EP 130 | Sleeper Bullet Train from Xi'an to Urumqi, Xinjiang | 2600 Kms in 13 Hours

  Рет қаралды 190,194

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 469
@TechTravelEat
@TechTravelEat 2 ай бұрын
Xi'an ൽ നിന്നും ചൈനയിലെ പ്രശ്നബാധിതപ്രദേശമെന്ന് വിശേഷിപ്പിക്കുന്ന Urumqi യിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. 2500 കിലോമീറ്റർ ദൂരമുള്ള ആ യാത്രയ്ക്കായി ഞങ്ങൾ തിരഞ്ഞെടുത്തത് ഒരു സ്ലീപ്പർ ബുള്ളറ്റ് ട്രെയിനാണ്. 13 മണിക്കൂർ സമയമെടുത്താണ് ഞങ്ങൾ Urumqi യിലെത്തിച്ചേർന്നത്. വിജനമായ വരണ്ട പ്രദേശങ്ങൾക്കും, മഞ്ഞുമലകൾക്കുമിടയിലൂടെയുള്ള ആ യാത്ര അവിസ്മരണീയമാണ്. കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വീഡിയോയിൽ കാണാം.
@shuangchunliao8563
@shuangchunliao8563 2 ай бұрын
动乱地区?什么地方动乱了?
@xxb-nu7tl
@xxb-nu7tl 2 ай бұрын
If the Urumqi is a turbulent region, then India is equivalent to hell
@南岛仔滚去太平洋
@南岛仔滚去太平洋 2 ай бұрын
@@shuangchunliao8563 感觉是翻译的问题.
@shuangchunliao8563
@shuangchunliao8563 2 ай бұрын
​@@南岛仔滚去太平洋 不管是不是翻译 总之是个不好的形容词
@ShafiNR-bn9hp
@ShafiNR-bn9hp 2 ай бұрын
​@@shuangchunliao8563他不是那個意思
@siddeeqali2291
@siddeeqali2291 2 ай бұрын
ലോകത്ത് എവിടെ പോയില്ലെങ്കിലും ചൈനയിൽ പോകണം ചൈന നമ്മളെ വീണ്ടും വീണ്ടും അത്ഭുതപെടുത്തി കൊണ്ടിരിക്കുന്നു
@prashanthishan6759
@prashanthishan6759 2 ай бұрын
Chinese railway is very advanced and also clean than indian railway. Even the small towns are well planned and developed. Very systematic. Nice video sujith bhai.
@travelrootz
@travelrootz 2 ай бұрын
Don't compare..😅
@cfu242
@cfu242 2 ай бұрын
@@travelrootz If you compare, so you can learn from China, maybe one day, India will do better than China. 🙏🤝
@LP-ff8fk
@LP-ff8fk 2 ай бұрын
All I can say is in China the leaders don't compromise on giving maximum facilities to their people ! Looks like each province is competing with each other in cleanliness, providing business opportunities for there people , infrastructure and road connectivity! Such peaceful, neat,well designed, well organized trains and railway stations 👌👌👌 The people also, respect the facilities ! Really enjoying these vlogs ☺️
@merrick6484
@merrick6484 2 ай бұрын
Indians are wondering how many tier one cities are there in China?
@susanthomas6940
@susanthomas6940 2 ай бұрын
A girl from Uyghur studied with me in 2004. She didn't look Chinese and I was surprised to hear that she is from China. We were asked to do a presentation in the class and she chose Uyghur as her topic. I never heard about it before. It was so interesting to know about her place and culture. Thanks Sujith to show her native place. ❤😊
@TechTravelEat
@TechTravelEat 2 ай бұрын
Thank You So Much 🤗
@ThahirThahir-gs9yi
@ThahirThahir-gs9yi 2 ай бұрын
നിങ്ങളുടെ വീഡിയോസ്‌ ചൈന നേരിട്ട് കണ്ട അനുഭവം തരുന്നുണ്ട്, താങ്ക്സ്. Sujith& Saheer bhai🙏🏻👌🏻👍🏻
@dxtr-e8m
@dxtr-e8m 2 ай бұрын
ചൈനയിലെ അറ്റത്തുള്ള ഈ നഗരം ദുബായിക്കാൾ മനോഹരം 🙁
@dikruz111
@dikruz111 2 ай бұрын
True
@terrorboy192
@terrorboy192 23 күн бұрын
ദുബായ് pole 35 നഗരങ്ങൾ ഉണ്ട് ചൈനയിൽ 😮
@csatheesc1234
@csatheesc1234 2 ай бұрын
അത്ഭുതം വിതറുന്ന കാഴ്ചയാണ് ഉറുമ്ചിയിലേക്കുള്ളത് അതും സ്ലീപ്പർ ബുള്ളെറ്റ് ട്രെയിനിൽ 👌🏻👌🏻👌🏻👌🏻👌🏻
@lake-j5n
@lake-j5n 2 ай бұрын
Urumqi is the most prosperous city in Central Asia, Xinjiang is not a poor province of China, on the contrary, it is very rich, with all kinds of terrain and minerals, and it is also a place that the Americans would like to mess with, except that China does not welcome Western journalists and tourists are very good, do not believe any of the Western reports, you have been there and you will understand how ridiculous and childish lies the Western media. In addition, Xinjiang has more than 30 ethnic groups, of which less than 40 percent are Uighurs, most of whom are of East Asian, European and Middle Eastern descent.
