SMH-13 | ബർസഖ് / ഖബർ ജീവിതം | ശർഹുൽ ഹാഇയ്യഃ (13) | Abdul Muhsin Aydeed | ALASWALA

  Рет қаралды 54,068

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

ബർസഖ് / ഖബർ ജീവിതം
ശർഹുൽ ഹാഇയ്യഃ (13)
ഖബറിലെ രക്ഷാശിക്ഷകളെ കുറിച്ച് ഒരു മുസ്ലിം വിശ്വസിച്ചിരിക്കേണ്ട ചില പ്രധാനപാഠങ്ങൾ മനസ്സിലാക്കാം.
• SMH-13 | ബർസഖ് / ഖബർ ജ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 102
@umaibalnazarkhan5865
@umaibalnazarkhan5865 2 жыл бұрын
ഈ എഴുത്തു കാണുന്നവർ ദുആ ചെയ്യണം എന്റെ പൊന്നുമോൻ മരണപെട്ടിട്ട് 30നാൾ കഴിഞ്ഞു 🥺🥺മോന്റെ മഗ്ഫിറത്തിനും ഒപ്പം മരണത്തിൽ ദുരൂഹത ഉണ്ട് അല്ലാഹ് ദുരൂഹത വെളിവാകിത്തരാനും ദുആ ചെയ്യണേ എന്റെ സഹോദരങ്ങൾ 😥
@sameerkp2184
@sameerkp2184 2 жыл бұрын
In sha Allah
@tastendthoughts310
@tastendthoughts310 Жыл бұрын
Inshaa allah... Allahu rahathaakkatte 🤲🏻🤲🏻🤲🏻
@arshadmaliyekkal7146
@arshadmaliyekkal7146 Жыл бұрын
ബർസഖീ ജീവിതം സന്തോഷത്തിക്കട്ടെ നിങ്ങൾക്കും കുടുംബതിനും ക്ഷമ നൽകട്ടെ. ആമീൻ
@user-eg9yb1fr8l
@user-eg9yb1fr8l Жыл бұрын
ഇന്ഷാ അല്ലാഹ് 😢🤲🏻
@safeelamuhammedali1420
@safeelamuhammedali1420 Жыл бұрын
Insha allah 😔
@shaheermk7870
@shaheermk7870 2 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ ഈമാൻ വർധിക്കും..... അത്രക്ക് വ്യക്തമായ സംസാരം വിഷയവും 👍
@suneerkanampuram5445
@suneerkanampuram5445 2 жыл бұрын
Insha Allah
@user-ec5zs4xs8s
@user-ec5zs4xs8s 2 жыл бұрын
ഈ എഴുത്ത് കാണുന്നവരൊക്ക എന്റെ അസുഖം മാറാൻ ദുആ ചെയ്യണം
@Handle-c1i
@Handle-c1i 2 жыл бұрын
Theercheyayum cheyyam 🥰
@akvalul_ulama
@akvalul_ulama 2 жыл бұрын
أسأل الله العظيم رب العرش العظيم أن يشفيك لا بأس طهور إن شاء الله Shamikkuka prathibalam kaamshikkuka Allahu ethrayum petan shifa nalkatte
@saeedch4136
@saeedch4136 2 жыл бұрын
allah Shifa nalkkattee
@saeedch4136
@saeedch4136 2 жыл бұрын
prayassagal thett kalle mayich kalayum
@sulusulthan5189
@sulusulthan5189 2 жыл бұрын
اللهم أنت الشافي لا شفاء إلا شفاؤك شفاء لا يغادر سقما
@shareefa1252
@shareefa1252 2 жыл бұрын
അള്ളാഹു എത്രയും വേഗം നിങ്ങളുടെ അസുഖം ശിഫാ ആക്കി തരട്ടെ ആമീൻ
@ummukhalid3333
@ummukhalid3333 2 жыл бұрын
അല്ലാഹു നമ്മെ എന്നും യഥാർത്ഥ ദീനിൽ നിലനിർത്തിതരുമാറാവട്ടെ അമീൻ
@syedjefry5898
@syedjefry5898 2 жыл бұрын
ആമീൻ
@ummukhalid3333
@ummukhalid3333 2 жыл бұрын
@@adminabu സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു! അദ്ദേഹം പറയുന്നതിൽ അർത്ഥമില്ല മതത്തിന് എതിരാണ് എങ്കിൽ താങ്കൾ അത് കാണിച്ചു തരണം, Pls
@user-wd1lz4is8p
@user-wd1lz4is8p 2 жыл бұрын
امين يارب العالمين
@sheenaahuck9140
@sheenaahuck9140 2 жыл бұрын
Aameen ya rabbal aalameen
@ramlaali7100
@ramlaali7100 Жыл бұрын
Aameen
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Allahu❤Akbar 🇸🇦🇸🇦🤲🤲
@ShanuX917
@ShanuX917 Жыл бұрын
എന്റെ ഈമാൻ ഒരുപാടു വർധിപ്പിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അള്ളാഹു ദീർഗായുസ്സു നൽകട്ടെ ആമീൻ
@AbdulAzeez-yy6dz
@AbdulAzeez-yy6dz 4 ай бұрын
ഇൽമു വർധിച്ചു... 👍👍👍‼️‼️ ഇമാൻ വർധിച്ചു എന്ന് എങ്ങിനെയാ പറയുന്നത്, കാരണം എന്താണ് ⁉️⁉️⁉️
@k.v.jubileeroad9991
@k.v.jubileeroad9991 2 жыл бұрын
നല്ല പ്രഭാഷണം അള്ളാഹു anugrahikkete
@raziyaj3090
@raziyaj3090 2 жыл бұрын
👍👍👍👍
@thanseerbinnihasudheen5935
@thanseerbinnihasudheen5935 2 жыл бұрын
بارك الله فيكم 🤲🏻❤️
@themindseeker8402
@themindseeker8402 2 жыл бұрын
ഉസ്താദ്... ജിന്നുകളെക്കുറിച്ച കുറേ അവ്യക്തതകളുണ്ട്... ഒരു ദിവസം വിഷയമായി അത്‌ എടുക്കാൻ അഭ്യർത്ഥിക്കുന്നു
@aslave.9433
@aslave.9433 2 жыл бұрын
നിങ്ങൾക്ക് ജീവിതത്തിൽ ഉപകാരമുള്ള വിഷയത്തെ കുറിച്ച് ആദ്യം പഠിക്കാൻ ശ്രെമിക്കു....
@abduljaleelvaliyaveettil923
@abduljaleelvaliyaveettil923 2 жыл бұрын
മാശാഅല്ലാഹ്.. ബാറക്കളളാഹു ഫീക്കും
@hasbinullahnihmalmoulavani7504
@hasbinullahnihmalmoulavani7504 2 жыл бұрын
Allahuve kabarsikhayilninnum naragagniye thottum njangale kathukollene
@jameelakiliyayi5550
@jameelakiliyayi5550 2 жыл бұрын
Ameen ameen ya rebbal aalameen 🤲🤲🤲
@heminaysha9758
@heminaysha9758 2 жыл бұрын
جزاك الله خير ❤️
@sulayyaeranholi7530
@sulayyaeranholi7530 2 жыл бұрын
😏😘😂😍
@sakeer.a4687
@sakeer.a4687 Жыл бұрын
നമ്മുടെ കണ്ണുടെ നിറബുകൾ ചെറുതാണ് അപ്പോൾ ഉറുമ്പിന്റെ കണ്ണുടെ നിരമ്പുകൾ എത്രയെത്ര ചെറുതാണ് മാഷാ അല്ലാഹ് ✨️ ചിന്തിക്കുക
@shamshadbeegum8294
@shamshadbeegum8294 2 жыл бұрын
Ma sha Allah... Jazak Allahu khair
@ummarfarooq9247
@ummarfarooq9247 2 жыл бұрын
Jazakallah khairan
@m.makbardebates1426
@m.makbardebates1426 2 жыл бұрын
الله اكبر
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Assalamu❤Alaikum❤USTHAD💞💞💞
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@pullycyber9205
@pullycyber9205 2 жыл бұрын
സ്വപ്നത്തെ കുറിച് ക്ലാസ് upload.. പ്ലീസ് .......
@Sabiathazhakunnu
@Sabiathazhakunnu 2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@abdullahbashi4601
@abdullahbashi4601 2 жыл бұрын
Allahuve kabar jeevidham hairilakkane,ameen
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ് ... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@yokoobottayil5925
@yokoobottayil5925 2 жыл бұрын
Understandble. Highly developed explanation.Nice Speech.Jazakaallah.Khair
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ Allaha ♥️ Haleel 🤲🤲🤲🤲🤲♥️♥️♥️♥️
@abdurahimank6218
@abdurahimank6218 2 жыл бұрын
Kabarjeevitham.mashaallah
@sulaikhampd1843
@sulaikhampd1843 2 жыл бұрын
Ameen
@manafarakkal3440
@manafarakkal3440 2 жыл бұрын
ആമീന്‍ ആമീന്‍ ആമീന്‍ യാറബ്ബല്‍ആലമീന്‍
@jamal.kunjappi9804
@jamal.kunjappi9804 2 жыл бұрын
Alhamdulillah
@jamal.kunjappi9804
@jamal.kunjappi9804 2 жыл бұрын
Allah bless you
@nasheedatajudheen9508
@nasheedatajudheen9508 2 жыл бұрын
Aameen ya rabbal alameen
@hyderali9222
@hyderali9222 10 ай бұрын
‏ ‏سبحان الله والحمد لله ولا اله الا الله الله اكبر
@shabeermoidin1759
@shabeermoidin1759 2 жыл бұрын
جزاك الله خير
@nizark.a2314
@nizark.a2314 Жыл бұрын
Jazakallah khair
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
ماشالله
@safwanpk9655
@safwanpk9655 2 жыл бұрын
يحفظك الله
@khalidashikashik181
@khalidashikashik181 2 жыл бұрын
Jazakallah hayr ❤️
@salinacholayil2534
@salinacholayil2534 2 жыл бұрын
Alhamdu lillahil rabbil aalameen
@raziyaj3090
@raziyaj3090 2 жыл бұрын
👍👍
@nizahussain4078
@nizahussain4078 2 жыл бұрын
Masha Allah Good
@zubairzuzu3004
@zubairzuzu3004 2 жыл бұрын
Masha allah
@user-mw9jv3pc9k
@user-mw9jv3pc9k 10 ай бұрын
Al hamdulillha
@anwarianwarmandodi8896
@anwarianwarmandodi8896 2 жыл бұрын
മാഷാ അല്ലാഹ്
@asnanoufal4599
@asnanoufal4599 2 жыл бұрын
👍👍👍
@bin9401
@bin9401 2 жыл бұрын
Mashallah
@sana__hhh
@sana__hhh 2 жыл бұрын
👌🏻👌🏻👌🏻
@user-nb5ye1tx3p
@user-nb5ye1tx3p 2 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕
@shihabkp531
@shihabkp531 Жыл бұрын
❤️
@amarns1078
@amarns1078 2 жыл бұрын
Pinne enthinanu jumma kazhinju qabarinte aduthu pokunnath kelkkan kazhiyilla enkil
@JR-rw7sl
@JR-rw7sl 2 жыл бұрын
എനിക്ക് ഈ ഉസ്താദ് അവർകളെ ഒന്നു contact ചെയ്യാൻ ഇത് വായിക്കുന്ന ആരെങ്കിലും ഫോൺ നമ്പർ തന്ന് സഹായിക്കാമോ..?
@najvk2026
@najvk2026 4 ай бұрын
കബർ ജീവിതം.. അവിടെ കിടന്നാൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയുവാൻ സാധിക്കുമോ
@basheerhassan3937
@basheerhassan3937 2 жыл бұрын
കടം. കൊടുക്കാൻ. കയ്യിൽ. ഇല്ലങ്കിൽ. എന്ത് ചെയ്യും??? പരിഹാരം. ഇൻഡോ
@asnanoufal4599
@asnanoufal4599 2 жыл бұрын
Oru nalla upadhesham/vaakk nalkuka
@zainuchali1646
@zainuchali1646 2 жыл бұрын
അസ്സലാമു അലൈക്കും എന്റെ ശ്രദ്ധയിൽപെട്ടത് രണ്ട് കാര്യം മാറ്റമുണ്ട് അതു വളരെ നല്ലത് ഒന്ന് ബേക്ക് ഗ്രൗണ്ട് സാധാ പോലെ തന്നെ ഉണ്ടായിരുന്നെങ്കിൽ ശ്രദ്ധ പോകുമായിരുന്നു . കൂടുതലും പേരുടെ പ്രഭാഷണങ്ങളിൽ ബേക്ക് ഗ്രൗണ്ട് കൊടുക്കുന്നു... രണ്ടാമത്തേത് മുഖം തിരിയുന്നത് രണ്ടു ഭാഗത്തേക്ക് ആകുന്നു അത് നല്ലതാ
@naeemmanjeri7467
@naeemmanjeri7467 6 ай бұрын
ഈ ഹദീസ് ദുർബലമാണ് പ്രസംഗത്തിന് തുടക്കത്തിൽ പറഞ്ഞ
@peaceever191
@peaceever191 2 жыл бұрын
ആരെങ്കിലും അറിയുമെകില്‍ ഉത്തരം എഴുതുക..---"" പിരിച്ച ധനത്തില്‍ നിന്നും ഒരു ഓഹരി പണിയെടുത്തവർക്ക് ഭക്ഷണം കഴിക്കാൻ എടുക്കാൻ പറ്റുമോ?? ദയവു ചെയത് മറുപടി പറയുക അറിയുമെകിൽ ... അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@user-ht7ih6ld3z
@user-ht7ih6ld3z 2 жыл бұрын
എന്റെ അറിവിൽ ഒരിക്കലും അത്‌ പറ്റില്ല...
@pmsdragonfruit
@pmsdragonfruit 2 жыл бұрын
മരിച്ചവർ കേൾക്കില്ല എന്ന് ഖുർ ആൻ പറഞ്ഞിട്ടുണ്ടല്ലോ. ഖബറിൽ ചോദ്യമുണ്ടന്നു തെളിവുപറഞ്ഞ ഹദീസ് ആണ് ഇത്.
@abdulhakim9887
@abdulhakim9887 2 жыл бұрын
മറ
@eservicekuniyil5675
@eservicekuniyil5675 2 жыл бұрын
كلام لاطائل تحته ، والدلائل التى يثبت بها استنباطه غير صحيح كل شيئ بعد الممات امور غيبة لاتثبت الا بالدلائل القطعية والآراء لاتثبت بشيئ
@qa9927
@qa9927 2 жыл бұрын
صحح الإعراب أولا. ثم انتقد بالعربية. أو اكتب بلغتك التي تعرفها.
@rahiyanathtk4389
@rahiyanathtk4389 2 жыл бұрын
Mashshallah
@nz791
@nz791 7 ай бұрын
Ameen
@user-ov2cy3us5f
@user-ov2cy3us5f Жыл бұрын
Mashallah
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 27 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН