EP 118 Phuentsholing to Thimphu | ഭൂട്ടാനിലൂടെ ഇന്ത്യൻ വണ്ടിയിൽ | ഇനി ഞങ്ങൾ 5 ആളുകൾ

  Рет қаралды 477,606

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 958
@vinodcv3411
@vinodcv3411 2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് "കേരളം "ആ പേര് മാറ്റി 🌹ഭൂട്ടാന് 🌹കൊടുക്കേണ്ടി വരുമോ?. മൊത്തത്തിൽ നോക്കുമ്പോൾ അവർക്ക് ആണ് അത് ഉചിതം. 🙏🙏🙏🌹🌹🌹🌹👍👍👍👍👌👌👌
@aryaa6995
@aryaa6995 2 жыл бұрын
ആദ്യത്തെ INB trip കണ്ട് adict ആയിപോയതാ ഭൂട്ടാൻ എന്ന സ്വർഗം. കാണാൻ ഒരുപാട് ഇഷ്ടമുള്ള രാജ്യം. ❤️❤️❤️❤️ happy journey
@freegamerff8857
@freegamerff8857 Жыл бұрын
78k
@dhaneshdhanesh945
@dhaneshdhanesh945 Жыл бұрын
Hi
@anagharadhakrishnan6499
@anagharadhakrishnan6499 Жыл бұрын
Njanum
@shijothomas8016
@shijothomas8016 Жыл бұрын
എന്നാൽ ഒരു തവണ പോകു
@SUTHI_KANNUR
@SUTHI_KANNUR Жыл бұрын
Yes
@junosancharini6339
@junosancharini6339 Жыл бұрын
Bhutan എത്ര കണ്ടാലും മതിവരാത്ത നാട്..വീണ്ടും അവിടെ എത്തിയ ഫീൽ..ഋഷി കുട്ടൻ ഗൈഡ് ആയിട്ട് പെട്ടന്ന് കൂട്ടായല്ലോ..അവിടെയുള്ള മനുഷ്യരും മൃഗങ്ങളും ശാന്തരും സ്നേഹസമ്പന്നരുമാണ്..❤️
@fliqgaming007
@fliqgaming007 2 жыл бұрын
മനോഹരമായ അടിപൊളി bhutan കാഴ്ചകൾ + old INB BGM❤️ പോളി VIBE സുജിത്ത് ഏട്ടാ😍
@sindhujayasankar3917
@sindhujayasankar3917 2 жыл бұрын
👏🏻👏🏻 Tashiyude costume ഒന്ന് ശരിക്കും കാണിക്കാമോ. Tashi കോളേജ് ഇൽ സയൻസ് ആണ് പഠിച്ചത് എന്ന് തോന്നുന്നു. (Reason for blue sky 👍🏻, reflection of sea )
@shanilshanil414
@shanilshanil414 Жыл бұрын
ഞങ്ങൾക്ക് സ്ഥലങ്ങളിൽ ഒന്നും പോകാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസമാണ് ❣️
@0faizi
@0faizi 2 жыл бұрын
അങ്ങനെ കേരള വണ്ടിയുമായി ഒരുപാട് യാത്രകൾക്ക് ശേഷം ഭൂട്ടാൻ ബോർഡർ കടന്നിരിക്കുന്നു അടിപൊളി കാഴ്ചകൾ അവരുടെ സംസ്കാരം അവരുടെ ഭക്ഷണരീതികൾ ഞങ്ങൾ പ്രേക്ഷകർക്കും മുന്നിൽ എത്തിക്കണം കട്ട സപ്പോർട്ട് യാത്ര അടിപൊളിയായിട്ട് മുന്നോട്ട്🥰😍🥰😍🥰😍❣️😍❣️😍💖💖🥰💖🥰😍❣️😍❣️😍❣️😍❣️😍❣️❣️❣️😍❣️😍❣️😍🥰😍❣️😍❣️ Rishi💖❣️💖❣️💖❣️🥰🤩❣️
@renjinirajendran619
@renjinirajendran619 2 жыл бұрын
Katta support und Happy journey
@shifanavlog1330
@shifanavlog1330 Жыл бұрын
Happy journey
@factsandfun4953
@factsandfun4953 2 жыл бұрын
Azharbaijan ഇത് പോലെ തന്നെയാണ്. അവിടേക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയൂ അടിപൊളി landscape ആണ്. സൊ peaceful
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 жыл бұрын
