Sarva Sainyadhipan Yeshu | Blesson Memana | New Praise and Worship Song

  Рет қаралды 1,797,899

Dr. Blesson Memana Songs

Dr. Blesson Memana Songs

Күн бұрын

Пікірлер: 831
@blessonmemana
@blessonmemana 3 жыл бұрын
സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു 2 Sarva Sainyadhipan Yeshu Sarva Adhikariyam Yeshu Sarva Namathinum Mele Sarva Sakthanakum Yeshu രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2 Rajadhirajane Karthadhikarthane Thaan Mathram Amarthyatha Ullavane Veeranam Dhaivame Albhutha Manthriye Yahe Ee Yudham Angeykullath കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി 2 ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ 2 Kaalavariyil Vairikalin Ayudham Nirveeryamai Adippinaril Vyadhikalin Verukal Nirjeevamayi Krushil Muzhangiya Vijayolsavam Yeshu Karthav Raksha Nayakan ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും 2 ദേശം തുറന്നീടും വഴി ഒരുക്കീടും താമ്ര വാതിലും താൻ തകർത്തീടും 2 Kristhu Yeshuvil Jayolsavamayi Namme Nadathidum Ellayidathum Than Sourabhyamai Namme Ayacheedum Dhesham Thuranneedum Vazhi Orukkeedum Thaamra Vaathilum Thaan Thakartheedum ഭയപ്പെടാതെ ഉറച്ചു നിന്ന് സ്തോത്രം പാടിടാം ബാഖയിൻ താഴ്‌വരയോ ബറാഖ ആയീടുമേ 2 സൈന്യത്താൽ അല്ല ശക്തിയാൽ അല്ല പരിശുദ്ധനാം ആത്മാവിനാൽ 2 Bhayappedathe Urachuninnu Sthothram Paadidam Bacayin Thazhvarayo Beracah Ayeedume Sainyathal alla Sakthiyal alla Parisudhanam Athmavinal യേശു നല്ലവൻ ദയ ഉള്ളവൻ ജയ വീരനാം സൈന്യാധിപൻ 2 Yeshu Nallavan Dhaya Ullavan Jayaveeranam Sainyadhipan
@oommenmathew9003
@oommenmathew9003 2 жыл бұрын
Thanks you Lyrics God bless you
@betsyjoseaykara6661
@betsyjoseaykara6661 2 жыл бұрын
🙏🏼👍
@thomasbenny5070
@thomasbenny5070 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sukumrthiruvalla985
@sukumrthiruvalla985 Жыл бұрын
❤❤❤🎉🎉❤❤
@sukumrthiruvalla985
@sukumrthiruvalla985 Жыл бұрын
❤❤❤🎉🎉❤❤
@Christiantimes13
@Christiantimes13 15 күн бұрын
2025ൽ ഈ song കേൾക്കുന്നു 🎉
@akhilaaki2753
@akhilaaki2753 Жыл бұрын
എന്നെ ജീവിതത്തിൽ വിജയിപ്പിച്ചത് യേശു ആണ് എന്റെ അപ്പൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹i am the win 🙏
@Akku9233
@Akku9233 2 жыл бұрын
Blessed song🥰🥰.... അവസാനത്തെ ഫ്ലൂട്ട് വായിക്കുന്നതിനു അഡിക്ട് ആയിപ്പോയവരുണ്ടോ 🤔🤔...... എന്നെ പോലെ😁
@mathewjohn3158
@mathewjohn3158 2 жыл бұрын
ജീസസ് നെ വെല്ലാൻ ഒരുദൈവം ഇല്ല അതാണ് സത്യം
@YahovaYire-ho1cb
@YahovaYire-ho1cb 2 жыл бұрын
കർത്താവിനെ എത്രത്തോളം ഉയർത്തി സ്തുതിചുപാടാൻ പറ്റുമോ അത്രത്തോളം മനുഷ്യ ആയുസിൽ അത്ധേഹം ശ്രമിക്കുന്നു. ശരിക്കുള്ള ഭക്തനു അതും തൃപ്തി ആകില്ല, അത്രക്കും വർണിച്ചു ഒതുക്കുന്ന ഒന്നല്ല കർത്താവിന്റെ നമുക്കുവേണ്ടി നൽകിയ സ്നേഹം.
@thankamanisuku6037
@thankamanisuku6037 27 күн бұрын
❤❤
@jothir.1565
@jothir.1565 3 жыл бұрын
ജീവിതാവസാനം വരെ യുദ്ധവീരനാം ദൈവത്തിന്റെ വിശ്വസ്ഥനായ പോരാളി ആയിരിക്കാൻ ബ്ലെസ്സൺ ബ്രദറിനെ ദൈവമേ അങ്ങ് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@sindhu1986
@sindhu1986 3 жыл бұрын
അങ്ങയുടെ ഓരോ പാട്ടു കേൾക്കും ബോഴും കൃസ്തുവിനോടുള്ള, സ്നേഹം, വിശ്വാസം വും വർധികുന്നു, ഇനിയും ഒരുപാട് പാട്ടുകൾ ദൈവത്തിനു വേണ്ടി എഴുതുവാൻ പാടുവാൻ, ദൈവം അങ്ങയെ പ്രയോജനപെടുത്തട്ടെ, ബലപെടുത്തട്ടെ, അനുഗ്രഹിക്കട്ടെ🙏🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
@prachodanamedia3346
@prachodanamedia3346 3 жыл бұрын
ദൈവ ദാസനെ, ക്രിസ്തീയ ഗാന കൈരളിയിൽ വേറിട്ട വരികളും സംഗീതവുമായി ദൈവത്തിനായി തിളങ്ങുന്ന താങ്കളിലെ ദീപശിഖ അധികം അധികമായി ജ്വാലിക്കട്ടെ, പ്രശോഭിക്കട്ടെ 🔥🔥🔥🔥👍🙏
@drnayanas
@drnayanas 10 ай бұрын
The Supreme power is Our Lord Jesus. Every knee shall bow every tongue will confess that Jesus christ is Lord🙌🙌🙌
@simmycruz3674
@simmycruz3674 3 жыл бұрын
എത്ര ഫീൽ ഉള്ള സോങ്ങ് കർത്താവ് അനുഗ്രഹിക്കട്ടെ ഇനിയും pr 🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️🙌🙌🙌🙌🙌🙌🙌🙌
@SheenaReji-vy8kz
@SheenaReji-vy8kz 4 ай бұрын
നമ്മുടെ യേശു കർത്താവ് നമളെ രാവും പകലും നമ്മളെ കാത്തുസൂക്ഷിച്ചലൊ ദൈവമേ നന്ദി യേശുപ്പച്ചാ അതിന്റെ പകരം ഞാൻ ദൈവത്തെ പുകഴുത്തുകയു, വാഴുത്തുകയും, സേവിക്കുകയും ആരാധിക്കുകയും ചെയ്യും❤❤❤😊😊😊🌹🥰💌💞😚💖💓❤️
@paulsong5535
@paulsong5535 22 күн бұрын
Praise the Lord Jesus 🙋‍♂️🙏
@praisyp1226
@praisyp1226 3 жыл бұрын
സർവസൈനാധിപൻ യേശു സർവ്വധികാരിയാ യേശു എല്ലാ നാമത്തിലും മേലെ സർവശക്തനാകും യേശു 🙏🙏🙏🙏🙏
@sunilissacsunilissac4090
@sunilissacsunilissac4090 13 күн бұрын
Amen
@bindusaji2399
@bindusaji2399 10 ай бұрын
Wow
@akhilaaki2753
@akhilaaki2753 Жыл бұрын
ക്രിസ്തു യേശുവിനെ ജയോത്സവമായി നമ്മെ അയയച്ചിടും. സൂപ്പർ brother👍
@akhilaaki2753
@akhilaaki2753 Жыл бұрын
റൊമർ :8nte 11👍
@PrinceJoseThelappilly
@PrinceJoseThelappilly Жыл бұрын
യേശുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും. റോമാ 8 : 11
@radhakollam8972
@radhakollam8972 3 жыл бұрын
വളരെ നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല. എന്റെ യേശുവിനെ ആരാധിക്കാൻ പറ്റിയ song. കേൾക്കും തോറും ആത്മാവിൻ നിറവ് അറിയുന്നു. ദൈവത്തിന്റെ സ്നേഹംഅറിയുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@ReshmaBabu-Malu
@ReshmaBabu-Malu 3 жыл бұрын
മറ്റ് ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു festive mood create ചെയ്യുന്ന ഗാനം.. presentation,vocals... എല്ലാം ഉഗ്രൻ....
@josek.t8027
@josek.t8027 4 ай бұрын
ദൈവത്തിനു സ്തുതി ഗാനം വളരെ മനോഹരമായിരിക്കുന്നു എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@normalgamer6321
@normalgamer6321 3 жыл бұрын
KEYBOARD VAYICHA CHETTAN PWOLICH I REALLY LOVED IT ...............
@krishnakumarvijayan4305
@krishnakumarvijayan4305 2 жыл бұрын
ദൈവത്തിന്റെ നാമത്തിനു മഹത്വമുണ്ടാകട്ടെ 🙏🙏🙏 ഇത്രയുംനാൾ കേട്ടതിൽവച്ചു ഏറ്റവുംനല്ല ഗാനം ❤❤❤❤ നല്ല നല്ല പാട്ടുകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@soumyasarojam
@soumyasarojam 8 ай бұрын
എന്റെ യേശു അപ്പയെ എത്ര സ്തുതിച്ചാലും മതി വരില്ല🙏🙏🙏🥰
@PersisJohn
@PersisJohn 2 жыл бұрын
Brother Blesson, all your songs are a blessing to me…some of them have moved me to tears and into a greater commitment….few of them are a permanent feature on my song list. This song has become my latest favourite ❤. I praise and thank God for your life and commitment towards God and His kingdom purposes. You are truly gifted, blessed and favoured by God! Your song writing skills is truly a gift from above. Your productions are excellent and classy👌May the Lord continue to flow through you and make you a greater blessing for the Body of Christ across the nations!
@blessonmemana
@blessonmemana 2 жыл бұрын
God’s grace. It’s always a joy to hear from our sister in Christ, thank you.
@esthermahesh
@esthermahesh 3 жыл бұрын
യേശു ജയവീരനാം സർവ്വ സൈന്യാധിപൻ 👏🏼ആമേൻ 👏🏼Very Blessed Song 👏🏼👏🏼👏🏼👌👌👌Glory to God 👏🏼👏🏼👏🏼
@rakhischannel8521
@rakhischannel8521 10 ай бұрын
Abhishekathinte varikal....God bless you sahodara💓
@gigieldhose9934
@gigieldhose9934 3 жыл бұрын
കനലെരിയുന്ന ഹൃദയങ്ങൾക്ക് ഒരു സ്വാന്തനമാണല്ലോ സംഗീതം. വിശുദ്ധിയും, വേർപ്പാടും എന്നത് പോലെയാ ---- എല്ലാ പാട്ടുകളും'' വേർപ്പാട് ഉള്ള വാക്കുകളും വാചകങ്ങ ളും: കർത്താവിന്റെ വരവ് താമസിക്കുന്നെങ്കിൽ ---- ഇനിയും എഴുതാൻ ഇടയാകട്ടെ: God bless you.❣️❣️❣️❣️❣️❣️❣️❣️❣️❣️
@katiejsj7319
@katiejsj7319 3 жыл бұрын
I'm from tamilnadu, I'm so addicted to his songs and really lift up my spirit in christ ....may God bless u more ....
@whiteclass5411
@whiteclass5411 3 жыл бұрын
യേശു നല്ലവൻ ദയവുള്ളവൻ ജയവീരനാം സൈന്യാധിപൻ 🙏👍
@gracybaby8354
@gracybaby8354 2 жыл бұрын
ഈ ഗായകരോടപ്പം പാട്ട് കേട്ടാൽ അറിയാതെ ആൽമാവിൽ ആരാധിച്ചു പോകും അത്ര ബ്യൂട്ടിഫുൾ song ആണ് 🙏
@തങ്കൂസ്vlog
@തങ്കൂസ്vlog 2 жыл бұрын
യേശുവേ നന്ദി അപ്പാ സ്തോത്രം നീ എന്നേക്കും നല്ലവൻ മതിയായവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻ആമേൻ
@introvert903
@introvert903 5 ай бұрын
Keyboard vaayana adipoli 🤩🔥❤️🧡head set vach kekkumbo poli ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@thampythomas7623
@thampythomas7623 3 ай бұрын
മനോഹരമായ ഗാനം🙏🙏🙏 Jesus
@MadhuMa-r9h
@MadhuMa-r9h 2 ай бұрын
✝️❤️❤️❤️😍
@LasYaLite
@LasYaLite 2 жыл бұрын
As you listen to this song, you will see King Jesus Christ descending from heaven.... THE KING 👑 IS ARRIVING AMEN🙏🏻🙏🏻🙏🏻❤️☺️😊😍🥰😘❤️ I LOVE YOU JESUS CHRIST
@rajeshhere5895
@rajeshhere5895 3 жыл бұрын
Br. Blessan. ഒരുപാട് പാട്ടു എഴുതാനും പാടുവനും ദാരാളമായി ദൈവം അനുഗ്രഹിക്കട്ടെ.. ആമേൻ 🙏🙏
@LD72505
@LD72505 2 жыл бұрын
Amen, എത്ര അനുഗ്രഹീതമായ പാട്ട്. ബ്ലസൻ മേനയുടെ പാട്ടുകൾ എല്ലാ വ്യത്യസ്ത പുലർത്തുന്നതാണ്
@lizybiju182
@lizybiju182 3 жыл бұрын
Amen 🙏 Amen hallelujah 🔥💖 Amen സർവ്വശക്തനായ ദൈവത്തെ അടിയുറച്ച വിശ്വാസ്സത്തോട് സ്തുതിയ്ക്കുന്നു🙏🔥💖💖🔥🙏🙏🙏🙏🔥👋👋
@joppansvlogzz8862
@joppansvlogzz8862 2 жыл бұрын
Kurachu nalaayi neritu kanan aagrahichu . Inne athu jesus alivil vachu santhichathil santhosham. God bless you brother
@ShyamMac
@ShyamMac 3 жыл бұрын
Blessonchaa…Achaa, thank you for this memorable oppurtunity. It's not just any work for me but it's my ministry. I value it more!❤️❤️🥰
@blessonmemana
@blessonmemana 3 жыл бұрын
Thank you dear, God bless you
@princedani8842
@princedani8842 3 жыл бұрын
Machaaane Orchestration powliiiiiichuuuu ❤️❤️❤️❤️❤️❤️❤️
@abelabiya7332
@abelabiya7332 3 жыл бұрын
🔥🔥🔥🔥🔥🔥 amen
@KELOSTOR
@KELOSTOR 3 жыл бұрын
@@blessonmemana hi
@andrewblog7400
@andrewblog7400 3 жыл бұрын
shyam brooo...nyc God bless u...tk care
@Ijbsvlogs144
@Ijbsvlogs144 3 жыл бұрын
സര്‍വ്വ സൈന്യാധിപന്‍ യേശു
@kripapthomas7572
@kripapthomas7572 3 жыл бұрын
😍😍kelkumpol thanne oru unarv deivam anugrahikatee
@praisyp1226
@praisyp1226 3 жыл бұрын
Blessan br ... Dhaivam orupadu upayogikkatte🙏
@solomonbabu1083
@solomonbabu1083 3 жыл бұрын
Deepness in lirics and smell a jewish traditional mix with thmmil. Sweet and high level. Enter in Heaven with music. G B the team.
@AyonaAjona
@AyonaAjona 10 ай бұрын
God bless you all ❤❤️
@DiyaAmmuthomas
@DiyaAmmuthomas 26 күн бұрын
Blessed song🥰❤️
@bencymolbabu2292
@bencymolbabu2292 Жыл бұрын
ദൈവദാസനെയു൦ മറ്റു എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും ഇനിയും ദൈവത്തിനായി അധികം പ്രയോജനപ്പെടട്ടെ. 🌹
@aneeshachankunjuachankunju7047
@aneeshachankunjuachankunju7047 Жыл бұрын
സർവ്വസൈന്യാധിപൻ യേശു സർവ്വശക്തനാം യേശു.. ആമേൻ 🙏🙏
@lizybiju182
@lizybiju182 3 жыл бұрын
🙏💖🙏🔥🕊️💐🙏👍 Amen 🙏 Amen സർവ്വസൈന്യാധിപനായ ദൈവത്താൽ കൂടുതൽ അനുഗ്രഹങ്ങളാൽ നിറയട്ടെ
@vivekrajvbroz6572
@vivekrajvbroz6572 3 жыл бұрын
നൃത്തം ചെയ്ത് ആരാധിക്കാൻ പറ്റിയ പാട്ട് 🔥🔥😍😍🕺🏼🕺🏼
@kusulalithasaisandeepthi9648
@kusulalithasaisandeepthi9648 5 ай бұрын
Sarva Sainyadhipan Yeshu Sarva Adhikariyam Yeshu Sarva Namathinum Mele Sarva Sakthanakum Yeshu Rajadhirajane Karthadhikarthane Thaan Mathram Amarthyatha Ullavane Veeranam Dhaivame Albhutha Manthriye Yahe Ee Yudham Angeykullath Kaalavariyil Vairikalin Ayudham Nirveeryamai Adippinaril Vyadhikalin Verukal Nirjeevamayi Krushil Muzhangiya Vijayolsavam Yeshu Karthav Raksha Nayakan Kristhu Yeshuvil Jayolsavamayi Namme Nadathidum Ellayidathum Than Sourabhyamai Namme Ayacheedum Dhesham Thuranneedum Vazhi Orukkeedum Thaamra Vaathilum Thaan Thakartheedum Bhayappedathe Urachuninnu Sthothram Paadidam Bacayin Thazhvarayo Beracah Ayeedume Sainyathal alla Sakthiyal alla Parisudhanam Athmavinal Yeshu Nallavan Dhaya Ullavan Jayaveeranam Sainyadhipan
@prahaladanbharathannoor1893
@prahaladanbharathannoor1893 9 ай бұрын
👍🏻👍🏻👍🏻🙏🏻🙏🏻👍🏻👍🏻🙏🏻❤❤❤❤❤❤ അടിപൊളി കർത്താവിന് വേണ്ടി ശോഭിക്കുക
@ushasbonsle2568
@ushasbonsle2568 3 жыл бұрын
ഓരോ തവണയും അങ്ങിലൂടെ പുറത്തുവരുന്ന പാട്ടുകൾ ദൈവമഹത്വം കൂടുതൽ ദർശിക്കുവാൻ കഴിയുന്നു.ഇനിയും അതിനുള്ള കൃപ ദൈവം നൽകട്ടെ Thank you Br for this സോങ്.
@vimalpc1358
@vimalpc1358 Ай бұрын
ആമേൻ
@peacegardenvlogs3917
@peacegardenvlogs3917 3 жыл бұрын
ഗോഡ് ബ്ലെസ് യു അനുഗ്രഹിക്കപ്പെട്ട നല്ലൊരു ഗാനം കേൾക്കുവാൻ ദൈവ സഹായിച്ച . അങ്ങനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
@bittureji5258
@bittureji5258 2 жыл бұрын
Blesson uncle പത്തനാപുരം എന്നാ സ്ഥലത്ത് pypa state ക്യാമ്പ് നടത്തുന്നുണ്ട് അപ്പോൾ അവിടെ varumpol പാടണേ പ്ലീസ് ❣️❣️❣️❣️
@lathikal7256
@lathikal7256 3 жыл бұрын
Daivasnehathal nirakkunna ee nalla ganathinayi nanni appaaaaa....
@rbn-lw6fw
@rbn-lw6fw 2 жыл бұрын
വീണ്ടും ഇതുപോലെ ഉള്ള പുതിയ പുതിയ പാട്ടുകൾ പാടാനും. എഴുതാനുo കഴിയട്ടെ.ഞങ്ങളുടെ പ്രാത്ഥന എന്നുo ഉണ്ട് ആവും ഞാൻ കുറച്ചു song എഴുതിയിട്ടുണ്ട് 😌🎬
@santhoshedassery4716
@santhoshedassery4716 2 ай бұрын
ഒരു ദിവസം എല്ലാ മുട്ടുകളും മടങ്ങും യേശുക്രിസ്തുവിൻ്റെ മുന്നിൽ
@angelrosecmathew2625
@angelrosecmathew2625 3 жыл бұрын
Daivathinte ee makan puthu thalamurakku mathruka aayi maratte thee jwala pol logam muzhuvan abhizhekam nirayatte god bless you brother
@JOHNZCOCHIN
@JOHNZCOCHIN 3 ай бұрын
The powerfull GOD.... MY JESUS CHRIST..... HALLELOOYYAAAA... ❤️❤️❤️❤️ WORLD... LOVES YOU... 🙏🙏🙏
@roofesbino516
@roofesbino516 2 ай бұрын
@NMS461
@NMS461 3 жыл бұрын
ഒരുപാട് നന്ദി ഗുഡ് ജോബ് ആൻഡ് ജോബ്സ്
@onelifeoneinvest
@onelifeoneinvest 2 ай бұрын
സർവ്വ ശക്തനാകും Yeshua💪🏻
@almightygod872
@almightygod872 2 жыл бұрын
Amen👏🏼Blessed song👏🏼Valiyavanaya daivam iniyum aneka songs cheyvan daivam sahayikkatte...
@francisroy8060
@francisroy8060 3 ай бұрын
ബ്ലെസ്സൺ ബ്രദർ 🙏 ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അങ്ങയുടെ ഒത്തിരി നല്ല ഗാനങ്ങൾ പരിശുദ്ധാത്മാവ് ദൈവ ജനത്തിന് നൽകുന്നു... അത് ഇനിയും തുടരട്ടെ... യേശു മാത്രമാണ് കർത്താവ് എന്ന ക്രൈസ്തവ സമൂഹം മുഴുവൻ ഏറ്റുപാടട്ടെ ജീവിക്കട്ടെ പ്രസംഗിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
@VasanthaJ-d9t
@VasanthaJ-d9t 4 күн бұрын
My. H❤eart. Touching. Song, mathram alla. Eendra. Life.la. Mix ana. Wonderful.lovely. Song. En sorkkiya appa. Ungala.mathew. 4: 4inpadi. Nadathatta. I. Pray for you. Thambi
@praisyp1226
@praisyp1226 3 жыл бұрын
ദൈവത്തിന്റെ ഗിഫ്റ്റാണ് ബ്ലെസ്സൻ brother...അതിമനോഹരം ശക്തവുമായ ... വരികൾ.... പുതുമയെറിയ സംഗീത ഉപകരണങ്ങൾ...... അതിശക്തമായ ദൈവികസാനിധ്യം 🙏
@neethasaiju4817
@neethasaiju4817 2 жыл бұрын
Amen sthothram Appa 👏👏👏👏👏👏🙏🙏🙏🙏🙏🔥🔥🔥
@ayyammalayyammal3843
@ayyammalayyammal3843 11 ай бұрын
ஆமேன். ❤❤❤❤❤❤❤❤❤❤
@winsoulsacademy632
@winsoulsacademy632 3 жыл бұрын
What a song expressing the very nature of Christ as Lord, captain of the angels…….Lord of all. Powerful Blesson achayan
@anandhucs3759
@anandhucs3759 9 ай бұрын
യേശുവേ🥰🥰🥰
@ShebaBijuUK
@ShebaBijuUK 3 жыл бұрын
Wow!!!!amazing grace of God. Lyrics,, tune, vox, orchestra, presentation എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌ഇനിയും പിറക്കട്ടെ ഒരുപാട് ഗാനങ്ങൾ....സർവ്വ സൈന്യാധിപന്റെ വരവ് താമസിച്ചാൽ... God bless the entire team🙏
@prasannashiju5456
@prasannashiju5456 2 жыл бұрын
Sthothram, Sthothram,, Sthothram Appaaaaaa 🙋🙋🙋Hallelujah Amennnnn,,, Amennnnn,, Amennnnn 🙏🙏🙏
@revathyk2686
@revathyk2686 2 жыл бұрын
Amen very very super song in spritual world very super music also god bls your entire team
@backto21st88
@backto21st88 3 жыл бұрын
Hi.. Blesson, i am Aslam nursing.. beautifully sung . Nice work. Happy to watch you again
@sruthichristopher6226
@sruthichristopher6226 3 жыл бұрын
Aradhanayil muzhikipokum ee ganam kelkumbol.May God Bless you Memana achacha.
@ajithlv
@ajithlv 2 жыл бұрын
ദ്രുത താളത്തിലുള്ള ഈ പാട്ട് ഇലക്ട്രോണിക് ഡ്രം ന്റെ അമിത ഉപയോഗത്താൽ നശിപ്പിക്കാതെ വിവേകത്തോടെ ചെയ്തു. Appreciation... ❤❤
@SubhashSubhash-jk4ts
@SubhashSubhash-jk4ts Жыл бұрын
❤❤❤Amen
@voicevibe3167
@voicevibe3167 3 жыл бұрын
കിടിലം
@susheelarajanofficial
@susheelarajanofficial 8 ай бұрын
Between th bg jazz style and piano😮
@sachin.j3676
@sachin.j3676 3 жыл бұрын
പരിശുദ്ധന്മാവ് സാന്നിത്യം നിറഞ്ഞു നിൽക്കുന്നു 🙏🙏🙏🙏🔥🔥🔥
@lijivipin3101
@lijivipin3101 3 жыл бұрын
Valare anugrahikkapetta song Sari ne iniyum daivam sakthamayi upayogikatte amen 🙏🙏🙏🙏
@shinyjohny5446
@shinyjohny5446 6 ай бұрын
അവൻ മാത്രമാണ് സത്യം🙏🙏♥️♥️♥️
@BOBVAG70
@BOBVAG70 3 жыл бұрын
Dr. Blesson, Your songs have a healing power! Breaks into the souls of current generation lifting up the name of Almighty Jesus!! God Bless!
@joyalms301
@joyalms301 3 жыл бұрын
എത്ര കേട്ടാലും മതിവരാതെ പാട്ട് 👍🤝
@praisyp1226
@praisyp1226 3 жыл бұрын
ഒത്തിരി ഒത്തിരി പാട്ടുകൾ ദൈവം .. നൽകുന്നതോർത്തു നന്ദ്രി....... 🙏🙏🙏🙏🙏🙏
@sreeshinu
@sreeshinu 5 күн бұрын
ഞാനും❤❤❤❤❤🎉🎉🎉🎉🎉
@ReejaMol-lb1yx
@ReejaMol-lb1yx 4 ай бұрын
അടിപൊളി പാട്ട്
@leenab554
@leenab554 3 жыл бұрын
Yesu nallavan dhaya ullavan love this song God bless you pastor
@ത്രിത്വദർശനം
@ത്രിത്വദർശനം 3 жыл бұрын
ദൈവത്തിന്റെ ശക്തിയും മഹത്വവും പ്രതിഫലിക്കുന്ന വരികൾ. ഉൽഖണ്ഠ നിറഞ്ഞ ജീവിത സാഹചര്യത്തിൽ ഉൾക്കരുത്തേകാൻ പര്യാപ്തമായ സംഗീതം. ദൈവം ഇനിയും തന്റെ ദാസനെ ഉപയോഗിക്കട്ടെ.
@bejoymathew7200
@bejoymathew7200 3 жыл бұрын
Different level of song…..very awesome …..the real praise with joy …..the lyrics also good ….God bless you and Teaam
@anoopmo2481
@anoopmo2481 2 жыл бұрын
യേശുവേ 🙏🙏🙏🙏🙏
@JESUSLOVES-k5c
@JESUSLOVES-k5c 3 ай бұрын
Jesus is God 🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤🧡🧡🧡🧡🧡❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@lijivarghese4857
@lijivarghese4857 3 жыл бұрын
Sovereign God-Our father, what a privilege to be called His❤️ Powerful lyrics and nice music. God Bless the whole team.
@paulradhakrishnan6874
@paulradhakrishnan6874 Жыл бұрын
കർത്താവ് എല്ലാ വരേയും അനുഗ്രഹാക്കട്ടെ എത്ര കേട്ടാലും മതിവരില്ല.God bless you pastor🙏🙏🙏🙏🙏
@aswathyjose8996
@aswathyjose8996 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനം,എത്ര കേട്ടാലും മതിവരില്ല
@anijats3831
@anijats3831 2 жыл бұрын
യേശു അപ്പാ സ്വർഗം തുറന്ന് ഇറങ്ങി വരുന്ന സുഖമാണ് ഈ പാട്ടു കേൾക്കുമ്പോൾ എപ്പോഴും കേൾക്കാൻ തോന്നുംതാങ്ക്‌യൂ ബ്രദർ
@hendrytp6700
@hendrytp6700 2 жыл бұрын
🙏Amen 🙏
Yeshuvin Koodulla Yathra | Dr. Blesson Memana | New Malayalam Worship Song [HD]
6:08
Dr. Blesson Memana Songs
Рет қаралды 1,6 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Ente Prana Priyane | Dr. Blesson Memana New song | For the Church [HD]
6:10
Dr. Blesson Memana Songs
Рет қаралды 1,6 МЛН
An Anil Adoor Collection |Juke Box 2|Malayalam Christian songs
26:59
Bro Samuvel Yesudas Munnar
Рет қаралды 324 М.
El Shaddai | Veerya Bhujam | Blesson Memana & Friends | New Worship Song 2024
7:35
Dr. Blesson Memana Songs
Рет қаралды 135 М.
Thirumumbil Kazhcha | Dr. Blesson Memana New song | For the Church [HD]
7:58
Dr. Blesson Memana Songs
Рет қаралды 512 М.
Vagdatham | Amen | Dr. Blesson Memana | New Song 2022
7:03
Dr. Blesson Memana Songs
Рет қаралды 228 М.
Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]
9:45
Dr. Blesson Memana Songs
Рет қаралды 2,6 МЛН