IniyumJanmamundenkil |Guruvayoorappan Devotional |Dr.Kiran Anand|Raghunath Guruvayoor|Nikhil Prabha|

  Рет қаралды 57,135

HAPPY FIZZ

HAPPY FIZZ

Күн бұрын

ALBUM : MALARNIVEDYAM
MUSIC DIRECTION AND SUNG BY : DR . KIRAN ANAND KAKKAD
LYRICS : RAGHUNATH GURUVAYOOR
PROGRAMMED AND ARRANGED BY : NIKHIL PRABHA
CINEMATOGRAPHY : RANJEESH MELEPARAMBATH
CREATIVE CONTRIBUTION : BASHEER PATTAMBI
STILLS : MAHESH PATTAMBI
CAMERA ASSISTANT : NIDHIN
PRODUCTION : HAPPY FIZZ ENTERTAINMENTS (FORMERLY R&K CREATIONS)
ANTI-PIRACY WARNING
This content is copyrighted to R&K Creations(Now Happy Fizz Entertainments) Any unauthorised reproduction, Re-Distribution, or Re-Upload of this material is prohibited and legal action will be taken against those who violate copyright of the content presented.
Krishna songs,krishna jayanthi songs,Guruvayoorappan Songs,Dr.Kiran Anand Kakkad,Malayalam Devotional,Ranjith Meleppatt,Devotional Songs,Janmashtami songs.
#krishnabhajan | #guruvayoormelsanthi | #guruvayoorappan | #guruvayoortemple |
#guruvayoorappa_devotional_songs |
#guruvayoormelsanthi |#guruvayoortemple |#srikrishna |#srikrishnatemple |

Пікірлер: 239
@raghunathguruvayoor
@raghunathguruvayoor 2 жыл бұрын
ഇനിയും ജന്മമുണ്ടെങ്കിൽ കണ്ണാ ഗുരുപവനപുരിയിൽ ജനിക്കേണം, പൂജയ്ക്കായ് അർപ്പിക്കും പൂക്കളായെങ്കിലും തൃപാദ കമലങ്ങൾ പൂകേണം ആ പാദാരവിന്ദങ്ങൾ അണയേണം. ഇനിയും സപ്ത സ്വരങ്ങളായ് അവിടുത്തെ കാരുണ്യമെന്നിൽ നിറയുമെങ്കിൽ നിൻ സ്തുതി ഗീതങ്ങൾ കണ്ഠത്തിൽ അവിരാമം ഒഴുകുന്ന ദാസനായ് ഭവിച്ചീടുവാൻ ഗുരുവായൂരപ്പാ അനുഗ്രഹിക്കു എന്റെ ഗുരുവായൂരപ്പാ അനുഗ്രഹിക്കു.. ഈശ്വരാർപ്പിതമായ് ചെയ്തൊരു കർമ്മങ്ങൾ ശാശ്വത പുണ്യമായ് ഭവിച്ചിടേണം, ഇഹപര സുകൃതമാം അമൃതം നുകരാൻ അവിടുന്നു തന്നെ കനിഞ്ഞിടേണം.. എൻ അമ്പാടി കണ്ണാ കാത്തിടേണം, എന്റെ ഗുരുവായൂരപ്പാ കനിഞ്ഞിടേണം..
@arjun4394
@arjun4394 2 жыл бұрын
Santhosham, പാട്ടു മുഴുവൻ ഞാൻ എഴുതിയെടുത്തു , what a beautiful song!നമ്മുടെ ഉണ്ണിക്കണ്ണൻ എന്നും, എപ്പോഴും, നിറഞ്ഞു അനുഗ്രഹിക്കട്ടെ കണ്ണന്റെ ദാസനെ 🙏🙏🙏🙏🌹
@raghunathguruvayoor
@raghunathguruvayoor 2 жыл бұрын
@@arjun4394 🙏😇
@vijayakumarivijayakumari5242
@vijayakumarivijayakumari5242 2 жыл бұрын
🙏
@anupamaj3145
@anupamaj3145 2 жыл бұрын
🙏🏻🙏🏻🙏🏻
@sreedevi2651
@sreedevi2651 Жыл бұрын
🙏🏻🙏🏻🙏🏻
@jayakumar.s5639
@jayakumar.s5639 Жыл бұрын
ഞാൻ ഒരു പാട്ടിലെയും വരികൾ ഇത്രെയും ശ്രദ്ധിച്ചിട്ടില്ല. അത്ര നല്ല വരികൾ. തിരുമേനി പാടുന്നത് കേട്ടിരുന്നു പോകും. അത്ര നന്നായിട്ടാണ് പാടുന്നത് 🥰
@ushanellenkara8979
@ushanellenkara8979 Жыл бұрын
ഹരേ കൃഷ്ണ 🙏❤ അടുത്ത ജന്മം ഉണ്ടെങ്കിൽ ഗുരുപവനപുരിയിൽ ജനിക്കണമെന്ന് ആഗ്രഹിക്കുന്നു. കണ്ണനെ എന്നും കണ്ടു തൊഴുതു ജന്മസാഫല്യം നേടാൻ കഴിഞ്ഞാൽ അതിൽ പരം ഭാഗ്യം എന്താനുള്ളത്. കണ്ണാ, അനുഗ്രഹിക്കണേ. മനോഹരമായി പാടിയിരിക്കുന്നു🙏🙏🙏
@indusreenath
@indusreenath Жыл бұрын
മാധവ സേവ ചെയ്യാൻ ചെയ്യാൻ ലഭിച്ച ഈ ജന്മം സാഫല്യ മേകുന്ന ഗുരുവായൂരപ്പന്റെ ഈ നിയോഗം .... ലോകാ സമസ്താ സുഖിനോ ഭവന്തു ...... ഹരേ കൃഷ്ണാ!!
@kamalakarat2948
@kamalakarat2948 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 മനസ്സ് നിറഞ്ഞു....അതി മനോഹരം 👌
@RKMenon1279
@RKMenon1279 Ай бұрын
❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤
@shyamalakk7484
@shyamalakk7484 Жыл бұрын
നിയോഗം ഭഗവാൻ തന്നുവല്ലോ, പുണ്യം, punyajanmam, പുണ്യാത്മാവ് നമസ്കാരം 🙌👌👏🙏🙏🙏
@radhadevi7227
@radhadevi7227 2 жыл бұрын
ഭഗവാന്റെ അമ്മതിരുമേനിയേകാണുന്നതുതന്നെഭാഗ്യഠ🙏🙏🙏🙏🙏🙏 നാരായണ ഗുരു വേ
@Sreeraj74687
@Sreeraj74687 9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻 super 🎉കണ്ണൻ കൂടെ ഉണ്ട് ❤നല്ല വരികൾ നല്ല ആലാപനം 🎉
@kannambalp2882
@kannambalp2882 Жыл бұрын
Karunya sindhu chembaikku anugraha varsham chorinja pole thirumenikkum swaramay nathamay hare hare krishna🙏🏻🙏🏻🙏🏻🙏🏻
@sujiths5445
@sujiths5445 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@umakrishnan2396
@umakrishnan2396 Жыл бұрын
Hare krishna 🙏🙏🙏 Loka Samastha Sukhino Bhavanthu 🙏🙏🙏
@remyamanoj4023
@remyamanoj4023 2 жыл бұрын
Hari hari bol radhe radhe syam sat sreeyakal 🙏🏻❤️❤️🏵️🌺
@sangeethakesavan7230
@sangeethakesavan7230 2 ай бұрын
🙏🕉️🙏ഹരേ കൃഷ്ണ 🙏🕉️🙏
@sistersmothers1715
@sistersmothers1715 Жыл бұрын
Hare krishna guruvayurappa🙏🙏🙏
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Krishna guruvayoorappa 🎉❤
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Krishna guruvayoorappa 🎉🎉🎉
@foodchat2400
@foodchat2400 2 жыл бұрын
ഈ നിയോഗം ലോക നന്മക്കായ് ഭഗവാൻ തന്നതാവട്ടെ 🙏🙏🙏
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Krishna guruvayoorappa 🎉
@sindhunair9356
@sindhunair9356 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@binduchandran1202
@binduchandran1202 2 жыл бұрын
Krishna guruvayurappa saranam
@sreekumarmuthiyal7958
@sreekumarmuthiyal7958 2 жыл бұрын
Hare Sree Guruvayoorappa saranam🙏🙏🙏
@jayakumari3957
@jayakumari3957 2 жыл бұрын
Bhagavathe kanna nathukollene adiyangale🙏🙏🙏🙏
@spashas8374
@spashas8374 Жыл бұрын
ഉത്സവത്തിന്റെ അഞ്ചാം ദിവസം എനിക്ക് ഈ മേൽശാന്തിയെ കാണാൻ ഭാഗ്യം കിട്ടി. ഉണ്ണി കണ്ണനെ കാണുന്ന സന്തോഷത്തോടെ ഞാൻ തൊഴുതു നിന്നു 🙏🙏🙏🙏🙏
@arjun4394
@arjun4394 2 жыл бұрын
ഭഗവാനെ അനുഗ്രഹിക്കേണമേ പുതിയ തിരുമേനിയെ, കൃഷ്ണ ഹരേ 🙏🙏🙏
@aiswaryat1496
@aiswaryat1496 2 жыл бұрын
Guruvayoorappa saranam
@sreedevibaba6654
@sreedevibaba6654 2 жыл бұрын
Sarvam Srikrishnarppanamastu
@meerabaika1066
@meerabaika1066 Жыл бұрын
ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ 🙏
@swamiyasaranamayappa3119
@swamiyasaranamayappa3119 2 жыл бұрын
❤️❤️❤️🙏🙏🙏🥰adipoli trumani
@subhasv68
@subhasv68 Жыл бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏🙏 👌🏽👌🏽👌🏽👌🏽👍
@gangothri8117
@gangothri8117 Жыл бұрын
ഹരി ഓം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Devi-hn9tq
@Devi-hn9tq 2 жыл бұрын
Kannan anughrahichu. Kiranine 👏🌺👏🌺👏🌺👏🌺
@seethalseethal3317
@seethalseethal3317 2 жыл бұрын
ഹരേ കൃഷ്ണ ❤🙏സർവ്വം കൃഷ്ണാർപ്പണമസ്തു 😘❤🙏🌿
@dhanalakshmik8797
@dhanalakshmik8797 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@madhucpbah
@madhucpbah 4 ай бұрын
എന്റെ കണ്ണാ ❤🥰
@dr.harigovindanvp7550
@dr.harigovindanvp7550 2 жыл бұрын
Excellent.... Great work Dr Kiran Anand (Melshanthi) and Raghunath Guruvayoor
@ambikaa7186
@ambikaa7186 2 жыл бұрын
ponnunnikanna puthiyathirumeniye anugrahikkane thirumeniyude poojayiloode angaude anugraham njangalkkum labhikkane krishna hare hare🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@rajanisoman6790
@rajanisoman6790 Жыл бұрын
ഇത് ഈശ്വരാനുഗ്രഹം മാത്രമല്ലെ തിരുമേനി 🙏🙏🙏🙏
@dhanyansreehari3116
@dhanyansreehari3116 2 жыл бұрын
Niyogam ....Hare krishna
@vijayakumaria4182
@vijayakumaria4182 10 ай бұрын
ഹരേ നാരായണാ
@sakthisanjithsakthisanjith7937
@sakthisanjithsakthisanjith7937 2 жыл бұрын
Hare Krishna, 🙏🙏🙏 Really feel Blessed what a wonderful voice Guruvayoorapantey blessings innum naraya undayirikattey Kannan Bless you abundantly 🙏🙏🙏
@Mpramodkrishns
@Mpramodkrishns Жыл бұрын
ഭഗവാനെ കണ്ണാ🙏🙏
@Anu.Jyothi.
@Anu.Jyothi. 9 ай бұрын
എൻ്റെ ഉണ്ണിക്കണ്ണൻ ❤
@padmajasasidharan2974
@padmajasasidharan2974 2 жыл бұрын
കൃഷ്ണാ! ഗുരുവായൂരപ്പാ! തിരുമേനിക്ക് നമസ്കാരം. ശ്രുതി മധുരമായ ആലാപനം ഭക്തിനിർഭരമായി. 🙏🙏
@sreedevi2651
@sreedevi2651 Жыл бұрын
ഈ ഉൾവിളിയാണ് കണ്ണൻ തന്നെ പൂജയ്ക്കായ് വിളിച്ചത്.🙏🏻ഒന്നും പറയാനില്ല.❤️🙏🏻ഗംഭീരം.👌👌👌ഹരേ കൃഷ്ണാ ❤️🙏🏻
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 2 жыл бұрын
Anugraheetan...bhagyavan Gurupavanapuresha....namikunnu.
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 Жыл бұрын
ഈ ജന്മം ഭഗവത് ചരണങ്ങളിൽ ചേർന്നു 🙏അതുല്യ ഭാഗ്യം...
@mohanchandra9001
@mohanchandra9001 Жыл бұрын
Iniyum janmamundengil ❤
@harikrishnanr1348
@harikrishnanr1348 Жыл бұрын
HARE KRISHNA🙏❤
@radhakrishnantk1
@radhakrishnantk1 2 жыл бұрын
ഹരേ കൃഷ്ണ....
@VijayaLakshmi-hn6by
@VijayaLakshmi-hn6by Жыл бұрын
Hare Krishna
@jayasreekrishnakumar1054
@jayasreekrishnakumar1054 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നന്നായിട്ടുണ്ട് .🙏🏻🙏🏻🙏🏻
@madwithkrikx7945
@madwithkrikx7945 2 жыл бұрын
ഹരേ കൃഷ്ണ
@veenanarendran2149
@veenanarendran2149 2 жыл бұрын
ഗുരുവായൂരപ്പാ കൃഷ്ണ എത്ര അർത്ഥവത്തായ വരികൾ .
@user-xr6ix4wj9s
@user-xr6ix4wj9s 2 жыл бұрын
Kiran nu cherunna varikal.nannayitund
@suhagik6222
@suhagik6222 2 жыл бұрын
എന്റെ ഗുരുവായൂരപ്പാ അനുഗ്രഹിക്കൂ
@sharydileep8964
@sharydileep8964 Жыл бұрын
ഒന്നും പറയാനില്ല 🙏🙏🙏 കണ്ണനെ നേരിട്ട് കണ്ടതുപോലെആയി🙏
@bijisuresh2609
@bijisuresh2609 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏 ഹൃദ്യം മധുരം മനോഹരം തിരുമേനി 🙏🌹🙏
@vinodhinikalathil8405
@vinodhinikalathil8405 7 ай бұрын
Krishna Guruvayurappa ,,Thirumeni Namaskkaram Kelkkan Naala rasamudde. ,,Manoharam. ,,Lirics Ittu Tharamo. Hare Krishna
@devikaplingat1052
@devikaplingat1052 2 жыл бұрын
🙏🙏
@shijinaps854
@shijinaps854 2 жыл бұрын
Valarey manoharam🙏🙏🙏
@krishnachandranvengalloor965
@krishnachandranvengalloor965 2 жыл бұрын
തിരുമേനി അങ്ങയുടെ ഗാനം ഗുരുവായൂരപ്പൻ കേൾക്കാതിരിക്കുമോ .ഇപ്പോൾ ഞങ്ങൾക്ക് അങ്ങയെ ദർശിക്കാൻ അവസരം ലഭിച്ചാൽ അത് സാക്ഷാൽ ഗുരുവായൂരപ്പ ദര്ശനം തന്നെ ആയിരിക്കും .കുറെ വര്ഷങ്ങളായി എല്ലാ മാസവും ഗുരുവായൂർ ദര്ശനം നടത്തുന്ന ആളാണ് ഞാനും എന്റെ കുടുംബവും .ഭഗവാനേ ഇനിയും നല്ല ഗാനങ്ങൾ അങ്ങയുടെ കണ്ഠത്തിൽനിന്നും കേൾക്കുമാറാകണേ .അതിനു ഗുരുവായൂർ കണ്ണൻ ഭാഗ്യം തരട്ടെ .എന്ന് ഒരു എളിയഭക്തനും ചെറിയ ഒരു ഗായകനുമായ എന്റെ വിനീത നമസ്കാരം .🙏🙏🙏
@TfufIgig
@TfufIgig Жыл бұрын
HareaRaama
@savithrisreedhar5007
@savithrisreedhar5007 Жыл бұрын
ആലാപനം മനോഹരം. വരികൾ😊❤
@remyahari2983
@remyahari2983 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
@sheelamohanan5052
@sheelamohanan5052 Жыл бұрын
Super 🙏🙏🙏🙏
@sujababu2786
@sujababu2786 2 жыл бұрын
Appuuuuu....👌👌❤❤🙏🙏
@rajithavasu1175
@rajithavasu1175 2 жыл бұрын
Hare🙏🙏🙏 നാരായണ
@vishanthkv
@vishanthkv Жыл бұрын
🙏🏻🙏🏻🙏🏻🥰🥰🥰🥰👌👌👌
@lathababu8879
@lathababu8879 2 жыл бұрын
Supper
@muralidharanpullangod9455
@muralidharanpullangod9455 2 жыл бұрын
ഗംഭീരം
@vidyapv2047
@vidyapv2047 2 жыл бұрын
ഹരേ കൃഷ്ണ ❤️🙏
@lalami7314
@lalami7314 2 жыл бұрын
Krishna. .enuvilikumpol bagavan aduthirikuna suhruth. .manthrangal abhishekam cheyyumpol ethipidikan kazhiyatha viswaroopam. .enum kootayirikane krishna. .👃🍃
@rajishaju2280
@rajishaju2280 2 жыл бұрын
തിരുമേനി 🙏
@krishnapriya4021
@krishnapriya4021 2 жыл бұрын
Kanna ❤️❤️❤️❤️❤️🙏🙏🙏🙏🙏
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Ennu Alaa bagyavum Angekukitiyille Bagavaane thottuthalodaan Orupad punnyam
@deepthijayadevadas6241
@deepthijayadevadas6241 Жыл бұрын
Kanna....awesome ❤
@thulaseedarans3131
@thulaseedarans3131 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏a
@RajasreeRabeesh-gu6gh
@RajasreeRabeesh-gu6gh Жыл бұрын
Hare.... 🙏🙏🙏🙏
@manojkayarat9627
@manojkayarat9627 11 ай бұрын
Superb❤
@jayantipremkumar7016
@jayantipremkumar7016 Жыл бұрын
Loved the words and singing 🙏🙏🙏
@jayakumar.s5639
@jayakumar.s5639 Жыл бұрын
Super 🥰
@indiradevi6226
@indiradevi6226 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ.ഭക്തി സാന്ദ്രമായ ആലാപനം.Super
@sreedeviamma7442
@sreedeviamma7442 2 жыл бұрын
ഹരേകൃഷ്ണ സർ വ്വ०കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@radhapraveen2410
@radhapraveen2410 2 жыл бұрын
🙏🙏❤️❤️👍👌
@santhakumarikaruthedath6474
@santhakumarikaruthedath6474 2 жыл бұрын
കണ്ണന്റെ അനുഗ്രഹം തിരുമേനിക്കു വേണ്ടുവോളം കിട്ടിയല്ലോ 🙏🙏👌
@PrasannaGNair-kd7yn
@PrasannaGNair-kd7yn 2 жыл бұрын
ഭഗവാൻ കേട്ടുവല്ലൊ ഈ വിളി 🙏
@gitamenon5055
@gitamenon5055 2 жыл бұрын
Lovely lyrics& 🌹🙏🙏👌Krishna👌🙏🙏
@sheelaachu5313
@sheelaachu5313 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏എന്റെ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏അമ്പാടിക്കണ്ണാ കാത്തിടണേ 🙏🙏🙏
@rnkiyer
@rnkiyer 2 жыл бұрын
very nice
@sajithsajith2958
@sajithsajith2958 Жыл бұрын
ആഹാ......
@shailavijayan7674
@shailavijayan7674 2 жыл бұрын
Hare Krishna 🙏🙏 super voice. GuruvayurappA Saranam 🙏😍
@SUGANDHARAJ_kr
@SUGANDHARAJ_kr 2 жыл бұрын
💕💕
@mpn4750
@mpn4750 2 жыл бұрын
👌🙏
@haripriyaer3125
@haripriyaer3125 2 жыл бұрын
❤❤❤❤❤
@renukagopi2605
@renukagopi2605 2 жыл бұрын
Krishna guruvarappa saranam 🙏🙏🙏🌹
@ushasasidharan3460
@ushasasidharan3460 Жыл бұрын
😍🥰❤️❤️🙏
@CSEsanthosh-ms8yx
@CSEsanthosh-ms8yx 2 жыл бұрын
Kakad Kiran Anand namboothiri brother vera level ... That's guruvayurappan grace.....
@sreekalaajith1576
@sreekalaajith1576 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@sangeethakesavan7230
@sangeethakesavan7230 2 жыл бұрын
🙏🏻🕉️🙏🏻ഓം നമോ നാരായണായ 🙏🏻🕉️🙏🏻
Players push long pins through a cardboard box attempting to pop the balloon!
00:31
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 66 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,8 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 12 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31