EP #03 പൂവാറിൽ മരിക്കുന്ന നെയ്യാർ | Poovar Island & Boating

  Рет қаралды 17,911

Hridayaragam

Hridayaragam

Күн бұрын

Пікірлер: 235
@tessavlog6540
@tessavlog6540 Жыл бұрын
കാഴ്ചകൾ മനോഹരം. മുരുകൻ കാട്ടാകടയുടെ കവിതകളിൽ വായിച്ചിട്ടുള്ള നെയ്യാർ പുഴയുടെ ആത്മാവിൽ കൂടി ഉള്ള യാത്ര കാണിച്ചതിന്നന്ദി. പുതിയ കാഴ്ച്ച വസന്തം ഇനിയും വിടരട്ടെ എന്ന് വിഷ് ചെയ്യുന്നു. ഹൃദയരാഗം ഇഷ്ടം.. 💞
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 😊🌹
@sindhu106
@sindhu106 Жыл бұрын
പൂവാറിന്റെ സൗന്ദര്യം ജിതിന്റെ ക്യാമറ കണ്ണുകളിലൂടെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.കനാലും കണ്ടൽക്കാടും പൊഴിയും കടലും... 👌👌👌കടയിലെ ചേട്ടന് ഞങ്ങളുടെയും സ്നേഹം... 🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🌺🌺🌺
@souminimanuel4318
@souminimanuel4318 Жыл бұрын
പൂവാർ ബോട്ടിങ് സൂപ്പർ 🎉
@ajimontrap3277
@ajimontrap3277 Жыл бұрын
ഇന്നു വീഡിയോയ്ക്ക് ഭംഗി കൂടിയിട്ടുണ്ട്....😊♥️♥️♥️♥️♥️♥️... പിന്നെ കട ♥️♥️♥️♥️♥️👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷
@ashafrancis9092
@ashafrancis9092 Жыл бұрын
Super Jithin thanks for the vedeo,
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️🌹🌷🌺
@christiblemthomas4493
@christiblemthomas4493 Жыл бұрын
ജിതിൻ അടിപൊളി പൂവാർ,,,, നന്നായി അവതരിപ്പിച്ചു ഈ കുറഞ്ഞ ടൈമിൽ...... പാവം നമ്മുടെ വിഡിയോയിലെ അബ്‌ദുൾ റഹുമാൻ ചേട്ടൻ. വീഡിയോ കാണാൻ ഇപ്പോൾ ആണ് free ആയതു.......... Thanks
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️🌺🌹🌷
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 കൊള്ളാം . അതേ ആ തഴ ( കൈത ) എന്നും പറയും അതിന്റെ ചക്കയുടെ ചുള ഉണങ്ങി കഴിഞ്ഞു ചതച്ചെടുത്താൽ ചെറിയ ബ്രഷായി ഉപയോഗിക്കാം സകൂളിൽ പഠിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സ്ഥാനാർഥികളൂടെ പേരും ചിഹ്നങ്ങളും മറ്റും ചുമരിൽ എഴുതി പഠിക്കാൻ വേണ്ടി മുതിർന്നവർ കുട്ടികൾക്ക് നൽകിയിരുന്നത് കൈതചക്കചുള ചതച്ച് ഉണ്ടാക്കിയ ബ്രഷുകൾ ആയിരുന്നു . . 35 വർഷം പിന്നിലേക്ക് പോയി ഞാൻ . മൂത്ത സഹോദരി അവളുടെ വസ്ത്രങ്ങൾ വച്ചിരുന്ന അലമാരയിൽ എപ്പോഴും താഴമ്പൂ ( കൈത പൂവ് ) സൂക്ഷിക്കുമായിരുന്നൂ .. പൂവ് ഉണങ്ങി അത് നശിക്കുന്നത് വരെ അതിന്റെ സുഗന്ധം നിലനിൽക്കുന്ന ഏക പൂവും ഈ താഴമ്പൂ തന്നെ ...🌷 ആ ചേച്ചി മരണപ്പെട്ടിട്ട് 35 വർഷത്തോളം ആയി ഇത് കണ്ടപ്പോൾ അവളെയും ഓർമ്മ വന്നു ഒരു പക്ഷെ എപ്പോഴും പൂവിഞ്ഞു സുഗന്ധം നിലനിൽക്കുന്ന സ്ഥലം ആയിരുന്നത് കൊണ്ടാകും പൂവാറെന്ന പേരും വന്നത് ഇത് എഴുതിപ്പോൾ കണ്ണ് നിറഞ്ഞു Thanks Mr Jithin @ 26 - 09 - 2023 🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇത് വായിച്ചപ്പോൾ എന്റെയും 😥 ഓർമ്മയുടെ താഴമ്പൂ സുഗന്ധം
@Gopan4059
@Gopan4059 Жыл бұрын
കണ്ടാൽകാട് കാഴ്ച്ചകൾ ഗംഭിരം
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍🌹
@jalaludheenhakeem.
@jalaludheenhakeem. Жыл бұрын
thanks
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍
@ahmadsalim1636
@ahmadsalim1636 Жыл бұрын
കൊള്ളാം bro
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@sunildevukumar9411
@sunildevukumar9411 Жыл бұрын
Poovar Soooper
@Rajesh-gw7di
@Rajesh-gw7di Жыл бұрын
Njangade trivandrum 👑 joli poyathinte stress il irikuvayrnu apozha chettante video notification vanne 4 videos um otta adiku kandu kurachu stress relief und ❤
@aadilsidheek_2260
@aadilsidheek_2260 Жыл бұрын
Jithinchetta superr❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@gopangs3668
@gopangs3668 Жыл бұрын
ഫുഡ് ഒരിക്കലും പാഴാക്കാൻ പാടില്ല👍🏻👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷🌷🌷🌷
@albinkj
@albinkj Жыл бұрын
Nalla oru vlog ... poovar vannu kanda oru feel kitti
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍🌹
@davidb8176
@davidb8176 Жыл бұрын
സൂപ്പർ ഞങ്ങളെ പോലുള്ളവർക്ക് ഇതൊക്കെ ഇങ്ങനെ കാണാൻ പറ്റുമല്ലോ
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
അടിപൊളി 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️
@sabuandmanju3595
@sabuandmanju3595 Жыл бұрын
Super bro. My next destination 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
Good choice👍
@justincr6900
@justincr6900 Жыл бұрын
അതിമനോഹരമായ കാഴ്ചകൾ ❤❤❤ മികച്ച അവതരണം❤❤❤ ആ കടയിലെ ചേട്ടനും നല്ലത് വരട്ടെ ❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@bijujohn4515
@bijujohn4515 Жыл бұрын
Super seen God bless you big salute good sentry good video thanks bro
@jithinhridayaragam
@jithinhridayaragam Жыл бұрын
😍😍🌹
@CtvVisual
@CtvVisual Жыл бұрын
വർണ്ണിക്കാൻ വാക്കുകൾ ഇല്ല പൂവാറിൻ്റെ കണ്ടൽക്കാടുകളിലൂടെ ഹൃദയരാഗത്തിൻ്റെ മനോഹരമായ യാത്ര സൂപ്പർ❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@abinraj6509
@abinraj6509 Жыл бұрын
വരുന്നത് നേരത്ത പറയാമായിരുന്നു എന്റെ വീട് അടുത്താണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇൻസ്റ്റയിൽ പറഞ്ഞിരുന്നു ബ്രോ
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
നല്ല കാഴ്ചകൾ 🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍
@sijipottanani5229
@sijipottanani5229 Жыл бұрын
പൂവാർ എന്ന് പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഒരു കണ്ടൽ കാട്ടിലൂടെയുള്ള ബോട്ട് യാത്ര അറിഞ്ഞിരുന്നില്ല ഇതെല്ലാം കാണിച്ചുതന്ന ജിതിന് ഒരുപാട് ആശംസകൾ❤❤❤❤ ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 😊
@umeshbambila3707
@umeshbambila3707 Жыл бұрын
Adipoli episods, poovar super anu, all best AKT, 👍waiting for more episods
@kalagrk8481
@kalagrk8481 Жыл бұрын
Yes 👍👌😍😍
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 👍
@vandimachan
@vandimachan Жыл бұрын
3 video kanditundu...❤❤❤jithin bro❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️🌹
@PraveenKumar-dt9uj
@PraveenKumar-dt9uj Жыл бұрын
Manoharamaya kazhchakal pagarthiyathinu nanni ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@SunildevasiaDevasia-ev9gv
@SunildevasiaDevasia-ev9gv Жыл бұрын
❤❤❤. മനോഹരം
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
പൂവാർ ഞാൻ പോകാൻ പ്ലാൻ ചെയ്ത സ്ഥലമായിരുന്നു പക്ഷെ എന്തുകൊണ്ടോ അതുനടന്നില്ല അവിടുത്തെ കാഴ്ചകൾ മനോഹരം 💞👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@praseedagopalan7154
@praseedagopalan7154 Жыл бұрын
Super. ഇതൊക്കെ കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@tomythomas6981
@tomythomas6981 Жыл бұрын
Poovar kazchakal kanichu thannathil happy. A v m kanal adipoli 😅😅😅 TomyPT Veliyannoor waiting next ❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you TomiPT🌹
@josethomas9369
@josethomas9369 Жыл бұрын
3rd. Poovar video super bro❤👌
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you Jose Thomas 🌹
@binilshijithv
@binilshijithv Жыл бұрын
മനോഹരം....👌👌👌👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@V4VillageMan
@V4VillageMan Жыл бұрын
പൊളി കാഴ്ചകൾ 😍👍🏻👍🏻👍🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@roseminabraham9678
@roseminabraham9678 Жыл бұрын
Super 👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@abidabid2760
@abidabid2760 Жыл бұрын
Kl.14/🛥️🛥️😍👌👍പൂവർ.പ്രകൃതി.കായൽ.താടാകം.പൊളി.ജിതിൻ. Next.waitting.🙏❤
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 🌹
@shajishajipp7265
@shajishajipp7265 Жыл бұрын
സൂപ്പർ
@jithinhridayaragam
@jithinhridayaragam Жыл бұрын
😍😍🌹
@jishavijayan1696
@jishavijayan1696 Жыл бұрын
സൂപ്പർ ❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️
@sherin6324
@sherin6324 Жыл бұрын
ബ്രോയുടെ ഈ ഒരു സീരീസ് മുടങ്ങാതെ കാണാൻ ശ്രമിക്കും 💕
@jalaludheenhakeem.
@jalaludheenhakeem. Жыл бұрын
njanum..
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍😊😊
@chilambilvision
@chilambilvision Жыл бұрын
പൂവാറിൻ്റെ കാഴ്ചകൾ സൂപ്പർ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@rahulrajeevrajeev3046
@rahulrajeevrajeev3046 Жыл бұрын
തുടർച്ചയായി 3മത്തെ episode കണ്ടൂ 😂❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 👍👍
@sajishsajish8203
@sajishsajish8203 Жыл бұрын
മാന്ത്രികം സിനിമ ഇവിടെയാണോ shoot ചെയ്തത്
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍
@sinim9524
@sinim9524 Жыл бұрын
സൂപ്പർ വീടിയോ👍
@jithinhridayaragam
@jithinhridayaragam Жыл бұрын
😍😍❤️
@alnajshah4146
@alnajshah4146 Жыл бұрын
Trivandrum 😍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🌷
@jomonjoseph5044
@jomonjoseph5044 Жыл бұрын
കൊള്ളാം ❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️
@redmediagraphics8035
@redmediagraphics8035 Жыл бұрын
മനോഹരം......❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@emilyjames5774
@emilyjames5774 Жыл бұрын
അതിമനോഹരം കാഴ്ചകൾ😊
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 😊
@riyaspv9071
@riyaspv9071 Жыл бұрын
അടിപൊളി 👍👍👍❤❤❤🌹🌹🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Best veriety visuals 🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹
@karthikeyanp9614
@karthikeyanp9614 Жыл бұрын
അഭിനന്ദനങ്ങൾ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@Saji202124
@Saji202124 Жыл бұрын
Ipravshyam kasargod bekel fort ethiyal muzuvanum ayit cover cheyyanam..annathed muzuvan ayilla...
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍🌹
@plinkus3565
@plinkus3565 Жыл бұрын
Cheto nigal ividem vanno
@jithinhridayaragam
@jithinhridayaragam Жыл бұрын
😊😊
@gopangs3668
@gopangs3668 Жыл бұрын
ഞങ്ങളുടെ തിരുവനന്തപുരം ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
😊😊👍
@vivek.v6332
@vivek.v6332 Жыл бұрын
all Kerala trip എത്ര മാസം കാണും
@jithinhridayaragam
@jithinhridayaragam Жыл бұрын
🤔😇
@nikkus45
@nikkus45 Жыл бұрын
❤ poli place
@jithinhridayaragam
@jithinhridayaragam Жыл бұрын
❤️❤️
@-._._._.-
@-._._._.- Жыл бұрын
1:45 മനോഹരം👌
@-._._._.-
@-._._._.- Жыл бұрын
3:31 👌
@-._._._.-
@-._._._.- Жыл бұрын
6:10 👌
@-._._._.-
@-._._._.- Жыл бұрын
8:04 അതിമനോഹരം👌
@-._._._.-
@-._._._.- Жыл бұрын
11:28 😊ആന തന്നെ
@-._._._.-
@-._._._.- Жыл бұрын
17:34 👌
@ajaikhosh
@ajaikhosh Жыл бұрын
ഒന്നും പറയാനില അതിമനോഹരം❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@sameerkamal784
@sameerkamal784 Жыл бұрын
സൂപ്പർ 👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@giri24in
@giri24in Жыл бұрын
Boat ന്റെ അജിൻ നമ്പർ തരുമോ
@tijojoseph9894
@tijojoseph9894 Жыл бұрын
Super.....❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏻🙏🏻❤️❤️
@cricketupdateinworld8071
@cricketupdateinworld8071 Жыл бұрын
Njan poyitunde one year before Adipowliya boatingum kazchskslum
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍🌹
@Thelasttraveller947
@Thelasttraveller947 Жыл бұрын
Boat rating ethrayanu
@NostalgiaTraveling
@NostalgiaTraveling Жыл бұрын
അടിപൊളി 🥰🥰👍🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍
@reshmiv313
@reshmiv313 Жыл бұрын
പൂവാറിനിപ്പുറം ഞങ്ങടെ കൊല്ലങ്കോട് ❤❤❤
@sibinb6279
@sibinb6279 Жыл бұрын
Super bro ❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️
@sreek4526
@sreek4526 Жыл бұрын
👌👌👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@TheMahi1983
@TheMahi1983 Жыл бұрын
ഹായ് ജിതിൻ ഒരിക്കലെങ്കിലും ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലം പൂവാർ അതിന്ന് താങ്കളിൽ കൂടി കാണാൻ പറ്റി നന്ദി ഒരു ആറന്മുളക്കാരൻ
@jithinhridayaragam
@jithinhridayaragam Жыл бұрын
😊😊🌹
@vaisakhsurendran3239
@vaisakhsurendran3239 Жыл бұрын
കിടിലൻ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹👍
@pgmohanan9843
@pgmohanan9843 Жыл бұрын
🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹
@IdukkiChilliesvlogs
@IdukkiChilliesvlogs Жыл бұрын
എന്തൊരു ഭംഗി മക്കളേ..
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@ratheeshe2557
@ratheeshe2557 Жыл бұрын
Super❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@sarojabair1569
@sarojabair1569 Жыл бұрын
ബോട്ടിംഗ് റേറ്റ് എത്ര,
@jithinhridayaragam
@jithinhridayaragam Жыл бұрын
1000
@yagoobmp2093
@yagoobmp2093 Жыл бұрын
Super chetta....
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍😊
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
Super 🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@pradeepkumara7475
@pradeepkumara7475 Жыл бұрын
പോകുന്ന സ്ഥലങ്ങളുടെ ticket നിരക്കും മറ്റ് ചിലവുകൾ എന്തൊക്കെ എന്ന് ഉൾപ്പെടുത്തിയാൽ ഇനി അങ്ങോട്ടേക്ക് പോകുന്നവർക്ക് വളരെ ഉപകാരപ്പെടും. Any way wonderful👍🏻👍🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍😊
@jayarajg7972
@jayarajg7972 Жыл бұрын
Njanum Kanunnundu keto Jithin bro
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍😊
@rejim1490
@rejim1490 Жыл бұрын
എന്റെ നാട് പൂവർ
@jithinhridayaragam
@jithinhridayaragam Жыл бұрын
😊😊🌹
@manilams259
@manilams259 Жыл бұрын
Kandal kaadukal ethrem bhangiyil kandittilla.athrem manoharamaaya kandalkkadukal.pokunna sthalangalile fud um nalla kadakalum parijayapeduthunnath valare nalla karyam🌹🦋🌹🦋
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️🌹🌹
@NishanthS-bv8uz
@NishanthS-bv8uz Жыл бұрын
God bless you bro super ❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️🌹
@shafeekmobile
@shafeekmobile Жыл бұрын
🎉🎉🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@renjithgs7222
@renjithgs7222 Жыл бұрын
😍😍👍👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@kirankrishnan5081
@kirankrishnan5081 Жыл бұрын
Adipoli❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@AbinRaj-KL74
@AbinRaj-KL74 Жыл бұрын
നെയ്യാറിൽ വൈദ്യുതി ഉണ്ടാക്കുന്നില്ല...... Electricity is producing in Peppara dam only
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏻👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏻👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🏻👍
@Ajeeshac-ig2on
@Ajeeshac-ig2on Жыл бұрын
Ente nadu bro
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍😊
@anishurmila2326
@anishurmila2326 Жыл бұрын
All the best A K T❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@mhsksuni7658
@mhsksuni7658 Жыл бұрын
Who super
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@varghesethomas4791
@varghesethomas4791 Жыл бұрын
Tvm കാരൻഅണെങ്കിൽലും പൂവർ ഇത്ര വിശാലമായി കണ്ടിട്ടില്ല നന്ദി. videos , അവതരണവും വളരെ നല്ലതാണ് . Boating എത്ര രൂപയാകും
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️
@Sarath_srt__
@Sarath_srt__ Жыл бұрын
Haajar❤
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️
@ajiths1281
@ajiths1281 Жыл бұрын
🖐️🖐️🖐️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@maheshs6277
@maheshs6277 Жыл бұрын
❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@gangadharanp2770
@gangadharanp2770 Жыл бұрын
👌🙏😍❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@Mearunraju
@Mearunraju Жыл бұрын
❤️❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@riyas-d3g
@riyas-d3g Жыл бұрын
🎉🎉🎉🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍
@Muhammed_Nihal_7
@Muhammed_Nihal_7 Жыл бұрын
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹
@vineethneyyar
@vineethneyyar Жыл бұрын
🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@devu151
@devu151 Жыл бұрын
Tvmആറ്റിങ്ങൽ karan ❤👍🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍🌹
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
Libin😍😍
@vvlogsvvlogs618
@vvlogsvvlogs618 Жыл бұрын
എൻറെ നാട് നെയ്യാർ
@jithinhridayaragam
@jithinhridayaragam Жыл бұрын
😊😊🌹
@jishnusreekumaran5324
@jishnusreekumaran5324 Жыл бұрын
Poovar supar allee❤❤❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@vknair12
@vknair12 Жыл бұрын
ഞാൻ കഴിഞ്ഞ ജൂണ് മാസത്തിൽ പോയിരുന്നു...
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@akstitchingsandembriodery5665
@akstitchingsandembriodery5665 Жыл бұрын
❤❤️❤️❤️👍🫀🎵❤❤️🥰🥰🥰👍👍👍👍❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️🌹
EP #04 നെയ്യാർ ഡാം | Neyyar Dam
25:48
Hridayaragam
Рет қаралды 24 М.
Sri Lankan VS African Safaris Which is WILDER?
18:06
Dave Mani
Рет қаралды 174 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
I Discovered the HIDDEN Truth About Lanka  Island!
10:56
story Lain
Рет қаралды 126
visit to mangroves forest poovar island,kerela
6:07
Happiness all around
Рет қаралды 33