Follow my insta instagram.com/nilambur_vlogger/?hl=en
@മീര4 жыл бұрын
കാട്ടിനുള്ളിലെ ഈ ഒരു അവസ്ഥ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ച നിങ്ങൾക്കൊരു big salute 👍
@nilamburvlogger44124 жыл бұрын
Thanks
@jasminjasjasworld49944 жыл бұрын
നിങ്ങളെ പോലെ vlogers കാടിനുള്ളിലെ കാര്യങ്ങൾ പുറത്തു കൊണ്ട് വരുന്നതിൽ സന്തോഷം.. ഇത് കണ്ടു സഹായങ്ങൾ ചെയ്യാൻ കഴിവുള്ളവർ മുന്നോട്ടു വന്നാൽ... അതിൽ കൂടുതൽ പുണ്യം വേറെ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ.. 💞🥰🙏
@nilamburvlogger44124 жыл бұрын
സന്തോഷം ബ്രോ
@pombatta77214 жыл бұрын
ഇതു പോലെ കാട്ടില്‍ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കുറിച്ച് ജനങ്ങളിലേക്ക് എത്തിച്ച നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു വലിയ ഹായ് ഞാന്‍ ആദ്യമായിട്ടാണ് ഈ വീഡിയോ കണുന്നത് ഇതുപോലെയുള്ള വീഡിയോ കള്‍ ഇനിയും പ്രതീക്ഷിക്കുന്നു ഇവരെ പോലെയുള്ളവരെ ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിഞ്ഞാലോ പിന്നെ ഇപ്പഴും നാട്ടില്‍ ഉള്ളതാണ് ഈന്തങ്ങ ഇത് വെള്ളത്തില്‍ ഇട്ട് കട്ട് കളഞ്ഞാണ് ഉപയോഗിക്കുന്നത്
@nilamburvlogger44123 жыл бұрын
Thanks
@aswathytk83154 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടായി vdo❣️... ചേട്ടൻ പറഞ്ഞ പോലെ ഞാനും ആ കായ് കണ്ടിട്ടില്ല .... അതിന്റ പേരിൽ കുറെ negative comments കണ്ടു ... അറിയാത്ത കാര്യം അറിയില്ലെന്നും പറഞ്ഞാലും കുഴപ്പം , 🙄 തമ്പുരാനേ .. 🤥 പിന്നെ ഞാൻ ശ്രെദ്ധിച്ച വേറൊരു കാര്യം സാധാരണ ഞാൻ കണ്ടിട്ടുള്ള utube vdos ഒക്കെ negative comments നു channelinte owner heart കൊടുത്തു കണ്ടിട്ടില്ല . but ചേട്ടൻ negative positive തിരിവില്ലാതെ എല്ലാർക്കും heart കൊടുത്തു.. എല്ലാരുടേം അഭിപ്രായങ്ങളും മാനിക്കുന്നുണ്ടല്ലോ 👌👌😊 go ahead ❣️❣️best wishes ❣️
@nilamburvlogger44124 жыл бұрын
സന്തോഷം കൂടെ ഉണ്ടാകുക ഞാൻ അങ്ങനെയാ ഒരു ലൈഫ് ഒള്ളൂ എല്ലാരും മിത്രങ്ങൾ
@aswathytk83154 жыл бұрын
@@nilamburvlogger4412 ❤️❤️
@nilamburvlogger44124 жыл бұрын
♥️♥️
@nilamburvlogger44124 жыл бұрын
Follw insta Nilambur vlogger
@aloknaths.l32454 жыл бұрын
ഇത്രയും കഷ്ട്ടതകൾ അനുഭവിക്കുന്ന ആദിവാസികളുടെ നാട്ടിലേക്ക് പോയി vlog ചെയ്യാൻ മനസുകാണിച്ച നിങ്ങൾക്ക് Big Salute. എത്ര ചെറിയ വീടായാലും പ്രശ്നമുണ്ടാകാതെ സമാധാനത്തോടെ പോകുന്നതാണ് മനസുഖം.
@nilamburvlogger44124 жыл бұрын
♥️♥️ Thanks
@vin77694 жыл бұрын
ഈന്ത് കൊണ്ടുള്ള എല്ലാ വിഭവങ്ങളും എന്റെ പ്രീയപ്പെട്ടതാണ് ഒരിക്കലെങ്കിലും കഴിക്കണം സൂപ്പർ ടേസ്റ്റ് ആണ് 🤗🤗😍
@nilamburvlogger44124 жыл бұрын
എനിക്കും കഴിക്കണം
@shemilshemil50194 жыл бұрын
ഒന്ന് പറഞ്ഞു തരൂ
@vin77694 жыл бұрын
@twinkle twinkle little star 🤗❣️
@sreesree21374 жыл бұрын
പഴയകാലത്ത് ഈന്ത് ഇല്ലാത്ത ഒരു വീടും ഇല്ലാരുന്നു ഇപ്പഴും പലവീടുകളുമുണ്ട് കൊച്ചിലെ ഞങ്ങൾ ഈന്തിന്റെ ഓല വെട്ടി ചെറിയ മാടമൊക്കെ കെട്ടി അതിൽ കഞ്ഞിക്കറിയും കളിക്കുവാരുന്നു, അതുപോലെ ശബരിമളക്കുപോകാൻ കെട്ടുനിറക്കുന്നതിന് മിറ്റത്ത് ചെറിയ പന്തലിടും അത് ഈന്തിന്റെ ഓല കൊണ്ടാരുന്നു, അതുപോലെ നല്ല രുചിയുള്ള വിഭവങ്ങൾ ഈന്തെങ്ങാ പൊടിച്ച പൊടികൊണ്ട് ഉണ്ടാക്കാം
Enne pole eanth adymayi kanunna (keattittund) arenkilumundo.
@nilamburvlogger44124 жыл бұрын
😃😃
@misriyashaji62844 жыл бұрын
എനിക്ക് കാട് ഒത്തിരി ഇഷ്ടാ 😍. നിങ്ങളെ പോലെ ഇങ്ങനെ നടക്കാനും കാഴ്ചകൾ കാണാനും അവിടുത്തെ ആളുകളെയും എല്ലാം. ഏതായാലും നിങ്ങളുടെ വീഡിയോ ഒക്കെ കണ്ട് ആശ്വസം കണ്ടെത്താം 😊
@nilamburvlogger44124 жыл бұрын
Thanks
@DarkStar848 Жыл бұрын
മോഷണ വാർത്ത കണ്ടിട്ടു വന്നതാണേ മാമനോട് ഒന്നും തോനെല്ലേ ...🤔🙄🤣
@nilamburvlogger4412 Жыл бұрын
😂😂
@nilamburvlogger4412 Жыл бұрын
ആ ന്യൂസിന്യേ ലിങ്ക് ഉണ്ടോ
@nilamburvlogger4412 Жыл бұрын
എനിക്ക് അത് ഏത് മൈരനാന്ന് നോക്കാനാ
@DarkStar848 Жыл бұрын
@@nilamburvlogger4412 Bro elle athu .bagavaane aalu maari poyo ...🤔🤔😀
@sreeram90334 жыл бұрын
Machanamre super video ....full support indavum polikke
Eeendh adipowliyanuu. Njan kazhichittundu oru thavana. Adipowliyanu
@nilamburvlogger44124 жыл бұрын
Enikkum kazhikkanam
@തൃശൂർകാരി4 жыл бұрын
അത്ഭുതം തോന്നുന്നു കാടിനുള്ളിൽ ജീവിക്കുന്ന ഇവരെയൊക്കെ സമ്മതിക്കണം 😍ഞൻ എപ്പോഴും കാട് കാണുമ്പോഴൊക്കെ ആലോചിക്കാറുണ്ട് ഒരു വിത സൗകര്യങ്ങൾ ഒന്നുമില്ലാതെയാ ജീവിക്കുന്നെ... നമ്മൾ ആണെങ്കിലോ... any way.. ഇതെല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം bro keep going😍👍
@nilamburvlogger44124 жыл бұрын
Thanks കൂടെ വേണം എന്നും
@railfankerala2 жыл бұрын
@@nilamburvlogger4412 😀
@pippiladan10 ай бұрын
മുതുവാൻ ചക്ക അല്ലെങ്കിൽ മന്നാൻ ചക്ക എന്ന ഒരു പഴം കാട്ടിൽ യഥേഷ്ടം ഉണ്ടായിരുന്നു. ഇന്ന് ലഭിക്കുന്ന മുന്തിയനം ആപ്പിളുകളെക്കാൾ സ്വാദിഷ്ടമായിരുന്നു അത്. ഇന്ന് ലഭിക്കുന്ന ആപ്പിളുകളുടെ ആകൃതി ആപ്പിളുകളുടെ മുഴുപ്പ് ആപ്പിളുകളുടെ നിറം അതിനെ അകത്തെ കായും ആപ്പിളുകളെ പോലെ തന്നെ. ഒരു വ്യത്യാസം പച്ചക്ക് അതിൽ മുളഞ്ഞീൻ അഥവാ അരക്ക് ഉണ്ട് എന്നത് മാത്രമാണ്.
