EP#08 - ഇതൊക്കെ കഴിച്ചിട്ടാണോ ഇവർക്ക് ഇത്രേം ആയുസ്സ്? Okinawa - Land of highest life expectancy

  Рет қаралды 52,664

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ലോകത്തിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ആളുകളുടെ നടാണ് ജപ്പാന്റെ ഭാഗമായ ഓകിനാവ എന്ന ദ്വീപ് സമൂഹം. ഒസാക്കയിൽനിന്ന് രണ്ടുമണിക്കൂർ വിമാനത്തിൽ യാത്ര ചെയ്താണ് ഞങ്ങൾ അവിടെയെത്തിയത്!
---------------------------
റെജി ചേട്ടന്റെ ചാനൽ: youtube.com/@a...
--------------------------
#japan #okinawa #japanesestreetfood #japanesefood #kansaiairport

Пікірлер: 146
@sajeshpvasu766
@sajeshpvasu766 10 ай бұрын
B Bro യെ Miss ചെയ്യുന്നു. രണ്ടു പേരും കൂടി ഉണ്ടെങ്കിൽ കൂറെ കൂടി vibe ആണ്.❤️
@Ashokworld9592
@Ashokworld9592 10 ай бұрын
പ്രക്ഷകർക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള നിങ്ങളുടെ വിവരണശൈലി ഒത്തിരി ഇഷ്ട്ടമാകുന്നുണ്ട്....!!👍👍👍👍💙💚💜💜❤️💕👍
@sajeshpvasu766
@sajeshpvasu766 10 ай бұрын
ഹിരോഷിമ . നാഗസാക്കി അണുബോംബ് വർഷിച്ച സ്ഥലം കൂടി ഒന്ന് പോയി കാണിച്ച് തരണം പറ്റുമെങ്കിൽ . വീഡിയോസിനായി കാത്തിരിക്കുന്നു.❤❤❤ Reji ചേട്ടനും അൻസൻ Bro ക്കും Hai❤️
@Ashokworld9592
@Ashokworld9592 10 ай бұрын
ഒത്തിരി വ്യത്യാസമായിട്ടുള്ള ഭക്ഷണരീതി തന്നെയാണ് ജപ്പാനിലെ ജനങ്ങൾക്കുള്ളതും... വളരെ രസകരമായിട്ടുള്ള ജീവിതശൈലിയും.. എല്ലാം എടുത്തുപറയേണ്ടതായിട്ടുണ്ട്.... സൂപ്പർ....!👍👍👍👍💙💙💚💜❤️❤️❤️💕👍
@rafirayan9950
@rafirayan9950 10 ай бұрын
അഷ്‌റഫ്‌ ബ്രോ യുടെ വീഡിയോ കാണാൻ മാത്രം അല്ല പോകുന്ന രാജ്യത്തിന്റെ വിശേഷങ്ങളും സംസ്കാരവും ഭക്ഷണ രീതിയും എല്ലാം നമ്മളിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ സന്തോഷം ഇനിയും നല്ല നല്ല വീഡിയോ വരട്ടെ എല്ലാ വിധ ആശംസകൾ 👍👍👍👍🌹🌹🌹
@assifkmahmadafthab1938
@assifkmahmadafthab1938 10 ай бұрын
നിങ്ങളുടെ അവതരണം നല്ല രസമുണ്ട്.3 പേർക്കും ഹായ്. ഞാൻ ഒരു പെരുമ്പാവൂർക്കാരൻ ❤❤❤
@Ashokworld9592
@Ashokworld9592 10 ай бұрын
കൂന്തളിന്റെ "മഷി"യുപയോഗിച്ച് കൊണ്ടുള്ള പാചകം വളരെ ഇഷ്ട്ടായി....! എന്തെല്ലാം രീതിയിൽ ഭക്ഷണം ചെയ്തു നോക്കുന്നു...... സന്തോഷം....!!👍👍💙💙💙💚💚💚💕👍
@salimali6307
@salimali6307 9 күн бұрын
നല്ല വീഡിയോ സൂപ്പർ 💕💕💕😊
@ajith_prasadajth_prasad-lu4rr
@ajith_prasadajth_prasad-lu4rr 10 ай бұрын
Super visuals Ashraf bro 👌👍 good luck route records channel kidilan jappan kazhichakal expect cheiyannu 🎉💯
@rahmannaduvilothi9560
@rahmannaduvilothi9560 10 ай бұрын
അഷ്‌റഫ്‌ ബ്രോ ജപ്പാൻ യാത്ര നല്ല അനുഭവങ്ങൾ തന്നു, റെജി ചേട്ടനും, ഹാൻസൻബറോക്കും എന്റെ ഹായ് പറയണം
@shafiev2243
@shafiev2243 10 ай бұрын
ആൻസു ബ്രോ വളരേ കൂൾ ആണ് 😍😍video എല്ലാം സൂപ്പർ ആണ്
@artoflovedrawing1775
@artoflovedrawing1775 10 ай бұрын
വെയിറ്റിംഗ് ആയിരുന്നു വീഡിയോക്ക് 😄👍❤️❤️
@aneeshars4103
@aneeshars4103 10 ай бұрын
വന്നല്ലോ 👍👍👍👍വെയ്റ്റിംഗ് ആയിരുന്നു 👍👍👍👍
@BISMI389
@BISMI389 10 ай бұрын
Vallathoru viba ikkka ningale video kk.😊😊😊
@Jabbar-fh2xm
@Jabbar-fh2xm 9 ай бұрын
Super super super video best wishes 🎉🎉🎉
@ucrbehappy143
@ucrbehappy143 10 ай бұрын
ഈ video കണ്ടു കൊണ്ടിരിക്കുമ്പോൾ B Bro യുടെ notification വന്നു❤😂
@sureshpe8420
@sureshpe8420 10 ай бұрын
അഷ്‌റഫ്‌ ബ്രോ.... കുറേ നല്ല അറിവുകൾ വീണ്ടും കിട്ടി.. 👍👍
@munnasmunna5999
@munnasmunna5999 10 ай бұрын
ഇപ്പോൾ ഓർത്തതെയൊള്ളു താങ്കളെ ... അപ്പോഴെക്കും വീഡിയോ വന്നു😊
@RoumaVlog
@RoumaVlog 10 ай бұрын
ഇലക്ട്രിക് സ്കൂട്ടർ...ഒക്കിനാവ
@sreeranjinib6176
@sreeranjinib6176 10 ай бұрын
എന്തെല്ലാം വെറൈറ്റികളാണ് ആഹാരത്തിൽ .മസാലകൾ ഇടാതെ original taste ൽ , ബാക്കി കാഴ്ചകൾക്കായി waiting
@TheKooliyadan
@TheKooliyadan 10 ай бұрын
കണ്ടു ട്ടോ 😍😍😍
@PeterMDavid
@PeterMDavid 10 ай бұрын
വിജിത്രമായ ഭക്ഷണ രീതികൾ എങ്കിലും കൊറിയയെക്കാൾ ഭേദം 👌❤️👍👍👍👍👍
@hassanp5804
@hassanp5804 10 ай бұрын
മുത്തേ പൊളിക്കിം 👍👍👍
@rassu1974
@rassu1974 10 ай бұрын
Ashraf ബ്രോ അങ്ങേര് അതു മുഴുവൻ കഴിക്കാൻ വേണ്ടി പോർക്ക്‌ ആണ് എന്ന് പറഞ്ഞതാ 😄 😄😄😄 Good ട്രാവൽ vlog 👍
@ashrafexcel
@ashrafexcel 10 ай бұрын
😄
@renimon13
@renimon13 10 ай бұрын
വീഡിയോ വരാൻ എന്ത ഒരു താമസം .❤❤❤❤❤
@nsnsns5786
@nsnsns5786 10 ай бұрын
