എല്ലാം കണ്ണൂർക്കാർ…. മാശാ അള്ളാഹ് എത്രയെത്ര കലാകാരന്മാർ നമ്മുടെ നാട്ടിൽ. അവരെയൊക്കെയും ഒരു ഫ്രയിമിൽ കൊണ്ടുവന്നു എന്നതാണ് 👍🏻 നല്ലൊരു മ്യൂസിക്കൽ ട്രീറ്റ് 👏🏻👏🏻👏🏻
@moidumoidu6016 күн бұрын
നമ്മുടെ തളിപ്പറമ്പിന്റെ ജമാലും മഹ്‌റൂഫും പൊളിച്ചു 👍👍👍
ആബിദ് ക്കാ ..ഉനൈസ് ഭായ് ഒരു പാട് ഇഷട്ടം പാട്ട് എല്ലാവരും സൂപ്പറാക്കീട്ടുണ്ട് പെട്ടന്ന് തീർന്നു പോയ പോലെ ഇതുപോലെ നിങ്ങളൊക്കെ ചേർന്ന് കുറച്ച് ഗസലുകളുടെ ഒരു മനോഹരമായ സംഗീത വിരുന്ന് പ്രതീക്ഷിക്കുന്നു.
@zubairkt55836 күн бұрын
Wow എല്ലാവരും സൂപ്പർ ആയിട്ട് പാടി 👏👏👏👌😍
@jubiaman21805 күн бұрын
എൻറെ ഓർമ്മ ശരിയാണെങ്കിൽ ഈ പാട്ട് ഇറങ്ങിയിട്ട് 30 വർഷത്തിനു മുകളിലായി. വീണ്ടും ഈ പാട്ട് കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം.അന്ന് കേട്ടിട്ട് ഇപ്പോഴാണ് കേൾക്കുന്നത്
ആ പഴമയുടെ മാധുര്യം വേറെ ലെവൽ തന്നെ യാണല്ലേ അല്ലെ. പഴയ പാട്ട് അത് ഒന്നൊന്നര ഒരു പാട്ട് തന്നെ 👍🏻👍🏻ജമാൽക്ക പൊളിച്ചു എല്ലാരും super ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
@SHAMAL_AHAMMED6 күн бұрын
എൻ്റെ ലൈക്ക് ഇഖ്ബാലിക്കയ്ക്ക് ആണ്, ,❤️🔥❤️🔥❤️🔥🔥🔥🔥❤️🔥🔥🥳👌✌️
@sinanmuhammad62776 күн бұрын
Jamalkkaa uyir..😍😌
@ali-e9y6i4 күн бұрын
👏👏👏👌👌
@ASEENAA-k3c6 күн бұрын
Masha Allah suprr❤️❤️❤️...
@voiceofkannur51903 күн бұрын
Suuuuuuuper ❤
@FaisalBharath5 күн бұрын
Sooper ❤️❤️❤️❤️❤️👍👍👍👍
@raji75203 күн бұрын
ആബിദിന്റെ ഏത് സോങ്ങും കെട്ടിരിക്കാൻ എന്ത് സുഖമാണ്
@iqbalabdulkader16455 күн бұрын
Sooooooper......
@shafeekchalad7696 күн бұрын
ഈ സെലെക്ഷൻ ആരുടെ എന്ന് അറിയില്ല എന്തായാലും പൊളിച്ചു... നല്ലൊരു മിക്സിങ്.... എല്ലാരും നന്നായി പാടി.... ആബി... പൊളിച്ചു മുത്തേ... ഇക്കു.... നിങ്ങൾ പൊളിച്ചു.... ജലീൽ.... എന്തെങ്കിലും പാടമായിരുന്നു... പഴയ ഗാനമേള സ്റ്റെജിൽ വിലസിയ ആളായിരുന്നു... ജലീൽ കീച്ചേരി...
@sugunank30106 күн бұрын
Ver nice. Congrats full team❤
@SeenathNaseer-i4j6 күн бұрын
Abidh kannur voice supper
@muhammadyasirb41406 күн бұрын
Wow superb ❤❤❤
@anaspallikandikannur6 күн бұрын
Superb Dears❤️ Singing& Vocal Mixing Vere Level🔥
@selluadhi5606 күн бұрын
ആബിദ് പൊളിച്ചു
@kunnhukunnhus69076 күн бұрын
All team സൂപ്പർ
@NusraNusra-v6w6 күн бұрын
Polichu 😍
@rinoostech67586 күн бұрын
Aabid bro Love uu broooo love ur cute voice ❤️❤️❤️❤️