@vichu2179
@vichu2179 2 ай бұрын
Oh ഇത്രേം facilities ഉണ്ടേൽ train യാത്ര 🔥🔥.. നമ്മുടെ നാട്ടിൽ 3ac book ആക്കിയാലും അതിൽ general കാര് കേറും.. നമ്മൾ തന്നെ എല്ലാം മറ്റേണ്ടത്...
@danyjob3389
@danyjob3389 2 ай бұрын
ഇന്നത്തെ ബുള്ളറ്റ് ട്രെയിൻ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു നല്ല അടിപൊളി കാഴ്ചകൾ ഞാൻ ഇന്നത്തെ ബുള്ളറ്റ് ട്രെയിൻ വീഡിയോ ആസ്വദിച്ചത് പിന്നെ നല്ല നല്ല തമാശകളും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ കണ്ടത് ഏതായാലും ഞാൻ നാളെ മുതൽ ഞാൻ അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ Tech Travel Eat KL to UK 😍 😍
@raji7072
@raji7072 2 ай бұрын
സഹീർ ഭായ് നല്ല സുന്ദരൻ ആണ്❤❤
@abhinavprakash7705
@abhinavprakash7705 2 ай бұрын
As of 2023, China has 27,297 road tunnels, which is almost 2.7 times more than the 7,384 tunnels in 2010. China also has some of the world's longest tunnels, including the Chengdu Metro Line 6, which is the longest metro tunnel in the world at 68.2 kilometers. 2nd is Norway
@MohammadIqbal-v5q
@MohammadIqbal-v5q 2 ай бұрын
Beautiful train station good looking wonderful travel video beautiful city beautiful place beautiful scene wonderful looking super happy enjoy God bless you family shaeer bai happy enjoy God bless you family
@prashanthishan6759
@prashanthishan6759 2 ай бұрын
The chinese people are very respectful towards foreigners and also with each other. We indians have a lot to learn from them
@jaynair2942
@jaynair2942 2 ай бұрын
Trains are so convenient and fast.! Why we need to book a flight if we've trains like this?! And the food streets are fabulous! So hygienic, colorful, and perfect places for a connoisseur to explore different cuisines! China..you're super 👌
@shibin132
@shibin132 2 ай бұрын
കുറെ പതിറ്റാണ്ടുകൾ ആയി മ നോരമ പത്രവും കോൺഗ്രസുകാരും പറഞ്ഞ നുണകൾ അല്ല യഥാർത്ഥത്തിൽ ഈ ക മ്യൂണിസ്റ് രാജ്യം എന്നത് താങ്കളുടെ വീഡിയോകൾ കണ്ടപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്.
@chayakkadakaranm2925
@chayakkadakaranm2925 2 ай бұрын
You said it. 100%👏👏
@AshaJacob-qd7fb
@AshaJacob-qd7fb 2 ай бұрын
@@shibin132 china fully communist alla 1980's they are Capitalist averude administration maathram ipo socialist aayitulu averude economy mixed capitalist economy aanu😂 averude history nokkiyal thanne ariyaam communism kondu Vanna nashtangal
@ശ്രീജോഷ്കിളച്ചപറമ്പത്ത്
@ശ്രീജോഷ്കിളച്ചപറമ്പത്ത് 2 ай бұрын
China a capitalist country
@fdfdfdfdf2413
@fdfdfdfdf2413 2 ай бұрын
China was communist before 1979, but it was actually state capitalism after that
@zhongguono1
@zhongguono1 2 ай бұрын
所以说不要被无知蒙蔽双眼,走出去会发现世界很大很美好
@onlyz1479
@onlyz1479 2 ай бұрын
China is a wonderful country
@midhlajap
@midhlajap 2 ай бұрын
China is really amazing
@michaelzm76
@michaelzm76 Ай бұрын
20:50 This is not a mobile communication tower, this is a unique West East transmission ultra-high voltage electric frame in China. Using solar and wind energy 22:49 to generate electricity in the western Gobi and desert regions, and then transmitting 1 million volts of high voltage through transmission towers from the west to central and eastern cities such as Changsha, Chengdu, Beijing, Shanghai, etc This is why you can hardly feel power outages in China.
@Krishnarao-v7n
@Krishnarao-v7n 2 ай бұрын
Today's Bullet 🚅 Video Views Amazing & Beautiful Videography Excellent 👌🏻❤🎉🎉🎉🎉🎉🎉
@nalinibaby3416
@nalinibaby3416 2 ай бұрын
Waiting for your amazing video.all the best
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 😀
@LookWAT
@LookWAT Ай бұрын
Someone please show theses videos to our mp and mla’s, they think k-rail is waste of money😂😂
@Travelking-g6k
@Travelking-g6k 2 ай бұрын
ഇവിടുത്തെ ഒരു airport ആണ് ചൈനയിലെ ഒരു railway station.
@vijayashankaran4571
@vijayashankaran4571 2 ай бұрын
Amazing and unbelievable facilities no words to tell
@anuajo5363
@anuajo5363 2 ай бұрын
ആ യാത്ര പൊളിയാരുന്നു... ഭക്ഷണപ്രിയർക്ക് മനസ്സുനിറഞ്ഞ് ആസ്വദിക്കാനാവട്ടെ.... പുതുകാഴ്ചകൾക്കായി കാത്തിരിക്കുന്നു❤
@nirmalk3423
@nirmalk3423 2 ай бұрын
Stunning 😍
@veena777
@veena777 2 ай бұрын
Day by day you are being more funnier ☺️ Sir I am happy by seeing your channel great proud of you always 😀
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@AshaJacob-qd7fb
@AshaJacob-qd7fb 2 ай бұрын
@@veena777 enthu fun oru funum illa
@sujathan6308
@sujathan6308 2 ай бұрын
Very hapy to see the different sides ofChina,thnk u Sujith🥰
@manonair9076
@manonair9076 2 ай бұрын
Thank u for superb video
@LalyPhilip-mb2lm
@LalyPhilip-mb2lm 2 ай бұрын
ചൈനയിലെ ഭക്ഷണങ്ങൾ കണ്ടിട്ട് വായിൽ വെള്ളം വന്നു സുജിത്ത് കഴിക്കുന്ന രീതിയും
@SOUL-h3e
@SOUL-h3e 2 ай бұрын
ഒരു എയർപോർട്ട് ന്റെ വലുപ്പം ഉണ്ടല്ലോ റയിൽവേ
@kirankumarkrishnakumar817
@kirankumarkrishnakumar817 2 ай бұрын
Bullet Train poli annu🎉🎉 Saheeerbhai & Sujithbhai poyi polichitt va.....❤❤ Happy journey both off u... Poyi thagarku❤❤
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@ajaysubramaniam1632
@ajaysubramaniam1632 2 ай бұрын
Super episode loved it 😊
@BinduKk-m8m
@BinduKk-m8m 2 ай бұрын
ഫുഡ്‌ സ്ട്രീറ്റ് കണ്ടപ്പോ നിങ്ങൾ സന്തോഷിച്ചു.. ഞാനെന്തിനാ സന്തോഷിച്ചത് 😂35:31😂
@RajeevPk-y1t
@RajeevPk-y1t 2 ай бұрын
Wow super country China I like it bro video super wish you all the best
@madhukeloth9379
@madhukeloth9379 2 ай бұрын
സഹീർ ഭായ് നല്ല മൊഞ്ചൻ ആയിട്ടുണ്ട് 💖💖💖
@melvinkiran
@melvinkiran 2 ай бұрын
We like to see saheer bhai throughout this whole trip. Kl2uk.. Sujith u are awesome,,
@krishna__2255
@krishna__2255 2 ай бұрын
Track കാണുമ്പോൾ ആർക്കെങ്കിലും കൊതിയാവുമോ 😂😂😂
@Chettiyar_shivam
@Chettiyar_shivam Ай бұрын
പിന്നില്ലേ ഇന്ത്യയില്‍ ഇതുപോലെ എവിടെ കാണും trailway track 😂😅😊
@shibinbalakrishnan9557
@shibinbalakrishnan9557 Ай бұрын
അത്ഭുത ചൈന ❤
@harshadmp7405
@harshadmp7405 2 ай бұрын
Sujith bhai ഈ ട്രെയിനും ഇത് പോലോത്ത station ഉം ഒക്കെ എന്നാ നമ്മുടെ നാട്ടിൽ ഒക്കെ എത്തുക... കണ്ടിട്ട് കൊതിയാകുന്നു ഇങ്ങനത്തെ ട്രെയിനിൽ സഞ്ചരിക്കാൻ 👍👍
@SujithDifferent
@SujithDifferent 2 ай бұрын
ഈ വീഡിയോയില്‍ ഉപയോഗിച്ച ബിജിഎം അടിപൊളിയാണ്.
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@Sachin-ej3iu
@Sachin-ej3iu 2 ай бұрын
INB SEASON 1 BGM ❤
@SujithDifferent
@SujithDifferent 2 ай бұрын
@@Sachin-ej3iu Bro, ithinte title name ariyamo?.
@kRL1223
@kRL1223 2 ай бұрын
Same. Nhnkhum like aayin
@abhinand12
@abhinand12 2 ай бұрын
​@@SujithDifferent What surrounds us
@dhanyachandran2144
@dhanyachandran2144 2 ай бұрын
Train yaatra oru vibe aanu.athu ningalu eandaalumkoodi aavumbho pinne parayano.super
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 ай бұрын
Polichu ❤Adipoli Nokate full
@valsalapillai34
@valsalapillai34 2 ай бұрын
Entirely different level of comforts and cleanliness in the sleeper bullet train....when can we expect these facilities and cleanliness in our country😢
@大爱中国人
@大爱中国人 2 ай бұрын
Japanese can help India.
@fliqgaming007
@fliqgaming007 2 ай бұрын
ട്രെയിൻ യാത്രകൾ എപ്പോൾ കണ്ടാലും ഒരു പ്രത്യേക ഫീലാണ് 😍❤️ Nice Vlog ❤️👍
@HritvikMurali
@HritvikMurali 2 ай бұрын
This is the longest train journey of this KL2UK trip!! Amazing❤😊
@naijunazar3093
@naijunazar3093 2 ай бұрын
Hi സുജിത്, ഞാനും ഏകദേശം 13 മണിക്കൂർ അനന്തപുരി എക്സ്പ്രസ്സ്‌ ൽ യാത്ര ചെയ്ത് ഇന്ന് രാവിലെ പോണ്ടിച്ചേരി എത്തിയിട്ടേ ഉള്ളു. പക്ഷേ യാത്ര നിങ്ങളുടേതിന് just opposite experience. Uyigur language നമ്മുടെ ഉറുദു( ലിപി അറബി സംസാരിക്കുമ്പോൾ ഹിന്ദി )പോലെയാണെന്ന് തോന്നുന്നു. കൂടുതൽ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@aravind8467
@aravind8467 2 ай бұрын
Eagerly waiting for more exciting vedios 🎉 all the best sujith ❤
@hkr16vlogz
@hkr16vlogz 2 ай бұрын
This bgm❤️😍😍 old INB Trip🥹🥹 from that time am with you😊
@TechTravelEat
@TechTravelEat 2 ай бұрын
🥰❤️
@shinethomas1986
@shinethomas1986 2 ай бұрын
തണുപ്പ് ഉള്ള സ്ഥലത്ത് പോകുമ്പോൾ മാത്രം ഇടുന്ന bgm.. INB Trip ഓർമ വരുന്നു 😍😍🥶🥶🥶
@Shaf_talks
@Shaf_talks 2 ай бұрын
9:27 this bgm 😇 ഞാൻ പോയി ഫോട്ടോഗ്രാഫർ നിശ്ചലന്റെയും ഡ്രൈവർ സുകുന്റേം ഡാൻസ് കണ്ട് വരാം
@achushams
@achushams 2 ай бұрын
ചൈന ഒരു അത്ഭുതം തന്നെ. .ലോകത്തിലെ ഏറ്റവും സുസ്ഥിരമായ രാജ്യം. .All credits to Deng Xiaoping
@ricotheman8139
@ricotheman8139 2 ай бұрын
You need Emperor Qin Shi Huang rather than Deng Xiao Ping
@yuny2023
@yuny2023 Ай бұрын
新中国每个领导都同样伟大😅 不需要给他们排名次
@DanielL-331
@DanielL-331 Ай бұрын
I think you have crossed my city Lanzhou 😊
@shyamkrishna3474
@shyamkrishna3474 2 ай бұрын
Pwoliiii😍😍😍😍😍
@aboothalhath4405
@aboothalhath4405 2 ай бұрын
നമ്മടെ പഞ്ചവത്സര പദ്ധതിയും വാർഷിക പദ്ധതിയും ഒക്കെ വെച്ച് ഈ അടിസ്ഥാന സൗകര്യ വികസനം സ്വപ്നം കാണാൻ കഴിയില്ല.
@asifiqq
@asifiqq 2 ай бұрын
എന്തൊരു അനുഭവം ആണ് കണ്ട ഞങ്ങൾക്ക്... അപ്പൊ യാത്ര ചെയ്ത നിങ്ങൾക്കോ 👍💯.. ചൈന ഒരു ലോകം തന്നെ 👌🙌.. Waiting for another level of exploration 🥰👏
@harirohitnair4016
@harirohitnair4016 2 ай бұрын
My dear brothers😎. Awesome👏✊👍 super duper videos.
@soul9778
@soul9778 2 ай бұрын
Wow🤩❤
@OmanaBabu-ck2lb
@OmanaBabu-ck2lb 2 ай бұрын
രണ്ടാളും പൊളിയാട്ടോ സൂപ്പർ സ്ഥലങ്ങൾ 👌👌👌👌
@phonecare7047
@phonecare7047 2 ай бұрын
awesome😍😍
@vijayakumarm1423
@vijayakumarm1423 2 ай бұрын
👍💐🙏 Really superb and clarity of video really amazing.
@nihalkprakash8070
@nihalkprakash8070 2 ай бұрын
Loved the video
@k.c.thankappannair5793
@k.c.thankappannair5793 2 ай бұрын
Happy journey 🎉
@chimneysecret
@chimneysecret 2 ай бұрын
To find the time it takes for the two trains to pass each other, we need to calculate their relative speed and the distance they need to cover. _Relative Speed:_ Since both trains are traveling at 350 km/h, their relative speed is the sum of their speeds: 350 km/h + 350 km/h = 700 km/h. _Distance to Cover:_ The distance the trains need to cover to pass each other is the length of one train, which is 1 km. _Time Calculation:_ Convert relative speed to meters per second: 700 km/h × (1000 m/km) / (3600 s/h) = 194.44 m/s Time = Distance / Relative Speed = 1000 m / 194.44 m/s = 5.14 seconds _Fraction of Seconds:_ To find the fraction of seconds, multiply the time by the number of seconds in a fraction (e.g., 1000 for milliseconds, 1000000 for microseconds): 5.14 seconds × 1000 = 5140 milliseconds 5.14 seconds × 1000000 = 5,140,000 microseconds So, the two trains will be adjacent to each other for approximately: 5.14 seconds 5140 milliseconds 5,140,000 microseconds ?
@user-ji4n
@user-ji4n 2 ай бұрын
Watching from Bangladesh❤
@orethuphiliposethomas5057
@orethuphiliposethomas5057 2 ай бұрын
Nice experience, enjoy.
@TechTravelEat
@TechTravelEat 2 ай бұрын
Yes, thank you
@maradon385
@maradon385 2 ай бұрын
Noticed the waitress was very generous with the servings ensuring every palate was filled up with curry fish/chicken. Could you let us know how much you all paid for the dinner?
@najiyasherinp.t4613
@najiyasherinp.t4613 2 ай бұрын
China yil poya oru feel annn ee videos kannupol....❤❤❤
@johnjohn8158
@johnjohn8158 2 ай бұрын
Nice Vlog Sujith Etta 💐💐💐👍👍👍👍👍😎😎😎😎
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 ай бұрын
Sujith bro uyir ❤
@PHOENIX_X_1
@PHOENIX_X_1 2 ай бұрын
First 🥇❤
@veena777
@veena777 2 ай бұрын
Yesterday vlog was really amazing Sir I really enjoyed it going to see today's vlog 😂🤭🤣
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 😀
@MilannsWorld
@MilannsWorld 2 ай бұрын
അഭിയേയും കൂട്ടി ചൈന റെയിൽവേ ട്രിപ്പ് പ്ലാൻ ചെയ്യണേ .... KL 2 UK ക്കു ശേഷം
@vigneshrajashob
@vigneshrajashob 2 ай бұрын
സഹീർ ഭായ് വരുമ്പോൾ ആണ് ഒരു എനർജി വരുന്നത് 😍
@ABHIJITH-di7ki
@ABHIJITH-di7ki 2 ай бұрын
നോട്ടിഫിക്കേഷൻ വന്നില്ല😢 പക്ഷേ ടൈം ആയപ്പോൾ എടുത്തു നോക്കി
@robysaji
@robysaji 2 ай бұрын
Super ❤❤❤❤❤
@rohitnambiar3883
@rohitnambiar3883 2 ай бұрын
I never thought Muslim community is there in China......I hope more videos and historical stories about there settlement may come on next few videos........
@kaleshmakp5047
@kaleshmakp5047 2 ай бұрын
Adipoly anu views❤
@SumeshkichuVlogs
@SumeshkichuVlogs 2 ай бұрын
Wow pwolichu ❤️👌
@santhoshm.p7742
@santhoshm.p7742 2 ай бұрын
മൊഞ്ചൻ സഹീർ ഭായ് ✨
@Lilly-ec2fk
@Lilly-ec2fk 2 ай бұрын
Adipoli🎉🎉
@padmakumarke2063
@padmakumarke2063 2 ай бұрын
Please show more Map of the area to understand location of place. Super presentation.
@ShahulHameed-sm9zg
@ShahulHameed-sm9zg 2 ай бұрын
Suuuper 🎉
@ShafiNR-bn9hp
@ShafiNR-bn9hp 2 ай бұрын
Saheer bhai is so innocent like kids❤️
@mohammedaslam7635
@mohammedaslam7635 2 ай бұрын
Saheer bhai❤
@chandrasekharannair2103
@chandrasekharannair2103 2 ай бұрын
🧚‍♂️🧚‍♂️❤️very nice place ❤️🧚‍♂️🧚‍♂️
@RajeevPodi
@RajeevPodi 2 ай бұрын
👍👍❤️❤️ സൂപ്പർ
@sijisiji4583
@sijisiji4583 2 ай бұрын
❤️❤️❤️❤️super👍
@SniperS-ye4ph
@SniperS-ye4ph 2 ай бұрын
അടിപൊളി 😂❤
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Beautiful congratulations hj best wishes thanks
@4thDeutschesReich
@4thDeutschesReich 2 ай бұрын
china has come into 22th century and india still stucked in the early seventies of the 20th century
@abhisheksathya
@abhisheksathya 2 ай бұрын
സഹീർ ഭായ് 🙏🏻🙏🏻🙏🏻
@nobinmani7428
@nobinmani7428 2 ай бұрын
Enjoy bro❤❤
@anvarsadikkappachali7872
@anvarsadikkappachali7872 2 ай бұрын
superr Good naration sujith bai and Saheer ka
@abrahamedicula9971
@abrahamedicula9971 2 ай бұрын
Super sights
@merisash
@merisash 2 ай бұрын
Saheer bhai യുടെ കമൻ്റ് പൊളിച്ചു. 😂
@manuprasad393
@manuprasad393 2 ай бұрын
സൂപ്പർ 👍🏻👍🏻
@piyushv1779
@piyushv1779 2 ай бұрын
Hai സുജിത്ത് bro ❤
@mohammedshabeeb6235
@mohammedshabeeb6235 2 ай бұрын
1:11 camerayil macro mode on anno nokku apollan stuck avunath
@TechTravelEat
@TechTravelEat 2 ай бұрын
No. That's off
EP 131 This is How Muslims Live in China 🇨🇳 Urumqi, Xinjiang | Real Life of Uyghurs
46:15
Tech Travel Eat by Sujith Bhakthan
Рет қаралды 215 М.
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
EP 181 My Indian Passport Has Created a Big Traffic Block in Romania - Moldova Land Border
42:49
Tech Travel Eat by Sujith Bhakthan
Рет қаралды 115 М.
EP 112 - Futuristic Hotpot Conveyor Belt Restaurant in China | Cheapest Hotpot Food
46:00
Tech Travel Eat by Sujith Bhakthan
Рет қаралды 303 М.
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН