എന്താണ് വഖഫ് ബോർഡ്? What is a Waqf board, and what are its governing principles? - Ravichandran C

  Рет қаралды 63,258

AntiVirus

AntiVirus

Күн бұрын

Пікірлер: 332
@vijayanp.t8878
@vijayanp.t8878 12 күн бұрын
ഇത്തരം കാടൻ നിയമങ്ങൾ ഉടൻ മാറ്റണം.
@hardcoresecularists3630
@hardcoresecularists3630 11 күн бұрын
അതെങ്ങനെ മാറ്റാൻ പറ്റും ഒരാളുടെ വിശ്വാസം അദ്ദേഹം ആ വിശ്വാസപ്രകാരമാണ് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് വിശ്വാസപ്രകാരവും താങ്കളുടെ അനിയൻ താങ്കൾക്ക് 100 കോടി രൂപ തരുന്നു. അതെങ്ങനെ എനിക്ക് തടയാൻ പറ്റുമോ
@19859999
@19859999 11 күн бұрын
Mathetharatham kalayalle shahodara 😮
@vkameeer
@vkameeer 11 күн бұрын
താങ്കളുടെ കൈവശം ഉള്ള സ്വത്തിൽ നിന്ന് കുറച്ച് അമ്പലത്തിന് കൊടുക്കണമെന്ന് വിചാരിച്ചാൽ താങ്കളെ തടയാൻ ആർക്കെങ്കിലും കഴിയുമോ?
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 10 күн бұрын
​@@hardcoresecularists3630നിങ്ങൾ കൊടുക്കുകയോ ഇല്ലയോ doesn't matter... നിങ്ങൾ ഹിന്ദുക്കളുടെ സ്വത്തിൽ മേൽ എന്തിൻ്റെ പുറത്താണ് അവകാശം ഉന്നയിക്കുന്നത്. തമിഴ്നാട് 100 % ഹിന്ദുകൾ മാത്രം ഉള്ള തിരുചെന്തുറൈ ഗ്രാമം അവിടെ ഉള്ള 1600 വർഷത്തിന് മേൽ പഴക്കമുള്ള ക്ഷേത്രം ഏത് വകയിലാ വഖഫ് ആവുന്നത്😂😂 ആക്ഷേത്രം പണിയുമ്പോ നിൻ്റെ മതം പോലും ഉണ്ടായിട്ടില്ല മുഹമ്മദ് ജനിച്ചിട്ടുമില്ല ആ ഗ്രാമത്തിൽ ഒരു അഹിന്ദു പോലും ഇല്ല 🍌
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 10 күн бұрын
​@@vkameeerദേവസ്വം ബോർഡ് അഹിന്ദുക്കളുടെ സ്വത്ത് കൈയേറിയിട്ടില്ല 1 സെൻ്റ് പോലും🎉 ഒരു ക്ഷേത്രവും ഇന്നവരെ പാർലമെൻ്റ് ക്ഷേത്ര സ്വത്താണ് എന്ന് പറഞ്ഞിട്ടില്ല🍌
@rajupg9149
@rajupg9149 11 күн бұрын
ഇത്രയും വൃത്തികെട്ട ഒരു നിയമം വഖഫ് ഇസ്ളാമിക രാജ്യങ്ങളിൽ പോലും ഇല്ല , കോൺഗ്രസ്സ് മുസ്ളിം പ്രീണനത്തിനായിട്ട് കൊണ്ടു വന്നതാകും
@Abhilash-.
@Abhilash-. 12 күн бұрын
ഇത്രയൊക്കെ ചെയ്‌തിട്ടും കോൺഗ്രസ്‌ ആ ജനങ്ങളെ support ചെയ്യാൻ ആണ് നില്കുന്നത് എന്ന് പറഞ്ഞു പരിഹസിക്കുന്നു. ഇന്ത്യയിൽ ഇത്രയും വലിയ ഭൂമി കൈവശം വയ്ക്കാൻ ഒരു സംഘടനക്കും അവകാശം കൊടുക്കരുത് സർക്കാർ പിടിച്ചെടുത്തു ജനങ്ങൾക്കു അവശയത്തിന് കൊടുക്കണം
@Abhilash-.
@Abhilash-. 11 күн бұрын
@Midhlaj418 അവർക്ക് വേണ്ടി പ്രത്യേക നിയമം ഒന്നും ഇല്ലല്ലോ സദ കോടതിയിൽ പോയി ethikalo അത് മതി അല്ലാതെ പ്രത്യേകത കൊടുത്ത് പൂജിച്ച് വെച്ചാൽ പിന്നെ എന്ത് ചെയ്യും
@Midhlaj-SS418
@Midhlaj-SS418 11 күн бұрын
@Abhilash-. അതിന് ഞാനും എതിരാണ്, പക്ഷെ എപ്പോഴും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന കുറച്ചു മത ഭീകരരും athiestukalum ഉണ്ട്, ഒരു muslim തുമ്മിയാൽ കുറ്റപ്പെടുത്തലുമായി വരുന്ന ഇവർ കളമശ്ശേരി പോലെ കേരളത്തിലെ ഏറ്റവും വലിയ ഭീഗരാക്രമണം ഉണ്ടായപ്പോൾ എന്താണ് സ്വീകരിച്ചത്, അത് നടന്ന അന്ന് ഭയങ്കര ചർച്ച ആയിരുന്നല്ലോ എല്ലാവരും, Muslim, isis എന്നൊക്കെ പറഞ്ഞ്, എന്നിട്ട് 10 പേര് കൊല്ലപ്പെട്ട ആ ആക്രമത്തിന്റെ ഉത്തരവാദി ഒരു muslim അല്ല എന്നറിഞ്ഞപ്പോ പിന്നെ അതിനെക്കുറിച് സംസാരം പോലും ഇല്ല, എപ്പോഴും ഒരു വിഭാഗം മാത്രം ടാർഗറ്റ് ചെയ്യപ്പെടുന്നു, അത് athiest സംഘടനകളിൽ നിന്നായാലും മത സംഘടനകളിൽ നിന്നായാലും, This society is fucked up 🙏🏻
@Abhilash-.
@Abhilash-. 11 күн бұрын
@@Midhlaj-SS418 ഇവിടെ മതം എല്ല പ്രശ്നം ഈ സംഘടന ആണ് പ്രശ്നം അത് പാടില്ല എന്നാണ് പറയുന്നത്
@coffeetableaudios6010
@coffeetableaudios6010 11 күн бұрын
​@@Midhlaj-SS418എന്തുവാടെ ? കേരളം തന്നെ ആകെ ഒരു കോടി ഏക്കർ ഇല്ല.. മുത്തിൻ്റെ യഥാർത്ഥ ശിഷ്യൻ തന്നെ🙏
@coffeetableaudios6010
@coffeetableaudios6010 11 күн бұрын
വക്കഫ് ബോർഡിന് ഇൻഡ്യയിൽ ഉള്ളത് 9.4 ലക്ഷം ഏക്കർ ഭൂമി ആണ് . ഇത് പാക്കിസ്ഥാൻ്റെ മുഴുവൻ വിസ്തൃതിയേക്കാളും കൂടുതൽ.ആണ്. 2009 ൽ വക്കഫ് ന് ഉണ്ടായിരുന്നത് നാല് ലക്ഷം ഏക്കർ സ്ഥലം ആയിരുന്നത് . അടുത്ത പത്ത് വർഷത്തിൽ ഇരട്ടി ആയി. ഈ സ്ഥലങ്ങൾ എല്ലാം അള്ളാഹുവിൻ്റെ പേരിൽ ആണ് എന്ന് പറഞ്ഞ് ഒരു നിയമത്തിനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആക്കി വച്ചു .
@sankark5421
@sankark5421 12 күн бұрын
എന്തൊരു വഞ്ചന ആണ് 'congress' ഇന്ത്യയിലെ ജനങ്ങളോട് ചെയ്തത്? എങ്ങനെ സാധിച്ചു ആ ദ്രോഹികള്‍ക്ക് ഇത്‌ ചെയ്യാൻ.
@VimalBhasi-y5u
@VimalBhasi-y5u 11 күн бұрын
Vote bank..business..terrirism
@keralap569
@keralap569 11 күн бұрын
Congress party made by an English man ia undermining Indian administration
@AbieJoseph
@AbieJoseph 11 күн бұрын
BJP മുസ്ലീംങ്ങളോട് ചെയ്യുന്ന കുരുത്തക്കേടിന് പകരം വീട്ടുന്നതായിരിക്കും
@arunjoseph.484
@arunjoseph.484 10 күн бұрын
അഹമ്മദ് പട്ടേൽ ആയിരിക്കും ഇതിനു പിന്നിൽ സോണിയ ഗണ്ടിയെ സ്വാധീനിക്കാൻ അയാൾക്ക്‌ സാധിക്കുമായിരുന്നു അത് ഏതു രീതിയിൽ ആയിരിക്കുമെന്ന് ഊഹിക്കുക
@rajeendranmampatta2415
@rajeendranmampatta2415 9 күн бұрын
Islamist appeasement anu avarude main
@dileepmankadavu3534
@dileepmankadavu3534 12 күн бұрын
അങ്ങ് പറഞ്ഞതാണ് ശരി. "നോൺസെൻസ്"
@sumangm7
@sumangm7 11 күн бұрын
എന്താണ് കവി ഉദ്ദേശിച്ചത്?
@dileepmankadavu3534
@dileepmankadavu3534 11 күн бұрын
@sumangm7 അങ്ങയേപ്പോലുള്ളവരെ
@sumangm7
@sumangm7 11 күн бұрын
@@dileepmankadavu3534 cut the crap... And come to the point.
@dileepmankadavu3534
@dileepmankadavu3534 11 күн бұрын
@@sumangm7 മലയളമല്ലാതെ ഒരു ഭാഷയും അറിയില്ല. ക്ഷമിക്കൂ.
@sumangm7
@sumangm7 11 күн бұрын
@@dileepmankadavu3534 ചുമ്മാ കിടന്നു മെഴുകാതെ.. കാര്യം പറയൂ...
@unnikmarar
@unnikmarar 11 күн бұрын
വഖഫ്‌ ബോർഡ് ഇപ്പോൾ ഒരു കാൻസർ ആയി മാറി...ഒരു ലാൻഡ് മാഫിയയെ പോലെയാണ്
@Feitanwardaddy
@Feitanwardaddy 7 күн бұрын
കൂടുതൽ dialogue ഒന്നും വേണ്ട election ഒള്ളത് കൊണ്ട്, christian appeasement line ആയിട്ട് സംഘികൾ ഇറങ്ങിയാൽ മനസ്സിലാവില്ല എന്ന് വിചാരിക്കണ്ട.
@commerceworld6577
@commerceworld6577 4 күн бұрын
​@@Feitanwardaddy congress christians ippo swantham avashyathinu bjp ye sukhipikunnu. Athu njangalkku manasilakum😂😂
@sureshckannur7760
@sureshckannur7760 11 күн бұрын
ഏത് ഭൂമിയും ക്ലെയിം ചെയ്ത് വഖഫ് ഭൂമിയാക്കാൻ വേണ്ടുവോളം പഴുതുകൾ ഉള്ള നിയമമാണ് കോൺഗ്രസ്‌ കൊണ്ടുവന്നത്. ഈ നിയമം മാറ്റാൻ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചപ്പോൾ ഈ നിയമംമാറ്റരുത് എന്നാണ് കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പറയുന്നത്.
@wastxyz
@wastxyz 11 күн бұрын
അങ്ങനെ വെള്ളരിക്ക പട്ടണം ഒന്നും അല്ല india രാജ്യം.. Court ഒക്കെ എന്തിനാ ഇവിടെ,
@unnikmarar
@unnikmarar 11 күн бұрын
​@@wastxyz ഇപ്പോഴത്തെ നിയമ പ്രകാരം വഖഫ്‌ കേസ്സ് സിവിൽ കോർട്ടിൽ എടുക്കാൻ പറ്റില്ല.. വഖഫ്‌ ട്രിബുണൽ മാത്രമേ ഇത് കേൾക്കൂ.. അതാണ് സെൻട്രൽ ഗവണ്മെന്റ് മട്ടൻ പോകുന്നത്
@wastxyz
@wastxyz 11 күн бұрын
@@unnikmarar wakf tribunal ലിലും coatitta വക്കീൽ അല്ലെ ഇരിക്കുന്നത് അല്ലാതെ ഉസ്താദ് മാർ ഒന്നും അല്ലല്ലോ, അതിന് ഒക്കെ ഓരോ procedure ഉണ്ട്‌ wakf ആണ് എന്ന് പറഞ്ഞാൽ പോരാ അതു പ്രൂഫ് ചെയ്യണം before the tribunal. എത്ര case reject ആയിട്ടുണ്ട്..
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 10 күн бұрын
​@@wastxyzഒരു കേസ് പോലും reject ആയിട്ടില്ല .... കണ്ട മുക്രിമാർക്ക് മുന്നിൽ അവകാശം തെളിയിക്കാൻ ഇത് ഇസ്ലാമിക രാജ്യവും അല്ല🎉 ഞങ്ങൾക്ക് കോടതി മതി അതിന് വേണ്ടിയാണ് ഭേദഗതി🍌
@arunjoseph.484
@arunjoseph.484 10 күн бұрын
@@wastxyzചേട്ടന് ഇതുവരെ കാര്യമൊന്നും മനസിലായില്ലേ ഈ വിഷയത്തിൽ കോടതികൾക്ക് ഇടപെടാൻ പരിമിധിയുണ്ട് waqf ട്രിബൂനലിൽ മാത്രമേ പോകാൻ പറ്റു. ഇവിടെ വെള്ളരിക്കപ്പട്ടണമാക്കിയാണ് congress ഭരണം ഒഴിഞ്ഞത്
@balachandrabhat5816
@balachandrabhat5816 12 күн бұрын
പ്രധാനികൾ വിഴുങുന്ന സ്വത്ത്.
@sankark5421
@sankark5421 12 күн бұрын
എന്തൊരു വഞ്ചന ആണ്‌ 'കോൺഗ്രസ്സ്' ഇന്ത്യയിലെ ജനങ്ങളോട് ചെയ്തത്? എങ്ങനെ സാധിച്ചു ആ ദ്രോഹികള്‍ക്ക് ഇത് ചെയ്യാൻ?
@shajic.abraham3840
@shajic.abraham3840 12 күн бұрын
ദൈവത്തിന് ദാനം ! ചെക്കർക്ക് ടിക്കറ്റ് കൊടുക്കുമ്പോലെ.
@sreenath8790
@sreenath8790 10 күн бұрын
വോട്ടിനു വേണ്ടി കോൺഗ്രസ്‌ പാർട്ടി കാണിച്ചിരിക്കുന്ന പോക്രിത്തരങ്ങൾ 👇
@SurendraBabu-zn1dz
@SurendraBabu-zn1dz 11 күн бұрын
ഈ ഭൂമി എല്ലാം പിടിച്ചു ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്യുക
@ameerjahan1425
@ameerjahan1425 11 күн бұрын
@@SurendraBabu-zn1dz ചെയ്യണം നല്ല അഭിപ്രായം- കൂടെ ദേവസത്തിൻ്റെ ഭൂമിയും, ഇന്ത്യ ഗവൺമെൻ്റ് കഴിഞാൽ കൂടുതൽ ഭൂമിയുള്ള കൃസ്ത്യൻ സഭകളുടെയും!!
@vavascinemediaproductions5963
@vavascinemediaproductions5963 10 күн бұрын
നിൻറെ തറവാട് നി കൊടുകോ അത് പോലെയ vakkaf അത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ക്രിസ്തീനിങും ഉണ്ട്
@shafimuhsin1868
@shafimuhsin1868 10 күн бұрын
ദേവസ്വം ബോർഡിൻറെ ഭൂമി ഇടുക്കി ഇതുപോലെ വിതരണം ചെയ്യേണ്ട😂
@arunjoseph.484
@arunjoseph.484 10 күн бұрын
@@shafimuhsin1868ദേവസം ബോർഡ്‌ ഇങ്ങനെ ക്ലെയിം ചെയ്ത ഭൂമിയുടെ ലിസ്റ്റ് ഒന്ന് പറഞ്ഞെ ? ദേവസം ബോർഡ്‌ നിങ്ങളുടെ ഭൂമി ക്ലെയിം ചെയ്താൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക ?
@reghuraman9719
@reghuraman9719 11 күн бұрын
മോഡിജിയുടെ പുതിയ വഖഫ് നിയമത്തിൻ്റെ മനോഹരിത RC നല്ലത് പോലെ ജനങ്ങളിലേക്ക് പകരുന്നുണ്ട്.
@Rameshanm-u6i
@Rameshanm-u6i 7 күн бұрын
ഇതിനെതിരായുള്ള പുതിയ ഭരണ ഘടന നിയമം നമ്മുടെ രാജ്യത്തു നടക്കും എന്ന് വിശ്വസിക്കുന്നു 🥰👍🏻🖐🏻
@Basant-ex5pd
@Basant-ex5pd 12 күн бұрын
❤❤❤❤❤❤❤മനുഷ്യസൃഷ്ടി (ദൈവം)വഖഫ് ആരു പടച്ചു ഉണ്ടാക്കി😅
@kiranprsad
@kiranprsad 11 күн бұрын
വഖഫ് അല്ല, വാട്ട് ദ ഫക്ക്
@abhinavdc
@abhinavdc 10 күн бұрын
😂
@sivasakthi4378
@sivasakthi4378 9 күн бұрын
😂😂😂😂
@BineshMg-lx3yg
@BineshMg-lx3yg 11 күн бұрын
വഖ്ഫിന് ഭൂമി പാകിസ്ഥാനിലും ബാംഗ്ളാദേശിലും മാണ് അല്ലാതെ ഇന്ത്യയിൽ വഖഫിന് ഭൂമിയോന്നുമില്ല
@rajajjchiramel7565
@rajajjchiramel7565 12 күн бұрын
Good evening Sir
@Jayan-f7l
@Jayan-f7l 10 күн бұрын
സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു സവിധനം ഇവിടെ ഉണ്ടോ😢😢😢😢
@sameermohammed5771
@sameermohammed5771 11 күн бұрын
Vaqaf ❌ Faqup ✅
@eng9246
@eng9246 11 күн бұрын
വഖഫ് 1947- ൽ പാക്കിസ്ഥാന്നായി തീർന്നു.😂
@Rameshanm-u6i
@Rameshanm-u6i 7 күн бұрын
അതാണ് 👍🏻🖐🏻
@arunsekhara4895
@arunsekhara4895 11 күн бұрын
ഇതുപോലെ മാനവ വിരുദ്ധവും രാജ്യവിരുദ്ധവുമായ എന്തൊക്കെ നിയമങ്ങളാണ് ഒരു മത ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ കോൺഗ്രസ്‌ ഇവിടെ ഉണ്ടാക്കിവച്ചിരിക്കുന്നത്
@abyabraham4717
@abyabraham4717 9 күн бұрын
Sir... Can you able to do a video on land wealth of Catholic church in India..... in all means.. Education, health, worship.. etc... Its a request
@roshanvarghese7710
@roshanvarghese7710 11 күн бұрын
ആരാണ് വഖാഫ് വിധി ജഡ്ജിമാർ? ആറാം തമ്പുരാനിലെ സീൻ ഓർക്കുക
@prince57292
@prince57292 10 күн бұрын
Very informative
@vipinsankar
@vipinsankar 11 күн бұрын
അറബികടൽ വക്കഫ്ന്റെ ആണ് എന്ന് നാളെ ഇവൻമ്മാർ അവകാശവാദം ഉന്നയിച്ചാൽ, അറബികടലിൽ യാത്ര ചെയ്യാനും മീൻ പിടിക്കാനും വക്കഫ്ബോർഡിന്റെ അനുവാദം വേണ്ടി വരും,
@PeacefullWorld333
@PeacefullWorld333 11 күн бұрын
Pottatharam parayalle bosse
@Feitanwardaddy
@Feitanwardaddy 7 күн бұрын
വിവരക്കേട് 😂😂....
@00badsha
@00badsha 9 күн бұрын
Thanks for sharing
@jagadeesanck8495
@jagadeesanck8495 8 күн бұрын
According to your explanation please make your comments about the treasure of Sri padmanabha and Ramajanma land
@Rameshanm-u6i
@Rameshanm-u6i 7 күн бұрын
ഈ രാജ്യം ഇവിടെയുള്ള ജനത.. അതായതു മനുഷ്യർക്കുള്ളതാണ്.. ഹോമോ സാപ്പിയൻസ്... 👍🏻🖐🏻🥰🩷... എല്ലാർക്കും തുല്യത.. ഇവിടെ മതം ഇല്ലാ.... ജാതിയില്ല... 👍🏻🥰👍🏻🖐🏻 നമ്മുടെ ഭരണഘടനാ... മാറ്റേണ്ട സമയം... എന്നോ ആയി.. എന്നതാണ് സത്യം 👍🏻
@Master80644
@Master80644 11 күн бұрын
ജയ് ശ്രീരാം അപരിഷ്കൃത നിയമങ്ങൾ മാറ്റേണ്ടതുണ്ട്
@Feitanwardaddy
@Feitanwardaddy 7 күн бұрын
ശബരിമലയിൽ സ്ത്രീകളെ കയറ്റണം, പണ്ട് വൈക്കം സത്യാഗ്രഹവും, ഗുരുവായൂർ സത്യാഗ്രഹവും നടത്തി അവകാശം നേടിയെടുത്ത പോലെ, അയ്യപ്പനെ കാണാൻ ആഗ്രഹമുള്ള സ്ത്രീകളും ഉണ്ട്... ഹരേ കൃഷ്ണ ❤❤....
@surendransurendran5956
@surendransurendran5956 11 күн бұрын
Indan bharanKadanakku മുകളിൽ ഒരു നിയമം ഒരു മാറ്റം അനിവാര്യമാണ്
@luckykollamparambill3986
@luckykollamparambill3986 6 күн бұрын
Modii adaniekk business kodutha poleeee
@haridasanhari3278
@haridasanhari3278 10 күн бұрын
Etharam kada niyammaggal thuthu ariyuka
@K.A.MOHAMED
@K.A.MOHAMED 6 күн бұрын
👍👍👍
@reghuraman9719
@reghuraman9719 11 күн бұрын
കമൻ്റുകൾ കണ്ടാലറിയാം, എന്തു മാത്രം ആവേശമാണ് RC ഉണ്ടാക്കുന്നത്. ഭരണഘടന മോശമാണ് മാറ്റേണ്ടതാണ് എന്ന ആശയം മന്ത്രി സജി ചെറിയാനേക്കാൾ ജനങ്ങളിലേക്ക് പകരാൻ RC ക്ക് കഴിയുന്നുണ്ട്
@arunpalassery6267
@arunpalassery6267 5 күн бұрын
ഭരണഘടന മോശമാണെന്നു എവിടെയാണ് ഇതിൽ rc പറയുന്നത്.
@iqbalnalakath9516
@iqbalnalakath9516 12 күн бұрын
❤❤
@yourtime5726
@yourtime5726 8 күн бұрын
ഏത് കാലത്തെ രാജാവായാലും തൻ്റെ സ്വന്തം സ്വത്തല്ലാത്ത പൊതുമുതൽ മറ്റുള്ളവർക്ക് കൈമാറിയാൽ അത് സ്വാതന്ത്ര്യാനന്തരം ഗവൺമെൻ്റിൻ്റേത് മാത്രമാണ്...... എന്നാൽ രാജാവിൻ്റെ സ്വന്തം സ്വത്തിൽ നിന്ന് അത് മറ്റൊരാൾക്ക് കൈമാറുകയും ലഭിച്ചയാൾ പിന്നീട് അത് പ്രത്യേക ഉദ്ദേശത്തിന് വേണ്ടി വഖ്ഫായി നിശ്ചയിക്കുകയും ചെയ്താൽ മറ്റൊരു ഉദ്ദേശത്തിന് വേണ്ടി അത് ഉപയോഗിക്കാനോ വിൽക്കുവാനോ നിലവിലെ നിയമപ്രകാരം പറ്റുന്നതല്ല..... ഫാറൂഖ് കോളേജ് ന് വഖ്ഫായി ലഭിച്ച ഭൂമി വിദ്യഭ്യാസ ആവശ്യത്തിന് വേണ്ടി മാത്രമാണ്........ അത് മറ്റ് ആവശ്യത്തിന് വേണ്ടി കോളേജ് അധികൃതർ ഉപയോഗിക്കുകയോ ...... വിൽപ്പന നടത്തുകയോ ചെയ്തിട്ടുണ്ടങ്കിൽ ...... കോളേജ് അധീകൃതർ നിയമനടപടിക്ക് വിധേയരാകേണ്ടതുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരം വഖ്ഫ് എന്ന് വെച്ചാൽ ഒരു പുണ്യ പ്രവൃത്തിയാണ്. ഒരു മുസ്ലിം തൻ്റെ മരണാനന്തരവും ദൈവ പ്രീതിയും പുണ്യവും ലഭിക്കാൻ വേണ്ടി തൻ്റെ സ്വത്തിൽ നിന്ന് നന്മയുള്ള കാര്യങ്ങൾക്ക് വേണ്ടി നിശ്ചയിച്ച് വെക്കുന്നതിനേയാണ് വഖഫ് എന്ന് പറയുന്നത്. എന്നാൽ മറ്റു മതസ്ഥർ വഖഫായി വല്ലതും ചെയ്താൽ അത് വഖഫിൻ്റെ പരിതിയിൽ വരുന്നതല്ല, നിസ്ക്കാരത്തിന് മറ്റുമതസ്തർ ഇമാമത്ത് നിൽക്കുന്നത് പോലെയാണത്. അത് ഇന്ത്യയിലെ നിയമത്തിൻ്റെ പോരായ്മയാണ്. മറ്റു മതസ്തരുടെ സ്വത്ത്ദാനം നിലവിൽ വഖ്ഫ് ബോഡിൽ കൂടി കലർന്നിട്ടുണ്ടെങ്കിൽ അത് ദേവസ്വം ബോർഡിൻ്റെയോ മറ്റെന്തെങ്കിലും ബോഡിയോ കീഴിലേക്ക് മാറ്റേണ്ടതാണ്. പ്രത്യേകമായ കാര്യം എന്തെന്ന് വെച്ചാൽ ഒരു മുസ്ലിം തൻ്റെ സ്വത്തുക്കൾ സമുദായത്തിന് വേണ്ടി വഖഫ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ മറ്റു മതസ്തർ ഇടപെടുന്നത് മതസ്വാതന്ത്ര്യത്തിന് എതിരാണ്. കേരളത്തിലെ ഭൂരിഭാഗം പള്ളികളും മദ്റസകളും സമുദായത്തിൻ്റ മേൽ വഖഫ് ചെയ്യപ്പെട്ടതാണ്. അതിനെ അമുസ്‌ലിംകൾ നിയന്ത്രക്കുന്നത് മുസ്ലിംകൾ ദേവസ്വം ബോർഡിനെ നിയന്ത്രിക്കുന്നത് പോലെയാണ്. ചുരുക്കി പറയുകയാണെങ്കിൽ....... ഇസ്ലാമിക വിശ്വാസപ്രകാരം ഒരു അമുസ്ലിമിൻ്റെ സ്വത്ത് പണം കൊടുത്ത് വാങ്ങിയിട്ടല്ലാതെ വഖഫിൽ ചോർക്കാൻ പറ്റുകയില്ല മറ്റൊരു രീതിയിൽ പറഞ്ഞാൽ അമുസ്ലിമിൻ്റെ ദാനം മുസ്ലിമിന് സ്വീകാര്യമല്ല. നിലവിലെ ഇന്ത്യയിലെ വഖഫ് സ്വത്തിലെ പ്രധാന പ്രശ്നം എന്ത് ഉദ്ദേശത്തിന് വേണ്ടിയാണ് ഓരോ വ്യക്തികളും തൻ്റെ സ്വത്തുക്കൾ വഖഫ് ചെയ്തത് എന്ന കൃത്യമായ രേഖ ഇല്ലാത്തതാണ്.
@hariharakumard4327
@hariharakumard4327 11 күн бұрын
അനുഭവസ്ഥരായ മുനമ്പത്തുകാർ ഉത്തരം പറയുന്നുണ്ടല്ലോ ????
@AshwinAA-wz7nk
@AshwinAA-wz7nk 9 күн бұрын
Ee wagf bord ethrayum landine tax kodunkande? Kodukarundo?
@yohannanvareedmyppan9344
@yohannanvareedmyppan9344 9 күн бұрын
Sakdamaya oru boonayam pudiyadayi undakanam madatinte matramalla vamban midalaliyu pedanam oru mudalaliyum 1 kg mannu undakiyitilla tata birla godrej etra ayiram acre kayvasam vechirikunnu
@rajeshpv3682
@rajeshpv3682 10 күн бұрын
Defence ...railway kazhinjaal ettavum kuduthal stahalam kayvasham waqf nte aduthanu
@Nammalenthucheyyummallayya
@Nammalenthucheyyummallayya 11 күн бұрын
കേരളത്തിലെ tribunal ആരൊക്കെയാ
@achuthanvk6942
@achuthanvk6942 12 күн бұрын
2013 ൽ wakaf നിയമം ഭേദഗതി ചെയ്തത് ജനങ്ങളിൽ നിന്ന് മറച്ചുവെച്ചുകൊണ്ടാണോ? എന്തുകൊണ്ട് അപ്പോൾ select കമ്മിറ്റിക്ക് വിട്ടില്ല. അധികാരത്തിനു വേണ്ടി കോൺഗ്രസ്സ് എന്തും ചെയ്യും!
@VimalBhasi-y5u
@VimalBhasi-y5u 11 күн бұрын
Yes
@Mammad_raped_slaves
@Mammad_raped_slaves 11 күн бұрын
അത് മുസ്ലിംങ്ങളുടെ മാത്രം നിയമമല്ലേ എന്നു കരുതി അന്നത്തെ BJP MPമാർ അത് വായിച്ചു നോക്കിയില്ല . എതിർത്തുമില്ല. അന്നത്തെ BJP എം പിമാരൊക്കെ വെറും വിഡ്ഢികളായിരുന്നുവോ ?
@People_review
@People_review 11 күн бұрын
മറച്ചു വെക്കുന്നത് മീഡിയയും രാഷ്ട്രീയക്കാരും ചേർന്ന ഒരു കൊക്കസ്സാണ്
@VimalBhasi-y5u
@VimalBhasi-y5u 11 күн бұрын
@@People_review sudapis money power
@People_review
@People_review 11 күн бұрын
@@VimalBhasi-y5u ഇന്നത്തെ മാതൃഭൂമി ഫ്രണ്ട് പേജിൽ തന്നെയുണ്ട് ഗോപാലകൃഷ്ണന്റെ പ്രസ്താവന. മുനമ്പം ഇഷ്യൂ ഒന്നും കാണാനേ ഇല്ല. ഈ പത്രം ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ ബഹിഷ്കരിക്കണം
@People_review
@People_review 11 күн бұрын
ചെയർമാൻ ആണ് കോമഡി കഴിഞ്ഞ psc ചെയർമാൻ സക്കീർ 🤣
@ullasvadakan449
@ullasvadakan449 11 күн бұрын
അത് വിൽക്കാൻ പറ്റില്ല എന്നാണ് അതിന് അർത്ഥം കാരണം വിൽക്കാൻ പറ്റിയാൽ അത് വിറ്റ് തിന്നും
@jayaprakasht5810
@jayaprakasht5810 12 күн бұрын
👍👍👍👍
@vavascinemediaproductions5963
@vavascinemediaproductions5963 10 күн бұрын
രവി sir പറയുമ്പോ എല്ലാം പറയണം ഓരു വെക്തി വകഫിൻ വീട് കൊടുത്താലും അയാളുടെ പരമ്പരക് ആ വീട്ടിൽ കയിയാം
@tonysunny5747
@tonysunny5747 10 күн бұрын
Thooranakum
@bkr1546
@bkr1546 9 күн бұрын
എന്നിട്ട്... മുസ്ലിം അല്ലെങ്കിൽ.. ബോർഡ്‌ ഇൽ ഇരിക്കുന്നവർ ഇറക്കി വിടും,
@vikkymikky1
@vikkymikky1 11 күн бұрын
ഞാൻ കഴിഞ്ഞ ആഴ്ച റിസർവ്വ് ബാങ്കിന് ആയിരം രൂപ ലോൺ കൊടുത്തു
@hoxha756
@hoxha756 9 күн бұрын
എടാ മണ്ട റിസർവ് ബാങ്കിന് അവരുടെ ആവശ്യത്തിനു പണം അച്ചടിക്കാൻ പറ്റില്ല അവർക്ക് പണം വേണേൽ അത് ലോൺ എടുക്കുക തന്നെ വേണം
@sabeeshmk9653
@sabeeshmk9653 11 күн бұрын
congressinu vote cheyyunnavar eniyenkilum sradikkuka
@premarjantp1176
@premarjantp1176 6 күн бұрын
ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് രേഖകൾ പരിശോധിക്കേണ്ടത് തർ ക്ക കക്ഷികളാകരുത് അത് നിർണ്ണ യിക്കേണ്ടത് കോടതികളാകണം
@DNA237
@DNA237 12 күн бұрын
RC🔥🔥
@basheerkp3432
@basheerkp3432 12 күн бұрын
RC👌👍
@antonytj1976
@antonytj1976 4 күн бұрын
If the existing law is used effectively by all supporters of WAKF, the entire universe (at least the whole India)can be made WAKF within a short period, unless proper amendmend of law is made at the earliest possible.
@Regikumar-sx6fg
@Regikumar-sx6fg 12 күн бұрын
എല്ലാം സൃഷ്ടിച്ച ദൈവത്തിനു 😜😜😜😜😜
@mohamedthasleem5240
@mohamedthasleem5240 12 күн бұрын
Hi sir
@KurianMV-xq7qo
@KurianMV-xq7qo 5 күн бұрын
Gulf nadikalil vakkaf undo
@Nammalenthucheyyummallayya
@Nammalenthucheyyummallayya 11 күн бұрын
Tribunal എന്നുവച്ചാൽ മൂത്ത മുത്തവ അല്ലെ?
@ashish6510
@ashish6510 9 күн бұрын
Waqaf കിരത നിയമം റദ്ധാക്കുക
@KadumMedum
@KadumMedum 12 күн бұрын
കക്കഫ്
@ranjith.v.s
@ranjith.v.s 4 күн бұрын
ഇതേ അധികാരം ദേവസ്വം ബോര്‍ഡിന് കൊടുത്താൽ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങൾ അവരുടെ കൈയിൽ ഇരിക്കും കാരണം മാര്‍ത്താണ്ഡ വര്‍മ്മ തൃപ്പടിദാനം ചെയ്തിട്ടുണ്ട്. Save the civil rights and dignity of Indian citizens. #SaveMunambam
@reghuraman9719
@reghuraman9719 11 күн бұрын
ബ്രഹ്മസ്വവും ദേവസ്വവും തിരിച്ചു കൊണ്ടു വരേണ്ടത് RC സൂചിപ്പിക്കുന്നുണ്ട്
@pappan3787
@pappan3787 11 күн бұрын
ഇപ്പോൾ ഒരു തിരഞ്ഞെടുപ്പു വന്നു എന്ന് വെറുതെ വിചാരിക്കുക എത്ര സീറ്റ് കിട്ടും കാൺഗ്രസ്സിന് ?
@shareeftharayil8021
@shareeftharayil8021 8 күн бұрын
Post office neenthal padutham passayi yukthi pindam
@sreejisreenivasan8041
@sreejisreenivasan8041 8 күн бұрын
വന്നെല്ലോ മദ്രസ്സ വാണം 😂
@Rameshanm-u6i
@Rameshanm-u6i 7 күн бұрын
ഈഭൂമിക്ക് പ്രതേകിച്ചു ഒരു ഓണർ ഇല്ലാ 👍🏻
@reghuraman9719
@reghuraman9719 11 күн бұрын
വരാഹ മൂർത്തിയുടേതാണ് ഈ ഭൂമി മൊത്തം. RC യുടെ പ്രഭാഷണങ്ങൾ ലോകത്ത് എല്ലായിടത്തും എത്തിക്കണം.
@reghuraman9719
@reghuraman9719 11 күн бұрын
ഭാരതീയ നിയമ സംഹിതക്ക് കീഴിൽ എല്ലാവരേയും കൊണ്ടു വരാനുള്ള പ്ലാൻ തന്നെ തയ്യാറാക്കാൻ RC ക്ക് നിമിഷങ്ങൾ മതി
@haridasanc5414
@haridasanc5414 10 күн бұрын
അനാവശ്യ നിയമങ്ങൾ എട്ടത്തു കളയാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഗവണേ മെറ്
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 7 күн бұрын
Our next action is based on what data we stored in our brain.we don't know how to take next action with a empty brain.The empty brain is very intelligent it's not a coma stage.The empty brain means empty mind feels an immense silence which we did not experience yet in life. In that silence we feel safe, secure, completeness. In this silence the sun, earth, living beings, other universe works. This silence can create jesus, krishna, budha, Muhammed at right time in the form of human to remove darkness and restore the knowledge of God.
@rajanrajanrajanrajan334
@rajanrajanrajanrajan334 10 күн бұрын
സുംപ് റിം കോടതിയ്ക്ക് ഒരു വിലയും ഇല്ലാതായിത്തീരുമോ
@renjithsing
@renjithsing 10 күн бұрын
വോട്ട് ചെയ്യുമ്പോൾ ഇനിയെങ്കിലും ആലോചിക്കുക.
@kondapureth
@kondapureth 11 күн бұрын
ദൈവത്തിന്റെ എല്ലാ ഭൂമിയും എടുത്തു പാവങ്ങൾക്ക് കൊടുത്തു, പകരം അദ്ദേഹത്തിനു mars ഇൽ കൊടുത്തുകൂടെ ?
@reghuraman9719
@reghuraman9719 11 күн бұрын
മറ്റ് ടിബ്യൂണലുകളേ പോലെയല്ല വഖഫ് ട്രിബ്യൂണൽ എന്ന് ഭാരതീ നിയമ സംഹിത പണ്ഡിത ശ്രീ RC പറഞ്ഞ സ്ഥിതിക്ക് ഇതി അപ്പീൽ ഇല്ല
@apmathewmathew4039
@apmathewmathew4039 9 күн бұрын
ഇത്രയും പ്രഗത്ഭരായ പാർലമെന്റംഗങ്ങൾ 75 വർഷങ്ങൾ നമുക്കു വേണ്ടി ഉണ്ടായിരുന്നിട്ടും ഒരാൾക്കു പോലും ഇത്തരം വിഢിത്ത നിയമങ്ങൾക്കെതിരായി ശബ്ദ മുയർത്താൻ സാധിച്ചിട്ടില്ലല്ലോ എന്നോർത്ത് ലജ്ജിക്കുന്നു!!! കഷ്ടം കഷ്ടം!!!!!!!
@vijayakumarkp6516
@vijayakumarkp6516 5 күн бұрын
It is clear that all the legislators in Kerala are idiots.
@vijayakumarkp6516
@vijayakumarkp6516 5 күн бұрын
More and more chembolas are likely to come. Warrier is still there.
@SubhashekEk
@SubhashekEk 5 күн бұрын
പണ്ട് ഭൂമി മുഴുവൻ ദേവസ്വം ബ്രഹ്ന സ്വഭാമി ജന്മി ഇന്നവശ്യപ്പെട്ടാൽ എന്തു ചെയ്യും. മറ്റു ജനം എന്തു ചെയ്യും നൂ ധാരവും നികുതിയും അടച്ചവരാകും ജനം' അതുപോലെ തന്നെ ഈ കേസും .കുടിയൊഴിപ്പിക്കില്ല സുപ്രീം കോടതി എന്നു പ്രതിക്ഷിക്കാം
@Nammalenthucheyyummallayya
@Nammalenthucheyyummallayya 11 күн бұрын
ബാബരി മസ്ജിദ് വെക്ഫ് ആയിരുന്നില്ലേ?
@dp-og9zr
@dp-og9zr 10 күн бұрын
2013 ന് മുമ്പേയുള്ള കേസായത് കൊണ്ട് അതിൽ പ്രശ്നം വന്നില്ല. 2013 ൽ കോൺഗ്രസ് ഭരണത്തിലാണ് ഈ നാറിയ നിയമം ഇത് പോലെയാക്കിയത്
@MrKerala-nq2hk
@MrKerala-nq2hk 8 күн бұрын
അന്ന് വഖഫ് ബോർഡന് ഇത്രയും അധികാരം ഇല്ലയിരുന്നു., 2013 ൽ കോൺഗ്രസ്‌ കൊണ്ട് വന്ന amendmend ൽ ആണ് രാജ്യത്തെ സിവിൽ കോടതിയേക്കാൾ കൂടുതൽ അധികാരം വഖഫ് ട്രിബൂനലിനു ലഭിക്കുന്നത്.
@vavascinemediaproductions5963
@vavascinemediaproductions5963 10 күн бұрын
ഹിന്ദു വിഭാഗവും ഇങ്ങനെ ഭൂമി കൊടുക്കുന്നുണ്ട്
@saleenashameer4092
@saleenashameer4092 10 күн бұрын
തിരുവിതാംകൂർ സ്റ്റേറ്റ് തലക്കരവും മുലക്കരവും പിരിച്ച മുതൽ patmanaafapuramtemple ൽ സൂക്ഷിച്ചിരിക്കുന്നത് വികസനത്തിന് എടുക്കാൻ പറയാൻ രവിയ്ക്ക് ധൈര്യം ഉണ്ടോ
@surkumar1942
@surkumar1942 10 күн бұрын
Athallao ivdathe vishayam
@arundevatholi1888
@arundevatholi1888 9 күн бұрын
തിരുവിതാംകൂർ രാജ്യം മാർത്താണ്ഡവർമ്മ ശ്രീപത്മനാഭസ്വാമിക്ക് തൃപ്പടിദാനം കൊടുത്തതാണ്..ജിഹാദികളെ മുഴുവൻ അവിടുന്നു ഒഴിപ്പിക്കട്ടെ താത്താ..😂
@jobinjoseph9765
@jobinjoseph9765 9 күн бұрын
എങ്കിൽ പിന്നെ ഇന്ത്യ മുഴുവൻ vakkaf ആക്കിയാലോ 😂😂
@babup.t663
@babup.t663 7 күн бұрын
ഒരു മതത്തിന്റെയു൦ നിയമങ്ങൾ രാജൃത്തി൯െറ ഭരണഘടന അനുശാസിക്കുന്ന നിയമത്തിനു മുകളിൽ ആയിരിക്കരുത്.
@yourtime5726
@yourtime5726 8 күн бұрын
5:22 ഒരാൾക്ക് കൊടുക്കുന്നതല്ല വഖഫ്., ഒരു ആവശ്യത്തിന് വേണ്ടി കൊടുക്കുന്നതാണ് വഖഫ് ,ആ ആവശ്യം നിലനിർത്തി പോകുന്നുണ്ടോ എന്ന് നോക്കലാണ് വഖഫ് ബോഡിൻ്റെ ഉത്തരവാദിത്വം
@BinuMadhav.NetWork
@BinuMadhav.NetWork 11 күн бұрын
അപ്പൊ ഇതൊന്നും രജിസ്റ്റർ ചെയ്തു കൊടുക്കണ്ടേ? വായോണ്ട് പറഞ്ഞു ദാനം ചെയ്താൽ മതിയോ? വാടകക്ക് താമസിക്കുന്ന കടക്കാരൻ എങ്ങനെയാണ്, കടയുടെ ആധാരം സംഘടിപ്പിക്കുന്നത്?
@Don-xh2vx
@Don-xh2vx 10 күн бұрын
Akg central wakaf ennu parayamo ? Sabarimala….etc poi pani nokate😂 thaliban model. Analo….
@dineshkumarkvkannan7463
@dineshkumarkvkannan7463 5 күн бұрын
മിസ്റ്റർ കിഴങ്ങൻ തനിക്ക് ഇതുവരെ ദൈവവും ദേവതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയില്ല എന്നാണോ
@francism8006
@francism8006 8 күн бұрын
They can claim the entire country!
@joypeter6821
@joypeter6821 11 күн бұрын
ഹിന്ദു കൃസ്ത്യൻ ഇസ്ലാം ആരാധനാലയങ്ങളിൽ കുമിഞ്ഞുകൂടിയിരിക്കുന്ന കോടിക്കണക്കിനു രൂപയും സ്വർണ്ണവും ഭൂമിയുമെല്ലാം സർക്കാരിൽ എത്തിച്ചേരുകയാണെങ്കിൽ ഇന്ത്യയുടെ -കേരളത്തിൻ്റെ - കടം തീർന്നേനെ .!! ദൈവത്തിനെന്തിനാ പണവും ഭൂമിയും ??? ഇതൊക്കെ മനുഷ്യനല്ലേ ആവശ്യമുള്ളൂ !!
@baburajankalluveettilanarg2222
@baburajankalluveettilanarg2222 11 күн бұрын
എല്ലാ മതസ്ഥാപനങ്ങളുടെയും ഭൂമിയും സമ്പത്തും പരിമിതപ്പെടുത്താൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണം
@anilpkkuttan4421
@anilpkkuttan4421 11 күн бұрын
ഇതിൽ ഹിന്ദുവിന്റെ സ്വത്ത്‌ സർക്കാരിൽ തന്നെയാണ്..!😂
@vkameeer
@vkameeer 11 күн бұрын
​@@anilpkkuttan4421എവിടെയാണാവോ😅
@kuriachenfrancis4382
@kuriachenfrancis4382 10 күн бұрын
ആൺപിള്ളേരുടെ വീട്ടിൽ ചെല്ലും
@tonysunny5747
@tonysunny5747 10 күн бұрын
MP marude sambalam mathram mathi
@Dr.suneeshsanskritastories
@Dr.suneeshsanskritastories 10 күн бұрын
ഒരു വിഷയം പറയുമ്പോൾ മറ്റ് മതങ്ങള ക്കുറിച്ച് പറയുന്നത് ബാലൻസിങ്ങി ന് വേണ്ടിയാണോ ?
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 10 күн бұрын
നിരീശ്വരവാദനല്ലേ അപ്പോൾ അതൊക്കെ വേണം 😆😄
@a4amardeep566
@a4amardeep566 8 күн бұрын
⚠️⚠️⚠️⚠️എന്താണ് waqf നിയമം? 😂😂😂ഒരു കഥയായി പറയാം . ഇതിനു പറ്റിയ ഉദാഹരണം പറയാം. Busstand ഇലേക്ക് ഒരു കാലി bus 🚌വരുന്നു ആളുകൾ ബസ്സിൽ കയറാൻ തിക്കും കുത്തും.... 🕉️ഹിന്ദു ഉണ്ട് ☪️ഇസ്ലാം ഉണ്ട് ✝️ക്രിസ്ത്യൻ ഉണ്ട്..... 🚌Bus വന്നതും ഒരു ഹിന്ദു തന്റെ കയ്യിലുള്ള ഒരു തോർത്ത്‌ ⬜ എടുത്തു ജനലിലൂടെ സീറ്റിൽ💺 ഇടുന്നു സീറ്റ്‌ book ചെയ്യാൻ, തൊട്ടടുത്ത ജനലിലൂടെ ഒരു മുസ്ലിം തോർത്ത്‌ മാറ്റി ഒരു കുട☂️ വെക്കുന്നു സീറ്റ്‌ book ചെയ്യാൻ..... തിക്കും കുത്തും കഴിഞ്ഞു ആദ്യം ബസ്സിൽ കയറിയ ക്രിസ്ത്യൻ വന്നു പറയുന്നു സീറ്റ്‌ അവന്റെ ആണെന്ന്..... ഇത് കണ്ടു വന്ന 👮🏻‍♀️കണ്ടക്ടർ പറയുന്നു കണ്ടില്ലേ ഒരു കുട ഇരിക്കുന്നത് സീറ്റിൽ ആരോ ഇരുന്നപ്പോൾ വച്ച കുടയാ, ചായ കുടിക്കാൻ പോയതാവും ഇപ്പോൾ വരും സീറ്റ്‌ അവന്റെ ആണെന്ന്....the end🔚
@Srihari-x1j
@Srihari-x1j 12 күн бұрын
Raviyettaaa ingane mezhukarutgu
@kumarvasudevan3831
@kumarvasudevan3831 12 күн бұрын
ക്രിമിനലായൽ പറ്റും
@mujeebrahman-vc7yo
@mujeebrahman-vc7yo 7 күн бұрын
നിങ്ങൾ തെറ്റിദ്ധാരണ പരത്തണ്ട waqf ആയി കിട്ടിയ സ്ഥലം ആണല്ലോ യൂസർ എന്ന് പറയുന്നത് ആള് മറ്റുള്ളവർക്ക് കൈമാറുന്നത് അത് പിന്നീട് വർക്ക് ആയി തന്നെയല്ലേ നിൽക്കുന്നത് ഇതിന്റെ ഒറിജിനൽ വക്ക ആണല്ലോ നിങ്ങടെ ബുദ്ധി എങ്ങോട്ടാ പോകുന്നത് എന്ന് മനസ്സിലാകുന്നുണ്ട് 😘😘😘
@Rameshanm-u6i
@Rameshanm-u6i 7 күн бұрын
പുരാണ നിയമങ്ങളൊക്കെ.. കാല ചക്രത്തിനനുസരിച്ചു.. മറ്റേണം.. മാറണം.... എന്ത് വക്കഫ്...
@rajannairk2316
@rajannairk2316 9 күн бұрын
സ്വർഗത്തിൽ A/C റൂം കിട്ടും ദാനം ചെയ്യാൻ കഴിയാത്തവർ തറയിൽ തെരുവിൽ കിടന്നു ഉറങ്ങണം
@ashokancp2282
@ashokancp2282 8 күн бұрын
ഇന്ത്യൻ ഭരണഘടനയിലുണ്ടോഈ നിയമം ? തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു.
@baskaranc4223
@baskaranc4223 11 күн бұрын
😅🎉
@abdulazeez3084
@abdulazeez3084 10 күн бұрын
First you go and study What’s wakaf Then explain to your Kunhads
@ullasvadakan449
@ullasvadakan449 11 күн бұрын
നുണ പറയരുത് വകഫ് ചെയ്ത സ്ഥലം വകാഫിന്റെ ആണ് അത് വിൽക്കാൻ കഴിയില്ലാ അങ്ങനെ വിൽക്കാൻ കഴിയാത്ത ഭൂമിയിൽ ആരെങ്കിലും കയേറിയിട്ട് ഉണ്ട് എങ്കിൽ ആ വകാഫിന്റ ആണ് എന്ന രേഖ ഉള്ള സ്ഥലത്തിൽ കയേറിയ ആളോട് ആണ് പറയുന്നത് ഈ സ്ഥലം ഈ രേഖ നോക്കു ഇത് ഞങ്ങളുടെ ആണ് ഇതിൽ നിങ്ങൾക് എങ്ങനെ ആണ് അവകാശം കിട്ടിയത് അത് നിങ്ങൾ കാണിക്കു ഈ രേഖ ആണോ നിങ്ങളുടെ രേഖ ആണോ നിലവിൽ നിലനിൽക്കുക എന്ന് നോക്കും അവരുടെ ആണ് എങ്കിൽ അത് അവർക് അല്ലങ്കിൽ അത് വകാഫിന് ഏതിർ അഭിപ്രായം ഉണ്ട് എങ്കിൽ കോടതിയിൽ പോകാം എന്നാൽ കോടതി തീരുമാനിക്കും എന്ത് എന്ന് മുനബത്ത് കോടതി ആണ് അത് വകഫിനെ എന്ന് പറഞ്ഞതും അവരെ തടഞ്ഞതും മറഡിലെ ഫ്ലാറ്റ് പൊളിക്കാൻ പറഞ്ഞപോലെ
@unnikrishnanpavandoor663
@unnikrishnanpavandoor663 9 күн бұрын
എന്തിനായിരുന്നു കോൺഗ്രസ് ഈ കാടൻ നിയമം കൊണ്ടുവന്നത്?
@1942alovestory
@1942alovestory 9 күн бұрын
ഹനുമാൻ വാലിൽ ചുരുട്ടി എറിഞ്ഞ ദിവസം മുതൽ മേൽപ്പൊട്ട് നോക്കി തൊള്ള തുറന്ന് കരയുന്ന ഹാസ്യം ഇനി യാദാർഥ്യമാകും. ശരിക്കും ചുരുട്ടി എറിയുന്ന കാലം വിദൂരത്തല്ല
@MuralidharanMurali-g9r
@MuralidharanMurali-g9r 7 күн бұрын
എല്ലാവരും ഇറങ്ങി പഠിപ്പിച്ച് പണം ഉണ്ടാക്കാൻ -
@kathikr9360
@kathikr9360 8 күн бұрын
Modi❤
@akhilkumarps1787
@akhilkumarps1787 9 күн бұрын
പിന്നെ എന്തുകൊണ്ട് കേരള govt ബില്ല് ഈദിർതത്
@gitadarshanammalayalam5491
@gitadarshanammalayalam5491 8 күн бұрын
സമാന്തര ഭരണകൂടം
@maneeshcm5549
@maneeshcm5549 9 күн бұрын
Peoplesin അങ്ങനേ തന്നെ വേണം......😂 140 എം.എൽ.എ മാർ prameyam പാസ് അക്കി ലേ വോട്ട് ചെയ്യുമ്പോ ആലോചിക്കണം അലേങ്കിൽ അങ്ങനെ ഇരിക്കും 😂😂😂😂😂😂
@Truevideoz
@Truevideoz 8 күн бұрын
rc mixed up board and tribunal... its a Hindu guy who is the judge in tribunal
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,2 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
When u fight over the armrest
00:41
Adam W
Рет қаралды 29 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 291 М.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,2 МЛН