നടൻ വിഷ്ണു..... സിനിമ നമ്മൾ...... അച്ചൻ ...... പേര് ഓർക്കുന്നില്ല, ആളുടെ ചിത്രം മനസ്സിൽ ഉണ്ട്....
@rajucv7114 Жыл бұрын
Yes. അത് പഴയ നടന്‍ രാഘവന്‍ ആണ്. മകന്‍ വിഷ്ണു. ചിത്രം 'നമ്മള്‍'' സംവിധായകന്‍. കമല്‍.
@Kalpakasuresh Жыл бұрын
🙏
@swaminathkv5078 Жыл бұрын
🙏🙏👌
@sonushaji2592 жыл бұрын
ആ നടൻ ശ്രീനിവാസൻ ആയിരിക്കും.?
@saifudeenkm66952 жыл бұрын
ആരായാലും അത് മനുഷ്യ സ്നേഹത്തിന്റെ പ്രതിഫലനമാണ്. എന്തൊ ഒരു മോശം കാര്യമാണിതെന്ന പോലെ " ആ നടന്റെ പേര് ഞാൻ പറയില്ല" എന്ന് പറഞ്ഞതാണ് മോശമായത്". ആ നടനിലെ പച്ച മനുഷ്യനെയാണ് ഞാൻ കണ്ടത് എന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ഇന്നസെന്റ് ചെയ്യേണ്ടിയിരുന്നത്. "ആ നടന്റെ പടമൊന്നും ഓടുന്നില്ല, രണ്ട് മൂന്ന് പടം പൊട്ടിയിരിക്കണ്" എന്ന് പറഞ്ഞതോണ്ടാണ് ആ നടന്റെ പേര് പറയാൻ മടി. തമാശക്ക് വേണ്ടിയാണെങ്കിലും മനസ്സ് വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കുന്നതല്ലെ നല്ലത്. ആ തോന്നൽ ഉളളത് കൊണ്ടാണല്ലൊ പേര് പറയാൻ മടിക്കുന്നത്. അല്ലാതെ, മകന്റെ വിജയത്തിൽ സന്തോഷത്താൽ കയ്യടിക്കുന്നത് ഒരു തെറ്റല്ലല്ലൊ. ഇനി, ഈ നടന്റേയും കൈ കുഴഞ്ഞിരുന്നിരുന്നൊ ആവോ ? എന്റെ ഇന്നസെന്റ് ചേട്ടാ ... മലയാള ലോകം ഗുരുസ്ഥാനീയനായി കാണുന്ന സുകുമാർ അഴീക്കോട് സാറിനെ കുറിച്ച് താങ്കൾ പറഞ്ഞതും തമാശയായിരുന്നു , താങ്കൾക്ക് മാത്രം !!
@ctvchannel4426 Жыл бұрын
മമ്മൂട്ടി എന്നാ മഹാനാടൻ
@risboy862 жыл бұрын
Mohanlal alle
@shindonbaby58042 жыл бұрын
Aa nadante perane mammootty
@suharshcs32 жыл бұрын
Mohanlal
@remeshnarayan27329 ай бұрын
കഷ്ടം ഇദ്ദേഹം എന്തിനിങ്ങനെ അന്തസ്സില്ലാതെ സംസാരിക്കുന്നു
@puthiavilasanjeevan48012 жыл бұрын
This type of devils ruined young Generation.
@ushacr21962 жыл бұрын
Mammootty angane mathimarannu onnum chaiyilla.
@jerrileej Жыл бұрын
ടി. ജി രവി
@jijupa24142 жыл бұрын
മമ്മൂട്ടി
@abhaybs78552 жыл бұрын
ആ നടൻ ജയറാം ആണ്
@wahmur Жыл бұрын
ജയറാം ആവാൻ നല്ല ചേൻസ്
@filmarchive7568 Жыл бұрын
മണിക്ക്യനെയും മകനെയും മറന്നോ കമൻറ്റോളികളെ, നടനെക്കുറിച്ചു മാത്രമേ അനുമാനിക്കാനുള്ളൊ