മെയ്‌ൿഅപ് ചെയ്തുകൊണ്ടിരിക്കുന്ന ഫെബിക്കൊപ്പം അഷ്‌റഫ് എക്സൽ😄 അത് കലക്കി😍
@yohannanmathai75193 жыл бұрын
നല്ല സ്നേഹമുള്ള ഭാരൃ. ഇങ്ങനെ നമ്മുടെ നാട്ടിലെ ഭാരൃമാര്‍ ആയിരുന്നെങ്കില്‍ വിവാഹമോചനങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടാകയില്ലായിരുന്നും....
@sajithbabu24143 жыл бұрын
സത്യത്തിൽ- ആകാംഷയോടെയും,പ്രാർത്ഥനയോടും കണ്ട ഒരു episode .....മനസ്സിൽ tension തന്നു നിർത്തിയല്ലോ?
@vijayalekshmiamma62473 жыл бұрын
ഇതാണ് ജീവിതം. ഇങ്ങനെ രണ്ട് ആള്ഉം കൂടി കറങ്ങി നടക്കണം. ഇത് കണ്ടിട്ട് തന്നെ എന്തൊരു സന്തോഷം 👍🏻👍🏻👍🏻👌👌👌
@rajeevanshaji65083 жыл бұрын
മനോഹര ദൃശ്യങ്ങൾ ഞങ്ങൾക്കായി പകർന്ന് തരുന്നതിന് നന്ദി ദമ്പതികൾ Take care and safe travel ❣️
@kL_12_Hasee3 жыл бұрын
R® power ❤❤❤ safe ആയിട്ട് യാത്ര തുടരൂ 50 അല്ല അതിനും മുകളിൽ ആണെങ്കിലും നുമ്മ കട്ട സപ്പോർട്ട്
@littlethinker39923 жыл бұрын
very good video അവസാനഭാഗത്തിൽ കണ്ട രംഗങ്ങൾ ആകാംഷ ഉണർത്തുന്നു നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ be care full
@ansarm48853 жыл бұрын
ക്ലൈമാക്സ് കണ്ടു സങ്കടം തോന്നി..🥰🥰 കഥയല്ലിതു ജീവിതം.. കിടിലോസ്‌കി എപ്പിസോഡ്.. അടുത്ത എപ്പിസോഡ് കാണാനുള്ള ആകാംഷ അതാണ് 🥰🥰🥰Route Records 👌👌
@mohamedkunhipakyara62713 жыл бұрын
രണ്ടു പേരും ഒരുപാട് കഷ്ട് പെട്ട് എടുത്ത് ഞങ്ങളിലേക്ക് എത്തി ച തിന് നന്ദി ..ഒരായിരം... ഞങൾ പ്രവാസികൾക്ക് ഇതൊക്കെ തന്നെയാണ് ഒരാശ്വാസം.. ശരിക്കും യാത്ര ചെയ്ത പ്രതീതി... ഒരിക്കൽകൂടി thanks...രണ്ടാൾക്കും..🥰❤️
@shameer.am23 жыл бұрын
അഷറഫ് ഭായ് , ഒരു സിനിമാ സവിധായകനെയോ ( ഓരോ എപ്പിസോഡിലും അതിന്റെ ക്വാളിറ്റി കാണാം )അതിലുപരി ഒരു മികച്ച ക്യാമറ മാനെയോ താങ്കളിൽ കാണുന്നു . ഓരോ ഷോർട്സും മികച്ചു നിൽക്കുന്നു . ഇതു പോലെയുള്ള നല്ല യാത്ര വ്ലോഗ്സ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു .
@sadiq5093 жыл бұрын
യാത്രകൾ പോവാൻ കഴിഞ്ഞില്ലെങ്കിലും ആസ്വദിക്കാൻ കഴിയുന്നുണ്ട്
@rahimgolden12733 жыл бұрын
Pachalam ok
@usmanmani76673 жыл бұрын
നിങ്ങളുടെ യാത്ര എല്ലാം ഹൈറാക്കി തരട്ടെ എന്ന് പ്രതിക്കുന്നു വെള്ളം വരുന്ന സ്ഥലം കണ്ടപ്പോൾ ഒക്കെ ഒരു പേടി ഒരു ബുദ്ധിമുട്ട് ഇല്ലാതെ തിരിച്ചു വരാൻ കഴിയട്ടെ
@drogvinod3 жыл бұрын
അഷറഫേ ഫെബി സൂപ്പർ ക്യാമറ യാണല്ലോ riding shots എല്ലാം നന്നായിട്ടുണ്ട് ഹെലിക്യാം ഷോട്ട് പോലെയുണ്ട് ചിലതെല്ലാം ധാരാളം വെള്ളം കുടിക്കണം mountian sickness ന് stay safe 🙏
@munasn48903 жыл бұрын
ഞങ്ങൾ ഒരുപാട് മനുഷ്യര് നിങ്ങടെ വീഡിയോയ്ക്കായി എന്നും കാത്തിരിക്കുന്നുണ്ട്❤️ ഫെബിത്താ അഷ്റഫ്ക്കാ സേഫ് ജേർണി
@ansalathsainu7153 жыл бұрын
Yathra pokan othiri ishtamanu pakshe athinum koodi ulla partner kitiyath febide ഭാഗ്യം.....kanan patunund yathra alhamdulillah....ellam nannakate....masha allah 🥰
@marymathews70753 жыл бұрын
Oru edathanattukaaran bariyem kondu le kanikkan, really appreciate cheiyanda kaariyum. Ningal safe ayitu thirike varaan prathikunnu. Good luck
@sijuscaria11353 жыл бұрын
യാത്ര വിവരണം വളരെയധികം നന്നായിട്ടുണ്ട് അഷ്‌റഫ് ബ്രോ യും ഫെബിയും സേഫ് ആയിരുന്നെന്നു കരുതുന്നു ( വെള്ളത്തിലൂടെയുള്ള ബൈക്ക് റൈഡിനിടയിൽ) തടാകക്കരയിലെ ചായക്കടക്കാരന്റെ sense of hospitality നമ്മൾ മലയാളികൾ കണ്ടു പഠിക്കേണ്ടതാണ് Very best wishes on your wonderful explore
@vlogfromsky31233 жыл бұрын
കേൾക്കാൻ ഏറ്റവും ഇഷ്ടവും രസവും ഉള്ളത്..... ❤️"ഫെബി ക്ക് ഒപ്പം ഞാൻ അഷ്റഫ്"💖❤️... Welcome to......... . . Ashraf ക്ക ഞങ്ങളുടെ സ്നേഹ അന്വേഷണങ്ങൾ... Febi ചേച്ചി യെ അറിയിക്കണം...☺️☺️☺️ . ആശംസകൾ ..from MANJERI
@shahalnm97423 жыл бұрын
പല പരിമിതികൾക്കുള്ളിൽ ജീവിക്കുന്നവർക്ക് ഒരു വിധത്തിൽ ആശ്വാസമാണ് നിങ്ങൽ ❤️👍🏻🇮🇳!
ഫുൾ സസ്പെൻസ് ആക്കിറ്റെല്ലൊ വീഴുന്നത് കാണാൻ നാളെ വരെ കാത്തിരിക്കേണ്ടെ 😅 Anyway safe journey n be careful brother😍🤟
@shameerpmohammed11743 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ പോകണം insha allah
@hamzap34263 жыл бұрын
നിങ്ങളുടെ യാത്രകൾ സേഫ് ആയിരിക്കട്ടെ ഒരോ വീഡിയോകളും ഒന്നിന്ന് ഒന്ന് മെച്ചമാണ് സൂപ്പർ
@baijujohn76133 жыл бұрын
കൂടുതലൊന്നും പറയാനില്ല. നമിച്ചു നിങ്ങളെ രണ്ട് പേരേയും ...👏👏🙏🙏🥰🥰🤝🤝🤝🤗🤗🤗🤗🤗
@raveendrannc76903 жыл бұрын
കണവനും പൊണ്ടാട്ടിയും യാത്ര പൊളിച്ചു..... തങ്കച്ചിക്കും മച്ചാനും തിരുവോണ ആശംസകൾ 🥰🥰🙏
@salmanfarissaqafisaqafi2203 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് വെറുതെയിരിക്കുമ്പോൾ ഒരു രസം
@nizarshah97713 жыл бұрын
യാത്ര കൾ വലിയ സന്തോശമാണ ഏത് പ്രതിസന്തികളും തരണം ചെയ്ത മുന്നോട്ട് സുക്ഷിച്ച് യാത്ര ചെയ്യക. Good bless you family 💕 ❣️❣️❣️❣️❣️
@vinodp.n72053 жыл бұрын
ദീപക് തടാകക്കര സൂപ്പർ, പഴയ പാട്ട് ഓർമ്മ വരുന്നു.ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി........
@basheer_bachi_kasargod3 жыл бұрын
ഞാൻ അങ് ദൂരെ ദുബായിലെ നൈഫിലെ റൂമിൽ കിടന്നു നിങ്ങളുടെ വീഡിയോ കാണുകയല്ല... നിങ്ങളുടെ കൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണു... അസ്രഫ് ഇക്കാ...❤
@safarudheeen3 жыл бұрын
ഇതുപോലെ വൈഫിനേം കൂട്ടി ഒരു യാത്ര പോണം. യാത്ര ഇഷ്ടം 😍😍😍😍❤️😘
@SobhanaSamraj3 жыл бұрын
Ashraf pediyakunnu oronimishavum valsre sukshiku randalum swasam edukan buthimuta ennu paranjappol onnmathu byke allahu with u all dont worry prarthikam onnumudakilla randaleyum bayankara eshdama k to allahu with u
@naseerck41363 жыл бұрын
ബാഹുബലി പോലെ ക്ലൈമാക്സ് ഞെട്ടിച്ചു... waiting next part.. and god bless you bro..
@abdulrasheed-xr9ey3 жыл бұрын
Vegam poyi thirichu varuuuu …. Bhayakara pedi thonnunnu …. God bless both of u …. Happy and safe journey
@rishikesantg66363 жыл бұрын
ഇക്ക. കുഴപ്പം ഒന്നും ഇല്ല ല്ലോ ലെ... ഓരായിരം ആശംസകൾ ഒപ്പം പ്രാർത്ഥന യും............ഓക്കേ ഇക്ക....
@shinebabu48353 жыл бұрын
ഈ സ്ഥലങ്ങൾ ഒക്കെ കണ്ടപ്പോൾ കേരളീയൻ ചാനലിലെ ബിപിൻ ബ്രോ നെ ഓർമ വന്നു😍
@jitheshjayadevan99793 жыл бұрын
Ashraf ekka ningade vlog Mathre epo kanunullu..ottum bahalam Ella ..nice video with good background music ..e videoyil background music pand edarulla oru music edumo
@subairmonu74573 жыл бұрын
യാത്ര സുഗമാവട്ടെ..... പടച്ചവൻ കാക്കട്ടെ....👍👍👍
@sakkeerhussainsakkeer21943 жыл бұрын
പ്രശ്നമുള്ള സ്ഥലങ്ങളിൽ പതുക്കേപോവുക. All the Very Best. 🌹🌹🌹🌹🌹🌹🌹🌹
@CPDesign1003 жыл бұрын
ശ്വാസം പിടിച്ചാണ് വീഡിയോ മുഴുവനും കണ്ടത് വല്ലാത്ത ഫീൽ ആണ് തന്നത് ബ്രോ സൂപ്പർ താങ്ക്സ്
@MMMTraveller3 жыл бұрын
പെട്ടന്ന് തീർന്നുപോയത് പോലെ🥰 ഇനി നാളെ വരെ കാത്തിരിക്കണമല്ലോ 😪😪
@anushsandu3 жыл бұрын
njan kanda ettavum nalla avatharanam
@jabeerpk75063 жыл бұрын
What a passionate traveler….enjoying your videos and take care…
@jayamonmanni83163 жыл бұрын
My dearest bro and sis…simple humble…safe journey….stay safe
@fahadkarumbil57283 жыл бұрын
കണ്ടത് മനോഹരം ഇനി കാണാൻ പോകുന്നത് അതിമനോഹരം 😊😊😊😊😊😊super vlog 👍👍👍👍👍
@leelamaniprabha90913 жыл бұрын
Risky and adventurous journey but thrilling. Hope you are safe.
വെള്ളം കുടിക്കണം ഇടക്കിടക്ക്. പിന്നെ water ക്രോസ് ചെയ്യുമ്പോൾ ഫെബിയെ ഇറക്കി നടത്തണം ഏതു നിമിഷവും ബൈക്ക് മറിയാൻ സാധ്യതയുണ്ട് be carfull. 👍🏻
@elpiejuperi33313 жыл бұрын
Ad for Dhatri. WT|H man didn't expect this from you. You were such a quality blogger before.
@reallifemallu58833 жыл бұрын
Njanum niglde koode yatra cheyyunna feel adipoli vlog continue ayi video cheyyunna nigal ane ente hero matte veedu pani kazhinjo meen cury chechide
@eldhozep80483 жыл бұрын
Ekka....beautiful...safe drive and care
@ajeeshvava823 жыл бұрын
Chechy sharikum scared aaayannu thonnunnu..safe aayi continue cheyu ur journey..💐💐💐
@apntraveller19743 жыл бұрын
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് ഭയങ്കര അസൂയ
@sidhiqangilathgasi4053 жыл бұрын
അഷ്റഫ് ഭായ് കണ്ടിരിക്കാൻ അടിപൊളി സ്ഥലങ്ങൾ എല്ലാ സ്ഥലങ്ങളും ശ്രദ്ധിച്ചു പോവുക
@ravisoumini3 жыл бұрын
Ashraf. Hats off to your wife and you !! Enjoy the ride and travel safe
@safeertharol3 жыл бұрын
ikkaa randalum safe alle avasanam kalinentho pattiyath parayumpo video cut aayi pls take care ikka and ithaa
@ziyurifu37753 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസണ്ട്. അടിപൊളി സ്ഥലം 👍👍
@shreesnook3 жыл бұрын
കേരളീയനിലൂടെ കണ്ട ഹിമാലയൻ കാഴ്ചകൾക്ക് ശേഷം റൂട്ട് റെക്കോഡ്‌സിലൂടെ വീണ്ടും. ഒരിക്കലും കാഴ്ച്ചക്കാരനെ മടുപ്പിക്കാത്ത ഹിമാലയം...ഹിമാലയം ഓരോ ഷോട്ട് ഇലും വ്യത്യസ്തം അല്ലേ.... !!! The great Himalayas !!! The great India 🇮🇳🙏🙏🇮🇳👍
@umsakeer36303 жыл бұрын
13:37 loved that shot!
@kappithans94023 жыл бұрын
Wow ഇന്നത്തെ റൈഡ് പൊളിച്ചു ekka
@adhikanav-family3 жыл бұрын
സൂപ്പർ വീഡിയോ നല്ല അവതരണം bro&സിസ്റ്റർ ന് ഹാപ്പി ജേർണി ഇനിയും ഇത് പോലെ ഉള്ള നല്ല വീഡീയോസ് പ്രേതീക്ഷിക്കുന്നു 🤝
@jji72763 жыл бұрын
Ethu orumathiri cheith aayi poyi ikka....alele kure tension indu...athinte edakyanu oru relief nu vendi ethu kaanan vannath...epol oru tension koode aayi... 😀 Anyway best of luck and tc
@ninanchackokadambukattil3593 жыл бұрын
എത്ര മനോഹരം ❤️❤️❤️👍👍👍👍
@shabeer33333 жыл бұрын
Westbengal Chakla യിൽ നിന്നാണ് നിങ്ങളെ കാണുന്നത് ആ കല്ലിയാണം ഒക്കെ കണ്ടു അടിപൊളി. ഇനി മുതൽ ഞങ്ങൾ നിങ്ങക് ഒപ്പമുണ്ട്
@ayyarrahman3 жыл бұрын
Ella divasavim kathirikkum video Kanaan. (background music very good ..ashrafkkaa....be careful...
@saniyame20293 жыл бұрын
വീണിടത്തു അവസാനിപ്പിച്ചപ്പോൾ ഇത്തിരി ടെൻഷൻ .👍👍
@ravindraneyyani32233 жыл бұрын
മക്കളെ നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ. ശുഭ യാത്ര
@ansarm48853 жыл бұрын
dhathri ഉണ്ടേൽ കുളിക്കണമെന്നില്ല 🥰🥰🥰അതാണ് 🥰🥰🥰
@searchingourself36823 жыл бұрын
എന്റെ അഷ്‌റഫ്‌ക്ക ഇതേതോ ത്രില്ലെർ മൂവി ടെ ഫസ്റ്റ് പാർട്ട് പോലെ ആയല്ലോ 🙄🙄🙄🙄🙄🙄 ടേക്ക് കെയർ ❤
@7nthday3 жыл бұрын
😃പാഗൽ പാനിയ്ക്ക് നടുവിൽ... Episode ✂️ ഇനി എന്ത്.... കാത്തിരുന്നു കാണുക😄
Oh! Its back Intro, background music, and voice over....❤️❤️ Video kandukond comment iduka aayirunnu . Last seen ingane aakumenn karuthiyilla. Munnottulla yathra nalla anubhavangal aakatte🤲🤲
@elbinpaul-vlogs13943 жыл бұрын
അഷറഫ് & ഫെബിക്കും എല്ലാവിധ ഓണ ആശംസകൾ പാതിരിക്കോട് നിന്നും എൽബിൻ പോൾ
@ranjithkumar91683 жыл бұрын
Pulluparambinnu njaanum,,,🤩😍🥰
@moideenju3 жыл бұрын
ഓണാശംസകൾ 💖
@arun21333 жыл бұрын
One of the best video. Great visuals, editing, voice over and background music . Cant even skip a single second. Full of adventure. Waiting for more episodes. All the best!
@Rajan-sd5oe3 жыл бұрын
ഹിമാലയ യാത്രക്ക് പോകുന്നവർ സ്വീറ്റ്സ് കരുതേണ്ടത് അവർക്കു വേണ്ടി മാത്രമല്ല അവിടടത്തെ ഗ്രാമങ്ങളിലെ കുഞ്ഞുങ്ങൾ യാത്രീകരിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നുമുണ്ട്.വെല്ലുവിളികൾ സ്വീകരിച്ചു കൊണ്ട് യാത്ര തുടരട്ടെ. 👍👍
@Jacob-M3 жыл бұрын
Good , you and wife safe , that matters . Thing that can happen part of your KZbin job. All the best to continue the journey and bring excellent videos.✅👍
@ShahanaAbdulKhader3 жыл бұрын
Masha Allah, travelling with both of you.💚💛❤
@melambalam3 жыл бұрын
My prayers for a safe journey…
@rajannarayanan27593 жыл бұрын
Very good place but dinger travaling plece cearfull. God bless yours. Thanku
@anilkasaragod25403 жыл бұрын
Beautiful video ashrafka.. Ride safely. Waiting for the next video...
@rajeshramachandran38793 жыл бұрын
വളരെ nice ആയി പ്രമോഷൻ നക്കുന്നുണ്ടലോ ( ധാത്രി)😂😂😂
@kemjolly3 жыл бұрын
Hope both are safe.
@dileepanukkandath3823 жыл бұрын
waiting for your next video,😊
@subair83353 жыл бұрын
Safe aayi ponae ikka
@Nisar9203 жыл бұрын
ബൈക്ക് യാത്രയിൽ., രണ്ട് പേർ യാത്ര ചെയ്യുമ്പോൾ ബാക്കിൽ ഇരിക്കുന്നവനും ബാലൻസിംഗിൽ നല്ലൊരു പങ്കുണ്ട്.., പക്ഷെ സ്ത്രീകളെ വെച്ച് യാത്ര ചെയ്യുമ്പോൾ അവരിൽ നിന്ന് ആ ബാലൻസിംഗ് സപ്പോർട്ട് കെരുതിയപോലെ കിട്ടില്ല. കാരണം അവര് വേഗം ബേജാറാകും..! So Be careful, happy jerney..!💝
@kochusturn14523 жыл бұрын
അഷറഫ് ക്കാക്കും ഫെബി ത്താക്കും കുട്ടികൾക്കും ഇവിടത്തെ പ്രേക്ഷകർക്കും മഞ്ചേരിയിൽ നിന്നും എന്റെ Lovely❤️Happy onam❤️💐
@ashiqmahmood33883 жыл бұрын
Inglu മഞ്ചേരിയിൽ evide sthalm
@kochusturn14523 жыл бұрын
@@ashiqmahmood3388 ആനക്കയം😝
@ashiqmahmood33883 жыл бұрын
@@kochusturn1452 👍👍
@ummukitchen66383 жыл бұрын
ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേ... നിങ്ങളുടെ കഷ്ടപ്പാട് ഒരുപാട് ഫോളോവേഴ്സ് ഉണ്ടാകട്ടെ 🌺
@withnoufanahmed89093 жыл бұрын
Ith oru passion aaakiyedthaal yenth kashdappad... 🥰
@tharunelias43003 жыл бұрын
Chettan sprr anuu but anik areiyilla chettan KZbin il nalla reach ulla oruu KZbin r aye varrum nallla orginalty und..