നാമം ചൊല്ലും നാവുകളിൽ മീട്ടിടുന്ന പാണികളിൽ നാഥൻ വന്നണഞ്ഞിടുമ്പോൾ എന്തൊരാനന്ദം (നാമം...) അങ്ങ് വന്ന് വാണിടുമെൻ ഹൃദയം സ്വകാരി അല്ലെ അങ്ങ് സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം (2) ഓരോരോ മാനസം ദൈവത്തിൻ ആലയം ഓരോരോ adharavum ദൈവസ്തുതി സാഗരം (2) സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ നൽkidum അപ്പമേ ആരാധന (നാമം...) ഓരോരോ ജീവിതം സുവിശേഷം aayidan ഓരോരോ ഭവനവും ബലിവേദി aayidan (2) സ്വർഗ്ഗത്തിൽ നിന്നും paraniragi ജീവിക്കും മർത്യനിൽ വാഴുന്നു നീ ( നാമം... )
@gkdhofar Жыл бұрын
Mesmerizing❤
@abinjacob2829 Жыл бұрын
🤍💜❤️
@tibinkthomas2743 Жыл бұрын
💖💖
@ALWINAJOSHYOFFICIAL2 ай бұрын
❤❤❤
@Shigaraki-f8y21 күн бұрын
Arigato osayi mas ❤
@ജോൺമെന്റസ്24 күн бұрын
നല്ലൊരു മാനസോല്ലാസം തരുന്നു ഈ ഭക്തിഗാനം ശ്രദ്ധിക്കുബോൾ താങ്ക്യൂ.👍🌹👌
@minimol8286 Жыл бұрын
കെസ്റ്ററിന്റ ശബ്ദം... അതിമധുരം.... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.... 💕💕
@BobyMartin-zt9bf3 ай бұрын
Jfj Cvvj FjhnvN Cjgz
@celinesunny43612 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം, നല്ല അർത്ഥമുള്ള ഗാനം, ഒരേ സ്വരം, ഒരേ താളം, വീണ, ഗിറ്റാർ, വായിച്ചവർ ക്ക് അഭിനന്ദനങ്ങൾ, നിങ്ങളിലൂടെ ഇനിയും ദൈവനാമം നിരന്തരം മഹത്വപ്പെടട്ടെ ആമ്മേൻ
@vijithagopi1981 Жыл бұрын
അതേ. വീണ, ഗിത്താർ sprb
@AntonyKV-cl1hp Жыл бұрын
@@vijithagopi1981 ഉ
@bindu2021 Жыл бұрын
@
@rosemedia8909 Жыл бұрын
ഈ പാട്ട് കേൾക്കുന്ന എല്ലാവരേയും കർത്താവ് അനുഗ്രഹിക്കട്ടെ 😊
@bijumathai5670 Жыл бұрын
Amen🙏🙏🙏
@binum5814 Жыл бұрын
👍👍
@mohandascucu963111 ай бұрын
Hgggggggggg@@bijumathai5670
@ocymqatar483111 ай бұрын
കേൾക്കാത്തവരെ അതിലേറെ അനുഗ്രഹിക്കട്ടെ. ഇന്റർനെറ്റും, സ്മാർട് ഫോണും, സംഗീത ബോധവും ഒന്നുമില്ലാത്ത പാവങ്ങൾ...!
@Goutham-hp7fo10 ай бұрын
😮😮😢🎉😢 5:23 😂
@shainymanoj955310 ай бұрын
കർത്താവെ നാളത്തെ എന്റെ പ്രശ്നത്തിൽ ഇടപെടനെ 🙏🙏🙏🙏
@ThrisyammaKX9 ай бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിശുദ്ധ അന്തോനീ സ് പുണ്യവാനെ ഈ നിമിഷം വരെ തന്ന എല്ലാ ദുഃഖങ്ങൾക്കും സന്തോഷത്തിനും ഒരായിരം കോടി നന്ദി അർപ്പിക്കുന്നു പുണ്യവാനെ എൻ്റെ കുടുംബത്തിൻ്റെ സകലബുദ്ധിമുട്ടും പ്രയാസവും അങ്ങ് എടുത്തു മാറ്റണമേ പുണ്യവാനെ എൻ്റെ മകളെ ശരീരസുഖം കൊടുത്തു ജോലിക്ക് പോകൻ ധൈര്യം ശരീരത്തിന് കൊടുക്കണമേ അപ്പാ അവളെ രാവും പകലും അവളുടെ തലക്ക് മുകളിൽ കാവലായി വരണമേ എൻ്റെ ഈ എളിയ പ്രാത്ഥനയും യാചനയും അങ്ങു നിരസിക്കാതെ അങ്ങയുടെ തിരു ചെവി ചായ്ച്ച് സ്വീകരിക്കണമേ ആമ്മേൻ🙏🏽🙏🏽🙏🙏🍇💐🌹🌺
@binojvattakkattil52246 жыл бұрын
എത്ര പറഞ്ഞാലും തിരില്ല ഇശോയെ . അത്രക്കും സ്സേ നെഹിക്കാൻ എന്തു ഞങ്ങൾ ചെയിതു കർത്താവെ.
@vyshnavivikraman86635 жыл бұрын
Binoj K V Polichuu kuttaaa
@hedwinkadavunkal83453 жыл бұрын
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
@DeepaJayan-u2m4 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ക്രിസ്തൻ പാട്ട്
@RajeshMp-hj8hc3 ай бұрын
Njamum 🥹🤎
@arunkukku41302 ай бұрын
ഞാൻ മനുഷ്യൻ ആണ് ❤️🥰
@jancysanthosh38002 жыл бұрын
നല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ
@ajaythankachanvlogs60912 жыл бұрын
First holy kurbaana feel😍💕
@rojasmgeorge535 Жыл бұрын
❤🙏🏼🙏🏼
@joyesmarsheljoyesmarshel37945 жыл бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു കർത്താവേ അങ്ങ് എന്നിൽ വന്നു വാഴണമേ നല്ല പാട്ട് ഈശോയെ നമിക്കുന്നു നാഥാ ആമേൻ
@mariyakuttyjacob31972 жыл бұрын
0ppppp000pylh
@josephtv44842 жыл бұрын
കർത്താവെ ക നി യ ണ മെ
@joyesmarsheljoyesmarshel37942 жыл бұрын
@@josephtv4484 ആമേൻ 🙏
@daniyadavis81173 жыл бұрын
ഈ song കേക്കൾക്കുബോൾ ഈശോയെട് കൂടുതൽ ഇഷ്ടം തോന്നുന്നു ❤❤
@sankeerthanam63102 жыл бұрын
Aamen
@sankeerthanam63102 жыл бұрын
,Aamen
@Chakochies Жыл бұрын
നല്ല ഫീൽ തരുന്നൊരു ഗാനം ഓരോ വരികളും അർത്ഥവത്തായതും 🙏❤️❤️❤️
@DeevenaChetty Жыл бұрын
Sweet singing rivers are flowing gently in a great Ocean of music World with joy ful youth chorus. Thanks to you all.
@Sreejith.Nellissery2 жыл бұрын
മനസിലെ സങ്കടങ്ങൾക്ക് വലിയൊരു ആശ്വാസം തോന്നുന്നു... 💝
@sangeethapramod709729 күн бұрын
കർത്താവെ എന്റെ ഭർത്താവിന്റെ അസുഖം സുഖപെടുത്തേണമേ 🙏🙏🙏😔😔
@subhashaswathy29912 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത് 🙏🏻
@saira95418 ай бұрын
ഞാനും ഒരു മുസ്ലിം ആണ് എനിക്കും ക്രിസ്ത്യൻ പാട്ട് ഇഷ്ടം ആണ് 👍🏻👍🏻👌🏻👌🏻🌹💐❤️
@apeoli6 ай бұрын
യേശു ഏക രക്ഷകൻ
@apeoli6 ай бұрын
യേശു ഏക രക്ഷകൻ
@Jomy-sb2po5 ай бұрын
❤️
@sajinap5265Ай бұрын
എൻറെ യേശുവിൻറ് വരവ് അടുക്കാറായി എനി ഈ ഭൂമിയിൽ ഉളള എല്ലാം ദൈവം മക്കളു യേശുവിനെ പാടി സ്തുതിച്ചു പാടടെ ആമേൻ സ്തോത്രം
@JollyPA-js2qb14 күн бұрын
മുസ്ലിം ഹിന്ദു ക്രിസ്ത്യൻ യേശുവിൻ്റെ മുമ്പിൽ ഒരുപോലെ
@daisyantony98210 ай бұрын
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അർത്ഥവത്തായ ഗാനം ,,,,, എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@മിശിഹാ-ഴ7ഡ4 жыл бұрын
ഈ പാട്ട് എന്നെ ആദ്യമായി കേൾപ്പിച്ചത് എന്റെ അനിയൻ ആണ്.. ഇന്നവൻ ഈ ലോകത്തില്ല.. അവനു ഒരുപാടിഷ്ടമുള്ള പാട്ടാണിത്. കേൾക്കുംതോറും സഹിക്കാൻ പറ്റണില്ല.
@mammukafanboy25924 жыл бұрын
😥ന്തു പറ്റി ബ്രദർ അനിയന് sry വിഷമിപ്പിച്ചെങ്കിൽ പറയണ്ട ❣️
@carmalcarmal90504 жыл бұрын
I no bro
@carmalcarmal90504 жыл бұрын
😭😢😢
@unnia54904 жыл бұрын
എല്ലാം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ😪😪
@ponsonkj34944 жыл бұрын
Bro..🥺
@bossmp2652 жыл бұрын
കെസ്റ്റർ സൗണ്ട് ഒരു രക്ഷയും ഇല്ല 👍👍👍👍
@prameelamathew39232 жыл бұрын
ദൈവത്തിന്നോട് നേരിട്ട് സംസാരിക്കുന്നതുപോലെ ദൈവത്തോട് അടുത്തുനിൽക്കുന്നതിന്റെ feeling എന്ത് നല്ല ഗാനം 🙏🙏🙏
@Annie-mi9mn Жыл бұрын
njan oru hindhuvanu ente eshoyeyanu enik vishwasam ee song ethra thavana kettu ennariyilla❤❤
@dileepg76316 жыл бұрын
മനോഹരം ഈ ഗാനം ... God bless you
@hedwinkadavunkal83453 жыл бұрын
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
@ajaythankachanvlogs60912 жыл бұрын
എന്റെ ആദ്യ കുർബാനക്ക് ആണ് ഈ സോങ് ഞാൻ ഫസ്റ്റ്റിലെ കേൾക്കുന്നത്.🥰🥰🥰🥰🙏🙏
@manubaby-n9o2 ай бұрын
An
@manubaby-n9o2 ай бұрын
എൻ എന്റെ പേര് മനു ഈ പാട്ട് വലിയ ഇഷ്ടമാണ് ഞാനിന്നും കേൾക്കാറുണ്ട് അല്ല പാട്ടാണ് എല്ലാവരും ഈ പാട്ട് കേൾക്കണം❤️❤️❤️ എല്ലാവർക്കും നന്ദി എല്ലാവരും കേട്ട് ഇതിന്റെ
@manubaby-n9o2 ай бұрын
എല്ലാവരും ഈ പാട്ട് കേട്ട് ഇതിന്റെ അഭിപ്രായം പറയുക ഈ പാട്ട് നല്ലതാണ് എന്ന് നല്ല എല്ലാരും കണ്ടാ ഇത് ക്ലിപ്പ് ചെയ്യുക
@jancysanthosh3800 Жыл бұрын
നാമം ചൊല്ലും നാവുകളിൽ ഓരോരോ മാനസം ദൈവത്തിൻ ആലയം നല്ല പാട്ടായിരുന്നു ഒരു ആത്മീയ അനുഭവം കിട്ടുന്നുണ്ട് ഈ പാട്ടിൽ എല്ലാവരും ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh380012 күн бұрын
യേശുവേ നന്ദി
@elizabethpeter91005 ай бұрын
എത്രസുന്ദരമായ വരികൾ സുന്ദരമായി ആലാപനം
@rameshruban789711 ай бұрын
Praise lord what a song really very nice brother and your voice superb please continue your singing to God🙏
@josnaphilip26932 жыл бұрын
ഈശോയെ കാത്തോളണേ. ഇനി എന്നെ കൊണ്ട് സഹിക്കാൻ പറ്റില്ല. മടുത്തു എല്ലാവരുടെയും കുത്തു വാക്കുകൾ🥺. ഈ പാട്ട് കേട്ടപ്പോൾ അങ്ങ് കൂടെ കാണും എന്ന് പിന്നെയും പിന്നെയും മനസ് പറയുന്നു. 🙏
@GoodLordILoveYou Жыл бұрын
പേടിക്കേണ്ട , ഈശോ കാണുന്നുണ്ട് . അവൻ സഹായിക്കും. അവൻ തക്കസമയത്ത് ഇടപെടും.
@emmanuellouis58794 ай бұрын
❤ kyvidilla ❤DHEIVAME kudde und kavalay
@shineshyiabu93496 ай бұрын
Enta eshopa njn enta job um job il ninu Indavuna ella Problems um aviduthek samarpikun enik pattunila amme inni um ellam thanne samarpikun enna kond pattuna pole njn face chyth inni vaye inni aviduthek samarpikun amen ❤🥺🙏
@dalysaviour69716 жыл бұрын
.... എന്റെ ഹൃദയം സക്രാരി... എന്റെ ദൈവമേ.... എന്തൊരാനന്ദ० 💜💜💜
@jinujoseph45385 жыл бұрын
Daly Savior .jinu Joseph
@pradeeps15754 жыл бұрын
Daly Savior hi Thanks
@hedwinkadavunkal83453 жыл бұрын
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
@manjurajeev36143 жыл бұрын
🙏🏻
@jincyrajan31673 жыл бұрын
Iii88iìii900ò9999
@shintosanthosh49832 жыл бұрын
എന്റെ ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 💖💖💖🥰🥰
@sajinap5265Ай бұрын
അടി പോളി സൂപ്പർ സൂപ്പർ പാട്ട് ഈ പാട്ട് പാടുന്ന അവരെയു എല്ലാം അണിയറ പ്രവർതകരെയു എൻറെ യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
@FaibiNag9 ай бұрын
I am from Assam❤ nice song
@tharakumarits40789 ай бұрын
Songs are great and blessed, Thanks for all who are behind the song. May God bless them all. But the advertisements between songs are very distracting and disgusting.
@prabhafrancis54084 жыл бұрын
ഈ ശോ എന്റെ വേദന മനസ്സിൽ നിനക്ക് വരുഈശോ സഹനങ്ങൾ ശക്തി തരണഈശോ അനുഗ്രി ക്കണ്ണ
@jibeeshjacob53182 жыл бұрын
മിശിഹായയുടെ സ്നേഹിതനും വിശുദ്ധ ദാസനുമായ വിശുദ്ധ യുദ്ധസ്ലിഹയെ. ഏറ്റവും കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി അപേക്ഷിക്കണമേ, യാതൊരു സഹായവും പരസിദിയും ഇല്ലാത്ത സന്ദർഭത്തിൽ, ഏറ്റവും ത്വരിതവും ജീവതായകവുമായ, സഹായം ചെയ്‌യുന്നതിനു, അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന ഈ അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ആവശ്യം പറയുക ) സാധിച്ചു തരണംമെന്നും . അങ്ങേ ഈ അനുഗ്രഹത്തെ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകം മുഴുവൻ അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. അമ്മേൻ
@DreamFrame_Vlogs2 жыл бұрын
കണ്ണടച്ചു കേട്ടാൽ ഒരു വല്ലാത്ത ഫീലാ., ❤️😍
@MJEZ-ic8ou2 жыл бұрын
Yes, അഭിനയം കാണാതെ കേട്ടാലേ അർത്ഥം മനസ്സിൽ പതിയൂ
@neenaalex18722 жыл бұрын
Very powerful
@lizthayil82719 ай бұрын
Praise God! The lyrics, Tune & Orchestration is awesome 👌 Takes us to Heavenly Places 🙏
@hopeinthebible33292 жыл бұрын
Extremely awesome song heavenly song by Kester brother i love Malayalam Gospel songs especially Kester brother songs i am blessed with this song Amen Praise be to God Jesus
@rojasmgeorge535 Жыл бұрын
ഇതുപോലെ പാടുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു 👍🙏🏼അത്ര മനോഹരം ആണ് ഈ അആത്മ ഗീതം 💕💕💕🙏🏼
@neenamathew489710 ай бұрын
The whole group behind this I can tell this song is super good
@shinejc88856 жыл бұрын
ഈശോയെ അങ്ങ് എൻറെ ഹൃദയത്തിൽ വന്നു വാഴണമേ ...
@el.shaddaiel.shaddai63826 жыл бұрын
shine correya 👍👍👍
@omanap32095 жыл бұрын
Chirichukondu padunnathu enthu beutiful
@jijeeshjiji38945 жыл бұрын
Happy xmas
@akshayachu64544 жыл бұрын
എൻ്റെ ദൈവമേ
@joshyjohn8933 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട ഗാനം, ദൈവം എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ
@sajeevmathew3122 жыл бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ
@preethyprince15313 жыл бұрын
My favourite song ♥️എന്നും ഇഷ്ടം
@BernitBenny2 ай бұрын
ഈ പാട്ട് ഞാൻ ഇന്നലെ പള്ളിയിൽ വിശുദ്ധ കുർബാന, സമയത്ത് കേട്ടു നല്ലൊരു പാട്ട് സൂപ്പർ ♥️👍🙏
@shibugeorge73642 жыл бұрын
Good music, orchestration... presentation 🙏
@raphaelpo24822 жыл бұрын
🌷🌷നാമം ചൊല്ലും നാളുകളിൽ 🌷🌷മീട്ടി ടുന്ന പാണികളിൽ... 🌷നാഥാൻ വന്നടഞ്ഞിടുബോൾ 🌷എന്തോരാനന്തം.......( നാമം 🌷🌷ചൊല്ലും നാവുകളിൽ 🌷🌷മീട്ടി ടുന്ന പാണികളിൽ 🌷നാഥാൻ വന്നടഞ്ഞിടുബോൾ 🌷🌷എന്തൊരാന്തം...† ★√√√ ❤❤❤അങ്ങു വന്നു വാണിടുമെൻ ഹൃദയം സക്രാരി യല്ലെ. . അങ്ങ് സ്വന്ത🌷🌷🌷🌷 മാക്കിമാക്കിുബോടുബോൾ. . എന്തോരാന്തം.... നാം.... 🙏🙏 I love This ......holy. Energizing in the MORNING
@ronaldcs3732 жыл бұрын
*നീട്ടിടുന്ന പാണികളിൽ
@nelsonchelsea30366 жыл бұрын
Praise the Lord God bless you all awesome song thank God
@neethufranklin14844 жыл бұрын
Great lyrics wonderful singing spiritual feelings thanks for the great work special congrats to music
@thadayoosedias30736 жыл бұрын
God bless you all...ഇതിലും നല്ല ഗാനങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാം...
@melvin-ix2cw4 жыл бұрын
👍
@vinu1812 жыл бұрын
Great feeling. God bless the entire team 🙏 Amen .
@Grace-oz7xz5 жыл бұрын
One of my favourite songs.......combination of two super talents....!!! preejamol voice so sweet among female voices....
@babuteresa712 жыл бұрын
What a beautiful song. Feels so good. May God bless you all❤
@rojasmgeorge535 Жыл бұрын
ദൈവ സ്തുതി സാഗരം ആകണം ഓരോ അതരവും 🌹
@thomasmj96356 ай бұрын
Excellent creation
@g.christopherchristy44785 жыл бұрын
give to me more songs.thanks for this nice song. congrag in jesus name
@johncd11513 жыл бұрын
So nice song which I headed ,May God bless the people behind the song
@philominasabu72753 жыл бұрын
നല്ല സുന്ദരമായ ഗാനം, എല്ലാവരെയും ദൈവം അന്നുഗ്രഹിക്കട്ടെ
@Joycetp34896 жыл бұрын
Super... heart touching song. God bless you.
@DasCreations6 жыл бұрын
Thank you so much #JOYES Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@rajimenon59196 жыл бұрын
Super song. God bless you all
@bijuummachan13714 жыл бұрын
LIKE MY HEART
@Esa2943 жыл бұрын
❤❤❤ഇങ്ങനെ ഉള്ള songs.. ഹോ.. ദൈവത്തിന്റെ മുമ്പിൽ ഇരിക്കുന്ന പോലെ
@rakhigeorge123 Жыл бұрын
Aaaq,, 😯🍐🏳️🌈🏳️🌈😗🥸😗🥸🥸
@Preethiselavraj3 ай бұрын
വളരെ നല്ല പാട്ട് ആണ്❤
@ebinjose5376 Жыл бұрын
With All respect and lots oF love to other Singers..... Kester&the female singer hat's off🎉
@midhungeorge29552 ай бұрын
കർത്താവെ അങ്ങയുടെ തിരുരക്തത്താൽ എന്റെ മമ്മിയെ കഴുകി സുഖപ്പെടുത്തണമേ ആമേൻ 🙏🏻
@gigijacob48973 жыл бұрын
Heart'touching song.praise the lord 🙏❤️
@bastinv.v93764 жыл бұрын
നാമം ചൊല്ലും നാവുകൾ അനുഗ്രഹിക്കപ്പെട്ടത്
@hedwinkadavunkal83453 жыл бұрын
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
@daisywilson4563 жыл бұрын
സൂപ്പർ സോങ്🙏🙏🙏🙏
@rosynair29675 жыл бұрын
Very nice paise the Lord.
@sindhumanoj6917 Жыл бұрын
Manoharamaya song Athimadhuram ayi paadiyathum Thanks god 🙏🙏🙏
@bibyunni42742 жыл бұрын
Heart touching song.praise the lord
@jayakumarjak13634 жыл бұрын
Heart touching song.great performance.
@mylove53362 жыл бұрын
എന്റെ ഇഷ്ട ഗായകൻ പാടിയ പാട്ട് ❤
@aldringeorge83794 жыл бұрын
Marvelous Song, especially this Corona period.
@hedwinkadavunkal83453 жыл бұрын
പാട്ട് വളരെ നല്ലതാണ്, അവസാനം സാത്താൻ ആരാധന ശ്ലോകം ഒഴുവാക്കൂ എത്രയും വേഗം, പാട്ടിന്റെ അവസാനം ദാസ് ക്രിയേഷൻസ് എന്ന് കാണിക്കുന്നതിന്റെ കൂട്ടത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം സാത്താൻ ആരാധനയാണ് എനിഗ്മ എന്ന് പറയും, ഇത് ഏതവനാണ് അവസാനം എഡിറ്റ് ചെയ്തത്, തലക്കിട്ട് അടിക്കണം അവന്റെ, Enigma എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യൂ
@marychako91824 жыл бұрын
പരിശുദ്ധ കുർബ്ബാന സ്വീകരിച്ചത് പോലെ സന്തോഷം തോന്നുന്നു
@maryaugustine96454 жыл бұрын
Ladato sii o mii Signore
@anuthobias3123 жыл бұрын
@@maryaugustine9645 8
@AbcAbc-wz8if3 жыл бұрын
@@maryaugustine9645 j.
@agreeshaskp90552 жыл бұрын
Look
@agreeshaskp90552 жыл бұрын
L
@jeimonjoseph64302 жыл бұрын
വളരെ നല്ല പട്ടാണ്, ദൈവം അനുഗ്രഹിക്കട്ടെ,യേശുവിനെ അവസാനം മാത്രമെ നിങ്ങൾ കാണിച്ചുള്ളു, നാഥൻ അണ് പ്രാധാന്യം കൊടുക്കേണ്ടത്
@sijingthomas38683 жыл бұрын
ദൈവമേ :നല്ല ഒരു ഗാനം
@joshy4158 Жыл бұрын
2:10
@mathewcf44082 жыл бұрын
എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ🙏🏻🙏🏻🙏🏻🙏🏻
@lizybiju1822 жыл бұрын
Amen ❤️ Amen ദൈവം നമ്മോടു ചേർന്നു നിന്നതു പോലേ എന്തു സന്തോഷം മനസ്സിന് നല്ല ആത്മിയ ഗീതം🙏💖💐👍🙏🙏🙏💖👋
@kdeepika94505 жыл бұрын
Praise God hallelujah Amen
@anniepadassery99066 жыл бұрын
Love u love .love love. Love you Jesus...feeling relaxed....touch my son take care of him...
സൂപ്പർ. സോങ് സ്വർഗീയമായൊരു സന്തോഷം തന്നെ കേൾക്കുമ്പോൾ. 🌹
@shynithomas26004 жыл бұрын
നല്ല ഗാനം .കുടും ബ മായി .പ്രാർത്ഥിക്കുന്ന .ഫീൽ .ഒത്തിരി ഇഷ്ടപെട്ടു
@ligimolchacko8841 Жыл бұрын
നല്ല അർത്ഥമുള്ള ഗാനം. ആമേൻ
@treesavelina85789 ай бұрын
Kester,poliyannu,🌹
@daisyyohannan2804 жыл бұрын
Praise the Lord.
@binoyks8382 жыл бұрын
Kester poliyannu,💐💓💓💓
@neethumoljoseph74312 жыл бұрын
I passed prometric exam. God blessed me. Thanks a lot jesus. Love you.
@amazinglife52366 жыл бұрын
I JUST LOVE THIS SONG...NO WORDS!!! SIMPLY ADORABLE...LOVE YOU JESUS!!!
@DasCreations6 жыл бұрын
Thanks a lot #BENNABIJU Please Share👆🏻👌 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ kzbin.info/door/9DTUnizfqzoYGIxelcabvw?view_as=subscriber
@maryantony71732 жыл бұрын
@@DasCreations c
@robinjohnmathew4107 Жыл бұрын
@@DasCreations 😊😊😺 yt😅y7y8t8 y 😊 yu
@harishenoi21693 жыл бұрын
ആത്മീയ അനുഭൂതി നൽകുന്ന ഗാനം നല്ല അവതരണം 🙏🙏🙏
@athulphilip8432 жыл бұрын
❤❤
@bindumolthulaseedharan88613 жыл бұрын
സൂപ്പർസോങ് ❤❤❤❤❤🌹🌹🌹🌹👌
@abrahamp.v.41132 жыл бұрын
❤❤❤❤
@JohnsJosephOSS4 ай бұрын
Oh most sacrament of holy take away my problems that making me un happy