ഭഗവാന്റെ ശരിയായസേവകൻ.അറിവുംഭക്തിയൂം,ആകാരഭംഗിയുംഅതിലുപരിസംഗീതപാണ്ടിത്യവുംനിറഞ്ഞവ്യക്തിത്തനുടമ.🙏
@shyamalakk74842 жыл бұрын
🙏👏🌹🌺💓
@sheela2122 жыл бұрын
Krishnaguruvayoorappa SaranamUnnikkanna 🙏🙏🙏UNNIKKANNA nde anugrahamennum nalkum kannan 🙏👍🌹❤️🌹GoodLuck🙏👍💐
@seenahareesh84002 жыл бұрын
ഭക്തി മാത്രമുണ്ടെങ്കിലും ശരിയായ സേവകനാവാം🙏
@anupamaprasanth73895 ай бұрын
❤️🙏💯👍👌
@anupamaprasanth73895 ай бұрын
🙏🙏🙏🙏🙏🙏🙏❤️👍💯👌
@shyamalakk74842 жыл бұрын
ഭഗവാന്റെ നിയോഗം എത്ര correct ആണ്. ഇത്രയും ഭക്തിയും ഹൃദയനൈർമ്മല്യവും ഉള്ള ശുദ്ധനായ ഭക്തനെ ഭഗവാൻ തിരഞ്ഞെടുത്തത് നോക്കു, ഭഗവാൻ ഭക്തന്മാരെ അറിയുന്നു, കൃഷ്ണ കൃഷ്ണ ജഗദ് പ്രഭോ 🙏👏🌺🌹👏👏👏🙏
@jayakumar.s5639 Жыл бұрын
തിരുമേനി പാടുന്ന കണ്ണന്റെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......
ഭഗവാന്റെ പ്രിയ ഭക്തൻ ഭഗവാന്റെ അമ്മയാകാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഇനിയും ഒരു പാട് കാലം ഭഗവാനെ സേവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ . ഭഗവാൻ അവിടുത്തേക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏😍🥰
@aparnanair38012 жыл бұрын
എല്ലാവരുടെയും മനസ്സിൽ ഭഗവാനോട് പറയാനുള്ളത് മുഴുവനും ഇ കീർത്തനത്തിൽ ഉണ്ട് തിരുമേനിക്ക് പാദനമസ്കാരം
@kannappi1456 Жыл бұрын
ഫ്ലവഴ്‌സ് ഒരു കോടിയിൽ കണ്ടു..... ഭഗവാനെ കാണുന്ന പോലെ തോന്നി.... എന്തൊരു ശബ്‌ദം ഭഗവാനെ,,,, കണ്ണൻ ഇനിയും ഒരുപാട് അവസരങ്ങൾ തരട്ടെ..... ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാനും സാധിക്കട്ടെ....
@sharydileep8964 Жыл бұрын
ഭഗവാനെ ഒരു പാട് നന്ദി ഉണ്ട് ഇത് കേൾക്കാൻ സാധിച്ച തിന്🙏🙏🙏
മേൽശാന്തി.. അങ്ങയെ കാണുമ്പോൾ ഭഗവാൻ കൃഷ്ണനെ കണ്മുന്നിൽ കണ്ടത് പോലെ തന്നെ.. 🙏🙏🙏
@manjusasidharan14082 жыл бұрын
തിരുമേനിയുടെ മുഖത്തെ ചിരി കണ്ടാൽ തന്നെ ഹൃദയം നിറയും കാണാനും, കൈകുപ്പി തോഴാ നും സാധിച്ചു, എത്ര വിനയവും സ്നേഹവും, വളരെ വളരെ സന്തോഷം മോനെ 🙏🙏
@krishnachandranvengalloor9652 жыл бұрын
എനിക്കും കഴിഞ്ഞ 13.12.22 നു അദ്ദേഹത്തെ കാണുവാനും രണ്ടു വാക്ക് സംഗീതത്തെ കുറിച്ചു സംസാരിക്കാനും ഭാഗ്യം ഉണ്ടായി .സാക്ഷാൽ ഗുരുവായൂരപ്പനോട് സംസാരിക്കുന്ന അനുഭവം .നാളെ വീണ്ടും പോകുന്നു ഗുരുവായൂർ കണ്ണനെ കാണാനും ഒപ്പം കണ്ണന്റെ അമ്മയായ മേൽശാന്തി അദ്ദേഹത്തെ കാണാനും അനുഗ്രഹത്തിനും .കൃഷ്ണാ അഖില ഭുവനഗുരോ ഭഗവൻ നാരായണാ നമോസ്തുതേ .🙏🙏🙏
@sheelamohanan5052 Жыл бұрын
എനിക്ക് നേരിൽ കാണാൻ പറ്റി ഈ മോനെ 🙏🙏🙏
@manjusasidharan14082 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🙏🙏ആയുസ്സും ആരോഗ്യവും ഭഗവാൻ തന്നു അനുഗ്രഹിക്കട്ടെ 🙏
@swapnamangalath4022 жыл бұрын
Guruvayoorappante an u graham oro nimishavum undakatte🙏 Punya janmam🙏
@ushanellenkara89799 ай бұрын
വളരെ മനോഹരമായി പാടിയിട്ടുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏❤
@surabhiraj65592 жыл бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ.. 🙏🏽🙏🏽 നല്ല ശബ്ദം തീരുമേനി.. 💞
@JayashreeShreedharan-dq9hi Жыл бұрын
Krishna guruvayoorappa 🎉🎉
@jayamanychangarath61352 жыл бұрын
Saranam Saranam Guruvayurappa.Hare Narayana Hare Narayana Hare Narayana
@rincyrincy81452 жыл бұрын
ഭഗവാൻ എത്ര മാത്രം അനുഗ്രഹിചിരിക്കുന്നു.. തിരുമേനിക്ക് ഭഗവാൻ ആ യുരാരോഗ്യസൗഖ്യം നൽകും.. ഹരേ കൃഷ്ണ.. ഹരേ നാരായണ....
@sreekumarmuthiyal79582 жыл бұрын
Hare Sree Guruvayoorappa saranam🙏🙏🙏
@chitras457911 ай бұрын
Hare krishna guruvayoorappa Sharanam 🧡🙏
@kamalakarat29482 жыл бұрын
ജന്മാന്തര പുണ്യം... ഗുരുവായൂരപ്പൻ്റെ അനുഗ്രഹം... എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏മനോഹരം ഈ ആലാപനം 👌so divine....
@JayashreeShreedharan-dq9hi Жыл бұрын
Krishna guruvayoorappa 🎉
@ammus79032 жыл бұрын
ഭഗവാന് പാടികൊടുക്കണം എന്നും ഭഗവാൻ തിരുമേനിയുടെ കൂടെയുണ്ട് 🙏🙏🙏
@jayantipremkumar7016 Жыл бұрын
Very soothing voice and lyrics, Guruvayur Sharanam🙏🙏
@kaladevishiva24872 жыл бұрын
ഹരേ കൃഷ്ണ ഭഗവാനെ തിരുമേനിക്ക് ആരോഗ്യവും ആയുസും കൊടുക്കണേ കണ്ണാ ഇനിയും ഇനിയും ഭഗവാനെ പുജിക്കാൻ ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണേ ഭഗവാനെ
Soooper... Kannante munnil എത്തിയ പോലെ thonni... Ponnu guruvayoorappa anugrahickane bhagavane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radha.p.kaimalambalapuzha96582 жыл бұрын
നന്നായിരിക്കുന്നു. നല്ല ഫീൽ. സുകൃതം ചെയ്‌ത ജന്മം. ഗുരുവായൂരപ്പന്റെ കൂടെ ആയില്ലേ. കൃഷ്ണ 🙏🙏🙏
@naliniks16572 жыл бұрын
🙏കൃഷ്ണാ 🙏ഗുരുവായൂർ അപ്പാ 🙏🌹🙏
@arjun43942 жыл бұрын
സാക്ഷാൽ " കണ്ണൻ " എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🌹
@BR-cc7vo Жыл бұрын
He's singing from his 'Soul' 🙏🙏🙏
@akshayjimbruttan10692 жыл бұрын
ന്റെ ഗുരുവായൂരപ്പാ ❤️
@JanathatechNews Жыл бұрын
മനോഹരം വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🎉🎉🎉
@bahulayanbahu2 жыл бұрын
ശ്രീഗുരുവായൂരപ്പന്റെ ഏറ്റവും പ്രിയ ഭക്തനെ ഭഗവാൻ നമ്മൾക്കു കാണിച്ചു തന്നിരിക്കുന്നു. ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... ഹരേ രാധാ...
@arijitsinghforlife2802 Жыл бұрын
എന്റെ കൃഷ്ണാ ..... മനസ്സിന്റെ ധൈര്യം ചോർന്ന സമയത്തു ഭഗവാനെ പൂജിച്ച തിരുമേനിയുടെ ശബ്ദത്തിലൂടെ ഒരുപാട് കേട്ടു.... 🥰🥰🥰🙏🏼🙏🏼🙏🏼