ജപ്പാൻന്ന് വരണ്ടേ പല സ്ഥലത്തും ട്രാഫിക് കൂടുതൽ ആണ്
@shabnach5936
@shabnach5936 10 ай бұрын
നമ്മുടെ നാട്ടിലും ഉണ്ട് പാവക്കയും മുട്ടയും തോരൻ. പടവലങ്ങയും മുട്ടയും തോരൻ
@harisbalele3671
@harisbalele3671 10 ай бұрын
Love from Mysore
@sudhia4643
@sudhia4643 10 ай бұрын
ഈ. നൂഡിൽസാണ് നമ്മളിവിടെ. ചൂണ്ടയിടാൻ ഉപയോഗിക്കുന്നത്. 😜👏S. Ernakulam
@ashrafexcel
@ashrafexcel 10 ай бұрын
😀
@siddiquethuruthi
@siddiquethuruthi 10 ай бұрын
അത് ന്യൂടില്സ് അല്ല . മണ്ണിരയാ 🤣🤣🤣
@sudhia4643
@sudhia4643 10 ай бұрын
@@siddiquethuruthi അതുതന്നെയാണ്. ചൂണ്ട. ഇടാനുപ യോഗിക്കുന്നതെന്നു പറഞ്ഞത്. 😆
@stronglady9140
@stronglady9140 10 ай бұрын
Please keep your health good 👍
@abdullaop5093
@abdullaop5093 10 ай бұрын
Also Nippon Toyota dealer ernamkulam
@gamezone5476
@gamezone5476 10 ай бұрын
Super video brother
@najmunnisashameerp6176
@najmunnisashameerp6176 10 ай бұрын
Adipoli❤❤
@jasnapk7490
@jasnapk7490 10 ай бұрын
Reji chetten ♥️
@rahees.nronald4971
@rahees.nronald4971 10 ай бұрын
ഫുഡ്അടി മാത്രമാണ് നടക്കുന്നുള്ളൂ
@chithranjali.s.n6152
@chithranjali.s.n6152 10 ай бұрын
നൈസ് ബ്രോ 👍👍👍👍👍
@ismailch8277
@ismailch8277 10 ай бұрын
super👍👍👌👌
@viswanadhvadakara3985
@viswanadhvadakara3985 10 ай бұрын
Good ❤❤👍👍
@shahidnelleryshahid4979
@shahidnelleryshahid4979 10 ай бұрын
Reji chettane suscribe chaithu
@thanhafa5498
@thanhafa5498 10 ай бұрын
Supper
@nishathankachan6924
@nishathankachan6924 10 ай бұрын
Super ❤❤❤❤❤❤
@moosabai4082
@moosabai4082 10 ай бұрын
Suppar 🎉🎉🎉
@traveldalebyrino88
@traveldalebyrino88 10 ай бұрын
Okinawa is one of the Blue Zones on earth
@abcd2999
@abcd2999 10 ай бұрын
കൊണിച്ചിവ അഷ്റഫ് ഭായ് ഒക്കിനാവ ❤
@hareeshmadathil6843
@hareeshmadathil6843 10 ай бұрын
പൊളിച്ചു👍
@akumarmampully8070
@akumarmampully8070 10 ай бұрын
super bro
@rishu.muthutyvlog7429
@rishu.muthutyvlog7429 10 ай бұрын
Super
@jamshadarafa7153
@jamshadarafa7153 10 ай бұрын
അഹാ വന്നല്ലോ
@hathibmohammed1474
@hathibmohammed1474 7 ай бұрын
@Ashokworld9592
@Ashokworld9592 10 ай бұрын
ഹായ്...... അഷ്‌റഫ്‌ ബ്രോ... നമസ്കാരം..... 🙏❤️💜💚💙🙏
@ashrafexcel
@ashrafexcel 10 ай бұрын
❤️
@bindurajnarayanan961
@bindurajnarayanan961 10 ай бұрын
Kansai NEROLAC PAINTS
@PilFuel
@PilFuel 10 ай бұрын
very good
@mohamedshihab5808
@mohamedshihab5808 10 ай бұрын
ശാപ്പാട് അടിച്ചു തകർക്കുക ആണല്ലേ 😂😂😂😂
@Ashmil-k3w
@Ashmil-k3w 9 ай бұрын
കടലിലെ മഷിക്കുപ്പിയാണ് കൂന്തൾ എന്ന കണവ
@shameerdubaidubai8070
@shameerdubaidubai8070 10 ай бұрын
First view jan 😊
@sainudheentarur8843
@sainudheentarur8843 10 ай бұрын
❤❤❤
@samjoseph6521
@samjoseph6521 10 ай бұрын
👍👍👍
@rafeeqmp9305
@rafeeqmp9305 10 ай бұрын
❤❤❤
@AbdulNasar-bv4fe
@AbdulNasar-bv4fe 10 ай бұрын
Nice
@ranjithmenon8625
@ranjithmenon8625 10 ай бұрын
Hi ashraf,sughamalle,
@sheenaabhi7238
@sheenaabhi7238 10 ай бұрын
Osaka Manchester of Japan
@ameerpombra8075
@ameerpombra8075 10 ай бұрын
ഹായ്
@sreekala4222
@sreekala4222 10 ай бұрын
Super bro
@HaneefMuguroad
@HaneefMuguroad 10 ай бұрын
Pork vilkunna hotel ninnu mattonnum kazhikarud
@ramachandrant2275
@ramachandrant2275 10 ай бұрын
👍🙋👌♥️
@shaheerglobe350
@shaheerglobe350 10 ай бұрын
😍👍🏻
@rasheedtkp5720
@rasheedtkp5720 10 ай бұрын
ബ്രൂസിലിയുടെ വീട് ജപ്പാനിൽ ആണോ
@Shinojkk-p5f
@Shinojkk-p5f 10 ай бұрын
🇭🇰 Hong Kong 🇭🇰
@AliAli-hk6xd
@AliAli-hk6xd 10 ай бұрын
❤❤❤
@eajas
@eajas 10 ай бұрын
🥰✌️✌️✌️✌️poli
@noufal2322
@noufal2322 10 ай бұрын
👍🥰
@nadarshavh1839
@nadarshavh1839 10 ай бұрын
❤️❤️❤
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki 10 ай бұрын
👌🏻👌🏻👌🏻
@PilFuel
@PilFuel 10 ай бұрын
good
@vivekvivi0
@vivekvivi0 10 ай бұрын
ഇക്കയുടെ thumbnail ഒക്കെ കുറച്ചു ശോകമാണ്.. ഒരു attractive thumbnail undakki tharano എനിക്ക് ചെറിയ ഒരു payment തന്ന ഞാൻ ഉണ്ടാക്കിത്തരാം 😍🙏
@ashrafexcel
@ashrafexcel 10 ай бұрын
Bro evidenu sthalam? Video Editing cheyyunnundo?
@mumthasmoidu5924
@mumthasmoidu5924 10 ай бұрын
👌👌
@bibeeshsouparnika677
@bibeeshsouparnika677 10 ай бұрын
🎈🎈🎈🎈🎈🙏
@muraleedharanomanat3939
@muraleedharanomanat3939 10 ай бұрын
Hai
@haneefkmytheen6385
@haneefkmytheen6385 10 ай бұрын
👍👍👍🥰
@kadavathpremnath
@kadavathpremnath 10 ай бұрын
🤩🤩😍😍🥰🥰😘😘
@stronglady9140
@stronglady9140 10 ай бұрын
You consumed a lot of cola I noticed that 😳
@mksh4588
@mksh4588 10 ай бұрын
👍❤❤👍👍❤
@adhilmusthafa4195
@adhilmusthafa4195 10 ай бұрын
@shafimuhammod1781
@shafimuhammod1781 10 ай бұрын
🥰🥰🥰😘😘😘
@saleemabdulla1773
@saleemabdulla1773 10 ай бұрын
Hai
@rafivettichira5677
@rafivettichira5677 10 ай бұрын
😍👍💐💚🔥🔥💚💐👍👍😍😍😍💐💚💚
@sallycasido655
@sallycasido655 10 ай бұрын
❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
@saidumuhammed1313-b5c
@saidumuhammed1313-b5c 10 ай бұрын
അഷറഫ് ok..... ഒഴിവാക്കണം ആരോജകം ബോർ ആകും 😢
@shailanasar3824
@shailanasar3824 10 ай бұрын
👍🤲🏻🤲🏻
@aboock2435
@aboock2435 10 ай бұрын
ഒരു അനവസരത്തിൽ ആയില്ലേ പലസ്തീൻ യുദ്ധം കഴിഞ്ഞതിനുശേഷം മതിയായിരുന്നു ഇപ്പോൾ ഇതൊന്നും കാണുന്ന ജനങ്ങൾ
@beenajomy2625
@beenajomy2625 10 ай бұрын
Super Bro 🥰🥰🥰👍
@elisabetta4478
@elisabetta4478 10 ай бұрын
Japan is infamous for suicide😢 If I'm not mistaken it is the first in the world 😢
@Shinojkk-p5f
@Shinojkk-p5f 10 ай бұрын
Loneliness and over work load.
@indin-o9i
@indin-o9i 10 ай бұрын
ബ്രോ കുറെ അയിട്ട് നോട്ടിഫിക്കേഷൻ വരുന്നില്ല അത് പോലെ തന്നെ യൂട്യൂബ് ഓപ്പൺ ആകുമ്പോൾ തന്നെ അപ്ലോഡ് ചെയ്ത വിഡിയോ കാണാമായിരുന്നു ഇപ്പോ അശ്രഫ് എക്സൽ എന്ന് ടൈപ് ചെയ്തു ചാനൽ എടുത്തുനോക്കണം അപ്പോ ആണ് പുതിയ വിഡിയോ വന്നത് അറിയുന്നത് അത് എന്താ അങ്ങിനെ???
@ashrafexcel
@ashrafexcel 10 ай бұрын
അറിയില്ല bro
@indin-o9i
@indin-o9i 10 ай бұрын
@@ashrafexcel സംതിങ് എന്ധോ ഉണ്ട്.....
@chaaru6870
@chaaru6870 10 ай бұрын
Daily vlog illathathu oru maduppanu,...😢
@164vishal
@164vishal 10 ай бұрын
Son not eating taking tour😢
@SpiceRoute8166
@SpiceRoute8166 10 ай бұрын
Hi
@tiruvalla1
@tiruvalla1 10 ай бұрын
നിങ്ങൾ കഴിച്ച കൊബെ ബീഫിന്റെ വില പറയാഞ്ഞത് മോശമായിപ്പോയി
@naadankaduk3909
@naadankaduk3909 10 ай бұрын
25000 rs
@instrider
@instrider 10 ай бұрын
🤍🤍🤍🤍🤍❤️❤️❤️❤️❤️
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 10 ай бұрын
എന്താണ് ബോ Porck കഴിക്കാത്തത്
@pradeepksreelakam
@pradeepksreelakam 10 ай бұрын
IDP ഉപയോഗിച്ച് റെന്റ് എ കാർ മാത്രമേ ഓടിക്കാൻ പറ്റൂ, ഒരു സുഹൃത്തിന്റെ പ്രൈവറ്റ് കാർ ഓടിക്കാൻ അനുവാദം ഇല്ല
@abdulKareem-xf4bo
@abdulKareem-xf4bo 10 ай бұрын
Hai bro
@slashx470
@slashx470 10 ай бұрын
Second njhan😂
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН