EP#04 - അടിപൊളി ആന അനുഭവങ്ങൾ ! 😮 Experiencing Dubare Elephant Camp - Coorg - 3rd GIERR

  Рет қаралды 110,733

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

ദുബാരെ ആന ക്യാമ്പിലെ അനുഭവങ്ങൾ..
Experiencing Dubare Elephant Camp
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #3rdgierr #dubareelephantcamp

Пікірлер: 337
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
3rd Gear ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കില്ല എന്ന് ഉറപ്പുള്ളവർ കമന്റ് പ്ലീസ് 💪💪💪💪💪💪💪💪💪💪💪💪💪💪💪
@neenu7741
@neenu7741 Жыл бұрын
Oro episode num waiting aan
@saidalikuttyvappu450
@saidalikuttyvappu450 Жыл бұрын
njanum
@m.rafeeq7170
@m.rafeeq7170 Жыл бұрын
@@neenu7741 3rd gear alla ee chanalie Ellam kand theerna Jan
@nisampothuvath9466
@nisampothuvath9466 Жыл бұрын
😍
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
@@neenu7741 👍👍❤️❤️❤️
@divyasusu9960
@divyasusu9960 Жыл бұрын
വന്നു വന്ന് അഷ്‌റഫ്‌ ഇക്കയുടെ യാത്രകൾക്ക് ഒരു പൂർണ്ണതയുണ്ടാവണമെങ്കിൽ കൂടെ ബിബിൻ bro വേണമെന്ന് ആയിട്ടുണ്ട്..... Best wishes for ur 3 rd gear......
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ദാസനും വിജയനും കുടകിൽ അടിച്ചു പൊളിക്കുകയാണ് 😊
@vineethvs8507
@vineethvs8507 Жыл бұрын
തലകാവേരി മുതൽ പുംപുഹർ വരെ ഒരുപാട് ഉണ്ട്.. കാണാനും അറിയാനും.. ഒരു ചരിത്രന്വേഷി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട.. ഇതുവരെ മലയാളത്തിലെ ഒരു vlogger ഉം ആ വഴി പോയി കണ്ടിട്ടില്ല.. താങ്കൾ ആ വഴി പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 👍
@_nabeel__muhammed
@_nabeel__muhammed Жыл бұрын
എന്തൊക്കെ ആണ്
@bincytitus4254
@bincytitus4254 Жыл бұрын
ദുബേറെ ഒന്ന് കൂടെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. കാവേരി നദി യും അതിലെ മരക്കൊമ്പ്ൽ ഇരുന്നു വെള്ളത്തിൽ enjoy ചെയ്തതും മിസ്സ്‌ ചെയുന്നു
@muneervatakara9043
@muneervatakara9043 Жыл бұрын
അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...
@gamingjappuzz5806
@gamingjappuzz5806 Жыл бұрын
😍
@manjuviswan3398
@manjuviswan3398 Жыл бұрын
പുറകിലൂടെ ആന വന്നപ്പൊB - Broടെ പരിഭ്രമം കാണാൻ നല്ല രസായിരുന്നു.
@georgev8934
@georgev8934 Жыл бұрын
രണ്ടുപേരേയും ഒന്നിച്ച് കാണുന്നതാണ് ഇഷ്‌ടം.സൂപ്പർ ലോഗോയാണ്.
@saheershapa
@saheershapa Жыл бұрын
കാവേരി നദിയുടെ തീരത്തുള്ള ആന താവളവും സ്ഥലവും അടിപൊളി ആയിട്ടുണ്ട്.
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 🥰😍👍🏻
@ashrafexcel
@ashrafexcel Жыл бұрын
ഇങ്ങള് അറിയാതെ കമന്റ് ആകുന്നുണ്ട് ട്ടോ.. എന്തോ പ്രശ്നണ്ട് 😊
@MhdThawabseiko
@MhdThawabseiko Жыл бұрын
@@ashrafexcel 😂😂
@manuppamanu9863
@manuppamanu9863 Жыл бұрын
@@ashrafexcel എല്ലാ വീഡിയോകൾക്കും എന്തെങ്കിലും കമന്റിടണ്ടേ,,, വർഷങ്ങളായി ചില ചാനലുകൾ സ്ഥിരമായി കാണാറുണ്ട്. എന്നാപ്പിന്നെ കാണുന്നതൊക്കെ ഒന്ന് അടയാളപ്പെടുത്താമെന്ന് കരുതി 👍🏻 അപ്പൊ പിന്നെ എല്ലായിടത്തും ഒരേ കമന്റ് ആയിക്കോട്ടെ എന്നും തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം കാണുകയാണെങ്കിൽ ഞാനിത് ഇത്ര കാലം മുമ്പ് കണ്ടതാണല്ലോ എന്ന് മനസിലാക്കാമല്ലോ 😍🥰👍🏻🙏🏻
@travellandamazingvideos
@travellandamazingvideos Жыл бұрын
ദുബാരെ യിലേക്ക് ഇടയ്ക്കിടെ പോവാറുണ്ട്. എന്നാലും ashraf ഇക്കാന്റെ video കാണാൻ ഒരു സുഖം🥰 ---SMK💝
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
നിങ്ങൾ രണ്ടുപേരുടെയും ഈ കോമ്പിനേഷൻ ഉണ്ടല്ലോ കാണാനും കേൾക്കാനും ഭയങ്കര രസമാണ് ❤❤❤ ഇനി മറ്റേന്നാൾ വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാണ്😥
@nechusnest
@nechusnest Жыл бұрын
സത്യം
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 Жыл бұрын
നാട്ടുകാരൻ ആയതു കൊണ്ടും.. വെറുപ്പിക്കാത്തത് കൊണ്ടും..ഇതുവരെ ഒരു വീഡിയോ പോലും miss ആക്കിട്ടില്ല..
@noufalrpm8996
@noufalrpm8996 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു
@mohammadnasi8708
@mohammadnasi8708 Жыл бұрын
കാസറഗോഡൻ ഭാഷയുടെ വേറൊരു മുഖമാണ് കുടക്ക് മലയാളം.........സൂപ്പർ video♥️
@rippugolden4004
@rippugolden4004 Жыл бұрын
പറ്റുമെങ്കിൽ അവിടെയുള്ള ടിബറ്റൻ വീഡിയോസ് ഇടാമോ അടിപൊളി സ്ഥലമാണ്. അവിടെയുള്ള ചുറ്റുപാടും പകർത്താൻ sramikkumo
@user-cv8rv7bt4p
@user-cv8rv7bt4p Жыл бұрын
വ്യത്യസ്തവും ആകർഷണീയവുമായ ആശയങ്ങൾ അഷ്റഫിന്റ മനസ്സിൽ രൂപം കൊള്ളുന്നു. അതിനനുസരിച്ച് വീഡിയോ തയ്യാറാവുന്നു അരമണിക്കൂർ പോയതറിഞ്ഞില്ല. എലിഫന്റ് കാച്ചർ എന്നു പറഞ്ഞല്ലോ മലയാളത്തിൽ താപ്പാനയെന്നും തമിഴിൽ കുങ്കിയാന എന്നും പറയുന്നു.
@ansarm4885
@ansarm4885 Жыл бұрын
സ്നേഹം മാത്രം പവർ ഫുൾ 3GIERR🥰🥰
@ameerpombra8075
@ameerpombra8075 Жыл бұрын
ഹായ് ഒരു മണിക്കൂർ ലേറ്റ്
@rafeeq.kottakkal6138
@rafeeq.kottakkal6138 Жыл бұрын
Welcome back ഞാനാണ്
@classiccriminal4235
@classiccriminal4235 Жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ചത് പോലെ കാണിച്ചു തരുന്ന മനുഷ്യൻ
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
അവിടെ അങ്ങ് കൂടിക്കോ ബി ബ്രോ. കാപ്പി ബിസിനസ്‌ ചെയ്തു കൂടിക്കോ. വല്ലപ്പോഴും അവിടേക്ക് വരാമല്ലോ. ആനക്കാഴ്ച ഇഷ്ടം ആയി. ഇത്രയും ആനകളെ ഒന്നിച്ചു കാണുന്ന ഒരു പാർക്ക് ആദ്യമായി ആണ്. ഞങ്ങളുടെ കോന്നിയിലും ആനത്താവളം ഉണ്ട്. അത് കൂടി ഒന്ന് വന്നു കാണണേ അഷ്‌റഫ്‌ ബ്രോ. 🥰🥰🥰🥰
@Rajan-sd5oe
@Rajan-sd5oe Жыл бұрын
രണ്ടു മൂന്ന് വർഷം മുൻപ് ഫാമിലിയൊത്തു ദുബാരെ യിൽ ഞാനും പോയിരുന്നു, പുഴയിലൂടെ നടന്നിട്ടാണ് പോയിരുന്നത്. അത് ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു!👍👍👍👍
@ibnu3426
@ibnu3426 Жыл бұрын
യാതൊരു സുരക്ഷയും ഇല്ലാത നല്ലൊരു ടൂറിസ്റ്റ് destination
@kL_12_Hasee
@kL_12_Hasee Жыл бұрын
മുത്ത് മണീസ് ❤❤ കാഴ്ചകൾ 👌🏻👌🏻😍 RR❤
@drivernoushad.2447
@drivernoushad.2447 Жыл бұрын
അടിപൊളി വീഡിയോ 😍🐘 നമ്മുടെ ഗുരുവായൂരിലും ഉണ്ട് ഒരു ആനത്താവളം ഞാൻ അവിടെയാണ് ഇതുപോലെ ആനയെ അടുത്ത് കണ്ടത് .🌸🐘😍 അഷ്‌റഫ്‌ക്ക നിങ്ങൾ ഇതുപോലെ സ്ഥലങ്ങളിൽ പോകുമ്പോൾ ഡ്രോൺ ഷൂട്ട് എടുക്കുമായിരുന്നെങ്കിൽ ഒന്നൂടെ പൊളി ആയേനെ 💯😍സമ്മദിക്ക ബി ബ്രോ 🥰🫰
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
അഷ്റഫ് ഇക്കാക്കും ബിബിൻ ബ്രോയുംക്കും ഒപ്പം ഞാൻ ലെന്നി.... Welcome to 3rd gear. 😄😄😄😄😄😄
@ashrafexcel
@ashrafexcel Жыл бұрын
❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
@@ashrafexcel Thank you Ikka😍❤️
@apntraveller1974
@apntraveller1974 Жыл бұрын
ഞാൻ തന്നെ ആദ്യം വന്നല്ലൊ
@Sudhill
@Sudhill Жыл бұрын
I will call you Most Informative Malayalam Vlogger
@ashrafexcel
@ashrafexcel Жыл бұрын
❤️
@thajayghosh941
@thajayghosh941 Жыл бұрын
നിങ്ങൾ ഗ്രാമങ്ങളിൽചെന്ന് രാപ്പാർക്കുന്നതു കാണാനാണ് ഇഷ്ടം
@sanibathayyil8041
@sanibathayyil8041 Жыл бұрын
Kaveri theerathulla video supper 👌👌👌👌👌💕ella episodum mudangathe kanunnund😍😍
@durwaeritriah1036
@durwaeritriah1036 Жыл бұрын
അഷ്റഫ് ബ്രോ, കുടകിലെ സ്ത്രീകൾ കാണാൻ നല്ല സുന്ദരികൾ ആണ്.
@shan32123
@shan32123 Жыл бұрын
Presentation poliii♥️... Vere oru travel vlog kandaalum ee oru satisfaction kittaarllla🔥
@shahalnm9742
@shahalnm9742 Жыл бұрын
Intresting vedio 👍🏽🔥!
@vijaypaul7881
@vijaypaul7881 Жыл бұрын
Great view and experience.thank you
@vavapk2373
@vavapk2373 Жыл бұрын
അടിപൊളി
@fathimasuhara6175
@fathimasuhara6175 Жыл бұрын
Ennathe vedio motham comadiyarunu. Othiri chirichu thankyou.😍😍😍
@Ashokworld9592
@Ashokworld9592 Жыл бұрын
അഷ്‌റഫ്‌. ബ്രോ.. ബിബിൻ ബ്രോ.. 🙏ദുബാറയിലെ ആനതാവളത്തിനുള്ളിലെ കാഴ്ച്ച. സൂപ്പർ.. ബ്രോ.. നമ്മടെ ബിബിനെ സൂക്ഷിച്ചു കൊണ്ട് പോണേ.... ആന കുത്തും.. ബോട്ടിങ് സൂപ്പർ.. ഇനിയും കാത്തിരിക്കുന്നു.. സൂപ്പർ വീഡിയോസ്... 👌💙💙💙❤️❤️👍❤️❤️♥️♥️👍
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi അഷ്‌റഫ്, ബിബിൻ, nice vlog👍❤️
@najmudheenkvadakummala6950
@najmudheenkvadakummala6950 Жыл бұрын
വളരെ രസകരമായ വീഡിയോ🌹♥️♥️♥️
@bijukumar393
@bijukumar393 Жыл бұрын
Very interesting keep it up
@jaleenahussainvillain676
@jaleenahussainvillain676 Жыл бұрын
ഷിമോഘയിലെ jog water falls കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു.. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റയും വലിയ വെള്ളച്ചാട്ടമാണ്.
@baijujohn7613
@baijujohn7613 Жыл бұрын
Intresting.....😍😍😍🤝🤝👍👍❤️❤️
@SREEREKHA-qk4ow
@SREEREKHA-qk4ow Жыл бұрын
ഹായ് അഷ്റഫ് നും ബിബിനും നമസ്കാരം കാവേരിനദിയും ആനകളും എത്ര സുന്ദരം നന്നായിട്ടുണ്ട്ട്ടോ താങ്ക് സ
@MALIMM606
@MALIMM606 Жыл бұрын
അഷ്‌റഫ്‌ ക്കാ 👍🏻👍🏻🥰🥰💕💕
@sajeevchethalloor5662
@sajeevchethalloor5662 Жыл бұрын
Hai😄
@rajagopaln1763
@rajagopaln1763 Жыл бұрын
Very Interesting program bro.
@vineshariyakode6963
@vineshariyakode6963 Жыл бұрын
Superb video
@PeterMDavid
@PeterMDavid Жыл бұрын
നല്ല ധൈര്യശാലികൾ 🤗🤗🤗
@sudhia4643
@sudhia4643 Жыл бұрын
ഒരുകൂട്ടം. ആനക്കാഴ്ച. വീഡിയോ. 👌👌👌👌സൂപ്പർ. സുധി. എറണാകുളം.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 😍😍😍😍
@firosnp3662
@firosnp3662 Жыл бұрын
നല്ല രസമുള്ള സ്ഥലമാണ് ഞാൻ ഒരു തവണ ഫേമിലിയുമായി അവിടെ പോയിട്ടുണ്ട്
@saseendranpp2891
@saseendranpp2891 Жыл бұрын
Root റെക്കോർഡ്സ് എന്നും വേറിട്ടൊരു കാഴ്ചയാണ്.
@shafiev2243
@shafiev2243 Жыл бұрын
ഈ വീഡിയോയിൽ ഒരുപാട് ചിരിച്ചു 👍🏻👍🏻
@shijujincyvp2836
@shijujincyvp2836 Жыл бұрын
Ashraf.ka super
@nichuz916
@nichuz916 Жыл бұрын
Ennum koode und 1 million vekam avatte ......ente ettavum ishttamulla KZbinrs Anu Ashraf and b bro
@jitheshev5635
@jitheshev5635 Жыл бұрын
ആന പുറകിൽ വന്നപ്പോൾ B - Bro യുടെ പ്രകടനം അസ്സലായിട്ടോ
@AshijThoppilan
@AshijThoppilan Жыл бұрын
നല്ല രസം ഉണ്ട് നിങ്ങൾ ഒരുമിക്കുമ്പോൾ 🥰♥️♥️
@manjunathakutta1703
@manjunathakutta1703 Жыл бұрын
Super bro
@sameerkamal784
@sameerkamal784 Жыл бұрын
അവസാനം നൈസ് ആയിട്ട് ബി ബ്രോക് ചെറിയൊരു കൊട്ട് കൊടുത്തല്ലേ 😜 എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇന്നത്തെ
@sunilkumartv1513
@sunilkumartv1513 Жыл бұрын
സൂപ്പർ വീഡിയോ ആനയെ വളരെ ഇഷ്ട്ടം 💕👍😊
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
🙏very interesting thanks bros
@bijumon6031
@bijumon6031 Жыл бұрын
നിങ്ങളുടെ ഒപ്പം ചേർന്ന് കൂടെ നിൽകുന്ന b bro വളരെ ഇഷ്ടം .
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.. ഹരികൃഷ്ണൻമാർ... നിങ്ങളുടെ വീഡിയോ.. ഒരുപാട് നന്നാവുന്നുണ്ട്.. അഷ്‌റഫ്‌.. ബ്രോയുടെ അവതരണശൈലി മറ്റുള്ളവരെ അപേക്ഷിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. 👌💙💙💙🙏💚💚💚💚❤️❤️❤️❤️👍
@unaispvd7513
@unaispvd7513 Жыл бұрын
Super
@rishikesantg6636
@rishikesantg6636 Жыл бұрын
അടിപൊളി.....❤❤❤
@ajilucpaily2976
@ajilucpaily2976 Жыл бұрын
Nice 👍
@ushamkd3178
@ushamkd3178 Жыл бұрын
ഒരുപാട് സന്തോഷം നേരിട്ട് പോയി കണ്ട ഫീൽ ആണ് നിങ്ങളുടെ വീഡിയോയും അവതരണവും 👍👍👍👍
@sajisajisajisaji3288
@sajisajisajisaji3288 Жыл бұрын
വീഡിയോ സൂപ്പർ 👍👍👍💕💕💕
@jamesjohn3647
@jamesjohn3647 Жыл бұрын
Super....👌 .
@galleryvlogsmalayalam
@galleryvlogsmalayalam Жыл бұрын
Poli bro👌👍
@venugopalankp7917
@venugopalankp7917 Жыл бұрын
നല്ല ധയ്ര്ര്യം രണ്ടാൾക്കും 😄👍
@habeebmkba752
@habeebmkba752 Жыл бұрын
Randduperum full comedy 🤣 yaaa....be happy bro
@rajeshpulakkal4148
@rajeshpulakkal4148 Жыл бұрын
Best wishes.👍
@johnvarghese2901
@johnvarghese2901 Жыл бұрын
കർണാടക ആനകൾ കുറെ ശാന്ത സ്വഭാവം ആണ്‌.. ഗുരുവായൂർ ആനത്താവളത്തിൽ ഇതിലേറെ ആനകൾ ഉണ്ട്‌. പക്ഷെ ഇത്രയും ഭംഗി യായി പരിപാലിക്കപ്പെടുന്നില്ല
@shafimb5583
@shafimb5583 Жыл бұрын
നിങ്ങൾക്ക് രണ്ടുപേർക്കും ആനയുടെ കുളിസീൻ കാണലാണ് പരിപാടി അല്ലേ 🥰
@_nabeel__muhammed
@_nabeel__muhammed Жыл бұрын
നല്ല രസകരമായിരുന്നു 😄👌
@fk9205
@fk9205 Жыл бұрын
Super ❤️
@rishadnambiyanz6298
@rishadnambiyanz6298 Жыл бұрын
സംഭവം കളറായിട്ടുണ്ട്😍👌🏻
@ranjithvenu4169
@ranjithvenu4169 Жыл бұрын
enjoying video brothers ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി👌👌👍👍❤❤
@noblemedia
@noblemedia Жыл бұрын
Ep 4. 8 mani kk pakaram 9 maniyayallo. Intro ile highlights ennum venam. അനുസരണയുള്ള ആനകളുടെ കുളിസീൻ കാണാൻ കഴിഞ്ഞു. 😀 ബക്കറ്റ് ലിസ്റ്റിൽ ആന ക്യാമ്പ് ഉൾപ്പെടുത്തി. ഞാനും ആനയെ തൊടും. അത്രയും വലിയ കൊമ്പോ. 😱 ആ വാച്ച്ടവർ കാണാൻ മാത്രമായിരിക്കില്ല, ആനയുടെ മുകളിൽ കയറാൻ ഉള്ള അവസരം ഉണ്ടായപ്പോൾ ഉണ്ടാക്കിയതായിരിക്കും. കാവേരി ഐതിഹ്യം വോയ്സ് ഓവർ പൊളി. അഡിക്റ്റഡ് ആന പിറകിൽ എന്ന് കേൾക്കുമ്പോഴുള്ള രണ്ടു പേരുടെയും എക്സ്പ്രഷൻസ് 😆🤣 ഇവാലിയ കിച്ചൺ എപ്പോൾ തുറക്കും കാപ്പിക്കുരു മേക്കിംഗ് റൂട്ട്സ് റെക്കോർഡ്സ് വേർഷൻ ഈ ഗിയർ അവസാനത്തിൽ പ്രതീക്ഷിക്കുന്നു.
@ashrafexcel
@ashrafexcel Жыл бұрын
❤️
@leenakurian8863
@leenakurian8863 Жыл бұрын
BBro and Ashaf your combination is 👌
@noufalrpm8996
@noufalrpm8996 Жыл бұрын
ചങ്കുകൾ 🥰🥰🥰🥰🥰
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@kunhimohamed228
@kunhimohamed228 Жыл бұрын
Good Epi..
@mahesh736
@mahesh736 Жыл бұрын
Monu good video 👍
@aksarv
@aksarv Жыл бұрын
B bro യുടെ കോമഡി കമന്റ്‌ സൂപ്പർ
@sudhishkr7777
@sudhishkr7777 Жыл бұрын
സൂപ്പർ 👍👍👌👌😍
@azeezjasmine9840
@azeezjasmine9840 Жыл бұрын
B.bro asraf poliyan
@ismailke9360
@ismailke9360 Жыл бұрын
Hi💚💚💚💚
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Beautiful place Adipowli elephant camp Ethrara valiya elephant tusk first time kanunnu... Super
@rajeshtu8223
@rajeshtu8223 Жыл бұрын
സൂപ്പർ
@lifetimesofmine___7096
@lifetimesofmine___7096 Жыл бұрын
❤️❤️❤️
@sumeshet7558
@sumeshet7558 Жыл бұрын
♥️♥️♥️
@rajannarayanan2759
@rajannarayanan2759 Жыл бұрын
Very good
@Navas509
@Navas509 Жыл бұрын
Adipoli
@indkeral
@indkeral Жыл бұрын
ആനത്താവളം അടിപൊളി 🌹🌹💝💝💖💖🤩🤩🥰🥰😍😍
@ncmphotography
@ncmphotography Жыл бұрын
കാഴ്ചകൾ❤️❤️✌️
@timerecordbysathi5142
@timerecordbysathi5142 Жыл бұрын
👍👍👍
@TheOne-nh2di
@TheOne-nh2di Жыл бұрын
14:55 video Uyarathil keri ninna sthalathu ninnan pand 🐘safarikk 🐘purath keriyirunnath bro…
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 81 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 10 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 81 МЛН