കേരളത്തിലുള്ളവർ കണ്ണു തുറന്നു കാണു നമ്മുടെ മഹാരാജ്യത്തെ ഗ്രാമവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടും പ്രയാസങ്ങളും നമ്മൾ മലയാളികൾ എന്തു ഭാഗ്യവാന്മാർ
@MyKera12310 ай бұрын
CPIM തുടർച്ചയായി 35വർഷം ഭരിച്ച് നമ്പർ വൺ ആക്കിയ സ്ഥലം
@anithakottappuramappu73776 ай бұрын
അവിടെ നല്ല സന്തോഷത്തിലാണല്ലോ പണം കാണും പുറത്തുകണിക്കുകയില്ല
@moideenchundayil11 ай бұрын
കേരളത്തിലുള്ളവർ ഇ തൊക്കെ കാണുമ്പോൾ സ്വയം വിചാരിക്കും ദൈവമേ ഞാനെത്ര ഭാഗ്യവാനാണെന്ന്
@rajumupa11 ай бұрын
സഹോദരൻ ചിന്തിക്കുന്നപോലയാണ് കേരളഭരണംരണ്ടുമൂന്നണികൾ മാറിമാറി ഭരിച്ചു അവർക്ക്ജീവിക്കാൻവേണ്ടി അവർവികസനംകൊണ്ടുവന്നത് നാട്ടുകാർക്കുവേണ്ടിയല്ല അവർക്കക്കാണണുവികസനംകൊണ്ടുവരും പല കോടികൾമുടക്കിയപാലങ്ങളും റോഡില്ലാതെ ഇരുപത്തുവർഷവും മുപ്പത്തുവർഷവും കിടക്കുന്നുണ്ട്
@ALEX-kr8du Жыл бұрын
ഈ ഗ്രാമീണ ജീവിതരീതികൾ കാണുമ്പോൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും, ഭരണ വീഴ്ച എത്രത്തോളം ഉണ്ടെന്നുള്ളത്....
@Moham970 Жыл бұрын
ഓരോ സംസ്ഥാനങ്ങളിലും ഗ്രാമവാസികൾ എത്ര വിഷമകരമായ അവസ്ഥയിലാണ് ജീവിക്കുന്നത് നമ്മുടെ കേരളം സുന്ദരം
@shivbaba267211 ай бұрын
This was Kerala before Gulf Money,
@army12360anoop11 ай бұрын
കമ്മികൾ ഭരണം കഴിയുമ്പോൾ സുന്ദരമാകും
@minisoman98211 ай бұрын
25വർഷം സിപിഎം ന് വോട്ട് ചെയ്തതിൻ്റെ ശിക്ഷ.അനുഭവിക്കട്ടെ
നമ്മുടെ നാട്ടിലെ ന്യൂ ജനറേഷൻ ഇതൊക്കെ കാണണം 1970/80 കാലഘട്ടത്തിൽ നമ്മുടെ നാടും ഈ ഒരു കാഴ്ചകളൊക്കെ തന്നെയായിരുന്നെന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കണം
@muralimelettu7724 Жыл бұрын
എന്താണ് ഇൻഡ്യയിലെ ഗ്രാമങ്ങൾ എന്ന് ഇത്തരം യാത്രകളിൽ നിന്നും നമുക്ക് മനസിലാക്കാം . എത്രയോ ശോച്യാവസ്ഥയിലാണ് ഓരോരുത്തരും ജീവിക്കുന്നത്. നമ്മുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ കൂലി പോലും 800 ₹ യാണ് അവിടെ 250 ₹ ഇത്തരം തിരിച്ചറിവുകൾ നേടാൻ കഴിഞ്ഞു . അഭിനന്ദനങ്ങൾ...❤
CPIM തുടർച്ചയായി 35വർഷം ഭരിച്ച് നമ്പർ വൺ ആക്കിയ സ്ഥലം
@rasilulu429511 ай бұрын
നമ്മുടെ കേരളം എത്ര സുന്ദരം Allah അനുഗ്രഹിക്കണേ അൽഹംദുലില്ലാഹ് 🤲🏻🤲🏻
@safiyapocker6932 Жыл бұрын
ചിന്തിക്കാനും പഠിക്കാനുള്ള യാത്ര ഭംഗിയായി ചിത്രീകരിച്ചു തന്നതിൽ സന്തോഷം
@jamshadarafa7153 Жыл бұрын
ജപ്പാനിലെ കാഴ്ചകൾ കണ്ടപ്പോൾ തോന്നിയത് നമ്മുടെ കേരളമൊക്കെ ആ ഒരു ലെവലിൽ എത്തണമെങ്കിൽ ഇനിയും ഒരു 50 വർഷമെങ്കിലും കഴിയണമെന്നാണ്, എന്നാൽ ബംഗാളിലെ ഗ്രാമങ്ങൾ കാണുമ്പോൾ തോന്നുന്നത് അവർ കേരളത്തിന്റെ ലെവലിലേക്ക് എത്തണമെങ്കിൽ ഒരു 100 വർഷമെങ്കിലും കഴിയുമെന്നാണ്.