@mohammedsinankk47914 жыл бұрын
ആദ്യമായി കാണുകയാ... ഇഷ്ടായി. സൂപ്പർ 👍👍
@nilamburvlogger44124 жыл бұрын
Thanks
@meenualice94564 жыл бұрын
Njnum Adhyamayi kanukayum kelkkukayum cheyyukaya 'Eenth'....!!!Nalla video chettta.......🥰🥰🥰🥰👌👌
ഈന്ത് നാട്ടിലും ഉണ്ട് എൻ്റെ പട്ടിൽ ഉണ്ട് പുതിയ. പ്പിള്ളെർക്ക് ഈന്തും ച്ചക്കയും കിഴങ്ങും ഒന്നും അറിയാതെ ആയിപ്പെയ്ല്ലൊ പ്പടച്ചോനൊ ഫാസ്റ്റv. ഫുഡ് ആറിമോടാ ?
@shihabshihab81383 жыл бұрын
ഈ കായ് ഞങ്ങളെ പറമ്പിൽ ഉണ്ട്.. തെങ്ങിന്റെ ഓല പോലെ ഉള്ള ഒരു ചെറിയ മരം... ഇത് കീറി ഉണക്കി പൊടിപ്പിക്കണം.. എന്നിട്ട് പത്തിരി ചുടാം.. ഞങ്ങൾ പുട്ട് ഉണ്ടാക്കും.. അല്ലേൽ ആ പൊടി വാട്ടും എന്നിട്ട് അത് നല്ലോണം കുഴക്കണം pathirikk കുഴക്കുന്ന പോലെ.. പിന്നെ ചെറിയ കുഞ്ഞു ബോൾ ആക്കി എടുത്തിട്ട് മെല്ലെ press ചെയ്യാ.. എന്നിട്ട് അത് ആവിയിൽ വേവിക്കുക... പൊടി വാട്ടുന്ന സമയത്ത് ഉപ്പ് ഇടനേ... കുറച്ചു... ആവിയിൽ വേവിച്ചിട്ട് അത് മാറ്റി vekka.. പിന്നെ ബീഫ് കറി vekka.. എല്ലാം കൂടെ കൂട്ടി ilakka... അടിപൊളി ടേസ്റ്റ് ആണ്.. ഇതുണ്ടാക്കുമ്പോൾ family മൊത്തം ഉണ്ടാവും... വാഴ ഇലയിൽ വിളമ്പും... എന്നിട്ട് ഗ്രൂപ്പിൽ വിടും... 😂🥰🥰❤❤❤❤
@nilamburvlogger44123 жыл бұрын
ഇനി ഉണ്ടാക്കുമ്പോൾ ഒന്ന് അറീക്കുമോ 🔥😃
@neethubhaskernirajana12044 жыл бұрын
Nammal ethine Eenthapazham ennuparayum .e Kaye pazhukumbol pariche thuniyeleketti 7day vellathil ettuveyekum e kayake oru cutchova und athe pokan ane.vellathil ninne eaduthe unaki podiche al super Neyyapam unniyappam pinne orupade palaharangal undakan upayohikam . E the kattile mathram alla nattilum undakum . Eante veetille parambile orupade und.🏝️
@nilamburvlogger44124 жыл бұрын
Video eanth ne kyrich allla
@neethubhaskernirajana12044 жыл бұрын
Ok ariyam. A Kaye kandapol paranje nne ullu.allathe thagalude video kollillanne alla
@nilamburvlogger44124 жыл бұрын
😃😃സന്തോഷം Subscribe aaku
@syamalayamsyamalayam39014 жыл бұрын
ഗൾഫിൽ ഇരുന്ന് നിങ്ങളുടെ കാടിന്റെ ഈ വ്ലോഗ് കാണുമ്പോൾ ഒരു സുഖം ഉണ്ട്.... 👍👍💙
Eenth kattil poyal mathram Alla nattilum unde ketto ithonnum ariyille
@nilamburvlogger44124 жыл бұрын
അറിയില്ല
@ranjithkk14334 жыл бұрын
സൂപ്പർ ഇതൊക്കെയാണ് ചെയ്യേണ്ടത്....
@nilamburvlogger44124 жыл бұрын
Thanks
@sreesree21374 жыл бұрын
ഈന്തങ്ങാ എന്റെ വീട്ടിലുണ്ട് ഇത് പഴുത്തു മഞ്ഞ നിറമാകുമ്പോൾ പറിച്ചു മുറിച്ച് അതിന്റെ അകത്തെ പരിപ്പ് എടുത്ത് നല്ലപോലെ ഉണങ്ങിപൊടിച് ആ പൊടികൊണ്ട് പൂട്ടൊക്കെ ഉണ്ടാക്കും നല്ല ടെസ്റ്റ് ആണ്
@nilamburvlogger44124 жыл бұрын
അറിയില്ല അന്ന് ആണ് മനസിലാക്കിയത്
@anaspaleri58904 жыл бұрын
ഈന്ത് കാട്ടിൽ മാത്രം അല്ല നാട്ടിലും ഉണ്ട് ഇത് കൊണ്ടു പുട്ട്, നുരി, അടക്കച്ചീര, അങ്ങനെ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റും ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു ഫുഡ് ആണ് ഈന്ത്
@nilamburvlogger44124 жыл бұрын
അറിവുകൾ
@axiomservice2 жыл бұрын
all the best.....nalla bhasha ...nalla അവതരണം ആയിരിക്കണം .അപ്പം എന്ന വാക്ക് ആവർത്തി ക്കത്തെ ഇരിക്കുക....all the best. സീനത്ത് ബീവി ആലപ്പുഴ
@nilamburvlogger44122 жыл бұрын
Thanks for valuable comment
@mariyamhusna78434 жыл бұрын
Vayanaad, kanoor enna baakhaghalil old housil krishi cheyyarund(eendh)
ഈന്ത് ഞങ്ങടെ വീട്ടിലുണ്ട്.. സൂപ്പർ tastsn.. എന്റെ ചാനലിലഇൽ ഈന്ത് പൊടി വച്ചിട്ടൊരു റെസിപ്പി ചെയ്തിട്ടുണ്ട് അറിയാത്തവർ പോയി കാണു.. ഈന്ത് ബീഫ് പൊളി കോമ്പിനേഷൻ 👍👍👍
@nilamburvlogger44124 жыл бұрын
ഒരുദിവസം വരാം ഉണ്ടാക്കി തന്നാൽ മതി
@abhirajabi95594 жыл бұрын
ഉവ്വോ
@jomijoseph16424 жыл бұрын
Evide Valli mavoistkal undo
@nilamburvlogger44124 жыл бұрын
Hey ella
@prasannankumar28712 жыл бұрын
Ithil ethra appam pranju
@nilamburvlogger44122 жыл бұрын
എന്ത്
@shabasahammed18034 жыл бұрын
വീഡിയോ സൂപ്പർ, ഈന്ത് അറിയാത്തവർ ആരുണ്ട് bro. ചാനൽ സബ്സ്ക്രൈബ് ചെയ്തു.
@nilamburvlogger44124 жыл бұрын
താങ്ക്സ് ബ്രോ
@subinkannan77764 жыл бұрын
ഈന്ത് എന്താന്ന് എനിക്ക് അറിയില്ലായിരുന്നു 🙄
@vloggingwithtribals69152 жыл бұрын
@@subinkannan7776 vlogging with tribals ഒന്ന് visit cheydunokkoo 😍
ഈന്ത് നമ്മുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നതാണ്, ഇപ്പൊ എവിടെയും കാണാനില്ല കാരണം അത് ഉണ്ടാവണെങ്കിൽ 12 കൊല്ലം എടുക്കുമത്രേ
@nilamburvlogger44124 жыл бұрын
പുതിയ അറിവ് ഇത് എനിക്ക് ആ ദിവസം ആണ് അറിയുന്നത്
@najmathjasmin61824 жыл бұрын
@@nilamburvlogger4412 മലപ്പുറം പാണക്കാട് തൂക്കുപാലത്തിന്റെ അപ്പുറം ഒന്നു പോയി നോക്ക് ബ്രോ... അവിടെ അതെ ഒള്ളു... ആ വഴി പോവുമ്പോൾ ഒന്നു കേറിനോക്ക്... എന്നിട്ട് കുറച്ചു പറിച് ഉണക്കി ബീഫും കൂട്ടി കറിവെച്ചു കയിച് കമന്റ് പറ 😄😄
@nilamburvlogger44124 жыл бұрын
കഴിക്കണം
@sukanyasukanya82274 жыл бұрын
Video poli
@nilamburvlogger44124 жыл бұрын
Thanks
@pranavkk38144 жыл бұрын
eendh kaattil mathrm alla natilokke ullathanu ..nammude nattilokke orupad ind
@nilamburvlogger44124 жыл бұрын
Ariyillennu
@arshijunu79694 жыл бұрын
Enikkum eenth arila nagale avde onnullla
@nilamburvlogger44124 жыл бұрын
Oho 👌👌😃😃🤩
@babithasudev27474 жыл бұрын
Njnum first time anu eenth ennthann ariyane
@nilamburvlogger44124 жыл бұрын
😃😃
@shibiwzz84494 жыл бұрын
സൂപ്പർ ബ്രോ 👍👍👍
@nilamburvlogger44124 жыл бұрын
Thanks
@darkwarrior96004 жыл бұрын
സന്തോഷമായി
@nilamburvlogger44124 жыл бұрын
Thanks
@fasalukadayil14604 жыл бұрын
സൂപ്പർ കാഴ്ചകൾ
@nilamburvlogger44124 жыл бұрын
സന്തോഷം
@railfankerala2 жыл бұрын
Poli bro keep go
@nilamburvlogger44122 жыл бұрын
Thanks
@thwahamampad23664 жыл бұрын
Ethu nilambur yevade anu
@nilamburvlogger44124 жыл бұрын
Adyanpara
@mello__melodies__87794 жыл бұрын
അടിപൊളി. ഇവിടെ പോകാനുള്ള മനസ് കാണിച്ചല്ലോ good
@nilamburvlogger44124 жыл бұрын
Thabks ♥️♥️♥️
@ishaquem254 жыл бұрын
കിടു
@nilamburvlogger44124 жыл бұрын
Thanks
@Yathra_Wide2 жыл бұрын
ഏതാ ക്യാമറ
@nilamburvlogger44122 жыл бұрын
Gopro
@pradeepnc77994 жыл бұрын
Apoo antha e eendhu
@nilamburvlogger44124 жыл бұрын
😃😃
@aaas69244 жыл бұрын
Yethrayo und eend natil
@nilamburvlogger44123 жыл бұрын
Mm
@shahabasnlm1363 жыл бұрын
എനിക്കും ഇതുപോലെ കാണുവാൻ കുറെ ആഗ്രഹം ഉണ്ട് . ഒരു chance kittan...
Helo ബ്രോ .ഈന്തു എന്നുപറയുന്നത് ഒരു പനയുടെ കാ ആണ് .കാ പറിച്ചു നടുകെ പിളർന്നു ഉണക്കും .പിന്നീട് അതിന്റെ ഉള്ളിൽ ഒരു വെളുത്ത പരിപ്പു ഉണ്ട് .അത് പിളർത്തി എടുത്തു ആ പരിപ്പാണ് വിൽക്കുന്നത് .അത് പൊടിച്ചു കഴിഞ്ഞാൽ വെളുത്ത പൊടി കിട്ടും .അത് വെച്ച് നമുക്ക് അട ,പുട്ടു ,പിടി .ഇങ്ങനെ എന്തു വിഭവങ്ങളും ഉണ്ടാക്കാം .സൂപ്പർ ടൈസ്റ്റ് ആണ് .ഇത് നാട്ടിൽ മുൻപ് ഇഷ്ടം പോലെ ഉണ്ടായിരുന്നു .ഇപ്പോൾവളരെ കുറവാണ് .ഈന്തു കായെ കുറിച്ച് മനസ്സിലായെന്നു വിചാരിക്കുന്നു
@nilamburvlogger44124 жыл бұрын
അറിവുകൾ സന്തോഷം
@Moon.a904 жыл бұрын
Santhoshamayi paranju thannathinu
@nilamburvlogger44124 жыл бұрын
Reply ellavarukkum kodukkarund
@HITMAN-mg9yd4 жыл бұрын
Bro polichu 😍
@nilamburvlogger44124 жыл бұрын
Thanks
@വില്ലൻവില്ലൻ-ണ5ഫ4 жыл бұрын
നന്നായിട്ടുണ്ട്
@nilamburvlogger44124 жыл бұрын
Thanks
@saleempallipath4 жыл бұрын
നല്ല സീൻ കാണാൻ ഒത്തിരിയുണ്ട് പക്ഷെ വാക്കുകളിൽ അപ്പം എത്ര വന്നു എന്ന് എണ്ണുക
@nilamburvlogger44124 жыл бұрын
😃😃😃 എന്ത് ചെയ്യാൻ
@ragaspr86234 жыл бұрын
ഇവൻ "അപ്പം" കച്ചവടക്കാരനാണെന്നു തോന്നുന്നു 😂😂😂😂
@nilamburvlogger44124 жыл бұрын
വേണോ
@pr.mp44564 жыл бұрын
Subscribed bro💜njan padikkunnath nilambur amal college il aannu💯