ഈ ഒരു ഒറ്റപ്പാട്ടാണ്,ഇതിന്റെ ഫീലാണ് ചെറുപ്പം മുതൽ എനിക്ക് ഗൾഫിനോട് പ്രണയം വളർത്തിയതും ഇവിടെ എത്തിച്ചതും....എത്ര കഴിഞ്ഞിട്ടും ഇനിയും തീരാത്ത പ്രണയം സമ്മാനിച്ച വരികൾ...
@bibinagireesh84843 жыл бұрын
👌🏻😂
@abhijithkadan65093 жыл бұрын
Sed akkale bro
@dhanyasree33223 жыл бұрын
Njanum
@jithinjohn69133 жыл бұрын
എന്നിട്ട് ഇപ്പൊ എന്ത് തോന്നുന്നു??
@nithinravi43963 жыл бұрын
Ippo set aayo
@unnicasteless17234 жыл бұрын
'കൃഷ്ണാ നീ ബേഗനെ ബാറോ' എന്ന കീർത്തനത്തിൽ അറബിക് ഫ്യൂഷൻ ചാലിച്ച മാസ്മരിക സംഗീതം❤️ ഒരൊറ്റ പേര്, രവീന്ദ്രൻ മാഷ് 🔥
@vishnupr96094 жыл бұрын
Brthr....crct
@eldopkurian4 жыл бұрын
Ithu Mash cheythaal aahaa. Gopiyettan cheythal copy adi
@nithinnithin2864 жыл бұрын
രാഗം: യമുനകല്ല്യാണി 💜 orikkalum copy adiyalla
@govindm99844 жыл бұрын
@@eldopkurian രവീന്ദ്രൻ മാഷ് പടത്തിലെ എല്ലാ പാട്ടും.. കൂടെ ബിജിഎം കൂടി ഒരു നാണവും ഇല്ലാതെ കോപ്പി അടിക്കില്ല... എന്നിട്ട് കോപ്പി അടിച്ച പാട്ട് ഹിറ്റ് അല്ലെ അതുകൊണ്ട് ഇനിയും ചെയ്യും എന്ന് ഇന്റർവ്യൂ വിൽ വന്നു ന്യായീകരിക്കാൻ വരില്ല. കേട്ടോ k d സേട്ടാ..
പണ്ട് ഈ പാട്ട് ഇറങ്ങിയ സമയം ഈ പാട്ട് ചിത്രഗീതം വരുമ്പോൾ മാത്രം കാണാൻ പറ്റു.. ഉത്സവ പറമ്പിൽ കോളമ്പി കൂടി ദൂരെ നിന്ന് കേൾക്കുമ്പോൾ എന്റെ ponnay എന്നാ ഒരു ഫീലാ........ 90 s നൊസ്റ്റു അടിച്ചേയ്യ്യ്യ്ക്ക്
@sarangsarang16603 жыл бұрын
Likely
@binusreebinu3 жыл бұрын
Yes
@vishnum19213 жыл бұрын
90 kidsnu orupad ormakal tharubna song
@T-Travel32 жыл бұрын
14/10/22 time 00.09
@gloryblesson2700 Жыл бұрын
Yes
@Es_Je4 жыл бұрын
ദുബായ് ഇത്രയും കിടു ആയി അവരുടെ ടൂറിസം ad ൽ പോലും കാണിച്ചിട്ടുണ്ടാവില്ല 👌 കൂടെ ഒരു രക്ഷേമില്ലാത്ത പാട്ടും 😍
@nisarkk39104 жыл бұрын
അടുത്തറിഞ്ഞാൽ ഇതൊന്നുമല്ല ദുബായ്
@WilsonsAntonysince3 жыл бұрын
Exactly
@rahulextreme48713 жыл бұрын
ശരിയാണ്
@sanalmuraleedharan72103 жыл бұрын
P സുകുമാർ ചേട്ടനാ ക്യാമറ അതാ ഇത്രയും മനോഹരയത്
@ananthuh80623 жыл бұрын
@@nisarkk3910 dubai ithilum nallathe annene anno mosham annene anno?
@varunkrishnaallu3 жыл бұрын
ചുമ്മാ ഈ പാട്ടുമിട്ട് ഗൾഫിലെ ഹൈവേയിലൂടെ വണ്ടി ഓടിക്കണം. എന്റെ സാറേ.. ഇജ്ജാതി ഫീൽ. പ്രവാസികൾക്കു മനസിലാകും 😍😍
@srcreations72583 жыл бұрын
💯 sathyam
@shejingeorge44233 жыл бұрын
Qatar Bu samra Al Shamal routil idanam. ❤️❤️❤️❤️
@kannanprahladan96183 жыл бұрын
👍🏼👍🏼👍🏼
@simplemarkose13 жыл бұрын
🔥🔥🔥🔥
@syamkumar9523 жыл бұрын
Aliya🔥🔥
@rahulrnair32424 жыл бұрын
കല്യാണം ഉറപ്പിച്ചു കഴിഞ്ഞു ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സാധാരണ മലയാളി പയ്യൻ സ്വപ്നം കാണുന്ന അവസ്ഥ..ഇൗ പാട്ട് ഓരോ ഗൾഫ് പുതു മണവാളന്റെയും ❤️❤️❤️
@JithinRaj062 жыл бұрын
സത്യം 🥰🥰🥰
@ParvathiVinu Жыл бұрын
❤
@ratheeshramanan75238 ай бұрын
🎉🎉🎉സത്യം
@shammivallamkadave81976 ай бұрын
സത്യം bro❤
@nidhinvm7403 ай бұрын
പണ്ടൊക്കെ ഗൾഫ് നോട് ഇഷ്ടം കൂട്ടിയിരുന്നു ഈ സോങ്. കെട്ടാൻ പോകുന്ന പെണ്ണിനെ മനസ്സിൽ വെച്ച് കൊണ്ട് നടക്കും
@Aazikka4 жыл бұрын
എന്തൊരു മാന്ത്രികതയാണ് ഈ മ്യൂസിക്കിന്. ചെറുപ്പത്തിൽ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകളുടെ കൂട്ടത്തിൽ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇതിലെ ലാലേട്ടൻറെ പെർഫോമൻസും 🥰
@pramodjoseph16574 жыл бұрын
ഓർക്കസ്ട്രഷൻ by ശരത്
@Aazikka4 жыл бұрын
@@pramodjoseph1657 😍😍😍
@roobleemmanuel82733 жыл бұрын
Yesudas sir ഈ പാട്ടും, മാനെ ഒക്കെ പാടുമ്പോൾ ഏകദേശം 60 വയസ്സ് പ്രായം..എന്റമ്മോ എന്തൊരു.. ആലാപനം..ചിന്തിക്കേണ്ട കാര്യം തന്നെയാണ്... 🙏🙏
@കുമ്പിടിസ്വാമികൾ3 жыл бұрын
LEGENDARY 💪💪💪💪
@sachibhatt83863 жыл бұрын
സത്യം..58 വയസ്സ്.... എന്നാ voice..
@nejilptpm52833 жыл бұрын
Legend 🔥
@pammu953 жыл бұрын
Ee highnoteil thodan mataru..
@jyothishkumar81943 жыл бұрын
👍👍👍👌👌👌🙏🙏🙏
@chistystuart41874 жыл бұрын
ഒരൊറ്റ പേര്.. രവീന്ദ്രൻ മാഷ് ,,,, ദാസേട്ടൻ്റെ സ്വപ്ന തുല്യമായ ആലാപനം ,,, നടന വിസ്മയം ലാലേട്ടൻ,,, ശരത്ത് സാറിൻ്റെ ഒരു രക്ഷയില്ലാത്ത ഓർക്കസ് ട്രേഷൻ.❤️❤️❤️❤️❤️❤️
@kamalprem5112 жыл бұрын
And Kaithapram sir nte heavy lyrics
@Aparna_Remesan4 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന് പ്രണാമം.🥰🥰❤️❣️❣️ കുറെ മനോഹര ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്.💜💞
@Jai_Hanuman364 жыл бұрын
Ath sathyam 😂 ithil jagatheeshinod kalipp thonnitund photo chiken curry il ittathinu 😎😂
ഗൾഫിൽ പോയ ഫീൽ ആണ് ഈ പാട്ടിന്റെ ഓരോ ബിജിഎം bit നും ശരത് സാറിന്റെ orchestration ♥️♥️♥️ musical legend
@chandusurendran90012 жыл бұрын
ആര് ശരത് ആണോ 😁
@pranavnair1243 Жыл бұрын
Heavy
@jithinsjk7327 Жыл бұрын
@@chandusurendran9001 രവീന്ദ്രൻ മാഷ് ❤
@sanalkumar4144 Жыл бұрын
രവീന്ദ്രൻ മാഷ് ♥️🙏
@raadhakrishna4035 Жыл бұрын
രവീന്ദ്രൻ മാഷ് ആണ്..
@bijuvismaya24244 жыл бұрын
ആരു നീ ദേവദേ........ എന്റെ പൊന്നോ കിളി പാറി.. ഹെവി song.. one and only രവീന്ദ്രൻ മാഷ് 💕💕💕
@pammu953 жыл бұрын
Dasetane marano ee high noteil thodan mataru
@sivakmr4833 жыл бұрын
@@pammu95 സത്യം. പിന്നല്ല
@anandpraveen56722 жыл бұрын
One and only yesdas
@kamalprem5112 жыл бұрын
😍👌
@kamalprem5112 жыл бұрын
@@pammu95 😍👉🏼
@sreeragssu Жыл бұрын
5:21 സംഗതി സിമ്പിൾ സ്റ്റെപ് ആണ് പക്ഷെ അത് ഇങ്ങേരു ചെയുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് 😍🔥 ലാലേട്ടൻ ❤️
@YuvalNoahHarri4 жыл бұрын
രണ്ടു കൊല്ലംകാര് ഉണ്ട് ഈ പാട്ടിനു പിന്നിൽ music composer raveendran master nd orchestration sharreth sir
@Ratheesh497Ай бұрын
4:10 ഹോ എന്നാ ഒരു പിടുത്തമാ ദാസേട്ടൻ പിടിച്ചിരിക്കുന്നത്
@vyshakps9964 жыл бұрын
മലയാള സിനിമയിലെ ദൈർഘ്യം ഏറിയ പാട്ടുകളിൽ ഒന്ന്... (07:02)
@sibinb.s78113 жыл бұрын
Millennium Stars movie song,Sravan gange(6:40 min)
@pradeepu26763 жыл бұрын
Valyettan7:2
@lotusbuildingdesigners76163 жыл бұрын
Harimuraleeravum
@vishnulalification3 жыл бұрын
ദേവസഭത്തലം 👍
@nathanramses90723 жыл бұрын
Don't care if it's 60 hrs just in the moment entire time😍😍😍
@pramodjoseph16574 жыл бұрын
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
@vineethabinulal2644 жыл бұрын
ഈ പാട്ടിന്റെ ഓർക്കസ്‌ട്രേഷൻ അതിഗംഭീരം 👍😍
@impartialman35973 жыл бұрын
ശരതാണോ ? വെറുതെ അല്ല . ഗംഭീരം.
