Ep#09 | ഒറ്റ വീഴ്ചയിൽ ട്രിപ്പ് മതിയായി..! | Reached Sarchu | Ladakh Ride with Febi | Route Records

  Рет қаралды 138,477

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ബൈക്ക് മറിഞ്ഞ് ഐസ് വെള്ളത്തിൽ വീണ് കാലൊക്കെ മരവിച്ച് ഒരു വിധമാണ് സർച്ചുവിലെ ടെന്റ് ക്യാമ്പിലെത്തിയത്.
--------------------------------------
ധാത്രി ഉൽപ്പന്നങ്ങൾ ഓൺലൈനിൽനിന്ന് വാങ്ങാം
www.dhathri.com
Customer Care Number: 85 89 85 85 90
Instagram: / dhathri.ayurveda
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #LadakhTrip

Пікірлер
@vyshnavn678
@vyshnavn678 3 жыл бұрын
Ashraf , You are a wonderful husband and good human being. Dr.Raj
@shihabmpm6151
@shihabmpm6151 3 жыл бұрын
Root records സ്ഥിരം കാഴ്ചക്കാർ ലൈക്ക് അടിക്കി😊
@safoorasali837
@safoorasali837 3 жыл бұрын
വേറെ ഒരു ട്രാവൽ വ്ലോഗ്ഗിലും കിട്ടാത്ത കാണാത്ത ഒന്ന് ഇവരുടെ വ്ലോഗ്ഗിൽ ഉണ്ട് 👍👍😍😍😍
@JOMZ_
@JOMZ_ 3 жыл бұрын
entha
@babymanuel1716
@babymanuel1716 3 жыл бұрын
ഓണാശംസകൾ. ഫെബിയുടെ പേടിയും ചമ്മലും മാറിവരുന്നു. യാത്ര ശരിക്കും എൻജോയ് ചെയ്തുതുടങ്ങി.പൊളിക്ക് മക്കളെ
@nazilaparvin5625
@nazilaparvin5625 3 жыл бұрын
Danger your very lucky
@sreejiths5416
@sreejiths5416 3 жыл бұрын
പരസ്പരം ബഹുമാനവും സ്നേഹവും ഉള്ള ഭാര്യയും ഭർത്താവും
@shaheerglobe350
@shaheerglobe350 3 жыл бұрын
Route records ഫാമിലിയിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....😍👍🏻
@6606nd
@6606nd 3 жыл бұрын
Happy onam
@cutiegirl7203
@cutiegirl7203 3 жыл бұрын
Same to you
@sf9681
@sf9681 3 жыл бұрын
എന്നെപോലെ ഉള്ള ഒരുപാട് പെണ്ണുങ്ങളുടെ ആഗ്രഹം ആണ് ഇത്.. സ്വന്തം കെട്ടിയോന്റെ കൂടെ, ആ ഒരു സംരക്ഷണം ഉണ്ടാകുമെന്ന ഉറപ്പിൽ ഒരു യാത്ര... എന്ത് ചെയ്യാം... ആദ്യം അങ്ങനെ ഒരാളെ കിട്ടണ്ടേ... എന്നിട്ടല്ലേ യാത്ര... Enjoy febi.. അഷ്‌റഫ്‌ എക്സൽ നിങ്ങളുടെ വീഡിയോ പ്രത്യേകിച്ചു ഒരു content ഇല്ലെങ്കിലും കണ്ട് പോകും..മാഷാ അല്ലഹ്.. അടിപൊളി.
@Yousaf_Nilgiri
@Yousaf_Nilgiri 3 жыл бұрын
ഇന്നലെ മുൾ മുനയിൽ നിർത്തി പോയതിൽ പിന്നെ ആകെ ഒരു വേവലാതി ആയിരുന്നു.
@r20vlogs41
@r20vlogs41 3 жыл бұрын
അവിടെ ഉള്ള ആളുകളൊട് ചോദിച്ച് പോകണം അപകടത്തിൽ ചെന്ന് ചാടരുത് OK?
@shymahm7604
@shymahm7604 3 жыл бұрын
Jiu-jitsu the best way is Essex junction CO
@renjupraju4851
@renjupraju4851 3 жыл бұрын
ഒന്നും പേടിക്കേണ്ട ധൈര്യമായി പോകു. കട്ട സപ്പോർട്ട്
@sajadsalman5606
@sajadsalman5606 3 жыл бұрын
ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം ആയി എന്തു സംഭവിച്ചു എന്ന് അറിയാൻ ഒരു മാർഗവും ഇല്ലായിരുന്നു പടച്ചവൻ കാത്തു നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും👍👍👍
@pramodnaduvalappil5721
@pramodnaduvalappil5721 3 жыл бұрын
ഫെബി ക്ക് ഇതു വല്ലാത്ത adventure experience ആയിരുന്നു.. ഫെബിയുടെ കാലിൽ ഒന്നും പറ്റിയില്ലെന്നു അറിഞ്ഞപ്പോളാ സമാധാനം ആയത്. ഇന്നലെ അതുപോലെ അല്ലെ പേടിപ്പിച്ചു നിർത്തിയത് ഫെബിക്ക് എന്ത് പറ്റി എന്നു ശരിക്കും പേടിച്ചു
@rajeshnr4775
@rajeshnr4775 3 жыл бұрын
അഷ്റഫ് ഭായി കിടിലൻ വീഡിയോ 👍👌👏 ദുർഘടമായ യാത്രകളിൽ ഇത്തരം സ്ഥലങ്ങൾ കടക്കുമ്പോൾ പില്യൻ സീറ്റിൽ ഇരിക്കുന്നയാളെ ഒഴിവാക്കി അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക .. അഷ്റഫ് ഭായിക്കും കുടുംബത്തിനും Rout Records ന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@yeap100
@yeap100 3 жыл бұрын
എന്തൊരു ഫീൽ ആണ് നിങ്ങളുടെ വീഡിയോസ്... സെർച്ചു വരെ റിയൽ റൈഡ് പോയ പോലെ... Woow u r amazing bri🥰🥰
@Nisar920
@Nisar920 3 жыл бұрын
കാല്... കാല്... എന്ന് കേൾക്കുമ്പോൾ നമുക്കും വേദനിക്കുന്നു...! ഒരു നല്ലപാതി നമുക്കുമില്ലെ..💝💝
@Lensofvyshakh
@Lensofvyshakh 3 жыл бұрын
വടി വെട്ടാൻ പോയിട്ടേ ഉള്ളുന്നു കഴിഞ്ഞ ദിവസം പറഞ്ഞപ്പോ ഇത്രേം പ്രേതീക്ഷിച്ചില്ല . safe ride both... ക്യാമറ കയ്യിന്നു വിടാതെ റെക്കോർഡ് ചെയ്ത ഫെബി camara women of the year
@mohamedshihab5808
@mohamedshihab5808 3 жыл бұрын
യാത്ര എപ്പോഴും സുഖം ഉള്ള ഓർമ്മകൾ നൽകണമെന്നില്ല എന്നാൽ പ്രതിസന്ധി തരണം ചെയ്തു കഴിയുമ്പോൾ അതായിരിക്കും ആ യാത്രാ ഓർമയിൽ ഒരിക്കലും മറക്കാൻ പറ്റാത്തത്.. Take care..
@napoleon970
@napoleon970 3 жыл бұрын
Sheria
@ihsanmalayil2829
@ihsanmalayil2829 3 жыл бұрын
കഴിഞ്ഞ വിഡിയോയിൽ ഞാനും എന്റെ മകനും കൂടി കാണുമ്പോൾ ലാസ്റ്റ് എന്റെ മോൻ ന്തെട്ടി പോയി എനിക്കു ചിക്കൻ പോക്സ് വന്നിരിക്കുന്നു എനിക്കു വേണ്ടി പ്രാർത്ഥിക്കണം
@hizanachu803
@hizanachu803 3 жыл бұрын
Y
@saleemmadathil9854
@saleemmadathil9854 3 жыл бұрын
ഇന്ഷാ അല്ലാഹ്
@sreedevijingade7296
@sreedevijingade7296 3 жыл бұрын
God bless u both for safe n happy journey , ...good experience , love from Bangalore
@rajamnair8337
@rajamnair8337 3 жыл бұрын
നിങ്ങളോടൊപ്പം enjoy ചെയ്യുന്നു ഈ യാത്രകൾ. Very nice caring couple. ഗോഡ് bless both of യു.
@surabr6707
@surabr6707 3 жыл бұрын
Good to see & relieved that nothing worse happened. It might sound awkward, but in remote places and camps it's always better to carry own food for dinner and avoid food from the camp itself, so as to avoid taking any unwanted risks, when we are going with family. Safe and healthy trip to both of you.
@vasanthysreedharan7067
@vasanthysreedharan7067 3 жыл бұрын
Ashraf and Febi superr episode.gambeeram ennallathe vere onnum parayanilla.go ahead with carefully.koode njangalumundu ketto.prarthanayode.
@tefazvlog6052
@tefazvlog6052 3 жыл бұрын
മഴ എന്ന് കേട്ടപ്പോൾ ഫെബിക് ആദ്യം ഓർമ വന്നത് പുറത്ത് ഉണക്കനിട്ട shoes😂 അത് പെണ്ണുങ്ങൾക് മാത്രമുള്ള ഒരു കഴിവാണ്
@saleemap7588
@saleemap7588 3 жыл бұрын
എന്ത് മനോഹരമായിട്ടാ നിങ്ങൾ അവതരിപ്പിക്കുന്നത്
@ninuninzzz3833
@ninuninzzz3833 3 жыл бұрын
ഫെബിന്റെ മുടി ശെരിക്കൊന്ന് tight ആക്കി കെട്ടിവെച്ചാൽ അവൾക് പകുതി പണി കുറയും, second ന് second ന് അതിൽ കളിക്കണ്ടല്ലോ...... ആ ഷാൾ ഒന്ന് കുത്തിയാൽ ഒന്നും കൂടെ പണി കുറയും 👍🏻👍🏻😘😘
@rahmathmv6752
@rahmathmv6752 3 жыл бұрын
Correct 👍
@shamlashamla9231
@shamlashamla9231 3 жыл бұрын
Yes.eth correct
@Lifestyle23470
@Lifestyle23470 3 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസ ക്കൾ
@nisharifu8532
@nisharifu8532 3 жыл бұрын
Ok sir
@AbdulRasheed-zq1jy
@AbdulRasheed-zq1jy 3 жыл бұрын
സ്വീകരിച്ചിരിക്കുന്നു വേങ്ങരയിലെ കാക്ക ?
@aneeskv6390
@aneeskv6390 3 жыл бұрын
ഇത്താ ഒരു കാരണത്താലും പേടിക്കണ്ട നിങ്ങൾ ഒരു സ്ത്രീയാണ് ഇതിനെക്കാൾ ഒരു പാട് വേതനകളും എല്ലാം തരണം ചെയ്യുന്നവരാണ് നിങ്ങൾ സ്ത്രീകൾ enjoy yours Trip
@bvasavan
@bvasavan 3 жыл бұрын
അടുത്തിടെ ആണ് താങ്ങളുടെ വീഡിയോ കാണുന്നത് ..വളരെ ഇഷ്ടപ്പെട്ടു ..നല്ല അവതരണം ..all the best 👍
@sharustravelingvlogs9849
@sharustravelingvlogs9849 3 жыл бұрын
വീഴുക എണീക്കുക ഇതൊക്കെ തന്നെയാണ് അഡ്വാൻജർ റൈഡിങ്🤟👍
@civicn3242
@civicn3242 3 жыл бұрын
അഷ്റഫ് ഫെബി couples .....ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ എപ്പിസോഡ്👍👍
@shabeershabi2558
@shabeershabi2558 3 жыл бұрын
കല്ലും മുള്ളും വെള്ളവും വെള്ളപൊക്കവും നിറഞ്ഞ വൈകളിൽ സഞ്ചരിച്ചു . നമ്മളെ സ്വപ്പ്നം കണ്ട . സുന്ദരമായ ഉയരങ്ങളിൽ എത്തുമ്പോൾ . മനസ്സിൽ നിറയുന്ന സന്തോഷം പറഞ്ഞു തീരില്ല അനുഭങ്ങളിൽ മാത്രമെ തിരിച്ചു അറിയൂ ...😍😍 Nice ഇക്ക ♥️
@aneespalam9152
@aneespalam9152 3 жыл бұрын
സ്നേഹമുള്ള ഭർത്താവ് ഉള്ളപ്പോൾ എന്തിന് പേടിക്കണം
@hamzathpasha4064
@hamzathpasha4064 3 жыл бұрын
😄😄😄😄😄✌💗
@NajiPPL
@NajiPPL 3 жыл бұрын
Island agine ellam vellam varumbol athikam neram nillkaruth... Pettanu vellam koodiyal onnum cheyyan pattila... Take care... Safe journey
@navasnavas7572
@navasnavas7572 3 жыл бұрын
അടിപൊളി റൈഡ് നല്ല റിസ്ക്കുണ്ടെങ്കിലും ഒരു പാട് ഇഷ്ടായി സത്യം പറഞ്ഞാൽ ഓരോരോ എപ്പിസോഡ് കഴിയുബോയും നാളെത്തെ എപ്പിസ്സോഡ് എങ്ങെനാവും എന്ന ടെൻഷനാ ഒരു ബുദ്ധിമുട്ടും ഇല്ലാതെ അഷ്റഫ്കാനിം ഫെബിനിം വീട്ടിൽ എത്തിക്കണേ🤲🤲🤲
@chris07346
@chris07346 3 жыл бұрын
Hi ikka u r wonderful husband. Very caring. Pavam febiyude face kanumpol enik chiri sahikan pattunnilla. Thanuth virachu haaaa🤣.... Ikkayudeyum febiyudeyum samsaram kelkumpol manasu happy akum very good family. Care ayi pokuka ketto.....snehavum karuthalum ulla ikka kum febikum happy onam🌹🌹🌹
@naseerahaneefa3845
@naseerahaneefa3845 3 жыл бұрын
നമ്മളൊരുവണ്ടിയിലെങ്ങോട്ടും ഇങ്ങോട്ടും പോയിവരുന്നതിനേക്കാൾ രസം ഇതല്ലേ,. ഫെബി.., എന്താ ഒരു ഒരു രസം ❤👍👍👍
@sadanandan.p4563
@sadanandan.p4563 3 жыл бұрын
Febi bold ayikkondirikkunnu jeevithathile upakarappedum ee anubhavangal wish you both happy and safty journy take care
@mycute_666
@mycute_666 3 жыл бұрын
എന്താ പറയുക.! രണ്ടാളും നല്ല യാത്രാ അനുഭവങ്ങൾ നമ്മളോട് പങ്കുവെച്ച് മുന്നോട്ട് പോകുക .ഈ പ്രവാസത്തിനിടയിൽ മനസ്സിന് ഒരു സമാധാനം നിങ്ങളുടെ യാത്രകൾ കാണുമ്പോഴാണ് .
@cutiegirl7203
@cutiegirl7203 3 жыл бұрын
Ella varkkum happy onam oro video varumbolum kandu kazhiyumbo adutha video vegam varanan enna n thonnunnth athrem nalla resam ann njangal poyathu poleye ann felll♥️♥️♥️
@travbwings7635
@travbwings7635 3 жыл бұрын
Wonderful. Feby is became a courageous women.... Nice video and Nice trip go-ahead.. thank you ashraf
@eajas
@eajas 3 жыл бұрын
ആ വെള്ളത്തിന്റെ സ്വഭാവം കൊണ്ടാണ് പുള്ളി അതിന് പാകൽ പാനി എന്ന് പറഞ്ഞത് 😁😁😁
@swapnakood
@swapnakood 3 жыл бұрын
ഈ റൈഡ് കഴിയുമ്പോഴേക്കും ഫെബി മൊത്തത്തിലൊന്ന് ചെയ്ഞ്ച് ആവും, അത് ഇനിയുള്ള ലൈഫിലുടനീളം പ്രയോജനപ്പെടും. You are become a strong lady🤷‍♀️ രണ്ട് പേരും സുരക്ഷിതമായി തിരിച്ചെത്താൻ ആത്മാർത്ഥമായി പടച്ചവനോട് പ്രാർത്ഥിക്കുന്നു.
@shamseerpp5587
@shamseerpp5587 3 жыл бұрын
അഷ്റഫ് ഭായ് ❤️ എല്ലാവർക്കും എൻറെയും കുടുംബത്തെയും ഓണാശംസകൾ
@tomperumpally6750
@tomperumpally6750 3 жыл бұрын
ലോകത്തിലെ സകലമാന വിഷയങ്ങളിലും കേമനാണെന്ന ഭാവമുള്ള, രണ്ടര മില്യനിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള 'മഹാന്' ഇപ്പോഴും പേടിയാണ്, പ്രിയതമയുടെ മുഖമൊന്ന് കാണിക്കാൻ.. യഥാർത്ഥ ജോഡികൾ നിങ്ങളാണ്.." പരസ്പര പൂരകങ്ങൾ " എന്ന് പറയുന്നത് പോലെ.. ഇനിയുമേറെ ഉയരങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പ്..., ആശംസകൾ..
@siyasaboobacker4410
@siyasaboobacker4410 3 жыл бұрын
Ashraf Excel ഫ്രണ്ട്സ് ന് എൻ്റെ ഓണാശംസകൾ..! അടുത്ത episode നായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..!
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
ശ്രദ്ധിച്ച്, ഉഷാറായിട്ട് യാത്ര തുടരട്ടെ❤️👏👍
@classicconceptssailesh7491
@classicconceptssailesh7491 3 жыл бұрын
അഷ്‌റഫ്‌ bro,, കല്ലും മണലും നിറഞ്ഞ സാമാന്യം വീതിയിൽ നല്ല ഒഴുക്കുള്ള ഒരു water ക്രോസ്സിംഗ് ചെയ്യുമ്പോൾ ഒരു മോട്ടോർ സൈക്കിൾ ൽ ഒരാൾ മാത്രം ഇരുന്നു മറ്റെയാൾ നടന്നു water cross ചെയ്യേണ്ടതല്ലേ. Laggage പോലും വണ്ടിയിൽ ഇല്ലെങ്കിൽ അത്രയും നല്ലത്. Himalaya motor ബൈക്ക് ആയാൽ പോലും അത് സൈലന്സറിൽ വെള്ളം കയറിയാൽ പ്രശ്നമാകും. Silencer tail ഉയർത്തി വച്ചതിനാൽ പെട്ടന്ന് വെള്ളം കയറില്ല. പക്ഷെ വാഹനം ചെറിഞ്ഞാൽ എങ്ങാനും വെള്ളംകടന്നാൽ സൈലന്സറിൽ നിന്നും പുറത്തു കളയാൻ പണിയാണ്
@nirmalyam4794
@nirmalyam4794 3 жыл бұрын
Ikka try starting your ride as early as possible in the morning. These water crossing are more dangerous mid day.but also these things are part and parcel of the memories. Enjoy them I guess. 😅
@kunhavaalambattil1329
@kunhavaalambattil1329 3 жыл бұрын
ചൊവ്വയിൽ എന്ന പോലെ ❤❤❤
@salahudeennowshad7709
@salahudeennowshad7709 3 жыл бұрын
അഷറഫ് ഞാൻ പേടിച്ചു പോയീ അൽഹംദുലില്ലാഹ് നിങ്ങൾക്ക്‌ 2 പേരിക്കും എല്ലാം വിധ നന്മകൾ നേരുന്നു
@abidtk8880
@abidtk8880 3 жыл бұрын
Thatha Kooody vannapo rout records clor ayitundalo. All the best happy Onnam drs
@sajithbabu2414
@sajithbabu2414 3 жыл бұрын
പടച്ചവൻ കാത്തല്ലോ മക്കളെ...അതുതന്നെ വലിയ ആശ്വാസം..ദൈവത്തിന് നന്ദി....മുന്നോട്ടുള്ള യാത്രകളും സുഗമമാകട്ടെ....
@muzammilseyed6506
@muzammilseyed6506 3 жыл бұрын
ഇനി വീണ്ടും കാത്തിരിപ്പാണ്........... അടുത്ത എപ്പിസോഡിനായ്.
@parvathy1259
@parvathy1259 3 жыл бұрын
വെയ്റ്റിംഗ് ആരുന്നു 😍😍😍
@ajeeshvava82
@ajeeshvava82 3 жыл бұрын
Febi chechy...paavam...😊. Safe journey ikka 🥰🥰🥰
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 жыл бұрын
കമറുദീൻ ദുബായ് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനമായത് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ👍👍👍😍😍😍
@abdulla.m.a.5142
@abdulla.m.a.5142 3 жыл бұрын
Wonderful experience. I appreciate Mrs Ashraf about her courage.
@vijumv.kannur5157
@vijumv.kannur5157 3 жыл бұрын
ഓണാശംസകൾ bro & sis,നിങ്ങളുടെ video വീണ്ടും വന്നപ്പോൾ വളരെ സന്തോഷമായി.ശ്രദ്ധിച്ചു പോകണേ all the best. 👍
@jibinputhiyapurayil1541
@jibinputhiyapurayil1541 3 жыл бұрын
Wonderful husband and wonderful wife..enjoy your trip🔥🔥🔥
@sidhikkp
@sidhikkp 3 жыл бұрын
വാട്ടർ ക്രോസിങ്ങ് and last bgm amazing
@abdulrazak3999
@abdulrazak3999 3 жыл бұрын
അടിപൊളി ഒന്നും പറ്റാതെ രക്ഷപ്പെട്ടു അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
@padmanabhanchoorakatu618
@padmanabhanchoorakatu618 3 жыл бұрын
രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌹🌹
@dineshnair511
@dineshnair511 3 жыл бұрын
Enjoy👍👍👍 ഫെബിയെ കനുംപോൾ ചെറിയൊരു വിഷമം. ഒക്കെ ശീലം ആവും കുട്ടി 😀😀😀😀😀😀😀😀😀😀😀😀😀🙏🏼💓
@gireeshp511
@gireeshp511 3 жыл бұрын
Happy Onam....👍 👍 👍
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37.
@52745666
@52745666 3 жыл бұрын
യാത്രയുടെ രാജകുമാരനും രാജകുമാരിക്കും ഹൃദയം നിറഞ്ഞ ഒരു പ്രവാസിയുടെ ഓണാശംസകൾ 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍❤❤❤❤❤😍
@sirajpp2591
@sirajpp2591 3 жыл бұрын
Eni ingane undavooo ..le febeee😁😁 Pavam.....
@renither5000
@renither5000 3 жыл бұрын
Be safe both of you.... Take it one step at a time.... Good to see both of you safe and enjoying every bit of it 💖💖
@shihabkodumudi1037
@shihabkodumudi1037 3 жыл бұрын
സേഫ് ആണല്ലോ അൽഹംദുലില്ലാഹ്.trip കളർ ആവട്ടെ 😍😍❤❤
@shijushajahan
@shijushajahan 3 жыл бұрын
ഹിമാലയ പോലുള്ള വണ്ടി സ്ഥിരം ഓടിക്കാതെ പെട്ടെന്നൊരു ദിവസം എടുത്തു പോകേണ്ട സ്ഥലമല്ല ലാഡക്ക്.. അതും വൈഫുംമായി... Have a safe journey.
@motionpicturestudio832
@motionpicturestudio832 3 жыл бұрын
Ho.are you😁
@nirmalyam4794
@nirmalyam4794 3 жыл бұрын
These things happen in these routes. Not much we can do. It's never that fatal
@nirmalyam4794
@nirmalyam4794 3 жыл бұрын
These things happen in these routes. Not much we can do. It's never that fatal
@safeertharol
@safeertharol 3 жыл бұрын
njangalude oru padu perude prarthana koodeyundavum ningalkk vendi innale oru tention ayirunnu enthayinnu ariyathe innippo samadanam aayi kandppo ikka&ithaa safe journey and god bless you and your family yathra nannayi aswadichu varan kazhiyatte ennu prarthikkunnu randallkkum vendi ee aniyan
@faizalthevlogger
@faizalthevlogger 3 жыл бұрын
വീണ് കഴിഞ്ഞപ്പോൾ എന്തെങ്കിലും പറ്റിയോ ന്ന് ചോദിച്ചുകൊണ്ടുള്ള ആ Hug❤️. That made my night beautiful..
@NavasThondiyil
@NavasThondiyil 3 жыл бұрын
Safe journey bro..എല്ലാവർക്കും ഓണാശംസകൾ.
@faisalfaisal-xc9ff
@faisalfaisal-xc9ff 3 жыл бұрын
അഷ്റഫ് ഇക്കാ ഫാബി നെ വല്ലാതെ കഷ്ടപ്പെടുത്തി പാവം എന്റെയും എന്റെ കുടുംബത്തിന്റെ ഓണാശംസകൾ👍🌹🌹
@arirag2richest470
@arirag2richest470 3 жыл бұрын
Pond's cold cream to be kept.. apply during travel
@rekha-qn6ch
@rekha-qn6ch 3 жыл бұрын
Thank god you are ok.. Very adventurous
@aliakbar191
@aliakbar191 3 жыл бұрын
ഒരൊറ്റ വീഴ്ചയിൽ നമ്മളെ തനത് പാലക്കാടൻ ആക്സന്റ് പുറത്ത്ക്ക് വന്നു ..മടിയും ചമ്മലുമൊക്കെ അങ്ങട്ട് പോയി .. Tc, Safe Journey ...
@rashidmundeth
@rashidmundeth 3 жыл бұрын
സൂപ്പർ brother .. ഇങ്ങനെ നിങ്ങൾ കൂടുതൽ യാത്രകൾ ചെയ്യൂ ഉടൻ 1 മില്യൺ കടക്കാം
@mohbava5992
@mohbava5992 3 жыл бұрын
great travellers i really enjoy .ഈ യാത്രയുടെ തുടക്കം തന്നെ കാണിച്ചത് എനിക്കിഷ്ടപ്പെട്ട എന്റെ നാടായിരുന്നു കൊളത്തൂർ പാടം . from qatar
@jamsheerjamshi3605
@jamsheerjamshi3605 3 жыл бұрын
മനോഹരമായ കാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍❤🌹
@nisardevalanisar6753
@nisardevalanisar6753 3 жыл бұрын
ഞാനും ന്റെ ബീവിയും ഇതുപോലെ ഒരീസം പോകും... ഇൻ ഷാ അല്ലാഹ് 😍
@shivayogtravel
@shivayogtravel 3 жыл бұрын
True and Best Couple. Be strong sister. . Your husband is nice gentleman. God bless. Isha Allah.
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
ഇക്ക... വീഡിയോസ് എല്ലാം കണ്ടു വരുന്നേ ഒള്ളൂ..... ടൈം കിട്ടണം... കഴിഞ്ഞ സീരിയസ് complete കണ്ടത് ആണ്.....ഇക്ക ഓർക്കുന്നുണ്ടോ 😍 പിന്നെ ഫെബി നല്ല ഭംഗി ആയി വീഡിയോ എടുക്കുന്നുണ്ടലോ ✌️✌️✌️
@asmas7690
@asmas7690 3 жыл бұрын
Let everything be okey throughout your journey...With all prayers... Hoping more videos...
@harrispa5523
@harrispa5523 3 жыл бұрын
Real adventure .Thank God both of you are safe with out injury
@najeebkonickal9079
@najeebkonickal9079 3 жыл бұрын
അഷ്റഫ് ബായീ.. ഒരു പൂച്ചക്കുഞ്ഞിനെയും കൊണ്ടാണല്ലെ യാത്ര..? ഒരു സുരക്ഷിത യാത്ര മനസ്സിൻ്റെ ഉള്ളിൽ നിന്നും അശംസിക്കുന്നു..ഒപ്പം പ്രാർത്ഥനയും.. Have a safe journey..👍
@naturelove4625
@naturelove4625 3 жыл бұрын
Bro advanjar ayi povunnavark manali to lehdak nannayekam ini abiprayathil punjab vazhi nere kashmir poyi karangunnadan nallath pinne thirich lehdak vazhi manali varam karanam manali to lehdak poya othiri ksheenikum pinne kazhchakal kananulla ah mood okke illade avum
@sirajpp2591
@sirajpp2591 3 жыл бұрын
Happy onam .im proud of you
@appuka
@appuka 3 жыл бұрын
കാത്തിരുന് ഞാൻ കാണുന്ന ഒരേ ഒരു വ്ലോഗ് നിങ്ങളുടേതാണ് go ahead എല്ലാവിധ പ്രാർത്ഥനയും ഉണ്ട് 👍
@mansoorpadavath2199
@mansoorpadavath2199 3 жыл бұрын
Ashrafka and family happy onam… katta support und to,we all are waiting to next videos go ahead ❤️…..
@fahadkarumbil5728
@fahadkarumbil5728 3 жыл бұрын
മഴ പെയ്തപ്പോൾ വിഡിയോ ഒന്നുംകൂടി സൂപ്പർ ആയി 😊😊😊😊😊👍👍👍👍👌
@saneesh1866
@saneesh1866 3 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒാണാശംസകൾ ❤️❤️❤️
@shazmedia9206
@shazmedia9206 3 жыл бұрын
Vandi marinjittum camera kayyiln vidathe febi 😍😍😍💪
@riyasmon5943
@riyasmon5943 3 жыл бұрын
Adipoli .... onnum parayanilla Happy trip happy Onam By Riyas Manjeri
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
സൂപ്പർ 👍
@harriskollayil9230
@harriskollayil9230 3 жыл бұрын
Wish you Happy and Safe journy...
@skrishnansyamkrishnan7140
@skrishnansyamkrishnan7140 3 жыл бұрын
Haiasharf&family happy onam wonderful yathra namallum e yathril ondunnu thoni polum.
@athulsanthosh1207
@athulsanthosh1207 3 жыл бұрын
17:14 venammmm😍😍
@hirabasheer
@hirabasheer 3 жыл бұрын
Super... Varan am. Kannannam
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
@saheershapa
@saheershapa 3 жыл бұрын
Athisaahasikamaaya yaathrayayallo,veenalum onnum pattanjhathu baghyam. Video polichu
@salamnlkt5871
@salamnlkt5871 3 жыл бұрын
Inagale ella video yum njangal kandittund
Leh to Taglangla Pass @ 17,500 Feet - Extreme Adventure, INB Trip EP #71
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 534 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН