Turbo Movie REVIEW Malayalam | Mammootty Raj B Shetty | Turbo Theatre Response | Entertainment Kizhi

  Рет қаралды 225,796

Entertainment Kizhi

Entertainment Kizhi

Күн бұрын

#entertainmentkizhi #mammootty #turbomovie #turbomoviereview #turboreview #midhunmanuelthomas #rajbshetty #vyshak

Пікірлер: 1 800
@I2w7wwhgfr
@I2w7wwhgfr 8 ай бұрын
ഇദ്ദേഹം തുടങ്ങിയിട്ടേ ഉള്ളു എന്നാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് ചെറുപ്പക്കാരായ നടൻമാർ ഈ കസേരയിൽ ഇരിക്കണമെങ്കിൽ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും
@sreejithphotography3797
@sreejithphotography3797 8 ай бұрын
കമന്റ്‌ ഒന്നും പറയാൻ ഇല്ലാ ഒറ്റ വാക്ക് മാത്രം മമ്മൂട്ടി ❤️🔥പിന്നെ ഈ പടത്തിന് വേണ്ടി കഷ്ട്ടപ്പെട്ട ഓരോ ആളുകൾക്ക് ഒരുപാട് ഒരുപാട് നന്ദി
@harismani3158
@harismani3158 8 ай бұрын
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🔥
@ashrafkamban
@ashrafkamban 8 ай бұрын
നായികയുടെ തീ ഡയലോഗ് 🔥🔥 അതും മരണം ഉറപ്പിച്ച നിമിഷം ആ സമയത്തു നായകന്റെ തീ പാറുന്ന എൻട്രി 🔥
@HSqwwsddf
@HSqwwsddf 8 ай бұрын
കോപ്പ് ആണ്
@sudheeshkumarnk8983
@sudheeshkumarnk8983 8 ай бұрын
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🤙 Turbo ജോസ്😎🔥 മമ്മൂക്ക വേറെ ലെവൽ ❤️😍😍 𝗧𝗨𝗥𝗕𝗢👊 𝗠𝗘𝗚𝗔 ⭐𝗦𝗛𝗢𝗪 🥵👊
@jalaltailor8691
@jalaltailor8691 8 ай бұрын
ടിനു പാപ്പൻപറഞ്ഞ ഡയലോഗ് ഇപ്പോഴാണ് ശരിയായത് തീയേറ്റർ കുലുങ്ങുക തന്നെ ചെയ്തു ഈ സിനിമ കണ്ടപ്പോൾ
@sreejith3716
@sreejith3716 8 ай бұрын
😂👍
@abhiramSpadmanabhan563
@abhiramSpadmanabhan563 8 ай бұрын
ആവറേജ് പ്രതീക്ഷിച്ചാണ് പോയത്....പക്ഷെ TURBO എന്ന പേര് അർത്ഥവത്തായി💯🔥🔥❤️
@irshadputhuriyath1064
@irshadputhuriyath1064 8 ай бұрын
എനിക്ക് മമ്മൂക്കയെ ആണ് ഇഷ്ടം. സന്തോഷം ആയി. ഇനി എംപുരാൻ കൂടി പോസിറ്റീവ് അടിച്ചു ലാലേട്ടൻ കൂടി കേറി വരണം. മലയാള സിനിമ കത്തി നിൽക്കട്ടെ..💪
@afthabt9958
@afthabt9958 8 ай бұрын
@Demon__yakuza
@Demon__yakuza 8 ай бұрын
🤍
@sharafusharu7456
@sharafusharu7456 8 ай бұрын
Yes ❤❤ Njan mammukka fan aaane empuran positive aaganam yennane yentea aagraham❤❤❤
@luck96157
@luck96157 8 ай бұрын
Ningal aanu mone real cinema fan ❤😊
@nazeerrihaan402
@nazeerrihaan402 8 ай бұрын
❤️❤️❤️🙏🙏🙏🙏🙏
@ResmiResmi-hj9gr
@ResmiResmi-hj9gr 8 ай бұрын
കോട്ടയം അഭിലാഷിൽ മൂവി കണ്ട്.. 💕എനിക്കും ഫാമിലിക്കും ഒരുപാട് ഇഷ്ട്ടപെട്ടു 💕 ജോസച്ചായൻ 👌 മാസ്സ് പടങ്ങൾ സീകരിച്ച മലയാളികൾക്ക് നന്ദി... ഒരു ഫാൻ ഗേൾ 🥰❣️
@derishdaniel1031
@derishdaniel1031 8 ай бұрын
2:00 pm nu njanum ktm ahilash il kandu ikka is On fire🔥🔥🔥🌩🌩🌩
@bagavathramchilloutzone6878
@bagavathramchilloutzone6878 8 ай бұрын
പള്ളി പെരുന്നാൾ അടി 💥 പോലിസ് സ്റ്റേഷനിൽ അടി💥 ബസിൽ അടി 💥 കവലയിൽ അടി💥 മാർഷ്യൽ ആർട്സ് അടി 👊 CAR CHASE SCENES🔥അടിപൊളി 🥰🥰🥰 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙 💙❤️ടർബോ💙❤️മമ്മൂക്ക 💙❤️ജോസ് അച്ചായൻ ❤️❤️ 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
@hassanmohamed.poomangalath5827
@hassanmohamed.poomangalath5827 8 ай бұрын
ലോക സിനിമക്ക് മലയാളത്തിന്റെ സംഭാവന ഒൺ &ഒൺലി മമ്മൂക്ക ഞങ്ങളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം ഇച്ചാക്ക 🥰🥰🥰❤️❤️❤️❤️❤️❤️👌👌👌🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🥰🥰🥰🥰🥰🥰❤️❤️❤️❤️
@alwinjaison1462
@alwinjaison1462 8 ай бұрын
Bro onnu marannu Car chase scenes🔥🔥😘
@bagavathramchilloutzone6878
@bagavathramchilloutzone6878 8 ай бұрын
@@alwinjaison1462 🥰🥰🥰💪🏻💪🏻💪🏻
@bagavathramchilloutzone6878
@bagavathramchilloutzone6878 8 ай бұрын
@@alwinjaison1462 💪🏻💪🏻💪🏻💪🏻💙added car chase
@manaslines2172
@manaslines2172 8 ай бұрын
രോമാഞ്ചം ആക്ഷൻ സീൻ ഒ🔥🔥🔥🔥👌👌🔥🔥🔥👌😍😍🥰🥰😍👍👍🔥🔥🔥🔥👌👌🔥🔥👍👍👍👍😍😍😍👍👍🔥🔥👌
@noushaddyfi8373
@noushaddyfi8373 8 ай бұрын
തീയറ്ററിൽ സിനിമ കാണുമ്പോൾ പുറത്ത് നല്ല മഴ തീയറ്ററിനകത്ത് ഇടിയും മിന്നലും പടം വേറെ ലെവൽ🔥
@ratheeshraveendran5950
@ratheeshraveendran5950 8 ай бұрын
Oru koopumm ellaaa maza peythu
@shareefsha7851
@shareefsha7851 8 ай бұрын
🤮
@sabirshaNilgiris0369
@sabirshaNilgiris0369 8 ай бұрын
വൈശാഖിന്റെ തിരിച്ചുവരവ്. പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ 👌🏻👌🏻👌🏻🔥🔥🔥
@3737.