@abeyjohn816611 ай бұрын
🙌🤘✌
@SunilsHut Жыл бұрын
ബാക്ക് ഗ്രൗണ്ടിൽ ആ ബംഗാളി പാട്ട് ഇടുമ്പോഴാ അവരുമായി ഒരു മിങ്കിൾ പ്രേക്ഷകർക്കു കിട്ടുന്നത്... അഷ്‌റഫിന്റെ പല എപ്പിസോഡിലും അത് കാണാറുണ്ട്... Keep it up.. 👍🏼👍🏼👌🏻
@Moham970 Жыл бұрын
കേരളത്തിലെ പോലെ ഗ്രാമങ്ങൾ ഉണ്ടോ ഈ കണക്കിന് കേരളം എത്ര ആധുനികതയിലാണ്
@najeeb255 Жыл бұрын
ബംഗാൾ videos മുമ്പ് ചെയ്തതും മുഴുവനും കണ്ടിരുന്നു, പച്ചയായ ജീവിതങ്ങൾ, ഗ്രാമത്തിന്റെ നിഷ്കളങ്കത, വളരെ മനോഹരമായി താങ്കൾ കാണിച്ചു തരുന്നു, അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു ♥️ well done അഷ്‌റഫ് bro
@FathimaRiya-q6h Жыл бұрын
ബന്ധു വിന്റെ പഴയ lover ne ഓർക്കാത്ത ദിവസങ്ങൾ ഇല്ല അവരെ എന്തായാലും അടുത്തവിഡിയോ യിൽ കൊണ്ടുവരണം ബന്ധു വിന്റെ ആ സ്നേഹം എല്ലാം... 🥰🥰അഷ്‌റഫ് ബ്രോ വിഡിയോ ആയി വരും എന്ന് പ്രധീക്ഷിക്കുന്നു 😍❤
@Ashokworld9592 Жыл бұрын
ചക്ലയിലെ ജനങ്ങൾ നല്ലൊരു സ്നേഹിതൻ എന്ന നിലയിൽ "നാസർ ബന്ധു"വിനെ ഒത്തിരി സ്നേഹിക്കുന്നുണ്ട്... അവരുടെ സന്തോഷങ്ങൾ കാണുവാനുമുണ്ട്.......!!👍👍👍👍👍👍💚💙💙💜💜❤️❤️💛💛💕👍
@bindusajeevan4945 Жыл бұрын
❤
@iqbalkunhamed8578 Жыл бұрын
പലരുടെയും ജീവിതം മനസ്സിലാക്കാൻ സാധിച്ചു, സന്തോഷം
@AshrafNamathAash Жыл бұрын
നീണ്ട മൂന്ന് ദിവസത്തെ കാത്തിരിപ്പിന് വിരാമം വീഡിയോ കണ്ടിറ്റ് അഭി. പ്രായം അറിയിക്കും ഇപ്പോൾ ജോലി സമയമാണ് ഖത്തറിൽ നിന്ന് സ്നേഹപൂർവും അഷ്റഫ്
@Ashokworld9592 Жыл бұрын
ചക്ലയിലെ പ്രധാനകാര്യങ്ങളെ കുറിച്ച് നാസർ ബന്ധു പറഞ്ഞുതരുന്ന കാര്യങ്ങൾ വളരെ ശരിയാണ്.... 👍അതിനെ കൂടുതൽ വിവരങ്ങൾ നൽകി പ്രക്ഷകർക്ക് മനസ്സിലാകും വിധത്തിൽ.. പറഞ്ഞു തരുന്ന അഷ്‌റഫ് ബ്രോ... പൊളിയാണ്...😅😅😅💚💚💙💙💜❤️❤️💕👍
@sudhinair9226 Жыл бұрын
ഗ്രാമങ്ങളിലെത്തുമ്പോഴാണ് അഷാഫിലെ വ്ളോഗർ ശരിക്കും ഓണാകുന്നത്.
