Ep#10 | ചെറിയൊരു കാറിൽ ചെയ്ത പണികൾ കണ്ടോ? | Camper Car Setup In Ford Figo | Route Records

  Рет қаралды 67,502

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

ഫോർഡ് ഫിഗോയിൽ ബി ബ്രോ സെറ്റ് ചെയ്ത ക്യാമ്പർ കാർ കണ്ടുകൊണ്ട് വട്ടവടയിൽനിന്നും വീട്ടിലേക്ക് തിരിക്കുന്ന ഈ സീരീസിലെ അവസാന വീഡിയോ.
--------------------------------------
Previous Vattavada Videos
1. • Strawberry Fields │ Fa...
2. • Mud Home Stay │ Farm T...
3. • അഭിമന്യുവിന്റെ വീട്ടിൽ...
--------------------------------------
VOYE HOMES - Experience the Exclusive Stays!
For Booking and other enquiries, Call/Whatsapp: +91 9539690660
or visit our website voyehomes.com/
or email us reservations@voye.in
A premium brand managing, Experiential Holiday Homes, Heritage Bungalows and Plantation Villa’s.
--------------------------------------
Sabari’s Channel: ‪@SabariTheTraveller‬
B.Bro’s Channel: @B_Bro_Stories
Subhash Vattavada: 8089563186
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #RoadTrip

Пікірлер: 220
@user-manjerikkaran
@user-manjerikkaran 2 жыл бұрын
ഒരുമിച്ചു ഇരിക്കുമ്പോൾ ഉണ്ടാവുന്ന പവർ പിരിഞാൽ ഉണ്ടാവില്ല sure, ഓരോരുത്തർക്കും ഓരോ കഴിവുകൾ ഉണ്ട് അതെല്ലാം കൂടി ചേരുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ സൂപ്പർ ആവുന്നത് realeee
@ansarm4885
@ansarm4885 2 жыл бұрын
അങ്ങനെ പറയല്ലേ ❤❤❤പിരിയല്ലേ 😍😍ഇനിയും വേണം ഒരുമിച്ചുള്ള യാത്രകൾ ❤❤❤
@Linsonmathews
@Linsonmathews 2 жыл бұрын
അടുത്ത യാത്ര പെട്ടന്ന് ചെയ്യൂ 🤗 രണ്ട് പേരും ഒരുമിച്ചുള്ള യാത്ര കാണാൻ ഇഷ്ടം ❣️❣️❣️
@muneermrk8275
@muneermrk8275 2 жыл бұрын
പിരിയലും കൂടിച്ചേരലും ജീവിതത്തിൽ അനിവാര്യമാണ്. കാത്തിരിക്കുന്നു.... 💓💓💖💖😍
@musfarkhan9159
@musfarkhan9159 2 жыл бұрын
കിടിലൻ ആരും കാണാത്ത സ്ഥലങ്ങളും കിടിലൻ ഫ്രെയ്മുകളും ആണ്‌ സാറെ ഇയാളുടെ മെയ്ൻ. "Sabari the traveller."❤😍❤😍
@bachuforever1419
@bachuforever1419 2 жыл бұрын
പ്രകൃതിയുടെ സൗന്ദര്യം കുഴിച്ചെടുത്തു പ്രേഷകരിൽ എത്തിക്കുന്ന ശബരി THE ട്രാവലർ 😄👍
@bonyk4356
@bonyk4356 2 жыл бұрын
E bull jet
@bindhurajanbindhur6906
@bindhurajanbindhur6906 2 жыл бұрын
നിങ്ങൾ ഒന്നിച്ചുള്ള യാത്രകൾ കാണാൻ ഒരുപാട് ഇഷ്ടം ആണ്
@sunithk7218
@sunithk7218 2 жыл бұрын
Visuals ന് അനുയോജ്യമായ BGM, അതാണ് ഇവിടെ മെയിൻ 👌🥰... വീഡിയോ കണ്ടുകഴിയുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ് മനസിന് 👍🏻👌❤❤
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
നിങ്ങൾ പിരിയുകയാണ് എന്ന് മാത്രം പറയരുത് ഒത്തിരി സങ്കടം ആയിരിക്കും അത്. ബി ബ്രോ ടെ തഗ് കേൾക്കാൻ ഒരു രസം തന്നെ ആണ്. ഇനിയും നിങ്ങൾ ഒരുമിച്ചു യാത്ര ഉണ്ടാകണം. ബി ബ്രോ ഇപ്പോൾ തമിഴ് നാട്ടിൽ ആണല്ലേ.
@rafzmedia
@rafzmedia 2 жыл бұрын
ആർക്കും അസൂയ്യ തോന്നുന്ന നല്ല യൂട്യൂബ് ഫ്രണ്ട്‌സ് അതാണ് അഷ്‌റഫ് ബ്രോ ബി ബ്രോ ആൻഡ് സബീൽ കൂട്ട് കേട്ട് ഓൾ ദി ബെസ്ററ് മൂന്നു പേരുടെയും ചാനൽ കാണാറുണ്ട്
@bavahaneefa656
@bavahaneefa656 2 жыл бұрын
b bro ന്റെ വണ്ടി ഉഷാർ ആയല്ലോ കിടു work kidu kidu.....
@irinzaara7544
@irinzaara7544 2 жыл бұрын
Happy to c u sabeel !!! Ningl 3 പേരും ഉള്ള vlog aagarahich pokunnu
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
നിങ്ങൾ ഒരുമിച്ചുള്ള യാത്ര ഇനിയും വേണം😍😍😍
@TravelNotesByAfzal
@TravelNotesByAfzal 2 жыл бұрын
മനോഹരമായ വീഡിയോ ബ്രോസ്
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
എല്ലാവരുടെയും യാത്ര ഉഷാറാവട്ടെ❤️🌟👏👍, ബി ബ്രോൻ്റെ വാൻ ലൈഫ് സെറ്റപ്പ് ഉഷാറായിട്ടുണ്ട്👌👍
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
സൂപ്പർ യാത്ര.... അടുത്ത യാത്രയിൽ ബ്മുംബൈയിൽ കാണാം 👍
@rishikesantg6636
@rishikesantg6636 2 жыл бұрын
ഇതിനിടക്ക് ഒരുപാട് കാഴ്ചകൾ. മിസ് ചെയ്തു.....അടിമാലി വാളറ കുത്ത് വെള്ള ചാട്ടം. ചീയപ്പാറ വെള്ളച്ചാട്ടം. കുറുപ്പംപടി. (പെരുംബാവൂർ) പാണിയേലി പൊരുൾ...കൊചുപുരക്കൽ കടവ്...... ഇതുകൂടി കാണണമായിരുന്നു.........
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 жыл бұрын
എല്ലാം സൂപ്പർ 👍👍👍🌹🌹🌹
@arshadpc7517
@arshadpc7517 2 жыл бұрын
മൻസൂർ പോളിയാണ് ❤
@kadavathpremnath
@kadavathpremnath 2 жыл бұрын
After a long time I am seeing cattle ploughing the fields thanks.🤩😍❤️ stay safe stay blessed.
@ninuninzzz3833
@ninuninzzz3833 2 жыл бұрын
Ningale vedio super aavunnath b bro undaavumbol aan. Athoru vere level aan Ashraf ikka. Ingal b bro nte channelil oru travel cheyyim.👍
@jafarmb7500
@jafarmb7500 2 жыл бұрын
അഷ്‌റഫ് - ബി ബ്രോ നല്ല കൂട്ട് കേട്ടാണ് . താമസിയാതെ ഒന്നിച്ചു കാണുമെന്ന വിശ്വാസത്തിൽ എല്ലാവിധ നന്മകളും നേരുന്നു . നിങ്ങളുടെ കൂടെ ഒരു യാത്രചെയ്യണമെന് ഒരു പാട് നാളായി ആഗ്രഹിക്കുന്നു
@ramakrishankc7858
@ramakrishankc7858 2 жыл бұрын
അത് വേണ്ട അത് വേണ്ട അടുത്ത എത്രയും പെട്ടെന്ന് ആയിക്കോട്ടെ😄😄😄😄👍👍
@devasiamangalath4961
@devasiamangalath4961 2 жыл бұрын
Thankyou 👍♥️
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Nigalude videoi kandirikan nalla rasaman
@haneefanaikarumbil4170
@haneefanaikarumbil4170 Жыл бұрын
സൂപ്പർ
@Leopaul2023
@Leopaul2023 2 жыл бұрын
😍😍😍😍 adipoli...
@manojpullencheri
@manojpullencheri 2 жыл бұрын
നിങ്ങൾ ഒന്നിച്ചുള്ള യാത്രയുടെ ഒരു സുഖം ഒറ്റയ്‌ക്കൊറ്റയ്ക്ക് ഉണ്ടാവുമെന്ന് കരുതുന്നില്ല.കാരണം രണ്ടുപേരുടെയും സംസാരം അത്രയ്ക്ക് ഹൃദ്യമാണ്... ഒന്നിച്ചുള്ള യാത്രകളാണ് കൂടുതൽ ഇഷ്ട്ടം.🌹🇮🇳
@santhoshk836
@santhoshk836 2 жыл бұрын
B- Bro യുടെ ധനുഷ്കോടി യാത്ര കണ്ടു കഴിഞ്ഞേ തെയുള്ളൂ ... ദെ ഇവിടെ വന്നപ്പോളും B - Bro... ഡബളാ ഡബിൾ ......
@ranjithkumar9168
@ranjithkumar9168 2 жыл бұрын
എല്ലാരേം ഒരുമിച് കണ്ടതിൽ സന്തോഷം
@eajas
@eajas 2 жыл бұрын
പൊളി 🥰👌
@suryabn8416
@suryabn8416 2 жыл бұрын
😍Njangade Sabeel bro😍 😍B bro yude yathrakalk alla mangalangalum😍👍👍👍😇🙏 Kozhikode piller kk👍👍👏👏😍 Asharaf ikka Vattavada poyath nannayi👍👍👏 . Pachappum... Sadharana krishiyum... Manasonnu relax cheithapole.... 👍👍😍
@routesketcher3226
@routesketcher3226 2 жыл бұрын
B bro യെ കാണുമ്പോൾ കുഞ്ചാക്കോ ബോബൻ്റെ ഒരു ലുക് ഉണ്ടോ ന്നൊരു സംശയം😀
@hasnaparambatt5464
@hasnaparambatt5464 2 жыл бұрын
Jayasuryayudem
@weswhatstubing
@weswhatstubing 2 жыл бұрын
Sabari the Traveller by Sabari Varkala and Route records by Ashraf Excel, two of the best travel vlogs. I have subscribed to both their channels and follow their travels. Excellent content, filming, editing and very objective. keep up the good work.
@bonyk4356
@bonyk4356 2 жыл бұрын
E bull jet
@shaijalshaijal9818
@shaijalshaijal9818 2 жыл бұрын
ചക്ലയിലെ കൂട്ടുകാരെ വീണ്ടും കണ്ടതിൽ സന്തോഷം. ☺️☺️ ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു ☺️☺️🥰🥰🥰🥰
@rqueenrqueen8221
@rqueenrqueen8221 2 жыл бұрын
ഞങ്ങള് പിരിഞ്ഞു ഗൂയ്സ് 😁 ഒരുമിച്ച് കാണുമ്പോഴാണ് കൂടുതൽ ഇമ്പം ❤️
@az1969ify
@az1969ify 2 жыл бұрын
Ashraf Bhai, B broye ennum koottuka. Both of you nalla rasamanu.
@roykurientk2707
@roykurientk2707 2 жыл бұрын
നിങ്ങളെ രണ്ടുപേരയും ഇഷ്ടമാണ് . യാത്ര ചാനലുകൾ കാണുന്നതിന്റെ positive effect പ്രദാനം ചെയ്യുന്ന നിങ്ങൾ വേറിട്ട ദൃശ്യങ്ങളും അനുഭവങ്ങളും തുടർന്നുo നൽകട്ടെ . രണ്ട് പേർക്കും ആശംസകൾ
@shafiev2243
@shafiev2243 2 жыл бұрын
അഷ്റഫ് bai നിന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രതേക ഫീലിംഗ് ആണ് i like you,😘😘
@shakkirhamsa3893
@shakkirhamsa3893 2 жыл бұрын
Best wishes b bro
@bijue7197
@bijue7197 2 жыл бұрын
Njan ningal 3 perudeyum fan anu,,😁
@Carveller
@Carveller 2 жыл бұрын
Aiwaaa b bro ന്റെ വണ്ടി ഉഷാർ ആയല്ലോ കിടു work 😂😅😜 Ashraf bro thank u💕✌🏻 Prathyu ആണ് calicut നിന്ന് Carveller team ഇന്റെ special thanks 💕✌🏻🥰
@riyas_jdt
@riyas_jdt 2 жыл бұрын
Super. Carveller team
@sijupoulose9821
@sijupoulose9821 2 жыл бұрын
Very good your friends ship യാത്ര
@josephseby7274
@josephseby7274 2 жыл бұрын
നിങ്ങളുടെ ഈ വ്ലോഗ് കാണുമ്പോൾ തോന്നുന്നത് നാട്ടിലെ ബന്ധുക്കളും ഒക്കെ ആയി കൂടുന്ന ഒരു ഫീൽ ആണ്... 🥰
@shafeequepnr2389
@shafeequepnr2389 2 жыл бұрын
All the best for new trip🥰
@YousafNilgiri
@YousafNilgiri 2 жыл бұрын
ഈ ട്രിപ്പ് അവസാനിച്ചു എന്നല്ലേ ഉദ്ദേശിച്ചത് വീണ്ടും അടുത്ത ട്രിപ്പ് കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു 🥰🥰🤩👍🏻
@praseejkumar4365
@praseejkumar4365 2 жыл бұрын
Fantastic Videos Ashraf ❣️❣️❣️, on my tight work schedule, your videos always give me good relaxation.
@kadavathpremnath
@kadavathpremnath 2 жыл бұрын
Your friends car is well equipped very good 👍😍😍
@dileepkumarm.v.3860
@dileepkumarm.v.3860 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ടു മലയാളി vlogger/blogger s നെ ഒന്നിച്ചു കാണുവാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം
@bijus7841
@bijus7841 2 жыл бұрын
Waiting for next videos
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
അഷറഫിക്കാ , വിപിൻ ബ്രോ... കൂടെ നമ്മുടെ സ്വന്തം ശബരി ചേട്ടൻ...
@Ambily.Harisree
@Ambily.Harisree 2 жыл бұрын
👍👍👍👍happy happy journey
@sajithakumari1012
@sajithakumari1012 2 жыл бұрын
B bro യുടെ വണ്ടി 👌👌👌. ഇത് ചെയ്തത് ഞങ്ങടെ കോഴിക്കോട്ടെ പിള്ളേർ ആണെന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം. B bro, അഷ്‌റഫ്‌, നിങ്ങൾ മൂന്നുപേരും കൂടി ചേർന്നുള്ള യാത്ര കണ്ട എന്നെപോലെ ഉള്ളവർക്ക് നിങ്ങൾ താത്കാലികമായെങ്കിലും പിരിയുന്നു എന്ന് കേൾക്കുമ്പോൾ ഒരു ചെറിയ വിഷമം. ഈ യാത്രയിൽ ഫെബിയെ വല്ലാതെ മിസ്സ്‌ ചെയ്തു ട്ടോ 🙏
@omvmedia3885
@omvmedia3885 2 жыл бұрын
മുത്ത് മണികളെ.....🥰
@az1969ify
@az1969ify 2 жыл бұрын
Nalla suhruthukal piriyunnathu oru vallatha avasthayanu. Anginorupadu sankadangal enikundu.
@salimmoosa6966
@salimmoosa6966 2 жыл бұрын
അഷ്‌റഫ്‌ XEL B BRO💥💥💥💥💥 ജിം ബൂം ബാ 💝💝💝
@sobhananair8005
@sobhananair8005 2 жыл бұрын
നിങ്ങൾ ഒന്നിച്ച് ഉള്ളതാണ് ഞങ്ങൾക്കിഷ്ടം
@jasimk7491
@jasimk7491 2 жыл бұрын
Super
@omanagopalan9804
@omanagopalan9804 2 жыл бұрын
All the very best
@smitharaju3641
@smitharaju3641 2 жыл бұрын
ഹായ് അഷ്‌റഫ്‌ ഭായ് നിങ്ങൾ ഒന്നിച്ച് ഉള്ളതാണ് ഞങ്ങൾക്ക്‌ ഇഷ്ടം 👍👍👍👍🌹🌹🌹
@SbnDiaries
@SbnDiaries 2 жыл бұрын
Ningal 4 perum perfect sink aanu 👍
@Indianglobetrotting
@Indianglobetrotting 2 жыл бұрын
4:10 പുതിയ കാർഷിക ബില്ലിന്റെ ഗുണമാണ് ആ ചേട്ടൻ പറഞ്ഞത്. ഇടനിലക്കാരുടെ അടിച്ചുമാറ്റൽ ഒഴിവാക്കാം
@shajuathanikkal
@shajuathanikkal 2 жыл бұрын
ഇത് നല്ല ഒരു ടീം ആണ്
@kL_12_Hasee
@kL_12_Hasee 2 жыл бұрын
Adutha BBro ashraf bro combo katta waiting Rr❤
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
പിരിയരുത് എന്ന് പറയുന്നില്ല..ഇനിയും കൂട്ടു കൂടി യാത്ര തുടരുക...കാലം പൊയ് പോയി സായാഹ്നത്തിലെത്തുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ നല്ല കൂട്ട് ,ഉപകരിക്കും...
@jafar.arankoden
@jafar.arankoden 2 жыл бұрын
ബി ബ്രോ fan
@harisbalele3671
@harisbalele3671 2 жыл бұрын
Love from Mysore
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ് 👍👍😍😍😍
@bijununni1
@bijununni1 2 жыл бұрын
ഞാൻ ആകെ കാണുന്ന വീഡിയോസ് 3 പേരുടെതാണ് ആ മൂന്നു പേരെയും ഒരുമിച്ച് കണ്ടത് ഏറെ സന്തോഷം..
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Ashraf ഇക്കയും ബി ബ്രോയും സബീലും ഒരുമിച്ചുള്ള ഒരു all ഇന്ത്യ നേപ്പാൾ ഭൂട്ടാൻ ൻ മ്യാന്മാർ യാത്രക്ക് വേണ്ടി വെയ്റ്റിങ് 🥰🥰🥰🥰
@haneefanaikarumbil4170
@haneefanaikarumbil4170 Жыл бұрын
B Bro super set up car
@jasminv3050
@jasminv3050 2 жыл бұрын
B bro koode vere aaru ndayalum oru aim ella A bro koode vere aaru ndayalum oru aim ella Ni gl orumichundayal poli aanu👌 Ennundavatte ninglde ee kootu Spr
@acupranastp
@acupranastp 2 жыл бұрын
Shabari the real Traveler Like a You Ashraf Bro
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
നിങ്ങളെ ഒരുമിച്ച് വീഡിയോയിൽ കാണുമ്പോ വേറേ pever ആണ്..ഉടനെ അടുത്ത trip orumich വേഗം undavatt 🔥
@harisviewpoint6991
@harisviewpoint6991 2 жыл бұрын
നല്ല വീഡിയോ👍🏼👏🏼👏🏼👏🏼, എപ്പോഴും ബെൽറ്റ് ധരിച്ച് ഡ്രൈവ് ചെയ്യൂ ബ്രോ🙏🏼
@sharustravelingvlogs9849
@sharustravelingvlogs9849 2 жыл бұрын
Ashraf Bbro combo😍😍👌
@johnmillerjohnson.
@johnmillerjohnson. 2 жыл бұрын
Thumbnail കണ്ട് പെട്ടെന്ന് ചിന്തകൾ എവിടെയൊക്കെയോ പോയി. ബി ബ്രോക്ക് ആശംസകൾ
@premjith623
@premjith623 2 жыл бұрын
ശബരി വർക്കല നല്ലൊരു സഞ്ചാരിയാണ് .അവരുടെ കുറെ വിഡിയോകൾ കണ്ടിട്ടുണ്ട് .ഇടുക്കി ജില്ലയിലൊക്കെയാണ് അദ്ദേഹം കൂടുതലായും സഞ്ചരിച്ചിട്ടുള്ളത് ....
@sugusugu8102
@sugusugu8102 2 жыл бұрын
Route records super Ashrafka b-bro mansoor bro ❤❤❤❤❤ 👍👍👍👍
@santhylakesh361
@santhylakesh361 2 жыл бұрын
Love to see you together.
@sudhysvlog6092
@sudhysvlog6092 2 жыл бұрын
B bro yude vandi adipoli 👍👍👍😃
@amanullakunnathelkunnathel4936
@amanullakunnathelkunnathel4936 2 жыл бұрын
Gt
@rahmathsulaiman4964
@rahmathsulaiman4964 2 жыл бұрын
Ozhivullappol veendummoriche yaathra cheyuga
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
My fav❤️ ട്രാവലേഴ്‌സ്... 💕 ശബരി ചേട്ടനും💕 അഷ്‌റഫ്‌ ബ്രോയും💕 ഒരുമിച്ചൊരു യാത്രയ്ക്കായി കാത്തിരിക്കുന്നു കേരളത്തിലെ അധികമാരും കാണാത്ത സ്ഥലങ്ങളിലേക്ക്... ഞങ്ങളുടെ നാട്ടിൽ ഒന്ന് വരുമോ... 😍 പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞി...❤️ ഇവിടുത്തെ പ്രകൃതിയും പ്രകൃതി ഭംഗിയും അറിയപ്പെട്ടാൽ പാറമട ലോബി കണ്ണുവെച്ചിരിക്കുന്ന നാടിന്റെ കോട്ടകളായ കുറിഞ്ഞി കൂമ്പനെയും കോട്ടമലയും രക്ഷിക്കാം...❤️
@shamseeremad9490
@shamseeremad9490 2 жыл бұрын
അതെന്താ ഭാരൃ ഡിവോഴ്സ് ചോതിച്ചോ 😀😁😁😂
@trialsofsr
@trialsofsr 2 жыл бұрын
❤❤😊
@prashobtechzone5899
@prashobtechzone5899 2 жыл бұрын
Carveller team work ❤️❤️❤️❤️❤️❤️
@taekookgirl6137
@taekookgirl6137 2 жыл бұрын
ഓരോന്നും പറഞ്ഞ അങ്ങ് വേരു 🔥
@macview4429
@macview4429 2 жыл бұрын
Oru rakshayum illa nigl poli anu
@muhammedfaiz5837
@muhammedfaiz5837 2 жыл бұрын
Ashrafkk a ingal poliyaan
@jabirvp
@jabirvp 2 жыл бұрын
Carveller work 🥰🥰🥰👌
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
B bro vandi 👍👍👍
@mohamedkoya2983
@mohamedkoya2983 2 жыл бұрын
വിഡിയോ അവതരണത്തിൽ റൂട്ട് റെക്കോർഡ്സ് kayinchal ശബരി ട്രാവൽ ഗുഡ്
@CookBakeTravelStories
@CookBakeTravelStories 2 жыл бұрын
Ikka ud pazhaya subhash nt video kanditu njanum poyarnu
@dileepdivakaran9900
@dileepdivakaran9900 2 жыл бұрын
സബീൽ...സബീൽ... 🥰🥰🥰 നിങ്ങളെ ഒക്കെ ഒന്ന് നേരിട്ട് കാണാൻ പറ്റുക എന്നാണാവോ?
@SanchariDude
@SanchariDude 2 жыл бұрын
തംബ്നൈൽ കണ്ട് ആകെ പരിഭ്രാന്തനായ ലെ ഞാൻ 🤤🤤🤒🤒
@arrowmark1865
@arrowmark1865 2 жыл бұрын
😄
@lazyameer
@lazyameer 2 жыл бұрын
bhai santro xing ൽ ഇങ്ങനെ ചെയ്യാൻ കഴിയുമോ? 2010 മോഡൽ ? ഇങ്ങനെ സെറ്റ് ചെയ്ത് തരുമോ?
@sudhysvlog6092
@sudhysvlog6092 2 жыл бұрын
Hai dears,Ashraf bro veendum subashinte veetil?
@shamsusha3695
@shamsusha3695 2 жыл бұрын
👏👏👏👏👌👌
@ajigeorge1358
@ajigeorge1358 2 жыл бұрын
Fb or insta kanunavark aryam.... Try to upload in u tube also😁😘
@yasartherath3772
@yasartherath3772 2 жыл бұрын
👍❤️
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 34 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 157 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 50 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 34 МЛН