ente ponno.......asadhyam ....super enthaa parayende........onnund ee team.....aanu aa paattinte jeevanaayath......athi manoharam......👌👍❤️🙏🙏🙏🌹🌹🌹🌹🌹
@jaseejasee82432 жыл бұрын
Masha allah supper കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
@shahidapa35452 жыл бұрын
Suuper kidu valladhe thagarthu Masha allah
@shanmuhammad4820 Жыл бұрын
ഈ സോങ് ഒന്നിൽ കൂടുതൽ കണ്ടവൻ ഇവിടെ വന്നു കുത്തിക്കോളി... 😍😍❤️
@AnilAnil-mb1mx2 ай бұрын
വിളയിൽ ഫസീല പാടിയ പാട്ട് മക്കത്തന് ഇക്കാക എന്ന് അല്ല മസ്ക്കറ്റന്ന് ഇക്കാക കൊണ്ടോന്ന പൊന്ന് ഉണ്ട് പാട്ട് സൂപ്പർ
@zyzy97728 күн бұрын
Aghniyum paadam
@suharamk684116 күн бұрын
ആബിദും സങ്കവും സൂപ്പർ❤❤❤❤
@abdulmufeeyath97912 жыл бұрын
Polli ennyum venm ....
@junaidundachitaliparamba74502 жыл бұрын
പറയാൻ വാക്കുകളില്ല എന്തെന്നില്ലാത്ത സന്തോഷം . പഴയ കാല മനോഹര കല്യാണപ്പാട്ടിൽ ഒന്ന് കടുനീല കണ്ണുള്ള മൊഞ്ചത്തി ❤ അടിപൊളിയായുള്ള അവതരണം കൂടെ തളിപ്പറബിലെ എന്റെ മുത്ത് മണികൾ ഖാഫില കലാ സംഘം കൂടി ചേരുംബോൾ അതി ഗംഭീരം അതി മധുരം 🥰🥰🥰🥰🥰🥰 ഇതുപോലുള്ള മനോഹര ഗാനത്തിനു കാത്തിരിക്കുന്നു✌️✌️✌️✌️
@smla79932 жыл бұрын
Nee thanne parayalle
@lovetoebz Жыл бұрын
കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട് കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട് മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട് മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട് 2 ചുറ്റോട് ചുറ്റിലും കല്ലുള്ള പൊൻ മാല വെട്ടിത്തിളങ്ങുന്ന രക്ത മിള നീല അതു നോക്കീ നിൽകുമ്പം വെയിലത്തെ കണ്ണാടി അതു തന്നെ പോരെ നിനക്കെന്റെ ചെങ്ങാതി 2 കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട് കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട് മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട് മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട് ശവ്വാല്മാസം കവിളത്തുതിച്ചോളെ ശറഫുറ്റ പെണ്ണേ നീ പൊട്ടിച്ചിരി മോളെ ശൗകുറ്റ മാരൻ നി നക്കിന്ന് വന്നില്ലേ ശല്യങ്ങളാൽ ഞങ്ങൾ എല്ലാരും തീർന്നില്ലേ 2 ആ ഹാ കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട് കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട് മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട് മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട് ഹേയ് ജിഗ്‌നിക്ക് സുളള് പറയാനും കിട്ടൂല ഇടക്കൊക്കെ തഞ്ചി പറയാനും കിട്ടൂല ഇശലൊത്ത പാട്ടിനെ പാടാനും കിട്ടൂല ഇടതൂർന്ന പെൺ തല നോക്കാനും കിട്ടൂല 2 കടുനീല കണ്ണുള്ള മൊഞ്ചത്തികെന്തുണ്ട് കടലേഴും ഓടി കടന്ന പൂമ്പട്ടുണ്ട് മക്കത്തിന്നിക്കാക്ക കൊണ്ടോന്ന പൊന്നുണ്ട് മറ്റാർക്കു മില്ലാത്ത പച്ചകമീസുണ്ട് 2