ഇത് എന്റെ ഡ്രൈവിംഗ് സ്റ്റൈൽ അനുസരിച്ചുള്ള റേഞ്ച് ആണ്. നിങ്ങളുടെ ഡ്രൈവിംഗ് സ്റ്റൈൽ, ലോഡ്, സ്ഥലം എന്നിവക്ക് അനുസരിച്ച് 220-350 വരെ കിട്ടാം. നല്ല ഹൈവേയിൽ 350+ കിട്ടി എന്ന് വരാം.
@hashiquev44228 сағат бұрын
Bro informative video ആണെങ്കിൽ എത്ര minutes ആയാലും ആളുകൾ കാണും .value ഇല്ലാതെ vedio length കൂട്ടാതിരുന്നാൽ മതി
@samvarghese93747 сағат бұрын
Ev vechicle video ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ wait ചെയ്യുന്നത് നിങ്ങളുടെ വീഡിയോക്ക് വേണ്ടിയാണ്.. ബ്രോ ടെ സംസാരം കേൾക്കുമ്പോൾ ഏകദേശം ഒരേ വൈബ് ഉള്ള ആളെ പോലെ തോന്നും. ചിലപ്പോ എംജി വണ്ടി എടുകകനും ചാൻസ് ഉണ്ട്
@lbcarloyt39734 сағат бұрын
Nalla usefull ahn bro de video njn ellarkum share cheyth kodthitund, pinne white essence bookum cheythu ❤
@Varun_Krishna187 сағат бұрын
Excellent ❤️
@vishakh567Сағат бұрын
Charging free vandi number enter cheythal mathrame kittathollo ?? temporary registration nu free charging kittumo?
@NadeemLatheef59 минут бұрын
Ariyila. Njan ente vandy number vechanu register cheythe.
@thejosedominic6 сағат бұрын
Adipoli
@feelthemusic94813 сағат бұрын
❤
@NadeemLatheef8 сағат бұрын
Passengers - 1 to 2 Speed - 50 to 70 kmph Mode - Eco (70%), Eco+ (25%) and Normal (5%) Regen level - Heavy AC - always on (24-27°C) Blower power - 1 to 4 Time taken - 6 hours (excluding stops)
@ludadoyt83176 сағат бұрын
Pin this
@jacobmathew4527 сағат бұрын
നാളെ വണ്ടി കിട്ടും
@gokulrs-yf7rp2 сағат бұрын
Bro ennanu book cheythe..? ..delivery evidunnanu..njnanum book cheythayirunnu but delayed aanu
@sheeshaik5 сағат бұрын
ലത്തീഫ് ഭായി എക്കോ പ്ലസ് മോഡ് എവിടെയാണ് എന്റെ കാറിൽ ഇല്ല (കോമറ്റ് )
@NadeemLatheef5 сағат бұрын
Ithu Windsor anu bro
@sheeshaik4 сағат бұрын
@@NadeemLatheef ariyam
@jayakrishnanthriveni76244 сағат бұрын
23:51 malayalam customer care ആണോ?
@NadeemLatheef2 сағат бұрын
MGde english anu.
@alanrich38 сағат бұрын
chargeMOD⚡🤍
@kiranbabu93988 сағат бұрын
നമ്മുടെ പുതിയ വണ്ടി വേറെ ഒരാൾ ഓടിക്കുമ്പോ നെഞ്ച് ഒരിടി കൂടുതൽ ഇടിക്കും 🫀
@NadeemLatheef8 сағат бұрын
Sathyam 😬
@MONZTER.GAMING.7 сағат бұрын
Electric ആവുമ്പോൾ അങ്ങനെ പേടിക്കണ്ട full ഓട്ടോമാറ്റിക് അല്ലെ... എവിടേലും ഉരയ്ക്കുമോ എന്ന് മാത്രം പേടിച്ചാൽ മതി.. 😁
@bhashasahayi33215 сағат бұрын
@@MONZTER.GAMING. ഇലക്ട്രിക് ആണ് പേടിക്കേണ്ടത്. കത്തിച്ച് വിട്ട് റെയ്ഞ്ച് തീർത്ത് തരും. അനുഭവം ഉണ്ട് 😅
@MONZTER.GAMING.5 сағат бұрын
@@bhashasahayi3321 അതിപ്പോൾ പെട്രോൾ ആണെങ്കിലും അങ്ങനെ തന്നെ അല്ലെ എടുത്തോണ്ട് പോയി ആവശ്യം കഴിഞ്ഞ് പെട്രോൾ അടിക്കാതെ കൊണ്ട് ഇടും...