എല്ലാവരും പൊളിച്ചു... ക്യാമറ എഡിറ്റിംഗ് singing orchestra all good❤️👍
@bairoos75658 күн бұрын
ഇത് കൊലച്ചതി ആയിപ്പോയി വീണ്ടും വീണ്ടും റിവേഴ്സ് ചെയ്യേണ്ടിവരുന്നു❤ ഇതിൻറെ അണിയറ പ്രവർത്തകർക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ ആലപിച്ച വർക്ക് പ്രത്യേകം വേറെ ലെവൽ❤❤❤❤❤❤❤❤❤❤❤❤❤
@thasleemmk269711 күн бұрын
വളരെ നന്നായിട്ടുണ്ട് .അതി മനോഹരം .കുറേ പാട്ട് ഉണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിച്ചു പോയി .അണിയറ ശില്പികൾക്ക് അഭിനന്ദനം .ഫൈസൽ,റഫീഖ്,മുദ്രി,കുഞ്ഞു,ഹാരിഫ്ച്ച,ഷഫീഖ് ,മറ്റ് പേര് അറിയാത്തവർ നിങ്ങൾ പൊളിച്ചടുക്കി .👌👌
@malluworldinlove296612 күн бұрын
ഇഷ്ട്ടപെട്ട പാട്ടുകാർ, എല്ലാവരും ഒന്നിന് ഒന്ന് മെച്ചം 👍🏻👍🏻👍🏻👍🏻👍🏻അടിപൊളി 😍
@shameempm201111 күн бұрын
ആലാപന മികവിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം.. വരികളിലെ മനോഹാരിത കെങ്കേമം.. Kudos to the entire team ❤
@priyankakv827411 күн бұрын
Great passion and talent throughout. (All).....👏👏👏.. Faisal Your vocal delivery is truly captivating...
@rasheedtpb658211 күн бұрын
❤ ഒന്നും പറയാനില്ലാ എല്ലാവർക്കും അഭിനന്ദനം അത്രമനോഹരമായി മിൽഫോ മിൽഫോ ❤❤❤
@hkismail743512 күн бұрын
മാഷാ അള്ളാഹ് അണിയറ ശിൽപികളും പാടിയവരും എല്ലാവരും ചങ്ങാതിമാർ വളരെ നന്നായിട്ടുണ്ട് കോൽക്കളി പാട്ട് ഇത് വരെ കേട്ടതിൽ നിന്ന് ഒരു വെത്യസ്ഥതയുണ്ട് ഇനിയും ഇത് പുതുമയുമായി വിണ്ടും പ്രതീക്ഷിക്കുന്നു നിങ്ങളുടെ സ്വന്തം HK
@kamarudheenpayyannur415310 күн бұрын
എല്ലാം ഒരു കുടക്കീഴിൽ.. 🔥.. അത്രയേറെ മനോഹരം ❤️Harif touch പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച പാട്ടുകാരെ അണിനിരത്തി background കോൽക്കളി യും പ്രത്യേക അനുഭൂതി.. 90 കളിലേക്ക് ഒന്ന് തിരിച്ചുപോയ feel
@alithazhathethil351510 күн бұрын
സൂപ്പർ song 👍👍👍👍
@EasyToalk10 күн бұрын
സൂപ്പർ 👍
@MubashiraBeebi10 күн бұрын
Super🎉🎉🤗🥰
@ShiyalPt8 күн бұрын
Muthe sathe new version karoake undo
@NoushadAli-c2s12 күн бұрын
അടുത്തൊന്നും ഇത്ര നല്ല പാട്ട് കേട്ടില്ല നന്നായി ആസ്വദിക്കാൻ പറ്റി keep it up bros
@ZIYARAMEDIA11 күн бұрын
മാഷാ അള്ളാ നല്ല വരികൾ നാല് പേരും നന്നായി പാടി മൊത്തത്തിൽ അടിപൊളി
@shafikannur615911 күн бұрын
Super
@KammuShiha11 күн бұрын
Mudrikkath🔥😍😍
@hamzakalliyail42299 күн бұрын
മാഷാ അള്ളാ അടിപൊളി
@tajcreations2110 күн бұрын
❤❤ Superb
@muhammadrafikp188712 күн бұрын
മാഷാഅല്ലാഹ്
@Shuhailmadappuram11 күн бұрын
അടിപൊളി, അതി മനോഹരം, ഗംഭീര ആലാപനം, മനോഹരമായ വരികൾ എഴുതിയ ഖാലിദ് സാഹിബിന് അഭിനന്ദനങ്ങൾ....
@khalidkadappuram553511 күн бұрын
രചന എന്റേത് അല്ല.. അത് അബ്ദുൽ സലാം ചുഴലി എന്നവർ ആണ്... വീഡിയോയിൽ കാണുന്നത് ടൈപ്പിംഗ് മിസ്റ്റേക്ക് ആണ്
@HASINAONLINE645312 күн бұрын
പൊളിച്ചടുക്കി മുത്തുമണികളെ..
@ijasrfc471612 күн бұрын
സൂപ്പർ songs🥰🥰
@sajeerabdullah181911 күн бұрын
Masha allah...
@mohammedkoliyadukkam470012 күн бұрын
കോൽക്കളി പാട്ടുകൾ അടുത്തകാലത്ത് വന്ന ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനം🌹🌹🌹
@mujeekl14ar7410 күн бұрын
Mashallah ussarakin ❤❤❤❤faisaluu
@farhanbalussery12 күн бұрын
❤️❤️❤️❤️❤️😘😘😘
@adambaba137911 күн бұрын
Adipoli feeling ❤
@kl14media9712 күн бұрын
Nice work on
@kareemmythri910012 күн бұрын
ഗംഭീരം
@Ikkakante_radio11 күн бұрын
Friday ❤❤❤❤🎉🎉🎉
@ThaibaShamsudheen11 күн бұрын
🔥🔥🔥🔥🔥
@MuhammadMubashir-o9z12 күн бұрын
👍👍👍അടിപൊളി മകളെ ❤️❤️❤️
@mumthazharis523310 күн бұрын
👍👏🥰
@shafeequek504311 күн бұрын
Masha allah
@khalidkadappuram553511 күн бұрын
ഈ ഗാനത്തിന്റെ രചന അബ്ദുൽ സലാം ചുഴലി ആണ്.. വീഡിയോയിൽ എന്റെ പേര് കാണുന്നത് ടൈറ്റിൽ എഴുതിയതിൽ വന്ന പിശക് ആണ്... സ്നേഹത്തോടെ ഖാലിദ് ബല്ല
@hussainkk546912 күн бұрын
Super 👍👍👍👍❤️
@Football_shorts109911 күн бұрын
👍🏼👍🏼👍🏼
@niyaskp842412 күн бұрын
Mashallah ❤
@CHAMMUSMEDIA11 күн бұрын
Masha allah ❤
@jabbarkaithakkad11 күн бұрын
സൂപ്പർ
@niyaskp842412 күн бұрын
Faisal thyiner ക്ക് കൂടി ഒരു കണ്ണട വെക്കാമായിരുന്നു😎
@kamarudheenkeecheri11 күн бұрын
👍🏼👏🏼👏🏼👏🏼
@Ameenasavad-f9o12 күн бұрын
❤adipoli
@naushadch587912 күн бұрын
❤❤❤masha alla
@Razia-u5i11 күн бұрын
👌🏻👍🏻
@juvairya77711 күн бұрын
Aiwa Adipoli🥰
@limrabcrkithen965512 күн бұрын
Adipoli
@rafeequepadne505312 күн бұрын
❤❤😍
@munna778612 күн бұрын
Nice
@harisparad11 күн бұрын
👍
@nabeelpayyanurofficial12 күн бұрын
❤❤❤👏👏👏👍
@rafeekn927912 күн бұрын
👍🏼🥰🥰🥰
@rufifaizi444612 күн бұрын
❤❤❤
@hashimpa239012 күн бұрын
👍👍👍👍👍👌👌👌👌👌♥️♥️♥️♥️♥️🌹🌹🌹🌹🌹
@noushikavvayi706212 күн бұрын
👍👍👍👍👍👍
@rahmanhaddad667112 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@MuzammilMuzammil-vd6go12 күн бұрын
Masha allah ❤❤🎉
@maharoofmuhammed202411 күн бұрын
❤️🫶
@കാഞ്ഞങ്കാടൻവൈബ്11 күн бұрын
Kalidcha ഗായകരെ മാറ്റി പിടികൂ achu പാലാകുന്നിനെ കൊണ്ട് ഒന്ന് ചെയ്തു നോക്ക ഇവർ കഥ പറയുന്ന പോലെ und പാട്ട് പാടുന്നത് 😃
@khalidkadappuram553511 күн бұрын
പാട്ടിൽ കഥ അല്ല.. ചരിത്രം ആണ് പറയുന്നത്.. അത് കഥ പോലെ തോന്നിയെങ്കിൽ ഞാൻ ആഗ്രഹിച്ചത് അത് തന്നെയാണ്... 😃