@Rajan-sd5oe Жыл бұрын
ലക്ഷദ്വീപ് സീരീസിലെ പശ്ചാത്തല സംഗീതം പോലെ,ബംഗാൾ സീരീസിലെ പശ്ചാത്തല സംഗീതവും !അടിപൊളി!👍👍👍👍👍
@ninshakp787311 ай бұрын
😊
@Adilmk1985 Жыл бұрын
സിപിഎം വ്യക്തമായ പ്ലാനിങ് നടത്തിയാണ് ഈ ഗ്രാമങ്ങളിൽ വികസനം കൊണ്ടുവരാഞ്ഞത്. 😎
@balakrishnanpv11111 ай бұрын
ദാരിദ്രമാണ് അവരുടെ ജീവവായു
@sukumarannair890011 ай бұрын
10- വർഷം കൂടി cpm കേരളം ഭരിച്ചാൽ ഇതാകും ഇവിടുത്തെ അവസ്ഥ.
@rammy69511 ай бұрын
Evideyum cpm anoo barikkunnadh congress alle
@JOSH1964-v6i10 ай бұрын
CPM ഭരിക്കുമ്പോൾ ആർക്കും ജോലി തേടി പുറത്തേക്കും കേരളത്തിലേക്കും പോകേണ്ടിവന്നില്ല, CPM ഭരണം പോയി, ജോലിയും കൂലിയും ഇല്ലാതായി, എന്ന് പറ. ഗുജറാത്തിലെയും UP യിലെയും ഗ്രാമങ്ങളിലേക്ക് ഒന്നും പോകരുത്, അവിടെ മുൻപ് സിപിഎം ഭരിച്ചിട്ടില്ല
@Ashokworld9592 Жыл бұрын
ഹായ്....... അഷ്‌റഫ് ബ്രോ... എത്ര മനോഹരമായ ഗ്രാമങ്ങളിലെ വീഡിയോയാണ് നിങ്ങൾ ഞങ്ങൾക്ക് സമർപ്പിക്കുന്നത്... കണ്ടുകഴിഞ്ഞ ഭാഗങ്ങൾ വീണ്ടും വീണ്ടും കാണുവാൻ മനസ്സിനെ അത്രയ്ക്ക് ആകർഷിക്കപെടുന്നു..... ഒരുപാട് സന്തോഷമുണ്ട്.....!👍👍👍👍💚💚💚💙💙💙❤️❤️❤️💛💛💕👍🙏
@hareeshmadathil6843 Жыл бұрын
ഇതാണ് നിങ്ങളുടെ വീഡിയോയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന അവതരണ രീതിയും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളും 👌🏼
@sudeeshdivakaran6217 Жыл бұрын
Route records iloode sarikku oru Chakla nivasi aayi ❤❤❤ Bandhu vinte lover old lady ye kaanikkan marakkaruth ❤❤❤❤
@SubramanyanMani-kd4nc Жыл бұрын
മനോഹരമായാ ഗ്രാമീണ കാഴ്ച്ചകൾ 👍👍🌹🌹🌹❤️❤️
@sunilkumarwayanad8504 Жыл бұрын
Bgm ഒരു രക്ഷയുമില്ല അടിപൊളി
@PeterMDavid Жыл бұрын
ഗ്രാമകഴ്ചകൾക്ക് അതിന്റെതായ ഭംഗിയുണ്ട് 👌അതിപ്പോൾ ഏത് സ്റ്റേറ്റ് ആയാലും 👍
@SaheerSaheer-xs5pg11 ай бұрын
നമ്മുടെ നാട്ടിൽ ഇതുപോലെ ഇപ്പോഴും ഉണ്ട് വേണമെങ്കിൽ കാണിച്ചു തരാം തമിഴ്നാട്ടിൽ വന്നാലും
@shaheemmhmmd Жыл бұрын
2000 കാലഘട്ടത്തിലെ കേരളഗ്രാമങ്ങൾ എല്ലാം ഇത് പോലെയൊക്കെ തന്നെ ആയിരുന്നു❤
@firoskhan4804 Жыл бұрын
2000 ഒന്നും അല്ലെ അപ്പോൾ എല്ലാം നമ്മൾ ഇതിലും മെച്ചപെട്ടു എന്റെ അറിവിൽ ഒരു 80s 90s el കേരളത്തിൽ എങ്ങനെ എല്ലാം ആയിരുന്നു എനിക്ക് 40വയസ്സ് ഉണ്ട് എന്റെ വളരെ ചെറുപ്പ കാലത്ത് എല്ലാം ഈ അവസ്ഥ കണ്ടിട്ട് ഉണ്ട്
@Knrsk-y1l Жыл бұрын
1985 നു ശേഷം ഇതിലും മെച്ചമുണ്ട് കേരളം വളരെ അപൂർവമായി ചില സ്ഥലങ്ങൾ ഉണ്ടാവാം പക്ഷെ almost ok ആയിരുന്നു. പക്ഷെ...അവിടുന്നു 35 ലേറെ വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പോഴും 😢
@बोब्स Жыл бұрын
എന്റെ നാടായ മൂവാറ്റുപുഴയിൽ നിന്ന്, ബന്ധു ഉൾപ്പെടെ നാല് പേർ + 😍😍😍😍😍😍😍😍😍
@krishnakumarp421 Жыл бұрын
നാടൻ അനുഭവങ്ങൾ പങ്ക് വെച്ചതിന് നന്ദി
@user-ib5jb6tx4t Жыл бұрын
ബന്ധുവിന്റെ പഴയ lover നെ കാണണം എന്നുള്ളവർ ആരൊക്കെ
@gangadharanc2931 Жыл бұрын
എനിക്ക് അവരെ കാണണം
@hassiksdksd Жыл бұрын
അതെ ആ അമ്മൂമ്മ എവിടെ ഞാനും കുറേ നോക്കി
@ayyoobm4087 Жыл бұрын
നാസർ ബന്തുവിനെ kandappol ഓർമ്മ വന്നത് ആ അമ്മൂമ്മയെ ആണ്... ഏതെങ്കിലും എപ്പിസോഡിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു
@KiRaNFraNcIs107 Жыл бұрын
അന്ന് ചാർലി സിനിമയിലെ ഒരു bgm ഇട്ട ഒരു വീഡിയോ ഉണ്ടാരുന്നു...
@mujeerman4624 Жыл бұрын
തീർച്ചയായും😊
@tharakathabdullah6821 Жыл бұрын
നിങ്ങളുടെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചക്കള ഗ്രാമം തന്നെ
@prasannakumari250511 ай бұрын
ആ ചെടി നമ്മുടെ നാട്ടിലും ഉണ്ട്, ഇവിടെ ബസല ചീര, ഷുഗർ ചീര എന്നൊക്കെപ്പറയും വലിചീര, പച്ചയും ചുവപ്പും ഉണ്ട്, എന്റെ വീട്ടിലുണ്ട്
@shahinakarim5881 Жыл бұрын
ലീനി ചേച്ചി,സച്ചു,ബി ബ്രോ എല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു. സാരല്യ, അടുത്ത യാത്രയിൽ അവയെയെല്ലാം കൂടെ കൂട്ടാം,ഒപ്പം ഫെബീം ആദീം അപ്പൂം...❤
@ashokanashok586011 ай бұрын
നമ്മുടെ നാട്... വികസിതമാകുമായിരിക്കും...
@sindhujayasankar3917 Жыл бұрын
Interesting trip 👍🏻 പാട്ടൊൽ എന്നത് പടവലങ്ങ യുടെ version ആണ്. ഉരുളകിഴങ്ങു കൂട്ടി super curry വക്കാം. കൊൽക്കത്ത city യിൽ പോലും taka എന്ന് പറയും. പതിനഞ്ചിന് പോണെരു എന്നും ഇരുപതിനു kuty എന്നും പറയും. Bengal ഒരു emotion ആണ്. ഇനിയൊരിക്കൽ chandan nagar, betel, chinsura തുടങ്ങിയ പണ്ടത്തെ യൂറോപ്യൻ settlement ലൂടെ പോയി നോക്കു. നമുക്ക് കൊടുങ്ങല്ലൂർ, fort kochi ഒക്കെ പോലെ dutch, english ഒക്കെ പണ്ട് വന്നു കൂടിയ ദേശം. നിങ്ങളോടൊപ്പം കൂടാൻ മോഹമുണ്ട്. I hv to wait for few more years.
@ashrafashru247211 ай бұрын
ഏതോ ..... ഒരാളെ വലിയ ഹൈപ്പ് കൊടുത്ത് പുകമറ സൃഷ്ടിച്ച് 60% വും ഭാവനയിൽ എഴുതി വെച്ച ബന്യമിന്റെ ആട് ജീവിതമല്ല - ഇന്നും ഇതൊക്കെയും ബാനർ കെട്ടി മറച്ച് നെഗളിപ് കാണിക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ വർഷങ്ങളായി അവരലൊരാളായി അവരുടെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ബന്ധു -ബ്രോ ആണ് എന്റെ ഹീറോ ? 👌👌💪💪💪💪💪
@sobhananair8005 Жыл бұрын
പുതിയ പുതിയ കാഴ്ചകൾ കാണാൻ ധൃതിയായി ബന്ധുവിന്റെ ലൗവറെ കാണണമെന്നുണ്ട്
@RAGHAVANVK-i9v11 ай бұрын
നിങ്ങളുടെ വീഡിയോ മികച്ച അറിവുംസുന്ദരമായ അനുഭ ബവമാണ് 💞
@saraswathisaraswathi36099 ай бұрын
Thank you❤🙏
@Chmadanvlogs12452 ай бұрын
Very nice experience!....
@ospadijaggu6187 Жыл бұрын
അതെ ഇനിയും എത്ര തലമുറകൾ കഴിയണം ഇവർക്കൊക്കെ ഈ സ്ഥിതിയിൽ നിന്നും ഒന്ന് മാറി സ്വപ്നം കാണാൻ
@dinesanka2006 Жыл бұрын
70കളിൽ കേരളം ഇങ്ങനെ ആയിരുന്നു 😊
@jahamgeerc Жыл бұрын
നമ്മുടെ കേരളത്തിന്റെ അര നൂറ്റാണ്ട് മുമ്പുള്ള അവസ്ഥ ഇതിലും എത്രയോ ഭേദമായിരുന്നു. കേരളം നോർത്ത് ഇന്ത്യയുടെ "പുരോഗതിയിലേക്ക് കുതിക്കണം " എന്ന് പറയുന്ന നേതാക്കൾ ഇന്നും നമുക്കുണ്ട്.
@latheefkottayi843811 ай бұрын
35 വർഷം സിപിഎം പ്രതി പക്ച്ച വും പോലു മില്ലാതെ ഉഴുതു മ റി ച്ച മണ്ണാ ണി ത്. ഇ ടത്തു പക്ച്ചം ഭരിച്ചത് കൊണ്ടാണ് കേരളം ഇങ്ങിനെ പുരോഗതി യിൽ എ ത്തിയത് എന്നു തള്ളു ന്ന സഖാവേ എന്തേ ബംഗാൾ ഇങ്ങിനെ യായി യായി?
@babumk839811 ай бұрын
നോർത്ത് ഇന്ത്യാ മൊത്തം എന്നു പറയരുതെ ഇതു പോലെ കാലാകാലം ഭരിച്ച വരുടെ നാട് എന്ന് പറയണം
@s.rmenon171911 ай бұрын
Up gramagalil yil ok poyi nokanm. Sankadam varum vritiyum ella. Road side il ninnonnum onnum vanghi kazhkan patilla. Valare mosham nadanu up madura agra ok poyi kandathu kondu paryunathanu . panjabil ok kayaritu kettiya bike ok eppolum roadil odikunnundu oeu puc yum ella onnum ella northil poyi orupadu stalangal kanditulla eppolum northil jivikunna thu kondu paryunathanu keralam ok oru upadu devolved state anu oru rastryam paksham pidichu paryunathalla kandarinja satyam anu🙏🏻
@deepagopan90711 ай бұрын
Delhi super
@Ponnachen11 ай бұрын
ഇത് കമ്മ്യുണിസ്റ്റ് പത്തു നാല്പത് കൊല്ലം ഭരിച്ച സംസ്ഥാനം ആണ്, ഇത് നോർത്ത് ഇന്ത്യ അല്ല,
@ranabratachatterjeeverynic820911 ай бұрын
Welcome to westbengal Kolkata nice video
@sajeevanvm881211 ай бұрын
50 kollam munpulla kollam kottiyam bhagam.
@mohamedshihab5808 Жыл бұрын
കുറെ അധികം വർഷങ്ങൾക്ക് പിന്നിൽ ആയി പോയ ഗ്രാമീണ ജീവിതങ്ങൾ 😢😢😢
@gangadharanc2931 Жыл бұрын
❤❤❤ ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് ഈ വീഡിയോ കാണുന്നത്❤❤❤
@ibrahimkoyi6116 Жыл бұрын
❤👍🏻പശ്ചാത്തല സംഗീതം അടിപൊളി
@Kulirma_news Жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ആ മ്യൂസിക് വളരെയധികം ഇഷ്ടപ്പെട്ടു
@Aperture_Earth Жыл бұрын
Thank you 💜
@rubysaloon7545 Жыл бұрын
ഇപ്പോഴാണ് നിങ്ങൾ യഥാർത്ഥ ബ്ലോഗിങ്ങിലേക്ക് വന്നത്👍
@FareeRashi Жыл бұрын
inganatha videos kanan nallarasamund
@Yousaf_Nilgiri Жыл бұрын
നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ എത്രയാണ് എന്ന് ഈ ബംഗാൾ യാത്രയുടെ കഴിഞ്ഞവർഷം ചെയ്ത വീഡിയോ കണ്ടാൽ വ്യക്തമാകും ഈ സീരിയസ് ആദ്യമായി കാണുന്നവർ കഴിഞ്ഞവർഷം ഈ ചാനലിൽ കുറച്ചു വീഡിയോ ഈ സ്ഥലത്ത് നിന്നും അപ്ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് നിർബന്ധമായും കാണണം അപ്പോഴേ നിങ്ങൾക്ക് യഥാർത്ഥ ബംഗാൾ ഗ്രാമത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയു....
@anoopkb3406 Жыл бұрын
Hi bro പൊട്ടൽ എന്നത് ഒരു അടിപൊളി സംഭവം ആണ് അത് പഴുത്താൽ നല്ല മധുരം ആണ് കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ ഉണ്ട് പിന്നേ മറ്റേ വള്ളി ചീര അത് എന്റെ വീട്ടിൽ ഉണ്ട് തോരൻ വെക്കാൻ സൂപ്പർ ആണ് ❤❤❤
@mohamedkabeer720511 ай бұрын
നമ്മുടെ ഇന്ത്യ പണമുള്ളവൻ സന്തോഷം പാവപ്പെട്ടവന്റെ അവസ്ഥ pattenethanne
@Trenderxyz3 ай бұрын
ഒട്ടുമിക്ക രാജ്യങ്ങളും ഇത് പോലേ ഒകെ തന്നെ ആണ്
@lailag12011 ай бұрын
കോരണ്ടിപ്പലക....❤
@sindhuadel Жыл бұрын
ഞങൾ വീണ്ടും അവിടെ വന്ന ഫീൽ. ചേച്ചി എവിടെ ചേച്ചിയും കൂടെ വേണം. ആ വല്യമ്മ ഇപ്പോഴും ഉണ്ടോ.
@Ashokworld9592 Жыл бұрын
നമ്മേ ഗ്രാമത്തിലെ മനോഹരമായ കാഴ്ചകളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്ന സുന്ദരമായ... Bgm കേൾക്കാൻ എന്തൊരു രസമാ...... സന്തോഷമാകുന്നുണ്ട്.....!!👍👍👍👍💚💜💜❤️❤️❤️💛💛💙💙💕👍
@samjohn906111 ай бұрын
Very nice video. Good eye opener. No Bend and, no nook-kooli
@mansoorpandallur Жыл бұрын
നമ്മുടെ സഹോദരങ്ങൾ ഗൾഫ് ന്നാടുകളിൽ ജോലിക്ക് പോയിരുന്നില്ലകിൽ കേരളവും ഇങ്ങനെ ആയെന്നിരികാം 😢😢😢
@papputrainer965111 ай бұрын
സഹാക്കൾ 35 വർഷങ്ങൾ ഭരിച്ചതുകൊണ്ട് ബൊംഗാളിൽ നല്ല സോഷ്യലിസമാണ്. ഇനി ബന്ദുക്കൾ കേരളം ഏറ്റെടുക്കുന്നതാണ്.
@rejismusic246111 ай бұрын
കേരളത്തിന് പുറത്തു ഇതൊക്കെ തന്നെയാണ്. കേരളത്തിൽ ജനിച്ചത് ഭാഗ്യം തന്നെ. അടുത്തത് യൂ. പി ആകട്ടെ.
എന്‍റ ബംഗാള്‍ യാത്ര ഒന്നുമല്ല... എന്ന് തോന്നി ...ഈ വീഡിയോസ് കാണുമ്പോള്‍ ..... നഗരപരിധിയാണ് ഞാന്‍ തിരഞ്ഞെടുക്കാറ്... ഇതിപ്പോള്‍ ഗ്രാമാന്തരീക്ഷ ജീവിതവും യാത്രകളും അനുഭവങ്ങളും... വളരെയിഷ്ടായി... യാത്രകള്‍ തുടരട്ടെ..... കൂടെയുണ്ടാകും....
@BalaKrishnan-my8ez11 ай бұрын
അവിടെ എന്താ സർക്കാർ വീടൊന്നും കൊടുക്കാറില്ല കുറഞ്ഞ കൂലിക്ക് പഠിക്ക് ആളെ കിട്ടുമല്ലോ എന്നിട്ടും അവർ ചെയ്യാത്തതിന്റെ കാരണം വേറെന്തോ ആണ്
@BalaKrishnan-my8ez11 ай бұрын
ഇത്രയും പുരോഗമിച്ച കേരളത്തിൽ വയനാട്ടിലെ ചില ആദിവാസി കോളനികൾ കണ്ടാൽ ചിലത് ഇതുപോലെ ഇരിക്കും പിന്നെ സർക്കാർ കൊടുത്ത ഒരു വീട് ഉണ്ടാവും അവർക്ക് ബാക്കിയെല്ലാം ഇതുപോലെ തന്നെ
@omanaamith9736 Жыл бұрын
ബംഗാൾ എന്നും ഇഷ്ടം, നമ്മുടെ നാട് പോലെ തന്നെ എന്ന് അവിടെ ജീവിച്ചിട്ടുള്ളവർ പറഞ്ഞു അറിയാം
20:29 കാസർഗോഡ് മംഗലാപുരം ഭാഗത്ത് ഈ വള്ളി ചെടി ഉണ്ട് ( ബസള ) എന്ന് വിളിക്കും
@Shobhana-g9b2 ай бұрын
ഇതു നമ്മുടെ നാട്ടിൽ ഉണ്ട്
@azeezjuman Жыл бұрын
Nice veedio tnx asharaf exell ❤❤❤❤
@chaaru6870 Жыл бұрын
ബന്ധു .ബന്ധു . എന്ന് പറയുന്നത് ഒരു ആരോചകം പോലെ😢😢😢😢😢😢
@farooqmadathil9940 Жыл бұрын
👍👍അടിപൊളി 👍👍👍🌹🌹🌹🌹
@Rajan-sd5oe Жыл бұрын
വികസിത രാജ്യങ്ങളെ പോലെ എല്ലാ മേഖലയിലും വികസിച്ച കേരളത്തിൽ വന്നു ശ്രീശക്തീകരണത്തെ പറ്റി ഗീർവാണം പ്രസംഗം നടത്തിയപ്രധാനമന്ത്രി മോദി,ബംഗാൾ ഉൾപ്പെട്ടേയുള്ള ഇതര ഇന്ത്യൻ സ്റ്റേറ്റുകളിലെ സ്ത്രീകൾ ഉൾപ്പെട്ടേയുള്ളവ ജനവിഭാഗത്തിന്റെ ഇത്രയും ദ്ദയനീയമായ അവസ്ഥ ഒന്ന് കണ്ണ് തുറന്നു കാണട്ടെ!🤔🤔🤔🤔
@sankark542111 ай бұрын
Cpm 36 വര്‍ഷം ഭരിച്ചു പുരോഗമി'പിച്ച' ഗ്രാമങ്ങള്‍. അതിനും മോഡിക്ക് ആണ് കുറ്റം.
@Rajan-sd5oe11 ай бұрын
@@sankark5421 അതിനു ഇന്നും പട്ടിണിയും പരി വെട്ടവും മാത്രമുള്ള ഗുജറാത്തിലും യൂ പി യിലും രാജസ്ഥാനിലും അങ്ങിനെയുള്ള ഒട്ടേറെ സ്റ്റേറ്റുകളിൽ സിപിഎം ഭരിച്ചിട്ടില്ലല്ലോ!😄
@prakashanthaivalappil359111 ай бұрын
There is State government in Bengal. Great CPM ruled the 34 Years. Mamta of TMC is in her third term as CM. Bengal is not under central government rule. Manasilakku sahodara.
@TheKooliyadan Жыл бұрын
തുടര്........👍👍👍
@W.Suresh11 ай бұрын
Lovely video.
@manisheeba359011 ай бұрын
Super Good Job
@thanseeraus770411 ай бұрын
Hai അശ്‌റഫ്‌ക്ക.എന്റെ വീടുംbഅശ്‌റഫ്‌ക്കയോടൊപ്പം ഉള്ള സുബിന്റെ നാടായ ആയൂർ ആണ് ❤.റോഡുവിള
@ashrafexcel11 ай бұрын
😊👍
@mkaziklpy Жыл бұрын
ലീനി ചേച്ചി missing...nice എപ്പിസോഡ് ❤❤❤❤
@fakrudeenali558711 ай бұрын
Mattu vloggersine apekshich Pavapetta lakrulla natil poyapo oru thari pucham polum illathe avatharanam ❤❤❤❤❤ All rge best go ahead
@dileeparyavartham3011 Жыл бұрын
4:00 നമ്മുടെ നാട്ടിലും ഉണ്ട്. പറവൽ എന്നാണ് പേര്.
@shivadasp690811 ай бұрын
All the blessing of AnthamCommies 30 years rule
@johnmathew932 Жыл бұрын
20 minute leafe kari pinne soups 🍲 vekkam orutharam vazhuvazhupulla leaf anu
@SanthoshKumar-py5ub Жыл бұрын
👍👍👍ആശംസകൾ 👍
@rosammarosamma725611 ай бұрын
ഒരു പത്തു പതിനഞ്ചു വർഷം കൂടി നമ്മുടെ ഭരണം തുടരട്ടെ ഇതൊന്നും കാണാൻ അവിടം വരെ പോകേണ്ടി വരില്ല.
@dattebayo428011 ай бұрын
Athentha appol ellam polichu kalayumo.
@SaheerSaheer-xs5pg11 ай бұрын
കേരളത്തിലും ഉണ്ട് ഇതുപോലുള്ള സ്ഥലം ഇപ്പോഴും ഉണ്ട് ബീഹാറിൽ പൂനെയിലുണ്ട് അതിനെക്കാട്ടി അധപ്പതിച്ച സ്ഥലമുണ്ട്
@ST-qz8sj11 ай бұрын
Kerala will like Bengal after some time
@bijumapranambiju1451 Жыл бұрын
Super video
@PrasadPrasadKalathil4 ай бұрын
Bagalay.🎉🎉hoom
@GangadharanMK-cd4vy11 ай бұрын
വലിയ വി ഭാഗംവും ബംഗ്ലാദേശിൽ നിന്ന് കൂടിയേറിയവരാണ്.