അതെ ഭൂട്ടാൻ ഒരു സ്വർഗം തന്നെ... പച്ചപ്പ്, ഹരിതാഭ.. ശാന്തസുന്ദരം.. സമാധാനം 🙏🏼🌹🌹🌹🌹❤❤❤അടിപൊളി ബ്രോ 🥰🥰🥰
@sharonvarghies1200
@sharonvarghies1200 Жыл бұрын
മറ്റു ബ്ലോഗറുകളെ അപേക്ഷിച്ച് താങ്കളുടെ ബ്ലോഗുകൾക്ക്. ഒരു പ്രത്യേക ഫീൽ കിട്ടുന്നുണ്ട്... ഫാമിലി മിക്സ്ഡ് ട്രിപ്പായതു കൊണ്ട് തന്നെ. എല്ലാവരേയും ചേർത്തുള്ള അവതരണം വളരെ മനോഹരം. 👍🏾
@TechTravelEat
@TechTravelEat Жыл бұрын
Thanks
@vaidian_arun
@vaidian_arun 2 жыл бұрын
ഒരുപാട് സന്തോഷം ❤️❤️ നിങ്ങൾ 5 പേർ മാത്രം അല്ല...കുടെ ഞങ്ങളും ഉണ്ട് ഭൂട്ടാനിൽ ❤️
@aryaammu5455
@aryaammu5455 2 жыл бұрын
പുതിയ പുതിയ ഓരോ കാഴ്ചകളും അതേപോലെ ah കാഴ്ചകൾക്ക് ഹരം കൊള്ളിക്കുന്ന വീഡിയോ ട്യൂൺണും ❣️ Aiiwa.... പൊളി
@anshadmohammed
@anshadmohammed 2 жыл бұрын
നല്ല vibe ഉള്ള ഒരു video Really liked it😍❤️ INB Trip ൻറെ Authentic BGM കൂടെ ആവുമ്പോൾ Just Amazing Awesome 🥰
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം എല്ലായിടത്തും ഒരു ശാന്തത ഫീൽ ചെയ്യുന്നു ♥️
@chandrikamukundan6804
@chandrikamukundan6804 2 жыл бұрын
Pheuntsholing to Thimphu യാത്ര യിലെ അതിമനോഹരമായ കാഴ്ചകൾ കണ്ണിന് ആനന്ദം പകരുന്നവ യായിരുന്നു. എന്തായാലും Guide Sooper. Rishikuttan video addict ആണല്ലോ കാരണം ശ്വേത ഭക്ഷണം കൊടുക്കുമ്പോൾ വീടിയോ മുന്നിൽ വച്ചു കൊടുത്തിട്ടുണ്ടായിരുന്നല്ലൊ. വീണ്ടും ഋഷികുട്ടൻ smart 👍 ആയി. 😍🥰. വളവ് തിരിവ് എല്ലാ൦ അഭിയുടെ കയ്യിൽ safe ആയിരുന്നു. നാളത്തെ വീടിയോക്കായി കാക്കുന്നു. നല്ലൊരു യാത്രയു൦ വീടിയോയുമാവട്ടെ തുടർന്നുള്ളയാത്ര 🙌
@ambikashajimohan4439
@ambikashajimohan4439 2 жыл бұрын
I didn't expect this much from Bhutan...what a beautiful n peaceful country...😍
@rajasreelr5630
@rajasreelr5630 2 жыл бұрын
അങ്ങനെ നിങ്ങൾടെ ഒപ്പം ഞങ്ങളും ഭൂട്ടന്നിലേക് യാത്ര തുടരുകയാണ്..,........ 🥰🥰🥰🥰🥰tech travel fans🥰🥰🥰🥰
@souparnikasaji9870
@souparnikasaji9870 2 жыл бұрын
Tashi ….chettande guide… he is sooo obedient and calm.. you guys are lucky to get a guide like him.. (especially the way he sits with his hands on knees 😌)
@peppypeppy3195
@peppypeppy3195 Жыл бұрын
I met him last week ആൾ ഉടായിപ്പ് ആണ്. കുറേ പൈസ പറ്റിച്ചു.
@v3624
@v3624 2 жыл бұрын
Last kurachu videos enthokeyo missing ayirunnu... Bt this vlog 👌👌👌 that old bgm too.. feeling nostalgic...❤️ tech travel eat ❤️❤️❤️
@bijuravi8522
@bijuravi8522 2 жыл бұрын
Variety ഫുഡ് കിട്ടുന്ന സ്ഥലം ആണ്, timbhu. Dry beef, shamadaashi, butter egg fry, saag daatshi, yaak meat, butter tea. Etc....
@travelZon_e
@travelZon_e 2 жыл бұрын
Road discipline കാണുമ്പോൾ കൊതിയാവുന്നു
@athiraathira7432
@athiraathira7432 Жыл бұрын
എന്തൊരു ഭംഗി ഭൂട്ടാൻ കാണാൻ...സുജിത്തേട്ടനെയും ഫാമിലിയെയും പോലെ തന്നെ താഷിചേട്ടനും ഈ യാത്ര ആസ്വദിക്കുന്നുണ്ട് പുള്ളിയുടെ മുഖത്ത് ഭയങ്കര സന്തോഷം ഉണ്ട്. വീഡിയോ കാണുമ്പോൾ മനസിലാകും....അഭി ഡ്രൈവ് ചെയ്ത് പൊളിക്കുവാണ്.. 😁 happy journey rishibaby's fam💓
@jaimonjaimonr6294
@jaimonjaimonr6294 2 жыл бұрын
ഹായ് കാഴ്ചകൾ അതിസുന്ദരം.... 👍🏻👍🏻👍🏻👍🏻 പിന്നെ ആ ഫ്രൂട്ട് മരതക്കാളി ആണ് മൂന്നാറിൽ ധരാളം ഉണ്ട്‌
@vasudevannamboodiri8514
@vasudevannamboodiri8514 Жыл бұрын
നന്ദി. ഒരു പാട് . ഇനിയിപ്പോൾ ഞാൻ കാശുമുടക്കി അത്രയും സ്ഥലത്ത് പോകണ്ടല്ലോ.! ഒരുപാട് ഇഷ്ടമായി. മാത്രവുമല്ല ഞാൻ ഈ പരമ്പരയുടെ അഡിക്ടായോ എന്നു വരെ തോന്നിയിട്ടുണ്ട് !!
@sharathkumar1645
@sharathkumar1645 2 жыл бұрын
Sujith anna unga big fan from Tamilnadu.. my day wont complete without seeing your vlog video such a informative travel vlog channel.. keep rocking.. 😁🤩
@ammuzq8268
@ammuzq8268 Жыл бұрын
എനിക്ക് ആകെ ഇഷ്ട്ടമുള്ള ഒരു യൂട്യൂബർ ആൻഡ് ഫാമിലി. നിങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ ഞാൻ ശ്രമിക്കാറുണ്ട് ഒരു ചെറു പുഞ്ചിരിയോടല്ലാതെ കാണാൻ തോന്നില്ല cute.. Cute.. Family..! rishi😘😘🥰 stay safe
@ushadevips9118
@ushadevips9118 2 жыл бұрын
കണ്ടത് മനോഹരം❤കാണാനുള്ളതോ അതിമനോഹരം😍👍
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
Nostu BGM❤❤ Track : What Surrounds Us Artist: Tomas Skyldeberg Source: Epidemic Sounds Series: INB Trip Season1&WinterExpedition Episodes: Entire Series&Thungareswar Wild Sanctuary(WE)
@rahulkrishna1657
@rahulkrishna1657 Жыл бұрын
Thanks anna
@devivinod
@devivinod Жыл бұрын
your vlogs are so relaxing becoz of your calm narration , your vlogs are short but packed with all relevant information and entertainment from your lovely family ......just feel like going with our own family minus the stress of actual going.
@TechTravelEat
@TechTravelEat Жыл бұрын
Thank You So Much
@tipsbookbysha5889
@tipsbookbysha5889 2 жыл бұрын
സുജിത്തേട്ടാ.. താശ്ശിയുടെ ഡ്രസ്സ്‌ കോഡ് ഒന്ന് ട്രൈ ചെയ്യാമോ?
@AcademicCompanion.97
@AcademicCompanion.97 2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ രാജ്യം, ഭൂട്ടാൻ 🤩❤️💖💝
@greeshmajayaprakash466
@greeshmajayaprakash466 Жыл бұрын
Ho.., ഇവിടെ ഒരു 18 km പോയി വന്നപ്പോൾ തന്നെ ക്ഷീണം കൊണ്ട് വയ്യ... എവിടെയെങ്കിലും വന്നങ് കിടന്നാൽ മതിയെന്നായി പോയി... ഒരു കുഞ്ഞുമായിട്ടുള്ള യാത്രയും,, vlog ഉം,, കൂടെ editing ഉം. സമ്മതിക്കണം നിങ്ങളെ
@sailive555
@sailive555 2 жыл бұрын
The whole ambience in Bhutan feels like expensive tranquility.. 😅👌 Feels like we pay money and experience the kind of peace the country gives us.. 😊 This is something, we Indians, find most precious in Bhutan.. മനോഹരമായ visuals..Beautiful frames.❤️🙏🏻.
@jessyxavierjessy8553
@jessyxavierjessy8553 2 жыл бұрын
ഭൂട്ടാൻ കാഴ്ചകൾ മനോഹരം. ഇനിയും മനോഹരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ഋഷി ക്കുട്ടനും സന്തോഷത്തിലാണ്. 🥰
@illuminandi_payasam
@illuminandi_payasam 2 жыл бұрын
ആ പഴയ INB trip music 👌🏻👌🏻😍still🔥🔥🔥
@Dailyshortsever24
@Dailyshortsever24 2 жыл бұрын
ഞാൻ ആദ്യം മായിട്ടാണ് ഒരു ചാനലിൽ അഡിക്റ്റ ആവുന്നത് ഭൂട്ടൻ എന്തുരസം 💥
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
ബൂട്ടാൻ ഒരു സ്റ്റാൻഡേർഡ് രാജ്യം ആണ്, നല്ല ജനങ്ങളും 🥰🥰.
@paurnamirajan1679
@paurnamirajan1679 2 жыл бұрын
INB trip 1 le bgm kettapo so happy... But annu ningal bhutan explore cheythapo ulla same music kondu varuanel kurachoode feel good aanu... 1. Folklore of Nepal 2. Kingdom of Nepal Coming bhutan videos l, ee music pratheekshikunnu
@krishnannampoothiri6103
@krishnannampoothiri6103 Жыл бұрын
We met in Bhutan when you visited Bhutan last.Good .Enjoy again in Happy Land
@fathimathulnaja1308
@fathimathulnaja1308 2 жыл бұрын
Waiting ആയിരുന്നു ഭൂട്ടാൻകാണാനുള്ള agraham kond😍 angane namal ഭൂട്ടനിലെത്തി ഗായ്സ് 😊
@krishnaprasad5939
@krishnaprasad5939 2 жыл бұрын
എല്ലാം അടിപൊളി Videos ആണ്, Keep Going🔥🥳
@krishnakumarkfm
@krishnakumarkfm 2 жыл бұрын
4000 km അങ്ങേപ്പുറത്തും മോന്റെ ഉമ്മക്ക് സൂപ്പർ feel
@Trader_S.F.R
@Trader_S.F.R 2 жыл бұрын
*വൃത്തിയുള്ള Public Toilet Amazing ഇന്ത്യയിൽ കാണാൻ പറ്റാത്ത സാദനം* 🔥🙂😊🙃
@sandhyasandhya2480
@sandhyasandhya2480 2 жыл бұрын
ഭൂട്ടൻ കാഴ്ചകൾ കാണിക്കുമ്പോൾ അവിടുത്തെ music ഇടണം ഭക്തൻ കേൾക്കാൻ നല്ല രസമാണ് 👌റിഷി കുട്ടൻ അടിപൊളി അവന്നുണ്ട് ♥
@ronjoseph3405
@ronjoseph3405 2 жыл бұрын
ഋഷി കുട്ടേനെ ഇഷ്ടമുള്ളവർ ഉണ്ടോ 👶💝
@susanphilip6272
@susanphilip6272 2 жыл бұрын
Very much Cutie
@sundarhariharan3601
@sundarhariharan3601 2 жыл бұрын
Very cute
@anjalitripathi5382
@anjalitripathi5382 2 жыл бұрын
My favorite rishi kuttan 😘😘😘🥰🥰🥰
@subramanianunni8465
@subramanianunni8465 Жыл бұрын
Very much, l love him so much
@Shanal-r7s
@Shanal-r7s Жыл бұрын
Rishi
@vrekharekhabhen1982
@vrekharekhabhen1982 Жыл бұрын
ഇന്നത്തെ വീഡിയോ കാണാൻ വളരെ വളരെ നന്നായിരുന്നു .. കാണാനും കേൾക്കാനും..ബൂട്ടാൻ്റെ ഭംഗി കാണാൻ. അടുത്ത വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.. ഋഷികുട്ടാ. ചക്കര ഉമ്മ ❤️❤️❤️
@indujayakumar944
@indujayakumar944 Жыл бұрын
Ee video il koodi aanu ee channel ishtamayathu.Subscribed &liked.Bhutan ithra beautiful aanennu arinjilla.Pokanamennu athiyaya moham. Your presentation is so sweet. Let you reach 2m soon
@radharamakrishnan610
@radharamakrishnan610 2 жыл бұрын
😀😀😀😀greeen, blue, black, sunlight........scenic beauty. Thank you sujith, swetha, abhi, and rishi for taking me too along with you to view the beauty of Bhutan. A colourful land. ❤️❤️❤️Pls give my hi to tashi..... The group photo you showed, where u stuck ur sticker......in the middle is his highness king jigme singye wangchuk, previous king of bhutan and the current king his highness kesar..... Thank you for the wonderful views. By the time u leave bhutan u will.hit 2M. 👍👍👍 Include bhutan tunes in video. Would be so catchy. 👍👍
@vishnumavelikara9793
@vishnumavelikara9793 2 жыл бұрын
Hi bro ഞാൻ ഇന്നലെ വിളിച്ചിരുന്നു. ഇതുപോലെ മിക്ക ദിവസവും ഞാൻ സഞ്ചരിക്കുന്നതാണ്. Phuntsoling -haa-thimphu-paro
@anniejohnphilip4098
@anniejohnphilip4098 2 жыл бұрын
We are so excited to see once more Bhutan where we worked as teachers from 1986 to 2004.Chirang, Chukha, Paro, Thimphu, Punakha...... Beautiful places.... Looking forward more videos. All of u pls take care. Now winter started 👍👍👍👍
@reenaashwathi3657
@reenaashwathi3657 2 жыл бұрын
Sujith ..njan ningalute videos kanunnaoru ammayanu..alla videosum kanarund.ningal randudivasam munne New Jalpaiguri yil traincoach restaurant kanichille ath November 1. Mathrubhumi news paperil undayirunnu..... God Bless You....
@rajagopalkmenon4564
@rajagopalkmenon4564 2 жыл бұрын
Bhutan is very well known for its peace & tranquility. Abhi can ride the machine in a relaxed mood. What happened to little Rock Star Rishibaby?? ,today something wrong with him. Please take care of him. Wish you all a nise & safe journey.
@lekhar3023
@lekhar3023 Жыл бұрын
ഞങ്ങൾ കൂട്ടാനിൽ പോയിട്ടുണ്ട്. സമാധാനവും സന്തോഷവും തരുന്ന മനോഹരമായ ഒരു സ്ഥലം. ഗ്രൂപ്പ് ടൂർ ആയിരുന്നു. വീണ്ടും ഒരിക്കൽ കൂടി ഭൂട്ടാൻ കാണാൻ പറ്റിയതിൽ സന്തോഷം. അവിടുത്തെ സ്ത്രീകളുടെ ഡ്രസ്സ് ഞാൻ വാങ്ങിച്ചിരുന്നു. ശ്വേതയും വാങ്ങണം ഒരെണ്ണം
@lekhar3023
@lekhar3023 Жыл бұрын
ഭൂട്ടാനിൽ
@irshadahammed6236
@irshadahammed6236 2 жыл бұрын
ഭൂട്ടാൻ ഇത്ര മനോഹരമായിരുന്നോ 💖
@shijukthomas1987
@shijukthomas1987 Жыл бұрын
Background music അടിപൊളി പഴയ INB Trip ഓർക്കുന്നു
@GAFOOR.VK1
@GAFOOR.VK1 2 жыл бұрын
ആദ്യ INB ട്രിപ്പിലെ ആ പൊളി BGM കൂടി ആയപ്പോൾ സംഭവം പൊളി ❤
@rajeevsureshbabu1937
@rajeevsureshbabu1937 2 жыл бұрын
സൂപ്പർ വീഡിയോ ഭൂട്ടാൻ ❤❤❤❤😍🥰🥰🥰😍😍😍😍😍നാളെ ഭൂട്ടന്റെ മറ്റുകാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 😍😍😍😘😘😘❤
@softsoft6266
@softsoft6266 2 жыл бұрын
സ്കൂൾ വിട്ട് ഭക്ഷണം കഴികുമ്പോൾ ടെക് ട്രാവലിറ്റ് മുക്യം 🔥👍🏻👍🏻👍🏻❤️❤️❤️
@minijoseph146
@minijoseph146 2 жыл бұрын
Sujith.. You and all others, are HAPPILY SMILING, throughout. This is the true impact of the land... Your guide, is so calm and pleasant.. Watching all of you is so warm.... Tc
@traveldiariesbyamk9203
@traveldiariesbyamk9203 2 жыл бұрын
Inb ട്രിപ്പ്‌ ന്റെ മ്യൂസിക് ആണല്ലോ. Very nostalgic music
@anuajo5363
@anuajo5363 2 жыл бұрын
ആദ്യ വീഡിയോയിൽ തന്നെ ഭൂട്ടാൻ സുന്ദരിയാണെന്ന് തെളിയിച്ചു
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
38000 sq km ആണ് ഭൂട്ടാന്റെ വിസ്തൃതി , കേരളവും same ആണ് അവിടെ 7 ലക്ഷം ജനം ഇവിടെ മൂന്നര കോടി ജനം ! അവിടെ ശാന്ത സുന്ദര ജീവിതം , ഇവിടെ മാലിന്യവും , തിരക്കും , ബഹളവും !!!
@dhaniasumith4865
@dhaniasumith4865 2 жыл бұрын
Katta waiting ayirunu.....Rishikuttan love you chakkarae...sujith bro.All the best...Abi enjoy your first international trip...swetha sis love you....
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Really we are all enjoying your videos thank usoooomuch keep rocking
@anzary0977
@anzary0977 Жыл бұрын
ethra sangadapettirikkumbol ningalude travel video okke kanumbol kittunna oru feel und ath anubhavichu thanne ariyanam 🙂
@praveenaanoop4923
@praveenaanoop4923 2 жыл бұрын
ഭൂട്ടാൻ മ്യൂസിക് തിരിച്ചു വന്നു ❤ സലീഷേട്ടൻ ഡാൻസ് 😂❤
@jvm027
@jvm027 Жыл бұрын
Bhutan- 38,394square kilometre(14,824 sq mi)- population -7.3 lakhs Kerala -38,863 square kilometre(15,005 sq mi) -popualtion -33 milion etratolam congested nammude rajyam
@-._._._.-
@-._._._.- 2 жыл бұрын
കാണട്ടെ ഭൂട്ടാൻ യാത്ര....കാണാത്ത സ്ഥലങ്ങൾ കാണാൻ ആണ് കൂടുതൽ ഇഷ്ടം.....കുറെ മാസങ്ങൾ കഴിഞ്ഞാണ് ഈ ചാനൽ കാണുന്നത്..കാരണം നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെ😀🙏👍
@-._._._.-
@-._._._.- 2 жыл бұрын
12:03 👌
@-._._._.-
@-._._._.- 2 жыл бұрын
17:09 റഷ്യൻ യാത്രയിൽ ഇത് പോലെ ഒട്ടിച്ചത് ഓർക്കുന്നു
@-._._._.-
@-._._._.- 2 жыл бұрын
19:00 😀
@muhammedsahir13
@muhammedsahir13 2 жыл бұрын
TTE റഷ്യൻ യാത്ര പോയിട്ടുണ്ടോ?
@-._._._.-
@-._._._.- Жыл бұрын
32:18 അങ്ങനെ തിംഭു നഗരത്തിലും എത്തിയല്ലേ👍
@jayalakshmissmallworld7692
@jayalakshmissmallworld7692 Жыл бұрын
കഴിഞ്ഞ ദിവസം 3rd Std ലെ എന്റെ കുട്ടികളെ Kolkata എന്ന ലെസ്സൺ പഠിപ്പിച്ചു. നിങ്ങളുടെ വീഡിയോ ആണ് എനിക്ക് അത് പഠിപ്പിച്ചപ്പോ മനസ്സിൽ വന്നത്. അത് ഒത്തിരി help ചെയ്തു.
@sreenathkmenon
@sreenathkmenon 2 жыл бұрын
Really appreciate the effort you are taking to bring out the videos. All the best. Keep going
@farifari5045
@farifari5045 Жыл бұрын
നിങ്ങളെ യാത്ര ഇനി Family ആയിട്ട മാത്രം മതി ഇതാണ് കാണാൻ രസം ഓരോ എപിസോഡു o കാണാൻ waiting ആണ്
@sauryarajesh4974
@sauryarajesh4974 2 жыл бұрын
Hi Sujith, Swetha.... Love your videos & Rishikuttan too... Abhi is a good supporting brother... God bless you all.... 👍🏻
@Jin_cy
@Jin_cy 2 жыл бұрын
Super video.. Bhutan first time anu kanunnath.😍
@lppg8369
@lppg8369 2 жыл бұрын
Zen.. Absolute tranquil.. No words can express the feeling I had when watching this video.. I just want to be there.. 🧘‍♀️🧘‍♀️🙂😇
@RJMALLUVLOGS
@RJMALLUVLOGS 2 жыл бұрын
Butan വീഡിയോയിൽ inb trip season 1ൽ use ചെയ്ത background use ചെയ്യുമോ ആ budha music.... Requst ആണ്
@siyadpyz3367
@siyadpyz3367 2 жыл бұрын
2 minute nerethe aanallo 😍😍
@sujiywdr
@sujiywdr 2 жыл бұрын
Hi, Bhutan effects
@rajasreelr5630
@rajasreelr5630 2 жыл бұрын
ഇന്നലെ പറഞ്ഞില്ലെ net speed കൂടുതൽ ആ അപ്‌ലോഡ് നേരത്തെ ആ എന്ന് 🥰🥰 so നമ്മുക്ക് വലിയ കാര്യം ആ അത് 🥰
@blackadam9262
@blackadam9262 2 жыл бұрын
Sarilla 2min thamsichu kanda mathi😏
@traveldiariesbyamk9203
@traveldiariesbyamk9203 2 жыл бұрын
@@rajasreelr5630 ഇതൊക്കെ നേരത്തെ upload ചെയ്തു schedule ചെയ്ത് വെച്ചേക്കുക അല്ലെ അതിനു
@unknownguy662
@unknownguy662 2 жыл бұрын
@@traveldiariesbyamk9203 yep
@sindhurajan6892
@sindhurajan6892 2 жыл бұрын
Superrrrrrrrr ❤ kiduuuuuu 💙 video presentation 👌 good information sujith..tanku 👌
@BeVlogers
@BeVlogers 2 жыл бұрын
I Love Your content , family , music , all diehard fan of Tech Travel Eat ...🤩😍
@JAI_1981
@JAI_1981 Жыл бұрын
INB TRIP 1 ന്റെ നൊസ്റ്റാൾജിയ ഈ ബിജിഎം കേൾക്കുമ്പോൾ. ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഭൂട്ടാൻ കാണാൻ വേണ്ടിയാണ് 💝💝💝💝😍😍😍😍
@Mkmz
@Mkmz 2 жыл бұрын
🔊🔊🔊old trkz once again🥰🥰 ... raajaavu raajavu😂😂😂....INB trip 1 nice vibe and dance performance contributed by"Sjth slsh Eml"❤❤❤ bhutan breezing for TTE.🇧🇹❤🇮🇳
@sightstosee4324
@sightstosee4324 Жыл бұрын
ഭൂട്ടാൻ എന്ത് ശാന്തസുന്ദരമായ രാജ്യമാണ്, ആ താഷിയൊക്കെ എന്ത് കാം ആന്റ് ക്വയറ്റാണ്🥰🥰🥰 റിയലീ സൂപ്പേർവ്
@athulyasajeev1055
@athulyasajeev1055 2 жыл бұрын
Rishi &Thashi what a rhyme🥰🥰
@shainvyom
@shainvyom Жыл бұрын
Black Mountain, Honey bee, എല്ലാം ഇപ്പോഴും കിട്ടുമോ അവിടെ? എങ്കിൽ ഓരോന്ന് കൊണ്ടുവരാന് pls. That വെജിറ്റബിൾ ഇസ് Tree Tomato It's Chukka hydral project
@justkomban4598
@justkomban4598 Жыл бұрын
Those BGM feels so Nostalgic 😢 Wish I was in 2019 …😔😔
@adithyavaidyanathan
@adithyavaidyanathan Жыл бұрын
Aa yathra thodangiya thottu aa kaazhchakal, endh bangiyaanu Bhutan 😍Innathe videoyil highlight aa visuals aanu Sujithetta. Wonderful weather, wonderful coverage. Best wishes for upcoming exploration of Bhutan. Ini varaan pogunna videoskk idhoru trailer aanengi, I am excitedly waiting for upcoming videos 😁😍👍🏼
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 2 жыл бұрын
താഷി ഗൈഡേട്ടൻ ഫാൻസ്‌ അസോസിയേഷൻ തുടങ്ങേണ്ടി വരും... ❣️🔥
@UshaDevi-qh3wy
@UshaDevi-qh3wy 2 жыл бұрын
ഭൂട്ടാൻ അവിടുത്തെ ആൾക്കാർ വളരെ മനോഹരം ആണ് നിങ്ങളും മനോഹരം ആണ്
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
മുൻപത്തെ inb ട്രിപ്പ് കണ്ടപ്പോഴേ ഭൂട്ടാൻ എന്ന മനോഹര രാജ്യത്തെ കാഴ്ചകൾ ഇഷ്ടപ്പെട്ടിരുന്നു. പ്രകൃതി സൗന്ദര്യം മാത്രമല്ല ഭൂട്ടാനെ വേറിട്ട് നിർത്തുന്നത് എന്ന് കഴിഞ്ഞ inb ട്രിപ്പ് കണ്ടപ്പോഴേ മനസ്സിലാക്കാൻ കഴിഞ്ഞു. ആളുകളുടെ സ്വഭാവം. ശബ്ദ മലിനീകരണം ഇല്ലാത്ത രാജ്യം. നല്ല ഭംഗിയും വൃത്തിയും ഉള്ള നിരത്തുകൾ. ഒരു ചെറിയ രാജ്യം ആണെങ്കിലും ഒരുപാട് കാര്യങ്ങളുണ്ട് ഭൂട്ടാനെകുറിച്ച് പഠിക്കാൻ. ഭൂട്ടാനിലെ വേറിട്ട കാഴ്ചകളുമായി അടുത്ത വിഡിയോയിക്കായി കാത്തിരിക്കുന്നു.
@karthikeyanandbhavya5980
@karthikeyanandbhavya5980 Жыл бұрын
Harrier miss ചെയ്യുന്നു Bhutan 👍💖💖rishikuttuaaa 😘
@jishnujp8539
@jishnujp8539 2 жыл бұрын
Man be happy and cherish your life and do videos like this ❤
@bijigeorge9962
@bijigeorge9962 2 жыл бұрын
ഭൂട്ടാൻ അതി മനോഹരം റിഷി മുത്തശ്ശൻ കൈയിൽ ഇരിക്കുന്ന ഗമ
@Sunilpbaby
@Sunilpbaby 2 жыл бұрын
ഭൂട്ടാനിൽ ആയതുകൊണ്ടാണോ ഇന്ന് രണ്ട് മിനിറ്റ് നേരത്തെ വന്നത് 😍😍
@athulm.r76
@athulm.r76 2 жыл бұрын
Cheta ending ile bgm 👌🏼💞 Pazhaya INB trip ormakal 💯
@iAMJJP
@iAMJJP Жыл бұрын
I don’t usually comment on your videos, because no need, you’re doing an awesome work. When I saw the restrooms on the side of a local area roads, it’s hard not to comment. It’s refreshing to see in a small country like Bhutan has this oppertunity. What’s so hard for us not to have public clean bathrooms?
@elizabethsimon2440
@elizabethsimon2440 2 жыл бұрын
Ningalude santhosham kanumbol njamgalmum samthosham. Enthu bhangiya elladavum kanan
@12jcreation57
@12jcreation57 Жыл бұрын
swetha mam , ur baby so cute💖💖 love ur family God bless ur family
@sreeranjinib6176
@sreeranjinib6176 2 жыл бұрын
മനോഹരമായ ഭൂട്ടാൻ നന്ദി സുജിത്
@reshmaraj9075
@reshmaraj9075 2 жыл бұрын
ഋഷി ക്കുട്ടൻ അറിയുന്നുണ്ടോ ഒരു നേപ്പാളി മാമൻ്റെ അടുത്താണന്ന് കുഞ്ഞിന് എല്ലാം ഒരു പോലെ
@mariyagarden9852
@mariyagarden9852 Жыл бұрын
സൂപ്പർ ബ്രോ ബുട്ടാൻ കാണിച്ചു തന്നതിൽ ഒരു പാട് നന്ദി ❤️❤️❤️❤️ നമ്മുടെ രാജ്യം അവിടെ പുരോഗമനം കൊടുക്കുന്നത് കൊണ്ട് അവിടുത്തെ ആൾകാർക്ക് ഇന്ത്യൻ പൗരൻമാരോടും വല്ല്യ കാര്യം ആണ് എന്ന് കേട്ടിട്ടുണ്ട് സത്യം ആണോ ബ്രോ ആ കാര്യം കൂടെ പറയണേ പിന്നെ കേട്ടിട്ടുണ്ട് അവിടെ ആരും അങ്ങനെ വിഷമം കാണിക്കില്ല സന്തോഷം ആണ് എപ്പോഴും എന്ന് അതും കൂടെ പറയാന്നെ ബ്രോ ❤️❤️❤️
@anoop2449
@anoop2449 2 жыл бұрын
കുറച്ചു ദിവസമായി ഉമ്മ മാത്രെ ഉള്ളൂ.... 🥰🥰😍 ബൈ ബൈ ഇല്ല... 😔 ബൈ ബൈ...... 💞💞💞
@aswathyd3819
@aswathyd3819 2 жыл бұрын
12pm aavan nokki irikkum... Ningaldeaa koodeaa oroo sthalavum povunna feeling aanu... Oru request ind... Achaneyum ammayeyum koodi kond varu.. athuuu veroru vibe aaanu....
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН