മനോഹരം മഹാ ഭാരതം. ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ മഹാഭാരതവും രാമായണവും എനിക്ക് ഇഷ്ടമാണ്. ഈ രണ്ട് പുരാണങ്ങളിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് .എൻ്റെ അഭിപ്രായത്തിൽ ,ബഹുമാനം,വാത്സല്യം,കരുണ,ധൈര്യം,ഇതെല്ലാം ഒത്ത് ചേരുന്നുണ്ട് ഈ രണ്ട് ഇതിഹാസ ങ്ങളിലും. അവതരണവും നന്നായിട്ടുണ്ട്. ഇങ്ങനെ ,ബൈബിളും ,ഖുർആനും,കൂടി അവതരിപ്പിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം , അപ്പോൾ എല്ലാവരുടെയും കണ്ണിൽ നന്മയുടെ വെളിച്ചം കാണാം.!!! Aa വെളിച്ചത്തിൽ ജാതി മത ചിന്തകള് കരിഞ്ഞു നശിക്കട്ടെ....
@prakashalakode8237 Жыл бұрын
ഓം.... ആഞ്ജനേയ നമ:
@alwinraju1118 Жыл бұрын
നല്ല അവതരണം കൂടെ കണ്ണേഞ്ചിപ്പിക്കുന്ന ചിത്രങ്ങളും & BGM ❤💚💛💙 സൂപ്പർ bro 🤝
@sivanakalur5290 Жыл бұрын
ഹനുമത്ഭീമ സമാഗമം വീരവും,സരസവുമായി അവതരിപ്പിച്ച മഹാനായ കുഞ്ചൻ നമ്പ്യാരുടെ പാദം നമസ്കരിക്കുന്നു. രാക്ഷസരുടെ സായകമേറ്റ് മുറിഞ്ഞുണങ്ങിയ വിരിമാറിലേക്ക് അനുജന്റെ മുഖം ചേർത്ത ജേഷ്ഠസ്നേഹം ഞാനറിഞ്ഞത് നമ്പ്യാരിലൂടെയാണ്. എത്ര മഹനീയമാണത്..ഹരേ രാമ...ജയ് ഹനുമാൻ.
@ajithkmohanan245511 ай бұрын
💞💞സ്വാമിയുടെ കഥ കേൾക്കുന്നതിൽപരം ആനന്ദം വേറെന്തുണ്ട് 💞💞
@amal-vr4xe9 ай бұрын
അതെ
@SojiSojimol Жыл бұрын
രണ്ടാമൂഴം വായിച്ചവസാനിപ്പിക്കുമ്പോൾ ഭീമനെ ഓർത്ത് ഒരു തുള്ളികണ്ണുനീർ പൊഴിക്കാതിരിക്കാൻ കഴിയില്ല എം ടി വാസുദേവൻ നായർ 🔥
@Me-zs7eq Жыл бұрын
Why u read fake.....(deviated from real texrs) short storis 😂
@Shrini...09 Жыл бұрын
Randanmuzham evide KZbin kitto??
@AshishVa-qv6pe Жыл бұрын
സൂപ്പർ ഒരു സിനിമറ്റിക് ബാലെ കണ്ട ഫീൽ.... Jay sree ram🙏🏻🔥
Oru movie kand erangiya oru filing ann Bro video Quality bgm, voice adipoli ann I like it 🥰👍
@NKSAudiobooks Жыл бұрын
Thank you bro... ഇത്തരം അഭിപ്രായങ്ങൾ കാണുമ്പോഴാണ് എടുക്കുന്ന എഫ്ഫോർട്ട് ഫലം കാണുന്നു എന്ന തോന്നലുണ്ടാവുന്നത് ❤❤❤ Stay connectd 👍❤
@vishnupc7489 Жыл бұрын
@@NKSAudiobooksShri Krishnathe oru full video cheyaan pattumengil cheyamo 🤌 E voice tanne annengil adipoli ayirikum 🥰😘
@NKSAudiobooks Жыл бұрын
ശ്രീകൃഷ്ണന്റെ കുറച്ചു കഥകൾ ചെയ്തിട്ടുണ്ട്. ഫുൾ വീഡിയോ മഹാഭാരതം മുഴുവനും പറയേണ്ടി വരും. in ഫ്യൂച്ചർ ഏറെ കുറെ പറയനാവും എന്ന് കരുതുന്നു. ഇന്ന് വരുന്ന പരീക്ഷിത്ത് എന്ന കഥയിലും സ്ക്രിപ്റ്റ് സ്റ്റേജ് ൽഉള്ള കർണ്ണൻ ലും കൃഷ്ണൻ പ്രധാനകഥാപാത്രമാണ്. കൃഷ്ണനെപ്പറ്റി മുന്പു പറഞ്ഞ കഥകൾ... 1. കുചേലൻ അവൽപ്പൊതിയുമായി കൃഷ്ണനെ കാണാനെത്തുന്ന കഥ ep 01 : kzbin.info/www/bejne/d6SZhKhvq5Zlh8k ep 02 : kzbin.info/www/bejne/q3-8eY2OeKhjq9U 2.. ശ്രീ കൃഷ്ണന്റെ സഹോദരി സുഭദ്രയുടെ കഥ Ep 01 : kzbin.info/www/bejne/foOqoYCedsyNhrM Ep 02 : kzbin.info/www/bejne/emq0i2Wig7FrbNE 3. ശ്രീകൃഷ്ണന്റെ സ്വർഗയാത്ര kzbin.info/www/bejne/h6TFaWaCpdKnj9E 4. ശ്രീകൃഷ്ണന്റെ ഭാര്യമാർ kzbin.info/www/bejne/aH6wepxmn8afiLs 5. ഒരു മഹായുദ്ധത്തിന്റെ പര്യവസാനം kzbin.info/www/bejne/gIKcY2aHqquaa6s 6. ശ്രീകൃഷ്ണന്റെ പൌത്രനായ അനിരുദ്ധന്റെ കഥ kzbin.info/www/bejne/hJi6k4OCgr6ki9k ഇവയാണ്.. ബാക്കി കഥകൾ വഴിയേ പറയാം. അതുവരെയ്ക്കും ഇവയും കാണൂ.. ❤❤👍
@kaladevivs7395 Жыл бұрын
Effective reading ❤❤
@NKSAudiobooks Жыл бұрын
Thanks!!
@sundeeppavoor Жыл бұрын
Mainakaparvatham pole ❤❤❤❤❤😮😮😮
@NKSAudiobooks Жыл бұрын
👍❤
@rajuunnithan63584 ай бұрын
ഭീമൻ്റെ മുഖം😊 ധോണിയുടെ മുഖമായ തോന്നുന്നു.
@raadhikaanr Жыл бұрын
Hare Krishna
@NKSAudiobooks Жыл бұрын
❤👍
@PramodKarthi303 Жыл бұрын
അയ്യപ്പന്റെ കഥ ചെയ്യാമോ ❤
@NKSAudiobooks Жыл бұрын
ശ്രമിക്കാം...
@onlove. Жыл бұрын
Voice ❤
@NKSAudiobooks Жыл бұрын
Thanks❤👍
@nimmic8650 Жыл бұрын
കർണൻ ചെയ്യണം 💞
@NKSAudiobooks Жыл бұрын
Sure❤👍
@ashrefkayamkulam1864 Жыл бұрын
MasshAllah. Gambeeram. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NKSAudiobooks Жыл бұрын
Thank you dear brother❤👍 Stay connected ahead❤
@shijuthomas4144 Жыл бұрын
nice please about jerasanda vadham story
@NKSAudiobooks Жыл бұрын
Yes❤👍
@ramdasunni661 Жыл бұрын
❤️❤️❤️❤️.... ബ്രോ witing ആയിരുന്നു... 🥰🥰🥰❤️
@NKSAudiobooks Жыл бұрын
അറിയാം ബ്രോ..❤❤👍following your comments with anticipation ❤❤ Stay connected..
