No video

Ep#01 | പുതിയ യാത്ര പുറപ്പെട്ടു | With B Bro | Meeting Emil and Anju | Route Records

  Рет қаралды 175,325

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

ബി. ബ്രോയോടൊപ്പം നമ്മുടെ ഇവാലിയയിൽ മറ്റൊരു യാത്ര ആരംഭിച്ചു
-----------------------------------------
Bibin's Channel: ‪@b.bro.stories‬
-----------------------------------------
Turtle Wax car Care Studio, Kochi
Ph: 8943488444
Emil Bro Channel: ‪@AutoBiographybyEmilGeorge‬
-----------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #NewTrip

Пікірлер: 690
@nishad.c544
@nishad.c544 2 жыл бұрын
മില്ലിയൻ ഒന്നും അടിക്കുന്നതിൽ അല്ല കാര്യം.... അശ്‌റഫ്‌ക്കയുടെ വീഡിയോ പോലെ അന്തസ്സ് ഉള്ള വീഡിയോസ് ഇടുന്നതിൽ ആണ് കാര്യം... 👍👍👍👍
@fellowtravelersbysoniyaanjose
@fellowtravelersbysoniyaanjose 2 жыл бұрын
That's true
@kuriachanvv8197
@kuriachanvv8197 2 жыл бұрын
മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നവൻ അഷ്റഫ്.
@p4praveendas1
@p4praveendas1 2 жыл бұрын
Absolutely agree on that. The most beatyful vloger in malayalam is
@hip1205
@hip1205 2 жыл бұрын
@@p4praveendas1 exactly right. മില്യൺ സബ്സ്ക്രൈബർ ഉള്ളവരുടെ വീഡിയോകൾ എന്ത് മാത്രം നിലവാരം ഇല്ലാത്തതു ആണ് .
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Aru pisukkan aya...oru chaya polum vangi kudikatha asharafinod..fortuner or thaar vangan paranja Emil...
@shajikololamba
@shajikololamba 2 жыл бұрын
B bro & ashraf XL നിങ്ങൾ നല്ല സുഹൃത്തുക്കളാണ്..ഒരിക്കലും പിരിയരുത്..ആശംസകൾ bros 🌹🌹🌹🌹
@muneermrk8275
@muneermrk8275 2 жыл бұрын
കാത്തിരുന്ന കോമ്പോ 😍perefect partners asru, emil, bibin 👍
@raji7072
@raji7072 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാവൽ ജോഡിയാണ് നിങ്ങൾ . Best wishes Bbro and ikka
@nisarpv3577
@nisarpv3577 2 жыл бұрын
എനിക്കും
@sakkeerkka
@sakkeerkka 2 жыл бұрын
എനിക്കും
@muhzinmhmmd4012
@muhzinmhmmd4012 2 жыл бұрын
😍😍😍Sss me to
@rahmathrahmath1938
@rahmathrahmath1938 2 жыл бұрын
Anikkum🥰
@ammayyeri4133
@ammayyeri4133 2 жыл бұрын
നിങ്ങൾ തമ്മിലുള്ള chemistry ഞങ്ങൾ പ്രേക്ഷകർ നന്നായി ആസ്വദിക്കുന്നുണ്ട്..... വീണ്ടും ആ പഴയ second gear ഓർമയിൽ വരുന്നു...
@eajas
@eajas 2 жыл бұрын
ഇന്ന്‌ എല്ലാ ചുങ്കുകളും ഒറ്റ ഫ്രെയിമിൽ ഉണ്ടെല്ലോ 🥰✌️
@jobinsmathew8509
@jobinsmathew8509 2 жыл бұрын
കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം 2 പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം...
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
പുതിയ ബന്ധങ്ങളോടൊപ്പം പുതിയ യാത്രകളും!വേറിട്ട അനുഭവങ്ങൾക്കും വേറിട്ട കാഴ്ചകൾക്കുമായി നമുക്ക് കാത്തിരിക്കാം!യാത്ര തുടരട്ടെ!🙏🙏🙏🙏🙏
@jileshjile1564
@jileshjile1564 2 жыл бұрын
അഷ്‌റഫ്‌ ബായ് ❤ ബിബിൻ ബ്രോ ❤ ❤❤❤👍❤❤❤
@kilivakyam2088
@kilivakyam2088 2 жыл бұрын
Waiting for wonderful videos.. ഇതു വരെയും ബോറടിപ്പിക്കാത്ത യാത്ര വീഡിയോസ് തരുന്ന ഏക ചാനൽ
@storytellers4871
@storytellers4871 2 жыл бұрын
വീണ്ടും ആസിഫലിയും കുഞ്ചാക്കോബോബനും 🤩🤩💙💙🔥🔥
@itsmedani608
@itsmedani608 2 жыл бұрын
ജയസൂര്യ ❤
@slvloges811
@slvloges811 2 жыл бұрын
*എന്റെ മോനെ സൂപ്പർ ആവും* *emil bro & ashrafkka* 🔥🔥🔥 *നല്ല രണ്ടുമനുഷ്യർ* 🔥❤
@sajans8291
@sajans8291 2 жыл бұрын
മൂന്നുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം... 👍👍👍👍👍👍
@BasheerKarookkil
@BasheerKarookkil 2 жыл бұрын
ഇത് കാത്തിരുന്ന ട്രിപ്പ്, ഇനി നമ്മൾക്ക് ഒരുമിച്ചു പൊളിക്കാ.. ❤️
@nasarpk2461
@nasarpk2461 2 жыл бұрын
അതാണ് 👍👍👍🥰🥰🥰🥰
@kmmedia3554
@kmmedia3554 2 жыл бұрын
Stiram പ്രേക്ഷകർ ആരൊക്കെ💝💝💝
@kl10safar
@kl10safar 2 жыл бұрын
കാത്തിരിപ്പായിരുന്നു എന്നും കൂടെയുണ്ട്👏❤️
@mohanansreyas2442
@mohanansreyas2442 2 жыл бұрын
എന്നും എപ്പോഴും കൂടെയുണ്ട് കാഴ്ചകളും കാഴ്ച്ചപ്പാടുകളും ആസ്വദിച്ചു കൊണ്ട് നിശബ്ദമായി
@noushadnoushad9968
@noushadnoushad9968 2 жыл бұрын
3 ചങ്കുകളെയും കണ്ടപ്പോൾ സന്തോഷം 🙏🙏🙏
@cutiegirl7203
@cutiegirl7203 2 жыл бұрын
Asharafikkayum bibroyum orimich yathra purapettathil sandosham 😘😘ALL THE BEST 👍👍
@eajas
@eajas 2 жыл бұрын
ആഹാ അങ്ങനെ മ്മളെ യാത്രകൾ വീണ്ടും തുടങ്ങി അല്ലെ 🥰✌️✌️all the best👍hi emil bro
@suryabn8416
@suryabn8416 2 жыл бұрын
Santhosham... Nalla video aayirunnu. B bro, Emil bro&his Turtle wax👍👍👍 💖💖😍Sabeel &family😍💖💖 Ponnotte nalla videos...😍👍
@gopanmudra
@gopanmudra 2 жыл бұрын
നിങ്ങൾ ഒരുമിച്ചുള്ള യാത്ര വളരെ രസമാണ് കണ്ടിരിക്കാൻ all the best..🍁 💕
@AbdulSalam-uq7ol
@AbdulSalam-uq7ol 2 жыл бұрын
വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന യാത്ര ബി ബ്രോയും❤️ അഷ്‌റഫും❤️ ഏറ്റവും നല്ല കോമ്പിനേഷനാണ്, എമിൽ ബ്രോയെക്കൂടി❤️ കണ്ടപ്പോൾ വേറെ ലെവലായി All the best brooooos👍👍👍
@roneywilnorraymond1080
@roneywilnorraymond1080 2 жыл бұрын
Dear Mr. Ashraf, Always, I love to watch your channel. I was missing all these days. I love the way you and Bibin Bro shares the dialogues. I love Emils laughing style and his driving style too. Remember that Roney (native of Kozhikode) settled in Vellore- TN enjoys your memorable trips. All the best.
@thegreatexplorer8777
@thegreatexplorer8777 2 жыл бұрын
ആഹാ പൊളിച്ചല്ലോ ...പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും 👏🏻👏🏻🥰🥰
@aneeshkollam982
@aneeshkollam982 2 жыл бұрын
ഇഷ്ടപ്പെട്ടവരെ എല്ലാം ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം
@yousufshahinni1440
@yousufshahinni1440 2 жыл бұрын
super video ashrafkka full support undaakum
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
Waiting ആണ്‌ new videos വരാനായി 🔥
@RajithaFromOdisha
@RajithaFromOdisha 2 жыл бұрын
Hai ikka namaskaaram... Njan Rajitha from odisha...Odisha traditional marriage video vittinu adipoli aanu ividuthe marriage ....kanaan agrahamullavarkku varam welcome to Rajitha from odisha 🙏
@nisarpv3577
@nisarpv3577 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്ര ജോഡിയാണ് നിങ്ങൾ നല്ല വീഡിയോകൾക്ക് കാത്തിരിക്കുന്നു. നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോകൾ നല്ല ഇഷ്ടമാണ്
@manojraman2841
@manojraman2841 2 жыл бұрын
സബീൽ, ബിബിൻ, എമിൽ പിന്നെ അഷറഫ് ..... സൂപ്പർ
@yesodaragavanyesoda1901
@yesodaragavanyesoda1901 2 жыл бұрын
അടിപൊളി കാഴ്ചകൾ കാണാൻ കാത്തിരിപ്പായി രണ്ട് പേരും വീണ്ടും ഇറങ്ങിയല്ലോ സന്തോഷം
@krupageorge432
@krupageorge432 2 жыл бұрын
ഒരു episode പോലും മുടങ്ങാതെ കണ്ടിരുന്നു 2nd gierr..അത്രക്ക് രസമുള്ള വീഡിയോസ് ആരുന്നു . ഇതും അതുപോലെ തന്നെ ആകുംന് ഉറപ്പുണ്ട് 😍
@finix1880
@finix1880 2 жыл бұрын
നിങ്ങളുടെ ചാനൽ one മില്യൺ അടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു അടിക്കാത്തതിന് കാരണം നിങ്ങൾ സ്ഥിരം വീഡിയോ ഇടാത്തത് കൊണ്ടാണ്
@jamshi8981
@jamshi8981 2 жыл бұрын
Crt
@shajoyshajoy6060
@shajoyshajoy6060 2 жыл бұрын
Very currect
@mmreez9049
@mmreez9049 2 жыл бұрын
Satyam aanu
@theworld2day
@theworld2day 2 жыл бұрын
2022 Route Records to 1 million
@ajmalk9157
@ajmalk9157 2 жыл бұрын
അതൊന്നും അല്ല ബ്രോ 2 കൊടിക് വണ്ടി വാങ്ങി 10 കോടിക് യാത്ര ചെയ്തു എന്നൊന്നും thumbnail ഇടഞ്ഞിട്ടാണ്
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
എമിൽ ബ്രോ സൂപ്പർ അല്ലെ നമ്മുടെ മുത്തല്ലേ. നിങ്ങളുടെ ചാനൽ ൽ ആദ്യം തന്നെ ആണ്. നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 2 жыл бұрын
Yes...interesting video with Emil bro.... A positive vibe Thanks asharafka
@manjukrishna10manjukrishna85
@manjukrishna10manjukrishna85 2 жыл бұрын
കാത്ത് കാത്ത് ഇരിക്കുക ആയിരുന്നു യാത്ര പോകാൻ ഞാനും ഒപ്പം ഉണ്ട് യാത്ര കാണാൻAll the best ചേട്ടാ
@anilt.sadanandan7766
@anilt.sadanandan7766 2 жыл бұрын
നമ്മുടെ കണ്ണംകുണ്ട് റോഡ്, വെള്ളിയാർ പുഴ കാണിച്ചതിന്.... താങ്ക്സ് 🙏🙏🙏🙏
@jafarmb7500
@jafarmb7500 2 жыл бұрын
കുറെ നാളായി Rout Records ൽ കയറിയിട്ട് . ഇന്ന് രണ്ടു പേരെയും പിന്നെ Emil Bro യെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തൊഷം . ഒരു പാട് സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട് . എന്നാൽ ഇതുവരെ നേരിട്ട് കാണാത്ത അഷ്‌റഫ് ബ്രോയെയും ബിബിൻ ബ്രോയെയും എന്തോ എനിക്ക് വല്ലാത്ത ഇഷ്ടമാണ് . നല്ല ഒരു combination . എല്ലാവിധ നന്മകളും നേരുന്നു .
@GG-hk8fn
@GG-hk8fn 2 жыл бұрын
Thankyou Ashraf.... For ur new column.... Thankyou somuch... & to B Bro too.. Have nice feast... 👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
All the best to All Bro s Sabeel Bro യുടെ video കൾ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Men with golden heart....Ashraf, Emil unusual combo....ishtayiii!!!
@souloftravelbyap
@souloftravelbyap 2 жыл бұрын
ഇക്ക മലയാറ്റൂർ നമ്മടെ നാടാണ് എങ്ങനെ ഉണ്ട്? വളരെ സന്തോഷം Route Records ഞങ്ങളുടെ നാട് കാണിച്ചതിൽ 💚 I'm your big fan ikka 💚
@naturetravelloverskeralana9180
@naturetravelloverskeralana9180 2 жыл бұрын
ഞാൻ അല്പം വൈകി എന്നാലും ഒപ്പം ഉണ്ട് കേട്ടോ രണ്ടു പേരെയും ഇഷ്ടം.അഷ്റഫ് ഭായ് ബിപിൻ ബ്രോ രണ്ടാളും നല്ല മനുഷ്യരാണ്...
@bpackersanchari4606
@bpackersanchari4606 2 жыл бұрын
ആഹാ വന്ന്‌ വന്ന്‌ എന്റെ നാട്ടിൽ എത്തിയോ എന്റെ നാട് ആയതോണ്ട് പറയല്ലേ അടിപൊളി സ്ഥലത്താണ് നിങ്ങൾ വന്നിരിക്കുന്നെ, ഫുൾ കണ്ടിട്ടേ ഇവിടെനിന്ന് പോകാവൂ...ചരിത്രം പറയുന്ന കുറെ സ്ഥലങ്ങൾ ഉണ്ട് ഇവിടെ പിന്നെ പ്രകൃതി ഭംഗി, കണ്ടത് മനോഹരം കാണാൻ ഇരിക്കുന്നത് അതിമനോഹരം...😍
@basithm1335
@basithm1335 2 жыл бұрын
Teams veendum onnichu ... Adipoli... All the best....
@abdusamadkunjani9136
@abdusamadkunjani9136 2 жыл бұрын
മാഷാ അള്ളാ 🌹🌹🌹👍👍അപ്പോൾ ഞാൻ റെഡി.... എന്നും പോരട്ടെ അഷ്‌റഫ്‌കാ.. വീഡിയോ 😀😀.. ദിലീപ് &ഹരിശ്രീ
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
അഷ്‌റഫ്‌ ഭായ് ബിബിൻ ബ്രോ കോംബോ സൂപ്പർ😍😍😍
@rahimop5235
@rahimop5235 2 жыл бұрын
B ബ്രോ യുടെ അടിപൊളി കൗണ്ടറിന്നും, അഷ്‌റഫ്‌ ഇക്കയുടെ നല്ല നല്ല കാഴ്ച്ച കൾക്കും കട്ട വെയ്റ്റിംഗ്
@shameera.m4760
@shameera.m4760 2 жыл бұрын
Katta Waitinghayirunnu thanghalude yathravideokalkk vendi...
@mollystephen1040
@mollystephen1040 2 жыл бұрын
Happy nd safe journey..God bless you..
@sudhysvlog6092
@sudhysvlog6092 2 жыл бұрын
Hai Ashraf bro &b bro,kathirunna vedio, full sapport💪💪💪💪🥰😊🙏
@pmscreation9694
@pmscreation9694 2 жыл бұрын
നിങ്ങളുടെ വീഡിയോയുടെ ഒരു പ്രതേകത... സമാധാനത്തോടെ, സന്തോഷത്തോടെ കാണാം എന്നതാണ്
@faissamsung
@faissamsung 2 жыл бұрын
Yes .attahasavum guys viliyum illathe
@nisampothuvath9466
@nisampothuvath9466 2 жыл бұрын
വീണ്ടു അഷ്‌റഫ്‌ കയും ബി ബ്രോ yum❤
@rijeeshpalliyembil4411
@rijeeshpalliyembil4411 2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് gud
@ajopjohn7463
@ajopjohn7463 2 жыл бұрын
Bibin bro anu ekkakku perfect combination ningalu relationship life time keep cheyyuva nalla success undavum .
@bibibalakrishnanl23
@bibibalakrishnanl23 2 жыл бұрын
Waiting for long time. Happy to see you all together.
@nobinmani7428
@nobinmani7428 2 жыл бұрын
നിങ്ങളുടെ combo അടിപൊളി 👍🏻👍🏻👍🏻
@vineshvinu2995
@vineshvinu2995 2 жыл бұрын
Veendum kandathil santhosham nalla nalla video kanan agrahikunnu bbro ne allavarum support cheyu
@jincysusan38
@jincysusan38 2 жыл бұрын
❤️❤️❤️ Have a safe and wonderful trip
@mohamedshihab5808
@mohamedshihab5808 2 жыл бұрын
രണ്ടാളും വീണ്ടും കണ്ടുമുട്ടി, നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@ashaanu1506
@ashaanu1506 2 жыл бұрын
അടിപൊളി ഞങ്ങൾ കാത്തിരുന്ന വീഡിയോ
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 2 жыл бұрын
എല്ലാ ആശംസകളും..
@santhylakesh361
@santhylakesh361 2 жыл бұрын
Best pair,love to see you both together.
@vlogfromsky3123
@vlogfromsky3123 2 жыл бұрын
02:33 .... മ്മടെ പെരിന്തൽമണ്ണ .... 💞💞💞💞💪💪
@balakrishnanraghavan9496
@balakrishnanraghavan9496 2 жыл бұрын
Very good Happy travelling all the best wishes
@2spacedesign842
@2spacedesign842 2 жыл бұрын
B bro ,asharaf bro yathra thudangi ennu kettapol santhoshamayi eni kurachu divasam ivide koodam
@gpnayar
@gpnayar 2 жыл бұрын
Routerecords ന്റെ വീഡിയോ കാത്തു കാത്തിരിക്കയായിരുന്നു. ഇപ്പോൾ വന്നു. ഇനി കുറച്ചു ദിവസം അഷ്‌റഫ്‌ ബി ബ്രോ ടീമിന്റെ വീഡിയോ കാണാം.
@windytravellerbysanthosh7677
@windytravellerbysanthosh7677 2 жыл бұрын
Superb back to the mission all the best
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി അഷ്റഫ് ബ്രോ ❤️❤️❤️💖💖😍🎊🎊😎👏✌️✌️✌️💥💛
@renimon13
@renimon13 2 жыл бұрын
യാത്രയുടെ തുടക്കം കിടുക്കി .ഇനി നമ്മുക്ക് തകർക്കട്ടോ .
@jishadjishadisnot9349
@jishadjishadisnot9349 2 жыл бұрын
നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക് നല്ലതാണ് എന്ന് തോന്നുകയാണെങ്കിൽ നിങ്ങൾ ചെയ്യു ബ്രോ 👍 അപ്പൊ അടിപൊളിയല്ലേ
@vyshnavn678
@vyshnavn678 2 жыл бұрын
Ashraf Like the camaraderie with friends. Keep well Dr.Raj menon
@rishikesantg6636
@rishikesantg6636 2 жыл бұрын
കട്ട. വെയ്റ്റിംഗ് ആയിരുന്നു ..ഇപ്പോ സന്തോഷം ആയി........
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
പുതിയ യാത്രക്ക് ആശംസകൾ.... 💖💖💖
@basheerpareed9985
@basheerpareed9985 2 жыл бұрын
സന്തോഷം എല്ലാവരെയും കണ്ടപ്പോൾ Big B കൂടെയുണ്ടെകിൽ പൊളിക്കും.
@KrishnaKumar-ys5lc
@KrishnaKumar-ys5lc 2 жыл бұрын
Keep going Ashraf travel cheyth kond irikuka
@opalbandsawkalpakanchery3595
@opalbandsawkalpakanchery3595 2 жыл бұрын
എല്ലാ വിധ ആശംസകളും 😍👍
@jacoblawrence9827
@jacoblawrence9827 2 жыл бұрын
All the best Ashraf.
@SanchariDude
@SanchariDude 2 жыл бұрын
പുതിയ എപ്പിസോടുകൾക്കായി daily ചാനലിൽ വന്ന് എത്തിനോക്കി പോവുന്ന ഞാൻ 😅😅 കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു Ashraf bro and B Bro
@ajoyohannan5808
@ajoyohannan5808 2 жыл бұрын
അന്ന് പോയ ഞാൻ തിരിച്ചു വന്നു im happy ഇനി പൊളിക്കും b bro വന്നു. സൂപ്പർ ജോഡി
@backp5294
@backp5294 2 жыл бұрын
Ayiwa polichu....muthumanikale...
@vaighavaishnalittleangeles2426
@vaighavaishnalittleangeles2426 2 жыл бұрын
New video waiting ayirunnu 👍👍👍
@raheebmalappuram6481
@raheebmalappuram6481 2 жыл бұрын
Waiting for കിടു വീഡിയോസ്
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും 👍👍👍
@razakmuthu2966
@razakmuthu2966 2 жыл бұрын
B ബ്രോയുടെ കൂടെയുള്ള ട്രിപ്പ്‌ പൊളിക്കും ❤️കൂടെ അശ്‌റഫിന്റെ അവതരണവും കട്ടക്ക് കൂടെയുണ്ടാവും ബ്രോ❤️ പിന്നെ എന്നും വീഡിയോസ് ഉണ്ടാവണംകേട്ടോ അഷ്‌റഫ്‌ ഇഷ്ട്ടം ❤️ഇനി വീഡിയോകണ്ടിട്ട് ബാക്കി വിശേഷം ❤️
@surendrannair6465
@surendrannair6465 2 жыл бұрын
Happy 2 see u again the most cultured man among bloggers
@akhilavs6617
@akhilavs6617 2 жыл бұрын
Polikkkk bro......katta support
@sumisha2719
@sumisha2719 2 жыл бұрын
ഞങ്ങളൊക്കെ എപ്പോഴേ റെഡി....... എന്നാൽ പോകാം... 👍🏻👍🏻❤️
@baijujohn7613
@baijujohn7613 2 жыл бұрын
Hai... dears... നിങ്ങളുടെ ആ നല്ല യാത്രാ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു....🥰🥰🥰🤝🤝🤝❤️❤️❤️
@josephseby7274
@josephseby7274 2 жыл бұрын
എമിലിനെ കണ്ടപ്പോൾ സന്തോഷം തോന്നി.... പുതിയ യാത്രക്ക് ആശംസകൾ...മിന്നിക്കണം ട്ടോ 😀👍
@antonyf2023
@antonyf2023 2 жыл бұрын
സബീൽ യോഗ്യൻ ആയി.... Nice to see you all together.
@thanseerp7998
@thanseerp7998 2 жыл бұрын
പുതിയ കാഴിച്ചകളുംമായി അഷറഫ്ക്ക വീണ്ടും ❤
@niloferis5514
@niloferis5514 2 жыл бұрын
Happy to see u both together again..😊
@HUNTING_WITH_RIDE
@HUNTING_WITH_RIDE 2 жыл бұрын
Appo eni polikkalle 👌😍😍
@obaidHani1717
@obaidHani1717 2 жыл бұрын
എമിൽ bro യെ കാണാൻ വന്നതാണ്😍❤️ Thanks As kka and BB bro👍🌺
@searchingourself3682
@searchingourself3682 2 жыл бұрын
Iniyippo workoke maati nirthanam korqcheesam❤
@ckanvar
@ckanvar 2 жыл бұрын
👍👍all the best ashraf bai nd B bro👍
@sarathck6151
@sarathck6151 2 жыл бұрын
Much awaited combo❤️
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
Feel good.. vlogger😍💫
@dmcislamic
@dmcislamic 2 жыл бұрын
കാത്തിരിക്കുന്നു
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
Aa Yathrayil 550 | Emil George Part 01 | SAFARI TV
21:11
Safari
Рет қаралды 31 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН