മൂകാംബിക ക്ഷേത്രത്തിലെ വഴിപാടുകളും ഫലങ്ങളും !! KOLLOOR MOOKAMBIKA TEMPLE! VAZHIPADUKAL

  Рет қаралды 73,751

HINDU VISION

HINDU VISION

Күн бұрын

Пікірлер: 205
@thrishat1200
@thrishat1200 Жыл бұрын
അമ്മേ ഞങ്ങളുടെ യാത്ര മുടക്കം കൂടാതെ ഭംഗി ആക്കി തരണേ
@suryasarath173
@suryasarath173 Жыл бұрын
അമ്മേ ഞങ്ങളുടെ യാത്രയും ദര്‍ശനവും എല്ലാം ഭംഗിയായി നടത്തി തരണേ അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് എല്ലാവര്‍ക്കും ഉണ്ടാവണം അമ്മേ ശരണം 🙏
@GeethaVijayan-nl2cz
@GeethaVijayan-nl2cz 8 ай бұрын
അമ്മേ ഞങ്ങളെ ഒരു തടസവും കൂടാതെ അമ്മേ ദർശനം നടത്താൻ അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏
@vava997
@vava997 Жыл бұрын
സത്യം..... ആദ്യം പറഞ്ഞത് എന്റെ കാര്യം തന്നെ അമ്പലങ്ങളിൽ ഒന്നും പോകാൻ വല്യ താല്പര്യം ഇല്ലാതിരുന്ന പോയാൽ തന്നെ ശെരിക്കും പ്രാർത്ഥിക്കപോലും ഇല്ലായിരുന്നു തൊഴുതു നിൽകുമ്പോൾ മനസ്സ് വേറെ എവിടെ ഒക്കെയോ സഞ്ചരിക്കും ഒരു ഏകാഗ്രതയും ഇല്ല.... എന്റെ വീടിന്റെ അടുത്ത കുടുംബം മൂകാംബിക ഭക്തർആണ് അവർ ഇടക്ക് ഒക്കെ പോകും പോയ്‌ വരുമ്പോ പ്രസാദം ഒക്കെ കൊണ്ട് തരും പക്ഷെ ഒരിക്കൽ പോലും പോകണം എന്ന് തോന്നിട്ടില്ല. ഇനി ആണ് കഥ തുടങ്ങുന്നത്.... 2015...ൽ പഴയ ബുക്സ് മാസിക ഒക്കെ എടുത്ത് അടുക്കി വെക്കുന്ന ടൈം റെഡ് കളർ പുറം ചട്ട ഉള്ള ദേവിയുടെ ഫോട്ടോ ഉള്ള ചെറിയ ഒരു ബുക്ക്‌ കിട്ടി അടുത്ത വീട്ടുകാർ തന്നതാണോ എന്ന് ഓർമ്മ ഇല്ല ചുമ്മാ മറിച്ചു നോക്കി മൂകാംബിക ദേവി ഐതീഹ്യം ആയിരുന്നു മുഴുവൻ ഇരുന്നു വായിച്ചു അമ്മയെയും വായിച്ചു കേൾപ്പിച്ചു ആ വായന ഞങ്ങളുടെ മനസ് മാറ്റി വായിച്ചു കഴിഞ്ഞപ്പോൾ എനിക്കും അമ്മയ്ക്കും എന്തോ മൂകാംബിക പോകാൻ ഭയങ്കര ആഗ്രഹം മനസ്സിൽ വന്നു എന്നിട്ട് ഞാൻ അമ്മയോട് പറഞ്ഞു നമ്മൾക്ക് ഒന്നും ഒരിക്കലും പോകാൻ പറ്റില്ല എന്ന് പിന്നെ പറഞ്ഞു ( മൂകാംബിക ഭക്തർ ആയ അടുത്ത വീട്ടിലെ വിജയൻ ചേട്ടനും കുടുംബവും കുറച്ച് ദൂരെ സ്ഥലം മാറി പോയിരുന്നു )... വിജയൻ ചേട്ടനും ഫാമിലിയും പോകുമ്പോൾ നമ്മൾക്ക് ആ ഒപ്പം പോകാം അവരോട് പറയാം എന്നൊക്ക വിചാരിച്ചു... .. പിന്നെ ഞാനും അമ്മയും ഇരുന്ന് ആലോചിച്ചപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്ത് നിന്നും രണ്ട് സ്റ്റോപ്പ്‌ അപ്പുറത്തേക്ക് താമസം മാറി പോയ അമിത എന്ന ചേച്ചി ഉണ്ട് അവർ ഇടക്ക് ഒക്കെ പോകുന്നേ ആണ് 😊 അവരോട് ഒന്ന് അനോഷിക്കാം എന്ന് ഒക്കെ ഞാനും അമ്മയും ഭയങ്കര ചർച്ചയൊക്കെ കഴിഞ്ഞു . ഇനി ആണ് ട്വിസ്റ്റ് 🙏 ആ ആഴ്ച ലാസ്റ്റ് സൺ‌ഡേ അമ്മ കുടുംബശ്രീക്ക് പോയ്‌ കുടുമ്പശ്രീ ഒക്കെ പിരിഞ്ഞു പോകാൻ നേരം അമിത ചേച്ചി അമ്മയോട് ചോദിക്കുന്നു ഞാൻ അടുത്താഴ്ച മൂകാംബിക പോകുന്നു ചേച്ചി വരുന്നോ എന്ന് 🙏🙏 അങ്ങനെ ഓർക്കപ്പുറത് ഞങ്ങൾ പെട്ടെന്ന് മൂകാംബിക എത്തി എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ധന്യമായ നിമിഷം ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം ആയ് ഞാൻ അതിനെ കാണുന്നു മൂകാംബിക ചെന്നപ്പോൾ കിട്ടിയ അനുഭൂതി പറഞ്ഞു അറിയിക്കാൻ എനിക്ക് വാക്കുകൾ ഇല്ല 🙏🙏🙏 .....എനിക്ക് ഏറ്റവും അത്ഭുതം ആയ് തോന്നിയത് പോയ്‌ വന്ന ശേഷം പിന്നീട് മൂകാംബികയെ കുറിച്ച് സേർച്ച്‌ ചെയ്തപ്പോൾ അവിടെ എത്തണമെങ്കിൽ ദേവി വിചാരിക്കണം എന്ന് സത്യമായ കാര്യം 🙏🙏🙏 അമിത ചേച്ചിയോട് ഞങ്ങൾ മുൻപേ ചോദിക്കാൻ ഇരുന്നത് ആണ് എന്നൊക്ക കേട്ടപ്പോൾ ഭയങ്കര സന്തോഷം ചേച്ചി പറയുന്നു ഞങ്ങളെ കൂട്ടി ചെല്ലാൻ അമ്മ മനസ് തോന്നിപ്പിച്ചത് ആണ് എന്ന് ♥️ ആ മണ്ണിൽ കാല് കുത്തിയപ്പോൾ അത് വരെ അനുഭവിക്കാത്ത ഒരു മനഃസമാദാനം അനുഭവിച്ചു അവിടെ ചെന്ന് റൂം എടുത്തു കുളിച്ചു തൊഴാൻ ക്യു നിന്നും അവിടേയും ഒരു അത്ഭുതം 🙏തൊഴുന്നവരെ വേഗം വേഗം തൊഴുതു പറഞ്ഞു വിട്ട് പുറകിൽ നില്കുന്നവർക്ക് തൊഴാൻ അവസരം ഉണ്ടാക്കുന്നുണ്ട് പക്ഷേ എന്തോ ഞാനും അമ്മയും അവിടെ നിന്നിട്ട് ഞങ്ങളെ മാറ്റി വിട്ടില്ല നന്നായി തൊഴാൻ സാധിച്ചു തൊഴുതു നിന്നപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി 🙏🙏🙏 ഇത് പോലെ പല അനുഭവങ്ങൾ ഉള്ളവർ ആയിരിക്കണം അമ്മയുടെ ഭക്തർ എല്ലാം 🙏🙏🙏
@JyothiRS-h9b
@JyothiRS-h9b Жыл бұрын
അമ്മേ ഞങ്ങളുടെ യാത്രയും ദർശനവും ഭംഗിയാക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minivenugopal9679
@minivenugopal9679 Жыл бұрын
അമ്മേ ഞങ്ങളുടെ ദർശനം ഭംഗി ആക്കണേ 🙏🙏🙏
@sureshBabu-sj4hg
@sureshBabu-sj4hg Ай бұрын
അമ്മേ ഞങ്ങളുടെ ദർശനം ഭംഗി ആക്കണേ🙏🏼🙏🏼🙏🏼
@LekhaMadhavakurup
@LekhaMadhavakurup 8 ай бұрын
ഞങ്ങളുടെയാത്രയും ദർശനവും വളരെ ഭംഗിയാക്കി അനുഗ്രഹിക്കണേ അമ്മേ
@lakshmisambasivan1834
@lakshmisambasivan1834 Жыл бұрын
ഓം ശ്രീ മൂകാംബികായേ നമഃ 🙏 വളരെ ഉപകാരം തിരുമേനി 🙏മറ്റെന്നാൾ രാവിലെ മൂകാംബികയിലേക്ക് പോവുകയാണ് 🙏🙏🙏🚩
@aazhicreationshort7462
@aazhicreationshort7462 7 ай бұрын
അമ്മേ ആ സന്നിധിയിൽ ഒരു മുടക്കം കൂടാതെ എന്തിച്ചേരണേ 🙏🏻🙏🏻അമ്മേ മഹാമായേ രക്ഷികണേ
@india.of.trains1311
@india.of.trains1311 7 ай бұрын
അമ്മേ.ഞങ്ങളെ ഈ സങ്കടത്തിൽ നിന്നും രക്ഷിക്കണേ ഞങ്ങളുടെ യാത്ര മുടക്കം വരാതെ കാക്കണേ🙏🙏🙏
@sheelams7339
@sheelams7339 8 ай бұрын
അമ്മേ മൂകാംബിക ദേവീ ശരണം🙏🙏🙏 ഞങ്ങളുടെ മകൾക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വിവാഹബന്ധം നടത്തി തരണേ ഭഗവതീ 🙏🙏🙏
@neethukchandran3122
@neethukchandran3122 Жыл бұрын
വളരെ സത്യം എനിക്ക് മൂകാംബിക എന്ന കേട്ടുപരിചയം മാത്രേ ഉണ്ടായിരുന്നുള്ളു. ഫാമിലിയിൽ നിന്നു ഒരിക്കെ മൂകാംബിക പോവാം എന്ന് പറഞ്ഞപ്പോൾ ആ പോകാം എന്ന് പറഞ്ഞ് പോയതാണ്. അവിടുന്ന് വല്ലാത്ത ഒരു എനർജി ഫീൽ ചെയ്തു. വീട്ടിൽ വന്നത് മുതൽ ഇനിയും അങ്ങോട്ട് പോകണം എന്ന ചിന്ത മാത്രം അമ്മയെ വിളിക്കാത്ത ഒരു ദിവസ്സവും പിന്നെ ഉണ്ടായിട്ടില്ല. അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വല്ലാത്ത ഫീൽ ആണ്. 🙏🙏🙏🙏
@ajishapramod336
@ajishapramod336 Жыл бұрын
അമ്മേ ഞങ്ങൾക്ക് ദർശന ഭാഗ്യം തരേണമേ 🙏🙏🙏🙏🙏
@prasannamanohar.p.r7415
@prasannamanohar.p.r7415 20 күн бұрын
അമ്മേ ഞങ്ങളുടെ മൂകാംബിക യത്രേ ഒരു ബുദ്ധിമുട്ടും കൂടാതെ നടത്തിത്താരാനെ ദേവി 🙏🙏🙏🙏🙏🙏🙏🙏
@JayashreeSreedharan
@JayashreeSreedharan 8 ай бұрын
Some temples cosmic waves are great when we keep thinking of going there we reach there effortless ly. I experienced it recently. When i felt like going to Guruvayoor within few months i reached there with ease now i want to gp to mookambika temple. Ammae Narayana 🎉🎉🎉
@deeparun4u
@deeparun4u 7 ай бұрын
🙏ഒരുപാട് നന്ദി ഉണ്ട് ഈ അറിവ് പങ്കിട്ടതിൽ .ദേവി കടാക്ഷം എന്നും ഉണ്ടായിരിക്കട്ടെ
@aiswaryamahesh5457
@aiswaryamahesh5457 Жыл бұрын
Amme njagalude yathra bhangi akki tharane..🙏🙏
@leelak2319
@leelak2319 Жыл бұрын
അമ്മേ തടസങ്ങളെന്നു ഇല്ലാതെ അമ്മയെ കാണാൻ കഴിയണേ ഞങ്ങൾക്ക് അവിടെ എത്താൻ സാധിപ്പിചൂ തരണേ
@sreelatha4721
@sreelatha4721 5 ай бұрын
അമ്മേ ഞങ്ങളുടെ യാത്രയും ദർശനവും എല്ലാം ഭംഗിയായി നടത്തിത്തരണേ 🙏അമ്മേ ശരണം 🙏🙏🙏
@akkulolu
@akkulolu 6 ай бұрын
അമ്മേ അമ്മയുടെ അടുത്തേക്ക് ഞങ്ങൾ വരുന്നു. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethaka2210
@preethaka2210 10 ай бұрын
അമ്മേ മൂകാംബികെ ദേവി ഞങ്ങളെ കാത്തുരക്ഷിക്കണേ എന്റെ മോനെ അനുഗ്രഹിക്കണേ ബി. ടെക്കിന്റെ എല്ലാ പരീക്ഷയും പാസ്സാക്കണമേ 🙏🙏🙏❤❤❤
@Lee86SSSS
@Lee86SSSS 10 ай бұрын
അമ്മേ njangale ivide , ammeyude sannidhanathil ethichathinu ❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@reality1756
@reality1756 Ай бұрын
🙏. വളരെ ഉപകാരം ഉള്ള വീഡിയോ.
@parvathyparvathy7608
@parvathyparvathy7608 4 ай бұрын
ഞങ്ങളെയും ആ തിരുസാനിധിയിലേക്കു എത്തിക്കണേ അമ്മേ മൂകബികയെ നമഃ 🙏🙏🙏
@sujathanair3390
@sujathanair3390 Жыл бұрын
അമ്മേ ഞങ്ങളുടെ യാത്ര സുഗമാക്കി അമ്മയുടെ ദർശനം tharename🙏🙏🙏
@SudarshSugunan
@SudarshSugunan 8 ай бұрын
അമ്മേ ഭഗവതി ഞങ്ങളുടെ യാത്ര നടത്തി തരേണമേ ❤❤❤❤❤
@sethuk34
@sethuk34 Жыл бұрын
അമ്മേ ഞങ്ങളുടെ ദർശനം തടസം ഒന്നും ഇല്ലാതെ നടത്തി തരണേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@learnwithdhaiv882
@learnwithdhaiv882 Ай бұрын
Amme Devi Saranam🙏Njangalude mookambika Yathrayum Darshanavum bangi aakitheraname Devi🙏
@suvinavimal
@suvinavimal 11 ай бұрын
Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik Ellavarum Enik vendiii onnu pray cheyyyuooo🙏🕉️♥️
@ArunaRajeev-v5f
@ArunaRajeev-v5f 3 ай бұрын
അമ്മേ ഞങ്ങളുടെ മൂകാംബിക അമ്മ ദർശനം സഫലമാക്കി തരണേ അമ്മേ 🙏🙏🙏
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 2 ай бұрын
അമ്മേ ഒരുപാട് കാലമായി ഞാനാഗ്രഹിക്കുന്നു അമ്മയെ വന്നു കാണാൻ ഈ ഓണത്തിന് വരാൻ ആഗ്രഹിക്കുന്നു അനുഗ്രഹിക്കണേ യാത്രയിൽ ഒരു തടസ്സങ്ങളും ഉണ്ടാകാതെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@YeshodaYeshoda-sn4mk
@YeshodaYeshoda-sn4mk 8 ай бұрын
അമ്മേ ശരണം ഞങ്ങളെ കാക്കണേ അമ്മേ നിങ്ങളെ ക കണ്ടു മടങ്ങാൻ സാധിക്കണേ🙏🙏🙏🙏
@sreelathavk8295
@sreelathavk8295 18 күн бұрын
അടുത്ത മാസം പോകാൻ തീരുമാനിച്ചിരിക്കുന്നു. ദേവിയെ കാണാൻ അനുഗ്ഗ്രഹിക്കണേ. ഒരു തടസ്സവും ഉണ്ടാകാതെ ക്ഷേത്രത്തിൽ എത്താൻ അനുഗ്ഗ്രഹിക്കണേ
@sobhak7552
@sobhak7552 Жыл бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@unnikrishnannair681
@unnikrishnannair681 5 ай бұрын
Correct karyama thirumeni paranjath. Njan kure nalukond nokkuva avide pokan oro karanathal yathra mudangi ppokuvane😢
@menongirija6237
@menongirija6237 9 ай бұрын
Amme Sharanam 🙏🙏🙏❤️ Thank you for sharing this information 🙏🙏🙏❤
@priyapv9561
@priyapv9561 4 ай бұрын
അമ്മേ മൂകാംബികേ....ഞങ്ങൾക്ക് നാളെ ദേവിയെ കാണാനുള്ള ആഗ്രഹം സഫലമാക്കണേ.... 🙏🙏🙏
@divyat5510
@divyat5510 7 ай бұрын
അമ്മേ ഞങ്ങളുടെ യാത്ര തടസപ്പെടാതെ അമ്മയെ ദർശിക്കാൻ കഴിയണേ🙏🙏🙏🙏🙏🙏🙏
@DEVIKAVP-kx7ec
@DEVIKAVP-kx7ec Ай бұрын
അമ്മേ ഞങ്ങളുടെ യാത്ര ഒരു മുടക്കം വരാതെ കാത്തുകൊള്ളണമേ 🙏🙏
@LathavsundaranvSundaranv
@LathavsundaranvSundaranv 11 ай бұрын
അമ്മേ ഒരു പാട് കാലമായി കാണാൻ ആഗ്രഹിക്കുന്നു. അവിടെ എത്തി അമ്മയെ കാണാൻ അനുഗ്രഹിക്കണേ ...
@VRS2019
@VRS2019 Жыл бұрын
Nalla അറിവുകൾ തിരുമേനി.. ഇതൊക്കെ ചെയ്യാന്‍ പൈസ ഒരുപാട് ആവുമോ... എങ്ങനെയാണ് വഴിപാട് vilakaloke
@murukanvennikkal4839
@murukanvennikkal4839 11 ай бұрын
അമ്മേ ഞങ്ങളുടെ യാത്ര മംഗള മാക്കി തരണേ 🙏🙏🙏
@anithavinod4470
@anithavinod4470 Жыл бұрын
ഞാൻ പോലും അറിയാതെ ഒരുപാട് ബുദ്ധിമുട്ട് യാത്രക്ക് ഉണ്ടയി യാത്രചെയ്യാൻ കാർ വരെ ബുദ്ധിമുട്ട് ഉണ്ടയി എന്നാലും അവിടെ എത്തി അമ്മയെ മൂന്നു പ്രാവിശ്യം കണ്ടു അമ്മേ മൂകാംബിക ദേവി 🙏🙏🙏
@jayasasidharan2849
@jayasasidharan2849 4 күн бұрын
Ammea njaggaludea muukhambekha yathra samadha paremaye poyettu varan anugrahekaneea 🙏
@ushajayakumar8120
@ushajayakumar8120 Жыл бұрын
അമ്മയേക്കാണാൻ അടുത്ത 8നു പോകണം തടസ്സങ്ങൾ ഒന്നുമില്ലാതെ പോയി വരാൻ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@bangtansflower4707
@bangtansflower4707 Жыл бұрын
🙏🏻 മൂകാംബിക അമ്മേ ശരണം 🙏🏻
@Nalinikv
@Nalinikv Жыл бұрын
ഞങ്ങൾ കഴിഞ്ഞമാസം പോയിവന്നു ഇനിയും പോണം എന്ന് തോന്നുന്നു മറക്കാൻ പറ്റുന്നില്ല അമ്മയെ ആരൂപം മനസ്സിൽ അങ്ങനെ നിറഞ്ഞു നിൽക്കുന്നു
@sreekuttysreekutty2612
@sreekuttysreekutty2612 7 ай бұрын
അമ്മേ ഞങ്ങളുടെ യാത്ര ഒരു മുടക്കവും വരുത്താതെ അമ്മയെ ദർശിക്കാൻ അനുഗ്രഹിക്കണം 🙏🙏🙏🙏22/4 പോകാൻ അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@sreekuttysreekutty2612
@sreekuttysreekutty2612 7 ай бұрын
സുഗമായി പോയി വന്നു 🙏🙏🙏🙏
@apk8014
@apk8014 6 ай бұрын
ഞങ്ങളെയും പെട്ടെന്ന് അവിടുത്തെ സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണം
@vamikaamrutha7762
@vamikaamrutha7762 Жыл бұрын
ഒരുപാട് അറിവുകൾ കിട്ടി
@ajishana3582
@ajishana3582 21 күн бұрын
കുട്ടികളുടെ വിദ്യാ പുരോഗതിക്ക് മുകാംബികയിൽ എന്ന് വഴിപാടാണ് ചെയ്യേണ്ടത്
@sathyabhamamk1615
@sathyabhamamk1615 7 ай бұрын
ഞങ്ങളും കഴിഞ്ഞ മാസം 28നു അമ്മയുടെ വന്നു രണ്ടു ദിവസം നിന്നു എത്ര കാലമായിട്ടുള്ള അഗ്രഹമായിരുന്നു എന്നോ ഇനിയും ഞാൻ ഒരു കാര്യം വിച്ചാരിച്ചിട്ടുണ്ട് ശരിയായൽ 3 ദിവസം നിക്കാൻ വരും അമ്മയുടെ അടുത്ത് അനുഗ്രഹിക്കണേ അമ്മേ ദേവി🙏🙏🙏
@minimolkn1203
@minimolkn1203 8 ай бұрын
ഞങ്ങളുടെ യാത്രയും 🙏🙏നല്ലതാക്കി തരണേ അമ്മേ 🙏🙏🥰
@anithagopan7739
@anithagopan7739 7 ай бұрын
അമ്മേ ഈ വരുന്ന മെയ്‌ മാസംഎട്ടാം തീയതി അമ്മയെ കാണാൻ വരാൻ ആഗ്രഹം ഉണ്ട് തടസ്സം ഒന്നും ഇല്ലാതെ അവിടെ എത്താനും അമ്മയെ കണ്ട് തൊഴാനും അമ്മ അനുവാദം തരണം യാത്രയിൽ എല്ലാം അമ്മ കൂടെ ഉണ്ടാവണം 🙏🏻🙏🏻🙏🏻
@gads1867
@gads1867 6 ай бұрын
Tirakku kanilla.. pokkolu...poittu tirakku undarno ennu reply Taranae...
@RenjusunilRenjusunil
@RenjusunilRenjusunil 6 ай бұрын
ഞങ്ങൾ തിങ്കളാഴ്ച പോകാൻ ഇരിക്കുവാ അമ്മേ ഒരു തടസങ്ങളും ഉണ്ടാക്കല്ലേ 🙏
@adv.praveen7005
@adv.praveen7005 9 ай бұрын
ജയ് മൂകാംബിക ദേവി 🙏🌹
@sandhyabiju5424
@sandhyabiju5424 9 ай бұрын
Amme devi anugrahikkaname 🙏🙏
@JayashreeSreedharan
@JayashreeSreedharan 9 ай бұрын
Ammae Narayana devi Narayana bhadrae Narayana lekshmi Narayana 🎉🎉
@vachysdiaries2283
@vachysdiaries2283 Жыл бұрын
I viewed
@girijarani757
@girijarani757 6 ай бұрын
ഞാനും എന്റെ മക്കളും ജൂൺ ഒന്നാം തീയതി അമ്മയുടെ അടുത്തേക്ക് വരുന്നുണ്ട് അതിനൊരു തടസ്സം കൂടാതെ അമ്മ സഹായിക്കണം അമ്മ ഞങ്ങളെ കൂടെ ഉണ്ടാവണേ 🙏🙏🙏🙏
@NishaSunil-h5x
@NishaSunil-h5x 24 күн бұрын
Amme ഞങ്ങളുടെ യാത്ര മുടക്കം കൂടാതെ നടത്തിത്തരന്നെ 🙏🙏
@seethalakshmi1319
@seethalakshmi1319 Жыл бұрын
Thanks a lot thirumeni
@jayasreeramanathan3811
@jayasreeramanathan3811 Жыл бұрын
അമ്മേ നാരായണ
@sandhyabiju5424
@sandhyabiju5424 9 ай бұрын
Amme sharanam
@minis4466
@minis4466 10 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളുടെ യാത്ര സുഖമാക്കി കൊടുക്കണമേ ഒരു തടസം ഉണ്ടാകരുതേ
@JayashreeSreedharan
@JayashreeSreedharan 8 ай бұрын
Namaskaram swamigal🎉🎉🎉🎉
@thrishat1200
@thrishat1200 5 ай бұрын
Thank you so much sir 🙏
@nidhines8130
@nidhines8130 7 ай бұрын
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകാൻ അമ്മയുടെ വിളി ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ. 🙏 അമ്മേ ശരണം
@geethugeethu4130
@geethugeethu4130 2 ай бұрын
Amme njangale yathrayum dharshanavum bhangi akki tharane
@ValsalaTk-p3d
@ValsalaTk-p3d 3 ай бұрын
അമ്മേ ഞങ്ങളുടെ യാത്രയെ അവിടുന്ന് ധന്യമാക്കണേ 🙏🙏🙏അമ്മേ മൂകാംബികദേവി ശരണം
@Soniya6275
@Soniya6275 23 күн бұрын
അമ്മേ ഒരു വീട് മേടിക്കാൻ പറ്റാണെ... സന്തോഷത്തോടെ അവിടെ കെയറാൻ പറ്റണെ......
@nandanaslittileworld5467
@nandanaslittileworld5467 10 ай бұрын
Amme devi🙏njnangalude yatra bhangi aaki therane thadasam koodathe veran kazhiyane
@smithahr1839
@smithahr1839 5 ай бұрын
Amme saranam
@nairmadhug
@nairmadhug 10 ай бұрын
ഭജന ഇരിക്കാൻ പറ്റുമോ മൂകാംബിക ക്ഷേത്രത്തിൽ ഇരിക്കാൻ പറ്റുമെങ്കിൽ അതിനു വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്
@MeenaUnni-w7l
@MeenaUnni-w7l 11 ай бұрын
Dharshana bagyam tharanam
@sandhyabiju5424
@sandhyabiju5424 8 ай бұрын
Amme yatra mudakkam koodathe bhangi aakkename 🙏🙏
@sindhuudayakumar4856
@sindhuudayakumar4856 11 ай бұрын
Thank u thiumeni👍🙏❤️
@smijithakalabam3275
@smijithakalabam3275 7 ай бұрын
Amme saranam Devi saranam Lakshmi saranam badre saranam
@binduv1961
@binduv1961 Жыл бұрын
Amme,.Amme kaththu rakshikkane
@anjalikrishnan7474
@anjalikrishnan7474 Жыл бұрын
Amme narayani..njangalk vanne thozhan bhagyam undakename🙏
@krishnakumarmaveli1721
@krishnakumarmaveli1721 4 ай бұрын
അമ്മേ ശരണം ദേവീ ശരണം
@JayashreeSreedharan
@JayashreeSreedharan 9 ай бұрын
Namaskaram swamigal
@SreejaKaashi
@SreejaKaashi 4 ай бұрын
🙏🏼🙏🏼🙏🏼🙏🏼 അമ്മേ ശരണം
@divyasaji5678
@divyasaji5678 Жыл бұрын
അമ്മേ ഞങ്ങളുടെ യാത്രയും ദർശനവും ഭംഗിയാക്കി അനുഗ്രഹിക്കണേ 🙏🙏🙏
@annamariapaul4928
@annamariapaul4928 10 ай бұрын
എല്ലാവർക്കും പോകാൻ സാധിക്കണേ 🙏
@shyjup2884
@shyjup2884 Жыл бұрын
Amma rakshikkane
@Sreelakshmip-e5h
@Sreelakshmip-e5h Жыл бұрын
അമ്മേ🙏🙏🙏🙏🙏🌹sharanam
@haridasan.pharidasan.p3787
@haridasan.pharidasan.p3787 Жыл бұрын
അമ്മേ ശരണം ദേവി🙏🙏🙏
@aamimol2786
@aamimol2786 5 ай бұрын
അമ്മേ ഞങ്ങളുടെ ദർശനം ഭംഗിആകണേ 🙏🙏
@Artmaker22
@Artmaker22 Жыл бұрын
എനിക്ക് കുടുംബത്തോടൊപ്പം അമ്മയെ കാണാൻ അനുഗ്രഹിക്കണേ അമ്മേ ഒരുപാടു വർഷമായുള്ള ആഗ്രഹമാണ്
@GopikaGNair-qx9bi
@GopikaGNair-qx9bi 10 ай бұрын
Amme narayana🙏
@divyasaji5678
@divyasaji5678 Жыл бұрын
അമ്മേ ഞാനും കുടുംബവും അമ്മയുടെ മുന്നിൽ എത്താൻ anugrahikane🙏🙏🙏🙏
@AryaVishnu-wb8qz
@AryaVishnu-wb8qz 10 ай бұрын
അമ്മേ ഞങ്ങളുടെ യാത്രയും ദർശനവു൦ ഭ൦ഗി ആക്കി തരേണമേ
@anithavv3451
@anithavv3451 Жыл бұрын
നമ്മൾ ഇവിടെ എത്തിയിട്ടുണ്ട് അമ്മേ മഹാമായേ 🥰❤️🥰❤️🥰
@alwintrzzz1111
@alwintrzzz1111 9 ай бұрын
Amme njangallku darshanam punyam undaki tharane ❤
@anjalisubhash4910
@anjalisubhash4910 Жыл бұрын
amme vhipad cheyanum thadasam kuda they Amma ye Kanan sadikane🙏🙏🙏🙏🙏🙏
@rekhanandakumar3649
@rekhanandakumar3649 4 ай бұрын
അമ്മേ മൂകാംബികേ ദേവി ശരണം
@punnyaparvan5076
@punnyaparvan5076 7 ай бұрын
അമ്മേ 🙏🏼🙏🏼🙏🏼❤
@renjiratheesan5598
@renjiratheesan5598 Ай бұрын
Ente makalude asugam poornamayi mari ammaye kanan varuvanulla anugraham undakane ammeeee😢😢😢
@SreejaKaashi
@SreejaKaashi 4 ай бұрын
അമ്മേ ശരണം ഞങ്ങളുടെ യാത്ര ഒരു തടസ്സവും കൂടാതെ ഭംഗിയായി അമ്മയെ തൊഴുത്ത് തിരിച്ചു വരാൻ സാധിക്കണം
@Parukuttyvlog
@Parukuttyvlog 11 ай бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 12 МЛН
അമ്മയുടെ കണ്ണുനീർ...!!
29:40
Arif Hussain Theruvath
Рет қаралды 63 М.
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН