ചൈനയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന Xi'an എന്ന സ്ഥലത്തേക്കായിരുന്നു എന്റെ യാത്ര. Guangzhou ൽ നിന്നും Xi'an ലേക്കുള്ള 1600 km ദൂരം വെറും 7 മണിക്കൂർ കൊണ്ടാണ് ട്രെയിൻ മാർഗ്ഗം ഞാൻ എത്തിച്ചേർന്നത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലോടുന്ന ആ ബുള്ളറ്റ് ട്രെയിൻ യാത്രയിലെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
@Rajeshr963 ай бұрын
❤❤
@bhp29763 ай бұрын
Chetta namal epol ith pole pokum
@SunilKumar-le7se3 ай бұрын
@@bhp2976no chance
@joeljacob19933 ай бұрын
,😂 Google Gemini
@akhils50003 ай бұрын
China series 😂
@midhunnikhilnivas70722 ай бұрын
എന്റെയ് സങ്കല്പത്തിൽ ഉണ്ടായിരുന്നാ ചൈന ഇങ്ങനെ ആയിരുന്നില്ല പക്ഷേ അതു എനിക്ക് മാറിയത് താങ്കളുടെ ഈ kl2 Uk ട്രിപ്പ് ലൂടെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും ചൈനയിൽ വരണം എന്ന ആഗ്രഹം ഉണ്ടായതു ❤️❤️❤️
@update2.0953 ай бұрын
ഇന്ത്യയൊക്കെ എത്രയോ വർഷം പിന്നിലാണെന്ന സത്യം മനസ്സിലാക്കി തരുന്ന വീഡിയോകൾ ... അന്ധമായ മത വിശ്വാസവും രാഷ്ട്രീയവും നമ്മെ പിന്നോട്ടടിക്കുന്നു.😢
@allaboutchinaeverthing3 ай бұрын
no india is best country!
@Abdulsathar-jv8tb3 ай бұрын
അതെ
@Hindutva.nationalist-693 ай бұрын
No democracy is the problem
@SunilKumar-le7se3 ай бұрын
@@allaboutchinaeverthingBig joke..
@shuangchunliao85633 ай бұрын
你们印度是超级大国 比中国更加强大 你们印度是最棒的
@aussiemallutripper3 ай бұрын
ചൈനയെ കാണിച് അമ്പരപ്പിച്ചു ഞങ്ങളെ സുജിത് ഭായ്. Keep on doing great work.... ❤It..
@sanilrajnk61013 ай бұрын
മതങ്ങൾ ഉള്ള സ്ഥലം മൊത്തം യുദ്ധം ആകും. അത് പുരോഗതി യെ വളരെ ഏറെ ബാധിക്കും 👍🏻👍🏻😊
@rashidk29352 ай бұрын
അതിനെ ഇന്ത്യ
@arun53522 ай бұрын
അമേരിക്കയിൽ മതം ഇല്ലേ ജപ്പാനിൽ മതം ഇല്ലേ 😂
@Root_0662 ай бұрын
@@arun5352 അമേരിക്കയിലും ജപ്പാനിലും സർക്കാരും മതങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല. കോടതികൾ മതം നോക്കി അല്ല കേസുകൾ പരിശോധിക്കുന്നത്. ഓരോ മതത്തിനും ഓരോ നിയമങ്ങളും ഇല്ല.
@Root_0662 ай бұрын
@@arun5352 അവിടെ സംവരണം കൊടുത്തല്ല സർക്കാർ സർവീസിൽ ആള് കേറുന്നത്.
@Jishnu-x6f2 ай бұрын
മതം അല്ല. കോൺഗ്രസ്സിന്റെ ഉത്തരവാദിത്തം ഇല്ലാത്ത അഴിമതി ഭരണവും വികസന വിരുദ്ധമായ അടഞ്ഞ സാമ്പത്തിക സോഷ്യലിസ്റ്റ് നയങ്ങളും ആണ് ഇന്ത്യയുടെ വളർച്ചയെ മുരടിപ്പിച്ചത്
@naijunazar30933 ай бұрын
Hi സുജിത്, സത്യത്തിൽ ഇന്ത്യക്കാരനായിരുന്നിട്ട് ചൈനയിലെ എല്ലാ സൗകര്യങ്ങളും വേണ്ടവിധത്തിൽ ഉപകാരപ്പെടുന്ന സഹീർ ഭായിയാണ് അടിപൊളി... കൂടുതൽ ഞെട്ടിക്കുന്ന എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു...
@albert803892 ай бұрын
Ok nettich irikyum nokki irruno....netti tharikyum
@naijunazar30932 ай бұрын
@@albert80389 😳😳😳😳
@mallutribe4393 ай бұрын
അവരുടെ freedom, development ഒക്കെ കാണുമ്പോൾ ആണ് 🔥
@itsmeindian3 ай бұрын
40.833 KM in 7 minutes 😊
@sajanbabu81013 ай бұрын
😮😮🙆
@rahmant17442 ай бұрын
350/60*7=40.83
@YashTravel4Food2 ай бұрын
@@rahmant1744
@amalluca.official3 ай бұрын
17:15 athin Android venam.... 🍎 can't 😁
@HritvikMurali3 ай бұрын
Chinese bulletin train are truly amazing!! ❤❤
@unnikrishnanmbmulackal71923 ай бұрын
അടിപൊളി ചൈന ട്രെയിൻ ഇഷ്ടം ആയി, നമ്മുടെ നാട്ടിൽ ഇതൊക്കെ എന്ന് വരാൻ.. 2050..ൽ 😄🏃♂️🏃♂️ആശംസകൾ ബ്രോ 🙏🙏🙏🙏🌷🌷🌷🌷❤️❤️❤️❤️
@pkphotographyy3 ай бұрын
ചൈന നമ്മളെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തുന്നു ❤ തമ്മുടെ നാടൊക്കെ എന്ന് അങ്ങനെയാകുമെന്ന് ഒരു പിടിയുമില്ല. മതങ്ങളും രാഷ്ട്രീയവും ഇതിനൊരു കാരണമാണ്.
@Krishnarao-v7n3 ай бұрын
Today's 🚝 Journey Views Amazing & Beautiful Chinese Infrastructure Amazing Information 👌 Wish you all the best Happy Journey ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@syamsree.16133 ай бұрын
ട്രെയിൻ യാത്രാ വീഡിയോ... എപ്പോഴും ഇഷ്ടമാണ്....❤❤❤❤❤❤super video 21.08...excitement....ennengilun ethil yatra cheyyanam....
@vichu21793 ай бұрын
1600 km in 7 hrs👀 omg... Also evrde station kanumbo nattile 2 airport koodiya pole... That's why china has largest railway system
@ddaa-w6s3 ай бұрын
ഞാൻ ഈ സ്റ്റേഷനിൽ പോയിട്ടുണ്ട്, താഴെ ഒരു ഇൻ്റർസിറ്റി റെയിൽവേ വെയിറ്റിംഗ് റൂമും ഒരു സബ്‌വേ സ്റ്റേഷനും ഉണ്ട്. വളരെ സങ്കീർണ്ണമായ
@factbyabhishek3 ай бұрын
Imagine Thiruvananthapuram to Delhi in 8.5hr 😮😮😮 , now we take more than 2days to reach 😢😢
@suryakiranofficial3 ай бұрын
നമ്മക്ക് അത് മതി 😂
@Hadhi-i9m3 ай бұрын
Athinu namakk thirakkillalo Pathiye poyal pore enn kore ennam parayunnu 😟
@govindms-c7c3 ай бұрын
20000 per head koduthu arru povana
@govindms-c7c3 ай бұрын
ellarum flight ille povu
@favazks44243 ай бұрын
@@govindms-c7c ഡൽഹിയിലേക്ക് 20000 വരും എന്ന് ആരാ പറഞ്ഞെ
@ddaa-w6s3 ай бұрын
अभी आप जो सवारी कर रहे हैं वह CR400 श्रृंखला है। अगले वर्ष चीन में CR450 श्रृंखला होगी, जिसकी परिवहन गति 400 किलोमीटर प्रति घंटा होगी।
@abhilashchembath2 ай бұрын
Sujithe.. Kurachu koode visuals kanikkane.. Bcoz outside the train is more beautiful than inside.. 😊
Chinese travel very tempting, increase the days in China , Mr.Bakth.Keep it up👍
@TechTravelEat3 ай бұрын
Thanks! 😃
@alokvyas14243 ай бұрын
40.9km in 7 min
@J0ZtalK3 ай бұрын
Trivandrum to Kollam in 10 mins😄
@a_m_a_l_6073 ай бұрын
@@J0ZtalK evdeem pidichu ittelleggil
@Free_fire_Malayalam_Ganesh2 ай бұрын
Innale Orupad missed Annut INB trip season 2 again kandu Goa food explore and Pune food explore ❤
@padmavathi97332 ай бұрын
സമിത്തേ യാത്രയും പാട്ടും നന്നായിട്ടുണ്ട്. എനിക്ക് സുജിത്തിനേയും അവതരണവും യാത്രയും വളരെ ഇഷ്ടമാണ്. എന്തൊര് നല്ല പ്രാസമുള്ള സ്ഥലങ്ങളാണു്.സൺ 1
@bilbybilby95932 ай бұрын
ഹായ് സുജിത്ത് ബ്രോ അടിപൊളി സൂപ്പർ കാഴ്ചകൾ ഞങ്ങൾ താങ്കളുടെ വീഡിയോയിൽ കൂടി തന്നെ ചൈനയിൽ എത്തിയ ഫീൽ ആണ് അനുഭവിച്ചത് അത്രയ്ക്ക് മനോഹരമായ കാഴ്ചകളും വിവരണങ്ങളും താങ്ക്യൂ
@TechTravelEat2 ай бұрын
❤️❤️❤️
@georgezacky2 ай бұрын
Sujith Chettan train was traveling at 350km/hr Then per minute train will travel 5-6 km per minute, So in 7 minutes time lapse- the train traveled -41km Wow that’s impressive, I like this task you gave the viewers, ❤
@sreevarma92813 ай бұрын
Very very exaitment, good development, go ahead
@AnilKumar-po3qs3 ай бұрын
ചൈനയിൽ തന്നെ നിന്നോളൂ കാണാൻ നല്ല സുഖമുണ്ട് നമ്മുടെ നാട്ടിൽ ഒന്നും ഇത് ഈ ജന്മത്തിൽ കാണാൻ പറ്റുമെന്നു തോന്നുന്നില്ല 🌹🌹
@shuangchunliao85633 ай бұрын
你们是最棒的 印度人是超级大国 比中国更加强大
@爱痴南瓜2 ай бұрын
@@shuangchunliao8563 这样很无聊
@ഞാൻ_GASNAF3 ай бұрын
12:27 ഇവിടെ ഒരു ട്ടണൽ ഉണ്ടാക്കാൻ 17 കൊല്ലം വേണം.അപ്പോഴാണ് 7 minitil 17 ട്ടണൽ
@majumathew87653 ай бұрын
@@ഞാൻ_GASNAF കാക്കനാട് മെട്രൊ റെയിൽ പണി നോക്കിയാല് മതി
@aasinto3 ай бұрын
your bullet train videos are superb
@abinmathew073 ай бұрын
Life എന്നൊക്കെ പറഞ്ഞാൽ ഇതാണ്. അത് ഇങ്ങനെ ആസ്വദിച്ചില്ലേൽ പിന്നെങ്ങനെ എന്ത് ചെയ്യാനാണ് 😢❤
@Vlogs.vlogger.Parameswaran3 ай бұрын
സത്യം
@MITHUNTHOMAS-rj9ny3 ай бұрын
21.35.Two trains crossing time is 10.28 seconds.Each train should cover 2 kms to pass. The relative velocity is 350×2=700km/hr.
@jayasridhar56622 ай бұрын
amazing Infrastructure, exiting videos Sujit
@preetisarala38513 ай бұрын
Nice way to sing & walk to your cabin !
@HrishikeshSharma-yw7jy3 ай бұрын
Kidilam video❤ Excited for the coming videos than hectic city videos of china
I am extremely excited thrilled to see your vlogs Sir going to see after sometime all are busy here lol 😆
@kottappuramyoungsters3 ай бұрын
K റെയിൽ വരാൻ സമ്മതിക്കില്ല....അരാകാണ് ഇത്ര ധൃതിയിൽ പോകേണ്ടത്? എന്നാണ് vd സതീശൻ ചോദിച്ചത്
@ar_leo183 ай бұрын
avane support cheyanum jannagale thettidharipikanum kure oombiya valath paksha corporate media yum...
@AshaJacob-qd7fb3 ай бұрын
Vd സതീശൻ എപ്പോഴാണ് അങ്ങനെ പറഞ്ഞത് koppe? ജനങ്ങളുമായി സംസാരിച്ച് ജനങ്ങൾക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്
@vishnu54403 ай бұрын
ജനങ്ങളുടെ നെഞ്ചത്ത് കൂടി കുറ്റി അടിക്കാൻ പോയാൽ ആരും സമ്മതിക്കില്ല... എന്തായാലും ഫണ്ട് ഇറക്കുന്നതല്ലേ ചോദിക്കുന്ന നഷ്ടപരിഹാരം കൊടുത്താൽ എല്ലാം നടക്കും. അതിപ്പോ ഏത് നാട്ടില ആയാലും... കക്കണം മുക്കണം ന്ന് അല്ലാതെ ന്തേലും ഉണ്ടോ
@favazks44243 ай бұрын
@@AshaJacob-qd7fb നഷ്ട്ട പരിഹാരം കിട്ടാൻ ആണോ കെ റെയിൽ നെതിരെ കോൺഗ്രസ് സമരം നടത്തിയത് ? കെ റെയിൽ വേണ്ടാ എന്ന് പറഞ്ഞു ആയിരുന്നു സമരം... നഷ്ട പരിഹാരം ഇല്ലാ എന്ന് എവിടെയും പറഞ്ഞിട്ടില്ല... മാർക്കറ്റ് വിലയെക്കാൾ 3 ഉം നാലും ഇരട്ടി ആണ് ഇപ്പോൾ കേരളത്തിൽ നഷ്ട്ട പരിഹാരം..... ഉള്ള റെയിൽവേ നിവർത്തി സ്പീഡ് ട്രെയിൻ ഓടിക്കാം എന്ന് പറഞ്ഞ വിഡ്ഢികൾ ആണ് കേരളത്തിലെ പ്രതിപക്ഷം
@rajkumarts96143 ай бұрын
കേരളം ഒരു സംസ്ഥാനം മാത്രമല്ലേ? അതിനെ ചൈനയിലെ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുന്ന ആ മനസ്സ് .
@edwinroy93153 ай бұрын
21:35 5.142 seconds Train speed =350km/h Time taken for 1 km=60/350=0.1714min Time taken in sec=0.1714×60=10.284 sec Since the length of the train is 1 km, and both train are running in same speed in opposite direction then Overlapping length=1÷2=0.5km Therefore taken for 0.5 km=10.284 × 0.5=5.142s ANSWER =5.142 sec
The Live Translation feature you have asked is available in Samsung S24 Series. And it's work's very well. Upgrade to Samsung S24 Series
@sreeramar70813 ай бұрын
40.83 km in 7 minute
@lck52882 ай бұрын
Bro ഇരിക്കുന്ന സീറ്റിൽ നിന്നു വീക്ഷിക്കുവാണേൽ opposite പോകുന്ന train- ന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കാണാൻ 5.14 seconds മതിയാകും ❤️
@sukeshbhaskaran90382 ай бұрын
Great beautiful congratulations hj best wishes thanks
@A_k_h_i_l_a3 ай бұрын
അഴിമതിയില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ വികസനത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന പദ്ധതിയായി krail മാറിയേനേ എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നു. കേരളത്തിലെ വളഞ്ഞ ട്രാക്കിൽ 100 km വേഗത്തിൽ പോലും ഓടാത്ത വന്ദേഭാരത് മതിയെന്നും പരിസ്ഥിതി പ്രശ്നവും ഒക്കെ പറഞ്ഞ് അത് മുടക്കി. NH ന്റെ വീതി കൂട്ടുന്നത് അന്ന് എതിർത്തവർക്ക് 10 വർഷം കഴിഞ്ഞ് ബോധം ഉദിച്ച പോലെ എല്ലാം ശരിയാകുമായിരിക്കും.ചേട്ടന്റെ വീഡിയോ കണ്ട് ഒരിക്കലെങ്കിലും ചൈനയിൽ പോകണം എന്ന ആഗ്രഹം കൂടി വരുവാ. നമുക്ക് അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
@jafuworld25892 ай бұрын
Swift translait ,screen tranfer
@Root_0662 ай бұрын
15000 രൂപ കൊടുത്ത് താങ്കൾ യാത്ര ചെയ്യുമോ? വന്ദേ ഭാരതിന്റെ ചാർജ് തന്നെ വളരെ കൂടിപ്പോയി എന്നാണ് പരാതി.
@albert803892 ай бұрын
Enta ponnu chetta potta tharam parayalle adhym Kerala thinta environmental structure padikk. .....
@harirohitnair40162 ай бұрын
Hi. My dear brothers. So beautiful😍💓 video. I love❤😘 it. So beautiful😍💓 Chinese rail infrastructure. Awesome. Regards
@mr_stranger_102 ай бұрын
Speed = 350 km/h Time = 7 minutes = 7/60 = 0.117 hours (converting minutes to hours) Distance = Speed × Time = 350 km/h × 0.117 h = 40.95 km So, the train covers a distance of approximately 40.95 kilometers in 7 minutes.
@gamingaccount95762 ай бұрын
👍
@faras.073 ай бұрын
Time lapse was superb 🔥
@jayapresadb9883 ай бұрын
In 7 minutes you travelled 40.8 km. The crossing time of 2 trains of 1km length will take 0.343sec to cross each other at 350 km speed.
@DrEdwinShaju983 ай бұрын
21:35 10.29 seconds! Since the two trains are moving toward each other, their relative speed is the sum of their individual speeds: Relative speed = 350km/h + 350km/h = 700km/h. To work in seconds, we first convert the relative speed from km/h to meters per second. 1km/h = 1000m/3600s = 0.27778m/s. Converting to 700km/h = 700km/h x 0.27778 m/s = 194.44m/s. The total distance to be crossed when two trains are passing each other is the sum of their lengths: Total distance = 1km + 1km = 2km = 2000meters. The time to cross each other is the total distance divided by the relative speed: T = 2000m / 194.44m/s ≈ 10.29seconds
@pkphotographyy3 ай бұрын
Good Explanation
@roygeorgecheriyadan37953 ай бұрын
Wrong answer
@DrEdwinShaju982 ай бұрын
@@roygeorgecheriyadan3795 Then can you explain where i am wrong!
@saleemayyyy2 ай бұрын
Total distance 1+1?🤔 thats unnecessary... I got 5.141 seconds.
@DrEdwinShaju982 ай бұрын
@saleemayyyy I did not mention anything about 2+2 I said 1 +1 because that's the total distance for the 2 trains to cross each other so the overall length is 2000m also 2 km not 1 km. Thank you 👍🏼
@kirankumarkrishnakumar8173 ай бұрын
Happy journey Sujith bro...🎉🎉
@radhakrishnankesavan17942 ай бұрын
സുജിത്ത് ബ്രോ, നിങ്ങളുടെ കൂടെ പ്രേക്ഷകരായ ഞങ്ങളും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത പ്രതീതി ... Thank you brother ❤😅
@R2Flykkan22 ай бұрын
ithu kandu ഇന്ത്യ പുരോഗതിയിലേക്ക് പോവുന്നുണ്ട് എല്ലാം. ശരിയാവും ❤
@NeverGiveUp-w6p2 ай бұрын
ഷഹീർ ബായിയെ പോലെ ഒരു സുഹൃത്തിനെ സ്വപ്നങ്ങളിൽ മാത്രം ❤
@shyjithperuvayal36842 ай бұрын
Etha new physics teacher frnd Speed and velocity sredhikanam Rishi miss u
@TechTravelEat2 ай бұрын
Haha
@travelstoriesbynoufal2 ай бұрын
ഇതൊക്കെ കാണുമ്പോ നാണം തോനുന്നു...നമ്മുടെ നാടിൻ്റെ ഒരു അവസ്ഥ
@jis23533 ай бұрын
40.83km in 7min
@SrihariS-gx9jb3 ай бұрын
Big fan first
@nihalkprakash80702 ай бұрын
Kidilan video
@KiranGz3 ай бұрын
Time lapse❤..two bullet trains unleashing the power ❤
@manuprasad3932 ай бұрын
ചൈന 🔥🔥🔥
@Mr_bin3 ай бұрын
This is called people's government 🇨🇳giving good facilities n infrastructures for their citizens.. .. China ❤
@danoobkm23293 ай бұрын
ഇവിടെ ഉമേച്ചി ചോദിച്ചത് ആർക്കാണ് ഇത്ര ദൃതി എന്നാണ്... അവരാണ് mla
@anuanfal86643 ай бұрын
Good video ❤
@devasuryasaji1233 ай бұрын
Hisence available in India also🙌🏼
@subeeshsubeesh54183 ай бұрын
Chettaa.. Ee mangolin local train experince cheyyumo.. Pandu sacharm kandatha 😊
@TechTravelEat3 ай бұрын
Sure❤️👍
@mumbaionline3 ай бұрын
Nice 👍🏼 take care 😊🎉
@TechTravelEat3 ай бұрын
Thank you🤗
@santhoshcv20092 ай бұрын
Nice video 🎉
@crispinchackoalbert2 ай бұрын
secondary phone ayitt android use cheythal translation elupom agum android have some difference experience
@vinodcv34113 ай бұрын
നമ്മുടെ പരേതൻ ആയ പ്രശസ്ത സിനിമ നടൻ ശ്രീ മാമുക്കോയ അന്തരിച്ചപ്പോൾ കോഴിക്കോട് അദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരാൻ തിരുവനന്തപുരം മേഖലയിൽ ഉള്ള പലർക്കും കഴിഞ്ഞില്ല... കാരണം യാത്ര സമയം തന്നെ... മുസ്ലിം ആചാര പ്രകാരം ഒരുപാട് സമയം ബോഡി വെക്കാനും പറ്റില്ലല്ലോ... അന്ന് ഏറെ ചർച്ച ആയ വിഷയം ആണ് ''K-RAIL".... നമ്മൾ പറയും ഇത്ര പെട്ടന്ന് ചെന്നിട്ട് എന്തു സാധിക്കാൻ ആണ് എന്ന്... മലയാളിയുടെ ഈ അലസ മനോഭാവം ആണ് നമ്മളെ പല കാര്യങ്ങളിലും പിന്നോട്ട് അടിക്കുന്നത്..... സമയം അതിനു വലിയ വില ആണ്.... പാവപെട്ട ജനങ്ങളെ ബാധിക്കുന്നു എങ്കിൽ അവർക്ക് അർഹമായ നഷ്ട പരിഹാരവും തൊഴിലും കൊടുത്തു കൊണ്ടു തന്നെ K -RAIL വരണം എന്ന് ഈ ചൈനയിലെ അതിവേഗ പാത കാണുമ്പോൾ മനസ്സിൽ ആകും... 🌹🌹🌹🌹🌹🏅🏅🏅👍👍👍👍👍🌹🌹🌹🏅🏅🏅🙏🙏🙏🙏👍🙏🌹🌹
@sajanbabu81013 ай бұрын
രണ്ട് ട്രെയിൻ ഒരേ സമയം cross ചെയ്യുമ്പോൾ relative speed 700 kmph ആയിരിക്കും, 👌👌
@Middle_boy3453 ай бұрын
China should made Mumbai ahemdabad bullet train they are much faster in building bullet trains they have 50000km of network they made here some and we can learn from them
@Tech___Tube3 ай бұрын
Ya , they built HSR for Indonesia very quickly.
@nuo.not10333 ай бұрын
Who pays? A blank cheque from Modi? Or take Indian democracy as a credit?
@KrishnaKumar-mx4gf3 ай бұрын
Then china make India like they made u to srilanka
@jeffreysetapak2 ай бұрын
I thought Vande Bharat "bullet train" is faster and much better than Chinese high speed rail?? Said by Suria, Zee tv and other Indian mass medias??? 😁😁😁😁
17:15 It's very simple. Take a screenshot then open google lens, select the screenshot & text and It will automatically translate the text into English. But i don't know if it works on your apple.
@Smr7032 ай бұрын
Google translate applium aakum
@Shylock-kp8hj2 ай бұрын
ചൈനയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഷിൻജിയങ്, ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രതേശം 💥💯
@nashstud13 ай бұрын
Oru train journey aparatha ❤nice
@factbyabhishek3 ай бұрын
17:15 screenshot eduthe Google translate cheythe nok . Apple indo enne aryila 😅😅
@Smr7032 ай бұрын
Und
@MaheshMahi-nl9iw3 ай бұрын
Time lapse was very good 👍❤
@syamkumar63512 ай бұрын
For samsung AI featured phones it is available. Just tap and hold AI assist tab circle to search ,screen translator all features available.
@yusairaakkarammal87892 ай бұрын
21:25 ഇങ്ങള് ഇന്ന് ഫിസിക്സ് സർ ആണോ 🏃🏻♀️🏃🏻♀️
@abdulnasarparipparamban81402 ай бұрын
5:33 മോൻ കണ്ടതും പിന്നെ എനിക്ക് ഒന്നും കാണാൻ പറ്റിയില്ല 😂😂❤ ഫോൺ അവൻ തട്ടി എടുത്തോണ്ട് പോയി
@veena7773 ай бұрын
Yesterday video was really nice Sir Car was amazing I really loved it lol 😆😆
@Lilly-ec2fk3 ай бұрын
സൂപ്പർ കലക്കി 🎉🎉❤❤
@daz91012 ай бұрын
Guangzhou has 4 train station. Guangzhou South station is the second largest in Guangzhou . Guangzhou Baiyun train station is bigger than South station.
@Sanalvlogs3 ай бұрын
Nice video in china ❤
@TechTravelEat3 ай бұрын
Thanks for watching
@Mehru-gf2rr3 ай бұрын
Approx it will take 10.29 seconds when two train passes each other from opposite direction(Train which is 1 km in length with a speed of 350 km/h each)
@sajmalmujeeb3 ай бұрын
കിടു ❤
@homeTv-v5u3 ай бұрын
Competitive examinu chothikkuka അതല്ല. അതിനിടക്ക് വേറെ ഒരു ട്രെയിൻ 8 മില്ലി സെക്കൻ്റ് കൊണ്ട് ഈ ട്രെയിനിന് ക്രോസ് ചെയ്തു, അങ്ങിനെ എങ്കിൽ ഈ ട്രെയിനിൻ്റെ നീളം എത്ര.
@MoideenSawad73 ай бұрын
eppozha dubailok pokunnath....waiting for full dubai vlogs
@k.c.thankappannair57933 ай бұрын
Happy journey 🎉
@sindhurajan68922 ай бұрын
Super ❤
@Rahul-iu7jl2 ай бұрын
poli video
@rp_roopeshp25983 ай бұрын
A train travelling at a speed of 350 kmph length 1km ll cross each other in 10.28 seconds the train ur travelling is cr 350 16 coach only 420 meter long which requires 4.32 seconds to cross each other
@anoopmetalfreak3 ай бұрын
ഇവിടെ 600 km പോകാൻ 9-10,11-13 മണിക്കൂർ 😬 എന്നാലും അതിവേഗ റായിൽവെയ്ക്ക് എതിരെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സമരത്തിന് ഇറങ്ങും ഭരണ പാർട്ടി വരെ പ്രതിപക്ഷത്ത് ആയിരുന്നേൽ ഈ പറഞ്ഞ കൂടെ കാണും 😂😂
@misbahulhaq0023 ай бұрын
ivide aarka athra thirakk😂😢
@vikasvincent213 ай бұрын
ഇവിടെ കോൺഗ്രസ് ആണ് സമ്മതിക്കാത്തത്. വന്ദേ ഭാരത് ഉണ്ടല്ലോ എന്നാണ് v d സതീശൻ പറഞ്ഞത്😂
@jifenzhen3 ай бұрын
在中国..高铁项目每年都会赔钱..时间就是金钱!
@anoopmetalfreak3 ай бұрын
@@vikasvincent21 വന്ദേ ഭാരത് ഒക്കെ എന്തിനു വേണ്ടിയാണോ 🙄
@letmeknow36502 ай бұрын
@@anoopmetalfreakonnude colour ulla train 😂😂
@rajaneeshvg3 ай бұрын
Bullet train 😊 pwolli alle , Hisense TV also available in India ( Chinese Brand)