ഞാൻ 85percen ആകുമ്പോൾ താനെ charge കേറുന്നത് cut ആകുന്ന option on ആക്കിയിട്ടുണ്ട്..
@Rickyrodger4 күн бұрын
✌🏻
@sibinmadhav3 күн бұрын
0-80% ന്റെ ഇരട്ടി സമയമൊന്നും എടുക്കില്ല 80-100% ചാർജ്ജാവാൻ, ഒരുമയത്തിലൊക്കെ തള്ളു,ഏകദേശം 0-80% ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയത്തിന്റെ 20-40% സമയം മാത്രേ ബാക്കി 20% ന് എടുക്കൂ...
@sugeshpa10644 күн бұрын
Sooper bro itrem complicated information Valare simple aayit genuine aayit describe cheyan bro njngake pattu hats off bro 🎉🎉🎉🎉🎉
@RidhinRmarkose3 күн бұрын
Bro fast charge cheythal battery pokumoo?
@Aslan_of_Narnia4 күн бұрын
Bro without specs😁 How do you feel now?
@LUFFY_GORK4 күн бұрын
Bro's content now 📈🖤⚓
@rishinpk91433 күн бұрын
80% ethiyal pettenn over charge ആവാതിരിക്കാൻ ചാർജർ തന്നെ ampere കുറച്ചു കൊണ്ട് വരും.. അത് കൊണ്ടാണ് 80 to 100 slow avunnath. എന്ന് വച്ചാൽ 60watts ഉള്ള ചാർജർ 80% എത്തുമ്പോ charger output കുറച്ചില്ലെങ്കിൽ 100 il പെട്ടെന്ന് എത്തി battery over heat ആയി കേടാകും. but output കുറച്ചാൽ 100% എത്തിയാലും charger off ആക്കാതെ കുത്തി ഇട്ട് വച്ചാലും വല്യ issue ഉണ്ടാവില്ല. അതാണ് reason
@rishinpk91433 күн бұрын
example 3Amp ഉള്ള output last എത്തുമ്പോ 1Amp ആകും from ചാർജർ
@techsandtrips3 күн бұрын
Bro, phonil vannittund.. infinix polulla phonesil bypass charging ennu parayunna feature vannittund.. means while connected to the adaptor, the battery charging was stopped and power from adaptor.. not only infinix, mattu brands palathum idh konduvarunnund, especially gaming phones for better power they use this technology
@RidhinRmarkose3 күн бұрын
Bro bypass charging best option alle using while charging
@aaron_varghese3 күн бұрын
Earfun uboom x review cheyamo broo🎈🎈🎈♥️
@GladinGladin-r5x4 күн бұрын
സ്കൂട്ടറിൽ ഇരിക്കുന്ന ബാറ്ററി ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാമോ