മാടക്കത്തറയിൽ മണി മുഴങ്ങുമ്പോൾ!

  Рет қаралды 71,865

Kerala State Electricity Board Ltd.

Kerala State Electricity Board Ltd.

Күн бұрын

അകമലയിൽ 220 കെ വി ലൈൻ പൊട്ടിവീണതിനെത്തുടർന്ന് കെ എസ് ഇ ബി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ലൈൻ പുനസ്ഥാപന ജോലിയുടെ വിശദമായ റിപ്പോർട്ട്....

Пікірлер: 65
@മാരണംമാരണം
@മാരണംമാരണം 6 жыл бұрын
ടവർ ജോലിക്കാരെ ആദരിക്കുക തന്നെ വേണം KSEB
@haiifrnds941
@haiifrnds941 2 жыл бұрын
ഇതിൽ പണി എടുക്കുന്ന ഞങളുടെ സാലറി കേട്ടാൽ ജെട്ടും... ഡെയിലി 600..പിന്നെ പെർമിറ്റ്‌ വർക്ക്‌ ആശ്രയം....80 % വർക്കസ് പെർമെന്റ് അല്ല...
@libeeshaswathy272
@libeeshaswathy272 3 жыл бұрын
ന്റമ്മോ മുകളിൽ പണിയെടുക്കുന്നവന് കൊടുക്കണം ഇഞ്ചിനിയറുടെ ശമ്പളം പാവങ്ങൾ 👍👍👍👍👍👍👍👍👍
@kesiv2009
@kesiv2009 9 жыл бұрын
Salute to the team! As said by the narrator how many consumers are aware of these adventurous task? KSEB should have provided shoes to all those worked there.
@kavyarajparikkal6287
@kavyarajparikkal6287 4 жыл бұрын
കറന്റ് അടിച്ചാൽ കാറ്റ്പോകും കാറ്റ് അടിച്ചാൽ കറന്റ് പോകും എന്ന് simply funny പറയാം may be it true. അതു പോലെ Switch ON കിട്ടുന്ന വെളിച്ചവും എങ്ങനെ നമുക്ക് കിട്ടുന്നു നമ്മൾ അറിയുന്നില്ല . കേരളത്തിന്റെ ഊർജമാണ് KSEB അത് പോകുമ്പോൾ ഊർജം നഷ്പ്പെടുന്നു എന്നു മാത്രമേ നമുക്കറിയും അത് പുനസ്ഥാപിക്കാൻ മറ്റു പലരുടെയും ഊർജം നഷ്ടമാകുന്നു എന്ന് നമ്മൾ അറിയണം അതാണ് സത്യം so Big Salute to All KSEB Staff
@LaluLaluLalu-pp8lm
@LaluLaluLalu-pp8lm 3 жыл бұрын
tnks sister
@arunmohanan555
@arunmohanan555 6 жыл бұрын
കറന്റ് പോയ ഉടനെ KSEB ഓഫീസിൽ വിളിച്ചു തെറിപറയുന്നവർ ഒരു നിമിഷം ആലോചിക്കണം ഇത്രയൊക്കെ ഉണ്ട് പിന്നിൽ കാരണങ്ങൾ
@aj_akash93-46
@aj_akash93-46 3 жыл бұрын
🤣🤣🤣
@SS-nu1xi
@SS-nu1xi 3 жыл бұрын
Sathyam njan ipo orthe ullu ithu.
@NetworkGulf
@NetworkGulf 3 жыл бұрын
True 👍
@prasadp9499
@prasadp9499 6 жыл бұрын
ഇവർക്ക് ആവശ്യമായ സുരഷാ ഉപകരണങ്ങൾ ഉറപ്പാക്കണ്ടേത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് ഒപ്പഠ നമമുടേതുഠ നിങ്ങൾക്ക് സല്യൂട്ട് പ്രസാദ് .പി നായർ
@rishadar
@rishadar 6 жыл бұрын
Dear kseb please give high quality safty equipment for your employ, saftey helmet, jacket, safty shoe, safty gloves (electrical proof hand glove, hv protection), how many lifes we lost without safty glove please think. Plz reply.
@ranjithrkrishnan
@ranjithrkrishnan 6 жыл бұрын
Hats off to the team....and nobody takes care of your hard work!!
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Big Salute K S E B VERY GOOD EXPLANATION ITHRAYUM SRAMAKARAMAYA WORK ITHINTE VIDEO JANAGHALILEYKU ETHIKKUVAN IDAYAKIYA K S E B ENGINEER. MATTU KOODE PRAVARTHICHA ELLAVARKUN NATHI Congrats.
@mathewseldho8198
@mathewseldho8198 6 жыл бұрын
Salute sir
@lapcare1
@lapcare1 6 жыл бұрын
salute all the team who worked behind the effort operation .
@ajouanto
@ajouanto 6 жыл бұрын
Hats off to the workers👍👍
@firosk8572
@firosk8572 3 жыл бұрын
Salute for KSEB tower maintenance team
@hafisrh
@hafisrh 6 жыл бұрын
Good... Basically civil engineer... But very curious about high voltage transmission line..
@user-lx9jw3up2z
@user-lx9jw3up2z 6 жыл бұрын
നിരീശ്വരവാദിക്കും ദൈവവിശ്യാസിക്കുംഒരുപോലെആവശ്യമുള്ളസയൻസിൻറ് കണ്ടുപിടുത്തം കറണ്ട് .
@sudesanc.g6193
@sudesanc.g6193 6 жыл бұрын
Telma Tech
@patrob6701
@patrob6701 5 жыл бұрын
Dear KSEB please use All Terrain Vehicles (ATV) to reach this kind of accident spot, they can carry 4/5peoples with more than 500kg pay load. And wear proper working safety gears. (Suggested ATV's name polaris. Yamaha. Kawazaki) good luck
@sanjeevps
@sanjeevps 6 жыл бұрын
Hats off to he hard working workers and cordinators of KSEB
@jaamab
@jaamab 6 жыл бұрын
Commendable feat by KSEB team. Congratulations. But I felt that all the team members, especially the workers doing the most risky job should all be named, even if they are contractual labourers, by subtitling their names in the video. Another thing that is quite noticeable is the lack of safety gear on many of the team members, especially the ladies are shown wearing chappels instead of boots.
@bijuthomas3685
@bijuthomas3685 2 жыл бұрын
E ജോലി വിദേശ രാജ്യങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ചെയ്യുന്നത്
@adityaiyer0904
@adityaiyer0904 4 ай бұрын
Respect to KSEB its very tough job for them to maintain the electricity infrastructure of Kerala
@antonyashlin3862
@antonyashlin3862 6 жыл бұрын
Sir i need e job in power starion plz help me nta dream aanu power stationila job am a ITI Electrician enik electrical licence vare olathaanu
@MrCijomathew
@MrCijomathew 6 жыл бұрын
where is your safety shoe?
@rishadar
@rishadar 6 жыл бұрын
cijo mathew safty helmet is low quality.
@vnv63
@vnv63 6 жыл бұрын
salute to kseb
@hussainpkpadiyoor287
@hussainpkpadiyoor287 6 жыл бұрын
Hats off to the kseb staffs
@sajeshkannnur
@sajeshkannnur 2 жыл бұрын
distance protection operate avum ethu zone anenu kanikum
@musthafaMammun
@musthafaMammun 5 жыл бұрын
Electrical work Very difficult and dangerous also heard work,
@valiyavalappilfayaz3002
@valiyavalappilfayaz3002 6 жыл бұрын
Nan evareyellam salute cheyyunnu
@achuanandgopika8513
@achuanandgopika8513 6 жыл бұрын
Hatz off you team
@dewdrops1307
@dewdrops1307 3 жыл бұрын
ഹെലികോപ്റ്റർ ഉപയോഗിക്കണം
@bilfredfrancis958
@bilfredfrancis958 2 жыл бұрын
For what?
@jineesh.amnadamjineesh.amm1049
@jineesh.amnadamjineesh.amm1049 3 жыл бұрын
🇮🇳👍🙏🙏🙏.kseb
@maxpower1918
