എന്തിനാണ് എൻജി . കോളജുകൾ? !| ABC MALAYALAM | ABC TALKS | 29.JUNE.2024

  Рет қаралды 82,903

ABC Malayalam News

ABC Malayalam News

Ай бұрын

കല്യാണ മണ്ഡപം എൻജിനീയറിങ്ങ് കോളജ് ആക്കുന്ന നാട്
#engineering #engineeringcourses #engineeringcollege #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 607
@abcmalayalamoffl
@abcmalayalamoffl Ай бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@iai1
@iai1 Ай бұрын
Hallo TG നിങൾ പറഞ്ഞ അറേഞ്ച് deth tube ഊരുന്ന അത് ഒരു മക്കളും ചെയ്യില്ല , നർമ്മം പറയുമ്പോൾ അൽപ്പം മയത്തിൽ പറ 😶ബാക്കി പറഞ്ഞതിനോട് യോജിക്കും
@Chakkochi168
@Chakkochi168 Ай бұрын
100%. പാസ്സാക്കി വിടുന്ന ശിവൻകുട്ടി ചേട്ടൻ്റെ വിദ്യാഭ്യാസ നയം തകർത്തു പൂത്തുലഞ്ഞ് വരുന്ന കാഴ്ച.😂😂😂
@sreekutty2418
@sreekutty2418 Ай бұрын
ആ സേട്ടൻ സൂപ്പറാ
@sudheshbalagopal1836
@sudheshbalagopal1836 Ай бұрын
​@@sreekutty2418വട അമ്മായി അക്കാദമി 😂
@anandnarayanan3810
@anandnarayanan3810 Ай бұрын
​@@sudheshbalagopal1836അതേത് അമ്മായി?
@joseabraham2951
@joseabraham2951 Ай бұрын
ഇപ്പോൾ പഠിക്കാൻ ആളില്ല., 40 വർഷം മുൻപ് സമരം ചെയ്തു നശിപ്പിച്ചു. കമ്മ്യൂണിസ്റ്റ്‌ വർഗം 😊😊😊
@sreekutty2418
@sreekutty2418 Ай бұрын
ആമാ ആമാം
@ananthasubramaniantg1998
@ananthasubramaniantg1998 Ай бұрын
ടി.ജി മോഹൻദാസ് സാർ പറഞ്ഞത് 100% സത്യമാണ്❤👍🙏
@user-uu8uk2qj1l
@user-uu8uk2qj1l Ай бұрын
IIT NIT മാത്രം മതി... ബുദ്ധി ഉള്ളവർ എഞ്ചിനീയർ ആയാൽ മതി
@realvoice3722
@realvoice3722 Ай бұрын
കേരളത്തിൽ എൻജിനീയറിങ് കോളജുകൾ നിർത്തലാക്കിയത് കൊണ്ട് കാര്യമില്ല - കുട്ടികൾ കർണാടകയിലെ സ്വാശ്രയ കോളേജുകളിൽ പോയി പഠിക്കും --കേരളത്തിൽ സ്വാശ്രയ കോളേജുകൾ ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ കുട്ടികൾ കർണാടകയിലെ സ്വാശ്രയ കോളേജുകളിൽ പോയിട്ടായിരുന്നു പഠിച്ചിരുന്നത്
@ishaknm6053
@ishaknm6053 Ай бұрын
കേരളത്തിൽ മാത്രം ഒതുങ്ങുന്നതാണോ കോളേജുകൾ? തമിഴ് നാട്, കർണാടക സംസ്ഥാനങ്ങളിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് മലയാളികൾ പഠിക്കുന്നു. വിദേശങ്ങളിൽ വേറെയും. Engineering എന്നല്ല, എല്ലാറ്റിലും കേരളത്തിൽ നിലവാരം കുറവാണ്, എന്നാല് അതിനേക്കാൾ നിലവാരം കുറവാണ് മറ്റു സ്ഥലങ്ങളിൽ, അവർ മാർക്ക് കൂടുതൽ ഇട്ടു കൊടുക്കുന്നു എന്നാണ് കുട്ടികൾ പറയുന്നത്. ഏതായാലും മാർക്കും, സാമ്പത്തികവും ഉള്ളവർ പഠിക്കട്ടെ. ജോലി സാധ്യത വളരെ കുറവാണ്. എല്ലാ വിദ്യാർത്ഥികൾക്കും നല്ല ഭാവി നേരുന്നു.
@routegrey
@routegrey Ай бұрын
In Kollam district 2-3 cashew factories were converted to Engineering College; with teachers to match .. lol
@tradegq8014
@tradegq8014 Ай бұрын
ഈ ശ്രീധരൻ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട് പാസ്സ് ഔട്ട് ആയതിൽ 60% ത്തിന് വിവരം ഇല്ല അതിൽ ഒരു 20% ത്തിനെ ട്രെയിനിംഗ് കൊടുത്താൽ ന് ന്നാവും ബാക്കിയെ ഒന്നിനും കൊള്ളില്ല
@realvoice3722
@realvoice3722 Ай бұрын
കേരളത്തിൽ എൻജിനീയറിങ് കോളജുകൾ നിർത്തലാക്കിയത് കൊണ്ട് കാര്യമില്ല - കുട്ടികൾ കർണാടകയിലെ സ്വാശ്രയ കോളേജുകളിൽ പോയി പഠിക്കും --കേരളത്തിൽ സ്വാശ്രയ കോളേജുകൾ ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ കുട്ടികൾ കർണാടകയിലെ സ്വാശ്രയ കോളേജുകളിൽ പോയിട്ടായിരുന്നു പഠിച്ചിരുന്നത്
@chandrandec31
@chandrandec31 Ай бұрын
​@@realvoice3722avidey poyaal kodi pidikal, strike, politics onnum nadakilla, padikkaan thalparyam ullavarku padikkaan pattum.
@stylesofindia5859
@stylesofindia5859 Ай бұрын
സത്യം
@balanp1844
@balanp1844 13 күн бұрын
ബാക്കിയുള്ളവർക്ക് കോൺക്രീറ്റ് കൂട്ടി സഹായിക്കാലോ?
@vsn2024
@vsn2024 Ай бұрын
കൊല്ലത്ത് കശുവണ്ടി ഫാക്ടറിയാണ് എഞ്ചിനീയറിംഗ് കോളേജ് ആക്കി മാറ്റിയത്.
@user-uu8uk2qj1l
@user-uu8uk2qj1l Ай бұрын
NIT IIT പോലത്തെ ഉയർന്ന കോളേജിൽ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുന്ന പിള്ളേരുടെ കൂടെ ആണ് അണ്ടി ഫാക്ടറി എഞ്ചിനീയർസ് compete ചെയേണ്ടത്...
@sreekariyamsyam2199
@sreekariyamsyam2199 Ай бұрын
😂
@sureshkumark2672
@sureshkumark2672 Ай бұрын
ആശ്രയ കോളേജുകൾ മാർക്ക് കൂടുതൽ കൊടുത്ത് വിജയിപ്പിക്കുന്ന പ്രവണതയും ഉണ്ടാകാം.
@hari4406
@hari4406 Ай бұрын
അങ്ങനെ ആക്കിക്കൂടാ എന്നുണ്ടോ? പറച്ചിൽ കേട്ടാൽ തോന്നും ഇപ്പോഴും അത് അണ്ടിയാപ്പീസ് ആണെന്ന്. അത് നവീകരണം നടത്തി ക്ലാസ്സും മറ്റു റൂമുകളും ഉണ്ടാക്കിയില്ലേ? അതോ ഇപ്പോഴും അണ്ടിപ്പരിപ്പ് പൊളിക്കാൻ ഇരിക്കുന്ന പോലെയാണോ ക്ലാസ് നടത്തുന്നത്? ഇയാളുടെ പറച്ചിൽ കേട്ടാൽ അണ്ടിയാപ്പീസ് നിറുത്തി അടുത്ത ദിവസം പിള്ളേരെ വിളിച്ചു കയറ്റി പഠിപ്പിക്കാൻ തുടങ്ങി എന്നു വിചാരിക്കും.
@thomasaacheril7751
@thomasaacheril7751 Ай бұрын
Please go and see the model kept in front of the entrance of TKM Engg even before the late Thangal Kunju Mudaliar 's death.His vision was such a great thing that can not be seen now a days...
@Emily-c8x
@Emily-c8x Ай бұрын
ഇപ്പൊ എല്ലാവർക്കും fullA+ആണ് ഇപ്പൊ സ്കൂളിൽ അടിത്തറ ഇല്ല കുട്ടികൾക്ക്. പഠിപ്പിക്കൽ ഇല്ല കുട്ടികൾക്ക് ബഹുമാനം ഇല്ല
@anooprs8229
@anooprs8229 Ай бұрын
Yes
@elcil.1484
@elcil.1484 Ай бұрын
SSLC, +2 ന് full A+ വാങ്ങിയ കുട്ടി, യൂറോപ്പിൽ entrance exam എഴുതിയിട്ട് രണ്ടു പ്രാവശ്യം തോറ്റു പോയി. കേരളത്തിലെ PhD ക്ക്, കേരളം വിട്ടുകഴിഞ്ഞാൽ യാതോരു വിലയും ഇല്ല. അത്രക്ക് മോശമാണ്ലെ വിദ്യാഭ്യാസം. 😢😭
@anooprs8229
@anooprs8229 Ай бұрын
@@elcil.1484 yes. We are able to speak in English and our generation teachers very good in subject. But present school students condition is very pathetic.
@silvereyes000
@silvereyes000 Ай бұрын
Ee spoon feeding padippikkal anu prashnam ena enik thonunath. Priority topic vare paranju kodukum. College il athipo engineering akanam ennonum ila,degree anengilum athe, taniye padikanam. Kurach basics teachers paranju tarum.Athinulla ability schoolil ninn tanne develop cheythal ee tholvi oru paridhi vare kurakkam
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
വിദ്യാഭ്യാസ മന്ത്രിയെ വിലയിരുത്തിയൽ അറിയാം നാടിന്റെ ഇന്നത്തെ അവസ്ഥ. ഭീകരം ഭയാനകം.. മറ്റെന്തു പറയാൻ.. ഭൂരി പക്ഷം... അതാണ്.. ഭീഭൽ സം 😩😩😩
@iindusonline
@iindusonline Ай бұрын
ഞാൻ 5 km നടന്ന് പോയ് പഠിച്ച ആൾ ആണ്. ഒരു ദിവസം ആകെ 10 Km പിള്ളേർ നടക്കും. സിവിൽ എഞ്ചിനീയർ പാസായ് മാസം 500/- രൂപയാണ് ആദ്യം കിട്ടിയ ശമ്പളം, അത് പിന്നീട് 60,000/- കിട്ടാൻ തുടങ്ങിയത് ഇപ്പോൾ ആണ്. 20 വർഷം സർവ്വിസ് ഉണ്ട്🥺
@KvV46
@KvV46 Ай бұрын
ഇന്നത്തെ ചർച്ച ഏറ്റുവും മികച്ചത്..ഡോക്ടർ എൻജിനീയർ ഈ രണ്ട് പ്രൊഫഷൻ എന്ന ചട്ടക്കൂടിലാണ് മലയാളികൾ മാത്രമല്ല മൊത്തം ഇന്ത്യൻ മാതാപിതാക്കൾ..അത് മുതലെടുക്കാൻ കുറെ കോച്ചിംഗ് സെന്ററുകളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും.. ഫലം അങ്കയേറ്റത്തെ നിലവാരത്തകർച്ചയും.
@balakrishnan4338
@balakrishnan4338 Ай бұрын
100 %Athanu sathyam, Rakshithakalku vendi makkal padikunnu Aa panathinu vendi enthu criminal kuttavum cheyyunnu, Ee arakshithawam pidikoodiyittu 40 varshathil kooduthalayi,Nalla powranayi jeevikkam padipikunnilla ethallam mattedo shakthikalkuvendi !
@silvereyes000
@silvereyes000 Ай бұрын
Bakiyulla coursekalk joli kitan paadanu he... Athanu aalukal pedich engineering nu vidunath
@arunprasad2805
@arunprasad2805 Ай бұрын
Engineering is the best
@hredyakj3191
@hredyakj3191 Ай бұрын
​@@silvereyes000angane onnum illa. There are many courses which offers excellent opportunities
@silvereyes000
@silvereyes000 Ай бұрын
@@hredyakj3191 MSc Maths um MA literature um kazhinja ente cousins nte kashtappad njan kanditund. Mathskarik ithvare joli ayitilla. MAkaari kk 5 kollam kazhinju oru school il joli ayi. Ente class topper arna kutti ipo physics PhD cheyunnu. Aval parayunath kelkanam NET pass akan ulla paad. Degree um PGum ore standard il ore syllabus il padicha aalukalk, NET coaching ore centre il poya aalukalk general nu 49.5 nu qualify akilla, 43 kitunna reservation category kk kitum. Degree kk oke reservation kodukunath manasilakkam,PG kazhinj ulla NET nu itrem marknte difference nu reservation. Pine chila institute of plasma physics pole ullath il oke kitan retirement age akum. 10000 paper venam namude peril. Engineering nu ithonum prashnamalla. Basics of programming oke padichal kurach advanced ayi valla Coursera course um cheythal joli kitum. Ini programming ishtamallengil testing pole vere fields il pokam. Njanum engineering padichatha. Enik ishtavum allarnu, talent um illarnu. Pakshe java course cheythapo enik joli kitti. Enekaatilum midukkar aya MA,MSc Maths,PhD physicskaar oke serik kashtapedunund. Parayumbo nalla sugama joli oke Kure und. Oru school il keran etraya donation enn ariyamo? Athanu aalukal engineering nu thikki thirakunath. Enik biotechnology padikan arnu ishtam. Njan padich irangunna time biotechnology opportunities were terrible.. Ipo Bangalore oke ishtam pole startups und. Njan thamasikunna Whitefield tanne 4 companies und. Ee engineering colleges itrem illarnengil vere opportunity oke orupad undarnengil njan ee engineering duranthathil ninn rekshapettene. Enik ipo engineering certificate oru badhyatha ayita thonunath. Software companies nu push kitunna samayath matt fieldsnum koode push kitiyirunengil athilokke opportunities vannene. Engineeringnu aalukal thikki thirakkillarnu
@sureshkumark2672
@sureshkumark2672 Ай бұрын
ഡോക്ടർമാർ ബോർഡ് വയ്ക്കുമ്പോൾ എംബിബിഎസ് എന്നതിനൊപ്പം ബ്രാക്കറ്റിൽ പഠിച്ച കോളേജിന്റെ പേര് കൂടി വെക്കണം. അപ്പോൾ ജനം വേണ്ടത് തിരഞ്ഞെടുത്തു കൊള്ളും
@tvabraham4785
@tvabraham4785 Ай бұрын
എനിക്ക്നന്നായി അറിയാവുന്ന എഞ്ചിനീയറിംഗ് പാസ്സ് ആയ 25 കാരൻ പെയിന്റ് കടയിൽ sales man ആയി work ചെയ്യുന്നു. ചോദിച്ചപ്പോൾ 16000 രൂപ ഇവിടെ കിട്ടും, ആദ്യം എഞ്ചിനീയർ ആയി വർക്ക്‌ ചെയ്തപ്പോൾ 8000 രൂപ യാണ് പ്രതിമസം കിട്ടിയത്.
@vyshnavsr_
@vyshnavsr_ 28 күн бұрын
Avn paint kadayil tanne potte ath tanne aan pattiyath
@Legender-ok6kl
@Legender-ok6kl 28 күн бұрын
First of all, u dont have enough knowledge about engineering,, eppozhum ഇത് പോലെ ജോലി സാധ്യതയുള്ള course വേറെ ഇല്ല,, പക്ഷെ ഒരു പ്രശ്നം ഉണ്ട്, തട്ടിം മുട്ടീം pass ayyaal certificate perapurath വെക്കാം,, നന്നായി hardwork ചെയ്യണം, skill acquire cheyyanam,, നല്ലയൊരു engineer നു salary ലക്ഷങ്ങൾ ആണ്,, അതെങ്ങനാ നമ്മുടെ നാട്ടിൽ pass ആകുന്ന ചിലർ supply adichu suply അടിച്ചു atlast pass akkum ,, angane pass ayaal pinne paint കട തന്നെയാ നല്ലത് 👍🏼
@user-uu8uk2qj1l
@user-uu8uk2qj1l Ай бұрын
NIT ക്ക് ഇപ്പോഴും വില ഉണ്ട്... അവിടെ പഠിക്കുന്നവർക്ക് അത്രേം ക്വാളിറ്റി ഉണ്ട്... എന്റെ ഒരു കസിൻ അവിടെ പഠിച്ചതാണ്... ഇപ്പൊ അവൻ ഉയർന്ന സ്‌ഥാനത്തു ജോലി ചെയുന്നു... But അവൻ പഠിക്കാൻ വിവരം ഉള്ളതുകൊണ്ട് NIT യിൽ ആയതാണ്... അല്ലാതെ NIT യിൽ പഠിച്ചതുകൊണ്ട് ബുദ്ധി കൂടിയത് അല്ല...
@bharatmatha1877
@bharatmatha1877 Ай бұрын
Cousin Peru parayoo...name...trade...which year passout ..
@rpbadff507
@rpbadff507 Ай бұрын
എബിസി യിൽ നിങൾ രണ്ടു പേരും ചേർന്നുള്ള സംഭാഷണം കേൾക്കുമ്പോൾ വളരെ സന്തോഷം.
@shivan2659
@shivan2659 Ай бұрын
ഇപ്പോഴത്തെ കേരള എഞ്ചിനീയർക് പഴയ 10 ആം ക്ലാസ് വിവരം പോലുമില്ല ഇന്ന് കോളേജിൽ പോകുന്നത് സുഖിക്കാനാണ് , റാഗിങ്ങ് മദ്യം മയക്കുമരുന്ന് girls അടിപിടി കൊലപാതകം രാഷ്ട്രീയം -- പഠിക്കാൻ സമയം കിട്ടാറില്ല
@novasabumalayalimaths6673
@novasabumalayalimaths6673 Ай бұрын
Sir, എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളുടെ കുഴപ്പമല്ല. പ്ലസ് ടു ടീച്ചേഴ്‌സിനെ കൊണ്ട് jee main question paper solve ചെയ്യാൻ കൊടുത്താൽ 100 ഇൽ 4 മാർക്കിട്ടുകയില്ല. അതാണ് നിലവാരം.
@hvk3929
@hvk3929 Ай бұрын
കുട്ടികളുടെ കുഴപ്പമല്ലായ ഒന്നും ഇല്ല. നല്ല കുഴപ്പം ഉണ്ട്. ഫോണും നോക്കി കളിച്ച് നടക്കും ഒറ്റൊന്ന് പഠിക്കില്ല
@singforsang5130
@singforsang5130 23 күн бұрын
ithinte koode thanne outdated syllabusum undu
@thajunnisa4678
@thajunnisa4678 Ай бұрын
നല്ല നിലവാരമുള്ള ചർച്ച
@shine1302
@shine1302 Ай бұрын
ഇവിടെ ഇനി സകല തൊഴിലെടുക്കാനും എഞ്ചിനീയറോ ഡോക്ടറോ കാണും..!! വിദേശത്ത് പോയി മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നവർ അത്രയ്ക്കും അധികമാണ്.
@SubadraPs
@SubadraPs Ай бұрын
Allpromotio ൻ, gracemark എല്ലാകൂടി വിദ്യാഭാസമേഖല കുളമാക്കി.
@user-is9em9ph8q
@user-is9em9ph8q Ай бұрын
കേരളത്തിന്‌ വേണ്ടത് കൂടുതൽ കൂടുതൽ പറയരെയും പുലയരെയും വിളക്കിത്തല നായന്മാരെയും ഈഴവരെയും ആണ്.. 👍 ഇനി വിദ്യാഭ്യാസം ആ വഴിക്കാക്കട്ടെ.. 💪
@ourworld4we
@ourworld4we Ай бұрын
Eni vechal?
@adithyank2274
@adithyank2274 28 күн бұрын
​@@ourworld4weeducation is not determine by your mark its determined by your cast reservation Govt mbbs course mark ulla general cast seat kodukathe Low mark ulla reserved caste and management seat kodukum Enittu Ee low mark onenkil fail avum illenkil drop out cheyum Seat waste
@adithyank2274
@adithyank2274 28 күн бұрын
​​@@ourworld4weeducation is not determine by your mark its determined by your cast reservation High mark ulla general cast seat kodukathe Low mark Lower caste seat reservation/management Seat koduth kettum enittu Ivar onenkil fail avum illenkil drop out Wastage of seat and wastage of generation 😢
@user-cb1sq3cn1y
@user-cb1sq3cn1y 28 күн бұрын
Of you are brilliant you will get opportunity.
@nam8582
@nam8582 Ай бұрын
നാല്പതും അതിൽ താഴെ പ്രായമുള്ളവരിലും അക്ഷര തെറ്റില്ലാതെ എഴുതാൻ അറിയാവുന്ന ആരും ഇന്നില്ല.