@3737. 8 ай бұрын
Athu maatram kollam
@aseesasee8048
@aseesasee8048 8 ай бұрын
അപ്പോൾ Climax Fight കൊള്ളില്ലേ Climax fight അതുക്കും മേലെയാ ആദ്യം പടം കാണ്
@skr745
@skr745 8 ай бұрын
​@@3737.ലാലപ്പി 😢
@sajcreations343
@sajcreations343 8 ай бұрын
ടിനി ടോമിന്റെയും
@skr745
@skr745 8 ай бұрын
@@sajcreations343 ഇടവേള ബാബുവിന്റെയും
@Nasthangaluderajakumaran242
@Nasthangaluderajakumaran242 8 ай бұрын
Turbo Action packed 2nd half Great effort by Mammootty🙌 Vyshakh's making🔥 100% theatre material
@bujairijlan4702
@bujairijlan4702 8 ай бұрын
നിങ്ങളുടെ review ന്റെ മുഖത്ത് ൽ ഉണ്ട് ആ പടത്തിന്റെ range 🔥🔥🔥🔥
@khadarnrc
@khadarnrc 8 ай бұрын
റിവ്യൂ കേട്ടിട്ട് രോമാഞ്ചം വന്നു ഹൗ വല്ലാത്ത ജാതി 🥰🥰🔥🔥
@shihabahammed1234
@shihabahammed1234 8 ай бұрын
അത് എന്തായാലും ഗംഭീരമായിട്ടുണ്ട് നിങ്ങളുടെ ആ ഒരു കമന്റ്..... എന്തെങ്കിലും ഒരു നെഗറ്റീവ് പറയാൻ ഒരു അവസരം വല്ലപ്പോഴും തരണേ.... അതെന്തായാലും പൊളിച്ചിട്ടുണ്ട്.... 🥰🥰🥰🥰🥰
@hamzakunjaniunda3885
@hamzakunjaniunda3885 8 ай бұрын
സിനിമ ഇറങ്ങിയാൽ ഞാൻ ആദ്യം നോക്കുന്ന റിവ് യു നിങ്ങളുടെ ആണ്.. അതിന് ശേഷം ആണ് ഞാൻ സിനിമ കാണാറ്.. അത്രയും സത്യസന്ത്യ മായ റിവ് യു ആണ് 👍👍👍
@nivednived5764
@nivednived5764 8 ай бұрын
Athe nalla padagal full negative... Ikka padam ethra bore aanelum hit😅😅
@sulajashaji2013
@sulajashaji2013 8 ай бұрын
Mammukkaaa 🥰🥰🥰🥰നിങ്ങളുടെ review കാണാൻ wait ചെയ്യാൻ കാത്തിരിക്കുവായിരുന്നു.. Super. Happy ആയി 💕💕💕💕♥️♥️♥️♥️♥️💕💕💕💕💕
@SayyidMazlan
@SayyidMazlan 28 күн бұрын
Mammootty superstar ❤😊🎉✨️ 😎
@Goatifiedfootball
@Goatifiedfootball 8 ай бұрын
ഇവന്മാര് പോലും വൻ പോസിറ്റീവ് അപ്പോൾ എമ്മാതിരി തൂക്ക് ആകും സിനിമ❤️🔥
@rroosshhaann7777
@rroosshhaann7777 8 ай бұрын
അത് അറിയില്ലേ ഇവര് negative പറയുന്ന പടങ്ങൾ എല്ലാം blockbuster ആകും പോസിറ്റീവ് റിവ്യൂ അന്നേൽ avg ആയിരിക്കും
@dr.rohithkrishnan3068
@dr.rohithkrishnan3068 8 ай бұрын
Guruvayur ambalanadayil adipoli aanallo paranjath.. Padam super hit aanallo..!!
@JAZIRCH
@JAZIRCH 8 ай бұрын
Ivark thallak sugallya.ivar ee cinemane aaaa noo gambeeram enn parayuna
@noufalvk7966
@noufalvk7966 8 ай бұрын
ക്രിസ്റ്റഫറും ഏജൻറും വരെ പോസിറ്റീവ് പറഞ്ഞവരാ😂😂
@adheera8143
@adheera8143 8 ай бұрын
​@@noufalvk7966Christopher positivo atheppo🙄 negative aanallo ivar paranjathu
@azeezam4115
@azeezam4115 8 ай бұрын
മലയാള സിനിമയിൽ തന്നെ ഇങ്ങനെ ഇതുപോലെ ഫൈറ്റ് ഉണ്ടായ ഒരുപോലെ എല്ലാ പ്രേക്ഷകരെയും പിടിച്ചു ഇരുത്താവുന്ന ഒരു സിനിമ ഉണ്ടായിട്ടില്ല പ്രത്യേകിച്ച് മമ്മൂക്ക അഭിനയിച്ച 50 വർഷത്തെ കാലയളവിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല എന്നും തന്നെ പറയേണ്ടിവരും ❤❤❤❤❤❤
@vinuvinod5122
@vinuvinod5122 8 ай бұрын
പടം പൊളി 🔥🔥🔥🔥 നല്ല കോമഡി. കുട്ടികൾ എൻജോയ് ചെയ്യുന്നത് തിയേറ്ററിൽ കാണാൻ പറ്റി. നല്ല രസമുള്ള കോമഡി, പിന്നെ രണ്ട് സെന്റി സീൻ 😥. പിന്നെ ഒന്നൊന്നര കാർ ചെയ്‌സ്. പിന്നെ,,, വും വും.. ടർബോ സ്റ്റാർട്ട്‌. ക്ലൈമാക്സ്‌ ഫൈറ്റ് ന്റെ മോനേ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മമ്മൂട്ടി നിറഞ്ഞാടി. അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഒന്നൊന്നര വില്ലൻ. പിന്നെ പ്രത്യേകം പറയാനുള്ളത് മമ്മൂട്ടി 73 വയസ്സ്. അത് വെറുതെ.
@adhithynk
@adhithynk 8 ай бұрын
ഹെവി ഐറ്റം ആണ് മക്കളെ ടിക്കറ്റ് എടുത്തോളീ 🔥🔥
@rashicmrd3696
@rashicmrd3696 8 ай бұрын
ജോർജ് സാറും കൊടുമൺ പോറ്റിയും നിർത്തിയടത്ത് തീർന്നെന്ന് കരുതേണ്ട...അവിടെന്നങ്ങോട്ട് ജോസേട്ടായിന്റെ അഴിഞ്ഞാട്ടമാ...! 🥵🔥 Turbo Getting Excellent Reports All-over ❤️🙌
@abi09863
@abi09863 8 ай бұрын
മമ്മൂട്ടി കമ്പനിക്ക് ഇപ്രാവശ്യവും തെറ്റിയില്ല 😍😍😍മമ്മൂക്ക 😍😍😍
@Nitins8705
@Nitins8705 8 ай бұрын
Ayinu mammutty companyde munpilathe oadanfal pottiyittilla. Quality ulla moviesaanu
@-anuranj-jr3318
@-anuranj-jr3318 8 ай бұрын
മക്കളേ..... ലാലു ഫാൻസിന്റെ നല്ല degrading നടക്കുന്നുണ്ട്. എന്നാ അതൊന്നും നോക്കാൻ നിക്കണ്ട.... പടം മാരകം ആണ് ഒരു രക്ഷേം ഇല്ല.ഒറ്റ വാക്കിൽ review പറയാൻ പറഞ്ഞാൽ,Kollywood ന് leo ഉണ്ട് jailer ഉണ്ട് എന്നൊക്കെ പറയുന്ന പോലെ നമുക്ക് TURBO🔥 ഉണ്ട്. Complete Mass Masala entertainer🔥.
@MediaPerson-gu5pc
@MediaPerson-gu5pc 8 ай бұрын
ഇടി... ഇടി.. ഇടി... Turbo പഞ്ച് 👊🔥🔥❤️‍🔥turbo 😍
@sajcreations343
@sajcreations343 8 ай бұрын
ടിനി ടോം
@Anagha-d90
@Anagha-d90 7 ай бұрын
​@@sajcreations343ഇടവേള ബാബു 🚶🏻‍♂️
@MurukeshRoy-dl3zq
@MurukeshRoy-dl3zq 8 ай бұрын
Poli movie trailer kandapo eniku avarage feel annu kitiya aha hype vechu annu inale movie poyi kanda but avarage enu ini nan parayila poli making, actions elam poli music bgm comedy nice ayitondu villan vere lvel poli pine cameo athum kude ayapo entamo 🔥💥🤩 nan nale onude povu annu teater experiance ithu ikkede 100 cr akum 💯🔥
@Glf773
@Glf773 8 ай бұрын
ഇത് മതി... നിങ്ങളുടെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി.... ആ സന്തോഷം...കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി... 🥰🥰🥰... ഹേറ്റേഴ്‌സ്... മാറി നിന്ന് കരഞ്ഞോളൂ...
@jineshjanav3405
@jineshjanav3405 8 ай бұрын
കാർ ചേസിങ് മുതൽ വേറെ ലെവൽ ഫിൽ കിട്ടിയവർ ലൈക്
@BalakrishnanNair-c8w
@BalakrishnanNair-c8w 8 ай бұрын
Mammootty Fans Assemble🔥🔥👑
@mathewjohn6408
@mathewjohn6408 8 ай бұрын
Ful dupe
@muhammadanshafanshaf6550
@muhammadanshafanshaf6550 8 ай бұрын
🙌
@anagapavi5715
@anagapavi5715 8 ай бұрын
അങ്ങനെ മലയാളത്തിൻ്റെ ബാലയ്യ പിറന്നിരിക്കുന്നു , വെറുതെ ഹൈപ്പ് കേട്ട് അരും പോകരുതേ , ബലയ്യ ഇതിലും ഭേദം
@amaljith3537
@amaljith3537 8 ай бұрын
​@@anagapavi5715Enn Balayya mohan nte manager 😂😂
@yadhukrishnan4614
@yadhukrishnan4614 8 ай бұрын
ലാലപ്പൻ 😆😆😆fans thudangi
@muhammedriyas5832
@muhammedriyas5832 8 ай бұрын
"ചില ആളുകൾ അങ്ങനെയാണ് " മാസ്സ് വന്നാൽ പറയും കഥയില്ല ന്ന്.. കഥ വന്നാൽ പറയും മാസ്സ് ഇല്ലാന്ന്.. ഇത് രണ്ടും വന്നാൽ ലോജിക് ഇല്ലാന്ന് പറയും.. ഇനി ഇതെല്ലാം വന്നാൽ പറയും മഴയാണ്.. കാണാൻ മൂഡില്ല ന്ന്
@Papernashes
@Papernashes 8 ай бұрын
Sathyam
@entertainmentkizhi9444
@entertainmentkizhi9444 8 ай бұрын
🔥
@shihabshihab3769
@shihabshihab3769 8 ай бұрын
ഇപ്പോൾ വരുന്ന എല്ലാ mamooka പടത്തിനും നിങ്ങൾ ഇങ്ങ്നെയാ തെന്നെ പറയുന്നത് ഇതു വരെ കാണാത്ത പെർഫോമെൻസ് ഇതു വരെ കാണാത്ത പെർഫോമൻസ് എന്ന് ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും
@yashciteko8202
@yashciteko8202 8 ай бұрын
Kidu
@angamalydiary5058
@angamalydiary5058 8 ай бұрын
പടം പൊളി .....ഇടിയോടിടി.. അവസാനത്തെ അര മണിക്കൂർ..എന്റെ പൊന്നോ.. RDX ന് ശേഷം കിണ്ണം കാച്ചിയ ഇടിപടം എന്റെ മോനേ.. NB: മിത്രങ്ങൾ എന്തെല്ലാം എതിർത്തുവോ അത് ഒക്കെ വിജയം വരിച്ച ചരിത്രം ആണ് മലയാള മണ്ണിന് ഉള്ളത് 💪
@Shaaaaaan03
@Shaaaaaan03 8 ай бұрын
Mammokaaa at 73🔥🔥🔥🔥🔥🔥🔥🔥
@muhammedrashik7777
@muhammedrashik7777 8 ай бұрын
കുറേ വർഷങ്ങൾക്ക് ശേഷം മമ്മുക്കയുടെ ഒരു റിലീസ് day മാസ്സ് പടം കണ്ടു കിടുക്കാച്ചി 🔥🔥🔥എന്റെ മോനെ സെക്കന്റ് hf മോനെ തീരുന്നു പോയത് അറിഞ്ഞില്ല കിടു..
@LatheefLatheef-tc1vn
@LatheefLatheef-tc1vn 8 ай бұрын
അതെ ഒറ്റയാൻ. മലയാളസിനിമയിൽ ഈ ഒറ്റയാന് പകരം വക്കാൻ ഒന്നുമില്ല. അതുകൊണ്ട്തന്നെ ഒറ്റയാൻ എന്ന പേര് അദ്ദേഹത്തിന് മാത്രമേ ചേരു 👍
@thetruth5030
@thetruth5030 8 ай бұрын
2024ൽ മമ്മൂട്ടിയുടെ നാലാമത്തെ ചിത്രം. നായകനായി ആദ്യ ചിത്രം. എല്ലാം വേറെ ലെവൽ...
@arunlalsree9512
@arunlalsree9512 8 ай бұрын
Turbo ❤❤ josettaaayiii pwolichu
@addictedtolife_14
@addictedtolife_14 8 ай бұрын
ഇടിയോടിടി..👊🏻👊🏻 അവസാനത്തെ അര മണിക്കൂർ..എന്റെ പൊന്നോ..🥵🥵 RDX ന് ശേഷം കിണ്ണം കാച്ചിയ ഇടിപടം എന്റെ മോനേ..🔥🔥 OTT ഒന്നും വെയിറ്റ് ചെയ്യാൻ നിക്കാതെ ടിക്കറ്റ് എടുത്ത് തിയേറ്ററിലോട്ട് വിട്ടോടാ മക്കളേ.. ഇല്ലേൽ നഷ്ടം ആണ്!! 💥💥
@KishorLal-s5z
@KishorLal-s5z 8 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@eapachen_369
@eapachen_369 8 ай бұрын
🔥🔥
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 8 ай бұрын
തൊടുന്നതെല്ലാം സൂപ്പർ മെഗാ ഹിറ്റ്‌ മമ്മുക്കയുടെ ബെസ്റ്റ് time 💥💥💥
@shijutr9335
@shijutr9335 8 ай бұрын
എന്റെ പൊന്നോ പൊളി.... ♥️♥️♥️♥️♥️ സൂപ്പര്‍ ഫൈറ്റ്... 😍😍😍
@Uthan-fz2pu
@Uthan-fz2pu 8 ай бұрын
serikum theyeter kulugiyath epol aanu. ente ammo aa idi 👊
@rkp2008
@rkp2008 4 ай бұрын
Turbo kandu through OTT now😂😂😂 ivanmaar ee paripadi nirthikko 😂😂😂
@Entevazhiyorakazhchchakal
@Entevazhiyorakazhchchakal 8 ай бұрын
പുലിമുരുഗനിൽ 56കാരന്റെ പൂണ്ടു വിളയാട്ടം ആണെങ്കിൽ... ടർബോ 73കാരന്റെ പൂണ്ടു വിളയാട്ടം ആണ്... ജഗബത്തി ബാബു മേലെ ആണ് രാജ് ബി ഷെട്ടി.....
@pradeeshdevan9773
@pradeeshdevan9773 8 ай бұрын
Pulimurugan villain aanu ithuvare better aayitulath vysakh moviyil ithile villain athra pora
@midhunraj-rw4qv
@midhunraj-rw4qv 8 ай бұрын
@@pradeeshdevan9773 😂njan oru ikka fan onnum alla.. Ellrem ishtam aan... Onnukil ni oru katta lalettan fan.. Allenkil ninakk raj b shettine ariyillayirikkumm... Dadi girijede appanayi.. Varum vetrivel shanmuga sundaram🔥... Ajjathi entry, buildup.. Power aan director koduthittullath.... Ikkaye thanne verappichittundel🔥
@Jithin-q4i
@Jithin-q4i 8 ай бұрын
​@@pradeeshdevan9773 ale athra parichayam ellalle..poyi (Garuda gamana vrishabha vahana) kaanu ennit para
@prasadnair3187
@prasadnair3187 8 ай бұрын
Josettayi PERUNAAL across the globe....💪❤
@jithuminnu2939
@jithuminnu2939 8 ай бұрын
അവനു ആകെ പേടിയുള്ളത് അവന്റെ തള്ളയെ മാത്രമാ 👊🔥🔥🔥🔥
@navasthaha2776
@navasthaha2776 8 ай бұрын
Ithratholam excitement review ningade bhagathu ninnu adyamayanu... 👍👍👌👌🤝👏🔥🔥🔥
@mr_wanderlust_7215
@mr_wanderlust_7215 8 ай бұрын
ഒന്നും കാണാതെ " മമ്മൂട്ടി കമ്പനി " ഈ കേസ് ഏറ്റെടുക്കില്ല പിള്ളെച്ച...💯🔥 _ Full & Fully complete mass package 🔥 ഒറ്റവാക്കിൽ പറഞ്ഞാൽ 73 വയസ്സ് കാരൻ എന്ന ഒറ്റകൊമ്പൻ്റെ അഴിഞ്ഞാട്ടം one man show 💯🔥🥳 Waiting 4 2nd part 😎 03:36 വല്ല political correctness ഉണ്ടേൽ അത് ഉണ്ണി വ്ലോഗ്സ് പറഞ്ഞൊളും 😂
@CellCODE
@CellCODE 8 ай бұрын
ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്: ▪︎Indian Express - 2/5 ▪︎India Today - 2.5/5 ▪︎The Week - 3/5 ▪︎ The Hindu - "weak screenplay" ▪︎Hindustan Times - "unexciting action film" ▪︎ On manorama - "imbalanced narrative" ▪︎ Aswanth KOK - "average experience" ▪︎ Unni vlogs - "average experience" ▪︎ JBI - "below average" ▪︎ Shazzam - "above average" ▪︎ പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: "ഇത് 73 കാരൻറെ അഴിഞ്ഞാട്ടം...ith vere level movie" Enthaale😀
@saleemgu6630
@saleemgu6630 8 ай бұрын
മെഗാ സ്റ്റാർ 🔥🔥🔥🔥 കോടികൾ ഒന്നും വേണ്ട ഇത് പോലെ ഉള്ള പോസിറ്റീവ് റിസൾട് മാത്രം മതി പ്രേക്ഷകരെ തൃപ്തി പെടുത്തിയാൽ മാത്രം മതി
@Ajay-el9br
@Ajay-el9br 8 ай бұрын
Thanks ശനിയാഴ്ച കാണും എല്ലാം പറഞ്ഞു തന്നതിന്
@BalakrishnanNair-c8w
@BalakrishnanNair-c8w 8 ай бұрын
100 കോടിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മമ്മൂക്കയുടെ മധുര മറുപടി 🔥👑💖💕
@himaafshan
@himaafshan 8 ай бұрын
Illa *maybe*
@Mlsc2011
@Mlsc2011 8 ай бұрын
Sure
@123wetrdhhf
@123wetrdhhf 8 ай бұрын
Illa pr matram ollu 😂
@muhammedshareef8189
@muhammedshareef8189 8 ай бұрын
Adukkum mele❤️‍🔥❤️‍🔥❤️‍🔥
@Shafi_Rasheed_perumpala
@Shafi_Rasheed_perumpala 8 ай бұрын
No
@arunb9535
@arunb9535 8 ай бұрын
ഇവര് കട്ട മമ്മൂട്ടി ഫാൻസ് ആണ് 😂😂. പടം ആവറേജ് ആണ്. ഇവരുടെ ചാനലിൽ ലാലേട്ടന്റെ ഏതേലും പടം റിവ്യൂ കാണണം പടം മോശം ആണേൽ തന്നെ അതി ഭീകരമായി കളിയാക്കും. നേരെ മറിച്ച് മമ്മൂക്കേടെ ആവറേജ് പടം ആണേൽ വെറുതെ പൊക്കി അടിക്കുകയും ചെയ്യും.
@abct3374
@abct3374 8 ай бұрын
ലാലപ്പോ😅
@jineshphilip5976
@jineshphilip5976 8 ай бұрын
Neru movie review kidappund bro onnu poyiii kaanunne nallathaarikkum ❤
@arunb9535
@arunb9535 8 ай бұрын
@@abct3374 മമ്മുണ്ണി 😂😂
@arunb9535
@arunb9535 8 ай бұрын
@@jineshphilip5976 njan padam kandatha average aayitta thonniye. Ivide review cheyyana aswanth kok um, unni vlogs um, frk vlogs um adakkam ellarkkum average. Ivare ingane thalli marikkunnond paranjatha
@arunb9535
@arunb9535 8 ай бұрын
@@abct3374 മമ്മാട്ടി കമ്പനി പേടിച്ചിട്ട് kok ന്റെ റിവ്യൂ മുക്കി
@sarath2399
@sarath2399 8 ай бұрын
മമ്മൂട്ടി കമ്പനിയുടെ വക ഒരു തീക്കട്ട അതാണ് turbo 🥵
@kairaliashok
@kairaliashok 8 ай бұрын
Mammookka, the Patriarch of Malayalam movie ♥️✊🏿
@sabirshaNilgiris0369
@sabirshaNilgiris0369 8 ай бұрын
Mammootty 🌹🔥🔥🔥
@moinkutty5954
@moinkutty5954 8 ай бұрын
അവസാനത്തെ അര മണിക്കൂർ സീറ്റിൽ ഇരിക്കാൻ കഴിഞ്ഞില്ല, രോമാഞ്ചം കൊണ്ട് അടുത്തുള്ളവൻ എന്നെ പിച്ചി ചീന്തുകയായിരുന്നു, മിന്നൽ പോലെയുള്ള എഡിറ്റിംഗ്, ബുള്ളറ്റ് ചീറുന്നത് പോലെയുള്ള ബിജിഎം 👏👏 🎉🎉🥳🥳👍👌
@ShaijuAt-w9q
@ShaijuAt-w9q 8 ай бұрын
കൊടൂര - മാസ്റ്റ്- ടർബോ - മമ്മൂട്ടി താണ്ഡവം ആഘോഷ👍🏻🌟✨
@sha5491
@sha5491 8 ай бұрын
പള്ളി പെരുന്നാൾ ഇടി 🔥 പോലീസ് സ്റ്റേഷൻ ഇടി 🔥 ബസിൽ ഇടി 🔥🔥🔥 കവലയിൽ ഇടി 🔥🔥🔥🔥ഇപ്പോൾ തിയേറ്ററിൽ ടിക്കറ്റിനു ഇടി 🔥🔥🔥🔥🔥വണ്ടി നേരെ തിയേറ്ററിൽ ലേക്ക് വിട്ടോ മക്കളേ 🔥🔥
@yashciteko8202
@yashciteko8202 8 ай бұрын
Idi muzhakkam...kidu padam
@vishnuthalapathy1443
@vishnuthalapathy1443 8 ай бұрын
ഏത് ടീയേറ്ററിൽ ആണ് ടിക്കറ്റിനു ഇടി 😂😂
@jerinjoseph4364
@jerinjoseph4364 8 ай бұрын
I liked your review more than Unni vlogs and Kok... നമുക്ക് ബുദ്ധിജീവികളുടെ റിവ്യു വേണ്ട തിയേറ്ററിൽ കയറാൻ. When i see something relatable to common life, i trust it ❤
@Shafi_Rasheed_perumpala
@Shafi_Rasheed_perumpala 8 ай бұрын
Sathyam parayatte e padam kollam . As a Mohanlal fan
@Deadpool0.753
@Deadpool0.753 8 ай бұрын
Ith nee baki ellarkum paranj kodd 😂😂 karanju meyukuva comment boxil
@dani.johnjohn2506
@dani.johnjohn2506 8 ай бұрын
Ithavanam fans....❤
@shukoorpulikkal5974
@shukoorpulikkal5974 8 ай бұрын
ഇങ്ങനെയാവണം ഫാൻസ്‌... എമ്പുരാനും ഗംഭീര വിജയം ആകട്ടെ 👍👍
@SaileshKSaileshK
@SaileshKSaileshK 8 ай бұрын
NnYess,,,🎉like pulimurugan ,,,action sequence amaze,,,,,
@IdolNizz123
@IdolNizz123 8 ай бұрын
Pinallah bro nammude mollywood alle🔥
@rishikeshvasanth9891
@rishikeshvasanth9891 8 ай бұрын
കൊള്ളാം... 🙌🏼"ഒരു രക്ഷ ഇല്ല" എന്നൊക്കെ പറയാനും മാത്രം ഇല്ല. ഇതിലും nice ആക്കാമായിരുന്നു. Mammookka പൊളി ആയി ചെയ്തിട്ടുണ്ട്‌. 🔥പോലീസ് station sequence, car chasing portions 👌🏼💥
@muhdshafi1291
@muhdshafi1291 8 ай бұрын
പട൦ കിടുസാനം 👌 മമ്മൂക്ക ശരിക്കും ആർമാദിച്ചിട്ടുണ്ട് 🔥 സോഷ്യൽ മീഡിയയിൽ ഇത്ര negative എങ്ങനെ വന്നു എന്ന് മനസ്സിലാവണില്ല
@Firoz-vl8tn
@Firoz-vl8tn 8 ай бұрын
വേറെ ഒന്നും പ്രതീക്ഷിക്കരുത് മമ്മൂക്കയുടെ ടർബോ ജോസിന്റെ പൂണ്ട് വിളയാട്ടം പക്കാ മാസ് ആ നിലയിലുള്ള മുഴുവൻ സാധനങ്ങളും കുത്തിനിറച്ചു വച്ചിരിക്കുന്ന ഒരു മസാല മാസ് മൂവി 🔥🔥🔥🔥
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ 8 ай бұрын
ഡാൻസിന് പകരം ഫൈറ്റിനെ സ്നേഹിച്ച മമ്മൂക്ക, പുള്ളിക്ക് ഇപ്പോഴത്തെ പിള്ളേരുടെ പൾസ് അറിയാം നല്ല ഫൈറ്റ് ചെയ്യുക പുള്ളാരെ ഫാൻസ്‌ ആക്കുക. ഇവിടെ എല്ലാം പോകും mass & class🔥🔥
@savlogs3992
@savlogs3992 8 ай бұрын
Turbo🔥🔥🔥🔥
@aravind3705
@aravind3705 8 ай бұрын
"ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്തു പതിനഞ്ചു reviewers കൂടി കാണും."
@SajanAk-zd6lf
@SajanAk-zd6lf 8 ай бұрын
Rdx ഒക്കെകണ്ടപ്പോൾ ദീർഘമായ കരിയർ ഉള്ള മമ്മൂക്കക്ക് ഇങ്ങനെ ഒരു ഫിലിം ഇല്ലല്ലോ, ഇനി അങ്ങനെ ഒരു ഫിലിം ചെയ്യാൻ കഴിയുമോ എന്നുമൊക്കെ ചിന്തിച്ചിരുന്നു ,മമ്മൂക്കക്ക് എന്തും കഴിയും എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു .
@isahakvattekkattel4091
@isahakvattekkattel4091 8 ай бұрын
ഞാൻ ഇവിടെ വീഴുവാണെങ്കിൽ ഒരു 10 15 പേരെങ്കിലും എന്റെ കൂടെ വീഴും. ജോസ്. മമ്മുക്ക ❤️
@eapachen_369
@eapachen_369 8 ай бұрын
Yes bro ❤️❤️ He is an actor ❤❤🔥🔥
@gosvlog
@gosvlog 8 ай бұрын
എനിക്കും തോന്നിയ എല്ലാം ഈ റിവ്യൂ വിൽ പറഞ്ഞു.. സത്യത്തിൽ മനസ് നിറഞ്ഞു തിയ്യറ്ററിൽ നിന്നും ഇറങ്ങി പോന്നു.. കിടിലൻ കിന്റൽ പഞ്ച് പടം.. ❤അയാൾ പറയുന്നുണ്ട് ഇത് നമ്മുടെ കയ്യിൽ നിക്കുന്ന ഐറ്റം അല്ല രക്ഷപ്പെടാം എന്ന്... പക്ഷെ വേണ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു സാധാരണക്കാരനായ അയാളുടെ ഒറ്റയാൾപോരാട്ടം.. ടർബോ ജോസ് ജസ്റ്റ് 💥💥💥💥 മെഗാ ഷോ ഫ്രെയിം ഹൈ വോൾടേജ് danger ഫ്രെയിം, പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ പിന്നെ ഒരു ചേസിംഗിൽ ഒരു പാർക്കിംഗ് പിന്നെ bgm 💥💥
@joshybenadict6961
@joshybenadict6961 8 ай бұрын
മോഹൻ ലാൽ സിനിമ വരുമ്പോൾ സുഡാപ്പികൾ എല്ലാ കൂടി ലാലേട്ടനെ സങ്കിയാക്കി സിനിമക്ക് ഡിഗ്രേഡ് ചെയ്യും😢
@firoskhan3753
@firoskhan3753 8 ай бұрын
മമ്മൂക്കാ മാസ്സ്.. Story നമുക്കു പരിജയം ഉള്ളത്... പക്ഷേ direction.. Fight sequence superb in second half.. Action packed Holliday mood movie...വേറെ ഒന്നും പ്രതീക്ഷിക്കാതെ പോയാൽ ഇഷ്ടപെടും
@fahadnazar4970
@fahadnazar4970 8 ай бұрын
കാശു മേടിച് പോസിറ്റീവ് റിവ്യൂ ഇട്ടത് കൊണ്ട് നിങ്ങൾ പേടിക്കണ്ട തുബിനെയിൽ വെച്ചാലും സീൻ ഇല്ല വിഡിയോ തൂക്കില്ല 😂😂💯
@പ്രേതം2025
@പ്രേതം2025 8 ай бұрын
ആദ്യമായിട്ടായിരിക്കും നിങ്ങൾ ഹൈപ് കൊടുത്ത പടം ഹിറ്റ് അടിക്കുന്നത്
@usmanc2780
@usmanc2780 8 ай бұрын
Aadujeevitham hit aayile
@joyalT
@joyalT 8 ай бұрын
Leo..
@joshybenadict6961
@joshybenadict6961 8 ай бұрын
രണ്ട് ദിവസം കഴിഞ്ഞിട്ട് പറയാം😂
@amirkodinhi8707
@amirkodinhi8707 8 ай бұрын
Just watched … from Oman 🔥…. Full engage ❤
@mohammadbasheer2384
@mohammadbasheer2384 8 ай бұрын
ടിക്കറ്റ് എടുത്തോളൂ എൻജോയ് ചെയ്‌തോളൂ തീ ആണ് മക്കളെ 🔥🔥🔥🔥🔥
@Do-YoU-DaRe-
@Do-YoU-DaRe- 8 ай бұрын
Police Station fight, Chasing Scene, Climax Fight.....That's all in this movie, nothing more. Simply giving the Hype.
@viszaq8986
@viszaq8986 8 ай бұрын
Intro fight 🔥🔥🔥🔥
@shameershashameersha869
@shameershashameersha869 8 ай бұрын
Ningalude review wait cheyth irikukayayirunnu❤❤
@SeeniyaIbm
@SeeniyaIbm 8 ай бұрын
പഴമക്കാരുടെയും പുതുമക്കാരുടെയും വയസ്സൻ യുവാവ് നമ്മുടെ പ്രിയപ്പെട്ട മമ്മൂസ്.. ❤️ജോസച്ചായൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️❤️❤️❤️❤️നെഗറ്റീവ് കണ്ടെത്തുന്നവരോട് ഒന്നേ പറയാനുള്ളു വയസ്സ് 73 ലും ഇതുപോലെ action scene ചെയ്യാൻ ഇന്നും നമ്മുടെ മമ്മൂസ് 💪🏻💪🏻❤️
@mimicryartist606
@mimicryartist606 8 ай бұрын
Reload Media റിവ്യു കണ്ടിട്ട് വരുന്നവർ ആരെങ്കിലുമുണ്ടോ?
@Akash-ru9mq
@Akash-ru9mq 8 ай бұрын
Avan pattan anu
@ryspdm
@ryspdm 8 ай бұрын
Und bro
@aakash7123
@aakash7123 8 ай бұрын
അവൻ കറക്റ്റ് കാര്യം പറഞ്ഞു ഇവന്മാർ പൊക്കി അടിച്ചു ഹിമാലയം വരെ എത്തി 🤣🤣വാണപടം 🔥🔥
@MadhavPraveen-d2s
@MadhavPraveen-d2s 8 ай бұрын
Yaa bro
@jddj7292
@jddj7292 8 ай бұрын
Bro avan wrdle ella movie kanunneya ath vech cmpre akya rvvws idunne....
@midhunraj-rw4qv
@midhunraj-rw4qv 8 ай бұрын
നായകന്റെയും വില്ലന്റെയും... എന്താ പറയാ pakka show🔥angana paranja cliche aayi povum😌... അതോണ്ട് രണ്ട് പേരുടെയും താണ്ഡവം 🥵💥ikkade entrykk oppam തന്നെ വെക്കണം വില്ലന്റെ എൻട്രിയും... Uff💥💯പിന്ന ആ cameo 🤯ennada pannivechirkk... 🔥waiting part 2🔥🥵
@basheerkallan7170
@basheerkallan7170 8 ай бұрын
നിങ്ങളെ റിവ്യൂ കേട്ടപ്പോൾ ഉറപ്പായി... ഭീകരൻ തന്നെ എന്ന് നിങ്ങളെ റിവ്യൂ ന് വേണ്ടി കാത്തിരിക്കുകയായിരുന്നു 👌🏽👌🏽👌🏽
@_Dharshana_s
@_Dharshana_s 8 ай бұрын
Body spray explosion വേറെ ഏതോ ഒരു സിനിമയിൽ കണ്ടിട്ടുള്ളത് പോലെ തോന്നി അത് ഏത് സിനിമ എന്ന് കിട്ടുന്നില്ല?
@aswanthkv1324
@aswanthkv1324 8 ай бұрын
Mamookka ❤❤🔥🔥
@FathimaKm-zu8sb
@FathimaKm-zu8sb 8 ай бұрын
It's real review, go ahead 🎉🎉
@BalakrishnanNair-c8w
@BalakrishnanNair-c8w 8 ай бұрын
South India's 100th 100 cr Loading🔥🔥 The Mammookka Era👑💕💖
@isahakvattekkattel4091
@isahakvattekkattel4091 8 ай бұрын
Friday ഞാൻ കണ്ടു. എന്താ മമ്മുക്ക മാസ്സ് ടർബോ അടിപൊളി. നിങ്ങൾ 2 പേരും കറക്റ്റ് കാര്യമാണ് പറഞ്ഞത്. ആ കാല് കൊണ്ടു ള്ള തട്ട്. സൂപ്പർ. കാർ റൈസിംഗ് എല്ലാം പൊളി. മമ്മുക്ക 👍
@harispm1411
@harispm1411 8 ай бұрын
ലാലേട്ടൻ ഫാന്സിനോട് ഒരു കാര്യം പറയാനുണ്ട്, ലാലേട്ടന്റെ പുലിമുരുകൻ കണ്ടു നിങ്ങൾ ആഘോഷിച്ചില്ലേ, അങ്ങനെയെങ്കിൽ മമ്മൂക്കയുടെ ടർബോ നിങ്ങൾക്കും ആഘോഷമാക്കാം, കാരണം അദ്ദേഹത്തിന്റെ ഇത്ര വലിയ ഇടിപ്പടം ഈയടുത്തൊന്നുമുണ്ടായിട്ടില്ല. Now waiting for ലാലേട്ടന്റെ Empuraan. സത്യസന്ധമായ റീവ്യൂ നൽകിയ e-kizhi ടീമിന്❤❤❤
@jamsheer275
@jamsheer275 8 ай бұрын
ഹോ എന്നാടാ ഉവ്വേ ചെയ്തു വെച്ചിരിക്കുന്നത് ഇത് വെറും തീ 🔥🔥🔥🔥അല്ല കാട്ടുതീ,🔥🔥🔥🔥 ടർബോ ജോസ് മമ്മൂക്ക❤❤🔥🔥🔥🔥🔥
@Adarshrk210
@Adarshrk210 8 ай бұрын
ഇടി എന്നൊക്കെ പറഞ്ഞാൽ ക്വിന്റൽ ഇടി 💯💯ഇന്റർവെൽ വരെ വേറെ ലെവൽ, ശേഷം പീക്ക് ലെവൽ 🔥🔥. 74 വയസ്സുകാരന്റെ അഴിഞ്ഞാട്ടം 🔥🔥 എന്നൊക്കെ പറയാം FDFS ബുക്ക്‌ ചെയ്തത് വെറുതെ ആയില്ല Don't miss the theatre experience 🔥🔥
@Rangan12348
@Rangan12348 8 ай бұрын
Eda Mone🔥🔥🔥 Mammootty Kampany Never Disappoints 😎😎
@Rangannan1
@Rangannan1 4 ай бұрын
Turbo potti🤣💣
@Vipinkk-zn5lm
@Vipinkk-zn5lm 8 ай бұрын
Review ക്ക് waiting ആയിരുന്നു ❤️🔥
@arjunvv4095
@arjunvv4095 8 ай бұрын
As usual... Bheeshma parvam pole thannee.. Enik turbo avg anubhavam aayirunnuu... Oru cleeshe fight padam😇
@haadhiwahab5107
@haadhiwahab5107 8 ай бұрын
അറിയാലോ ❤️മമമൂക്കയാണ് കിടിലൻ ഇക്ക ❤️
@georgeroy7880
@georgeroy7880 8 ай бұрын
ഇപ്പൊ ഫാമിലിയായി കണ്ടിട്ട് വന്നതെ ഉള്ളൂ ഒന്നും പറയാനില്ല 73 വയസ്സ് അതൊരു നമ്പർ മാത്രം കിടുക്കി കളഞ്ഞു മമ്മുക്ക ❤❤❤
@entertainmentvznu345
@entertainmentvznu345 8 ай бұрын
ഒരു ചെറിയ ഡയലോഗ് കൊണ്ട് കണ്ണ് നിറയിപ്പിച്ചു... ഇക്കാ... നിങ്ങൾ ആണ് നടൻ ❤
@Firoz335
@Firoz335 8 ай бұрын
Mamookkayude joli thanne puthiya tharam veriety cinemakal inyum cheyyuka എന്നുള്ളതാണ് അതിനോട് അയാൽ പൂർണ്ണമായും നീതിപുലർ ത്തിയിട്ടെ ആള് കലം വീട് ഇതൊക്കെ ഇവിടംകൊണ്ട് തുടങ്ങിയതല്ല പണ്ട് തൊട്ടേ ഇങ്ങനെയൊക്കെ തന്നെയാണ് but nammal കൂടുതലായും ആയി മനുഷ്യനെ മനസ്സിലാക്കിയത് ഇപ്പോൾ ആയിരുന്നു എന്ന് മാത്രം🤲🏻🤲🏻✨🥰🤲🏻"എനിക്ക് സിനിമയാണ് എല്ലാം അതു നിലച്ചാൽ എൻ്റെ ശ്വാസം നിലച്ചുപോകും"മമ്മൂക്ക പ്രസ്‌മീറ്റ്👍🏻👊🔥🔥🔥
@DivineHippiie
@DivineHippiie 8 ай бұрын
കൊടുത്ത ഹൈപിനോട് നീതി പുലർത്താത്ത സിനിമ.... നെഗറ്റീവ് പറയാൻ ഒന്നല്ല ഒരുപാട് പോയ്ന്റ്സ് ഉണ്ട്..... One ടൈം watchable മൂവി... മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസെൻസ് കാണാൻ വേണ്ടി മാത്രം.... Utter miscasted villain... യാതൊരു ഇമ്പാക്ടുമില്ലാത്ത ഒരു charactor... .. Avarage movie athre ollu
@sajithaboobacker684
@sajithaboobacker684 8 ай бұрын
Enkil oru 2 or 3 point parayoo...!!!
@DivineHippiie
@DivineHippiie 8 ай бұрын
@@sajithaboobacker684 സിനിമ തിയേറ്ററിൽ കണ്ടിട്ടും തനിക്ക് ഒരു നെഗറ്റീവ് പോലും തോന്നിയില്ലെങ്കിൽ പിന്നെ തന്നോട് പറഞ്ഞിട്ട് കാര്യമില്ല.... പിന്നെ എല്ലാവരും ഒരുപോലെ അല്ലെന്നുള്ള കാര്യം ഞാൻ ഓർത്തില്ല.... നെഗറ്റീവ്സ് ഒന്നും കാണാതെ ഇത്തരം സിനിമകൾ എൻജോയ് ചെയ്യുന്നവരും ഉണ്ടാവാം... നല്ല കാര്യം
@ബെല്ലാരി
@ബെല്ലാരി 8 ай бұрын
Mammookka...😘 love you..........😘💞💞💞💞💞
@ashikbiju2478
@ashikbiju2478 8 ай бұрын
namichu bros 8.5/10 number one reviwers in the youtube onnum parayan illa ini oru national award koode turbo josinu pattunkil vangi kodukkanam atleast nomination enkilum. ningade okke review kanditt cinemakk pokunnavarde karyam khudha huwa oru mayathilokke vende enth kanditt aanu ningal ingne parayunnenn ariyilla
@combosports5618
@combosports5618 8 ай бұрын
മമ്മൂട്ടി കിടന്ന് തെളക്ക്യ യാണ് മച്ചാന്മാരെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 8 ай бұрын
ടെർബൊ സൂപ്പർ മമ്മുക്ക❤ വൈശാഖ് വില്ലൻ RB ഷെട്ടി ഒരു രക്ഷയുമില്ല ❤ പോക്കിരി രാജ പുലി മുരുകൻ മധുര രാജ ഇപ്പോൾ ടെർബൊ❤ വൈശാഖ് ❤
@Firoz335
@Firoz335 8 ай бұрын
Mammookkakk Deerkaayuss kodukkane rabbe🤲🏻🤲🏻🤲🏻✨🥰
@Spidey.78
@Spidey.78 8 ай бұрын
Aamin
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Turbo ( 2024 ) | Mammukka | Vyshak | My Opinion | Malayalam
7:32
LifeofShazzam
Рет қаралды 1 МЛН
Turbo Review Repost | Zero Thumbnail | For MammattyKampany
6:55
Aswanth Kok
Рет қаралды 609 М.