@ramdasunni661 Жыл бұрын
@@NKSAudiobooks😊😊 ... ഒരു നാടക രംഗം ആസ്വദിക്കുന്നത്പോലെ മനോഹരമായിരുന്നു ഭീമൻ hanuman സംഭാഷണം...👍👍
@gigiarun14 Жыл бұрын
Super
@vinodbalakrishnan7919 Жыл бұрын
Ramayanam 8th century BC-3rd century AD. (Bc-300) Mahabharat - 3137 BCE.
@NKSAudiobooks Жыл бұрын
അവലംബം - 1. വ്യാസമഹാഭാരതം : തീർത്ഥയാത്രാപർവ്വം - ഗന്ധമാദനപ്രവേശം 2. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ 3. മഹാഭാരതം: വനപർവ്വം - തീർഥാടനപർവ്വം
@anilkumarbhaskarannair5623 Жыл бұрын
പൊട്ടനാണോ....???
@sujithps329 Жыл бұрын
Nice.bro❤❤🎉❤❤
@kannan3772 Жыл бұрын
Broh AYAPPAN ntt story idamo
@NKSAudiobooks Жыл бұрын
ശ്രമിക്കാം.. ഐതീഹ്യമാല മാത്രമാണ് ഇപ്പോൾ ലഭ്യമായ ആധികാരിക റഫറൻസ്.. ❤👍
@vishnuks1810 Жыл бұрын
Bro, ravana puthran indrajith ine patti oru video cheyamo ❤
@NKSAudiobooks Жыл бұрын
ഇന്ദ്രജിത്തിനെ പ്പറ്റി കൂടുതൽ റഫറൻസ് ഞങ്ങളുടെ കയ്യിൽ ഇല്ല ബ്രോ.. ലഭ്യമായ ഡാറ്റാ പ്രകാരമുള്ള കഥ ആഞ്ജനേയൻ episode 02, 03 ഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത് source ക്രെഡിബിലിറ്റി നില നിർത്തുന്നതിനായി ഏതെങ്കിലും വിഖ്യാതമായ പുരാണഗ്രന്ഥങ്ങളിൽ എഴുതപ്പെട്ട കഥകളാണ് ഞങ്ങൾ ഈ ചാനലിന് വേണ്ടി തിരഞ്ഞെടുത്തു സ്ക്രിപ്റ്റ് ചെയ്യാറുള്ളത്. ഏതായാലും ഇന്ദ്രജിത്ത് വിഷയം കൂടുതൽ റഫറൻസുകൾ ശേഖരിക്കാൻ ശ്രമിക്കാം. ലഭിക്കുകയാണെങ്കിൽ ഭാവിയിൽ ഇന്ദ്രജിത്ത് ഒരു വലിയ കഥയായി ചെയ്യാം. ❤❤❤ Stay connected dear brother...❤👍Thank you very much...
@kannannair5023 Жыл бұрын
❤❤❤
@NKSAudiobooks Жыл бұрын
❤❤❤
@shinoj-gn4gw Жыл бұрын
ശരി ആണോ എന്നറിയില്ല, ഇങ്ങനെ കേട്ടിട്ടുണ്ട്, അതായത്, ഭിമൻ ഇത്രയും കഷ്ടപെട്ട് സൗഗന്ധിക പൂക്കൾ പറിച്ചു കൊണ്ടുവന്നു ദ്ര ഉപ്‍തി യെ ഏൽപ്പിച്ചു. അവർ അത് വാങ്ങി അപ്പോൾ അവിടേക്കു വരുന്ന ആർജ്ജുനനെ കണ്ടപ്പോൾ ആ പൂക്കൾ ഒന്ന് മണത്തു നോക്കുക കൂടി ചെയ്യാതെ അത് അവിടെ നിലത്ത് ഉപേക്ഷിച്ചു ആർജ്ജുന ന്റെ അടുത്തേക് ഓടി പോകുന്നത് വളരെ നിരാശ യോടെ, നോക്കി നിൽക്കേണ്ടി വരുന്ന ഒരു രംഗം ഉണ്ട് അത് കൂടി ഈ കഥ യുടെ അവസാനം പറഞ്ഞിട്ട് കഥ നിർത്താമായിരുന്നു. 🙏 ഞാൻ ev🙄എഴുതി യത് m t വാസുദേവൻ നായരുടെ രണ്ടാം മൂഴം എന്ന കഥയിൽ വായിച്ച താണ് കേട്ടോ. ഞാൻ പറഞ്ഞത് തെറ്റാണ് എങ്കിൽ, ക്ഷമിക്കുക 🙏🙏
@jamsheermkjamshi Жыл бұрын
ശെരിയാണ്..
@deepupd4913 Жыл бұрын
❤
@Harikrishnan-oj4vb Жыл бұрын
രണ്ടാം ഊഴം എന്നത് എം ടി യുടെ ഒരു ഭാവന മാത്രം ആണ്. മഹാഭാരതത്തിൽ ഉള്ളതല്ല അങ്ങനെ ഒരു കാര്യം. പക്ഷെ, മഹാപ്രസ്ഥാന സമയത്ത് ദ്രൗപദി പർവതത്തിൽ നിന്ന് വീഴാൻ കാരണം, മറ്റ് ഭർത്താക്കന്മാരിൽ അവർ അർജുനനെ കൂടുതൽ സ്നേഹിച്ചു എന്നത് ആണ്. ആ ഒരു കാര്യം വെച്ച് എം ടി ഭാവനയിൽ ഉണ്ടാക്കിയത് ആണത്. 🙏🏻
@NKSAudiobooks Жыл бұрын
രണ്ടാമൂഴം വ്യാസഭാരതത്തിലെ ഭീമനെ അവലംബമാക്കി എഴുതപ്പെട്ട ഒരു സ്വതന്ത്രസാഹിത്യകൃതിയാണ്. വ്യാസമൌനങ്ങളുടെ വ്യാഖ്യാനങ്ങൾ തേടി ഒരു എഴുത്തുകാരൻ ഒരുപാട് സഞ്ചരിച്ചതിന്റെ ഫലമാണ് ആ കൃതി. അത്തരത്തിൽ ഒരുപാട് സൃഷ്ടികൾ നമുക്ക് മലയാളത്തിൽ ഉണ്ട്. എന്നാൽ ഇതുപോലെ ഒരു കഥയെഴുതുമ്പോൾ അത്തരം കൃതികൾ ആധികാരികമായ അവലംബമാക്കൻ നമുക്ക് കഴിയില്ല. ❤ Happy to know that you are good reader... ❤👍Keep goin... ❤❤stay connected... Thanks for writing 👍❤
@hunder9888 Жыл бұрын
Bro karnante video cheyyamooo
@NKSAudiobooks Жыл бұрын
Sure❤👍
@Aswinaswin-l6t Жыл бұрын
arjunan inte story episode cheyyo
@NKSAudiobooks Жыл бұрын
കർണ്ണൻ സീരീസ് ചെയ്യുന്നുണ്ട്.. അതിൽ അർജുനനും പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും.❤❤👍
@Aswinaswin-l6t Жыл бұрын
Bro epioodes okkey super aann
@sundeeppavoor Жыл бұрын
😢😢❤❤❤❤❤❤
@NKSAudiobooks Жыл бұрын
❤👍
@maheshm96 Жыл бұрын
👍👏👏👏
@maheshm96 Жыл бұрын
🙏🙏🙏
@lokanathks3527 Жыл бұрын
Bhaliye kurich vdo chyoo
@cyclonemusics999 Жыл бұрын
Aduththa part eppala
@sreejithnair6054 Жыл бұрын
👍
@NKSAudiobooks Жыл бұрын
❤❤❤
@abhijith9921 Жыл бұрын
Karnan video cheyumo
@NKSAudiobooks Жыл бұрын
Yes❤👍
@ashrefkayamkulam1864 Жыл бұрын
Jan. Karajupoyi😢
@NKSAudiobooks Жыл бұрын
❤❤❤
@its_me_adithyan Жыл бұрын
Adutha episode ethrayum vegam idane 🤍
@NKSAudiobooks Жыл бұрын
ഈ സീരീസിലെ ഫൈനൽ എപ്പിസോഡാണ് ഇത്. ഇനി മറ്റൊരു കഥയുമായി വേഗം വരാം.
No ബ്രോ.. ❤❤ Audiobooks എന്ന് പേരിൽ ഉണ്ടെങ്കിലും NKS ഒരു ബുക്ക് റീഡിംഗ് ചാനൽ അല്ല. പകരം സ്റ്റോറി ടെല്ലിംഗ് ആണ്. മാത്രമല്ല ഇവിടെ പറയുന്നത് എല്ലാം പബ്ലിക് ഡൊമൈൻ ബുക്ക്സ് റഫറൻസ് ആയി ഉപയോഗിച്ചുള്ള ഞങ്ങളുടെ സ്വന്തം സ്ക്രിപ്റ്റിങോ അല്ലെങ്കിൽ ഞങ്ങൾക്ക് സ്വന്തമായി ലീഗൽ പകർപ്പവകാശമുള്ള നോവൽ സീരീസുകളോ ആണ്. മറ്റൊരാൾക്ക് പകർപ്പവകാശമുള്ള ബുക്ക് വായിക്കുന്നത് നിയമവിരുദ്ധമാണ്. ❤❤👍 stay connected ഡിയർ ബ്രദർ.. ❤❤👍
@amalappu2123 Жыл бұрын
Hanumante cherppam thottulla story edamo
@NKSAudiobooks Жыл бұрын
മുഴുവൻ എപ്പിസോഡുകൾ കാണൂ.. ഹനുമാന്റെ ജനനം, സൂര്യദേവനെ ഗുരുവാക്കിയുള്ള വിദ്യാഭ്യാസം, മുതൽ യുഗങ്ങൾക്ക് ഇപ്പുറമുള്ള വായുപുത്രനായ അനുജൻ ഭീമനെ കാണുന്നതുവരെ കവർ ചെയ്തിട്ടുണ്ട്. ❤👍kzbin.info/aero/PLM4Jc8TJNhmULzVfakUhTNRS5nL2yhHkh
@amalappu2123 Жыл бұрын
@@NKSAudiobooksee 05 episodum njn kandu❤️
@amalappu2123 Жыл бұрын
Ithinte backi undo
@NKSAudiobooks Жыл бұрын
ഈ സീരീസ് ബാക്കി പെട്ടന്ന് ഇല്ല ബ്രോ.. ഇനി അടുത്ത കഥകളിലേക്ക് പോകാം എന്ന് കരുതുന്നു. ആഞ്ജനേയനെ സംബന്ധിച്ച ഒരുവിധം കഥകൾ പറഞ്ഞു കഴിഞ്ഞു. റഫറൻസുകളിൽ കൂടുതൽ കഥകൾ കണ്ടെത്താനായാൽ ഭാവിയിൽ ഇതിനോട് കൂട്ടി ചേർക്കാം ❤👍👍
@PushpaPushpa-o6g Жыл бұрын
ஜெய்ஹனுமான்
@NKSAudiobooks Жыл бұрын
❤👍
@sunilpaikkatt2977 Жыл бұрын
Ravanante kadha chaitholu.
@NKSAudiobooks Жыл бұрын
രാവണന്റെ കഥകൾ ഒരുപാട് പറഞ്ഞിട്ടുണ്ടല്ലോ ബ്രോ.. ❤❤👍
ഓക്കേ.. ഈ ലിങ്കുകൾ നോക്കൂ.. 1. രാവണപുത്രി - kzbin.info/www/bejne/Y4CyaaCqotiel7M 2. ലങ്ക - kzbin.info/www/bejne/p5ebfmx6oqynl80 3. രാക്ഷസരാജാവ് - kzbin.info/www/bejne/eGbCfnerpaZ7r9U 4. രാക്ഷസരാജാവ് 2 - kzbin.info/www/bejne/pau1fnqad8iDfKc 5.വേദവതി - kzbin.info/www/bejne/aIGno2Z9gtF9sMk 6.ഇവ കൂടാതെ ആഞ്ജനേയൻ Episode 01 : kzbin.info/www/bejne/i6m2hmSsnLF_oKc Episode 02 : kzbin.info/www/bejne/Y3TNgZ9_qt11Z7c Episode 03 : kzbin.info/www/bejne/f4ebfouflpaBgMU ഇവയെല്ലാം രാവണനെ സംബന്ധിക്കുന്ന അല്ലെങ്കിൽ രാവണൻ ഒരു പ്രധാന കഥാപാത്രമായി വരുന്ന കഥകളാണ്.
@sunilpaikkatt2977 Жыл бұрын
@@NKSAudiobooks ok thanks🙏🙏🙏
@jayanm.k1408 Жыл бұрын
അശ്വത്ഥാമാവ് കഥ ഉണ്ടോ?
@NKSAudiobooks Жыл бұрын
ഉണ്ടല്ലോ... kzbin.info/www/bejne/gIKcY2aHqquaa6s
@itsmekl02 Жыл бұрын
സത്യത്തിൽ ആ പൂക്കൾ ദ്രോപതി വലിച്ചെറിഞ്ഞുവോ???? അതോ MT യുടെ ഭാവന ആണോ???
@NKSAudiobooks Жыл бұрын
അർജ്ജുനനെ കണ്ട് പൂക്കൾ വലിച്ചെറിഞ്ഞു ഓടി എന്നത് ഭാവനയാവനാണ് സാധ്യത. ഗന്ധമാദനപ്രവേശം എന്ന ഭാഗത്ത് അർജുനൻ വരുന്നില്ല. സൌഗന്ധികവുമായി ബന്ധപ്പെട്ട സംഭവങ്ങൾ എല്ലാം കഴിഞ്ഞ് പാണ്ഡവർ ബദര്യാശ്രമത്തിൽ തിരിച്ചെത്തി മറ്റ് ചില സംഭവങ്ങൾ കഴിഞ്ഞ ശേഷം അർജ്ജുനസമാഗമം എന്ന ഭാഗത്താണ് അർജ്ജുനൻ ദിവ്യാസ്ത്രങ്ങൾ എല്ലാം നേടി ഇന്ദ്രലോകത്ത് നിന്നും മാതലി തെളിക്കുന്ന തേരിൽ വരുന്നതായി വിവരിക്കുന്നത്. ആ സമയത്ത് ദ്രൌപതിയുടെ കയ്യിൽ പൂക്കളുള്ളതായി പറയുന്നില്ല. അർജ്ജുനൻ വന്ന് ഏട്ടന്മാരുടെ കാൽ തൊട്ട് വണങ്ങി ദ്രൌപതിയെ ആശ്വസിപ്പിച്ച് അനുജന്മാരോട് ചേർന്നു നിന്നു എന്നാണ് കണ്ടത്. പിന്നീടുള്ളഭാഗത്ത് അർജ്ജുനൻ ജ്യേഷ്ഠാനൂജന്മാരെയും ദ്രൌപതിയെയും വിട്ടു പിരിഞ്ഞ ശേഷമുള്ള കഥകൾ പറയുന്നു.
@PradeepPradeep-ke1le Жыл бұрын
വലിച്ചു നീട്ടൽ ഇല്ലെങ്കിൽ കൊള്ളാം
@NKSAudiobooks Жыл бұрын
വലിച്ചു നീട്ടൽ ഇല്ല.. 😉
@arunms86 Жыл бұрын
🫂🫂🫂🫂💘
@NKSAudiobooks Жыл бұрын
❤❤
@vinodbalakrishnan7919 Жыл бұрын
മഹാഭാരതം കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് രാമായണം. പിന്നെയെങ്ങനെയാണ് രാമായണത്തിലെ ഹനുമാനും രാമനും മഹാഭാരത കഥയിൽ വരുന്നത്..?
@NKSAudiobooks Жыл бұрын
അവലംബം - 1. വ്യാസമഹാഭാരതം : തീർത്ഥയാത്രാപർവ്വം - ഗന്ധമാദനപ്രവേശം 2. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ 3. മഹാഭാരതം: വനപർവ്വം - തീർഥാടനപർവ്വം
@bhagyalekshmir1151 Жыл бұрын
1:33 👈
@krishnamoorthyr9786 Жыл бұрын
രാമായണത്തിനു ശേഷമാണ് മഹാഭാരതം🙏🙏🙏
@vinayavijayan4393 Жыл бұрын
Hanuman chiranjeeviyanu
@anilkumarbhaskarannair5623 Жыл бұрын
രാമായണം ത്രേതായുഗത്തിൽ, മഹാഭാരതം ദ്രാപരയുഗത്തിൽ - രാമൻ അവതരിച്ചു കഴിഞ്ഞാണ് കൃഷ്ണന്റെ കാലം.
@Aparna_Remesan Жыл бұрын
എന്തോ ദ്രൗപദിയേ എനിക്ക് ഇഷ്ടം അല്ല അവർ വിവാഹം കഴിച്ചത് അർജുനനേ അണ് അവരുടെ മനസ്സിൽ ഭർത്താവ് പുള്ളി ആണ് അതൊക്കെ ശരി തന്നെ 😑പഷേ കുന്തി തൻ്റേ മക്കൾ പരസ്പരം എന്തും പങ്കും വെച്ച് വളർത്തി അതിനാൽ ഭാര്യയേയും അങ്ങനേ ആകട്ടേ എന്ന് അവർ തീരുമാനിച്ചു ആത് ഒരു പെണ്ണിനും അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണ്.എങ്കിലൂം അർജ്ജുനൻ സ്നേഹിച്ചതിനേക്കാളും പതിൻമടങ്ങ് ആണ് ഭീമൻ അവളേ സ്നേഹിച്ചത് പഷെ അവൾ അത് തിരിച്ചറിഞ്ഞില്ല.അവളേ ദുശ്ശാസനൻ വസത്രാഷേപം ചെയ്ത് അപമാനിക്കപ്പോൾ ഏറ്റവും പൊള്ളിയതും ഭീമന് ആണ്.ദുശ്ശാസനൻ്റേ ചോര തലയിൽ ഒഴിക്കാതേ മുടി കെട്ടില്ല എന്ന് അവൾ പറഞ്ഞപ്പോൾ മഹാഭാരത യുദ്ധത്തിൽ അവനെ തട്ടി അത് നിർവേറ്റി കൊടുത്തത് ഭീമൻ ആണ് പഷേ ആ സ്നേഹം ഒന്നും അവൾക് ഭീമനോട് ഇല്ല.മാത്രം അല്ല വളരേ കഷട്ടപെട് കല്യാണസൗഗന്ധികം കൊണ്ട് വന്നപ്പോൾ അത് നിലത്തിട്ടു അർജുനനൻ്റേ കൂടേ പോയി.🥴🥴