@vishnuspillai8824
@vishnuspillai8824 Ай бұрын
നിലവാരം ഇല്ലാത്ത കുട്ടികൾ ആണെങ്കിൽ തോക്കുന്നത് തന്നെ വേണം. കഴിഞ്ഞ 10 വർഷം ആയി കേരളത്തിലെ ഗവണ്മെന്റ്, aided, പ്രൈവറ്റ് കോളേജിൽ നിന്ന് polytechnic & എഞ്ചിനീയറിംഗ് നേടിയ ഫസ്റ്റ് ക്ലാസ്സ്‌, distinction നേടിയവർക്ക് പോലും ജോലി കേരളത്തിൽ കിട്ടാത്ത അവസ്ഥ ആണ്. ആദ്യം നല്ല രീതിയിൽ പാസ്സ് ആകുന്നവർക്ക് പോലും ജോലി ഇല്ല
@kunchappanbudhiman9412
@kunchappanbudhiman9412 Ай бұрын
ഒരിക്കൽ അമ്മായിയപ്പനെയും കൊണ്ട് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഒരു പണച്ചാക്ക് കിളവൻ അച്ചായനെ സ്ട്രക്ചറിൽ കൊണ്ടുവരുന്നു. കൂടെ വീഡിയോ എടുക്കുന്ന ബന്ധു. Live ൽ വിദേശത്തുള്ള മകൻ. Live comentry ബന്ധു കൊടുത്തു കൊണ്ടിരിക്കുന്നു. സ്ട്രക്ചർ അകത്തുപോയി കതകടച്ചപ്പോൾ മകൻ പറഞ്ഞു ഓഫ് ചെയ്തേക്കൂ. പുറത്തു വരുമ്പോൾ Live Video എടുക്കണം എനിക്ക് അപ്പച്ചനെ കാണണം. ഇതാണ് കേരളത്തിലെ അവസ്ഥ.
@SatheeshKumar-mb2uq
@SatheeshKumar-mb2uq Ай бұрын
കേരളത്തിൽ MBBS പാസാകുന്നവരില് എന്തുകൊണ്ട് ഇത്രമാത്രം മുസ്ളീം students ?..കഴിഞ്ഞ 10 വര്ഷത്തെ കണക്കിൽ 50% കൂടുതലും മുസ്ളീംസാണ്.. ഇതിനെക്കുറിച്ച് ചര്ച്ച ചെയ്യാന് സാധിക്കുമോ???
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
പഠിച്ചിട് എന്ധെ
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
100% ഉടൻ ആകും😂😂😂😂😂
@lahitharm7112
@lahitharm7112 Ай бұрын
മുസ്ലീം ഒബിസി വിഭാഗത്തിൽ സംവരണത്തിൽ കടന്നു കൂടിയിട്ടുണ്ട് പിന്നെ അവർക്ക് മാത്രമായി Neet JEE IAS കോച്ചിങ് സെൻ്ററുകൾ ഒക്കെ ഉണ്ട് --- ഹിന്ദു വും ക്രിസ്ത്യാനിയും നടത്തുന്ന കോച്ചിങ് സെൻ്ററുകളിൽ എല്ലാവരേയും പരിശീലിപ്പി ക്കുന്നു.... ഇവരുടെ കോച്ചിങ് സെൻ്ററുകളിൽ പോലും 50% മുസ്ലീം സംവരണം ഇന്നലെ വന്ന വാർത്തയാണ്😂😂
@lathald8160
@lathald8160 Ай бұрын
SSLC പഴയ രീതിയിൽ ജയിപ്പിച്ചാൽ ഇവർ 90%വും തോറ്റുപോകും.
@vava10-zs2nm
@vava10-zs2nm Ай бұрын
പ്രേതക സമ്പരത്തിലൂടെ യും മേരിറ്ററ്റ് കൂടെ ഇപ്പോൾ മുസ്ലിം തന്നെ മെഡിക്കൽ കോളേജ് കൾ കൈ കടത്തി വച്ചു ഇരിക്കുന്നു ഇതു മാനവ രസിക് ഒരു വെല്ലു വിളി ആണ്
@sureshvv2417
@sureshvv2417 Ай бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ. ബിന്ദുവിൻ്റെ ഇംഗ്ലീഷ് കേട്ടായിരുന്നു.😂😂😂
@mohanrailajapatharai2562
@mohanrailajapatharai2562 Ай бұрын
Bco പാസ്സാകാതെ Mcom അഡ്മിഷൻ വാങ്ങിയ വിദ്യാർഥികളോട് ചോദിക്കുക തോറ്റു പോയി. Engg :സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാൽ അവർ Engg :പാസ്സായ സർട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കും. അവർക്കു ഇവരുടെ വിദ്യാർത്ഥി യൂണിയന്റെ കാര്യം അറിയാതെ പോയ മണ്ടന്മാർ ആണെന്ന് തോന്നുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് അവരുടെ യൂണിയനിൽ ചേർന്ന് പാസ്സായ സർട്ടിഫിക്കറ്റ് കരസ്തമാക്കുക.
@user-ks8vd5bu9m
@user-ks8vd5bu9m Ай бұрын
ജഡത്വം ,ആക്കം, ആവൃത്തി എല്ലാം സർ എത്ര ഭംഗിയായി ഓർക്കുന്നു.ഞാനും ചെറിയ ക്ലാസ്സിൽ ഇവ പഠിച്ചത് ഓർക്കുന്നു
@KvV46
@KvV46 Ай бұрын
പരിധിക്കപ്പറമുള്ള population കാരണം ഗവൺമെന്റ് എന്ത് ചെയ്യും? നാമൊന്നു നമുക്ക് രണ്ടു എന്നത് മാറ്റി നമുക്ക് ആറും എട്ടും പത്തും ആയാൽ സീറ്റുള്ളിടത്ത് പോയി പഠിക്കേണ്ടി വരും.. ടിജി യോട് യോജിക്കുന്നു 👍👍👍
@rahul-kb7xn
@rahul-kb7xn Ай бұрын
Athokke up and Bihar aanu keralathil mainly 2 or 3 children
@KvV46
@KvV46 Ай бұрын
@@rahul-kb7xn മലപ്പുറം കേരളത്തിൽ അല്ല ബീഹാറിൽ ആണ് !!
@JamesDean_17
@JamesDean_17 20 күн бұрын
​@@KvV46 Malappurath replacement level fertility rate aan athu kond problem illa . But existing population is High
@babumenon7253
@babumenon7253 Ай бұрын
TG സാറെ ഇങ്ങനെ ചിരിപ്പിക്കല്ലേ വിറ്റാമിൻ ഗുളിക കൊടുത്ത് (മഞ്ഞയും ചുവപ്പും )🌹🌹🌹👌🏽👌🏽👌🏽
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
വലിയ സത്യമാണ് പറഞ്ഞത്
@sprml2010
@sprml2010 Ай бұрын
'Engineering ' എന്ന് തെറ്റ് കൂടാതെ എഴുതാൻ അറിയാത്ത മലയാളി engineers നെ ഞാൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അറിയാൻ വയ്യാത്തത് ക്ഷമിക്കാം. പക്ഷെ എനിക്ക് എല്ലാം അറിയാം മറ്റുള്ളവർ എല്ലാം പൊട്ടന്മാരാണെന്നു വിശ്വസിക്കുന്ന / പറയുന്ന തും ക്ഷമ അർഹിക്കുന്നില്ല.
@skn1727
@skn1727 Ай бұрын
എന്റെ അടുത്ത് ഇതേ പോലെ നഴ്സറി സ്കൂളിലെ പാട്ടു മത്സരത്തിന്റെ വരെ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്ത cv യുമായി ജോലി തേടി വന്ന ഒരു എഞ്ചിനീയറെ എനിക്ക് അറിയാം 😄
@maxhydra1
@maxhydra1 Ай бұрын
ആ കൂട്ടത്തിൽ ഞാനും ഉണ്ടെന്ന് തോന്നുന്നു 😅
@travelmate9070
@travelmate9070 Ай бұрын
Maybe few of them should be like this due to lack of poor education and knowledge... Today engineering college feel like business they don't want think about future of students.,job....They want only their money and simply printing one certificate ... It's the reality
@ajaydivakaran257
@ajaydivakaran257 26 күн бұрын
​@@travelmate9070 "lack of poor education "🤔🤔
@prakashalakode8237
@prakashalakode8237 Ай бұрын
അല്ലെങ്കിലും കേരളത്തിലെ കോഴ്സിന് പുല്ല് വിലപോലുമില്ല സാറേ..... 😂😂😂😂😂😂😂😂😂😂😂
@user-cb1sq3cn1y
@user-cb1sq3cn1y 28 күн бұрын
കോഴ്സിനു വിലയുണ്ട് രണ്ടുതവണ +2 പഠിച്ചിട്ട് ഇനി Btech പഠിക്കാൻ പോയാൽ മതി
@tkunair9123
@tkunair9123 Ай бұрын
ഇവിടെ നിന്നും എൻജിനീയറിങ് പാസ്സായി ബാംഗ്ലൂരിലും ചെന്നൈയിലും ബിപിഒ-ൽ വെറും പതിനായിരം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന പലരേയും എനിക്ക് അറിയാം.
@krishnadasan-ck4bs
@krishnadasan-ck4bs Ай бұрын
Very true. Your presentation in very true
@SanthoshKumar-mg4ly
@SanthoshKumar-mg4ly Ай бұрын
കൊല്ലത്തെ യൂനുസ് കോളേജ് അണ്ടി ആപ്പിസായിരുന്നു😂😂
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Hahaha😂
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
അവിടെ പഠിച്ചവർ ഉന്നതിയിൽ എത്തിയിട്ടുണ്ട്. നൊന്നെകാണാകുള്ളവൻ വാ പൗളിച്ചു നില്കും 😄
@okacet9412
@okacet9412 Ай бұрын
😂😂😂😂😂😂
@SanthoshKumar-mg4ly
@SanthoshKumar-mg4ly Ай бұрын
​@@Wrrt-tr7fz ഈ എഞ്ചിനീയർക്ക് ഈഗോ അടിച്ച്😂😂😂
@SanthoshKumar-mg4ly
@SanthoshKumar-mg4ly Ай бұрын
​@@Wrrt-tr7fzഎഞ്ചിനീയർ ആയ ഭൂരിപക്ഷം പിള്ളേർക്കും വീട്ടിൽ ഒരു ക്ലോക് വാങ്ങിയാൽ ഒരാണി അടിച്ചു തൂക്കാനറിയില്ല 😂😂😂😂
@krishnadasan-ck4bs
@krishnadasan-ck4bs Ай бұрын
Compter science BTech person don't know difference between hardware and software. This is the standard of our education
@anonymous_21013
@anonymous_21013 Ай бұрын
As an engineering student I agree with it 💯. Njan Ernakulam ula oru private Engineering College ile final year student anu. Chumma anthino vendi ulla staff um labinte peril kure decade old systems um .... Parents-inum kure oke swapnangal und, athil palarum, swantham pillerede passion oke kandilla anum vekkum😢. University um kannaka....6 masam time duration kittenda time, epo maximum 3-4 masam kittiyal kitti. Pala semester ilum subjects onum nera-vanam padipikar ela, teachers um under-paid anu, so avarkum padipikan onum athra thalparyam kanilla. Attavum comedy antha annu vechal, College il ninnum njangalk engottu offer und, puthiya students ine njangal admission pidich kond vannal, njangalk commission tharam anu 🤣, students anathil upari njangale oru agents/parasyam cheyan ulla oru vasthu ayitta palarum kannunne 🙂. Pine college inte "business" paramaya pala avishyangalkum njangalde ulla class um cut cheythitund athum pala-pala thavanna. 12th vare ante kude padicha palarum +2 kazhnja udane abroad poyi....avaril allavarum reshapettu......njan mathram epo anth cheyum anu onnum ariyila 😢.
@fire8328
@fire8328 Ай бұрын
Abroad poyi entha padikkunne ?
@anonymous_21013
@anonymous_21013 Ай бұрын
@@fire8328 palla courses select cheythavar und designing, medical, engineering (diploma & skill based) avaril almost allavarkum joli vare ayi......njan mathram engane, angum athathe anth cheyanam anu ariyathe erikunnu 🙂 Annik uk/italy/germany/usa ee rajyangalil athil angilum automobiles & automotive designs sector il velom joli kittiyalo, alengil joli kittavunna course padikanno pattiyal rakshapettu 😁
@Legender-ok6kl
@Legender-ok6kl 28 күн бұрын
Did u afraid of saying the name of institution?
@anonymous_21013
@anonymous_21013 28 күн бұрын
@@Legender-ok6kl ഞാൻ final year-ലെക്ക് pokunna student anu (3years complete, 1 year kudi baki und) Ee final year-ൽ ആണ് Project oke വരുന്നത്, അതുക്കൊണ്ട് എൻ്റെ പേര് അങ്ങനെ എങ്കിലും വെളിയിൽ വന്നാൽ, College Management Vicharichal, ante Final Year Project, മോശം ആക്കാൻ പറ്റും, അതുക്കൊണ്ട്, College-ൻ്റെ പേര് പറയാൻ ബുദ്ധിമുട്ട് ഉണ്ട്. Sorry........
@anonymous_21013
@anonymous_21013 28 күн бұрын
@@fire8328 something automobiles related course inod annu, anniku main ayittum interest........ pine alelum India il automobiles inu valiya future onum njan kannunila, Alenkil Automobile Design courses inodum nalla interest um passion um und
@s.rajagopal5326
@s.rajagopal5326 Ай бұрын
To "The Principal" എന്ന് സംബോധന ചെയ്യുന്നതിനു പകരം To "The Principle" എന്നു എഴുതി leave application നൽകിയ സ്റ്റുഡൻ്റും അതു sanction ചെയ്യുകയും ചെയ്ത Engineering college Principal um ulla Nadu anu Mashe 😅😅
@binduc9834
@binduc9834 Ай бұрын
പണ്ടുണ്ടായ എണ്ണം വാഹനങ്ങൾ അല്ല ഇപ്പോഴുള്ളത്.Safty പ്രശ്നമാവും.
@Chakkochi168
@Chakkochi168 Ай бұрын
പാർലമെന്റിൽ കോൺസ്റ്റിറ്റ്യൂഷൻ എന്നതിന് പകരം "കോൺസ്റ്റിപ്പേഷൻ"എന്ന് പറഞ്ഞ് പ്രസംഗിച്ച LLB ബിരുദധാരി ആയ കേരളത്തിൽ നിന്നുള്ള എംപി ഉണ്ടായ സംസ്ഥാനമാണ് കേരളം.😂😂😂
@binduc9834
@binduc9834 Ай бұрын
DPEP അടിച്ചേൽപ്പിച്ചപ്പോൾ എതിർപ്പുയത്തിയ അധ്യാപകരെ കളിയാക്കി വിട്ടു. ആ പുള്ളേര് ഒന്നുമറിയാത്തവരായി സമൂഹത്തിൽ നിറഞ്ഞു കഴിഞ്ഞു. സംഘടനകൾക്കും സർക്കാരിനും സ്തുതി
@user-cb1sq3cn1y
@user-cb1sq3cn1y 28 күн бұрын
എൻ്റെ ഇപ്പോഴത്തെ 10 students സെൽഫ് ഫിനാൻസ് കോളജിലെ അധ്യാപകരാണ്
@Religionfree
@Religionfree Ай бұрын
പറഞ്ഞതത്രയും ശരിയാണ്...കോളേജിൽ പഠിപ്പിക്കുന്നവർക്ക് എന്താണ്-എന്തിനാണ് പഠിപ്പിക്കുന്നതെന്നും പഠിക്കുന്നവന് എന്താണ്- എന്തിനാണ് പഠിക്കുന്നതെന്നും അറിയില്ല... എല്ലാരും ഡോക്ടറേറ്റും പിജിയും ഒക്കെ ഉള്ള മഹാന്മാരാണ്. സാമാന്യ ബോധവും ബുദ്ധിയും വിവേകവും ഇല്ല. ജീവിതമെന്താണ് എന്നു യാതൊരു പിടിപാടും ഇല്ല.. ഇവർക്കെല്ലാം ഒന്നറിയാം ... രാഷ്ട്രീയവും തോന്നിവാസവും നിഷേധവും അവകാശ ബോധവും കുത്തിത്തിരുപ്പും ദേശദ്രോഹവും സത്വതിനോടുള്ള പുച്ഛവും..
@unnikrishnannairkp3768
@unnikrishnannairkp3768 Ай бұрын
Great message to all of our students..TG sir
@sathyanmenon9261
@sathyanmenon9261 Ай бұрын
Excellent talk!
@shinybiju2810
@shinybiju2810 Ай бұрын
കാലഘട്ടത്തിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള വളരെ നല്ല വിശകലനം!!🙏🏻ഇത്തരത്തിലുള്ള വിദഗ്വദരായ വ്യക്തികളെ ഏതു മേഖലയിലും കണ്ടെത്തി.. അവരുടെ നിരീക്ഷണങ്ങൾ മൂല്യമേറിയവ എന്നുള്ള തിരിച്ചറിവ് സാമൂഹിക നന്മയ്ക് ഉപകാരപ്രദമാകും 🙏🏻🙋🏻
@walkwithlenin3798
@walkwithlenin3798 29 күн бұрын
Very good conversation.
@c.r.komalakumar5958
@c.r.komalakumar5958 Ай бұрын
കോളേജിൽ നടക്കുന്ന വിദ്യാഭ്യാസ nilavaarem കർശനമാക്കാനേം 😊
@gdp8489
@gdp8489 13 күн бұрын
ശിവൻകുട്ടിയോട് പറയ്‌
@user-fo5zr8md1z
@user-fo5zr8md1z Ай бұрын
ഗവണ്മെന്റ് പോളിടെക്‌നിക് ഡിപ്ലോമ കഴിഞ്ഞു lateral എൻട്രൻസ് എഴുതി ബി ടെക് വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു.. അനുഭവo dead ബോഡി ആയില്ല എന്നെ ഉള്ളു.. 🙏🙏🙏... ടീച്ചർ മാർ ഫാഷൻ പരേഡ് നടത്തുന്ന പോലെ ആണ് 😂😂
@noufaltk72
@noufaltk72 Ай бұрын
നിനക്ക് വല്ലതും അറിയുമോ
@shinybiju2810
@shinybiju2810 Ай бұрын
👏🏻👏🏻👏🏻🙋🏻.. very good!!❤️
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
ടിജി സാർ കൃത്യമായ നിരീക്ഷണം 👍🔥
@sankarankarakad7946
@sankarankarakad7946 Ай бұрын
RVG മേനോൻ❤
@tpak1968
@tpak1968 Ай бұрын
Stop entrance coaching centres
@adithyank2274
@adithyank2274 28 күн бұрын
Stop entrance itself
@Legender-ok6kl
@Legender-ok6kl 28 күн бұрын
​@@adithyank2274❌❌❌❌❌STOP RESERVATIONS❌❌❌❌❌
@gopalakrishnanrr4691
@gopalakrishnanrr4691 Ай бұрын
Goodtalk .
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@vijayaraghavanp7392
@vijayaraghavanp7392 Ай бұрын
I met an Australian couple in Varanasi a couple of years ago. The lady happened to be a doctor and husband a truck driver. While in Africa, I met many youngsters from Sweeden,Italy,the then East Germany etc.who had joined as Red Cross Volanteers. Some of them happened to be drivers, tyre repairer s, and so on along with others including doctors,engineers nurses... They all lived together with no complexes. And young girls say 20 -22ys. from colleges were ready drive trucks to deliver food supply to remote villages in Ethiopia,Somalia etc.
@marysamuel9004
@marysamuel9004 Ай бұрын
good topic
@ms.thebeliever
@ms.thebeliever Ай бұрын
Very well defined TG, hope Politicians understand the gravity of the situation & start with planning a phased solution to the quality of technical personnel being trained, so many other good options have to be made on urgency, otherwise one generation of youngsters will face a lot of challenges in being qualified personnel.
@universal632
@universal632 Ай бұрын
Yes, സത്യം
@ramachandran5854
@ramachandran5854 Ай бұрын
എറണാകുളം ജില്ലയിൽ ചില ആശുപത്രികളിൽ casuality യിൽ ഇരിക്കുന്ന MBBS മാത്രമുള്ളഡോക്ടർക്ക് 15000 രൂപയാണ് മാസശമ്പളം😂'
@bebobanu
@bebobanu Ай бұрын
Ningal MD evdeya kazinjath??nanam iledo padich joli chyunavare kaliyakan
@shanavashabeebulla3725
@shanavashabeebulla3725 Ай бұрын
Good subject arise
@sathikumar711
@sathikumar711 Ай бұрын
well said t.g.sir
@gilroyalex9990
@gilroyalex9990 Ай бұрын
കോട്ടയത്തെ പ്രശസ്ത kindergarten ൽ അഡ്മിഷൻ വേണമെങ്കിൽ സ്വന്തം കാറും വേണം
@TheSunil2007
@TheSunil2007 Ай бұрын
Well said
@muraleedharanv4480
@muraleedharanv4480 Ай бұрын
കോളേജ് രാഷ്ട്രിയം അവസാനിപ്പിക്കണംഎല്ലാവർക്കും MLA, MP മന്ത്രി ഒക്കെ ആവാൻ പറ്റില്ലല്ലോ . പ്ലസ്‌ ടു ബേസ് വളരേ മോശം. അധ്യാപകർക് പഠിപ്പിക്കാൻ നേരം ഇല്ല. മാനേജ്മെന്റ് കോട്ട, ജാതി കോട്ട ഇതൊക്കെ ബുദ്ധി യുള്ളവർക്ക് മാത്രം നൽകുക. അധ്യാപകരുടെ രാഷ്ട്രിയ പ്രവർത്തനം നിർത്തുക. കേരളത്തെ രക്ഷിക്കുക
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
അധ്യാപകർക്കു ഒന്നിനും വിവരമൊ വെളിപാടോ ഇല്ല... ഇതാണ് വിദ്യാർത്ഥികളുടെ കൂട്ട തോൽവിക്ക് കാരണം. പൂർണമായും പഠിത്തക്കാരെ പറഞ്ഞിട്ട് കാര്യമില്ല....😢
@parameswarantk2634
@parameswarantk2634 Ай бұрын
താഴെ തട്ടിൽ കൂട്ടത്തോടെ പാസാകുന്നവർ മുകളിലെ തട്ടിൽ എത്തുമ്പോൾ കൂട്ടത്തോടെ തോല്കും
@maxhydra1
@maxhydra1 Ай бұрын
Engineering തന്നെ മാറി.... Self learning ആണ് main..... Technology impact..... Pinne proper aayitt net connection+ oru tharakked illaththa computer undenkil set...... +Mentality....
@johnytn13
@johnytn13 Ай бұрын
എഞ്ചിനീയറിംഗ് മാത്രമല്ല, swasrya മെഡിക്കൽ കോളേജ്.. Merit വളരെ പരിതാപകരം... ഒരു ethics ഇല്ല.. എക്സാം ഒക്കെ തോന്നിയ പോലെ...
@rishinaradamangalamprasad7342
@rishinaradamangalamprasad7342 Ай бұрын
Running rate is 10 k to 15 k per month in Gujarat at entry level for an engineer.
@athulkrishna5009
@athulkrishna5009 Ай бұрын
Nice😇❤️
@Hariprasad-hc2ju
@Hariprasad-hc2ju Ай бұрын
Tg moment of inertia athalla. It 's the rotational analogy of inertia. It is the inability of a body to change its state of rest or rotation. Mathematically it is the product of mass and square of radius of gyration.
@navnith41
@navnith41 Ай бұрын
He has missed Sunil’s point. If most of the students are given 98and 100% there will be more students aspiring for higher education. Private colleges will be happy that they can demand more divisions and more teachers For each teacher they will collect 70 to 80 lakhs a portion will go to the minister.
@kkartha
@kkartha Ай бұрын
As I knew it, Yesudas was groomed by Legendary Vidwan Sri Chembai Vaidyanatha Bhagavathar , TGM ...
@sunileffect2255
@sunileffect2255 Ай бұрын
സർ പറയുന്നത് സത്യം. 👍
@phildoc27
@phildoc27 Ай бұрын
Well said TG ❤❤❤
@ajayaghoshsivaram5859
@ajayaghoshsivaram5859 Ай бұрын
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ സൗകര്യം അവിടുത്തെ കുട്ടികൾ വെളിയിൽ വിട്ടിട്ടുണ്ട്..
@christincherian4315
@christincherian4315 Ай бұрын
Moment of Inertia MI = M*r². This is to overcome the initial rest over a cartitation axis. For disk MI = (M*r²)/2, road MI = (M*L²)/12. Inertia is the ability of an object to remains it's state of rest or state of constant motion under constant velocity. Momentum = M*v (v for velocity). Angular Momentum = M*(r×w) ( w is angular velocity component).
@adithyank2274
@adithyank2274 28 күн бұрын
Ivide parayan ulla karyam🤔
@Legender-ok6kl
@Legender-ok6kl 28 күн бұрын
​@@adithyank2274 ഇതാണ് കാരണം 👉🏼18:05
@YadhuKr-ry5yz
@YadhuKr-ry5yz 10 күн бұрын
പത്താംക്ലാസിൽ പഠിക്കുന്ന കാര്യം പ്രവേഗം ത്വരയും etc ചിലതൊക്കെ സത്യം ചിലതൊക്കെ മായ
@ganeshbabubhargavan1277
@ganeshbabubhargavan1277 Ай бұрын
Very much true
@sasidharakurup4674
@sasidharakurup4674 Ай бұрын
Mr. TG താങ്കൾ പറഞ്ഞത് തെറ്റാണ് DC motor അല്ല DC compound motor ആണ് ഉപയോഗിക്കുന്നത്, അതായത് DC series motor ഉം shunte motor ഉം കൂടി ചേർന്നുള്ള motor ആണ് ഉപയോഗിക്കുന്നത്
@dharmanym8652
@dharmanym8652 Ай бұрын
Great
@abhijithv.g8500
@abhijithv.g8500 Ай бұрын
Four year degree യെക്കുറിച്ച് ഒരു ചർച്ച പ്രതീക്ഷിക്കുന്നു
@minimolm.g3930
@minimolm.g3930 Ай бұрын
പ്രാക്ടിക്കൽ കൂടുതൽ വേണം യാതൊരു ബന്ധവും ഇല്ലാത്ത തിയറി പരീക്ഷകൾ കൈയക്ഷരം നോക്കി മാർക്ക് ഇടുന്നതാണ് കൂടുതൽ കൈയ്യക്ഷരം മോശമായാൽ തോൽവി ഉറപ്പാണ്
@jojohn103
@jojohn103 Ай бұрын
Yep.. സത്യം ആണ്..
@user-tx1vl8wc7t
@user-tx1vl8wc7t 29 күн бұрын
വളരെ സത്യം.. കാരണം ടൂൾസ് ബോക്സ്‌ പോലും നോക്കാൻ അറിയില്ല.. ടൂൾസ് എന്തിനു ഉപയോഗിക്കണം. എവിടെ ഉപയോഗം? പ്രാഥമിക മായി ഏതൊരു കാര്യവും അറിയാത്ത b ടെക് സൈറ്റ് എഞ്ചിനീയർ മ്മാരെ കാണുമ്പോൾ സങ്കടവും നാണക്കേട് ഉം തോന്നാറുണ്ട്..
@radhamanikt5395
@radhamanikt5395 Ай бұрын
ഫിസിക്സ് ,കെമിസട്രി ,കണക്ക് 80%mark കിട്ടിയവരെ മാത്രമേ എൻട്റൻസ് പരീക്ഷ എഴുതാൻ പാടുളളൂ. പഴയ40% ആണ് ഇപ്പോഴത്തെ80 .
@holypunk12
@holypunk12 24 күн бұрын
If today I would have suggested younger me to repeat 2 yr pre-degree then try for entrance....2 yr to solidify understanding no harm !!
@crows.qwords3665
@crows.qwords3665 Ай бұрын
1)Social status equality job vanam & 2)Salary equality vanam. 3)Sequrity reference vanam (bank loan , pension..... bounce etc)
@jinojose4980
@jinojose4980 Ай бұрын
കമ്യൂത്തിസ്സുകളും യൂണിയനുകളുമാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണം
@Jacthomann
@Jacthomann Ай бұрын
പണ്ട് നല്ലതുപോലെ പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രമേ എഞ്ചിനീയറിംഗ്, മെഡിസിന് admission കിട്ടുകയുള്ളു. കേരളം ഇന്ന് പഴയ ബീഹാറിന്റെ വിദ്യാഭ്യാസനിലവാരത്തിൽ എത്തി നിൽക്കുന്നു. കഷ്ടം, എല്ലാം തകരുന്ന ദയനീയ കാഴ്ച്ച.
@Manas_nannvatte
@Manas_nannvatte Ай бұрын
😊 verum thonnal
@dreamcatcher7471
@dreamcatcher7471 28 күн бұрын
Medicine ippolum value und because neet ezhuthi merit varunnath athra simple alla
@Manas_nannvatte
@Manas_nannvatte 28 күн бұрын
@@dreamcatcher7471 KEAM ezhthi nalla Engineering college il admission kittunnathum nissaram alla..... NEET anagil JEE aayi compare cheyyanam ath orikalum eluppamulla exam alla...... Nalla college il admission kittunnath eath course aayalum bhudhumutt und..athin athintethaya value ond
@subhalaxmis3559
@subhalaxmis3559 Ай бұрын
T.g. sir absolutely right
@sreelathashashikumar4548
@sreelathashashikumar4548 Ай бұрын
കേരളത്തിൽ 5 എൻജിനീയറിങ് കോളജ് മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികൾ വലിയ ക്യാപിറ്റേഷൻ ഫീ കൊടുത്ത് അന്യ സംസ്ഥാനങ്ങളിലെ കോളജുകളിൽ പഠിക്കാൻ പോകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു.ഇവിടെ atleast കോളജുകളുടെ ഓഡിറ്റിംഗ് എങ്കിലും നടക്കുന്നുണ്ട് മറ്റ് സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കാര്യം എങ്ങനെ ആണ്?
@user-uu8uk2qj1l
@user-uu8uk2qj1l Ай бұрын
കോഴിക്കോട് NIT ക്ക് ഇപ്പോഴും വില ഉണ്ട്...
@sanalchandran2122
@sanalchandran2122 Ай бұрын
Koppe annee
@therealathul
@therealathul 28 күн бұрын
@@sanalchandran2122 top 5 nit aada ath
@JamesDean_17
@JamesDean_17 20 күн бұрын
​@@sanalchandran2122 indiayil thanne 23 Rd best college aan
@Nath.bhaktiproductions
@Nath.bhaktiproductions Ай бұрын
100%🙏
@remachandrashekar5939
@remachandrashekar5939 Ай бұрын
Unemployable that is,correct TG dir.
@gilroyalex9990
@gilroyalex9990 Ай бұрын
തട്ടുകട യെക്കാൾ ഗ്ലാമർ ഇൻജിനീയറിംഗ്
@revathienterprises2538
@revathienterprises2538 Ай бұрын
പിന്നെ ഒരു കാര്യം കല്യാണമണ്ഡപംകാർ മാത്രം അല്ലാ മാളുകൾ നടത്തിയിരുന്ന മുതലാളിമാരുടെ ബ്ന്ധുക്കൾ ഇപ്പോൾ ഈ ലൈനിൽ ഉണ്ട്
@routegrey
@routegrey Ай бұрын
In Kollam district 2-3 cashew factories were converted to Engineering College; with teachers to match .. lol
@adkrsh3995
@adkrsh3995 Ай бұрын
സർക്കാർ സീറ്റ് കള് കൂട്ടുന്നു . അപ്പോള് 40 കുട്ടികളെ പടിപ്പിക്കണ്ട ടീച്ചർ 80 കുട്ടികളെ ഒരു സമയം പടിപ്പിക്കുന്നു . ഇത് കാരണം എല്ലാ കുട്ടികളിലും ടീച്ചർ ഉടെ ശ്രദ്ധ എത്തുന്നില്ല . ഇത് വിദ്യആഭിയാസത്തിന്റെ ഗുണമേന്മയെ ബാധികഉം
@rauter828
@rauter828 Ай бұрын
മുൻപും അങ്ങനെതന്നെ.പക്ഷേ അഞ്ചോ ആറോ കുട്ടികൾ തോൽക്കും.നിലവാരമില്ലാത്ത കേരള സിലബസ്.മാർക്കു വാരിക്കോരി കൊടുക്കുന്നത്.ഇതു നിർത്തിയാ മതി
@user-cb1sq3cn1y
@user-cb1sq3cn1y 28 күн бұрын
കേരളത്തിൽ മാക്സിമം 20 എൻജി കോളജുകൾ മതി
@Zxcvbnmlkjh176
@Zxcvbnmlkjh176 Ай бұрын
Private medical colleges and dental colleges also
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 27 күн бұрын
Correct💪
@narendrannair8752
@narendrannair8752 Ай бұрын
Clarifications to the doubt arised in this Video: Controlling athority (Statutory Athority equallant to UGC )of engineering colleges and courses etc. is All India Council for Technical Education.
@silvereyes000
@silvereyes000 Ай бұрын
AICTE und... Pakshe 25% pass illatha private colleges oke ipozhum pravarthikunund... Athkond AICTE de mahathvam oke kanakka
@purushothamanthekkan3777
@purushothamanthekkan3777 Ай бұрын
എൻഞ്ചിനിയറിങ്ങ് കോളേജുകൾ ശിവൻകുട്ടിക്ക് വിട്ടുകൊടുത്താൽ 100 ശതമാനം ജയിക്കും
@onchandran2822
@onchandran2822 Ай бұрын
👍👍🙏
@winchester2481
@winchester2481 Ай бұрын
എന്റെ വീടിനടുത്ത് രണ്ട് അവന്മാര് എംബിബിഎസിന് പോയി വീട്ടുകാരുടെ നിർബന്ധത്തിൽ പോയതാ പകുതിക്ക് വെച്ച് നിർത്തിയിട്ട് ഇപ്പോൾ കപ്പലിൽ എന്തോ ജോലിക്ക് പോവുക. ഇവനൊക്കെ അഡ്മിഷൻ കിട്ടിയ സമയത്ത് അർഹതപ്പെട്ട പിള്ളേർക്ക് കിട്ടാതെ പോയി കാണുമല്ലോ
@user-sl9ks6ux5m
@user-sl9ks6ux5m Ай бұрын
അവർ വിദേശത്താണോ MBBS - ന് ചേർന്നത്?
@adithyank2274
@adithyank2274 28 күн бұрын
Naya ottu thinathumilla Matullavare kond theetikathumilla😂 Power of reservation
@singforsang5130
@singforsang5130 23 күн бұрын
@@adithyank2274 ivar reservationil aanu kayariyathu ennu ningalkku engane ariyam. nri quota yo general aayitto aanenkilo. onnum ariyatha samsarikkunnathannu keralathinte shapam
@sasidharavarier8819
@sasidharavarier8819 Ай бұрын
സാർ മഴ കഴിയുമ്പോൾ തകര മുളച്ചു പൊങ്ങുംന്നത് പോലെ ധാരാളം കോളേജ് തുറന്നു ശമ്പളം കൊടുക്കാൻ ഇല്ലാതെ ധാരാളം പൂട്ടി
@Manas_nannvatte
@Manas_nannvatte Ай бұрын
Engineering College kale supervision nadathunnath. AICTE anu Ithinu purame nilavaram alakkan NBA,NIRF,NAAC,ISO kal und
@maninadarajanrajupm4922
@maninadarajanrajupm4922 Ай бұрын
Tg sir 🙏
@Malayalikada
@Malayalikada 29 күн бұрын
Edappally oru hospital undu....Avide mngmt quota donation ethraya...paisullavar seatoake enganeyum medikum
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН