എന്തിനാണ് വൈദ്യുതി ലഭിക്കാൻ ഈ ഭീമൻ സംവിധാനങ്ങൾ I Why there is high tension power grid , substations

  Рет қаралды 5,939

Science Corner (Shabu Prasad)

Science Corner (Shabu Prasad)

Күн бұрын

Why we need complicated networks to distribute electriciy.Expalined in simple malayalam by Shabu Prasad.
#electricity
#powergrid
#hightensionlines
#powerhouse
#substation
#kseb
#shabuprasad
#sciencecorner

Пікірлер: 42
@varghesemammen6490
@varghesemammen6490 2 күн бұрын
താങ്കളുടെ വീഡിയോ പോലൊരു വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല, വളരെ ഉപകാരപ്രദം. നന്ദി.
@RenjithK-i2w
@RenjithK-i2w 2 күн бұрын
സർ ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ്, സാർ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഫിസിക്സ് ഇഷ്ടമുള്ള ഒരുമാതിരിപെട്ട എല്ലാർക്കും അറിയാവുന്നതാണ്.എന്നാൽ എലെക്ട്രിസിറ്റി എങ്ങനെ ഉണ്ടായി,എലെക്ട്രിസിറ്റി ഉപയോഗപ്രദമായ രീതിയിൽ കണ്ടെത്തിയത് ആരാണ്, അത് ഒരാളാണോ. മൈക്കിൾ ഫാരടെ, നികോളാ ടെസ്‌ല, എഡിസൺ ഇവരുടെ പങ്ക് എന്താണ്.കൂടാതെ ഒരു ആണവ വൈദ്യുതി നിലയം എങ്ങനെ പ്രവർത്തിക്കുന്നു, സുരക്ഷിതമെന്ന് കരുതിയ സോവിയറ്റ് യൂണിയൻറെ ചേർന്നോബിൽ എങ്ങിനെ പൊട്ടിത്തെറിച്ചു. ഒരു വീഡിയോ ചെയ്യാമോ.
@mohanjoseph6507
@mohanjoseph6507 Күн бұрын
നല്ലപോലെ പറഞ്ഞു തന്നു. Thanks❤
@noushadabdulkhadhar4243
@noushadabdulkhadhar4243 2 күн бұрын
ഇനിയും മനസിലാകാത്തവർ ഉണ്ടൊ? വളരെ നല്ല വിശകനമായിരുന്നു
@VISHNUBro-ct3ur
@VISHNUBro-ct3ur 2 күн бұрын
മിലിറ്ററി, ഷിപ്പ്, തുടങ്ങി വയനാട്ടിലെ ദുരിതത്തിൽ പോലും.. അങ്ങേയറ്റം ആളുകളിലേക്ക് എത്തിയ ഒരു പേര് ആണ് "റെടാർ".. അപ്പൊ സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ആ ഉപകരണത്തെ പറ്റി ഒരു വിവരണം വന്നാൽ വളരെ നന്നായിരിക്കും... സാർന്റെ വീഡിയോക്ക് ഉള്ള ഒരു വിഷയമാവില്ല.. എന്നാലും അറിയാൻ ഒരു ആഗ്രഹം ഉണ്ട്
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g Күн бұрын
കേട്ടപ്പോൾ പാവം തോന്നി കെ എസ് ഇ ബി എൽ നിന്നും സർക്കാറിനുo ഒന്നും കിട്ടില്ല എന്നു സാരം മൊത്തം കരണ്ടും കമ്പിയും കമ്പി തൂണും തിന്നു തീർക്കുന്നു കറണ്ടിന്റെ ഒരു സ്ഥിതിയെ
@nibinlled2780
@nibinlled2780 2 күн бұрын
സൂപ്പർ വീഡിയോ sir
@justinejoyjoy3886
@justinejoyjoy3886 Күн бұрын
Very important topic 🎉
@sivadaspb9465
@sivadaspb9465 2 күн бұрын
Your videos are very informative. You can publish a book on these subjects.
@renjithravi6065
@renjithravi6065 2 күн бұрын
🎉🎉🎉 Thanks Sir, അടുത്താ Video ക്കു വേണ്ടി waiting
@h.nvlogs1680
@h.nvlogs1680 Күн бұрын
Thank you sir
@trajan8834
@trajan8834 2 күн бұрын
നല്ല വീഡിയോ സർ... താങ്ക്സ്...
@habeebhabi7439
@habeebhabi7439 Күн бұрын
Thanks
@SureshKumar-lx3sy
@SureshKumar-lx3sy 2 күн бұрын
Good subject and good narration.
@gsmohanmohan7391
@gsmohanmohan7391 Күн бұрын
👍👍
@abdu5031
@abdu5031 2 күн бұрын
കണക്കില്ലാതേ സയൻസ് സാധ്യ മാല്ല
@sajuaugustine4351
@sajuaugustine4351 2 күн бұрын
❤❤
@rajendranpillai2763
@rajendranpillai2763 2 күн бұрын
വളരെ നല്ലൊരു വീഡിയോ..
@AKElectric-s7x
@AKElectric-s7x Күн бұрын
Sir, voltage കൂടുമ്പോൾ കറന്റ്‌ കൂടും എന്നല്ലേ ohms law, പിന്നെന്തേ ഇവിടെ നേരെ വിപരീതം ആവുന്നത്. Pls reply sir
@shabuprasad
@shabuprasad 23 сағат бұрын
അത് പൊട്ടൻഷ്യൽ ഡിഫറൻസ് ഉള്ള കേസിൽ ആണ്.... ഇവിടെ വളരെ വലിയ ഒരു കണ്ടാക്റ്ററിനെ വലിയ ഒരു പൊട്ടൻഷ്യലിലേക്ക് ഉയർത്തുകയാണ്... ഇവിടെ വൈദ്യുതി താഴ്ന്ന പൊട്ടൻഷ്യലിലേക്ക് ഒഴുകുന്നില്ല... ആ ഒഴുക്ക് വരുന്നത് distribution network അഥവാ നമ്മുടെ വീടുകളിൽ എത്തുമ്പോൾ മാത്രമാണ്...
@SanthoshKumar-bk9uw
@SanthoshKumar-bk9uw 2 күн бұрын
👍
@georgekuttyvarghese1478
@georgekuttyvarghese1478 Күн бұрын
സാർ ... 3d techolegi യെ ക്കുറിച്ച് വീഡിയോ ചെയ്യാമോ?
@shabuprasad
@shabuprasad Күн бұрын
ചെയ്തിട്ടുണ്ടല്ലോ...
@shabuprasad
@shabuprasad Күн бұрын
kzbin.info/www/bejne/eqPahoukqt11o7c
@georgekuttyvarghese1478
@georgekuttyvarghese1478 Күн бұрын
@@shabuprasad താങ്ക് യൂ സാർ.. ഞാൻ നോക്കി നടന്ന വീഡിയോ.. വളരെ നന്ദി..
@GAMMA-RAYS
@GAMMA-RAYS 2 күн бұрын
കണക്ക് ഇല്ലാതെ എന്തോന്ന് സയൻസ് 😂
@sanjuchandy
@sanjuchandy 2 күн бұрын
ഓംസ് നിയമം പറയുന്നത് വോൾട്ടേജ് കൂടുമ്പോൾ കരണ്ടും കൂടുമെന്നാണ് പിന്നെ എന്തുകൊണ്ടാണ് ട്രാൻസ്ഫോർമറിന്റെ കേസിൽ വോൾട്ടേജ് കൂടുമ്പോൾ കരണ്ട് കുറയുന്നത്
@justinejoyjoy3886
@justinejoyjoy3886 Күн бұрын
ഒരു transmission line -ൽ transmit ചെയ്യുന്ന സ്ഥലത്ത് stepup transtormer ഉം recevie ചെയ്യുന്ന സ്ഥലത്ത് step down transformer ഉം ഉപയോ ഗിക്കുന്നു. രണ്ട് സ്ഥലത്തും ഉള്ള electrical load transformer കളാണ്. Receiving end ൽ Step down transformer കൊടുത്തിരിക്കു ന്നതിനാൽ അതിൽ connect ചെയ്തിരിക്കുന്ന load ലേയ്ക്ക് കുറഞ്ഞ current (rated current) പ്രവഹിക്കത്തുള്ളൂ
@sivaparasd7618
@sivaparasd7618 2 күн бұрын
Vaidhuthi enthu kondu samprekshanam cheyyaan kazhiyunnilla?
@ottakkannan_malabari
@ottakkannan_malabari 2 күн бұрын
ഉണ്ടല്ലോ വയർലസ് ചാർജർ . പിന്നെ എന്താണ് വൈദ്യതി എന്ന് പഠിക്കാത്തത് കൊണ്ടാണ് ഇത്തരം ചോദ്യം
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 күн бұрын
എന്ത് കൊണ്ടാണ് ലൈൻ കമ്പികൾ ഇൻസുലേഷൻ ചെയ്യാത്തത്
@shabuprasad
@shabuprasad 2 күн бұрын
Cost... Repair ആവശ്യമായി വരുമ്പോഴുള്ള ബുദ്ധിമുട്ട്...
@GAMMA-RAYS
@GAMMA-RAYS 2 күн бұрын
അതിന്റ ആവശ്യം ഇല്ലല്ലോ,
@mithunamd
@mithunamd 2 күн бұрын
ചിലവ് കുറയ്ക്കാൻ
@regioommen8358
@regioommen8358 Күн бұрын
ഇൻസുലേഷൻ ചെയ്താൽ മെയിൻ്റനൻസ് കുറയും. കുറേ ജോലിക്കാരെ പിരിച്ചു വിടേണ്ടി വരും
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 Күн бұрын
@@mithunamd ഇൻസുലേഷൻ ചെയ്യുമ്പോഴല്ലെ ചിലവ് കുറയുന്നത് (പിന്നീട് ഉള്ള മെയിന്റനൻസ്) മാത്രം അല്ല ലീക്കേജ് മൂലവും വോൾട്ടേജ് നഷ്ടവും വരില്ല, ഇൻസുലേഷൻ ചെയിതാൽ അപകടം കുറയും.
@VLOGS-td8wf
@VLOGS-td8wf 2 күн бұрын
❤❤❤
@rajeshkelakam3512
@rajeshkelakam3512 2 күн бұрын
@nlkelectrotech1188
@nlkelectrotech1188 2 күн бұрын
@vineeshkollam3438
@vineeshkollam3438 2 күн бұрын
❤❤❤
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 287 М.
മാടക്കത്തറയിൽ മണി മുഴങ്ങുമ്പോൾ!
18:10
Kerala State Electricity Board Ltd.
Рет қаралды 71 М.