@maxpower1918 6 жыл бұрын
Plz wear safety shoe gloves and helmet
@nabeesakunjumuhammed1382
@nabeesakunjumuhammed1382 Жыл бұрын
😮
@amalrajamal6897
@amalrajamal6897 Жыл бұрын
🚁 🚁🚁🚁🚁🚁🚁🚁
@haiifrnds941
@haiifrnds941 2 жыл бұрын
ഞാൻ lms (ലൈൻ മൈന്റ് സർവീസ്..) മടക്ക തറ തൊട്ട്... കളമശ്ശേരി വരെ ഞാൾക് മൈന്റ്റ്സ് ഉണ്ട്.. ഇടമലയർ.. ഷോളയാർ ലൈൻ....
@dixonmanjilas
@dixonmanjilas 3 жыл бұрын
Big Salute
@seershakm1002
@seershakm1002 11 ай бұрын
Big salute KSEB
@keralatraveler9960
@keralatraveler9960 6 жыл бұрын
Sefty belt onnum ille
@MalammalshajiVkShaji
@MalammalshajiVkShaji 8 ай бұрын
ഭാരം കൂടിയ സാധനങ്ങൾ ഹെലികോപ്റ്റർ വഴി ഷിഫ്റ്റ്‌ ചെയ്യണം,,, ആളുകൾക്ക് കയറി പോകാൻ പറ്റാത്ത കൂറ്റൻ മലയുടെ മുകളിൽ ടവർ പണിയുന്നത് കണ്ടിട്ടുണ്ട്,, മുഴുവൻ സാധനങ്ങളും ആളുകളെയും ഹെലികോപ്റ്ററിൽ ആണ് എത്തിച്ചത്
@AnoopVE-jl3zf
@AnoopVE-jl3zf 29 күн бұрын
Athinu jeep undallo
@irshadk5444
@irshadk5444 5 жыл бұрын
Good job like
@nijeshnnair2954
@nijeshnnair2954 6 жыл бұрын
Big salute
@Santhoshkumar-ke7mj
@Santhoshkumar-ke7mj 2 ай бұрын
വിശദീകരണത്തിനൊത്ത വീഡിയോ ആയില്ല.. പിന്നെ സാങ്കേതിക വിശദീകരണം അല്പം കൂടി സിമ്പിൾ ആകാമായിരുന്നു.. എന്നിരുന്നാലും മുകളിൽ കേറി ജോലി ചെയ്യുന്നവരെ ആദരിക്കുന്നു 🙏
@yusufka1848
@yusufka1848 6 жыл бұрын
👍👍👍
@unnic.o9419
@unnic.o9419 6 жыл бұрын
Great,👌
@ANILKUMAR-wi2rn
@ANILKUMAR-wi2rn 3 жыл бұрын
Idhu kaanumpol thonum karand illyirunnenkilum kuzhappamilla ennu .anil aroor mor
@salmanvlog96
@salmanvlog96 3 жыл бұрын
കറണ്ട് ബിൽ എന്നാ കുറയാ...കഷ്ടപ്പാട് ഏത് ജൊലിക്കും ഉണ്ട് ..ജൊലിക്കുള്ള ആധുനിക സൗഗര്യങ്ങൾ ചെയ്യേണ്ടത് ഗവണ്മെന്റ് ...
@jestinartworld7538
@jestinartworld7538 6 жыл бұрын
Wow
@rajeevr.k8745
@rajeevr.k8745 5 жыл бұрын
Pranamam
@prasadp9499
@prasadp9499 6 жыл бұрын
O MY GOD
@CPTECH735
@CPTECH735 4 жыл бұрын
ഏറ്റുന്നത് ബംഗാളികൾ ആണല്ലോ
@jimithsivan9711
@jimithsivan9711 2 жыл бұрын
mukalil kayari panithathu bangalikal annu. kseb staff alla
@Svprasad123
@Svprasad123 4 жыл бұрын
Namichu a worker mugham onnu knikkedo
@nibinbenjamin1707
@nibinbenjamin1707 2 жыл бұрын
Kseb✌🏻♥️
@munak3397
@munak3397 5 жыл бұрын
J n
@jabirpzmd2492
@jabirpzmd2492 Жыл бұрын
Mvd ഇതൊക്കെ കാണുന്നുണ്ടോ ആവോ..ഇല്ല കണ്ടിരുന്നെങ്കിൽ kseb യോട് ഇങ്ങനെ കളിക്കാൻ നിൽക്കില്ല
@mathewvarkey8550
@mathewvarkey8550 4 жыл бұрын
എന്തിനാ ഈ ഭഗീരഥ പ്രയഗ്നം .ഹെലികോപ്ടർ ഉപയോഗിച്ചാൽ പോരേ .കേരള ജനതയുടെ കഴുത്തറുക്കുന്ന KSEB ക്ക് ഹെലികോപ്ടർ വാങ്ങാൻ കാശില്ലേ. ഇവരൊക്കെ വിദേശ രാജ്യങ്ങളിൽ പോയി നോക്കട്ടെ
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 79 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
കക്കാട് ജലവൈദ്യുത നിലയം
7:33
Kerala State Electricity Board Ltd.
Рет қаралды 41 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 79 МЛН