EP #12 - മഞ്ഞ് പെയ്യുന്നു | കൂടെയുള്ളവർ യാത്ര നിർത്തി | Dingboche To Thukla

  Рет қаралды 360,821

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 1 400
@sherinzVlog
@sherinzVlog 3 жыл бұрын
നീണ്ട 8 മണിക്കൂറോളം ഉണ്ടായിരുന്ന ട്രക്ക് ആയിരുന്നു ഇത്. കൂടുതൽ വീഡിയോ എടുക്കാൻ സാധിക്കുന്നില്ല. കൂളിംഗ് ഗ്ലാസിന്റെ ഉപയോഗം എന്താണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും 😁 ഇന്നത്തെ ട്രക്കിങ് 8 കിലോമീറ്റർ ആണ്. Dingboche to Lobuche. പക്ഷേ നമുക്ക് Thukla എന്ന സ്ഥലത്ത് വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. കൂടുതൽ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടാകും 👉 instagram.com/sherinz_vlog WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
@adhish6215
@adhish6215 3 жыл бұрын
@Jacob-M
@Jacob-M 3 жыл бұрын
Super.⛈❄️🔥🔥🏔👏👏👏
@Entherooo_ntho
@Entherooo_ntho 3 жыл бұрын
ithokke kanichu thannathinu orupadu nanni
@sreejithravi9368
@sreejithravi9368 3 жыл бұрын
Bro first time anu njn igane video wait cheythu kanunnathu, full episode kandirikkum
@saflasainufamilyvlogs8713
@saflasainufamilyvlogs8713 3 жыл бұрын
@@sreejithravi9368 ഞാനും
@adreamvloger8803
@adreamvloger8803 3 жыл бұрын
ഈ യാത്രയിലെ 11 എപ്പിസോടും ഒന്ന് വിടാതെ കണ്ടവർ എത്ര പേരുണ്ടിവിടെ ❤❤ 🗻🗻
@neethumridul3093
@neethumridul3093 3 жыл бұрын
✋️
@magicmoments8527
@magicmoments8527 3 жыл бұрын
Me
@AshVlog8
@AshVlog8 3 жыл бұрын
ഞാന്‍ കണ്ടു
@devinair4030
@devinair4030 3 жыл бұрын
,
@aryaanish3916
@aryaanish3916 3 жыл бұрын
ഞാനും ഉണ്ട്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
എല്ലാരും ഒന്ന് ഷെയർ ചെയ്യണം മച്ചാന്റെ എഫ്ഫർട് 💥💖😍
@lover7534
@lover7534 3 жыл бұрын
മച്ചാൻ ഒന്നു സെറ്റാക്ക് 🙏🙏🙏
@Jacob-M
@Jacob-M 3 жыл бұрын
Sure . We doing our best to speed the news .🧑‍🦯🧑‍🦯 🎥🎠🎠⛈❄️⛰🔥👍👏
@xplodeff4744
@xplodeff4744 3 жыл бұрын
Bro community tab il share cheyu 🙂
@basith1581
@basith1581 3 жыл бұрын
Sure
@Aflusworld
@Aflusworld 3 жыл бұрын
Pinnalah🔥
@SrxpuDude
@SrxpuDude 3 жыл бұрын
ഷെറിൻ ബ്രോയുടെ ഈ കഷ്ടപ്പാടിന് ഇപ്പോഴുള്ളതിനേക്കാൾ Views അർഹിക്കുന്നു..!!🖤😍💥
@magicmoments8527
@magicmoments8527 3 жыл бұрын
Maximum share cheythu sahayiku
@arshqque
@arshqque 3 жыл бұрын
നമ്മുക്ക് share ചെയ്ത് help ചെയ്യാം 😻
@AshwakhAsharuf
@AshwakhAsharuf 3 жыл бұрын
💯
@sarathvenu5467
@sarathvenu5467 3 жыл бұрын
Sherikkum
@nafihkn03
@nafihkn03 3 жыл бұрын
Njn 200 like aakitto
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
മുടങ്ങാതെ എല്ലാ videos ഉം കാണുന്നു.. ഹിമായലത്തെ കുറിച് കൂടുതൽ അറിയാനുണ്ട്
@sarathyadav100
@sarathyadav100 3 жыл бұрын
@satheeshau6589
@satheeshau6589 3 жыл бұрын
Sir😍
@benoybalan7885
@benoybalan7885 3 жыл бұрын
💕🌟
@nitheeshmr979
@nitheeshmr979 3 жыл бұрын
Sir😍
@jijithasanthosh9251
@jijithasanthosh9251 3 жыл бұрын
Sir
@മിന്നൽലോലൻ-ഫ6ങ
@മിന്നൽലോലൻ-ഫ6ങ 3 жыл бұрын
ഷെറിൻ മച്ചാന്റെ ഓരോ വ്ലോഗും കഴിയുമ്പോൾ അടുത്തത് കാണാനുള്ള കാത്തിരിപ്പിൽ ആണ്...🥰❤️💥
@shijimajeed
@shijimajeed 3 жыл бұрын
Da kulukki 😁 നീ തന്നെ അല്ലെ *Kulukki Creations*
@Sneha.Stephenson
@Sneha.Stephenson 3 жыл бұрын
sathyam
@harithabaiju4454
@harithabaiju4454 3 жыл бұрын
സത്യം
@lailaolailaHD
@lailaolailaHD 3 жыл бұрын
Sathym
@arunaji3265
@arunaji3265 3 жыл бұрын
ഇതാണ് ട്രാവൽ വ്ലോഗ് അല്ലാതെ കുറെ പൊങ്ങച്ചം കാണിക്കുന്നത് അല്ല sherin bro നിങ്ങൾ എത്ര ഉയരത്തിൽ എത്തിയാലും നിങ്ങളുടെ ഈ അവതരണം മാറ്റരുത് 😊🙏❤
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Yess💪😍
@Arsha609
@Arsha609 3 жыл бұрын
Correct👍👍
@girijaku8077
@girijaku8077 3 жыл бұрын
അതെ ബോറടിക്കില്ല അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു
@imanand_17
@imanand_17 3 жыл бұрын
💯💯
@gauthamkrishna6310
@gauthamkrishna6310 3 жыл бұрын
Yes. Oraalum koode und KERALIAN. Ivareyokkeyaan suport cheyyendath
@Jacob-M
@Jacob-M 3 жыл бұрын
ഈ എവറസ്റ്റ് എപ്പിസോഡിന്റെ വ്യൂവും , കമ്മെന്റുകളും കണ്ടാൽ അറിയാം എല്ലാവരും ഷെറിന്റെ ഈ സാഹസികമായ ഉദ്യമത്തെ നെഞ്ചിൽ ഏറ്റി എന്ന്. അത് കൊണ്ടാണ് വീഡിയോ വരാൻ ലേറ്റ് , അല്ലെങ്കിൽ ലെങ്ത് കുറവ് എന്ന് സ്നേഹത്തോടെ പരിഭവം . ഇത്രയും ആൽമവിശ്വാസവും , പോസിറ്റീവ് എൻജിയും ഇനിയും കൂടുതൽ പേർക്ക് എവറസ്റ്റ് ബേസ് ക്യാമ്പിൽ പോകാൻ തീർച്ചയായും പ്രചോദനം നൽകും . ഇതിനു സാമ്പത്തികം ആയി സ്പോൺസർ ചെയ്ത ഇംഗ്ലീഷ് കഫെക്കും , യാത്രയിൽ സഹായിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ , എല്ലാ വ്യൂവേഴ്‌സിന്റെ പേരിലും നന്ദി , 🎠🐴🎠⛈❄️⛰✅❇️🔥🔥👍
@shibilmohamed1748
@shibilmohamed1748 3 жыл бұрын
❤️❤️❤️
@AshVlog8
@AshVlog8 3 жыл бұрын
സത്യം
@abhishekseena1183
@abhishekseena1183 3 жыл бұрын
മലയാളത്തിലെ വ്ലോഗർമാരിൽ ഏറ്റവും വിനയത്തോടെ അവതരിപ്പിക്കുന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത, തള്ളിമറിക്കലുകൾ ഒന്നും ഇല്ലാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട വ്ലോഗർ.. luv you sherin chettaa... എന്നെങ്കിലും നേരിൽ കാണാൻ സാധിക്കും എന്ന് ആഗ്രഹം ഉണ്ട്..
@tripforall
@tripforall 3 жыл бұрын
It's true bro.i like him too
@nightwatchmedia9392
@nightwatchmedia9392 3 жыл бұрын
ഇതിലും മികച്ച യാത്ര ബ്ലോഗ്സ് സ്വപ്‌നങ്ങളിൽ മാത്രം ഇവിടെ കുറേ മല്ലൂസ് അഹങ്കാരം കൊണ്ട് ആൾട്ടോ ഉണ്ടാക്കുകയാണ് ഈ ക്യാമറ കുറച്ചു കാലം കൂടി ഉപയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു അത്രയും കിടിലൻ ക്ലാരിറ്റിയാണ്
@smijojoy6627
@smijojoy6627 3 жыл бұрын
Travalista
@raheemla007
@raheemla007 3 жыл бұрын
Correct
@sufaid5696
@sufaid5696 3 жыл бұрын
Travelista
@_z2397
@_z2397 3 жыл бұрын
ee camera thanne aanu ella vloggers kayilum gopro hero 9
@LinuDT
@LinuDT 3 жыл бұрын
ഷെറിനെ എല്ലാ ആശംസകളും പോയിട്ടു ഞങ്ങളെ കാണിക്കണം എവറസ്റ്റ്
@pravasi955
@pravasi955 3 жыл бұрын
Pappykuttaneum poochunem kondu poyalo
@arunsureshrkm1651
@arunsureshrkm1651 3 жыл бұрын
Base camp broo
@മിന്നൽലോലൻ-ഫ6ങ
@മിന്നൽലോലൻ-ഫ6ങ 3 жыл бұрын
കഴിഞ്ഞ 11 എപ്പിസോഡുകളും എന്ത് കഷ്ടപ്പെട്ടാണ് ബ്രോ തയ്യാറാക്കിയത് എന്നറിയാം...🥰 ഷെറിൻ മച്ചാൻ ഇഷ്ട്ടം...!!🔥😌😍
@shijimajeed
@shijimajeed 3 жыл бұрын
Da kulukki 😁 നീ തന്നെ അല്ലെ *Kulukki Creations*
@ryhthmofmeem7368
@ryhthmofmeem7368 3 жыл бұрын
വെറുതെ ബ ബ പറയുന്ന ചാനലൊക്കെ മില്യൺ കണക്കെ കയ്ച്ചക്കാരുണ്ട് ഇത്തരത്തിൽ ഉള്ള വീഡിയോ ഒക്കെ ആണ് വെയ്റൽ ആക്കേണ്ടത് 👌 മലയാളത്തിൽ ആരുണ്ട് ഇത്തരത്തിൽ വീഡിയോ വിടുന്നത് 👌👍
@ajmalajmal9344
@ajmalajmal9344 3 жыл бұрын
Keralian😍
@arunsureshrkm1651
@arunsureshrkm1651 3 жыл бұрын
Bro sgk athreyum നിലവാരത്തിൽ വേറെ ആരും ചെയ്യുന്നില്ല ഈ മച്ചാന്റെ വ്ലോഗ് hailaight നമ്മൾ സംസാരിക്കുന്ന പോലെ തന്നെ അത് നമ്മൾക്ക് ഇഷ്ട പെടും നമ്മളിൽ ഒരാൾ അത്രേ ഒള്ളു മൂഡ് മച്ചാൻ
@muhammedsajad5251
@muhammedsajad5251 3 жыл бұрын
കാത്തിരിപ്പിന്റെ ഒരു സുഖം...ഒരുദിവസമാണെങ്കിലും അത് ഒരു വേറെ ഫീലാണ്‌.ആദ്യമായിട്ടാണ് ഉത്രക്കത്തികം ആസ്വദിച്ച് ഒരു വീഡിയോ കാണുന്നത്.I like it. sherin bro ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤗
@girijaku8077
@girijaku8077 3 жыл бұрын
Correct
@unnikrishnanvs7064
@unnikrishnanvs7064 3 жыл бұрын
മലയാളത്തിലെ വ്ലോഗർ മാരിൽ നന്നായി പണി എടുക്കുന്ന ഒരു വ്ലോഗർ 😍😍😍😍😍
@anoopp2919
@anoopp2919 3 жыл бұрын
Keralianum
@travelneat7803
@travelneat7803 3 жыл бұрын
yes
@dileep_ravi
@dileep_ravi 3 жыл бұрын
നമ്മുടെ സുരക്ഷ ക്ക് വേണ്ടി മഞ്ഞു മലകളിൽ ശരീരിക ബുദ്ധിമുട്ടുകൾ നോക്കാതെ കാവൽ ഇരിക്കുന്ന ധീര ജാവന്മാർക് ഇരിക്കട്ടെ ഒരു ലൈക്‌
@Raaz-t6f
@Raaz-t6f 3 жыл бұрын
എന്തോ വല്ലാത്ത ഇഷ്ടമാ നിങ്ങളെ.. ആ അവതരണവും.. എല്ലാം.. ഒന്നിനൊന്നു മെച്ചം 💞
@harinandans2043
@harinandans2043 3 жыл бұрын
ബ്രോ ഇത്രയും effort എടുത്ത് ചെയ്തതല്ലെ എന്തായാലും എല്ലാ എപ്പിസോടും കാണാറുണ്ട്. ഈ ഒരു effort എടുത്ത് കാഴ്ചകൾ കാണിച്ചതിന് വളരെയധികം നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..... എന്തായാലും ഞങ്ങൾ എല്ലാവരും കൂടെ തന്നെ ഉണ്ടാവും All the best
@muhammedthashreef6899
@muhammedthashreef6899 3 жыл бұрын
ഷെറിൻ ബ്രോ.... ഈ കഷ്ടപ്പാടിന് ഇരിക്കട്ടെ ഇന്നത്തെ കയ്യടി... Poli❤🔥✨️💯
@fayis8365
@fayis8365 3 жыл бұрын
10:25 മഴയാണേലും മഞ്ഞാണേലും വെയിലാണേലും ലഗേജ് കൊണ്ട് പോകുന്ന ഷേർപ്പക്ക് ഒരുപോലെയ. ഒരുപാട്ടും ഇട്ട് തലയും കുനിച്ച് നേരെയൊരു പോക്കാണ് 😂👏👏
@footballunited7978
@footballunited7978 3 жыл бұрын
ഇൗ വീഡിയോ ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ഇംഗ്ലീഷ് കഫെ ക്ക് ഒരു ബിഗ് സല്യൂട്ട് 🤟
@itsmejk912
@itsmejk912 3 жыл бұрын
മഞ്ഞു കാണാനേ രസം ഉള്ളു...അനുഭവിക്കുന്നവർക്ക് അല്ലെ അറിയൂ കഷ്ടപ്പാട്
@alanillimootil8742
@alanillimootil8742 3 жыл бұрын
Dedication 💯🖤This channel deserves more support 😇
@SeveriosLiveMedia
@SeveriosLiveMedia 3 жыл бұрын
ഒരുപാട് പ്രതിസന്ധികളിൽ നിന്ന് മറികടന്നാണ് നമ്മുടെ ഷെറിൻ മച്ചാൻ പോകുന്നത്. അദ്ദേഹത്തിന്റെ ഒറ്റ കയ്യിൽ ഉള്ള ക്യാമറ കൊണ്ട് ഞങ്ങളെ ഈ മൗണ്ട് എവറസ്റ്റ് കാഴ്ചകൾ കാണിച്ചു. ഒരു പ്രശ്നവും വരാതെ എവറെസ്റ് ബേസ് ക്യാമ്പ് വരെ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏...
@raheemla007
@raheemla007 3 жыл бұрын
❤️❤️❤️
@achus115
@achus115 3 жыл бұрын
നിങ്ങൾ കിടു ആണ് .. ഞാൻ ഇപ്പോൾ താങ്കളുടെയും , സാന്റപ്പന്റെയും വിഡിയോ മാത്രമേ കാണു .. മറ്റുളവർ എല്ലാം അഹങ്കാരികൾ ആയി
@achus115
@achus115 3 жыл бұрын
@@Maya-oz5eh travelista
@khadarek5742
@khadarek5742 3 жыл бұрын
Keralian👍👍👍
@khadarek5742
@khadarek5742 3 жыл бұрын
@@achus115 അത് നിങ്ങളുടെ തെറ്റിതരണ ആണ്. Keraliane കുറിച്ച് അറിയുന്നവർക്ക് അറിയാം അവൻ അങ്ങനെ ചെയ്യില്ല എന്ന്
@amaljaimes1131
@amaljaimes1131 3 жыл бұрын
@@khadarek5742 keralian alla santappan anu sherine chatichathu
@amaljaimes1131
@amaljaimes1131 3 жыл бұрын
@SUNbird keralian alla sanatappan
@vishnusp9710
@vishnusp9710 3 жыл бұрын
സിയാച്ചിൻ ൽ ഉള്ള നമ്മളെ പട്ടാളക്കാരെ സമ്മതിക്കണം.... 🙏🙏
@travelneat7803
@travelneat7803 3 жыл бұрын
yes
@aaronleo9843
@aaronleo9843 3 жыл бұрын
💯
@appoosmpd526
@appoosmpd526 3 жыл бұрын
ഈ കഷ്ടപ്പാടിന് 1 മില്യൺ ഉടനെ അടിക്കും 🥰
@richu5040
@richu5040 3 жыл бұрын
മല്ലുഫാമിലിയിലെ അടുക്കളപുറത്തെ വളിപ്പ് കണ്ടു ലൈക്‌ ചെയ്യുന്നവരൊന്നും ഈ കഷ്ടപ്പാടും കാഴ്ചയും കാണുന്നില്ലല്ലോ
@praveensujeendralal497
@praveensujeendralal497 3 жыл бұрын
Sathyam
@harikrishnanm6713
@harikrishnanm6713 3 жыл бұрын
Yes it is true
@kalipantekanthari9134
@kalipantekanthari9134 3 жыл бұрын
Sariya kure alukal und mallufamily thagunnavar enthu kandidanavoo ethinokeya support kodukendee
@lijijoshylijijoshy6225
@lijijoshylijijoshy6225 3 жыл бұрын
Correct. Caril pokuka front cam iduka. Daridryam parayuka. Video reached. Pine thatanayi edathiyammayayiii.. aalayi bahalayiii... fansolikalayiiii😅😅
@sree1476
@sree1476 3 жыл бұрын
True
@anjalirajesh7858
@anjalirajesh7858 3 жыл бұрын
ബ്രോ ഞങ്ങൾക്ക് വേണ്ടി എത്രത്തോളമാണ് കഷ്ടപ്പെടുന്നത് . വീഡിയോ എടുക്കുന്നതിന്റെ ഒപ്പംതന്നെ സംസാരിക്കുമ്പോൾ കൈ വേദനയും ഓക്സിജൻ ലഭ്യതകുറവും ഉണ്ട് എന്നു ഞങ്ങൾക് മനസ്സിലാകും . നല്ല വീഡിയോസ് അന്ന് ബ്രോ ഞങ്ങൾ എല്ലാദിവസവും വീഡിയോ വാണോ എന്നു നോക്കി വന്നാൽ അപ്പൊ തന്നെ കാണാറുണ്ട് .
@neethumridul3093
@neethumridul3093 3 жыл бұрын
ശ്വാസം പിടിച്ചു വെച്ചാണ് ഈ എപ്പിസോഡ് ഒക്കെ കാണുന്നത്... നമുക്കും അവിടെ പോയ പോലൊരു ഫീൽ ആണ് ഇതൊക്കെ കാണുമ്പോൾ... keep going and good luck...
@ashiqcm9730
@ashiqcm9730 3 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോ brode ഒപ്പം ഉള്ള ഒരു ഫീലാ ❤️🙌🏻🔥
@wetalksofficial
@wetalksofficial 3 жыл бұрын
Bro video othiri ishttamayi bro Orupad kashtta pettu alle👍🔥🔥😂
@SrxpuDude
@SrxpuDude 3 жыл бұрын
ബ്രോയുടെ ഓരോ യാത്രയിലും ഞങ്ങൾ Subscribersum കൂടെയുണ്ട്..പൊളിക്ക്യാ ബ്രോ...!!💙✌️🔥🔥
@sikhilsweety594
@sikhilsweety594 3 жыл бұрын
ഞാൻ ഇത് വരെ ഒരു you tube വ്ലോഗെർമാരുടെ വീഡിയോസും തുടർച്ചയായി കണ്ടിട്ടില്ല... അവിടെയും ഇവിടെയുമൊക്കെയായിട്ട് സ്ക്രോൾ ചെയ്ത് പോവുമ്പോൾ കാണും ഷെറിൻ മച്ചാന്റെ വിഡിയോസും അങ്ങനെ തന്നെ കണ്ടിട്ടുള്ളത് പക്ഷെ evarest base camp episode ആദ്യം മുതൽ ഇപ്പൊ കഴിഞ്ഞ episode വരെ കണ്ടു..... 😍😍
@sanjaykr5584
@sanjaykr5584 3 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ഒരു രക്ഷയും ഇല്ലാട്ട അന്യായ VIEW ❤️❤️💥💥💥👍👍👍👍👍
@abdulsamadkuttur
@abdulsamadkuttur 3 жыл бұрын
Thx bro for sharing videos... Waiting for next ❤️
@naflasherin5427
@naflasherin5427 3 жыл бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാനുള്ള കാത്തിരിപ്പിലാണ്
@ruchikkoottubyanu
@ruchikkoottubyanu 3 жыл бұрын
ഈ യാത്രയുടെ എപ്പിസോഡ് ഒന്നുപോലും വിടാതെ കണ്ടവർ എത്രപേരുണ്ട് ഉണ്ട്??👍 അടി
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകർ കമോൻ...!👇❤️
@AshVlog8
@AshVlog8 3 жыл бұрын
YES
@tbvlogs4994
@tbvlogs4994 3 жыл бұрын
Enne polla cheriya youtubersina support chayan arumilla 😢😢😢
@aryavibin2874
@aryavibin2874 3 жыл бұрын
ഇംഗ്ലീഷ് കഫെയ്ക്ക് വലിയൊരു നന്ദി ഉണ്ട്. ഷെറിൻ bro ഈ യാത്രയിൽ ഞങ്ങളെയും കൂടെയാണ് കൊണ്ട് പോകുന്നത്
@Linsonmathews
@Linsonmathews 3 жыл бұрын
Everest കാഴ്ചകൾ, അനുഭവങ്ങൾ ഇവിടെ വരുമ്പോൾ ആണ് അറിയുന്നേ, ഇത്രക്കും അറിയാനുണ്ടെന്ന് 🤗❣️
@sufiyanmuhammed
@sufiyanmuhammed 3 жыл бұрын
ലക്ഷദ്വീപ് എപ്പിസോഡ് തൊട്ട് എല്ലാം കാണുന്നുണ്ട്... വളരെ നല്ല അവതരണം ആണ് ബ്രോ... 😍😍😍😍😍
@raneeshraneesh4861
@raneeshraneesh4861 3 жыл бұрын
എന്റെ ബ്രോ കാത്തിരുന്നു കാത്തിരുന്നു ഇപ്പോഴാ സമാധാനമായത്. ബ്രോ പൊളി യാണ് കൂടെ യാത്ര ചെയുന്ന ഒരു ഫീൽ. ദൈവം സഹായിക്കട്ടെ 🙌🙌🙌
@mohammedshareef1
@mohammedshareef1 3 жыл бұрын
ഇത്രയും റിസ്ക്കെടുത്ത് വീഡിയോ ചെയ്യുന്നവർക്ക് 150 Kവ്യൂവേസ് മാത്രം മല്ലു ട്രാവവലിനെപ്പോലെ കോപ്രായങ്ങൾ കാണിക്കുന്നവർക്ക് 1 മില്യൺ ആളുകളുടെ മെൻറ്റാലിറ്റി നോക്കണേ !!!! ഇതൊക്കെ എത്ര കഷ്ടപ്പെട്ടാണ് ചെയ്യുന്നതെന്ന് ഒരു യഥാർഥ സഞ്ചാരിക്ക് മനസിലാകും
@കുഞ്ഞിപുഴു_333
@കുഞ്ഞിപുഴു_333 3 жыл бұрын
ഈ എടുക്കുന്ന effort ഉണ്ടല്ലോ... ❣️👍🏻
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz 😥😥😥🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഈ സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰 അടുത്ത സീസണിൽ ഒരുപാട് മലയാളി സഞ്ചാരികളെ കൊണ്ട് നിറയട്ടെ എവറസ്റ്റ് ബേസ് ക്യാംപ് ❤️.
@abhin4ndh_.492
@abhin4ndh_.492 3 жыл бұрын
കൂടെ വഴി കാട്ടി മിഗ്മ... പുള്ളിയെ സമ്മദിക്കണം.. 🔥 sherin bro lov u bro,🌈🥰
@harithaammuz
@harithaammuz 3 жыл бұрын
ഞാൻ എപ്പോളും sherin ചേട്ടന്റെ series വീഡിയോ full episode complete ആയിട്ടെ കാണുകയുള്ളയിരുന്നു.. അതു രാജസ്ഥാൻ , ലക്ഷദ്വീപ് , ഉത്തരാഖണ്ഡ് എല്ലാം.. എനിക് എല്ലാം ഒറ്റ സ്ട്രെച് ന് കാണാൻ ആണ് ഇഷ്ട്ടം , പക്ഷെ ഈ series മാത്രം daily കണ്ടില്ലെങ്കിൽ ഒരു സമാധാനവും വരില്ല.. എന്തോ വല്ലാത്തൊരു attraction....😍😍
@sherinzVlog
@sherinzVlog 3 жыл бұрын
😍😍
@harithaammuz
@harithaammuz 3 жыл бұрын
@@sherinzVlog 😍😍
@abi_abid
@abi_abid 3 жыл бұрын
മറ്റുള്ള വ്ലൊഗെർസ് പല സ്ഥലങ്ങളിൽ പോയിട്ട് അവരെ പറ്റി തളളുന്നു...ഷെറിൻ ബ്രോ കാഴ്ചകൾ കാണിച്ചു തരുന്നു...keep going brother✌️
@kaleshpdm
@kaleshpdm 3 жыл бұрын
ശെരിക്കും ചാനലിന്റെ പേരിനോട് 100%നീതി പുലർത്തുന്ന ഷെറിനു എല്ലാവിധ അഭിനന്ദനങ്ങളും. മച്ചാനെ സൂപ്പർ 👍🏻👍🏻👍🏻👍🏻
@SoloRiderVloger
@SoloRiderVloger 3 жыл бұрын
ഇന്നലെ കണ്ടില്ല ഇന്നലെ കട്ട waiting ആയിരുന്നു കാണാൻ
@devisuneesh6669
@devisuneesh6669 3 жыл бұрын
Sherin, ഈ എപ്പിസോഡ് കണ്ട് ശരിക്കും വിഷമം തോന്നി. എത്ര കഷ്ടപ്പെട്ട് ആണ് ഞങ്ങൾക്ക് കാണുവാൻ വേണ്ടി നീ video എടുക്കുന്നതും സംസാരിക്കുന്നതുമെല്ലാം.. Thank you.🥰🥰🥰
@harinandans2043
@harinandans2043 3 жыл бұрын
ഈ കോവിഡ് കാലത്തും ഞങ്ങളെ ഇത്രയും effort എടുത്ത് വീഡിയോ എടുത്തതിന് നന്ദി.
@akhilramachandran.c5355
@akhilramachandran.c5355 3 жыл бұрын
ഇതു പോലൊരു traveling vlog ആദ്യമായാണ് ഒരു മലയാളം ചാനലിൽ കാണുന്നത് ഈ സ്ഥലങ്ങൾ ഒക്കെ video യിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഈ യാത്ര ഷെറിന് പൂർത്തിയാക്കാൻ കഴിയട്ടെ......
@ratheeshkumar.r3284
@ratheeshkumar.r3284 3 жыл бұрын
യാത്ര പൂർത്തിയാക്കി എവറസ്റ്റിൻ്റെ മുകൾ കാണാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.All the best
@sajisaji5854
@sajisaji5854 3 жыл бұрын
12episodeഉംകണ്ടു വളരെ മനോഹരം അഭിനന്ദനങ്ങൾ....
@amanansar8814
@amanansar8814 3 жыл бұрын
ഉയരം കൂടുതോറും viewsinte എണ്ണവും കൂടും 💖
@arizon7260
@arizon7260 3 жыл бұрын
മറ്റുള്ളവർക് എത്തിച്ചു കൊടുക്കുന്ന സന്ദേശം ഉണ്ടല്ലോ അതാണ് എനെ തളർത്തി കളയുന്നത് നിങ്ങൾ കൊല മസാണ് 🔥🔥🔥🔥
@fathimausmaan6068
@fathimausmaan6068 3 жыл бұрын
ഇവിടെ ചെറിയ മഴ പെയ്യുമ്പോൾ തണുത്ത് വിറക്കുന്ന ഞാൻ .. എന്നാലും ഹിമാലയത്തിൽ പോവാൻ ഉള്ള ആഗ്രഹം കൂടി വരുവാ ....ബ്രോയുടെ വീഡിയോ കാണുമ്പോൾ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
You are very very very great Sherin കൂട്ടുകാരാ. ഈ വീഡിയോക്ക് കമന്റ്‌ ചെയ്യാൻ സാധിച്ചതുതന്നെ വലിയ ഭാഗ്യം. 🌹❤
@KafeKapsicum
@KafeKapsicum 3 жыл бұрын
Big salute to Sherin Bro.Take care
@unnikrishnann1414
@unnikrishnann1414 3 жыл бұрын
ഒന്നും പറയാനില്ല ..... അടിപൊളി ----💚 സുരക്ഷിതനായി യാത്ര പൂർത്തിയാക്കൂ👍👍👍
@magicmoments8527
@magicmoments8527 3 жыл бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോയ്ക്ക് വേണ്ടി ഇത്രയും കാത്തിരിക്കുന്നത്
@indiaismycountry449
@indiaismycountry449 3 жыл бұрын
ഉപകാരപ്പെടുന്നതും പഠിക്കാനുതകുന്നതുമായ വളരെ പെർഫക്ടായ vLog കണ്ടതിൽ വെച്ച് ഏറ്റവും ആകാംക്ഷയും ഇൻസിപിറേഷനും ആയ വീഡിയോകൾ Big salute
@colorpalette9341
@colorpalette9341 3 жыл бұрын
ഈ മനുസൻ ഫെൻ ആക്കി കളഞ്ഞു ,effort onnum parayanila❤️
@shakhilmalayil5560
@shakhilmalayil5560 3 жыл бұрын
നല്ലൊരു വ്ലോഗർ ആണ് ചേട്ടൻ. എല്ലാ ആശംസകളും നേരുന്നു 💞💞💞
@amithk9440
@amithk9440 3 жыл бұрын
ഇന്നലെയും ഇന്നും കൊണ്ട് ഫുൾ വീഡിയോസ് കണ്ട് അടുത്തിനു വെയ്റ്റിംഗ് ആയിരുന്നു 😍😍😍
@muhammadshammascv898
@muhammadshammascv898 3 жыл бұрын
Super alle nammale sherin
@nihalanasar6327
@nihalanasar6327 3 жыл бұрын
ഇന്നലെ വീഡിയോ കാണാത്തപ്പോൾ എന്ത് പറ്റിയെന്നു ആലോചിച്ചു. അപ്പോഴാണ് കണ്ടത് ഇന്ന് വീഡിയോ ഉണ്ടാകുമെന്ന്.. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ bro. മഞ്ഞൊക്കെ കാണുമ്പോൾ goose bumps വരുന്നു. നേരിട്ട് കാണുന്ന ഒരു feel കിട്ടി.. Keep exploring.
@sandeepm6679
@sandeepm6679 3 жыл бұрын
ഓരോ ദിവസവും വീഡിയോ കാണുമ്പോൾ കൂടുതൽ ഹരം തോന്നുന്ന ഷെറിൻസ് vlog🥰🥰😁
@shukoora3903
@shukoora3903 3 жыл бұрын
ഞാൻ ആദ്യമായി ഒരു വീഡിയോ share ചെയ്തു.... അത്രക്കും support ഈ യാത്രക്ക്... Sherin മച്ചാനെ ഒരായിരം support...
@atcaym
@atcaym 3 жыл бұрын
Really love this,good presentation,down to earth person,supporting you and wish you success in future endeavors
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
❤❤❤❤👍🏿
@deepakelakam
@deepakelakam 3 жыл бұрын
ഇനി ഒരിക്കലും കാണാനോ പോകാനോ കഴിയാത്ത ഞങ്ങളെ പോലത്തെ വീട്ടമ്മമാർ നിങ്ങളിലൂടെ ആണ് ഇവിടെല്ലാം പോകുന്നത് ..next episodinayi waiting...thanx sherin vlog..
@gokul9696
@gokul9696 3 жыл бұрын
ഇത്രയും കഷ്ടപ്പെടുന്നതിനു hats off❤
@vincentantony7696
@vincentantony7696 3 жыл бұрын
ഇത് പോലുള്ള vlogger യാണ് നമ്മൾ subscribe ചെയ്ത പ്രോത്സാഹനം കൊടുക്കേണ്ടത്.. sherin hatts off
@jayakrishnanmelekaliyal2046
@jayakrishnanmelekaliyal2046 3 жыл бұрын
It's our dream to climb over there upto the base camp. Keep going.
@akashh1314
@akashh1314 3 жыл бұрын
പണ്ട് ദൂരദർശനിൽ ശക്തിമാൻ കണ്ടതിന് ശേഷം ഇത്രേം വെയിറ്റ് ചെയ്തിരുന്ന് കണ്ടത് ഇങ്ങള ഏവറസ്റ്റ്‌ സീരീസാ ♥️🔥... ഒരുപാട് ഇഷ്ടം
@Nandhu_zxl
@Nandhu_zxl 3 жыл бұрын
Pwoliii 😍💖 My fav episode laksha deep & Everest 😁♥️
@manikandanm6119
@manikandanm6119 3 жыл бұрын
ബ്രോ സത്യം പറയട്ടെ ഞൻ ബ്രോയുടെ വീഡിയോ കാണാൻ തുടങ്ങിട്ട് 3ദിവസമേ ആയുള്ളു... ഒരുപാട് ഇഷ്ടമായി വളരേ മനോഹരമായതും നാച്ചുറൽ ആയതുമായ അവതരണം കൂടെ എന്നും ഉണ്ടാകും എന്നുള്ള ഉറപ്പോടെ all the best👍🏻👍🏻👍🏻
@surendranacharynarayanan1254
@surendranacharynarayanan1254 3 жыл бұрын
Amazing scene, thanks for providing the visuals 🌹❤❤❤🌹
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿❤❤❤
@DinewithmePriya
@DinewithmePriya 3 жыл бұрын
Covid വന്നു post ആയി വീട്ടിലിരിക്കുമ്പോളാണ് ഈ chnl ശ്രദ്ധയിൽപ്പെട്ടത്. 2 ദിവസം കൊണ്ട് ചേട്ടന്റെ ഏവറെസ്റ്റ് എപ്പിസോഡ് മുഴുവൻ കണ്ടു തീർത്തു.. അടുത്തതിന് കട്ട waiting...simplicity ഇഷ്ടപ്പെട്ടു.. ചേട്ടന്റെ videos ന് നല്ല views കേറട്ടെ.. U deserve it...
@sherinzVlog
@sherinzVlog 3 жыл бұрын
രാജസ്ഥാനും ലക്ഷദ്വീപും ഉണ്ട് 😁
@DinewithmePriya
@DinewithmePriya 3 жыл бұрын
🤩🤩✌️
@lover7534
@lover7534 3 жыл бұрын
എല്ലാ വീഡിയോ 240 p കാണുന്ന njan sherin ബ്രോന്റെ വീഡിയോ മാത്രം ചുരുങ്ങിയത് 480p എങ്കിലും കാണും അന്ന്യായ viwe 😘😘😘
@sanulalwithsans6464
@sanulalwithsans6464 3 жыл бұрын
ഓരോ എപ്പിസോഡ് ഉം കാണാൻ ഇടക്ക് ഇടക്ക് നോട്ടിഫിക്കേഷൻ നോക്കിയിരിപായിരുന്നു.2 ഹെഡ് സെറ്റ് വെച്ചിരുന്നാൽ നമ്മളാണ് ട്രാവൽ ചെയ്യുന്നത് എന്ന് തോന്നും. നിങ്ങൾ പൊളിയാട്ടോ
@3kingsbysanjay361
@3kingsbysanjay361 3 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ 😍 എന്തൊരു ആശ്വാസം ❤ ചേട്ടന്റെ കഷ്ടപ്പാടിന് എല്ലാ വീഡിയോസും നല്ല റീച്ച് കിട്ടും🥰💥
@jayababulal7215
@jayababulal7215 3 жыл бұрын
മഞ്ഞു വീഴ്ച വേഗം അവസാനിച്ചു യാത്ര സുഗമം ആകാൻ പ്രാർത്ഥിക്കുന്നു Best wishes Sherine
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿❤❤❤❤
@welcometoamerica690
@welcometoamerica690 3 жыл бұрын
Was waiting for this episode.
@anandhurnair1293
@anandhurnair1293 3 жыл бұрын
മികച്ച അവതരണത്തിലൂടെയാണ് നിങ്ങളെ മികച്ച ഒരു വ്ലോഗർ ആക്കുന്നത്. സന്തോഷ്‌ ജോർജ്ജ് കുളങ്ങരയ്ക്ക് ശേഷം വീണ്ടുമുള്ള എപ്പിസോഡ്സ് കാണാൻ ആഗ്രഹിക്കുന്ന അവതരണം. മലയാളി അല്ലേലും പൊളിയല്ലേ ♥🥰
@vinodkrishnan3852
@vinodkrishnan3852 3 жыл бұрын
മഞ്ഞു കൊണ്ട് ആകെ പരിഭ്രമിച്ചു. വഴിപോലും മനസ്സിലാവാത്ത അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. Best of luck 👍
@mujeeb_ek
@mujeeb_ek 3 жыл бұрын
ഞാനും എന്റെ ഭാര്യ യും എപ്പിസോഡ് കാണുവാൻ വെയിറ്റിംഗ് ആയിരുന്നു. സൂപ്പറായിട്ടുണ്ട്. സുഖമായിട്ട് പോയി തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@anagayajaganathan8154
@anagayajaganathan8154 3 жыл бұрын
I'm too late for this series Badly regretting, This whole video gave me goose bumps, very recently I have watched Mount Everest movie, it was a very emotional and inspirational movie ,maybe because of it I was totally amazed by watching this. This video was total visual treat.
@athulyaathu3068
@athulyaathu3068 3 жыл бұрын
ഇത്രേം കഷ്ടപ്പെട്ട് നടന്നു ക്യാമറയും പിടിച്ചു എല്ലാം വിശദമായി പറഞ്ഞും തന്ന് നടക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു.... ആത്മാർത്ഥത എന്നു പറഞ്ഞാൽ ദേ ഇതാണ്.... 🥰🥰😘😘
@ramlakkan9056
@ramlakkan9056 3 жыл бұрын
ബ്രോ എവറസ്റ്റ് നെ കണ്ടാൽ ഞാൻ അന്വേഷിച്ചു എന്ന് പറയണം😍😍
@jamsheerjms8369
@jamsheerjms8369 3 жыл бұрын
Migma എന്നാണല്ലെ ഇത്രയും ദിവസം ഞാന്‍ കേട്ടത് മിൽമ എന്നായിരുന്നു.. Super ഗൈഡ്..
@abhiramabhi7212
@abhiramabhi7212 3 жыл бұрын
*✌️ഷെറിൻ മച്ചാന്റെ ഓരോ വീഡിയോസിനും വേണ്ടി ഞങ്ങൾ കട്ട വെയ്റ്റിംഗ് ആണ്🔥*
@nathanmon7220
@nathanmon7220 3 жыл бұрын
ഷെറിൻ മച്ചാൻ ഇടയ്ക്കിടയ്ക്ക് നിങ്ങള് വരുമ്പോൾ എന്ന് പറയുമ്പോൾ ഞങ്ങളെ പോലെ യാത്രകളെ ഇഷ്ടപെടുന്നവർക്ക് മനസ്സിൽ ഒരു കുളിർമ തന്നാണ്... എല്ലാവിധ ഭാവുകങ്ങളും 🙏❤
@athulsaeed1418
@athulsaeed1418 3 жыл бұрын
ഈ വീഡിയോ കണ്ട് എനിക്ക് snow blindness ayenu thonunu
@sinansinan6953
@sinansinan6953 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് കൊണ്ട് വീഡിയോ എടുക്കുന്ന ഷെറിൻ ചേട്ടന് ഒരു സല്യൂട്ട്🥰😍
@vishnuns2401
@vishnuns2401 3 жыл бұрын
You deserve more views. Great effort brother👏🏻
@shibuvktrshibu6746
@shibuvktrshibu6746 3 жыл бұрын
ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് മച്ചാനെ ഹാപ്പി ജേർണി😍😍👍
@devu__s5032
@devu__s5032 3 жыл бұрын
migma ykku oru valiya hatsoff 🔥 adheham athrem help cheyyunne ❤️
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿❤❤❤❤
@vishnum1269
@vishnum1269 3 жыл бұрын
എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നുണ്ട് അത്രക്കും അടിപൊളി 👌👌👌👌❣️❣️❣️❣️😍
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 18 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
What They Don't Want You to Know About Antarctica Right Now
21:03
JR STUDIO Sci-Talk Malayalam
Рет қаралды 532 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 18 МЛН