എന്തുകൊണ്ടാണ് യുകെ വിട്ട് പോന്നത് | യുകെ ജീവിതം Part 3

  Рет қаралды 132,885

Malayali on the Move

Malayali on the Move

Күн бұрын

Пікірлер: 450
@Malayalionthemove
@Malayalionthemove Ай бұрын
ലോകത്ത് ഒരുപാട് അവസരങ്ങൾ ഉണ്ട്. ഒരുവാതിൽ അടഞ്ഞാൽ മറ്റൊരു വാതിൽ തുറക്കും. ലോകം വിശാലമാണ്. ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുക. അത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും. ❤️ പാർട്ട്‌ 1 പാർട്ട്‌ 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു പാർട്ട്‌ 1 👇 kzbin.info/www/bejne/gZjZcn15hpaNbKs പാർട്ട്‌ 2 kzbin.info/www/bejne/fGKpl3hnnbqHp7ssi=_8EMuw3g2R6aNHVa
@Rafiltk
@Rafiltk Ай бұрын
Hi sir, I saw your KZbin video, and I can relate to your situation. After my graduation, I moved to Saudi Arabia to seek a job as a junior accountant. I was unaware that the finance sector is reserved for Saudi nationals, and I spent a lot of money processing my visa. I only received a three-month visa for job searching. After a month and a half of searching, I finally got a job offer from a service-based company, and I was thrilled. I shared the news with my family, feeling genuinely happy for the first time in a while. But then, just five days before my visa was supposed to be transferred, I received an email from the company stating they couldn’t proceed with my visa application. My heart sank; I felt utterly devastated. With only five days left on my visa, I panicked. I struggled to find another job in such a short time. I turned to my relatives for support, hoping they could help me navigate this difficult situation. Instead, they began to tease me and shouted hurtful words that I had never heard before. I felt utterly humiliated and lost at that moment. Afterward, I spoke with my mother, and I made the difficult decision to leave Saudi Arabia. I’ll never forget the moment I reached the airport and the immigration officers stamped the exit seal in my passport. I started to cry, overwhelmed by the loss of my dreams. Thank you for listening.
@noufaltp5845
@noufaltp5845 Ай бұрын
NP: തള്ളി പറയുന്നവർ പറയട്ടെ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ പിറകെ പോവുക അതാണ് ജീവിതം... ഉഫ് ❣️ bro നിങ്ങള് ണ്ട് ട്ടാ 🙌🏻 one of the അഡിക്റ്റഡ് viewer ❤
@jayarajlcc
@jayarajlcc Ай бұрын
ആ കളിയാക്കിയ ബന്ധുവിനെ പോലുള്ള നാറികൾ എല്ലാരുടെയും സർക്കിളിലും ഉണ്ടാകും ! വിസ തീരുന്നതിന് കളിയാക്കൽ കേട്ടിട്ടുണ്ട് ! പിന്നെ നമ്മൾ ഇല്ലാത്ത സമയം നോക്കി മാതാപിതാക്കളെ വിഷമിപ്പിക്കാൻ ചിലർ
@jayarajlcc
@jayarajlcc Ай бұрын
നിങ്ങളുടെ ആ അച്ചായൻ സൃഹൃത്ത് നിങ്ങൾക്കൊരു asset ആണ്
@matthachireth4976
@matthachireth4976 Ай бұрын
100% you are right. Where,ever, specially,India, lot of opportunities being explored..The tropical land and freezer land of Canada. Big difference!
@tpp3513
@tpp3513 16 күн бұрын
ഞാൻ കണ്ണ് അടച്ചിട്ടാണ് വീഡിയോ കേട്ടത് . തങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ visualize ചെയ്തു് . നല്ല അവതരനം . god bless you
@santhoshkumarr6647
@santhoshkumarr6647 Ай бұрын
വളരെ നല്ല അവതരണം. വിദേശ പഠനവും ജോലിയും സ്വപ്നം കാണുന്നവർക്കു ചിന്തിച്ചു തീരുമാനമെടുക്കാൻ ഉതകുന്നതു'
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@RJNair-rq4xd
@RJNair-rq4xd Ай бұрын
Bro പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ വീഴ്ചയിൽ കൈ പിടിച്ചു നടത്തുന്ന നല്ല മാതാപിതാക്കൾ ഉള്ള നമ്മൾ ഭാഗ്യം ചെയ്തവരാണ്, ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിന് വേണ്ടിയാണു, ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്ന ആളാണ്. ഉള്ളതിലും നല്ലതു നൽകാനാണ് ദൈവം ചില ദുഃഖങ്ങൾ ഇടയ്ക്കു നൽകുന്നത്,
@Malayalionthemove
@Malayalionthemove Ай бұрын
❤️💕💕
@BeenaSeb
@BeenaSeb 20 күн бұрын
നല്ല ഒരു അനുഭവം കേട്ടപ്പോൾ സങ്കടവും ഒപ്പം സന്തോഷവും തോന്നി ഇങ്ങനെ വേണം ഒരു അപ്പൻ 👍👍
@sarojamohan1101
@sarojamohan1101 27 күн бұрын
നല്ല സന്ദേശം !! നിരാശയല്ല ആത്മഹത്യ യല്ല പ്രശ്ന ങ്ങളിൽ പ്പെടുമ്പോൾ ചെയ്യേണ്ടത്..!! ആത്മ ധൈര്യത്തോടെ മുന്നോട്ടു പോക്കുക! വിജയിക്കും !!!
@Malayalionthemove
@Malayalionthemove 26 күн бұрын
Thank you 😊
@Ammus-e7j
@Ammus-e7j Ай бұрын
കണ്ണുകടിയുള്ള നാട്ടുകാരും ബന്ധുക്കളും എല്ലായിടത്തും ഉണ്ട്. അതുകൊണ്ട് ഞാൻ വിദേശത്തു പോകാൻ പ്ലാനിട്ടതും MOH എക്‌സാമിന്‌ പഠിച്ചതും അറ്റൻഡ് ചെയ്തതും ജയിച്ചതും അടക്കം ഒന്നും എന്റെ വീട്ടുകാരും ഒന്നു രണ്ടു well wishers ഉം ഒഴികെ ഒരു പൂച്ചക്കുട്ടി പോലും അറിഞ്ഞില്ല. VISA കിട്ടി പോകുന്ന അന്നാണ് എല്ലാരോടും പറഞ്ഞത്.അസൂയ ഒട്ടുമേയില്ലാത്ത നാട്ടുകാർക്കും ബന്ധുക്കൾക്കും ആ വർഷത്തെ ഏറ്റവും വലിയ ഞെട്ടൽ സമ്മാനിച്ചുകൊണ്ട് 2016 ൽ ഞാൻ വിദേശത്തേക്ക് പറന്നു.😌😌😌😌😌
@jinilukose9297
@jinilukose9297 Ай бұрын
👍 Ella karyavum chilarodokke parathathu anu nallath.nammukk santhosham ulla karyangal avarkk asooya undakkm.athu namukk negative ayi varanum chance und
@praseeda7070
@praseeda7070 Ай бұрын
😅👍
@prasad1799
@prasad1799 Ай бұрын
MOH alle IAS onnum allallo......so simple
@Malayalionthemove
@Malayalionthemove Ай бұрын
I’m really happy that you achieved your goal! Keep pushing forward. ❤️.
@Ammus-e7j
@Ammus-e7j Ай бұрын
@@prasad1799 എനിക്ക് MOH വലുതാണ് IAS കിട്ടിയാൽ ഞാൻ ചെയ്യാനിഷ്ടപ്പെടുന്ന ജോലിക്കുള്ള യോഗ്യതയാവില്ല അതുകൊണ്ട് ചേട്ടൻ സമയം കളയാതെ IAS ന് പഠിക്ക്.(ഇതുപോലുള്ള കണ്ണുകടി പാർട്ടികളെക്കുറിച്ചാണ് ഞാൻ കമന്റിൽ എഴുതിയത്🤭🤭🤭)
@aboobackermohammed7052
@aboobackermohammed7052 Ай бұрын
അപ്പനാണ് താരം ദൈവം കൂടെ ഉണ്ട് god blessiu
@Malayalionthemove
@Malayalionthemove Ай бұрын
എല്ലാ അപ്പന്മാരും ഒരു താരമല്ലേ ❤️.
@jojualu1
@jojualu1 Ай бұрын
*ഇത് എന്നെ എത്ര സ്പർശിച്ചു എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഈ അവതരണ രീതി മികച്ചതാണ്. ഒരു വളരെ സാമ്യമുള്ള കഥയാണ് എന്റേതും. ഓർമ്മകളിലൂടെ ഒന്ന് പറന്ന് പോയി വന്നത് പോലെ. നന്ദിഒരു ചെറിയവാക്കാണ്, എന്നാലും ഒരു നന്ദി പറയാൻ തോന്നി.* 🙏
@Malayalionthemove
@Malayalionthemove 26 күн бұрын
I am so glad that my story brings back memories to you. ❤️ Thank you.
@shinebthomas5646
@shinebthomas5646 Ай бұрын
താങ്കളുടെ അനുഭവങ്ങൾ, videos എല്ലാം നല്ല മെസ്സേജ്.. പുതിയ അറിവുകൾ നൽകുന്നവയാണ്..thanks
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️❤️❤️❤️
@sujithgnth
@sujithgnth Ай бұрын
Kettitu karachil vannu bro, Ende veetukar ennodu mindiyitu 2 years aayi. thanks alot
@sunithafrancis9727
@sunithafrancis9727 Ай бұрын
Reading this msg I felt so sad. Don't worry . Your parents will talk to u soon. Stay blessed always
@Malayalionthemove
@Malayalionthemove Ай бұрын
God bless you. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശനമാണോ ബ്രോ. 😥. ❤️
@sujithgnth
@sujithgnth Ай бұрын
@@Malayalionthemove ey njan kore sramichu. Pakashe avarku vendethu pannam maathram aanu. kozhapam illa.
@arun2957
@arun2957 Ай бұрын
നല്ലൊരു പ്രചോദനം ആണ് ബ്രോ നിങ്ങളുടെ ഈ വീഡിയോ എനിക്ക് തന്നത് 🙏🏽 ഒരായിരം നന്ദി 🙏🏽ഇതുപോലെ കുത്തി നോവിക്കുന്ന ഒരുപാട് മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ഞാൻ
@Malayalionthemove
@Malayalionthemove Ай бұрын
അവർക്ക് ചെവികൊടുക്കാതിരിക്കാനെ നമുക്ക് സാധിക്കു ബ്രോ. അവർ പറഞ്ഞുകൊണ്ടേയ് ഇരിക്കും 😢. Thank you ❤️
@evjoseph7482
@evjoseph7482 11 күн бұрын
Super... എല്ലാവർക്കും പ്രചോദനം
@christyka1407
@christyka1407 Ай бұрын
Bro your dad is a Hero👏👏👏👏and you're a warrior🔥🔥🔥
@Canmallu
@Canmallu Ай бұрын
Everybody has a warrior within them. They just have to find it. I also had to leave Canada after 3 years as my student and work permit expired. I struggled and Came back to canada on Express entry direct PR. Now bought 3 houses. 2 of them as rental and one for own 5 years ago for 2 million CAD. Now I am financially free and happy. This is how you achieve your dream. It never ends.
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️❤️❤️
@crazyboy-ye3po
@crazyboy-ye3po Ай бұрын
ശരിക്കും ഒരു മോട്ടിവേഷൻ കഥ തന്നെ ബ്രോ.. പിന്നെ വീഴ്ചയിൽ കൂടെ നിന്നെ കുടുംബത്തെ ഒരിക്കലും കൈവിടരുതേ ബ്രോ.. അവരെ എന്നും ചേർത്ത് പിടിക്കണം... God bless you💞💞💞 മനസ്സിന് സങ്കടം വന്നാൽ ബെസ്റ്റ് മെഡിസിൻ യാത്ര ആണെന്ന് പറഞ്ഞല്ലോ.. വളരെ സത്യമാ 🤩
@Malayalionthemove
@Malayalionthemove 24 күн бұрын
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤️. Thank you! ❤️ I wish you the same.
@DONY77777
@DONY77777 Ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല വീഡിയോ.
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@mukundvarma
@mukundvarma Ай бұрын
വളരെ രസകരമായി തോന്നി താങ്കളുടെ വിദേശവാസത്തെ കുറിച്ചുള്ള വിവരണം .
@Malayalionthemove
@Malayalionthemove 24 күн бұрын
Thank You ❤️
@MolyGeorge-y2v
@MolyGeorge-y2v 8 күн бұрын
Heart touching story, you have got blessed parents 👍❤️👍
@abhisdubai
@abhisdubai Ай бұрын
Your story evokes strong emotions, as I've faced a similar situation in life. I am satisfied with my current life in the UK.
@Malayalionthemove
@Malayalionthemove Ай бұрын
Thank you! Wishing you all the best for your future. Stay happy and keep smiling! 😊
@arjunharidas2688
@arjunharidas2688 Күн бұрын
What a story teller...❤ Amazing narration of your life experience 😊
@chikkoos90
@chikkoos90 20 күн бұрын
വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@abrahamlukose4730
@abrahamlukose4730 Ай бұрын
This gentleman' s narration with a harmonious flow of a master story teller makes it engrossing and pleasant. Well, regarding the reactions of others, the best thing is , be immune to all pessimistic reactions of others. Having money doesn't guarantee good future nor good parents. In fact success has no formula. There are lots of successful people whose situations were totally dismal and vice versa too.Just believe in you and in God Almighty. Be positive, do not loose hope and confidence in the worst predicament too. Success is some thing that just happens in its own time. ( I do not mean success in exams).Have patience.
@renilraphael007
@renilraphael007 Ай бұрын
എന്റെ കഥയും ഏറെക്കുറെ ഇതൊക്കെത്തന്നെ. ലണ്ടന്നുപകരം അയർലൻഡ്. കാനഡക്കുപകരം ഓസ്ട്രേലിയ. ❤
@Malayalionthemove
@Malayalionthemove Ай бұрын
I'm so happy that you made it, brother! ❤️❤️❤️
@aaacreations6036
@aaacreations6036 Ай бұрын
Excellent story friend! Watched every word with bated breath. So sorry about your UK experience. I am also living in a town near Leicester, not a student though, I never did any studies abroad. I am now settled in UK with a very satisfying profession in IT for the last 5 to 6 years. Of course I did not spend any money to come live here, which makes the situation so much better for my family and myself. I consider myself lucky in this regard, the whole UK life was handed down to me on a silver plate. ☺
@Malayalionthemove
@Malayalionthemove Ай бұрын
Oh wow! Enjoy your life, and keep watching. Thank you! ❤️
@radhakizhakkethilradha
@radhakizhakkethilradha 3 күн бұрын
Good opinion god bless you
@seeksak
@seeksak Ай бұрын
Left India in 2000, moved from middle east to UK to Canada to Australia. With each relocation, my salary doubled or trippled, I gained qualifications and experience... no regrets so far. I am earning millions of dollars PA.
@sharanthomas6869
@sharanthomas6869 Ай бұрын
Can I get a million from that 😊
@ShihabPkmotivation
@ShihabPkmotivation Ай бұрын
Can I getting a job
@Sm00thieK
@Sm00thieK Ай бұрын
Sure sure 😂
@Malayalionthemove
@Malayalionthemove Ай бұрын
Are you doing what you love, or are you just working for money?
@Sm00thieK
@Sm00thieK Ай бұрын
@@seeksak Konnach kaanikaan elaarkkum pattum. Evidence kaanikk, like tax file report.
@KiscosAplsos
@KiscosAplsos Ай бұрын
1998 - 99 സമയത് ഞാൻ ജോലി ചെയ്തിരുന്ന കമ്പനി എന്നെ കോൺസൾറ്റൻറ് ജോലിക്ക് US ഇൽ വിടുമായിരുന്നു. മിക്കവാറും 3 മുതൽ 6 മാസം വരെയാണ് ഞാൻ അവിടെ ഉണ്ടാവുക. അത് കഴിഞ്ഞു തിരികെ ജോലിസ്ഥലത് എത്തുമായിരുന്നു. ഒരിക്കൽ മാത്രം ഞാൻ നാട്ടിൽ തിരിച്ചെത്തി. അന്ന് വൈകുന്നേരം വീട്ടിൽ വന്ന ഒരു മാമന്റെ ആദ്യത്തെ ചോദ്യം 'എന്ത് പറ്റി തിരിച്ചുവന്നത് ? അവിടുത്തെ ജോലി പോയോ ?'
@jayarajlcc
@jayarajlcc Ай бұрын
എല്ലാ കുടുംബങ്ങളിലും കാണും ഇത്തരം മാമന്മാരും മാമികളും ! ബാധ്യതയാണ് ! നിങ്ങൾ എങ്ങാൻ ഗതി പിടിച്ചാലോ എന്നോർത്തിട്ടാണ് ! ഇനി എങ്ങാൻ ഗതി പിടിച്ചാൽ തന്നെ ഓരോ കഥയും പറഞ്ഞു വരും "ഞങ്ങളെയൊക്കെ അറിയുമോ " എന്ന രീതിയിൽ !
@ravindranpk9259
@ravindranpk9259 Ай бұрын
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i Ай бұрын
എന്റെ കാര്യം ഇതേ പോലെ ആണ് 90 ല് 21 മത്തെ വയസിൽ ഗൾഫിൽ പോയി അന്ന് ജസ്റ്റ്‌ ഡിഗ്രി കഴിഞ്ഞുതെ ഉള്ളൂ 33 കൊല്ലം നിന്നു കുടുംബതെ ഒപ്പം നിർത്താൻ ഭാഗ്യം ഉണ്ടായി രണ്ടു മക്കൾ അവർടെ സ്കൂൾ എഡ്യൂക്കേഷൻ മൊത്തം അവിടെ ആയിരുന്നു ഇപ്പൊ നാട്ടിൽ ഇത്രേം കൊല്ലം നിന്ന ഞാൻ ഒരു ദിവസം ഒരു നേരം ഏങ്കിലും ഇത്തരം ചോദ്യങ്ങൾ പല രൂപത്തിൽ നേരിടേണ്ടി വരുന്നു ചിലരുടെ ചോദ്യം ഇപ്പൊ ചിലവിനു എക്കെ എങ്ങനെ ആണ് എങ്ങനെ മുന്നോട്ട് പോകുന്നു എന്ത് മറുപടി പറയാൻ, ചിലർ സ്വയം ഉത്തരം കണ്ടെത്തും ഓ മകന്റെ ചിലവിൽ അല്ലെ പിന്നെ ഒരു ചിരി
@Sm00thieK
@Sm00thieK Ай бұрын
Ippol evide aan?
@mohammedfavasnp6959
@mohammedfavasnp6959 Ай бұрын
​@@NazeerAbdulazeez-t8i90 കാലഘത്തിൽ ഡിഗ്രി കോഴ്സ് ഉണ്ടായിരുന്നോ?
@vrindasunil9667
@vrindasunil9667 Ай бұрын
താങ്കളുടെ മനോധൈര്യത്തിനെയും കുടുംബ ത്തിന്റെ സമീപനത്തെയും അഭിനന്ദിക്കുന്നു.
@charlidavid5592
@charlidavid5592 Ай бұрын
Highly appreciated, this experience would help many...I hv gone through such terrible stages. Now I watch u from Newyork, I m humbled..
@Malayalionthemove
@Malayalionthemove Ай бұрын
Thank you so much ❤️
@sudheerns2469
@sudheerns2469 5 күн бұрын
കഥ പറയുവാൻ നല്ല കഴിവുണ്ട്
@nickblue11
@nickblue11 Ай бұрын
I'm also coming to Canada. You're my motivation, bro 🔥
@VKP-i5i
@VKP-i5i Ай бұрын
Hope not as student bro ?
@venueofjith4810
@venueofjith4810 Ай бұрын
​@@VKP-i5i bro pnp വഴി health care job ആയിട്ട് വന്നാൽ managable ആണോ?
@nidhincherian3031
@nidhincherian3031 Ай бұрын
😅😅
@matthachireth4976
@matthachireth4976 Ай бұрын
Ice freezer, Keep 2 Cr with you feed, Canadians. This is not Gulf/ GCC.
@Malayalionthemove
@Malayalionthemove Ай бұрын
Plan your future and come ❤️
@Renotalks
@Renotalks Ай бұрын
Thanks a lot, you posted this video at the right time. A malayali from France. Merci mon ami
@Malayalionthemove
@Malayalionthemove Ай бұрын
You are welcome ❤️❤️.
@bindupnair
@bindupnair 2 күн бұрын
👍🏼👍🏼👍🏼 Nattukar karanam videsatu paranna njan ippol sukham
@gopikrishnankg4596
@gopikrishnankg4596 Ай бұрын
Sathyam bro, Now a Canadian PR repayed almost all the debts I took to come here by making only that a priority. When I listen to your views , I feel we are so related in thinking. Majority of students come here seeing Canadian lifestyle dream. They got two choices one to add on the debts they have following Canadian lifestyle. Or to repay the debts they took to come here leading a life below par to standards and to be focussed. Majority follow the first lot. All I see in my friend's life is debts piling up and everything going down south. Glad to hear your insights. It make me feel somewhere that what I did was right.
@matthachireth4976
@matthachireth4976 Ай бұрын
How much your liability in Canada. Example, total mortgage, Car loans, Hydro utility, 18 Hours/ per day job. Living for work , Isn't it ?
@susanalias1270
@susanalias1270 Ай бұрын
Good. . Msg
@Malayalionthemove
@Malayalionthemove Ай бұрын
You're absolutely correct. Maintaining bad debt will slow down financial growth. You've got everything under control. Well done!❤️
@yohannandaniel3
@yohannandaniel3 18 күн бұрын
NICE PRESENTATION, HE HAS A BRIGHT FUTURE!
@anupaanupa5956
@anupaanupa5956 12 күн бұрын
It was very interesting to listen because very nicely narrated your success story.
@noufaltp5845
@noufaltp5845 Ай бұрын
NP: തള്ളി പറയുന്നവർ പറയട്ടെ... നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ പിറകെ പോവുക അതാണ് ജീവിതം... ഉഫ് ❣️ bro നിങ്ങള് ണ്ട് ട്ടാ 🙌🏻 one of the അഡിക്റ്റഡ് viewer ❤
@daytriplovers
@daytriplovers Ай бұрын
❤❤
@Malayalionthemove
@Malayalionthemove Ай бұрын
We have only one life! Let's do what we love and enjoy it.ജീവിതം പഠിപ്പിച്ച പടങ്ങളാണ് ബ്രോ❤️❤️❤️.
@mohammadhassan8893
@mohammadhassan8893 Ай бұрын
Good vidio thanks kothamangalam jeddah. My daughter study in Calgary sait b.a. now working Walmart. Full time job. Husband working fedex.
@Malayalionthemove
@Malayalionthemove Ай бұрын
All the best 🌟
@sivab5537
@sivab5537 24 күн бұрын
Excellent narration and well done for that bro. From the narration I can feel the pain you went through. Thanks for sharing your story.
@Kobamaldivesmalecity1
@Kobamaldivesmalecity1 Ай бұрын
You are an excellent speaker
@Malayalionthemove
@Malayalionthemove Ай бұрын
❤️❤️❤️❤️
@salomimanuvel
@salomimanuvel Ай бұрын
Satyathil karachil vannu bro..last ningal canada yil vannu ellam nediyennu paranjappol ningade kannum santosham kondu nirayunnundayirunnu..Nammude koodapirappukalum,parents um koode nilkkunna pole arum koode undavilla..The way of ur story telling👏👏👏huge fan of u
@jishinmohan
@jishinmohan Ай бұрын
നല്ല അവതരണം ബ്രോ 🙌. Motivated. God bless you🙌🥰
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@shrutigems
@shrutigems Ай бұрын
You're a very talented story teller!
@Malayalionthemove
@Malayalionthemove Ай бұрын
Thank you so much! ❤️❤️
@AchammaMathai-bp7yk
@AchammaMathai-bp7yk 6 күн бұрын
Good presentation
@sheelathirumeni5157
@sheelathirumeni5157 8 күн бұрын
Nalla avatharanam nannai varum vishamikanda
@mousam6132
@mousam6132 Ай бұрын
Your Achayan: the Great
@roys2871
@roys2871 Ай бұрын
❤ I like your Storytelling ❤
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@simplealle
@simplealle Ай бұрын
സഹായിക്കാനും കാശും മുടക്കാനും ആരെങ്കിലും ഉണ്ടെങ്കിൽ കുഴപ്പമില്ല അല്ലെങ്കിൽ മൂഞ്ചും എന്നു മനസിലായി
@fabuanu123
@fabuanu123 Ай бұрын
You are lucky that your parents stood by you. In some cases children commit suicide bcoz of such circumstances
@Malayalionthemove
@Malayalionthemove Ай бұрын
Yes, I understand. I created this video to raise awareness, and I appreciate you discussing it. I want all parents to provide the emotional support that their children need. Not being able to settle in a country does not mean failure; no one can control immigration rules. People need to learn to offer support and give second chances. In my case, Canada was once a promising option, but it is no longer. We need to think outside the box.
@colonyboy4527
@colonyboy4527 Ай бұрын
U have got a blessed parents!!!
@Malayalionthemove
@Malayalionthemove Ай бұрын
Yes ❤️
@basilshaiju2616
@basilshaiju2616 Ай бұрын
Thanks man for sharing your wonderful story ❤
@Malayalionthemove
@Malayalionthemove Ай бұрын
Glad you enjoyed it!❤️❤️❤️
@ramakrishnanraman830
@ramakrishnanraman830 Ай бұрын
Monte ee experience orupad perk influence ane. Ente monum ukyil ane. Orupad kashtapad ane.. Oru nalla jolik vendi eppozhum sramikunu.. Daivam anugrahikum 🙏
@rajanpg780
@rajanpg780 Ай бұрын
വളരെ നന്ദി 💕💞💕🙏🙏🙏
@Malayalionthemove
@Malayalionthemove Ай бұрын
💕❤️❤️
@josoottan
@josoottan Ай бұрын
പുറത്ത് നിന്ന് വന്ന് ഒരാൾ കുത്തിയപ്പോൾ നിങ്ങൾക്ക് നൊന്തെങ്കിലും നിങ്ങൾ തകർന്നില്ല, കാരണം നിങ്ങളുടെ കുടുംബം നിങ്ങളോടൊത്തുണ്ടായിരുന്നു! എന്നെപ്പൊലെ പലരുടെ കാര്യത്തിലും അമിത ദൈവാശ്രയബോധം വച്ച് പുലർത്തുന്ന സാമാന്യബോധമില്ലാത്ത കുടുംബാംഗങ്ങളുടെ തന്നെ കുത്തുവാക്കുകളാണ് അവരുടെ കുട്ടികളുടെ ഭാവി തകർക്കുന്നത്! 😔😔😔
@Malayalionthemove
@Malayalionthemove Ай бұрын
ഭാവിയിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം ❤️. ഇ അനുഭവ കഥകൾ കേൾക്കുന്ന ഒരാളെങ്കിലും മാറിചിന്തിക്കും എന്നാണ് പ്രതിക്ഷ
@manumahdi
@manumahdi Ай бұрын
Great content and presentation bro! Looking forward to more.
@NiharMajumder-m7e
@NiharMajumder-m7e Ай бұрын
MOST RELATIVES ARE YOUR ENIMEYS.
@thresiammababu5971
@thresiammababu5971 Ай бұрын
Cool, happy to hear that you did hard work and achieved success.. Keep up the good work.
@Malayalionthemove
@Malayalionthemove Ай бұрын
Thanks, you too! ❤️❤️
@naisaoommen6732
@naisaoommen6732 23 күн бұрын
🎉oh wow great job
@ameenrishad8160
@ameenrishad8160 Ай бұрын
From Calicut ❤❤
@Malayalionthemove
@Malayalionthemove Ай бұрын
❤️❤️
@ahasil
@ahasil Ай бұрын
Thanks
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️❤️❤️
@thurackalmathew3392
@thurackalmathew3392 Ай бұрын
Very touching. Well done
@Malayalionthemove
@Malayalionthemove Ай бұрын
Thanks for listening ❤️
@NixonDol-w8w
@NixonDol-w8w Ай бұрын
All the best 👍🏾👍🏾👍🏾👍🏾👍🏾
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@kalyan.kMenon
@kalyan.kMenon 16 күн бұрын
Reality exposd in its true form.❤
@vava6797
@vava6797 Ай бұрын
Ningl anubhavicha karyangal parayumbol ninglk tanne sangadam varunu vakkukal idarunu...True fighter
@Malayalionthemove
@Malayalionthemove Ай бұрын
Life is an experience, brother.❤️
@shajika6361
@shajika6361 3 күн бұрын
👍👍👍
@Vaisakh_Santhakumar
@Vaisakh_Santhakumar Ай бұрын
22:22 : I can relate to myself to this story. Can't explain through words. The amount of struggles behind this successful story!🙏 Even I'm so grateful to myself. And thanks for making this video buddy!
@Malayalionthemove
@Malayalionthemove Ай бұрын
Thank you for sharing! ❤️ I am happy that you have overcome all the struggles to be successful. ❤️
@pjroy5052
@pjroy5052 Ай бұрын
porotta & beef 💖💖
@Malayalionthemove
@Malayalionthemove Ай бұрын
❤️
@earthplants
@earthplants Ай бұрын
You are Blessed
@Malayalionthemove
@Malayalionthemove Ай бұрын
Thank you 😊
@rettscarlet
@rettscarlet Ай бұрын
താങ്കളുടെ കൂടെ നിൽക്കുന്ന ഒരു കുടുംബം കിട്ടിയതിൽ താങ്കൾ ഭാഗ്യശാലി ആണ്. കുഴിയിൽ വീണാൽ കുറച്ചു മണ്ണ് കൂടി വാരി മുകളിൽ ഇടുന്ന കുടുംബമായിരുന്നു എനിക്കുള്ളത്, അമ്മയൊഴിച്ച്. ഭാഗ്യം കൊണ്ടും സ്വപ്രയത്നം കൊണ്ടും ഞാനും ഒരുവിധത്തിൽ രക്ഷപ്പെട്ടു
@Malayalionthemove
@Malayalionthemove Ай бұрын
❤️ ഉയർച്ചയിൽ അസൂയപ്പെടുന്നവർ സ്വന്തം കുടുംബത്തിൽ ഉണ്ടെഗിൽ അതാണ് ഏറ്റവും സങ്കടകരം
@olinsekhar
@olinsekhar Ай бұрын
Chetta❤️ going through something like this now. You are truly an inspiration ❤️❤️
@Malayalionthemove
@Malayalionthemove Ай бұрын
Wishing you all the best! Have faith in yourself! ❤️
@aksharaanil171
@aksharaanil171 3 күн бұрын
@DFriday655
@DFriday655 Ай бұрын
your videos made me believe that you're a very serious guy😅 Can you make a smiling face in your next video😊 Anyway love your videos, keep doing brother❤❤❤
@Malayalionthemove
@Malayalionthemove Ай бұрын
Sure 😊😁❤️❤️
@ruhasina.j.rruhasina.j.r9178
@ruhasina.j.rruhasina.j.r9178 Ай бұрын
അച്ഛനാണ് റിയൽ ഹീറോ..❤
@Malayalionthemove
@Malayalionthemove Ай бұрын
❤️
@ajo9146
@ajo9146 Ай бұрын
Good storytelling.
@Malayalionthemove
@Malayalionthemove Ай бұрын
Thanks for listening ❤️
@Mayaviv-j6q
@Mayaviv-j6q Ай бұрын
ഇത് പൊളിച്ചൂട്ടാ
@Deepamol_Vengserkar
@Deepamol_Vengserkar Ай бұрын
Inspiring. Excellent vlog. Did you repay all loans of UK, Canada in last 12 yrs ? Curious to know. 😊
@Malayalionthemove
@Malayalionthemove Ай бұрын
Yes, I have ❤️. Sixteen years ago, Canada was much better than it is today. I got lucky.
@LathaAjith-wz1bt
@LathaAjith-wz1bt Ай бұрын
Excellent speaker
@Malayalionthemove
@Malayalionthemove 24 күн бұрын
Thank you ❤️
@walkwithlenin3798
@walkwithlenin3798 24 күн бұрын
Good life story.❤
@anoopks121ks6
@anoopks121ks6 Ай бұрын
That London trip was nice , we went together ❤️
@Malayalionthemove
@Malayalionthemove Ай бұрын
💕💕❤️ . 💯
@Prabhannan
@Prabhannan Ай бұрын
God bless you
@ignatiusdavid7397
@ignatiusdavid7397 Ай бұрын
Very touching story. Good wishes
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@ShebaSherlyAbraham
@ShebaSherlyAbraham Ай бұрын
I am really glad that you share your life experience for people like us! Just a suggestion as a regular viewer, if you could mention the years when mentioning the incident, it could have been more relatable !
@Malayalionthemove
@Malayalionthemove Ай бұрын
Yes, I will do my best to include that. Thank you for your valuable suggestions! ❤️
@harilal7450
@harilal7450 22 күн бұрын
സന്തോഷ് ജോർജിൻ്റെ ആഖ്യാനം പോലെ..
@gangachandrakumar7856
@gangachandrakumar7856 Ай бұрын
👌👌👍👍
@Kennyg62464
@Kennyg62464 20 күн бұрын
❤❤💯💯🙏🙏
@sahananambiar5465
@sahananambiar5465 28 күн бұрын
So nice🎉🎉
@Malayalionthemove
@Malayalionthemove 26 күн бұрын
Thank you 😊
@simigeorge1597
@simigeorge1597 Ай бұрын
Beautiful ❤️
@Malayalionthemove
@Malayalionthemove 26 күн бұрын
Thank you! 😊❤️
@EduReels
@EduReels Ай бұрын
New subscriber ❤️ you are doing a wonderful series
@Malayalionthemove
@Malayalionthemove Ай бұрын
Thank you for subscribing! ❤️ We appreciate your support, and we hope you continue watching.
@mathewabraham8356
@mathewabraham8356 Ай бұрын
Great Story
@educan-h6d
@educan-h6d Ай бұрын
Great..... Last words.......
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@aby5964
@aby5964 Ай бұрын
Thanks for sharing your experiences. Kettirikan thonnum. Ottum lag ilathe..visuals oke ente manasil kanan patunnu. One suggestion. You can also include others experiences because ningal athu parayumbol super ayirikum sure
@RahimanKattikundilAbdul
@RahimanKattikundilAbdul 20 күн бұрын
Parayan vakkughalilla bro good luck
@periyar12323
@periyar12323 Ай бұрын
The best bro💙
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@thomasabraham839
@thomasabraham839 3 күн бұрын
Your narrative is excellent. But can you say, what exactly is the JOB what you are doing now.
@omanasunil6395
@omanasunil6395 Ай бұрын
🙏God bless you
@Malayalionthemove
@Malayalionthemove Ай бұрын
Thank you ❤️
@n-xf5bj
@n-xf5bj Ай бұрын
Bro who is looking after your father and mother ? Your father worked hard in Gulf for you . Please don’t forget your parents sacrifices
@Malayalionthemove
@Malayalionthemove Ай бұрын
I am taking care of them. ❤️
@vava6797
@vava6797 Ай бұрын
Beer adi polichu 🎉
@Malayalionthemove
@Malayalionthemove Ай бұрын
😁❤️
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Ай бұрын
Really interesting story......
@Malayalionthemove
@Malayalionthemove Ай бұрын
Glad you liked it ❤️
@ravinair4167
@ravinair4167 Ай бұрын
Dear son I eept6on hearing your life experience
@Malayalionthemove
@Malayalionthemove 24 күн бұрын
❤️
@im12342
@im12342 Ай бұрын
ഇപ്പോഴത്തെ എന്റെ കറന്റ്‌ situation ഇതാണ്. യൂറോപ് el പോയി തിരിച്ചു പോരേണ്ടി വന്നു. സഹായിക്കാൻ ആരും ഇല്ല
@Malayalionthemove
@Malayalionthemove 24 күн бұрын
I hope things will get better soon. 💕
SWITZERLAND Trip on a Budget | It Is Really Possible
9:27
RMS TRAVEL
Рет қаралды 1 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 538 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН