EP#14 - ബാബാ ബുഡൻ​ഗിരിയിലേക്ക് പോകുന്ന വഴിയിൽ കണ്ടത്! - Exploring Baba Budangiri - Chikmagalore

  Рет қаралды 103,091

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 350
@kunjumon9020
@kunjumon9020 2 жыл бұрын
അഷ്‌റഫ്‌ ബ്രോ.. നിങ്ങൾ ബാബ ബുടൻ കാപ്പികൊണ്ടുവന്ന കഥ പറഞ്ഞു ഈ വീഡിയോ കാണുന്ന 90 ശതമാനം പേർക്കും അറിവ് നൽകിയതിൽ അതിയായ സന്തോഷം ഉണ്ട് ❤️❤️❤️
@suneeshme4645
@suneeshme4645 2 жыл бұрын
നിങ്ങൾ പറഞ്ഞപോലെ പുനിത് രാജ്‌കുമാറിന്റെ വാല്യൂ മനസിലാകുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ഈ വീഡിയോവിൽ തന്നെ അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@sajeshcvcvsajesh2150
@sajeshcvcvsajesh2150 2 жыл бұрын
അതെങ്ങനെയാ ബ്രോ
@AshrafNamathAash
@AshrafNamathAash 2 жыл бұрын
ലൈറ്റ് ആയാലും ലൈയ്റ്റസ്റ്റ് ആയി വരുന്നുണ്ട് സന്തോഷം - ഒന്ന് വേഗത കൂട്ടൂ നാല് ദിവസമായി കാത്തിരിക്കുന്നു മുന്നാമത്തെ ഗീറിലെല്ലെ ഇപ്പോൾ . ഒന്ന് വേഗത കൂട്ടിയാൽ നന്നായിരുന്നു
@mohammedmattymatty6001
@mohammedmattymatty6001 2 жыл бұрын
താടിയിൽ കാപ്പി കുരു കട്ട് നടത്തിയ ആള് എങ്ങിനെ സൂഫി ആവും. എനിക്കറീല 😄😄.
@shihabnvr3198
@shihabnvr3198 2 жыл бұрын
@@mohammedmattymatty6001 😂😂😂
@sirajpp2591
@sirajpp2591 2 жыл бұрын
🥰🥰🥰🥰🥰🥰🥰
@mohammadnasi8708
@mohammadnasi8708 2 жыл бұрын
11:45 ആ കോടമഞ്ഞു ഇല്ലായിരുന്നേൽ adipwli കാഴ്ചയാണ് കാണാനുള്ളത്.നിരപ്പായ പ്രകൃതി ഭംഗി.,.മിനി switzerland എന്നു തന്നെ പറയാം...ഞാൻ പോയ സമയത്തും ഇതുപോലെ തന്നെ ആയിരുന്നു കോടമഞ്ഞു മാറാൻ കുറേ സമയം wait ചെയ്തു.,.
@manuppakthodi
@manuppakthodi 2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻 ക്വാളിറ്റി ആണ് സാറിന്റെ മെയിൻ 👏🏻👏🏻👌🏻
@sirajpp2591
@sirajpp2591 2 жыл бұрын
Comment Mukyam bigile🥰🌹
@ahmedyaseen6835
@ahmedyaseen6835 Жыл бұрын
Ennitt than97 comments ittitundallo 😂
@mohamedshihab5808
@mohamedshihab5808 2 жыл бұрын
നമുക്കായി കുറെ നല്ല കാഴ്ചകൾ എപ്പോഴും ബാക്കിയുണ്ടാവും അതിലേക്കാണ്, ആ അനുഭവങ്ങളിലേക്കാണ് നിങ്ങളുടെ കാമറ കണ്ണുകൾ തിരിയുന്നതും, തിരയുന്നതും..