@Krishna-bp6qg2 жыл бұрын
കിടു .....വേറൊന്നും പറയാനില്ല
@sumeshsukumari19372 жыл бұрын
Unbeliveable
@nisharaj67249 ай бұрын
അത് തന്നെ..... അങ്ങേർക്കു അല്ലാതെ വേറെ ആരുണ്ട് ഇങ്ങനെ ചെയ്യാൻ ചെയ്യാൻ
@midhungsundar76414 жыл бұрын
ഒരൊറ്റ പേര് രവീന്ദ്രൻ മാഷ്... ഞങ്ങളുടെ കുളുത്തുപ്പുഴക്കാരൻ.... ശുദ്ധ സംഗീതം വാരി വിതറി എറിഞ്ഞിട്ടാണ് പോയത്.... സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഗെയ്ങ് തന്നെ ഉണ്ടായിരുന്നു മാഷിന്റെ ആരാധകർ
@pramodjoseph16574 жыл бұрын
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
@bineeshpalissery3 жыл бұрын
ഇപ്പോഴുമുണ്ട്
@sarangsarang16603 жыл бұрын
Mashum sarathum koodi ondakkiya athavooolla. ATHINU ORU NAMAM MATHRAM ATHANU KJ YESUDAS Athariyamoda....... . ....... Makkkale
@kamalprem5112 жыл бұрын
😍
@kamalprem5112 жыл бұрын
@@bineeshpalissery 😍🙏 yes bro
@snehakmohanan_k___...4 жыл бұрын
ദാസേട്ടൻ പാടുന്നത് കേൾക്കാൻ എന്നാ രസവാ 👌 രവീന്ദ്രൻ മാഷ് പ്രണാമം 💖.. ഇതിനിടയിൽ ഉള്ള ആ അറബിക് ലൈൻസ് കേൾക്കാൻ പ്രത്യേക രസം 😍👌. ലാലേട്ടൻ 😍😘 ആക്ടിങ് uff ലാലേട്ടന്റെ ഓട്ടം pwoliaynu😁💜.. നന്ദിനി 👌 I'm your Girl🌹ജഗദീഷേട്ടൻ 😁😁
@@Jai_Hanuman36 അത് ഇട്ടത് കൊണ്ടല്ലേ ഇത്രേം നല്ല മൂവി ആയത് 😁. അത് കൊണ്ടല്ലേ ട്വിസ്റ്റ് അറിഞ്ഞത് നമ്മൾ 😅
@Jai_Hanuman364 жыл бұрын
@@snehakmohanan_k___... athe athe.. ithile vere oru twist krishna cheytha chrctriloode und
@rafiovingal49304 жыл бұрын
Sneha. K. Mohanan നിങ്ങൾ പറഞ്ഞ പാട്ടിനിടയിൽ വരുന്ന ആ അറബിക് ലൈൻസ് ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് ജഗദീഷേട്ടനാണോ പാടിയത് എന്നാണ്..
@swarajkrishna80454 жыл бұрын
@@snehakmohanan_k___... ഒരേ പോരായ്മായെ ഉള്ളു കൃഷ്ണ ആക്ടർ പലപ്പോഴും ഈ മൂവി കാണുമ്പോൾ ആലോചിക്കാറുണ്ട്
@funluttu Жыл бұрын
കുട്ടിക്കാലത്ത് ഈ പാട്ട് കണ്ട് ദുബായ് ഒന്നും ലൈഫിലു കാണാന് ഭാഗ്യം കിട്ടില്ല എന്ന് വിജാരിച്ചിരുന്നതാ...ഇന്നിപ്പോള്..ഈ പാട്ടിലെ സ്ഥലങ്ങളെല്ലാം സുപരിചിതം..അതും ദുബായിലിരുന്ന് ഈ പാട്ട്കാണുന്പോള് ഉള്ള ഒരു ഫീല് ഉണ്ടല്ലാ...ന്റെ മോനെ..
@praveenradhakrishnan13843 жыл бұрын
ദാസേട്ടൻ്റെ ശബ്ദത്തിന് ചുണ്ടനക്കാനാണോ ലാലേട്ടൻ ജനിച്ചത്.. സത്യത്തിൽ ഈ ഗാനരംഗമൊക്കെ കാണുമ്പോൾ അങ്ങനെ ചിന്തിച്ചു പോകുന്നു...
@kamalprem5112 жыл бұрын
ഒന്നൊന്നര song അഹ് 👌
@RajeshBabu-tw3si5 ай бұрын
പണ്ട് ഒരു combination ഉണ്ടായിരുന്നു... ദേവരാജൻ മാസ്റ്റർ സംഗീതം... ദാസേട്ടന്റെ ആലാപനം സ്‌ക്രീനിൽ പ്രേംനസീർ സർ... ഇന്ന് രവീന്ദ്രൻ മാസ്റ്റർ... ദാസേട്ടൻ കൂടെ ലാലേട്ടൻ...
@terreditz49352 ай бұрын
കുറ്റം പറയുന്നതല്ല. ഈ പാട്ടിൽ ദാസേട്ടൻ ഒരു കുഞ്ഞു വെള്ളി ഇട്ടിട്ടുണ്ട്. വളരെ മൈന്യൂട്ട് ആണ്. ഒരു സംഗീതപ്രേമി എന്ന നിലക്കും, എന്റെ പ്രീയപ്പെട്ട പാട്ടുകളിൽ ഒന്നായതുകൊണ്ടും ഒരായിരം തവണ കേട്ടപ്പോൾ ശ്രെദ്ധയിൽ പെട്ടതാണ്... ❤️❤️❤️ കണ്ടുപിടിക്കാമോ... 🥰
@MM-zt6ku3 күн бұрын
Nee oru karyam cheyyu velli mattitt gold aakku
@justinpalakkaran22634 жыл бұрын
90സ് കിഡ്‌സിന്റെ ഹിറ്റ് സോങ്
@arunajay70964 жыл бұрын
പിന്നല്ല
@kavyaakhil99134 жыл бұрын
അതു തന്ന
@samchungath42284 жыл бұрын
Vellinila thullikalo aa song marakkumk
@kevingeorge5843 ай бұрын
1998.... ഒരു പിടി നല്ല ഗാനങ്ങൾ... കിട്ടി
@MovieSports Жыл бұрын
കടലിന് അക്കര ഇല്ല എന്ന് വിചാരിച്ചിരുന്ന ബാല്യം.. ഈ സിനിമയിലെ ആ ഡയലോഗ് അക്കരെ ദുബായ്, ഗൾഫ്.. ഈ പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്താണ് ഇപ്പോൾ താമസം, weekened ചിലവഴിക്കുന്നത് ഇവിടെ Alseef, അതും ഈ പാട്ടിലുണ്ട്... ഒരു പാട്ട് വരുത്തിവെച്ച വിനയെ 😊🥰
@sameerakutty58973 жыл бұрын
എന്റെ കൂടാരത്തിനുള്ളിൽ ഞാൻ ഈ ഗാനം പ്ലേ ചെയ്തു. ഞാൻ ഇപ്പോൾ ജെബൽ അൽ ജെയ്‌സിലാണ് .. എന്റെ ചുറ്റുമുള്ള അന്തരീക്ഷവും ആ പാട്ടും..Magical Feel..!!
@im.krish.2 жыл бұрын
3:41 പാട്ടിന്റെ energy Highlight തുടങ്ങുന്നത് ഇവിടെനിന്നാ 🔥🔥ഇജ്ജാതി feel 🔥🔥🔥🔥
@sujithsuji15522 жыл бұрын
😍😍😍😍
@anandakrishnanpb60012 жыл бұрын
ഈ പാട്ടിലെ ദാസേട്ടന്റെ ശബ്ദത്തിന് എന്തോ പ്രത്യേക ഫീൽ ഉണ്ട്... 🤍
@arr82233 жыл бұрын
ആകാശതാമര പോലെ - കൃഷ്ണ നീ ബേഗനെ ബാരോ.. രവീന്ദ്രൻ മാഷ് legend😍❤️❤️❤️
@rpoovadan93543 жыл бұрын
യേശുദാസിന്റെ മാസ്മരിക ശബ്ദമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്. ഗൾഫിനെ പാശ്ചാത്തലമാക്കിയുള്ള ചിത്രീകരണവു൦ അനുപമ൦.
@kamalprem5112 жыл бұрын
Athe 👌
@jayadevck19894 жыл бұрын
സൈന ചേച്ചിയോട് ഈ പാട്ട് ചോദിച്ചു മടുത്തു quality രാജാവ് ചോദിക്കാതെ upload ചെയ്തു നന്ദി നന്ദി ...........
@LM-fv3wx4 жыл бұрын
ചുരുങ്ങിയ കാലം കൊണ്ട് മുൻ നിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞ നടിയാണ് നന്ദിനി.
@anuks47484 жыл бұрын
Lll 😀😀
@shajahanthanzeer25294 ай бұрын
എത്ര കേട്ടാലുംമതിവരാത്ത പാട്ടും, എത്ര കണ്ടാലുംമടുക്കാത്ത ലാലേട്ടന്റെ പെർഫോമൻസും കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരുസുഖമാണ്. ലാലേട്ടനല്ലാതെ മറ്റൊരുനടനും പാട്ടുസീൻ ഇത്ര ഭംഗിയാക്കാൻകഴിയില്ല. രവീന്ത്രൻ മാഷിനെ കുറിച്ച്പറയാൻവാക്കുകളില്ല
@nidhinvm7403 ай бұрын
ദുബായ് നഗരത്തിന്റെ ധൃസ്യ ഭംഗി നല്ല പോലെ promotion കൊടുത്തു ee സോങ്.
@veenaveena58414 жыл бұрын
പണ്ട് ഈ പാട്ടിലെ അറബി portion പാടിയത് ജഗദീഷേട്ടൻ തന്നെയാണെന്നാ ഞാൻ കരുതിയെ പിന്നീടാണ് അറിഞ്ഞത് അത് പാടിയത് മനോ ആണെന്ന് 😄 ഈ പാട്ട് കണ്ടാൽ നമ്മളും ഗൾഫിൽ പോയത് പോലെ തോന്നും 😍
@Jai_Hanuman364 жыл бұрын
Ath sathyam 😂 ithil jagatheeshinod kalipp thonnitund photo chiken curry il ittathinu 😎😂
@veenaveena58414 жыл бұрын
@@Jai_Hanuman36 annu photo nashichilla enkil kadhayude gathi thanne marillarno 😅
@Jai_Hanuman364 жыл бұрын
@@veenaveena5841 athe athe 👍😎😂
@ThePathseeker3 жыл бұрын
Mano alla padiyath..oru arabic musician aanu
@veenaveena58413 жыл бұрын
@@ThePathseeker Mano thanneyanu padiyathu
@kurukkane_karakkana_kili4 жыл бұрын
*1:56** കുട്ടിക്കാലത്തു പാടി നടന്നത് :-ദി ദി ദി മാസി മാസി അണ്ണോ നീ അങ്ങോക്കി അന്ദൂലി ചെമ്മീനെ വായോ നീ 😂😂😂😂😂..... ഹോ അന്ത കാലം.... എല്ലാം ഇപ്പൊ നൊസ്റ്റു*
@rajathk.s37554 жыл бұрын
😂
@priyastalin83914 жыл бұрын
😄😄😄😄😄😄😄😄😄😄
@sajeeshponnari97174 жыл бұрын
😂😂😂😂
@divyamohandas27054 жыл бұрын
മിക്കിക്കി മൗസി മൗസി എന്നു പാടിയ ഞാൻ😂
@kurukkane_karakkana_kili4 жыл бұрын
@@divyamohandas2705 😂😂😂😂
@vivekpilot3 жыл бұрын
കൃഷ്ണാ നീ ഭേഗനെ ബാരോ.. ഈ കീർത്തനത്തെ അടിസ്ഥാനമാക്കി രവീന്ദ്രൻ ഈണം നൽകിയ ഗാനം..!!♥️🙏🏼
@sumanchalissery4 жыл бұрын
#𝐑𝐚𝐯𝐞𝐞𝐧𝐝𝐫𝐚𝐧𝐌𝐚𝐬𝐭𝐞𝐫 #𝐊𝐣𝐘𝐞𝐬𝐮𝐝𝐚𝐬🧡 അനശ്വര രവീന്ദ്ര സംഗീതം 🧡 ഈ പാട്ട് പാടാൻ ദാസേട്ടനും... ഇതിൽ അഭിനയിക്കാൻ ലാലേട്ടനും അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല 💯🙏 ഏറ്റവും പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന്റെ പാട്ടുകളിൽ ഒന്ന് 🙏🔥
@vishnupr96094 жыл бұрын
Crct brthr
@sumanchalissery4 жыл бұрын
@@vishnupr9609 🧡
@pramodjoseph16573 жыл бұрын
മറ്റൊആൾക്ക് കൂടി ക്രെഡിറ്റ് അവകാശപെട്ടതാണ് ഈ പാട്ടിനു. സംഗീത സംവിധായകൻ ശരത്. ശരത് അന്ന് ഇത്ര ഗംഭീരമായ ഓർക്കസ്ട്രഷൻ ഈ പാട്ടിന് നൽകിയത്
@kamalprem5112 жыл бұрын
Yes
@kamalprem5112 жыл бұрын
@@pramodjoseph1657 അപ്പൊ Kaithapram sir 🤔
@sruthyks8493 Жыл бұрын
7 മിനിറ്റിൽ ഇങ്ങനെ ഒരു ഗംഭീര സോങ്ങ്... what a mixing arabic touch portion and classical portion ❤
@pramodjoseph1657 Жыл бұрын
Orcestration of this song is done by music director Sharreth
@athiraathi44244 жыл бұрын
സംഗീതചക്രവർത്തി രവീന്ദ്രൻമാഷിന് പ്രണാമം🙏🙏🙏 ആ violin portns ഒക്കെ ...എന്തൊരു ഫീലാണ്😍😍😍
@ujwalc47354 жыл бұрын
പാട്ട് ഏതും ആയിക്കോട്ടെ.. ആതിരയുടെ കമൻ്റ് നിർബന്ധം😂
@athiraathi44244 жыл бұрын
@@ujwalc4735 😍😍😍
@ujwalc47354 жыл бұрын
@@athiraathi4424 ❤️
@arunajay70964 жыл бұрын
ഇവിടേം വന്നോ 😄
@pramodjoseph16574 жыл бұрын
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
@shajimekhala4523 жыл бұрын
രവീന്ദ്രൻ മാഷിന് മാത്രം സാധ്യം. കൃഷ്ണാ നീ ബെഗനെയും.. ഒരു അറബിക് tunum ഇത്രയും സുന്ദരമായി അദ്ദേഹത്തിനല്ലാതെ ആർക്ക് പറ്റും.. ദാസേട്ടൻ അസാധ്യം.. ഇതിൽ ജഗദീഷിന്റെ മാസ്റ്റർ പീസ് ഡയലോഗ് fit ആക്കിയിട്ടുണ്ട്.. "എച്ചുസ് മീ. " 3:22... 😍😍
@lijokoshythomas87372 жыл бұрын
"മസ്കറ്റിലെ 12 വരെയുള്ള സ്‌കൂൾ കാലഘട്ടവും, അവിടുത്തെ ജീവിതവും മനസ്സിൽ വരുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന ഗാനം" #brand ambassador song of middle East in Mollywood 😍🥰
@Arjun-ej7fj3 жыл бұрын
ദാസേട്ടന്റെ ആലാപനം ❤വേറെ ആർക്കും ഇത്ര മികച്ചത് ആയി പാടാൻ പറ്റില്ല ഈ ഗാനം other than raveendran master 3:48 ഒക്കെ ❣️അതുപോലെ അവസാനത്ത ആ 'ആര്'
@kamalprem5112 жыл бұрын
Pinnallaathe 👌
@anandpraveen5672 Жыл бұрын
Devathe line😮😮😮😮dasetaaaaaa
@kirankk21474 жыл бұрын
ഒരുപാട് നാളായി കാത്തിരുന്നു ഈ സോങ്ങിന് വേണ്ടി. സൈനയിൽ റിക്വസ്റ്റ് ചെയ്തു മ്യൂസിക് സോണിൽ വന്നു താങ്ക്സ് 🙏
@danyvarghese38357 ай бұрын
ഭാവി വധുവിനെ ദൂരെ നിന്നും സ്വപ്നം കാണുന്ന വരന്റെ കാഴ്ചപ്പാട് 😍അതിനു vendi കമൽ സാറും ശ്രീനിവാസനും ഈ പാട്ടിൽ കൊണ്ടുവന്ന കോൺസെപ്റ് ❤️✨✨✨malayathonu കിട്ടിയ മികച്ച പാട്ട് 😍
@Kk-fr7tj3 жыл бұрын
അറബി നാടിന്റെ തുടിപ്പുകളും ഉൽസാഹങ്ങളും നായകന്റെ കൗതുകവും, മോഹങ്ങളും സ്വപ്നങ്ങളും എല്ലാം ആവാഹിച്ചെടുത്ത മാന്ത്രികൻ ആണ് ഇതിന്റെ സംഗിതം സംവിധാനം
@bineeshpalissery2 жыл бұрын
Raveendran master
@pranavvs56313 жыл бұрын
ഒരുപക്ഷെ വേറെ ഒരു ഗാനത്തിലും ദുബായുടെ സൗന്ദര്യം ഇത്രയേറെ ഒപ്പിയെടുത്തിട്ടുണ്ടാകില്ല ❣️ ദാസേട്ടന്റെ ശബ്ദം ❣️ മാഷിന്റെ വരികൾ ❣️ വരികൾക്കിടയിലൂടെ ആരെയോ തിരയുന്ന ലാലേട്ടൻ ❣️ ഉഫ്...🔥
@prajeeshtk87284 жыл бұрын
ഓടിവിൽ കാത്തിരുന്ന രവിദ്രൻ മാഷ് ഐറ്റം എത്തി മകളെ 🔥🔥ഓർമ്മകൾ missing.. ആ പഴയ കാലം 🍁🍁
@savadf183 жыл бұрын
കൈയ്യിൽ റോസാപ്പൂവുമായി മണലാരണൃത്തിലൂടെ ഒരു ചിത്ര ശലഭത്തെപ്പോലെ പാറി പറന്ന് ഓടുന്ന ആ സുന്ദരി ആരാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.
Ayal kadha ezhuthukayanu movie fanskar ivide like❤👍
@sumiabraham71824 жыл бұрын
Me to
@bavintm68064 жыл бұрын
👍👍👍
@goutham_3694 жыл бұрын
Novelist Sagar Kottappuram ♥️
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Nandini
@vineethmekkattil13454 жыл бұрын
Chodichu chodichu pokam😆
@mayao19493 жыл бұрын
ലാലേട്ടൻ 😍😍ഇത് പോലെ ഒരു നടൻ 😍
@AadarshSaseendran3 жыл бұрын
ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇതിൻ്റെ വിജയത്തിന് പങ്ക് ഉണ്ട്🤗
@ladouleurexquise7724 жыл бұрын
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതിക്കെ... 🔥❣️ ആരു നീ ദേവതേ..... എജ്ജാതി ഫീൽ ആണ് ആ portion വരുമ്പോൾ 💔 ലാലേട്ടൻ ❤ അയാൾ കഥകൾ എഴുതികൊണ്ടേയിരിക്കുന്നു 🖤 രവീന്ദ്രൻ മാസ്റ്റർ | കൈതപ്രം | ദാസേട്ടൻ
@kamalprem5112 жыл бұрын
😍
@vishnulalification3 жыл бұрын
രവീന്ദ്രൻ മാഷ് ❤ കമൽ സർ ❤. 1998 ഇൽ ദുബൈയിൽ പോയ് പടം ചിത്രീകരണം നടത്തിയ അദ്ദേഹം 😍🤗
@kpjithin50384 жыл бұрын
22കൊല്ലം കഴിഞ്ഞു എന്നിട്ടും പുതിയ ഒരു പാട്ടുപോലെ... രവീന്ദ്രൻ മാഷ് മാജിക് പിന്നെ നമ്മുടെ "സാഗർകോട്ടപ്പുറവും"...
@dad_of_lucifer4 ай бұрын
വീഡിയോ കണ്ടില്ലെങ്കിലും പാറിപ്പറന്നു നടക്കുന്ന ഫീൽ നൽകുന്ന ഗാനം ❤ രവീന്ദ്രൻ + യേശുദാസ് = മാജിക് 😊
@rekha66634 жыл бұрын
ഈന്തപ്പനകൾ നിഴലു വിരിച്ചൂ നിനക്കു വേണ്ടി... ആമ്പൽ കൊടികൾ മാല കൊരുത്തൂ നിനക്കു വേണ്ടി...❤❤❤ രവീന്ദ്രൻ മാഷ് ഓരോ മലയാളിക്കും വേണ്ടി കോർത്തു വെച്ച മണിമുത്തുകളാണ് ഓരോ വരിയും 👌👌👌
@ashith41614 жыл бұрын
Vari kaithapram anu sangeetham ravindran mashu
@rekha66634 жыл бұрын
@@ashith4161 athe😍.. Aa വരികൾ ഈ മനോഹര ഈണത്തിൽ ചിട്ടപ്പെടുത്തിയത് ആണ് ഉദ്ദേശിച്ചത്
@kamalprem5112 жыл бұрын
Range Kaithapram sir 👌
@mihinv24674 жыл бұрын
പ്രവാസികൾക്കു എന്നും പ്രിയപ്പെട്ട പാട്ട് ആണ് .ലാലേട്ടനെ പോലെ നാട്ടിലെ ഓർമ്മൾക്കു പുറക്കെ നമ്മൾ ഓരോ പ്രവാസികളും ഓടുന്നു . ഒരുപാട് നന്ദി ഉണ്ട് ഇത്രേം നല്ല പാട്ട് Music Zone Remaster ചെയ്തതിന്
@shreejithkb35603 жыл бұрын
It's a Carnatic raga based song... Yet it has an Arabic touch... That's the brilliance of Ravindran Master... Genius...
@donaldp31284 жыл бұрын
0:55 that tune 🔥🔥🔥🎶🎶💙🔥
@arunnalloor67784 жыл бұрын
സൂപ്പർ സൂപ്പർ 🙏🙏🙏
@ratheeshbhaskar19133 жыл бұрын
My favorite
@varshasam6203 жыл бұрын
My fav❤️
@dinesh-sh4hh3 жыл бұрын
ലാലേട്ടൻ പ്രവാസി ആരാധക സംഘം "ബർ-ദുബായ്" ഘടകം റിപ്പോർട്ട് ചെയ്താട്ടെ 🔥🔥
@anoopkumarr90133 жыл бұрын
Jimt
@കോൾഡ്ഫിഷ്2 жыл бұрын
എക്സ്പ്രസ്സ് ചെയ്യാൻ പറ്റാത്ത എന്തോ ഒരു വൈബ് ഈ സോങ്ങിനും അത് ഇറങ്ങിയ ആ കാലഘട്ടത്തിനും ഉണ്ട്..❤️ ആ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ സന്തോഷം മാത്രം 😊❤️❤️
@sreekuty84523 жыл бұрын
ഇ പാട്ടുകൾക് ഇത്രയും ഭംഗി ഉണ്ടാരുന്നോ😍😍😍
@baiju.baijuvaiga9143 Жыл бұрын
ഇപ്പോൾ ലാലിനെ കുറ്റം പറയുന്ന വിവരം ഇല്ലാത്തവർ ഈ സിനിമ ഒക്കെ കാണണം അപ്പോൾ മനസ്സിൽ ആവും
@Admiral_General_Aladeen_0072 жыл бұрын
ഗംഭീരൻ കമ്പോസിംഗ്....😘🔥
@harikrishnanhari52372 жыл бұрын
ഈശ്വരാ ഈ പാട്ട് എന്ത് വാക്കുകൾ കൊണ്ടാണ് വർണ്ണിക്കേണ്ടത് അപാരം യേശുദാസ് അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷൻ പറയാതെ ഇരിക്കാൻ വയ്യാ ശെരിക്കും മോഹൻലാൽ പാടുന്ന പോലെ ഇതൊക്കെ ആരെ കൊണ്ട് പറ്റും നമിക്കുന്നു 🙏🙏🙏
@roshankl1697 Жыл бұрын
ഗൾഫിലെ ട്രക്ക് ഡ്രൈവർമാരുടെ സ്ഥിരം പാട്ട്❤Al marai malayali drivers ❤
@bijeeshbalankl5364 жыл бұрын
ഭൂമിയിൽ ഇല്ലെങ്ങിൽ എന്താ ഇ വോയ്സിനെ എന്നെ പോലെ ഇത്രേ ആളുകൾ സ്‌നേഹിക്കുന്നുണ്ട് എന്തോ ഒരു ഇഷ്ടം ആണ് ഇ വോയ്‌സിനോട്
@vyshakkumar11712 жыл бұрын
മലയാളത്തിലെ ലെങ്തി ആയിട്ടുള്ള ഗാനങ്ങളിൽ ഒന്ന്.. 👌🏻👌🏻
@rathishbaby4 жыл бұрын
ആകാശത്താമരപോലെ പാതിവിടർന്ന നീയാര് ആലോലപ്പൊൻപീലിപോലെ പാറിപ്പറന്ന നീയാര് ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂതികേ കടൽച്ചിപ്പിയിൽ മയങ്ങി നിന്നു മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ (ആകാശത്താമര) നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി ആരു നീ.... ദേവതേ....... (ആകാശത്താമര) ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി ആരു നീ.... ദേവതേ....... (ആകാശത്താമര)
@anshuachu27583 жыл бұрын
Thank you thank you
@ajithkumars64334 жыл бұрын
സ രി ഗ മ പയിൽ ലിബിൻ പാടിയതിന് ശേഷം തപ്പി നടക്കുവാരുന്നു😍😍😍 ദാസേട്ടൻ രവീന്ദ്രൻ മാഷ് 🙏🙏🙏❤️❤️❤️❤️
@pranavvs56313 жыл бұрын
സത്യം അതിന് ശേഷം വല്ലാത്തൊരു അഡിക്ഷ്ൻ
@Ma-yh2xu3 жыл бұрын
ശരിയാ
@glacier84643 жыл бұрын
But ലിബിൻ പാടിയത് ഇപ്പൊ യൂട്യൂബിൽ കാണുന്നില്ല....ദാസേട്ടന് ശേഷം ലിബിൻ ആണ്..മനോഹരമായി പാടിയത്...
@sanjayram24922 жыл бұрын
@@glacier8464 🤣🤣
@kevingeorge5843 ай бұрын
അതു അസാധ്യം തന്നെ...... വേറെ ആരും പാടി അന്നു വരെ കെട്ട്ടില്ല... .. that was amazing.....
@rahulpv92894 жыл бұрын
രവീന്ദ്രൻ മാഷ്, കൈതപ്രം തിരുമേനി,ദാസേട്ടൻ,കമൽ സാർ പിന്നെ സാഗർ കോട്ടപ്പുറം ആയി നിറഞ്ഞാടിയ ലാലേട്ടനും ❣️ Legends ഒന്നിച്ച ചിത്രം🔥
@kamalprem5112 жыл бұрын
ഒന്നൊന്നര പടം ആ 😍
@pranavnair1243 Жыл бұрын
Shareth sir also
@ponnustreand2594 Жыл бұрын
Dasetta......thaangalod vallatha oru pranayam thonunnu❤❤❤❤
@anandpraveen5672 Жыл бұрын
Pennayirunenkil enikum penikamayirunu ente dasetane
@KamalPremvedhanikkunnakodeeswa3 ай бұрын
സ്വാഭാവികം..❤ അതിലും മികച്ച voice ഈ പ്രപഞ്ചത്തിൽ വേറെ ഇല്ല... ഇത്രയും perfect ആയിട്ടുള്ള ഒരു singer നെ ഒരിക്കലും ഇനി നമുക്ക് കിട്ടില്ല...
@turinhorse57034 жыл бұрын
The orchestration by Sharreth is brilliant!
@sujeeshms85654 ай бұрын
ഒരു ഡിസംബർ മാസത്തിലായിരിക്കാം ഈ സിനിമ റിലീസ് ചെയ്യുന്നത്. അടുത്തുള്ള ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നടക്കുന്ന സമയം. പകലും രാത്രിയൊക്കെ ഈ പാട്ടായിരുന്നു അധിക സമയവും. ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഉത്സവം ആണ് മനസിൽ. പോയ കാലം അതിമനോഹരം.❤️
@ajask.e74134 жыл бұрын
I LOVE YOU....എന്ന ENGLISH വാക്കിന്റെ മലയാളം അർത്ഥം ഞാൻ പഠിച്ചത് ഈ പാട്ട് ചിത്രഗീതത്തിൽ വന്നപ്പോഴായിരുന്നു.💞💕ഞാൻ നിന്നെ സ്നേഹിക്കുന്നു.💕💕
@nithinnithin58594 жыл бұрын
സൂപ്പർ സോങ് 👌👌👌റീപ്ലേസ് ചെയ്യാൻ പറ്റാത്ത സിനിമ കാരണം ലാലേട്ടൻ പെർഫോമൻസ് 👌👌
@Podiyanvlogs3 жыл бұрын
രവീന്ദ്രൻമാഷിന്റെ മായാജാലം...... 👌👌👌👌
@oneofakind79923 жыл бұрын
Dasettante sound ine ingane upayogicha vere aarum kaanilla. Ravindran mash 👌🏻
@sujeeshms85652 жыл бұрын
രവീന്ദ്രൻ മാഷ്, തൊട്ടതെല്ലാം പൊന്നാക്കിയ മഹാമാന്ത്രികൻ. 🎻
@theimpaler70055 ай бұрын
Yesudas is the real phenomenon... He's rarer like the very milky way galaxy 😍😍😍😍😍😍
@rakheshrajendran67003 жыл бұрын
ഇത്രേം വർഷം മുൻപ് ദുബായ് ഇത്ര സൂപ്പർ ആയി കാണിച്ചിരുന്നു.... പണ്ട് ഈ പാട്ട് കാണുമ്പോൾ അവിടെ ഒക്കെ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് എത്ര കൊതിച്ചിട്ടുണ്ട് ❤❤❤❤ ദുബായ്
@yemiljohn64103 жыл бұрын
Dasettans voice purely from heaven
@kamalprem5112 жыл бұрын
The best sound in the known universe 😍
@jithinjithu782 жыл бұрын
@@kamalprem511 😍💯
@jithinjithu782 жыл бұрын
😍💯
@sreekuttanvpillai88343 жыл бұрын
Duty കഴിഞ്ഞു എന്നും വരുമ്പോൾ ഞങ്ങൾക്ക് കാറിൽ ee പാട്ടു തരുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
@kezilmathewvarghese16673 жыл бұрын
2:38 -2:41 Lalettan look 😍😃
@RohithBKMusic8 ай бұрын
1.34 to 1.35🎉
@nostalgia52793 жыл бұрын
എന്ത് രസമാണ് ഈ സോങ് കേൾക്കാൻ 🔥❤❤👌👌
@TalksbyArjun4 жыл бұрын
5.20 - 5.25 ലാലേട്ടന്റെ step👌👌😍😍😍😍
@lovebird56024 жыл бұрын
Ee song kelkumbol entho Libin ne orma varum😍😍😍SaRiGaMaPa 😍😍😍
@praveenradhakrishnan13843 жыл бұрын
യമുനാകല്യാണി രാഗത്തിൻ്റെ കല്ലോല മാലകളിൽ അറേബ്യൻ സംഗീതത്തിൻ്റെ നുരയും പതയും.. സംഗീതം രവീന്ദ്രൻ മാഷും സാഹിത്യം കൈതപ്രവും ആലാപനം ദാസേട്ടനും ലിപ് കൊടുക്കുന്നത് ലാലേട്ടനും ആയാൽ സ്വർഗ്ഗമാണ് സ്വർഗ്ഗം... ആകാശത്താമര പോലെ.. പാതി വിടർന്ന നീയാര്.... enioying
@jishnur11694 жыл бұрын
ദാസേട്ടൻ എന്ത് മനോഹരം ആയിട്ടു ആണ് പാടിയേക്കുന്നത് 🙏❤️❤️ രവീന്ദ്രൻ മാഷ് 🥰 ലാലേട്ടൻ 💝
@pramodjoseph16574 жыл бұрын
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
@jishnur11694 жыл бұрын
@@pramodjoseph1657 adipoli❤️❤️👌👌
@vinithpathmaja26223 жыл бұрын
മഴ പെയ്തു ചോർന്ന പോലെ .ചാറ്റൽ മഴയായി പേമാരിയായി പെയ്തിറങ്ങി മനസ്സിലേക്ക് ....രവീന്ദ്രൻ മാഷ്🥰🥰🥰
@kamalprem5112 жыл бұрын
രവീന്ദ്രൻ master ഈ ഒരു style നെ കുറിച് പറഞ്ഞിട്ടുണ്ട് 😍
@amruthavbabu81993 жыл бұрын
5:20 typical മോഹൻലാൽ step!
@spaceintruder48583 жыл бұрын
Gulf ❤️. Oru feeling aanu. Europe il poyaalum USA yil poyaalum you will miss the spirit of Gulf 😉
@basandim65544 жыл бұрын
ഏട്ടൻ മരുഭൂമിയിൽ കാണിച്ച mass ഒന്നും ഒരു കുyouthanമാരും കാണിച്ചിട്ടില്ല.😍
ഞാൻ ദുബായ് എന്ന മമ്മൂട്ടി പടം കണ്ട് മോഹം തോന്നി ചെന്ന് എത്തിയത്ദുബായിൽ ഒരു ബംഗാളി മുക്കായ അൽകൂസിൽ അവിടെ ബംഗാളിയുടെ ഫുഡും ബംഗാളിയുടെ ആട്ടും തുപ്പും കേട്ടു സിമന്റ് ചുവന്ന് ജീവിച്ചു ഇപ്പോൾ നാട്ടിൽ പാടത്തു മീൻ ഒന്നും കിട്ടാണ്ട് ചൂണ്ട ഇട്ടു നടക്കുന്നു 😭😭😭😭