എന്ത്കൊണ്ട് യഹൂദന്മാർ യേശുവിനെ ക്രിസ്തു എന്നു അംഗീകരിക്കുന്നില്ല(malayalam msg)

  Рет қаралды 107,623

Prasad Samuel

Prasad Samuel

Күн бұрын

Its spiritual message about JESUS IS THE LORD (Malayalam message )
#JEWISH #JESUSISCHRIST #Loveisgreaterthanfaith

Пікірлер: 497
@anithaabraham1440
@anithaabraham1440 11 ай бұрын
ആരൊക്കെ എന്ത് പറഞ്ഞാലുംയേശു എന്ന മഹാ ശക്തി എന്റെ കു‌ടെ ഉള്ളത് കൊണ്ട് ഞാൻ ഇങ്ങിനെ എങ്കിലും ജീവിച്ചു പോകുന്നത് ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഈശോയെ എന്റെ ഹൃദയത്തിൽ എന്നും ഞാൻ ചേർത്തുപിടിക്കും i love you esoye ഉമ്മ ഉമ്മ ആയിരം ഉമ്മ
@antonygipson6120
@antonygipson6120 10 ай бұрын
അപ്പോൾ sr അഭയ കൊല്ലപ്പെട്ടത് യേശു കൂടെ ഇല്ലാതിരുന്നത് കൊണ്ടായിരിക്കും.... കുറച്ചൊക്കെ വകതിരിവ് വിശ്വാസി 🤣
@inshot315
@inshot315 3 ай бұрын
😂😂😂യേശുവിൻ്റെ കല്പന അനുസരിക്കുന്നുണ്ടോ
@alexcleetus6127
@alexcleetus6127 11 ай бұрын
യേശു നമ്മുടെ രക്ഷകൻ. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട., "ദൈവത്തിലും വിശ്വസിക്കുവിൻ. എന്നിലും വിശ്വസിക്കുവിൻ". എന്ന് അരുളിയവൻ. വറ്റാത്ത ജീവജലം വാഗ്ദാനം ചെയ്ത ദൈവം.❤❤❤ ഇമ്മാനുവേൽ എന്നറിയപ്പെടുന്നവൻ
@salimkumar9844
@salimkumar9844 10 ай бұрын
aaril ninnanu yeshu rakshikunnathu.....appol nee parayum ninne updravikunna manushyanil ninnanu ennu ....aa manushyaneyum undakiyathu aaranu...ee nee paranja daivam thanne...enkil pinne ninne upadravikunna manushyane daivam undakathirunnal pore...😅😅😅😅😅
@alexcleetus6127
@alexcleetus6127 10 ай бұрын
@@salimkumar9844 രക്ഷകൻ എന്നു പറയുന്നത് മനുഷ്യരിൽ നിന്നുള്ള രക്ഷ എന്നല്ല. എല്ലാ തിൻമ ശക്തികളിൽനിന്നുള്ള രക്ഷ. അതു ക്രിസ്തു വാഗ്ദാനം ചെയ്യുന്നു..എല്ലാവരും പരസ്പരം സ്റ്റേഹിച്ചും ക്ഷമിച്ചും ജീവിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. അങ്ങനെ ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ക്രിസ്തു വഴികാട്ടിയായി ഉണ്ടാകും.
@antonygipson6120
@antonygipson6120 10 ай бұрын
ഒരു ജാതി കണ്ടിഷൻ ദൈവം അല്ലെ 😂
@prophetspath.319
@prophetspath.319 4 ай бұрын
Adyam Christian Confusion Theerkk. Ennitt Mattullavarode Vishwasikkan Para. Yeshu Daivathinte Puthranalle?? Daivamallallo??
@mercysebastian1816
@mercysebastian1816 11 ай бұрын
യേശു ദൈവം യേശു മിശിഹാ യേശു ഏകരക്ഷകൻ ഈ ശോയെ ആരാധന നന്ദി സ തു തി
@anappleinthedarkgarden1131
@anappleinthedarkgarden1131 11 ай бұрын
യോഹന്നാന്‍ 20:17 വായിക്കുക..യേശുവിന്റെ ദൈവം ആണ് നമ്മുടെയും ദൈവം, അതായത് യേശുവിന്റെ പിതാവ്...യേശു ഏക മദ്ധ്യസ്ഥൻ മാത്രമാണ്
@abhilashvijayalekshmi2889
@abhilashvijayalekshmi2889 10 ай бұрын
undampori
@jacobcharley4762
@jacobcharley4762 11 ай бұрын
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും John 6/54
@salimkumar9844
@salimkumar9844 10 ай бұрын
is he a food
@inshot315
@inshot315 3 ай бұрын
​@@salimkumar9844 മുഹമ്മദിന് ശിശു ഭോഗം ഉണ്ട്😂😂😂😂
@salimkumar9844
@salimkumar9844 3 ай бұрын
@@inshot315 manushyanayi piranna aarkum perundu ...pinne ente peru kandittanu nee reply cheythenkil njan aa koottathil pettathalla....pinne yeshuvinte jananam ..diva garbham ayirunnallo ..athayathu Joseph arinjilla......
@inshot315
@inshot315 3 ай бұрын
@@salimkumar9844 നിൻ്റെ ചോദ്യം.അങ്ങനെ നല്ലതായി തോന്നിയില്ല.....അങ്ങനെയുള്ള ചോദ്യത്തിന് ഉത്തരം ആണ് ഞാൻ നിനക്ക് തന്നത്
@minijose9183
@minijose9183 11 ай бұрын
യേശു ക്രിസ്തു വാണ് ദൈവപുത്രന്. എൻ്റെ ചങ്കാണ് യേശു ആര് വിശേസിച്ചില്ലെ ലും അതാണ് സത്യം..
@ajayakumarv1450
@ajayakumarv1450 11 ай бұрын
യേശു അപ്പോൾ ദൈവം അല്ലെ, ദൈവ പുത്രൻ മാത്രം ആണോ
@tessy1407
@tessy1407 11 ай бұрын
ദൈവം തന്നെ മനുഷ്യനായി അവതരിച്ച താണ് യേശു ക്രിസ്തു ദൈവം എല്ലാ അധികാരവും യേശുവിനു കൊടുത്തിട്ടുണ്ട്
@rosemedia8909
@rosemedia8909 11 ай бұрын
അതെ അവൻ മിശിഹാ ആണെന്ന് അവർ അന്ത്യകാലത്ത് മനസിലാക്കും
@aswanikumar1453
@aswanikumar1453 11 ай бұрын
ഹൊറസ് ആരാ എന്ന് അറിയുമോ
@riyaskraja106
@riyaskraja106 11 ай бұрын
​@@ajayakumarv1450ദൈവത്തിന് മക്കൾ ഉണ്ടാകുമോ.
@liarkkl753
@liarkkl753 11 ай бұрын
അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല. യോഹന്നാന്‍ 1 : 11
@antonygipson6120
@antonygipson6120 10 ай бұрын
അതിന് യേശു രാജാവാല്ലല്ലോ... ദൈവം ഇശായ്യയിലൂടെ വാഗ്ദാനം ചെയ്തത് ഇസ്രാഈലിനെ അവരുടെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ വരുന്ന രാജാവിനെ ആണ്
@salimkumar9844
@salimkumar9844 10 ай бұрын
swajanathinu polum venda avane ....pinne innattilulla mattullavarku enthinanu....
@jacobcharley4762
@jacobcharley4762 11 ай бұрын
ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും✽ യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും✽ ആകുന്നു Isaiah 43/15
@joymathew9409
@joymathew9409 11 ай бұрын
Message നൽകിയ ബ്രദർനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙋🏻‍♂️🙏
@skariapj1798
@skariapj1798 11 ай бұрын
നന്നായിട്ട് അനുഗ്രഹിക്കട്ടെ.. മെസ്സേജ് ഒക്കെ നല്കിയതല്ലേ .. പാവം !!
@anappleinthedarkgarden1131
@anappleinthedarkgarden1131 11 ай бұрын
യോഹന്നാന്‍ 20:17 വായിക്കുക..യേശുവിന്റെ ദൈവം ആണ് നമ്മുടെയും ദൈവം, അതായത് യേശുവിന്റെ പിതാവ്...യേശു ഏക മദ്ധ്യസ്ഥൻ മാത്രമാണ്
@salimkumar9844
@salimkumar9844 10 ай бұрын
please motham anugraham ayalku mathram kodukalle.....mattullavarkum kodukoo please....daivathinu thante balance kanikan yudham cheyendi varunnu....enthoru gathikedanalle......aru jayikunnu ennthalla vishayam .....valiya strong anenkil daivavathine anusarikendi varunnavare mathram undakiyal pore......
@skariapj1798
@skariapj1798 10 ай бұрын
@@salimkumar9844 തന്നെ അനുസരിക്കുന്നവരെ മാത്രം സൃഷ്ടിച്ചാൽ പിന്നെ ദൈവത്തിനു വല്ല വർക്കും ഉണ്ടാകുമോ ?? ബോറടിക്കില്ലേ ? നമുക്കാണെങ്കിൽ മൊബൈൽ, ടി വി, കമ്പ്യൂട്ടർ മുതലായവ ഉണ്ട്‌. ദൈവത്തിന് ആവക ഒന്നും ഇല്ലല്ലോ. കെട്ട്യോളുമില്ല കുട്ട്യോളുമില്ല. അങ്ങേരെന്തു ചെയ്യും ? അതുകൊണ്ട് അനുസരണ ഇല്ലാത്ത കുറച്ചു പേരെ സൃഷ്ടിച്ചാൽ പിന്നെ അവരുടെ മേലെ കുതിര കയറി തുടർജീവിതം അടിപൊളിയാക്കാമല്ലോ .. അത്രേയുള്ളു..!!
@sarithachathannkutty314
@sarithachathannkutty314 11 ай бұрын
Jesus is only saviour. I love my dear Jesus 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@-bi1oasis8r2efr
@-bi1oasis8r2efr 11 ай бұрын
ആണോ.. 😂നമ്മളെല്ലാവരും ദൈവത്തിന്റെ സന്തതികൾ തന്നെ അച്ചോ 😂😂
@justuslopez7322
@justuslopez7322 11 ай бұрын
Yes
@kamaludheennellengara9004
@kamaludheennellengara9004 11 ай бұрын
thourayum bybllil elaam padikuka appoull manasilavum sariyum thettum. ninghall ku ninghalle vedhagrandhathil viswasam ile? athramathi. eniku njaan viswasikunna vedhagrandhathil viswasam aannu ninghall ku ninghall e ishttam. no problem. SRSHTTAVU only one
@MuhammedAjmalJ
@MuhammedAjmalJ 11 ай бұрын
Jesus is savoir in that time. Not god
@alismedia1807
@alismedia1807 11 ай бұрын
No, GOD almighty is the savior
@sivadasanm.k.9728
@sivadasanm.k.9728 11 ай бұрын
ലോകത്തുള്ള എല്ലാ മതങ്ങളും അവകാശപ്പെടുന്നതും ശക്തിയുക്തം വാദിയ്ക്കുന്നതും അവർ വിശ്വസിയ്ക്കുന്ന അവരുടെ ദൈവമാണ് യഥാർത്ഥ ദൈവം! അതവരവരുടെ അവകാശമാണ്, ഇഷ്ടമാണ്. ഒരു കുഴപ്പവുമില്ല. തന്റെ വിശ്വാസത്തേപ്പോലെ, മതത്തേപ്പോലെ തന്നെയാണ് മറ്റുള്ളവർക്കു അവരുടെ മതവും വിശ്വാസവും വിശ്വസിയ്ക്കാനുള്ള അവകാശവുമെന്നുള്ള സാമാന്യ ബോധവും വിവേകവും പക്വതയും എല്ലാവർക്കും വേണം, ഉണ്ടാകണം. ഒരു മതം മറ്റുള്ള മതങ്ങളുടെ മേൽ ആധിപത്യം സ്ഥാപിയ്ക്കാനും അധികാരം കാണിയ്ക്കാനും അടിച്ചമർത്താനും തുനിയുമ്പോഴാണ് മതസ്പർധയും ശത്രുതയും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നതും. മനുഷ്യന്റെ സാമൂഹിക വളർച്ചയുടെ വിവിധ കാലഘട്ടങ്ങളിലുണ്ടായ വ്യത്യസ്തമായ കാഴ്ചപ്പാടുകളുടേയും ബോധ്യങ്ങളുടേയും അഭിപ്രായവ്യത്യാസങ്ങളുടേയും കാരണത്താൽ വേർപിരിഞ്ഞുണ്ടായ ഗ്രൂപ്പുകൾ , ഇപ്പോൾ പുതിയ പുതിയ രാഷ്ട്രീയപ്പാർട്ടികൾ ഉണ്ടാക്കുന്നതുപോലെ, അവരവരുടേതായ മതത്തേയും ദൈവത്തേയും ഉണ്ടാക്കി അവയ്ക്കൊക്കെ അവർക്കിഷ്ടമുള്ള പേരുകളും വർണ്ണനകളും നൽകി ആചരിച്ചു പോരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞു. കാലഘട്ടങ്ങൾ മാറി. മനുഷ്യന്റെ മനസ്സ് മാറിയില്ല. ചിന്തകൾ മാറിയില്ല. ശരിയും തെറ്റും തിരിച്ചറിയാനാവുന്നില്ല. എന്തിനോവേണ്ടി തമ്മിൽ തല്ലി നശിയ്ക്കുന്നു. അതു തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരിയ്ക്കുന്നു. മനസ്സിന്റെ അന്ധതയും അസൂയയും ശത്രുതയും വ്യാമോഹങ്ങളും അന്യായമായ അതിക്രമങ്ങളും ഉപേക്ഷിയ്ക്കാൻ എല്ലാവരും തയ്യാറായാൽ പിന്നിവിടെ എന്താണ് പ്രശ്നം ?
@resmia.rresmi4257
@resmia.rresmi4257 11 ай бұрын
ഇതൊക്കെ ഞാൻ type ചെയ്തു മടുത്തു.. പറഞ്ഞിട്ടുകാര്യമില്ല. തമ്മിൽ തമ്മിൽ പോരടിക്കട്ടെ
@-bi1oasis8r2efr
@-bi1oasis8r2efr 11 ай бұрын
സത്യം
@-bi1oasis8r2efr
@-bi1oasis8r2efr 11 ай бұрын
ഞങ്ങൾ വിശ്വസിക്കുന്ന ദൈവം മാത്രമാണ് യഥാർത്ഥ ദൈവം എന്നുള്ള ചിന്താഗതിയിൽ നിന്നാണ് ഇന്ന് പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ. എല്ലാവരെയും സ്നേഹിക്കുക, വിശ്വസിക്കുക ബഹുമാനിക്കുക. ഇത് ങേ ഹേ.. എന്റേതുമാത്രം ദൈവം ബാക്കിയൊക്കെ തുലയട്ടെ.. ഈ ചിന്താഗതി ഉള്ളിടത്തോളം തമ്മിൽ അടിച്ചു ചാകും
@India-bharat-hind
@India-bharat-hind 11 ай бұрын
ആരോട് പറയാൻ.. ആര് കേൾക്കാൻ..
@skariapj1798
@skariapj1798 11 ай бұрын
" സാമാന്യബോധം, വിവേകം ,പക്വത ...." താനെന്തൊരു മണ്ടനാടോ ? ഈ മൂന്നു കാര്യങ്ങളും ഉള്ളവർ പിന്നെ ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുമോ ? ഞങ്ങളിൽ ആ വകയൊന്നും ഇല്ലെന്നേ !!!
@shimijohn2163
@shimijohn2163 11 ай бұрын
ജീവന്റെ അപ്പം യേശു
@jacobcharley4762
@jacobcharley4762 11 ай бұрын
അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല Psalms 49/8
@salimkumar9844
@salimkumar9844 10 ай бұрын
but kurishil ketti aniyadikan pattum.....
@bindhummathew3529
@bindhummathew3529 11 ай бұрын
Feeling christ is the blessing from christ.l love Jesus.❤❤❤❤
@aljoy2956
@aljoy2956 11 ай бұрын
ഈ സതൃം നിങ്ങൾക്ക് വെളിപ്പെടുത്തി ത്തന്നെ കർത്താവായ യേശുക്രിസ്തു വിന് ഞാൻ നന്ദികളർപ്പിക്കുന്നു!!!!
@jeesanpadayatty3569
@jeesanpadayatty3569 11 ай бұрын
ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല. അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജന തയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു. മത്തായി 13 : 14-15
@AleenaVincent-qx3zl
@AleenaVincent-qx3zl 2 ай бұрын
Jesus christ ❤❤❤❤❤
@abhilashmeghalaya3765
@abhilashmeghalaya3765 7 ай бұрын
💓യേശു വലിയവൻ💓
@johnchacko6645
@johnchacko6645 11 ай бұрын
Jesus, son of God Praise the Lord Jesus Christ
@justuslopez7322
@justuslopez7322 11 ай бұрын
Yes
@mujeebmoosa3332
@mujeebmoosa3332 11 ай бұрын
What is the meaning of lord.. What is the meaning of god
@anappleinthedarkgarden1131
@anappleinthedarkgarden1131 11 ай бұрын
യോഹന്നാന്‍ 20:17 വായിക്കുക..യേശുവിന്റെ ദൈവം ആണ് നമ്മുടെയും ദൈവം, അതായത് യേശുവിന്റെ പിതാവ്...യേശു ഏക മദ്ധ്യസ്ഥൻ മാത്രമാണ്
@salimkumar9844
@salimkumar9844 10 ай бұрын
ennittanoda mire ningalellavarum koodi aniyadichu kettiyathu......
@salimkumar9844
@salimkumar9844 10 ай бұрын
@@anappleinthedarkgarden1131 vayikunnathilum bhedam ningalenne kollunnthanu.....
@jacobcharley4762
@jacobcharley4762 11 ай бұрын
അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന✽ വീണ്ടെടുപ്പ്✽ ഉണ്ട് Ephesians 1/7
@gmathewmathew4410
@gmathewmathew4410 11 ай бұрын
Jesus is our son of God.and Saviour.He will come soon
@mhdmajid
@mhdmajid 11 ай бұрын
atha thirich varum.paksha ann yashu muhammed nabiyuda niyamasamhitha Ayirikum angeegarikuka.
@bestinsebastian4832
@bestinsebastian4832 3 ай бұрын
അവൻ തിരിച്ചുവരുന്നത് കള്ളാപ്രവാചകനെ നരകത്തിലേക്ക് എടുക്കാനാ സൂക്ഷിച്ചോ..​@@mhdmajid
@abhilashmeghalaya3765
@abhilashmeghalaya3765 7 ай бұрын
Good presentation May God use you dear Man of God❤👍🙏
@JerinJacob-vx4gt
@JerinJacob-vx4gt 3 ай бұрын
Enikkariyaam vendi kashttam Etty maricha karthaavinu sthothram🙏🙏🙏🙏🙏🙏🙏❤❤❤❤
@thampythomas7623
@thampythomas7623 10 ай бұрын
ദൈവത്തിന്റെ പുത്രനായ കൃസ്തു രക്ഷകനായ യേശു തന്നെ ദൈവപുത്രൻ
@gamerfreekan2569
@gamerfreekan2569 11 ай бұрын
Praise you jesus thank you jesus ♥️♥️🙏🙏🙏🙏♥️♥️♥️♥️♥️🙏🙏
@bethelbabu5873
@bethelbabu5873 10 ай бұрын
Hallelujah Amen ✋🙏
@jacobcharley4762
@jacobcharley4762 11 ай бұрын
സീയോൻപുത്രിയോട്: ഇതാ, നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” Mathew 21/4
@skariapj1798
@skariapj1798 11 ай бұрын
ശ്ശെടാ.. അപ്പം യേശു എങ്ങിനാണ് പോലും രണ്ടു കഴുതകളുടെ മേൽ കവച്ചിരുന്നത് . അത്ഭുതം !! അതിൽ ഒരു കഴുതയാണെങ്കിൽ കുട്ടി ആയിരുന്നു താനും. ഇതൊക്കെ ദൈവപുത്രന്മാർക്കേ സാധിക്കു..!! 😢
@liarkkl753
@liarkkl753 11 ай бұрын
മോശ തുടങ്ങി എല്ലാ പ്രവാചകന്‍മാരും വിശുദ്‌ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു. ലൂക്കാ 24 : 27
@kiranpali3352
@kiranpali3352 11 ай бұрын
ദൈവത്തിനെ എങ്ങനെയാണ് കൊല്ലാൻ കഴിയുക... ചുമ്മാ ഓരോ കഥകൾ
@skariapj1798
@skariapj1798 11 ай бұрын
കഥകളൊന്നുമല്ല .. ഞങ്ങൾ കൊന്നത് തന്നെയാ.. അവൻ കാണിച്ച തോന്ന്യാസങ്ങൾ കണ്ട് മടുത്തിട്ട്..!!
@Feminist123_
@Feminist123_ 11 ай бұрын
​@@skariapj1798poda kalla panni jihadi mammade🤣🤣🤣🤣
@rajeshkuttan8111
@rajeshkuttan8111 10 ай бұрын
​@@skariapj1798😂😂😂
@Yes-ws4gp
@Yes-ws4gp 11 ай бұрын
Praising in the name of god through pure heart then that call is become divine ❤ wow😇 blessed boy with his voice and trust in god. "God is the first and Last hope of peace& Love.."❤
@bennysebastian1641
@bennysebastian1641 11 ай бұрын
oru tharathilulla bloodum kudikkaruthennu puthiya niyamavum pazhaya niyamavum parayunnu.
@josept2464
@josept2464 11 ай бұрын
Jesus teached humanity. Love, apology, mercy etc. He is the King of peace. He told that how you can see God, who is invisible if you cannot love your visible brother.
@roychacko1805
@roychacko1805 10 ай бұрын
ആമേൻ
@jesickvincent
@jesickvincent 11 ай бұрын
യേശു ക്രിസ്തു❤😚
@joysonvarghese4924
@joysonvarghese4924 11 ай бұрын
@fernandezsamuel305
@fernandezsamuel305 4 жыл бұрын
Message with a different thought,
@hindipadsaala8630
@hindipadsaala8630 8 ай бұрын
Brother yesu daiva puthran ennu parayumbl alkkar chodikkunnathu yesuvinte mother aranu ennanu
@Kevin-sv7vs
@Kevin-sv7vs 9 ай бұрын
yes I believe Jesus is the Christ
@aljoy2956
@aljoy2956 11 ай бұрын
ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ചു വെക്കാൻ ദൈവം മനസ്സാ യ മഹാവലിയ രഹസൃം!!!!!
@annasibi183
@annasibi183 11 ай бұрын
Yes it's true❤
@anilkk6763
@anilkk6763 11 ай бұрын
Jesus is mi Savior, Amen Amen Amen Amen Amen
@Bjtkochi
@Bjtkochi 11 ай бұрын
മനുഷ്യൻ പലരെയും ദൈവങ്ങൾ ആക്കും എന്നിട്ട് ഒരുത്തൻ പറയും യേശുവാണ് ദൈവം മറ്റൊരുത്തൻ പറയും യേഹോവ ചിലർ പറയും കൃഷ്ണൻ മറ്റു ചിലർ അല്ലാഹു. കുറെ അന്ധവിശ്വാസികൾ ആരുടെയോ ഭാവനയിൽ മിത്തുകളെ സാഹിത്യ തത്ത്വശാസ്ത്രം രൂപത്തിൽ അവതരിപ്പിച്ചു.ഈ താളുകളിൽ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങൾ ഓരോ മതസ്ഥരുടെയും ത ലക്കുള്ളിൽ സ്ഥാനം പിടിച്ചു! ഇതും പറഞ്ഞു മത മനുഷ്യർ തമ്മിലടി മൂത്തു വെട്ടും കുത്തും നടത്തുമ്പോൾ ഇവരുടെ ദൈവങ്ങൾ ഒന്നും തന്നെ രക്ഷിക്കാൻ വരുന്നുമില്ല!
@skariapj1798
@skariapj1798 11 ай бұрын
ബൈജു പറഞ്ഞത് ശരിയാണ്. പക്ഷേ അതിന് ദൈവങ്ങളെ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ അനേകായിരം പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറത്തു സ്ഥിതി ചെയ്യുന്ന സ്വർഗ്ഗത്തിൽ നിന്നാണ് നോക്കുന്നത് എന്നോർക്കണം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതിനു പരിധിയില്ലേ. വല്ലപ്പോഴും കാണുന്ന സമയത്തു ആണെങ്കിൽ അവർ ഓടി വരാറുണ്ടല്ലോ ഭൂമിയിൽ പ്രളയം സൃഷ്ടിക്കാനൊക്കെ . അത് പോരെ.
@rajannairk2316
@rajannairk2316 10 ай бұрын
ഇതു് തൻ്റെ അഭിപ്രായം വിശ്വാസം യഹൂദന്മാർ ക്ക് അവരുടെ വിശ്വാസം തെറ്റും ശരിയും നമുക്കു് വേണ്ട നമ്മുടെ വിശ്വാസം നമുക്കും
@samhq6666
@samhq6666 10 ай бұрын
യഹൂദികൾ ക്രിസ്തുവിനെ കാണുന്നതും മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും വ്യഭിചാരത്തിൽ പിറന്ന സന്തതി എന്നാണ് വിശുദ്ധയായ കന്യാമറിയത്തെ അവർ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതും വേശ്യയായ സ്ത്രീ എന്നാണ് എന്നിട്ടും ക്രിസ്ത്യാനികൾ യഹൂദികളുടെ ചന്തി താങ്ങി നടക്കുന്നു. അതാണ് ഭയങ്കരമായ അത്ഭുതം അതുമാത്രമല്ല ഒരു യഹൂദിയുടെ മുമ്പിൽവെച്ച് യേശുവിൻറെ പേര് ഉച്ചരിച്ചാൽ ഉടൻ അവർ അവരുടെ ഭാഷയിൽ പറയും ക്ഷമിക്കപ്പെട്ടവൻ ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ക്രിസ്ത്യാനികൾ ഈ യഹൂദികളുടെ ചന്തിയും താങ്ങി നടക്കുന്നത്
@justuslopez7322
@justuslopez7322 11 ай бұрын
Thank you brother
@jacobcharley4762
@jacobcharley4762 11 ай бұрын
എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു acts 2/8
@yesumathipk9350
@yesumathipk9350 4 жыл бұрын
Good message...good presentation..May God help you...Amen
@sijo-qz8xm
@sijo-qz8xm 4 ай бұрын
Amen💕💕💕
@leelamartin6062
@leelamartin6062 11 ай бұрын
Ende yesuvine Daivam ennu vishwasichavar bhagyavanmar. Avar jeevikkum.
@ThankachanNS
@ThankachanNS 11 ай бұрын
Jesus is sun of god i bilive this histary truth ❤
@padmakumarp6841
@padmakumarp6841 11 ай бұрын
യേശുവിനെ കണ്ടവരും അടത്തറിഞ്ഞവരും അദ്ദേഹത്തെ ദൈവമായി അഗീകരിക്കുന്നില്ല എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലായി. അവർക്ക് അത് കേട്ടാൽ ദേഷ്യവുമാണ്. അപ്പോൾ ദൂരെയുളളവർ ,അറിവില്ലാത്തവർ എന്താണ് മനസ്സിലാക്കിയത് ,പിന്തുടർന്ന് പോന്നത് ഈ നീണ്ട കാലങ്ങളായി.
@skariapj1798
@skariapj1798 11 ай бұрын
അതാണ് ശ്രീ പദ്മകുമാറെ സത്യം. എത്രയും പേർ ഈ ചോദ്യം പലപ്പോഴായി ചോദിച്ചിട്ടുണ്ടെന്നറിയാമോ . പക്ഷേ ഇവറ്റകളുടെ തലയിലേക്ക് കയറണ്ടേ !!
@Feminist123_
@Feminist123_ 11 ай бұрын
എന്ന് ആരു പറഞ്ഞു മോശ എന്താണ് പറഞ്ഞത്
@padmakumarp6841
@padmakumarp6841 11 ай бұрын
മിസ്റയേമിൽ വച്ച് യഹോവയുടെ നിർദ്ദേശങ്ങളാണ് മോശക്ക് കിട്ടിയത്. മോശ ജൂതനാണ്. ജൂതന്മാർ യേശുവിനെ ക്രിസ്തുവായി അംഗീകാരിച്ചിട്ടില്ല.
@jacobcharley4762
@jacobcharley4762 11 ай бұрын
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു John 6/56
@skariapj1798
@skariapj1798 11 ай бұрын
അയ്യേ .. മോശം .. മോശം .. നരഭോജികൾ കേൾക്കണ്ട ..!!
@mathewgeorge1000
@mathewgeorge1000 11 ай бұрын
മോശയ്ക്ക് ദൈവം കൊടുത്ത കല്പനയിൽ പറയുന്നുണ്ടല്ലോ, ഞാനല്ലാത് അന്യ ദൈവം നിനക്കുണ്ടാകരുത്. എന്ന് പിന്നെങ്ങനെ യേശുവിനെ ദൈവമായി കണക്കാക്കും.
@LatheefMavilakkandy
@LatheefMavilakkandy 11 ай бұрын
കഥയിൽ ചോദിയം ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@athulyakv9414
@athulyakv9414 11 ай бұрын
Jesus is God who became man
@solykurian4732
@solykurian4732 11 ай бұрын
Trinity. Father, son and holyspirit .manasilayo
@kitt-chu7596
@kitt-chu7596 11 ай бұрын
​​@@athulyakv9414 because no one else and no other sacrifice could redeem the human race who lost to sin since Adam. Whatever they performed till and other Prophets were all shadows of things to come --the redemption through Jesus Christ the Messiah. to fulfill the law. This is the very place where the Jews got enraged. Although they knew that from the roots of David will come the Messiah, yet when He had come and revealed himself they were ready to stone Him. (Jesus said, THOSE WHO SEE ME see the Father, for I AND THE FATHER ARE ONE) Jews felt Jesus made Himself equal to God. They rejected Him and crucified him telling his blood to come on themselves and their children '] Still waiting for a Messiah. So His own hand and He Himself Made the way of salvation. God manifested in flesh ,and lived among humans. No one has ever seen God and no one will ever be but the Son Of God had revealed Him. Jesus was a prophet, but not just only a prophet , he was also a teacher and a High priest too--who offered Himself as sacrifice bearing the burden of the sin of ENTIRE HUMAN RACE (Massih). That no other sacrifice is any longer needed( which were all incomplete and incapable to erase the sin and the curse resulting) Since God Himself came down as a mere man(born not out of the desire of man, but from a virgin)and sacrificed He had given the entire human a new title to be His sons and daughters not just His creation. Jesus showed us(by his life) how to 'live up to the Name Of The Father'. For which, after He ascended to Heaven He gifted the Holy Spirit (to everyone who believed, who is God Himself) ,the best Helper to guide us in all the good ways..as Jesus said "for I will be with you all days till the end of the world". No normal man born out of the desire of a man can be a Messiah(to save the people from sin and eternal punishment), as he's not any different from the rest.
@mhdmajid
@mhdmajid 11 ай бұрын
sathyam.moshayum,abrahamum,yakobhum,muhammed nabiyum divathinta adukal ninnulla pravajakan maranu.yashuvum aprakaram thanna.pinna yangana yashu divamakum
@sindhuunnikrishnan1459
@sindhuunnikrishnan1459 10 ай бұрын
God bless you 🙏 ❤
@JerinJacob-vx4gt
@JerinJacob-vx4gt 4 ай бұрын
Ente karthaavum ente daivavume🙏🙏🙏🙏🙏🙏🙏😢😢
@sherinm45
@sherinm45 11 ай бұрын
ആര് അങ്ങികരിച്ചില്ലക്കിലും ദൈവം ദൈവം അല്ലാതെ ആവില്ലല്ലോ 😁❤
@radhakrishnanradhakrishnan5219
@radhakrishnanradhakrishnan5219 11 ай бұрын
യേശു വിന്റെ പ്രവൃത്തി തെരുവ് റൗടി യുടെ ത് എന്നാണ് ബൈബിൾ വായിച്ചാൽ മനസ്സിൽ ആവുക ബാക്കിയെല്ലാം വെറും ഭാവനകൾ മാത്രം
@bijugeorge3714
@bijugeorge3714 11 ай бұрын
​@@radhakrishnanradhakrishnan5219ഒന്നും ഇല്ലെങ്കിലും പുഴയിൽ ചാടി മരിച്ചില്ലല്ലോ.
@-bi1oasis8r2efr
@-bi1oasis8r2efr 11 ай бұрын
യേശു ദൈവമല്ല. പ്രവാചകൻ മാത്രം. യേശു ഒറ്റക്കിരുന്നു പ്രാർത്ഥിക്കുന്നത് പിന്നേ ആരെയാ
@sparkvava1054
@sparkvava1054 11 ай бұрын
മക്കളേ ,,, പണ്ടേ മുതൽ മനുഷ്യൻ ദൈവത്തേ സൃഷ്ടിച്ചത് മുതൽക്കെ മനുഷ്യർക്ക് ദൈവത്തിനെ അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനെ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും മനുഷ്യർക്ക് തന്നെയാണെന്നു മനസ്സിലാക്കുക,,,,,,
@sparkvava1054
@sparkvava1054 11 ай бұрын
@@-bi1oasis8r2efr മക്കളേ ,,, പണ്ടേ മുതൽ മനുഷ്യൻ ദൈവത്തേ സൃഷ്ടിച്ചത് മുതൽക്കെ മനുഷ്യർക്ക് ദൈവത്തിനെ അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനെ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും മനുഷ്യർക്ക് തന്നെയാണെന്നു മനസ്സിലാക്കുക,,,,,,
@laisymathew4345
@laisymathew4345 11 ай бұрын
🙏🙏ലവ്യു ജീസസ് 💞💞
@sparkvava1054
@sparkvava1054 11 ай бұрын
മക്കളേ ,,, പണ്ടേ മുതൽ മനുഷ്യൻ ദൈവത്തേ സൃഷ്ടിച്ചത് മുതൽക്കെ മനുഷ്യർക്ക് ദൈവത്തിനെ അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനെ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും മനുഷ്യർക്ക് തന്നെയാണെന്നു മനസ്സിലാക്കുക,,,,,,
@ismailchala5315
@ismailchala5315 6 ай бұрын
Appol ee pravanjam engane undaaiyi potti the rich aanoo undaayadu appol potti therikkanamengil addin oru spice vendea 😂
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
​@@ismailchala5315😅😅😅 ബൈബിൾ പ്രകാരം പ്രപഞ്ചം ഉണ്ടായിട്ട് 6000 വർഷം ആയിട്ട് ഉള്ളൂ,ഇത് പോലത്തെ കഥകൾ വിശ്വസിക്കാൻ ബോധം ഉള്ള മനുഷ്യർക്ക് കഴിയില്ല😅😅😅
@rkvines6816
@rkvines6816 5 ай бұрын
Daivaputhran yeshu aanekil dayivam aarakunnu father?
@renjithbs7331
@renjithbs7331 11 ай бұрын
ഇന്തോക്കെപറഞ്ഞാലും... ആരൊക്കെപറഞ്ഞാലും... ബൈബിളും ഖുർആനിലും എഴുതിവച്ചിരിക്കുന്നതും പറഞ്ഞു..ഇവന്നകാലത്തും കുട്ടകൊരുത്തി നടത്തുന്ന, പിഞ്ചുകുഞ്ഞുങ്ങളടകം കൊലചെയ്യ നിടയായ.. രണ്ട് പുസ്തകങ്ങൾ.. മനുഷ്യൻ വർഗം ഇത്രയും തരംതാഴ്‌ന്നത് അതും ഈ വന്നകാലത്തു...
@thomasaugustine4706
@thomasaugustine4706 11 ай бұрын
ഒരു കാര്യം ഇദ്ദേഹം പറഞ്ഞത് ശരിയാണ് ബത്‌ലഹേം ഗലീലി എന്നത് , എന്നാൽ അതിലും വലിയ ഒരു കാരണം അതല്ല അത് ദാനിയേൽ പുസ്തകത്തിൽ പറഞ്ഞ ഒരു വിഷയമാണ് ...
@sureshpj2044
@sureshpj2044 4 жыл бұрын
Good Message Brother
@Liveband865
@Liveband865 4 ай бұрын
Amen❤
@rafeequet2745
@rafeequet2745 11 ай бұрын
യേശുവല്ല പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച ദൈവമാണ് രക്ഷകൻ
@bincymathew-v1s
@bincymathew-v1s 11 ай бұрын
ജീസസ് ഏക ദൈവം 🙏🙏
@meerasav.m.494
@meerasav.m.494 11 ай бұрын
മഹാനായ പ്രവാചകൻ
@gk-dl7wl
@gk-dl7wl 11 ай бұрын
Appo yehova aaranu manda?
@teenjaijaimon4161
@teenjaijaimon4161 11 ай бұрын
Jesus ദൈവ പുത്രൻ ആണ്.,..
@sparkvava1054
@sparkvava1054 11 ай бұрын
മക്കളേ ,,, പണ്ടേ മുതൽ മനുഷ്യൻ ദൈവത്തേ സൃഷ്ടിച്ചത് മുതൽക്കെ മനുഷ്യർക്ക് ദൈവത്തിനെ അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനെ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും മനുഷ്യർക്ക് തന്നെയാണെന്നു മനസ്സിലാക്കുക,,,,,,
@sparkvava1054
@sparkvava1054 11 ай бұрын
@@gk-dl7wl മക്കളേ ,,, പണ്ടേ മുതൽ മനുഷ്യൻ ദൈവത്തേ സൃഷ്ടിച്ചത് മുതൽക്കെ മനുഷ്യർക്ക് ദൈവത്തിനെ അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനെ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും മനുഷ്യർക്ക് തന്നെയാണെന്നു മനസ്സിലാക്കുക,,,,,,
@TLiqtp
@TLiqtp 11 ай бұрын
യേശു വിന്...2000 വർഷം കഴിഞ്ഞു... യഹൂദരക്ക്... ഒരു പ്രവാചകനെ പ്പോലും അയച്ചിട്ടില്ല... ദൈവം!! യഹൂദർ... ക്ക്‌ വഴിതെറ്റി
@leemolshaju8539
@leemolshaju8539 11 ай бұрын
Yes, I strongly believe in Jesus
@ShymolJaison
@ShymolJaison 11 ай бұрын
Jesus❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haneefa-re8or
@haneefa-re8or 11 ай бұрын
യേശു ഒരു ഇസ്രായേൽ അന്ത്യ പ്രവാചകൻ. അന്ന് യഹൂദർ തള്ളിക്കളഞ്ഞു. എനിക്ക് ശേഷം എല്ലാം പഠിപ്പിക്കുന്ന ഒരു പ്രവാചകൻ വരും, അദ്ദേഹത്തോടൊപ്പം നിൽക്കുക എന്ന് യേശു പറഞ്ഞത് ക്രൈസ്തവരും പാലിച്ചില്ല. യേശുവിനെ വീണ്ടും ഭൂമിയിൽ ദൈവം നിയോഗിക്കും. ആഗോള ഇസ്‌ലാമിന്റെ ഖലീഫയാകാൻ വേണ്ടി.
@justuslopez7322
@justuslopez7322 11 ай бұрын
May God bless you
@romeomathews55
@romeomathews55 11 ай бұрын
ഡേവിഡിന്റെ സന്തതി പരമ്പരയിൽ യഹൂദ ന്മാരുടെ രാജാവിന്റെ കുപ്പായവും കിരീടവും അണിഞ്ഞ ഒരു രാജാവിനെ യാണ് അവർ പ്രതീക്ഷിച്ചിരുന്നത്. അങ്ങനെയൊരാളെ കാത്തിരിക്കുകയാണ് അവർ..
@leelamartin6062
@leelamartin6062 11 ай бұрын
Brother, how perfectly u are talking. God bless u
@prasadsamuel4584
@prasadsamuel4584 11 ай бұрын
Grace be with u sis
@muhammedashrafashraf6462
@muhammedashrafashraf6462 11 ай бұрын
യേശു മനുഷ്യരൂപം എങ്ങനെ ദൈവമാകും വിഗ്രഹങ്ങൾ എങ്ങനെ പ്രവാചകന്മാരുടെ മതമാവും
@resmia.rresmi4257
@resmia.rresmi4257 11 ай бұрын
രൂപമില്ലാതെ ആണോ ജനിച്ചത്.... 😡
@jincykc9372
@jincykc9372 11 ай бұрын
Thallu cuccumber pole alla.jesus christ
@muhammedashrafashraf6462
@muhammedashrafashraf6462 11 ай бұрын
@@jincykc9372 ജൂതനോട്‌ പോയി ചോദിക്ക് യേശു ആരെന്ന്
@shibugeorge1541
@shibugeorge1541 11 ай бұрын
Dyvam swantha swaruupathil manushynaie undaakie..bible
@muhammedashrafashraf6462
@muhammedashrafashraf6462 11 ай бұрын
@@shibugeorge1541 കോപ്പാണ് 10 കൽപ്പന പ്രവാചകന്മാർ ലംഘിക്കുമോ ലോ ത്ത് വ്യഭിചരിച്ച എന്നല്ലേ പഴയ നിയമത്തിൽ പറയുന്നു പിശാചിന്റെ ഗ്രന്ഥമാണ് ദൈവത്തിന്റെതല്ല
@chandramohanannv8685
@chandramohanannv8685 11 ай бұрын
🕉️🙏ഓൾ വെയിസ് ഗോഡ്.. ഞാനും. നിങ്ങളും എല്ലാവരും ദൈവപുത്രന്മാർ.. യേശു വിനും, എല്ലാമനുഷ്യർക്കും 🕉️ദൈവത്തെ പിതാ വെന്ന് വിളിക്കാം.. അതാണ് ഹിന്ദു ക്കൾ ശിവ പാർവതി പൂജ ♥️നടത്തുന്നത് 🙏OMNAMA SHIVAYA.
@rosemedia8909
@rosemedia8909 11 ай бұрын
അല്ല നിങളുടെ പിതാവ് ഒരു മനുഷ്യനാണ് എന്നാൽ യേശുവിന്റെ പിതാവ് ദൈവം ആണ് ബൈബിൾ വായിക്കുമ്പോൾ മനസിലാകും
@noblemottythomas7664
@noblemottythomas7664 11 ай бұрын
Pagan stories and Semitic religions could never be mixed
@vivekv1863
@vivekv1863 11 ай бұрын
​@@rosemedia8909അതെങ്ങനെ ദൈവം അവന്റെ പ്രതിഛായയിൽ സൃഷ്‌ടിച്ച മനുഷ്യൻ ദൈവ പുത്രൻ തന്നെയല്ലെയ്. യേശു ദൈവ പുത്രൻ എന്ന് തിരിച്ചറിഞ്ഞു വിശ്വസിച്ചു. നിങ്ങൾ തിരിച്ചറിയുന്നില്ല
@skariapj1798
@skariapj1798 11 ай бұрын
​@@rosemedia8909 ബൈബിൾ വായിക്കാൻ എവിടെ കിട്ടും ??
@KamlaDhamam-dp2gp
@KamlaDhamam-dp2gp 11 ай бұрын
Very good speech 👍❤️
@jollygeorge3814
@jollygeorge3814 11 ай бұрын
Very good speevh
@prasadsamuel4584
@prasadsamuel4584 4 ай бұрын
Glory to GOD​@@jollygeorge3814
@justuslopez7322
@justuslopez7322 11 ай бұрын
Yes our Lord is the only living God
@skariapj1798
@skariapj1798 11 ай бұрын
അപ്പം ബാക്കി ദൈവങ്ങളൊക്കെ ചത്തവരാണോ. അറിഞ്ഞില്ലാട്ടോ..!!
@thomasaugustine4706
@thomasaugustine4706 11 ай бұрын
യേശു ദൈവമാണ് , പിതാവ് ദൈവമാണ് , പരിശുധാത്മാവ് ദൈവമാണ് , ഇപ്പോൾ അകെ എത്ര ദൈവമുണ്ട് ഉത്തരം പറയാമോ ???
@India-bharat-hind
@India-bharat-hind 11 ай бұрын
അതൊക്കെ എന്ത്.. ഒരു മുപ്പത്തി മുക്കോടി ദൈവങ്ങൾ വേറെയും..
@Ajmal-v8i
@Ajmal-v8i 11 ай бұрын
3
@sushamamullick7911
@sushamamullick7911 11 ай бұрын
Super information
@fslmedia8917
@fslmedia8917 4 ай бұрын
Eshu dhaivaputhranalla pravachakanaaan.. Athaan sathyam.. Ningal ithu vishwasichaal.. Ningalk varanulla lokath vijayamund..
@AnilKumar-vn1pe
@AnilKumar-vn1pe 11 ай бұрын
യേശു എന്ന പേരിൽ ഒരാൾ ജനിച്ചിട്ട് പോലും ഇല്ല
@ratheeshbabu9930
@ratheeshbabu9930 11 ай бұрын
Ano, അയ്യപ്പനും, വിഷ്ണുവും, ശിവനും ഒന്നും ജനിച്ചിട്ടില്ല.... വെറും കഥ അല്ലെ?
@Feminist123_
@Feminist123_ 11 ай бұрын
Linga pooja yoni pooja🤣kayuthil pamb 10 thala 16000 bharyamar🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@pratheepalexander6462
@pratheepalexander6462 11 ай бұрын
Amen
@Abdhulsalam-o6c
@Abdhulsalam-o6c 9 ай бұрын
allahrasoolyeshu
@jamestagreenmount5252
@jamestagreenmount5252 11 ай бұрын
വളരെ ശരിയായ കാര്യം തന്നെ but deaivathe നീ അവന്‍ എന്നുള്ള വിളി ഒന്ന് ഒഴിവാക്കിക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കു അനുഗ്രഹം aagum
@jacobcharley4762
@jacobcharley4762 11 ай бұрын
നിങ്ങളുടെ ഇടയിൽ✽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ.isaiah 43/12
@shibugeorge1541
@shibugeorge1541 11 ай бұрын
God says..Anikaaye oru jadam orukieyirikunnu..yesaiyaa
@josephpd7793
@josephpd7793 10 ай бұрын
ഞാൻ യേശുകൃസ്തുവിനെ ആരാധിക്കുന്നും
@saniprince9095
@saniprince9095 11 ай бұрын
My jesus ❤
@thressiamalonappan2984
@thressiamalonappan2984 11 ай бұрын
Yesu ende dhaivam
@jacobcharley4762
@jacobcharley4762 11 ай бұрын
ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റവനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തേണം. Levi 24/20
@jomyjose3916
@jomyjose3916 11 ай бұрын
ക്രിസ്തു ഒരു സങ്കല്പമാണ്. ഒരു പ്രതീക്ഷ. പക്ഷെ കൂടുതലൊന്നും വ്യക്തമല്ലാത്ത മിത്ത് മാത്രം.
@sarathks8352
@sarathks8352 4 ай бұрын
No
@cartoonworld4688
@cartoonworld4688 11 ай бұрын
Yahoodar cristhuvil vishwasikkaathathu pole thanne alle cristiaanikal muhammad nabiyil vishwasikkathathum
@accammajohn3748
@accammajohn3748 11 ай бұрын
It doesn't matter to Jesus Christ whether someone believes in Him or not. He is always God . God doesn't want anyone's acceptance to prove Him as God because He is God. .However, man needs God's acceptances because God comes into the world to save the world from sin. So whosoever believes in Him shall not perish but will have eternal life. That's the God given Grace. So please seek the Lord when he is near. Do not try to convince anyone to prove God's existence. The one who sees the inner most parts knows who needs Him.
@justuslopez7322
@justuslopez7322 11 ай бұрын
Yes brother
@Koushikkuttikurumban
@Koushikkuttikurumban 11 ай бұрын
സൂപ്പർ സപ്പോർട്
@flashfflive
@flashfflive 4 жыл бұрын
Nice
@joymathew9409
@joymathew9409 11 ай бұрын
🙏Praise the Lord Jesus Christ 🙏കന്യക ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും... (Isaiah 7:14)(Mathew 1:23)Jesus ദൈവമാണ് (Isaiah 9:6)Jesus ന്റെ ജനനം (Micah 5:2)(Mathew 2:1,2,4-6)Jesus Christ is King of Jews (Mathew 2:2, 27:11)Amen 🙏ഹല്ലേലുയ 🙋🏻‍♂️🇦🇷
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
കുരിശിൽ നിന്നും രക്ഷപെട്ട ദൈവം യഹൂദർ കാണാതിരിക്കാൻ വേഷം മാറി നടന്നു. യേശു സത്യത്തിൽ വിളിച്ചു പ്രാർത്ഥിച്ചത് "അലാഹ "എന്ന ഏക സത്യ ദൈവമായ പ്രപഞ്ച സ്രഷ്ടാവിനോട് മാത്രം.
@jacobcharley4762
@jacobcharley4762 11 ай бұрын
അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് എന്നു ഞാൻ യിസ്രായേൽമക്കളോടു കല്പിച്ചത്. Levi 17/11
@sivakumar-bq8fs
@sivakumar-bq8fs 11 ай бұрын
യോഹന്നാൻ എഴുതിയ ഇല്ല കഥകൾ
@bijugeorgekottarakkara7387
@bijugeorgekottarakkara7387 4 жыл бұрын
👍🙏🙏🙏
@prajeeshchristian9544
@prajeeshchristian9544 4 жыл бұрын
Amen
@dianamoses7835
@dianamoses7835 11 ай бұрын
യേശു ദൈവമല്ല എന്ന് ഏതു മണ്ടനും മനസിലാവും,,, ദൈവം സ്വയം തന്നെ തന്നെ വിളിച്ചു പ്രര്തികുമോ,,, ചിലപ്പോ യേശു ഒരു പ്രവാചകനായേക്കാം എന്നാൽ മിശിഹ അല്ല മിശിഹാ വന്നാൽ നടക്കുന്നതൊന്നും യേശുവിന് ചെയ്യാനായില്ല
@shra31p97
@shra31p97 11 ай бұрын
യേൽ എന്ന ദൈവത്തിന്റെ പുത്രൻമാരിൽ ഒന്ന് മാത്രമാണ് യഹോവ
@jacobcharley4762
@jacobcharley4762 11 ай бұрын
ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക mathew 5/39
@jincybinoy
@jincybinoy 11 ай бұрын
Jesus❤you
@aljoy2956
@aljoy2956 11 ай бұрын
യേശുവാണ് ക്രിസ്തുവെന്ന് ആരെങ്കിലും പരസൃമായി ഏറ്റുപറഞ്ഞാൽ അവനെ അന്നും ഇന്നും പള്ളിയിൽ നിന്ന് പുറത്താ ക്കും.നിങ്ങൾ ഇത്രയും നേരം സംസാരിച്ച ത് ആർക്കെങ്കിലും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടൊ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??? ആർക്കും മനസ്സിലാ യിട്ടില്ല എന്നതാണ് സതൃം! ഇന്നത്തെ ജനത്തിന് ഇതൊന്നുമല്ല ആവശൃം!!!!! അവർക്ക് സുഖിച്ചു മദിച്ചു രസിച്ചു ജീവിക്കണം! അത് വേഗത്തിൽ തരുന്ന ഒരു ദൈവത്തെ (യേശുവിനെ) സകല സഭക്കാരും രൂപപ്പെടുത്തി വച്ചിട്ടുണ്ട്. ജനത്തിന് അതുമതി . ഇന്നത്തെ ജനത്തിന്റെ ആത്മീയ തലം ആരാലും തിരുത്താൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞിരിക്കുന്നു!?!?!?!?
@rensymolsamuel6527
@rensymolsamuel6527 4 жыл бұрын
👍👍👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 ай бұрын
അങ്ങനെ ഒരു ദൈവമായി കാണണമെങ്കിൽ മരണത്തിൽ വല്ല അത്ഭുതവും കാണണമായിരുന്നു
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 306 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 137 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН