പഴനി വഴി കാശ്മീരിലേക്ക് ഇവിടെ എല്ലാം ഫ്രീ ആണ് Devathur village life contact us whatsapp: 9361964118
Пікірлер: 68
@SumeshkichuVlogs Жыл бұрын
Devathur ഗ്രാമത്തിലെ ചോള കൃഷിയും അക്കയുടെ മലയാളം ഭാഷയും... ആതിരകുട്ടിയുടെ offroad driving.. ആഴമുള്ള കിണറുകളും ഒക്കെ അടിപൊളി കാഴ്ചകളാണ്.. എന്തൊക്കെ ആനുകൂല്യങ്ങൾ ആണ് തമിഴ് നാട്ടിൽ കിട്ടുന്നത്.... സ്ത്രീകൾക്ക് bus ൽ ticket പോലും venda... ഇതൊക്കെ നമ്മുടെ സർക്കാർ വിചാരിച്ചാൽ നമ്മുടെ നാട്ടിലും വരും 😂 രണ്ടുപേരും ഒരുമിച്ചുള്ള ആദ്യത്തെ kashmeer യാത്ര വിചാരിച്ചതിലും ഗംഭീരം aavatte.. പോയിട്ട് വരും ഞാനും കൂടെ ഉണ്ട്.. All the very best dears ❤️🙏🏾
@thesolotravelermaneesh Жыл бұрын
👍👍
@prasadp8336 Жыл бұрын
അങ്ങനെ തമിഴ്നാട് എല്ലാം ഫ്രീ കൊടുക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ കളി കളിച്ചു കേരളം മുടിപിച്ചു
@rangithpanangath7527 Жыл бұрын
നല്ല ഗ്രാമ കാഴ്ചകൾ 👌👌👌👍❤️
@monkuttanv9354 Жыл бұрын
അടിപൊളി വീഡിയോ 👌👌👌അക്ക സൂപ്പർ 👍നല്ല സംസാരം
@sukumaranc6167 Жыл бұрын
ദേവത്തൂർ അക്ക സൂപ്പർ വൈബ് 👍✌️👏🙏
@greetox Жыл бұрын
ഒരു suggestion പറയാം.. Low light video എടുക്കുമ്പോ കഴിയുന്നതും wide cam use ചെയ്യരുത്... Main cam ഇൽ തന്നെ full എടുത്താലും സാരില്ല quality കൂടുതൽ കിട്ടും...