Beautiful lyrics and song....kindly share and promote ...
@adrithakrishnan88495 сағат бұрын
അസ്സലായിട്ടോ സൗമ്യേ❤
@manjushadamodaran52985 сағат бұрын
❤❤🥰🥰
@manojnamboothiri22276 сағат бұрын
അസ്സൽ ആലാപനം. നല്ല അക്ഷരസ്പുടത. സൗമ്യക്കും എല്ലാം അഭിനേതാക്കൾക്കും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🙏🙏❤️👌
@madhavikuttytm76725 сағат бұрын
Manoharamaaya aalapanam...very nice Sowmya
@SyameshR6 сағат бұрын
കവിതകളെ ആത്മാവിലേക്ക് ആവാഹിച്ച് ഉള്ളിലെ മണിച്ചെപ്പിൽ കൊണ്ട് നടക്കുന്നവർക്ക് അപൂർവ സമ്മാനം. പ്രിയ സുഹൃത്ത് രഘുനാഥ് നും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ
@athirasnair-np9ln6 сағат бұрын
Soothing rendition...ആത്മാവിലേക്ക് തറക്കുന്നപോലെ.. കവിതയെ ഗാനം ആക്കാതെ കവിത തന്നെ ആയി ഉള്ള അവതരണവും ഗംഭീരം..ഒപ്പം മനോഹരമായ ദൃശ്യ വിരുന്നും.. 👍🏾👍🏾
@seethalakshmi4185 сағат бұрын
വളരെ ഭംഗിയായി . 'വരികളും ആലാപനവും ഒന്നും പറയുവാനില്ല.
@santhoshpalanad82785 сағат бұрын
ആഹാ ❤️❤️❤️ സൗമ്യ കുട്ടീ.. ലളിതം, സൌമ്യം.. ഹൃദ്യം.. ❤️❤️ കേൾക്കാൻ നല്ല സുഖം ❤️🥰👏🙌
@anupamaj31456 сағат бұрын
അതിമനോഹരം വരികളും ആലാപനവും`pinne അത് അഭിനയിച്ചു ഫലിപ്പിച്ച ദിവ്യക്കും ആശംസകൾ
@sreedevit.k22176 сағат бұрын
Opoleee nalla rasond ❤🔥🔥🔥
@nirmalasarman41436 сағат бұрын
അണിയറയിൽ പ്രവർത്തിച്ചവവരെയും അരങ്ങിൽ ആടിയവരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.ഉയരങ്ങളിലെത്തട്ടെ...❤❤❤❤
@parameswaranm62005 сағат бұрын
Super👌🏻👌🏻👌🏻
@raginivasudevan94626 сағат бұрын
Suuuper❤❤
@sindhurkk18945 сағат бұрын
Very nice ❤
@sunithaaryan19736 сағат бұрын
ആലാപനമികവിനെപ്പറ്റി വാക്കുകളില്ല സൗമ്യേ !
@vishnunamboothiry56446 сағат бұрын
അസ്സലായി
@radha.p.kaimalambalapuzha96587 сағат бұрын
അക്ഷര സ്പുടതയോടെ ഈ ഗാനം കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി ആയിരുന്നു മനസിന്. സംഗീതം, സാഹിത്യം, ആലാപനം, ആവിഷ്കാരം, എല്ലാം ഒത്തിണങ്ങിയ ഒരു സൃഷ്ടി. എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ക്ലാസിക്കൽ മ്യൂസിക്നു പറ്റിയ വോയിസ്. പാട്ടുകാരി🌹🌹🌹💕
@haneeshvh7 сағат бұрын
Extremely well done🎉 Appreciate efforts.
@littyantony46187 сағат бұрын
സൗമ്യ നന്നായിട്ടുണ്ട് ട്ടോ
@SravaniKaikottikkaliSankham6 сағат бұрын
അസ്സലായി സൗമ്യേ ❤❤
@muhbabvin7 сағат бұрын
മനോഹരം
@sandhoopnarayanan70758 сағат бұрын
ഗംഭീരം വരികളുടെ അർത്ഥം അറിഞ്ഞു ആലപിച്ചു വിഷ്വലും അസ്സലായി എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....
@maheshcheruthuruthy57037 сағат бұрын
Feel good 🥰...!!!
@layadeepak79316 сағат бұрын
Super👌👌👌👌
@nimyaap92388 сағат бұрын
Nice dear👏🏻👏🏻👏🏻
@rajeshnair23977 сағат бұрын
Very nice👌
@meghanarajeev508 сағат бұрын
സൂപ്പർ ❤
@SobhanaMullappilly-xy7ph8 сағат бұрын
നന്നായിട്ടുണ്ട് ട്ടൊ സൗമ്യേ ... ഇനിയും പ്രതീക്ഷിക്കട്ടെ❤❤
@josmigeorge77228 сағат бұрын
നല്ല കവിത മനോഹരമായ ആലാപനം കുഞ്ഞ് മോള് 👌🏼 ആശയ ആവിഷ്കാരം 👍🏼
@umadevikrishnadas34016 сағат бұрын
So nice❤❤❤❤
@ARJUNKPPC7 сағат бұрын
nanayitund ❤❤❤❤❤
@surjinap38188 сағат бұрын
super
@ranjithmr19608 сағат бұрын
🎉
@AKHILJOSE-zp7dk8 сағат бұрын
You have such a soulful voice 👌🏻
@namratas10638 сағат бұрын
So beautiful ❤ Song and the choreography Divya❤
@savithavasu95497 сағат бұрын
👍👍👍👌👌👌
@oormilapolpaya7 сағат бұрын
അസ്സലായി.👍🏻🥰🥰🥰🥰
@pnprithi73237 сағат бұрын
Very nice and sung beautifully
@midhunavanoor80147 сағат бұрын
Divya madam ❤
@sreelathanair23078 сағат бұрын
Oh... Nannayirikkunnu❤❤❤❤
@anitavikram9348 сағат бұрын
Very nice Saumya👌👌
@smithakr72668 сағат бұрын
👌👌👌❤❤❤
@chandrikap.m18029 сағат бұрын
സൗമ്യേ സരസ്വതിയുടെ അനുഗ്രഹം എപ്പോഴും കൂടെഉണ്ടാകട്ടെ
@tysonkgins8 сағат бұрын
👍👍👍👍
@rajeshkuttamkulangara16249 сағат бұрын
സൗമ്യ ഇതൊരു നല്ല തുടക്കം ആവട്ടെ ❤️ വളരെ നന്നായിട്ടുണ്ട് എല്ലാആശംസകളും
@praneethakesavan74719 сағат бұрын
Soumya chechiiiii❤❤❤ ee paat orupad nalla ormakalilekk kond poi..❤❤❤
@Dr.NayanaRaj8 сағат бұрын
❤🎉
@muralic.m56989 сағат бұрын
നന്നായി ലയിച്ച് ചൊല്ലിയിട്ടുണ്ട്. അഭിനന്ദനങ്ങൾ സൗമ്യ
@sreedevia29619 сағат бұрын
Very Good Saumya. All the best in your new endeavour. Keep it up.