Background മ്യുസിക്കും മൈലിൻ്റെ പീലി വിടർത്തലും സൂപ്പർ ❤❤ കാഴ്ചകൾ മനോഹരം
@jithinhridayaragam Жыл бұрын
👍👍😍
@SureshKumar-xe1bh Жыл бұрын
സ്വർഗീയ anuboothi തരുന്ന സംഗീതം
@nishadnasarudheen5541 Жыл бұрын
തിരുവനന്തപുരം സിറ്റിക്കുള്ളിൽ ഒരു ചെറു വനം.. അതാണ് തിരുവനന്തപുരം ZOO and മ്യൂസിയം.. 🥰🥰🥰
@jithinhridayaragam Жыл бұрын
ശരിയല്ലേ 🙂
@binilshijithv Жыл бұрын
കാണ്ടാച്ചൻ , ഹിപ്പോചൻ, മനു കടുവ രാജപ്പൻ... എല്ലാം കൊള്ളാം...
@jithinhridayaragam Жыл бұрын
😍😍
@suraj-vlog-619 Жыл бұрын
Adipoli video plichu....
@jithinhridayaragam Жыл бұрын
👍👍😍
@V4VillageMan Жыл бұрын
അപ്പി വീണല്ലേ 😃🥰🥰പഴയ സ്കൂൾ കാലഘട്ടംടൂർ ഓർമ്മകൾ വന്നു 😄
@jithinhridayaragam Жыл бұрын
😩👍👍👍🥰
@HASH_CAM Жыл бұрын
All kerala trip കഴിയുമ്പോൾ ഈ ചാനൽ കൂടുതൽ reach ആകും തീർച്ച❤ all the best ജിതിൻ ബ്രോ
@jithinhridayaragam Жыл бұрын
🙏🏻🙏🏻❤️🌹
@SUNIL.vettam Жыл бұрын
🌹 മയിലും 🦚 മാർക്കോസും 🎵 തമ്മിൽ മനോഹരമായൊരു ബന്ധം അനുഭവപ്പെട്ടു @ 01 - 10 - 2023 🌹
@jithinhridayaragam Жыл бұрын
😊
@emilyjames5774 Жыл бұрын
Jithinchetta,chettan epozha video edukkane avide mazha onnum illallo.Evide Idukkiyil full time mazhayanu 😊😊❤zoo kazhchakal adipoli❤❤
@jithinhridayaragam Жыл бұрын
ഇവിടെ ഇടക്ക് തോരുന്നുണ്ട്
@LTDreamsbyLennyTeena Жыл бұрын
വീഡിയോ കണ്ട് അവസാനം ആയപ്പോഴേക്കും മ്യൂസിക് വന്നപ്പോൾ എന്റെ പൊന്നു സാറേ... ഒരക്ഷയില്ല
@jithinhridayaragam Жыл бұрын
❤️❤️
@sindhu106 Жыл бұрын
ജിതിന്റെ ശബ്ദം കേട്ട് തിരിച്ചറിയണമെങ്കിൽ ഹൃദയരാഗത്തിന്റെ സ്ഥിരം പ്രേക്ഷകരായിരിക്കുമല്ലോ. പേര് കൂടി പറഞ്ഞു പരിചയപ്പെടുത്താമായിരുന്നു. 😊ബംഗാൾ കരടി 👌👌 മയിൽ പീലി വിടർത്തിയപ്പോൾ നമ്മുടെ സ്വന്തം മ്യൂസിക് super.തിരിച്ചിറങ്ങിയപ്പോൾ ബാക്കി തരാനുള്ളത് മേടിച്ചായിരുന്നോ. ഇവിടന്ന് അടുത്താണ് ശാസ്ത്മംഗലം.എന്റെ വീട് 🥰
@jithinhridayaragam Жыл бұрын
ബാക്കി കിട്ടി 🥰, പേര് കുഞ്ഞുമോൻ പറയാൻ വിട്ടു 😥
@sijuvarghese4896 Жыл бұрын
നൈറ്റ് stay എവിടെയാ. അതൊന്നും പറഞ്ഞില്ലല്ലോ.
@sherin6324 Жыл бұрын
ഒരു ദിവസം വീഡിയോ എന്താണ് ഇടാഞ്ഞത്
@jithinhridayaragam Жыл бұрын
അപ്‌ലോഡ് ആയില്ലാരുന്നു ബ്രോ
@ChengayisVlogs Жыл бұрын
ഇന്നത്തെ യാത്ര കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനസിലൂടെ കടന്നു പോയി പണ്ട് തിരുവനന്തപുരം വന്നതും എൻജോയ് ചെയ്തു നടന്നതും എല്ലാം ഒറ്റ നോട്ടത്തിൽ കടന്നു പോയി.......
@jithinhridayaragam Жыл бұрын
നന്ദി സുഹൃത്തേ 🌹🌹
@SureshKumar-xe1bh Жыл бұрын
1998 ഞാൻ ഇവിടെ ജോലി ചെയ്ത ആളാണ്
@mhsksuni7658 Жыл бұрын
All Kerala trips super hit❤👍
@jithinhridayaragam Жыл бұрын
❤️👍
@anishurmila2326 Жыл бұрын
All the best A K T❤❤❤
@jithinhridayaragam Жыл бұрын
🙏🏻🙏🏻😍
@Gopan4059 Жыл бұрын
സൂംസൂപ്പർ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു സൂമിൽ പോകണമെന്ന് അതു ഹൃദയരാഗതിലുടെ കണ്ടതിൽ ഒരുപാടു സന്തോഷം
@jithinhridayaragam Жыл бұрын
😍😍🌹
@manilams259 Жыл бұрын
Mysore zoo and tvm zoo aanayum aattinkuttiyum pole aanu.pakshe ente experience il mysore zoo vinekkal btr tvm zoo aayirunnu.karanam njn mysore zoo poya time sheriyalla.orupad ozhinja koodukalum pani nadakkunnathumaaya time aayirunnu.ath kond aavam. Aa pullipuliyude grill inu thottaduth koodi ulla oru ulaath und.ath bro yik miss aayi.zoo kandathil santhosham🦋🌹🦋🌹
@STORYTaylorXx Жыл бұрын
മുൻപ് ഇവിടെ പോളാർ ബിയറും , penguin, ജിറാഫ് എല്ലാം ഉണ്ടായിരുന്നു പക്ഷേ രാജഭരണകാലത്ത് ആയിരുന്നു എന്നുമാത്രം ആ വീഡിയോകൾ ഇപ്പോഴും അവൈലബിൾ ആണ്.
@rejijoseph7076 Жыл бұрын
മ്യൂസിയവും അവിടുത്തെ പാർക്ക് ഉം കാണിക്കുമെന്ന് വിചാരിച്ചു.25 വർഷം മുൻപ് അവിടെ ഉണ്ടായിരുന്നപ്പോൾ അവിടെ പോയതാ. എപ്പോഴാവിടം എങ്ങിനെയുണ്ട് എന്നറിയാനുള്ള ആകാംഷ ആയിരുന്നു. മൃഗങ്ങളോടുള്ള സംസാരം രസമായിട്ടുണ്ട് 😄😄പക്ഷെ അവർക്ക് ജിതിനെ അറിയില്ലെന്ന് തോന്നുന്നു, അവർ മൈൻഡ് ചെയ്യുന്നെയില്ല 😄😄😄. Thump nail ൽ ചിത്രം മാറിയല്ലോ കാണ്ടാമൃഗം എന്നെഴുതിയിട്ട് കാട്ടുപോത്തിന്റെ ചിത്രം.
@jithinhridayaragam Жыл бұрын
Thank you റെജി ചേട്ടാ 😍😍
@jithinhridayaragam Жыл бұрын
മൈസൂർ zoo thumb കാണ്ടാമൃഗം ആരുന്നു . ഒരു ചെയ്ഞ്ചിന് 😂
@anooprenganr7576 Жыл бұрын
ആ പറഞ്ഞ സംഭവം 2003 ലായിരുന്നു.....തീറ്റ നൽകുന്നതിനിടെ കാണ്ടാമൃഗം വലിച്ച് താഴെയിട്ട് ആ ജീവനക്കാരനെ കുത്തുകയായിരുന്നു.😢.....അന്നത്തെ പത്രങ്ങളിൽ ആ വാർത്ത വായിച്ചത് നന്നായി ഓർക്കുന്നു- ഒരു തിരുവനന്തപുരം കാരൻ.....
@jithinhridayaragam Жыл бұрын
thank you
@SureshKumar-xe1bh Жыл бұрын
രാമു എന്ന rhino
@GayathriGaa-vc4ix Жыл бұрын
2018ൽ പോയ ഓർമ തിരിച്ചു വന്നു. അത് കഴിഞ് 2019 കഴിഞ്ഞ ഒരു പുട്ടു വീണത് ഇപ്പൊയാ ഒന്ന് വീണ്ടും പോയി തുടങ്ങിത്.
@jithinhridayaragam Жыл бұрын
👍👍🌹
@Kpkutan Жыл бұрын
02:15 മൃഗശാലയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തിരിച്ചു കിട്ടാനുള്ള 350 രൂപ വാങ്ങിയോ?😂😜🤔🙄
@jithinhridayaragam Жыл бұрын
കിട്ടി🥰
@sudheeshps9835 Жыл бұрын
അടിപൊളി 👌
@jithinhridayaragam Жыл бұрын
❤️❤️🌹
@HariKrishnan-nw9kz Жыл бұрын
❤️
@jithinhridayaragam Жыл бұрын
🌹
@johnsonsam4843 Жыл бұрын
എല്ലാ എപ്പിസോഡുകളും മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
@jithinhridayaragam Жыл бұрын
Thank you
@soaul717 Жыл бұрын
❤❤❤❤ broo
@jithinhridayaragam Жыл бұрын
ഹായ് ബ്രോ
@vishnunair200 Жыл бұрын
Tvm ponmudi hill top nalla kodayanu epol..onu cover cheyane
@jithinhridayaragam Жыл бұрын
👍👍😍
@jithinhridayaragam Жыл бұрын
ഇന്ന് മഴമൂലം ക്ലോസ് ആണെന്ന്
@rahulrajeevrajeev3046 Жыл бұрын
ഹൃദയാരാഗം എങ്ങനെയാണ് വീഡിയോ upload ചെയ്യുന്നത്. 30 മിനിറ്റ് ഉള്ള വീഡിയോ എഡിറ്റിംഗ് കഴിയുമ്പോൾ file size എത്രയാണ് .file size കൂടുതലാണെങ്കിൽ video compress ചെയ്യുമോ. വിശദമായ ഒരു video ചെയ്യണമേ 😊😊😊
@jithinhridayaragam Жыл бұрын
വിശദമായി പിന്നെ പറയമേ 🥰
@rahulrajeevrajeev3046 Жыл бұрын
@@jithinhridayaragam❤❤❤❤
@Muhammed_Nihal_7 Жыл бұрын
🙋♂️
@jithinhridayaragam Жыл бұрын
🙋♂️
@vaisakhsurendran3239 Жыл бұрын
Peacock super,🤩👌
@gopangs3668 Жыл бұрын
👌💯
@jithinhridayaragam Жыл бұрын
👍👍
@keralaculturesvlog3260 Жыл бұрын
Sorry alla vedio I kum comment azhutan pattunilla antukondannnal vedio kanunnathu TV I'll ayatukondaaneaa
ഹൃദയ രാഗത്തിന് വേണ്ടിയാണോ മയിൽ പീലി വിടർത്തിയത്. 🤔 ഏതായാലും മയിൽ ബ്രോയുടെ വിഡിയോ കാണുന്ന ആൾ ആണ്. ❤
@jithinhridayaragam Жыл бұрын
😎😎😍👍
@sherin6324 Жыл бұрын
അടിപൊളി ❤
@jithinhridayaragam Жыл бұрын
❤️❤️
@JERIN1963 Жыл бұрын
കൊള്ളാം ജിതിൻ ബ്രോ 👍🏻
@jithinhridayaragam Жыл бұрын
🙏🏻🙏🏻🌹
@nikkus45 Жыл бұрын
Super😮
@jithinhridayaragam Жыл бұрын
ഹായ് nikku👍
@Dream_girl_731 Жыл бұрын
Super adipwolii trip full support 👍🏻😘😍
@jithinhridayaragam Жыл бұрын
😊😊🙏🏻🌹
@കുവൈറ്റ്കിങ് Жыл бұрын
കാട്ടിലെ രാജാവ് സിംഹം തന്നെയാ ചേട്ടാ
@jithinhridayaragam Жыл бұрын
അതെ😊
@sunildevukumar9411 Жыл бұрын
Video super Don't worry. Ellam seriyavum A K T👍👍
@jithinhridayaragam Жыл бұрын
🙏🏻🥰
@akstitchingsandembriodery5665 Жыл бұрын
❤❤❤❤ 🫀🎵 👍👍👍🥰🥰🥰❤❤
@jithinhridayaragam Жыл бұрын
❤️❤️
@binsysuresh3141 Жыл бұрын
Background music👌
@jithinhridayaragam Жыл бұрын
👍🌹
@santhoshk.y9114 Жыл бұрын
👍jithine kuthira Malika koodi kanikkane
@jithinhridayaragam Жыл бұрын
👍🏻
@offsidecricketnews Жыл бұрын
Super
@shantyjoy8547 Жыл бұрын
Supper vidio bro 👍♥♥♥♥🌹🌹🌹
@jithinhridayaragam Жыл бұрын
😍❤️
@prk9137 Жыл бұрын
👌👌👌
@jithinhridayaragam Жыл бұрын
👍👍🌹
@k.c.thankappannair5793 Жыл бұрын
Best wishes 🎉
@jithinhridayaragam Жыл бұрын
🌹🌹
@harikrishnan6016 Жыл бұрын
Jithin chetta ee all Kerala yatra teernit venam evde tour poknde ennu teerumanikan❤
@jithinhridayaragam Жыл бұрын
😎😎💪
@vineethneyyar Жыл бұрын
😁😁
@jithinhridayaragam Жыл бұрын
ഹായ് വിനീത്
@devu151 Жыл бұрын
👍❤️🌹
@jithinhridayaragam Жыл бұрын
🌹🌹
@Shinuskanacode Жыл бұрын
Suppar
@jithinhridayaragam Жыл бұрын
🙏🏻🙏🏻👍
@Sreerag.93 Жыл бұрын
Kaati controversy ended when I commented on that particular vloggers channel and asked him this question Kaati is male or female? Kaatu pothu is male while Kaatu eruma is female 😅 poor guy , Avan aangu illaandaayipoyi
പറ്റുമെങ്കിൽ മുതലപ്പൊഴി കൂടി ഉൾപ്പെടുത്തണം. മഴയും കാർമേഘങ്ങളും ചതിച്ചില്ലേൽ നല്ലൊരു സായാഹ്നവും അസ്തമയവും കാണാൻ സാധിക്കും 💞
@jithinhridayaragam Жыл бұрын
ശ്രമിക്കാം ബ്രോ 👍
@alnajshah4146 Жыл бұрын
Tvm zoo😍♥️
@jithinhridayaragam Жыл бұрын
😍😍
@riyaspv9071 Жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@jithinhridayaragam Жыл бұрын
🌹🌹
@abhilashpc2710 Жыл бұрын
380 rupa vangiellalo vende...?
@jithinhridayaragam Жыл бұрын
വാങ്ങിലോ 😎
@keralaculturesvlog3260 Жыл бұрын
👌👌👌👌👌
@vishnunair200 Жыл бұрын
KL O1🙌
@jithinhridayaragam Жыл бұрын
👍👍👍
@anoooopks Жыл бұрын
🥰✨
@jithinhridayaragam Жыл бұрын
🌹
@-._._._.- Жыл бұрын
3:20 😂👍
@-._._._.- Жыл бұрын
6:13 കണ്ടിട്ടുണ്ട്👍
@-._._._.- Жыл бұрын
8:46 സത്യത്തിൽ ഇപ്പോൾ ആണ് പന്നിക്കരടിയും ഹിമാലയൻ കാടിയും തമ്മിലുള്ള വ്യത്യാസം മനസിലായത്...ഇനി പിന്നെ അറിയുന്നത് ധ്രുവക്കരടി മാത്രം ...പിന്നെ നമ്മുടെ കാടുകളുടെ വിഡിയോ കാണിക്കുമ്പോൾ കാണുന്നത് പന്നി കരടി ആണ്👍
കാട്ടി അല്ല എന്ന് പറഞ്ഞത് സത്യം ചില യൂട്യൂബ് പൊട്ടൻമാർ പഠിപ്പിക്കുന്നത് പൊത്ത് അല്ല കാട്ടി എന്ന് .നമ്മുടെ നാട്ടിലെ പൂർവ്വികർ കാറ്റുപോത്തു എന്ന് വിളിച്ചത് ആഫ്രിക്കയിലെ മൃഗത്തെ ആണോ 😅
@jithinhridayaragam Жыл бұрын
👍👍👍👍👍
@vandimachan Жыл бұрын
Jithin fans like
@jithinhridayaragam Жыл бұрын
😎😎
@sijipottanani5229 Жыл бұрын
മഴ തടസ്സപ്പെടുത്തിയ നല്ല കാഴ്ചകൾ...
@jithinhridayaragam Жыл бұрын
🌹🌹
@praseedpg Жыл бұрын
വീഡിയോ ഉത്തമം ...ഭാരതം തിനെ കൊള്ള ചെയ്തു ,,,നമ്മുടെ പൈതൃകം ,ധനം , എല്ലാം ഇവിടെ നിന്നും എല്ലാം കടത്തി കൊണ്ട് പോയ കൊള്ളക്കാർ ബ്രിട്ടീഷുകാരുടെ സംഭാവന ആയി കാണുന്ന നിങ്ങളുടെ ചിന്താഗതി അപാരം തന്നെ
@SureshKumar-xe1bh Жыл бұрын
British നമ്മളെ orumippichu,rail,dam,bridge എന്നിവ കിട്ടിയല്ലോ
@praseedpg Жыл бұрын
@@SureshKumar-xe1bh കഷ്ടം ....നമ്മൾ ഇപ്പോഴും തുടരുന്ന അടിമത്വ മനോഭാവം ....അണകെട്ട് ,പാലം , ലോഹങ്ങൾ , വിമാനം , സർജറി....എന്നിവ എല്ലാം നമ്മുടെ പൈതൃകം ആണ് ....കഴുത്തിൽ കോണകം കെട്ടിയ സായിപ്പു നമ്മളെ ഒതുക്കി ...എല്ലാം ഇവിടെ നിന്നും അടിച്ചു മാറ്റി കൊണ്ട് പോയത് ആണ് ...അല്പം സ്വയം ചിന്തിക്കൂ ...