ഈ പാട്ട് ആയിരം വട്ടം കേട്ടാലും മതിയാവില്ല, ഈ പാട്ട് ഇഷ്ടമുള്ളവർ like adi ❤️❤️👇👇👇👇
@josephkj61967 ай бұрын
Qq
@BastinKanasseril2 ай бұрын
11o2owo1a 901p Wo1o 1p@@josephkj6196
@jinsanu21363 жыл бұрын
സത്യം ആണ് കേട്ടോ വല്ലാത്ത ഒരു ഇഷ്ടം. മനസിന്റെ ഉള്ളിൽ തൊട്ട് തലോടി പോകുന്ന പോലെ love you acha
@sayoojpk37182 жыл бұрын
@Manju Biju -
@ashak57402 жыл бұрын
അച്ഛാ,, ലാലേട്ടന്റെ,, പാട്ടു 👍👍👍👍💕💕💕
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
@kumarychacko96122 ай бұрын
❤Sweet voice. God bless you
@remeshanaroli36313 жыл бұрын
ഈ ലോകത്തിൽ ആർക്കും ഇഷ്ടപ്പെട്ടു പോകും അച്ഛനെയും പാട്ടുകളും എന്തൊരു ഫീൽ എന്തൊരു ശബ്ദം ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ
@tharang13 Жыл бұрын
Njan aviduthe fan anu
@reenareena6532 Жыл бұрын
❤
@MrAlan-kit3 жыл бұрын
ഒരുപാടു ഒരുപാട് പാട്ടുകളെ ഇത് പോലെ പാടി സന്തോഷം പടർത്താൻ ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
@jamsheenamampad58193 жыл бұрын
അച്ഛന്റെ പാട്ട് കേട്ടാൽ മനസ്സിലെ എല്ലാ ടെൻഷനും മാറും thankyuo acha
@sumeshbk67933 жыл бұрын
സത്യം
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
@rajithasanthosh65113 жыл бұрын
ഈ അച്ഛാന് ദീർഘയ്സ്സ് നൽക്കട്ട.... 🙌🙌👍❤️
@blueskygujarat31713 жыл бұрын
Ameen 🤲🤲🤲🤲
@faseelasajid42463 жыл бұрын
Ameen🤲🤲
@ushasivadasm17443 жыл бұрын
@@faseelasajid4246 super
@aswathyachu42523 жыл бұрын
അതെന്നെ.....ഇനിം ഒരുപാട് songs padi കേൾക്കണം.എൻ്റെ mole ee പാട്ടുകൾ കേൾപ്പിച്ച urakkaru
@gulammashhoor50323 жыл бұрын
ആമീൻ
@junainareja14773 жыл бұрын
അതിശയിച്ചു പോവുന്നു. ഇത്രയും തേജസ്സ് ഉള്ള ഇത്രയും കലയില്‍ ലയിച്ച് ചേര്‍ന്ന അച്ഛന്റെ പാട്ടുകൾ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു
@jaimolmathew1403 жыл бұрын
❤❤
@jimsonjijo63753 жыл бұрын
Super voice 😍😍😍😍😍😍🌹🌹🌹🌹🌹🌹
@amarukka3 жыл бұрын
സത്യം
@suchiunni14413 жыл бұрын
Sathyam
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
@lissyprasadlissyprasad12873 жыл бұрын
അച്ചനെ പ്പാട്ടുപാടാൻ അനുവാദംവും പ്രോത്സാസാഹനം തരുകസയും ചെയ്ത അച്ഛന്മാർക്കും അഭിനന്ദനങ്ങൾ
@neethutomy68873 жыл бұрын
Guuojhhi🌹gdr😀ഉണ് uuuuuuuu
@ചൂണ്ടകള്ളൻ3 жыл бұрын
പുഷ്പ mp3
@jincymathew60802 жыл бұрын
Good
@oursree2 жыл бұрын
പാട്ട് പാടാൻ ആരുടെയെങ്കിലും അനുവാദം വേണോ....
@senhamnal45132 жыл бұрын
@@oursree ee achan paranjittund idhehathinu elaathinum mugalil sabayaannu ennu sabaki orupaadu limitations und ee achante superior aaya achan anuvaadham koduthadh kond aannu paadunnadh illengil paadilla ennu paranjirunnallo
@binoythomas64533 жыл бұрын
ദൈവം അനുഗ്രഹിച്ച് നൽകിയ സ്വർഗ്ഗീയ ശബ്ദം❤️
@joypv55032 жыл бұрын
🙏🙏🙏🙏👍
@subimathew97412 жыл бұрын
🙏🙏🌹😔
@reenareena6532 Жыл бұрын
😊
@reenareena6532 Жыл бұрын
😊
@Tinujoseph203 жыл бұрын
പാട്ടിനു ഇങ്ങനെ ഒരു മാജിക്കൽ ടച്ച് നൽകി പാടുന്ന അച്ഛനെ പോലുള്ളവരെ വേണം കലാകാരൻ എന്ന് തീർത്തു വിളിക്കാൻ.....😘😘 loving all song /verity singing😘😘❤
@varshamolpd57823 жыл бұрын
എന്ത് രസം ആണ് അച്ഛന്റെ പാട്ടുകൾ കേൾക്കാൻ
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
@maryvarghese47982 жыл бұрын
ദൈവം മാലാഖ യുടെ ശബ്ദമുള്ള അച്ച നെ ഭൂമിയിലേക്ക് ഞങ്ങൾക്കായി അയച്ചതിന്നു ദൈവത്തിനും അച്ചന്റെ മാതാപിതാക്കൾക്കും നന്ദി 🙏
@salmankv5443 жыл бұрын
നീ എന്തിനാ മുത്തേ അച്ഛൻ പട്ടതിനു പോയത് 🌹ഈ മുത്തിനെ ഇഷ്ടം അടിച്ചോ 👍👍
@AshJazTalks3 жыл бұрын
🌹
@VG-iz7id3 жыл бұрын
Angane parayallu... Bro.. Athum oru Daiva velayalle
@ayishahabeebathi333 жыл бұрын
ശെരിക്കും ഇത്രയും തെജസുള്ള ഒരു അച്ഛനെ ഞാൻ കണ്ടിട്ടില്ല 👍🌹❣️
@junainareja14773 жыл бұрын
അങ്ങനെ പറയല്ലേ. വളരെ നല്ല ഒരു field ല്‍ നിന്ന് തന്നെ പാട്ട് പാടുന്ന ഈ achanne കുറിച്ച് പറയാന്‍ വാക്കുകൾ ഇല്ല. അച്ഛൻ pattathin പോയിട്ട് അദ്ദേഹത്തിന്റെ കഴിവുകൾ ലോകം അറിയാതെ poyilla ല്ലോ. ഒരുപാട് per adhehathinte പാട്ടുകൾ enjoy cheyyunnille.. അത് പോരെ
@shanavasshaji73773 жыл бұрын
പട്ടിനെപറ്റി അഭിപ്രായം പറയു അല്ലാതെ എന്തിനാണ് പുരോഹിതൻ ആയത് എന്നൊന്നും ചോദിക്കാതെ. അദ്ദേഹം അടിപൊളിയല്ലേ 👌
@JAFARSHAREEFT3 жыл бұрын
അച്ഛന്റെ മാപ്പിളപ്പാട്ട് കേട്ട് ഫാൻസ് ആയവർ ഉണ്ടോ 🥰
@nimmyprasanth80212 жыл бұрын
Yes
@delnamathew51362 жыл бұрын
Yaaa
@riyathomas37872 жыл бұрын
Yes
@bijeesraj0072 жыл бұрын
🙋🏽♂️
@mansoormattummal54782 жыл бұрын
@@bijeesraj007 yes
@moncy15783 жыл бұрын
ദൈവത്തിന്റെ അനുഗ്രഹമാണ് അച്ഛൻ 👍👍👍🙏🙏🙏❤❤❤
@premkumars35403 жыл бұрын
ഇദ്ദേഹം സിനിമയിൽ പാടണം അവസരം കൊടുക്കണം🙏
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
എന്റെ 2വയസ്സുള്ള മോന് ഫാദറിനെ ഭയങ്കര ഇഷ്ടമാണ്. എപ്പോഴും ഫാദറിന്റെ പാട്ട് വച്ചു തരാൻ ആവശ്യപ്പെടും. ചിലപ്പോൾ അവൻ തന്നെ യുട്യൂബെടുത്ത് കാണും. We love u so much.. 🙏
@shanirasheed35542 жыл бұрын
ഒരു തൂവൽ കൊണ്ട് തലോടുന്ന പോലെ, എത്ര സോഫ്റ്റാണ് അച്ഛന്റെ ശബ്ദം, ആരോഗ്യമുള്ള ദീർഘായുസ്സ് നാഥൻ നൽകട്ടെ
@SasiKumar-yz9to2 жыл бұрын
എത്രകേട്ടാലും മതിവരുന്നില്ല . ആ ശബ്ദം ഒരുപാടിഷ്ടം 🥰🥰🥰
@littleflower447710 ай бұрын
ദൈവമില്ലാത്തവനും ദൈവികസന്തോഷമെന്തെന്നറിയാത്തവനും ഇങ്ങനെയുള്ള എന്തെങ്കിലും കോക്കാംപീച്ചി കാണിച്ച് സായൂജ്യമടയാം... ക്രൈസ്തവതയെന്തെന്നും അതിന്റെ മാധുര്യവും മാഹാത്മ്യവുമെന്തെന്നും അറിഞ്ഞെങ്കിലേ ദൈവത്തിലും ദൈവകൃപയിലും ദൈവവചനത്തിലും സന്തോഷിക്കാ൯ പറ്റൂ...
@renjushasaju11043 жыл бұрын
അച്ഛന്റെ പാട്ടെല്ലാം കേൾക്കാൻ നല്ല feel ആണ് പാട്ടിന്റെ ഒരു ആരാധിക അച്ചനെ ഒന്നു കാണാൻ കഴിഞ്ഞങ്കിൽ....
@JP-bd6tb3 жыл бұрын
സത്യം തന്നെ... എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പാട്ട്...
@kavithataj77553 жыл бұрын
പാട്ടിലൂടെഈശോയേ പകർന്നു കൊടുക്കാൻ ഈ ശോ അനുഗ്രഹിക്കട്ടെ എന്ന്പ്രാർഥിക്കുന്നു ൻ
@lijujohnthomas59062 жыл бұрын
ഫാദർ അബേൽ അച്ഛനെ പോലെ വളരെ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ...അവസരങ്ങൾ വന്നാൽ അച്ഛൻ സിനിമയിലും പാടണം...
@JosephLuka-h8e10 күн бұрын
നല്ല സ്വരം തൈവം തന്ന ദാനം. എത്ര കേട്ടാലും മതിയാവില്ല. ദൈവത്തിന് നന്ദി.
@ansonjohn60133 жыл бұрын
മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സ്വരമാധുര്യം❤️❤️❤️❤️ വാക്കുകൾക്ക് അതീതമായ ഫീൽ ❤️❤️❤️ ആയുരാരോഗ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@linsonjoseph9712 жыл бұрын
സേവേറിയോസ് അച്ഛാ ഇനിയും പാടണം ഇതുപോലെ..ഒത്തിരി ഇഷ്ട്ടം❤️ദൈവം അനുഗ്രഹിക്കട്ടെ🙏
@shukoorpulikkal59743 жыл бұрын
എന്റെ രണ്ട് വയസ്സുള്ള മോൾ എപ്പോഴും പറയും ആ താടിയുള്ള കാക്കാന്റെ പാട്ട് വെച്ചു തരാൻ... അതു കേട്ടാലേ അവൾ ഫുഡ് കഴിക്കൂ.. 🥰🥰
@AshJazTalks3 жыл бұрын
👍😍😍
@dinoopcc69493 жыл бұрын
എന്തായാലും താടിക്കാരൻ കാക്കാന്റെ പാട്ട് കൊള്ളാം ലെ 😂😂😍😍👌👌
@Zarah33003 жыл бұрын
Achooda. vavayodu paranjek ath kaakkayalla achanaannu.🤣
@ഞങ്ങളുംനിങ്ങളും3 жыл бұрын
😂👏🙏👍🥰🥰
@sanamol24013 жыл бұрын
Thaadikaaran soopper
@smithaabhilash773 жыл бұрын
അച്ഛന്റെ പാട്ട് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം ആണ് എത്ര പ്രാവശ്യം കേട്ടെന്നോ ദൈവം അനുഗ്രഹിച്ചു തന്ന voice ആണ് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ all the best
@bindujibu62953 жыл бұрын
എത്ര ടെൻഷൻ ഉണ്ടെങ്കിലും അച്ഛന്റെ പാട്ടുകേൾക്കുമ്പോൾ എന്ത് സമാധാനം ആണെന്നോ. എന്ത് ഭംഗി യാണ് അച്ഛൻ പറ്റുപാടുന്നത് കാണാൻ 👌👌👌
@hashimpkm26283 ай бұрын
അടിപൊളി. എത്ര കേട്ടാലും മതിയാവൂലാ. അച്ഛന്റെ വോയിസ് 👌🏻👌🏻👌🏻👌🏻❤️❤️
@shillynainan43583 жыл бұрын
ദൈവത്തിൻ്റെ വരദാനമാണ് സംഗീതം .... അത് ആവോളം അച്ചന് ദൈവം കൊടുത്തിട്ടുണ്ട് ഇനിയും ഇനിയും അനുഗ്രഹങ്ങളാൽ നിറയട്ടെ....
@jishreuben88366 ай бұрын
അതിമനോഹരം...ദൈവം അനുഗ്രഹിച്ചു തന്ന സ്വരമാധുര്യം.. നല്ലത് മാത്രം ഈശോ അപ്പച്ചൻ നൽകട്ടെ 🙏🏻
@kdrama6k2 жыл бұрын
സുമുഖനും സുന്ദരനും ഗായകനും നമ്മുടെ അച്ഛൻ🥰🥰🥰
@aasthamenon77736 ай бұрын
അച്ചോ പറയാൻ വാക്കുകൾ ഇല്ല്യാ അത്രക്കും ♥️♥️♥️👍👍👍🥰🥰🥰 ഗംഭീരം 😍😍😍😍🥰🥰♥️♥️🙏🙏🙏🙏
@fathimapathoozzz14763 жыл бұрын
അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിന്റെ ഉള്ളിലുള്ള സങ്കടം കുറെ കുറഞ്ഞ പോലെ 🌹🌹🌹🌹
@ushapk68273 жыл бұрын
അച്ചന്റെ അയുസിനും ആരോഗ്യതിനും കല യോടുള്ള സ്നേഹവും എന്നും നല്ലവനായ ദൈവം കുട്ടായിരിക്കട്ടെ അച്ചാ ബിഗ് സലുട്ട്
@seemanair60143 жыл бұрын
So beautiful song 🙏🙏🙏❤️
@seemanair60143 жыл бұрын
Big salute 😊🙏🙏🙏🙏
@sheelakunjumon49483 жыл бұрын
അച്ഛാ സൂപ്പർ 🙏🙏👌👌അദ്യത്തെ പാട്ട് ഏറ്റവും സൂപ്പർഈശോ അനുഗ്രഹിക്കട്ടെ 🙏🙏👏👏🥰🥰
@AshJazTalks3 жыл бұрын
🔥❤👍😍
@shynaaneesh4623 жыл бұрын
എന്റച്ചോ.. എന്തൊരു പാട്ടാണ്... എത്ര തവണ കേട്ടെന്നോ.... 😍😍💜💜
@elsamathew58253 жыл бұрын
Sathym
@Sreelekha-12483 жыл бұрын
Shyna nalla shining aano 😀
@minimathew20563 жыл бұрын
👍👍
@BismillahBismillah-rx9ke3 жыл бұрын
എത്രയോ സോങ്‌സ് കേട്ടിക്കുണ്ട് അതിനൊക്കെ മറികടന്നു. എന്താ ഒരു ഫീൽ
@naseemack96622 жыл бұрын
Sathyamayittum acha achante pattu kealkumpol ente manassu vallandhu pathari povunnu
എനിക്ക് എന്റെവും ഇഷ്ടം അച്ഛന്റെ പാട്ടാണ് എന്നും ഞാൻ കോൾക്കാറുണ്ട് അത് കണ്ട് എന്റെ മോൻക്കും ഇഷ്ടമാണ് എന്റെ കുട്ടക്ക് ഒന്നരവയസാണ് ഫോൺ ഞാൻ എടുത്താൽ അവൻക്ക് അച്ഛന്റെ പാട്ട് ഇടണം വെറൊ ഒന്നും പറ്റില്ല ഇത് അച്ഛൻ കാണുന്നുണ്ടക്കിൽ ഒരു ഹായ്... എന്റെ മോൻക്ക് തരണം plzzz
@shijivarghise77033 жыл бұрын
എന്തു രസമാണ് അച്ഛന്റെ സൗണ്ട് കേൾക്കാൻ അച്ഛന് ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ👍👌💐💐
@panchajanyam24773 жыл бұрын
സേവ്യർ അച്ഛനും പാട്ടും സൂപ്പർ🙏
@prasanthalukkal69933 жыл бұрын
സൂപ്പർ
@JP-bd6tb3 жыл бұрын
അതേ... കിടിലൻ അല്ലെ...
@panchajanyam24773 жыл бұрын
അടിപൊളി
@veronicavarghese88523 жыл бұрын
Nalla Patti namikkunn u🙏🙏🙏
@panchajanyam24773 жыл бұрын
@@veronicavarghese8852 👍
@VG-iz7id3 жыл бұрын
അത്ഭുതപെടുത്തുന്ന അപ്രതീക്ഷമായ മനോഹര മായ ഗാനം 🥰👌👌👌
@maathusudheesh39312 жыл бұрын
Ee pattukaloke kooduthal sredhikanum, ishtapedanum thudangiyathu ee achan padunnathu kettapola. Nalla pattukalanenkilum kooduthal manoharamaki😍🥰
@appus71863 жыл бұрын
നല്ല ഹൃദയ സ്പർശിയായ ഗാനം അച്ചാ സൂപ്പർ 🥰🥰🥰😄😄😄നല്ല സ്വരം ❤❤❤🌹🌹🌹🌹👍👍💕💕💕💕💕
@sindhuashokan55263 жыл бұрын
അച്ഛൻ അടിപൊളി ആയി പാടി ഈശോ അനുഗ്രഹിക്കട്ടെ പെട്ട അച്ഛനെ നല്ല വേദി കൾ കിട്ടട്ടെ 🙏
@veenaboban37063 жыл бұрын
അച്ചന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല. 👍👍
@VenniyoorCom-bx3sp3 жыл бұрын
അച്ഛന്റെ ഈ പാട്ട് കേട്ടാണ് എന്നും എന്റെ മോള് ഉറങ്ങുന്നത്, മോള്ക്ക് വളരെ ഇഷ്ടമാണ് ❤️
@jaimolsanthosh25223 жыл бұрын
എത്ര കേട്ടാലും മതിവരില്ല അച്ഛന്റെ പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@sajithullery81323 жыл бұрын
ഒരു ആയിരം പ്രാവശ്യം കേട്ടുകഴിഞ്ഞു അച്ഛൻറെ ഈ ശബ്ദം....
@dhanya.pdhanya56233 жыл бұрын
Yes
@remeshanaroli36313 жыл бұрын
എല്ലാ ദിവസവും രാത്രി ഇയർഫോണിട്ട് ഈ ശബ്ദം കേട്ടാണ് ഉറങ്ങാറ്
@seenabeevi436711 ай бұрын
Hai sevories father i am in Chennai i am Gezzetted officer i like your songs so much awayes i am hearing your songs i thing you have got it from god is it very nice ok thanks a lot
@blessyshiju97363 жыл бұрын
Suprrr acha🥰🥰heart touching voice💕💕. തുടർന്നും മനോഹരമായ പാട്ടുകളുമായി അച്ഛനെ പ്രതീക്ഷിക്കുന്നു❤️❤️love u achaaa😍😍
@annammababy82289 ай бұрын
What a melodious voice n all songs fantastic. God gifted talent. God bless you with good, happy n healthy life .
@sherlymol75212 жыл бұрын
എന്റെ പ്രിയ ശിഷ്യന് ഒരായിരം അഭിനന്ദനങ്ങൾ
@shijuschannel75713 жыл бұрын
അച്ഛൻ പാടുന്ന പാട്ടുകൾ വളരെ മനോഹരമാണ് നന്നായി ആസ്വദിച്ചു തന്നെ പാടുന്നു സൂപ്പർ ആണ് കേട്ടോ....
@rashrizrazrashrizraz80133 жыл бұрын
എൻ്റെ ഫാദർ ഞാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു❤️❤️❤️
@sabuedapparambil52173 жыл бұрын
Acha....njan athyavashyam pallil coieril pattupadunnund...ennalum achan ee oro pattum ethra manoharamayittanu padunnathu....a pattil layichu aa pattinopam achante manasum ozhukipokunnundu......uraghan nerathu achante oro pattum kelkkum bol manasinu kittunna oru ashwasam undu.....god bless you father
എന്റെ സഹപാഠി❤❤❤ 🎉🎉🎉 ആയൂരാരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ ....
@lathikavivekananthan7882 жыл бұрын
ചിരിയും പാട്ടും, ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട്.
@lathikabalan17073 жыл бұрын
👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🌷എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള പാട്ടുകൾ mone തമ്പൂരാൻ ഒത്തിരി അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തിന് വേണ്ടി praarthikkanam🥰
@priyagirish95792 жыл бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം.🙏🙏🙏. അതി മനോഹരം
@JP-bd6tb3 жыл бұрын
പരിശുദ്ധമായ ലോഹക്കുള്ളിൽ ഉറങ്ങിക്കിടന്ന സർഗ്ഗവാസനയെ കണ്ടെത്തി വേണ്ട പ്രോത്സാഹനവും അനുമതിയും നൽകി പരിഭോഷിച്ച അച്ഛന്റെ ആ കലാസ്നേഹിയായ ബിഷപ്പിനും, സുറിയാനി സഭക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു...! കർണ്ണാടിക് സംഗീതം സ്വയത്തമാക്കിയ ശേഷം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പുറകെ മിടുക്കനായ ഒരു വിദ്യാർത്ഥിയെ പോലെ അലയുന്ന അച്ഛന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...! By....ജയപ്രകാശ് താമരശ്ശേരി
@shabeershabu21183 жыл бұрын
അച്ഛൻ നമ്മുടെ മുത്താണ് sooopar ❤❤❤👍
@SreehariSreehari-xq3ti Жыл бұрын
പ്രിയപ്പെട്ട അച്ഛാ 🌹. അച്ഛന്റെ ശബ്‌ദത്തെ ഞാൻ പ്രണയിക്കുന്നു. ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു 🌹🌹🌹
@smilingjeenu3 жыл бұрын
My God...Enthoru feel aanu... Can forget everything when listen to this magical voice.. 💕
Dear father, So pleasing personality Really, you are the GIFT OF GOD to your parents, the community and everyone Your melodious and sweet voice should not end. No words to describe father……
@sheenavinodsheenavinod89632 жыл бұрын
അച്ഛന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. Magical voice. ഒരുപാട് സ്നേഹം.
@sreyadevus9483 жыл бұрын
Ee paattellam orupad kettittund appol ellam ee shabdhathinte avakashi aaranenn nokkuka ayinum ippol aa avakashiye manasilayi 😘😘uff enthoru feel ane🤩 malayalikal undekil like poratte😜
@AshJazTalks3 жыл бұрын
Fr. Addictive
@srjeenajose56413 жыл бұрын
പാട്ടിന്റെ രാജാവ് യേശുദാസ് ആണ്. അദ്ദേ ഹത്തിന്റെ പാട്ട് ഇഷ്ടമാണ്. പക്ഷേ ഫാദർ പാടിയ എല്ലാം സിനിമ ഗാനവും വളരെ ശ്രുതിലയനവും voice ഉം നന്നായി ചേരുന്നു. വീണ്ടും കേൾക്കുവാൻ പ്രേഷകർക്ക് ആഗ്രഹം തോന്നിപ്പിക്കും. Excellent 👍👍👍👍👍👍🙏🙏
@sumashabi42073 жыл бұрын
Talented, beautiful voice,may God bless you abundantly Father
@AshJazTalks3 жыл бұрын
Yes, achan is so graceful with his good voice.
@vishnukm38372 жыл бұрын
നന്നായി പാടുന്ന ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടായി അച്ഛൻ തീർക്കായിസ് നൽകട്ടെ ❤️❤️❤️❤️❤️😍😊
@sanusanu-sv5zs3 жыл бұрын
ഓരോ പാട്ടു കേട്ടു കഴിയുമ്പോഴും എന്തൊരു ഫീൽ ❤️❤️❤️
@latheeshclick41832 жыл бұрын
ന്റെ അച്ചോ... ന്റെ മോള് ഈ പാട്ടുകൾ കേട്ടാൽ മാത്രം ഉറങ്ങു..... നിങ്ങൾ വെറുമൊരു മനുഷ്യൻ അല്ല..... ദൈവം തന്ന വരദാനം 🥰🥰🥰🥰... ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... God bless you....
@മുബഷിറമുച്ചി3 жыл бұрын
വൗ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ
@AshJazTalks3 жыл бұрын
👍👍🌹
@sebanps95742 жыл бұрын
Super Feel aanu. Hridayathil ninnum varunnathu. Please sing more songs, dear Father.
@tomsupertips61013 жыл бұрын
എന്റെ അച്ചോ അപാരം ജീവിതം ധന്യമായി
@AshJazTalks3 жыл бұрын
😍😍👍
@sinshav73483 жыл бұрын
എന്റെ കുഞ്ഞ് ഇത് കേട്ടാണ് ദിവസവും ഉറങ്ങുന്നത്... ♥️♥️♥️😘😘😘super
@jintojohnson43023 жыл бұрын
ദൈവത്തിന്റെ അനുഗ്രഹീത കലാകാരൻ ❤
@varshabaiju26743 жыл бұрын
Achante songs orupadoripad ishttamanu achooooo......njanum ente familyil ullavarellam achante katta fans aanu...Ella anugrahangalum achanundavatte ennu prarthikkunnu njanum ente kudumbavum...
@hannavargheese85033 жыл бұрын
Super acha... Othiri ishttayi💕💕💕 Super voice👌👌👌 Onnum parayanilla.... God bless you...🙏🙏🙏
@AshJazTalks3 жыл бұрын
👍😍🌹
@neutralchannel68703 жыл бұрын
Super
@mathewseenamathewseenamath85283 жыл бұрын
ദിവസം ഒരു പ്രാവശ്യം എങ്കിലും ആച്ഛന്റെ പാട്ടുകേൾക്കണം ശബ്ദം ഒത്തിരി ഇഷ്ട്ടമാണ്
@abinkarithalackal646473 жыл бұрын
എത്ര കേട്ടാലും മതിവരില്ല 😍😍😍😍..... കണ്ണ് വെക്കുവല്ല 😬😬😬 എന്നാ വോയിസ് ആ.... അച്ഛാ 😍😍😍. 😍😍😍😍
@padmareghu10663 ай бұрын
Super അച്ഛൻ പാട്ട് അടിപൊളി ആയിട്ടുണ്ട് ❤
@kavyavinod3463 жыл бұрын
Oru rakshem illa achante paatt keatt addict aayi poyi bigg fan of you🥰😍❤👍
@AshJazTalks3 жыл бұрын
Super fan
@kavyavinod3463 жыл бұрын
@@AshJazTalks 🥰
@sana-dc6tr2 жыл бұрын
Head phone vachit full volume vachu kettappo thaniye kannadanju poyi 👌👌👌👌👌❤❤ feel the music
@aliyanowshad67453 жыл бұрын
Super. Fatherinty songinu vallathoru feelanu manassinu super
@AshJazTalks3 жыл бұрын
Yes
@seenabeevi4367 Жыл бұрын
Hai father my happy new year wishes for you very nice songs from Chennai ok
@aishuaru80313 жыл бұрын
എന്റ മോ അച്ഛൻ ഒരു രക്ഷയില്ലാട്ടോ Really blessed with heavenly light
@skeatsdrive44843 жыл бұрын
അച്ഛൻ്റെ പാട്ട് കേൾക്കാൻ എന്ത് രസമാ. ഒരു പ്രതേക ഫീൽ
@aswanyjose62383 жыл бұрын
Super voice.. God bless you achoo.. Kelkumbol enthoru rasam aan
@AshJazTalks3 жыл бұрын
😍👍😍
@tittovaghese95413 жыл бұрын
Awsome Acha superrrrrrr iniyum padanam God bless you