@minibaburaj9988
@minibaburaj9988 2 жыл бұрын
ആ ജീപ്പ് പ്രകൃതിയിലേക്ക് ലയിച്ചു പോയി 😄👌👌
@Linsonmathews
@Linsonmathews 2 жыл бұрын
ഓരോ സ്ഥലത്തേം കാഴ്ചകൾ കാണാൻ നമ്മൾ ഇവിടെ വരും 🤗👌👌👌
@mohammadnasi8708
@mohammadnasi8708 2 жыл бұрын
Chickmangalore നാണ് അഷ്‌റഫ്‌ ഇക്കാനെയും ബിബിൻ ബ്രോയെയും ആദ്യമായ് കണ്ടത്.. ഒരുപാടു സംസാരിക്കാൻ പറ്റിയില്ലേലും പരിചയപ്പെടാൻ പറ്റി adipwli വീഡിയോ...
@anupdivakaran4910
@anupdivakaran4910 2 жыл бұрын
അഷ്രഫ് ബ്രോ.. ആ നീല നിറത്തിൽ പൂക്കൾ ഉള്ള ചെടിയാണ് നീലക്കുറിഞ്ഞി. കടകൾ കഴിഞ്ഞു വലത്തോട്ടു 4 km പോയാൽ മലകൾ മൊത്തം നീലക്കുറിഞ്ഞി പൂത്തു നിക്കുന്നത്‌ കാണാം.
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
കാപ്പി ഇന്ത്യയിലെത്തിയ ചരിത്രം!അതും പുതിയ അറിവ്, ഒപ്പം കാഴ്ചകളും വേറിട്ടത്!👍👍👍👍
@drivefood1225
@drivefood1225 2 жыл бұрын
അഷറഫ് ഭായി നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ ഒരു മൂഡ് വേണം. ആ ടൈമിൽ ഇരുന്നു ബാലൻസ് വീഡിയോ ഫുൾ ഇരുന്ന് കാണും. അടിപൊളി ആണ് കേട്ടോ
@sanoojsalam4983
@sanoojsalam4983 2 жыл бұрын
Free ayi ottayiruppil erunnu full kandu theerkanam
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
Daily ഇല്ലെങ്കിലും ഒന്നരാടം എങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്യ് ബ്രോ 🙏
@Dance_of_laya
@Dance_of_laya 2 жыл бұрын
ഒരാള് കൊള്ളാമെന്ന് പറയും മറ്റൊരാൾ അടിപൊളിയെന്ന് പറയും .... Tawang യാത്ര ....എന്നും ഓർമ്മയിലുണ്ടാകും ...
@nechusnest
@nechusnest 2 жыл бұрын
പുനീത് മരിച്ചിട്ട് ഒരു വർഷം ആകുന്നു. ഞാൻ ആ സമയം ബാംഗ്ലൂർ ഉണ്ടായിരുന്നു അവരുടെ സങ്കടം കാണണം ആയിരുന്നു. അത്രയും നല്ല നടന്നായിരുന്നത്രെ
@noblemedia
@noblemedia 2 жыл бұрын
Ep 14 Thalayil thekkunna cream edaan? 3rd GIERR il vanna mugangal 48. Samad bro Tiru team 49. Falil 50. Hamsa 51. Muhammad ali 52. Ibrahim Chick manglore pokan pande plan cheydirunnu, id vare pokan pattiyilla... Edayalum pokum. Ini pokumbol kanenda sthalangal ee video refer cheyyamallo. Tewang video orikkalum marakkula, with sabeel bro. Sabeel bro yude zen mathram paranjilla. ഇത്ര ദൂരം യാത്ര പോകുന്ന നിങ്ങൾ കുട എടുക്കാത്തത് കഷ്ടമായിപ്പോയി. ☔ Going list. BB Hills Baba budangiri Dargah താടിയിലൂടെ വന്ന ഐശ്വര്യം എന്ന് പറയാം ലേ. ആദ്യമായിട്ടാണ് ഈ കാര്യങ്ങളൊക്കെ അറിയുന്നത്. ഒരോ വീഡിയോയിലും ഒരുപാട് വിവരങ്ങൾ ഒളിപ്പിച്ചു വെക്കുന്ന താങ്കളുടെ വീഡിയോ എത്ര സുന്ദരം.... Tractor 🚜 കുറച്ച് ഓടിക്കൂ... ഭയങ്കര ഫീച്ചേർസ് ആണല്ലോ... കളസ അവിടെയാണല്ലേ, കേരളത്തിലൊക്കെ അറിയപ്പെടുന്ന ഒരു ഇസ്ലാം മത പ്രഭാഷകൻ ഉണ്ട് നൗഫൽ സഖാഫി കളസ ചിക് മാംഗ്ളൂർ വ്യൂ പോയിന്റ്സ് ഒക്കെ കാണിക്കണേ... ഇവാലിയ കിച്ചൺ ഇന്നും തുറന്നില്ല ലേ...
@noblemedia
@noblemedia 2 жыл бұрын
രണ്ട് പ്രാവശ്യം കമൻ്റ് ഇട്ടു, പക്ഷേ വന്നില്ല. അത് കൊണ്ട് കുറച്ച് ടെക്സ്റ്റ് ചെറുതാക്കി
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@പറവ-ഴ4ഫ
@പറവ-ഴ4ഫ 2 жыл бұрын
Parachute hair cream.. Green color
@noblemedia
@noblemedia 2 жыл бұрын
@@പറവ-ഴ4ഫ thanks 💗
@sudhia4643
@sudhia4643 2 жыл бұрын
2nd. Gierr ൽ. മറക്കാൻ.കഴിയാത്ത. ഒരു. വീഡിയോ. ആണ്. സെലപ്പാസ്. തവാങ് 😔😔😔. ഇപ്പോൾ.8മത്തെ. മിനിറ്റിൽ. ലംബസങ്കി എത്തിയതുപോലെ. തോന്നി. വീഡിയോ. 👌👌👌സൂപ്പർ.. Ashraf. Bro. ക്കും. B. Bro. ക്കും. സുഖം. തന്നെയല്ലേ.????.. സുധി. എറണാകുളം.
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@rafirayan9950
@rafirayan9950 2 жыл бұрын
എല്ലാവിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 🌹🌹🌹❤️❤️
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
സൂപ്പർ...
@peerusvlog1914
@peerusvlog1914 2 жыл бұрын
ഓരോ ദിവസവും ഒരു മരം നട്ടു അടയാളപ്പെടുത്തി യാത്ര തുടർന്നു പോയാൽ അതൊരു വലിയ കാര്യമാണ്
@TravelandTaste.123
@TravelandTaste.123 2 жыл бұрын
ആ Flowers നീലക്കുറിഞ്ഞി അല്ലെ,കർണാടക ഭാഗത്തും ചിലയിടങ്ങളിൽ പൂത്തിട്ടുണ്ട് എന്ന് കേട്ടു.
@sabeenasabeena6126
@sabeenasabeena6126 2 жыл бұрын
അത് തന്നെ ആണ് 😍
@muhamedshareef9024
@muhamedshareef9024 2 жыл бұрын
നിങ്ങൾ ഏതു സോഫ്ട്‍വെയറിലാ എഡിറ്റ് ചെയ്യുന്നത്.
@jallukdm2500
@jallukdm2500 2 жыл бұрын
ദാദ ഹയത്ത് എന്ന് പറയുന്നു ഇവിടേക്ക് ഞാൻ പോയിരുന്നു ഏറ്റവും മുകളിൽ നല്ല ഒരു വാട്ടർ ഫാൾ ഉണ്ട് അവിടെ ഒരു കുളി കുളിക്കാൻ അടിപൊളി യാണ് 👍👍👍
@jishadjishadisnot9349
@jishadjishadisnot9349 2 жыл бұрын
ഒരുപാട് നന്ദി യുണ്ട് ഞങ്ങളെ നല്ല നല്ല കാഴ്ചകളിലേക്കൊണ്ടുപോകുന്നതിന്
@Riyaskdk
@Riyaskdk 2 жыл бұрын
പഴയ ഗിയർ ട്രിപ്പ് പോലെ , പാചകം ചെയ്ത് , കാറിൽ ഉറങ്ങുന്നതുമായ എൻഡിങ് വീഡിയോസ് ഉൾപ്പെടുത്തിയാൽ , നന്നായേനെ
@maneeshmanu3469
@maneeshmanu3469 2 жыл бұрын
ആ പൂവ് നീലക്കുറിഞ്ഞി അല്ലെ 💜
@ayanabdul5233
@ayanabdul5233 2 жыл бұрын
Yes
@jineshpj8770
@jineshpj8770 2 жыл бұрын
Adipoliyanu thazhe erngi cheyanam supperanu oru rekshemillatha vellachattanu
@feminaarshad9341
@feminaarshad9341 Жыл бұрын
Nice... Presentation...
@noushadnaas6817
@noushadnaas6817 2 жыл бұрын
കർണാടക വീഡിയോ സൂപ്പർ 👍👍👍കൂടെയുണ്ട് ഞങ്ങൾ 👍👍👍
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🙏🙏🙏23.40...രാത്രിയില്‍.. ആ റോഡു... യാത്ര പൊളി ആണ്... പ്രേതം ഉണ്ടു പോലും.. ഞാൻ കണ്ടില്ല... പഷേ.. എന്തോ ഒന്ന്.. ഫീൽ ചെയ്തു...... ഫോറസ്റ്റ് gadu.. ഒട്ടിച്ചു ഓർമ്മകൾ 20 years ago 😃😃😃🎈🎈🙏🙏
@haneefanaikarumbil4170
@haneefanaikarumbil4170 2 жыл бұрын
അഷ്‌റഫ്‌ബായ് ഞാനും ഒരു തീരുർകാരനാണ് 👍 സൂപ്പർ വീഡിയോ
@manjuviswan3398
@manjuviswan3398 2 жыл бұрын
വീഡിയോ ഒരു രക്ഷയുമില്ലാട്ടൊ ... Nice... അതിനേക്കാൾ സന്തോഷം നമ്മൾ ആറ് ലക്ഷത്തിലേക്ക് എത്തുന്നുവെന്നതാണ്
@thomaspsamuel
@thomaspsamuel Жыл бұрын
Mist ഇല്ലാത്ത സമയത്തു പോണം... സൂപ്പർ ആണ്... കുറെ തവണ പോയിട്ടുണ്ട്. മാണിക്യധാര എന്ന് പറഞ്ഞിടത്തേക് സ്വന്തം വണ്ടിയിൽ പോകാം... ബൈക്ക് ആണ് ഏറ്റവും നല്ലത്... അവിടെ ഇഷ്ടം പോലെ കടകൾ ഒക്കെ ഉണ്ട്.. നല്ല ഒരു വ്യൂ പോയിന്റ് ആണ്.. മുകളിൽ ഒരു കുളം ഒക്കെ ഉണ്ട്
@Navas509
@Navas509 2 жыл бұрын
ദാദ ഹയാത് എന്ന സ്ഥലം പോയിരുന്നു ബാബ ബടങ്കരി വെള്ളച്ചാട്ടം അടിപൊളി ആണ് ഒരു പ്രതേക വൈബ് സ്ഥലം
@Navas509
@Navas509 2 жыл бұрын
അടിപൊളി സ്ഥലം ആണ്
@akbaraliali3382
@akbaraliali3382 2 жыл бұрын
മുടികരെ... വര്ഷങ്ങള്ക്കു മുന്നേ ഹാസൻ, ചിക്കമംഗളൂർ, ഇവിടെയൊക്കെ തക്കാളി ലോഡ് എടുക്കാൻ പോയിരുന്നു... മുടികരെ നിന്നും മംഗലാപുരം പോവുന്ന വഴി ചാർ മാടി ചുരം ഉണ്ട് അടിപൊളി ആണ് പറ്റുമെങ്കിൽ അവിടെ പോയി വീഡിയോ എടുക്കു
@abdulrazakk649
@abdulrazakk649 2 жыл бұрын
Yedha vandi Ab tomato As Nks As Am Nrs
@tycoontigers3331
@tycoontigers3331 2 жыл бұрын
Neela kurinji..alle ..vedio de idayil kanicha aa flower🌸💜
@shajahanch3412
@shajahanch3412 2 жыл бұрын
Avidathe thannupp kaarannam coconut oil aayirikkum cream pole thalayil thechath alle ashraf bai....
@eajas
@eajas 2 жыл бұрын
Kidu🥰✌️✌️✌️vellathe late avathe vedio upload cheyyan shramilkane bro☺️
@Noufal.Alukkal
@Noufal.Alukkal 2 жыл бұрын
❤❤... ഇനി കാണട്ടെ 😄😄
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
That flower was neelakurinji bro....my brother worked in Canara Bank,Kalasa ...around 2004...05....
@augustypj2070
@augustypj2070 2 жыл бұрын
കൊള്ളാം super 👍👍👍💕💕
@ncmphotography
@ncmphotography 2 жыл бұрын
പുതിയ കാഴ്ചകൾ അറിവുകൾ 😍😍❤️🙌
@ibrahimi5702
@ibrahimi5702 2 жыл бұрын
Neela kurunji floweran.12 kollatil oru pravashyaman idu kanan kittunnad.
@jojoseph377
@jojoseph377 2 жыл бұрын
കന്നഡത്തിലെ.... അഷ്‌റഫ്‌ ബ്രോ നെ..... Miss ചെയ്യുന്നു.... 😥❤️
@venugopalankp7917
@venugopalankp7917 2 жыл бұрын
എവിടെയായിരുന്നു ഹാവൂ കണ്ടു 👍😄♥️♥️♥️♥️♥️♥️2 ആൾക്കും by
@thambiarakkaparambil376
@thambiarakkaparambil376 2 жыл бұрын
Grameena Jeevitham Kanan Agrahikkunnu. Odisha Episode polae. Wish u all the best
@Reejithpallikkara
@Reejithpallikkara 2 жыл бұрын
8:28 ath Neelakurinji anu. Chikmangalore epol neelakurunji poothitund
@shukoorkndkvofficial5139
@shukoorkndkvofficial5139 Жыл бұрын
Thank u
@niyamathew9701
@niyamathew9701 2 жыл бұрын
കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു വിഡിയൊപെട്ടന്നിടുക
@rajeshchekku317chekku3
@rajeshchekku317chekku3 2 жыл бұрын
Mulliyanagiri pokunnille. Supr place aanu
@pradeeppb9060
@pradeeppb9060 2 жыл бұрын
കൊള്ളാം
@ibrahimk589
@ibrahimk589 2 жыл бұрын
Etu evide mazakk vendi puchk vecht aan njan evid adut und
@Supran.e69
@Supran.e69 2 жыл бұрын
ഏതൊക്ക കമ്പനി യുടെ പരസ്യങ്ങൾ ആണ് വരുന്നത് എന്ന് പറയാമോ
@ibrahimk589
@ibrahimk589 2 жыл бұрын
Miss aayi njan evide und balahanur ll
@artist6049
@artist6049 2 жыл бұрын
B bro യുടെ കൗണ്ടറുകൾ😄
@muhammedfiroskhana9799
@muhammedfiroskhana9799 2 жыл бұрын
ചിക്മംഗ്ലൂർ നീലക്കുറിഞ്ഞി കണ്ടിരുന്നോ? കുറച്ച് ദിവസമായിട്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോസ് കാണുന്നുണ്ട്.
@rajappanm.k4132
@rajappanm.k4132 2 жыл бұрын
Lime is best remedy for Atta bite, paste lime Atta will fall away.
@vijin.v5032
@vijin.v5032 2 жыл бұрын
കാഴ്ചകൾ മനോഹരം 👏👏👏
@ജാനൂസ്-ഥ3ങ
@ജാനൂസ്-ഥ3ങ 2 жыл бұрын
😍😍സൂപ്പർ 😍😍
@datacreativetech6175
@datacreativetech6175 2 жыл бұрын
ബ്രോ വീഡിയോ 👌👍
@lakshmimurali9154
@lakshmimurali9154 2 жыл бұрын
Ashraf...Haasan il pokunnille???? Waiting for that, Bro..
@ebrahimps9377
@ebrahimps9377 Жыл бұрын
ഇക്ക. പോളിസ ലം
@lijisenglishguru1915
@lijisenglishguru1915 2 жыл бұрын
ഇന്ത്യയിൽ ആദ്യം കാപ്പി കൃഷി ആരംഭിച്ചത് ഇവിടെ ആണ് ന്നു psc kk കേട്ടിട്ടുണ്ട് കണ്ടു ✌🏻👌അയ്യോ ഈ സ്ഥലത്തേക്ക് ഞങ്ങൾ സ്കൂളിൽ നിന്നും tour പോയിട്ടുണ്ട്. ഇപ്പോഴാ ആ പ്രയോഗം ശരിയാണെന്നു മനസ്സിൽ ആയത്..... ചന്തക്ക് പോയത് ന്നു 😁😁ഒന്നും അറിയാതെ പോയി കണ്ടു ഫോട്ടോ എടുത്ത് പോന്നു
@moideenkuttykutty9860
@moideenkuttykutty9860 2 жыл бұрын
ബാബ യുടെ പേര് ചരിത്രത്തിൽ കൂടുതൽ കേട്ടിട്ടില്ല..എങ്കിലും അഷ്റഫ് ബ്രോ ആ ദർഗ്ഗ കാണിച്ചു തന്നതിന് thanks bro ....
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
കാട്ടിനുള്ളിൽ വാഹനങ്ങൾ നിർത്താനോ കാട്ടിനുള്ളിൽ ഇറങ്ങി നടക്കാനോ പാടില്ല ഞങ്ങൾക്ക് ഒരു പ്രാവശ്യം Forest വക ഫൈൻ കിട്ടിയിട്ടുണ്ട്
@afsalayoob8259
@afsalayoob8259 2 жыл бұрын
Night to day vehicle parking editing 👌👌🥰🥰
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
അടിപൊളി യാത്ര...
@ayyoobm4087
@ayyoobm4087 2 жыл бұрын
വീഡിയോ വരുന്നതും നോക്കി ഇരിപ്പായിരുന്നു 😍😍
@jasimk7491
@jasimk7491 2 жыл бұрын
Super
@sajisajisajisaji3288
@sajisajisajisaji3288 2 жыл бұрын
ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ വീഡിയോ സൂപ്പർ 💕💕💕💕👍
@mohammedsinan9567
@mohammedsinan9567 2 жыл бұрын
600 K യിലേക്ക് കുതിക്കുന്നു ⚡️❤️💛 Route Records By Ashraf Excel ✌🏻
@alicm6464
@alicm6464 2 жыл бұрын
Oru paadu kaathirunna Vlog aanu. Ee baba budha kaappi story palarodum paranjitum vishwasikunilla. Annu Yemenilaayirunnu coffee undayirunnath, hajj nu poyi varumpol kondu vannu ennanu charithram
@ibrahimk589
@ibrahimk589 2 жыл бұрын
Evide devarmane stalam supar aa
@ani-pv5ge
@ani-pv5ge 2 жыл бұрын
Variety video 📸
@Amirah-o7e
@Amirah-o7e Жыл бұрын
ആ റോഡിൽ കണ്ടതിലൊന്നും പോയ്യി തൊടണ്ട ട്ടാ, അത് വെല്ല കൂടോത്രം ചെയ്തതവാൻ സാധ്യത ഉണ്ട്. വെറുതെ എന്തിനാ വഴിയിൽ കിടക്കുന്ന വയ്യാ വേലി എടുത്തു തലയിൽ വെക്കുന്നെ... 🥰
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
We are excited for every episode 😍
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
3ദിവസം കാത്തുനിൽക്കാനാവില്ല 2ദിവസം അപ്‌ലോഡ് ചെയ്യാമോ plzzzzzz
@sirajpp2591
@sirajpp2591 2 жыл бұрын
😁
@muhammedshereef6882
@muhammedshereef6882 2 жыл бұрын
Ikka nigal poya salam adipoliya
@muhammedshereef6882
@muhammedshereef6882 2 жыл бұрын
A view nigalk miss ayi
@kunhimohamed228
@kunhimohamed228 2 жыл бұрын
പ്രകൃതി👌
@jithinjoseph1105
@jithinjoseph1105 2 жыл бұрын
നമ്മുടെ സ്വന്തം സ്ഥലം.. ചിക്കമംഗളൂർ 🥰
@muthaliabbas8011
@muthaliabbas8011 2 жыл бұрын
Baba budan giri nanpoyittund (Daha hayath kalandar enna soofiyude kbar avideyund)kakandharane baba budan
@ashifmuhammad7705
@ashifmuhammad7705 2 жыл бұрын
Dadahayath 💚 Baba Budangiri♥️
@nishabu1
@nishabu1 2 жыл бұрын
adh falls alla. oru vibe anu super place
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Hai 🙏❤️🌹🙏👍👌beautiful video 🙏
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍❤❤👍👍👍
@rkzerolife
@rkzerolife 2 жыл бұрын
Nice ❤
@afsalch9583
@afsalch9583 2 жыл бұрын
ബി ബ്രോ... ചായ ചായ 😊
@sivadask5456
@sivadask5456 2 жыл бұрын
u can read any language using google lens
@musthaqu1985
@musthaqu1985 2 жыл бұрын
ആ മലയാളികള്‍ നമ്മുടെ നാട്ടിലെ ആളുകൾ അന്ന് തിരൂര്‍ thalakadathur
@vidhukrisna1317
@vidhukrisna1317 2 жыл бұрын
Aduthaa video onam kazhijanoo aduthaakollamm
@9895848010
@9895848010 2 жыл бұрын
ഇന്നലെ mudikhara ഉണ്ടായിരുന്നു ബ്രോ 👍
@dewdrops333
@dewdrops333 2 жыл бұрын
മധ്കരി
@muhammedamansaneen.t8928
@muhammedamansaneen.t8928 2 жыл бұрын
Baba budhangiri super
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 жыл бұрын
പുനീത് രാജ്‌കുമാർ ❣️❣️❣️❣️❣️
@ansarm4885
@ansarm4885 2 жыл бұрын
😍😍ഒത്തിരി ഇഷ്ട്ടം ❤❤
@jinsonthevillagerider6631
@jinsonthevillagerider6631 2 жыл бұрын
ഞാനും ചിക്കമഗളുരിലാ താമസം..16 വർഷമായി.. പൊളി സ്ഥലമാ... ✨️✨️
@sabeenasabeena6126
@sabeenasabeena6126 2 жыл бұрын
Oh ഞങ്ങളും ckm ആണ് താമസം 😍🥰
@jinsonthevillagerider6631
@jinsonthevillagerider6631 2 жыл бұрын
@@sabeenasabeena6126 👌👌👌എവിടെയാ
@Bathikarnoor
@Bathikarnoor 2 жыл бұрын
Ende ummande naad mudigere thalukilaan
@sabeenasabeena6126
@sabeenasabeena6126 2 жыл бұрын
Ckm തന്നെ ആണ് bb hillsilekk povunna വഴി ആണ്
@muhammedrafeek4349
@muhammedrafeek4349 2 жыл бұрын
ഈ സ്ഥലത്തിന് ദാദാ ഹയാത്ത് എന്നും പേരുണ്ട് ഞാന്‍ പോയതാണ്.
@abdulrazakk649
@abdulrazakk649 2 жыл бұрын
👌👌🌷🌷
@suhassulaiman3130
@suhassulaiman3130 2 жыл бұрын
8.30 that's നീലക്കുറിഞ്ഞി
@rafeeqalipp2534
@rafeeqalipp2534 2 жыл бұрын
Ashraf bro ath neelakkurunjiyan
@saheer4me
@saheer4me 2 жыл бұрын
Those flowers are called “Nila kurnji” which flourish every 12 years
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН