Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5 Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
@kirankumarkrishnakumar817Ай бұрын
Sujithbro kazhakkill car rental edukuvooo....☺️☺️
@Dr.Nisamudheen.Kotta786Ай бұрын
ഞാൻ അടക്കം പലരും video കാണുന്നത് കാഴ്ചകൾ കാണാൻ വേണ്ടിയാണ്. കാഴ്ചകൾ ഉൾപെടുത്തുന്നതിനേക്കാൾ കൂടുതൽ സമയവും താങ്കളുടെ മുഖമാണ് കാണിക്കുന്നത്. താങ്കളെ കാണിക്കുന്നതിൽ കുഴപ്പമില്ല അതുപോലെ നിങ്ങളെ ചുറ്റിലെയും കാഴ്ചകൾ കൂടി കാണിക്കാൻ ശ്രമിക്കണം
@rolex4829Ай бұрын
ചേട്ടാ അവിടെ job കിട്ടാൻ ചാൻസ് ഉണ്ടോ plz reply
@shaikhfirdouse7912Ай бұрын
ചൈനയിൽ Airalo യൂസ് ചെയ്യാൻ റീജിയണൽ ഇ സിം ചൈനീസ് പർച്ചേസ് ചെയ്താൽ മതിയോ... അങ്ങിനെ എങ്കിൽ നമ്മുടെ വാട്സ്ആപ്പ് ഗൂഗിൾ മീറ്റ് ഒക്കെ വർക്ക് ചെയ്യുമോ?
@muhammeddanishak6688Ай бұрын
ലിങ്ക് ക്ലിക്ക് ചെയ്തിട്ട് ഒന്നും വരുന്നില്ലല്ലോ.
@shareefchuckan2852Ай бұрын
വീട്ടിൽ ചുമ്മാ ഇരിക്കാതെ ഹാർഡ് വർക്ക് ചെയ്താൽ ലോകം തന്നെ നമുക്ക് കീഴടക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ്.. സുജിത് ഭക്തൻ..❤❤
@Cinimaworld2021Ай бұрын
ശെരിയായ പ്രസ്താവന,, താങ്കൾ ഈ പറഞ്ഞത് ചെയ്യുണ്ടുന്നോ 😂
@anassainulabideen3092Ай бұрын
ഹാർഡ് വർക്ക് ചെയ്യുന്നവർ എന്നും ഹാർഡ് വർക്ക് ചെയ്തുകൊണ്ടേ ഇരിക്കും... Neuter ആയിട്ട് ജീവിക്കുക എല്ലാം കിട്ടും അല്ലേ സുജിത് ചേട്ടാ... ഈ കമെന്റ് നു സുജിത് ഭക്തൻ റിപ്ലേ തരും.....
സഹീർ ഭായിയും ഒത്തുള്ള ചൈന വീഡിയോസ് എല്ലാം സൂപ്പർ അടിപൊളിയായിരുന്നു ❤🎉സ്നേഹപൂർവം ഒരു ഇലന്തൂർകാരി 👌
@SajeevVA-f4iАй бұрын
👍
@nygilxavier4773Ай бұрын
സുജിത് ബ്രോയെ സുഖിമാൻ എന്ന് വിളിക്കുന്നവരോട്.. കുളിക്കാതെയും പല്ലുതേക്കാതെയും തിന്നാതെയും കുടിക്കാതെയും സ്വയം പീഡിപ്പിക്കുന്നതാണ് യാത്ര എന്ന് തോന്നുന്നവർക്കുള്ളതല്ല സുജിത്തിന്റെ വീഡിയോസ്. പുള്ളി എൻജോയ് ചെയ്തു വീഡിയോ എടുത്താലേ എന്നെ പോലെ പുള്ളിയുടെ സ്ഥിരം കാഴ്ചക്കാർക്ക് ഇഷ്ട്ടപെടുകയുള്ളു.. നിങ്ങൾക്ക് സ്വയം പീഡന വീഡിയോസ് ആണ് ഇഷ്ട്ടം എങ്കിൽ ഇതു നിങ്ങൾക്കുള്ള സ്ഥലമല്ല.
@TechTravelEatАй бұрын
❤️
@Shamil405Ай бұрын
സ്വയം പീഢനം?
@shelmas.mukundan6680Ай бұрын
@@Shamil405Hitch hiking
@suhairpainattilsuhair2767Ай бұрын
❤❤👍
@shibuthomas5461Ай бұрын
I agree
@shajuputhuval4920Ай бұрын
ഓരോ ആളുകൾക്കു ഓരോ രീതി ഉണ്ട്... നിങ്ങൾ നിങ്ങളുടെ വഴി സഞ്ചരിക്കുക... ഇഷ്ടം ഉള്ളവർ കാണട്ടെ..
@jaynair2942Ай бұрын
Awesome.! Though Kazakhstan is not as glamorous and technologically advanced as China, it's a different vibe and quality. With least population, it's kinda so peaceful everywhere 😊
@Shihas_BeemaАй бұрын
നല്ല ഭക്ഷണം കഴിക്കാതെ നല്ല വസ്ത്രം ദരിക്കാതെ illegal ആയി യാത്ര ചെയ്ത് ആ രാജ്യത്ത് വച് എന്തെങ്കിലും സംഭവിച്ചാൽ അവിടുത്തെ സിസ്റ്റത്തെ കുറ്റം പറഞ്ഞു വിഡിയോ എടുത്ത് നടക്കുന്നവർക്കും സുജിത്തേട്ടന്റെ വ്ലോഗ് ഇഷ്ടം ആവണം എന്നില്ല.. ഇത് യാത്രകൾ കാണാനും ആസ്വദിക്കാനും ഇഷ്ടമുള്ളവർ പറ്റുന്നതാണ്
@SkyperdiceАй бұрын
That border crossing from China to Kazakhstan looked intense! It's amazing to see such a rare perspective of this part of the world. The contrast between the two countries is so intriguing. Thanks for taking us along on this adventure
@TechTravelEatАй бұрын
Glad you enjoyed it!
@pkfaslurahmanfasal3393Ай бұрын
സുജിത്ത് ബ്രോ.. നിങ്ങൾക്ക് ഒരു സ്റ്റൈൽ ഉണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഉണ്ട്. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ യാത്ര ചെയ്യുക. അതാണല്ലോ TTE ❤
@naijunazar3093Ай бұрын
Hi സുജിത് അടിപൊളി വ്ലോഗ് ആയിരുന്നു. മഴ പെയ്തിട്ട് പോലും അവരുടെ തെരുവുകൾക്കു വൃത്തിയുണ്ട്. ചൈന വിട്ടത് കൊണ്ട് ഇനി കുറച്ചു പേർക്ക് സ്വസ്ഥത കിട്ടും.
@AdwaithvpratheeshАй бұрын
Sujitheetttta ngan innale indian naval academy ezhimala avide oru quiz (Thin Q)malasaram undayirunnu athil ngan audience guest aayirunnu athil audience oodu chodichaa Ella questioninum enk answer kitti it is all because of your videos.❤❤❤❤❤❤❤
@s.k8830Ай бұрын
അതിൽ എങ്ങനെ ആണ് ഓഡിയൻസ് എൻട്രി കിട്ടിയത്.. പുറത്ത് നിന്നുള്ള എല്ലാവർക്കും വരാൻ പറ്റുമോ
@AdwaithvpratheeshАй бұрын
@s.k8830 illa only invited people
@AdwaithvpratheeshАй бұрын
@s.k8830 enne g mailil oode invite aakiyathu aanu
@nithinsivadasan4925Ай бұрын
ഷാരൂഖ് ഖാൻ എനിക്കറിയാം 😄😄 ഒരു ലാലേട്ടൻ ടച്ച്
@thouseefpk8899Ай бұрын
Border city polum vere level athum indiayile best ccity പോലും ഇത്ര ക്വാളിറ്റി infra ഇല്ല, എന്റെ നാടും ഇത് പോലെ ആകണം ഒരുപാട് ആഗ്രഹിക്കുന്നു
@desperato9377Ай бұрын
ഒരു 400 വർഷം കൂടെ കഴിയണം
@drathul123Ай бұрын
@@desperato9377pettanu Varun. Look at nh66 development
@mumthasbeegam2345Ай бұрын
Jarkent ,,, mosque അടിപൊളി , മനോഹരമായ മരങ്ങൾ ,,,, പള്ളിയുടെ വുഡ് കൊണ്ടുള്ള വർക്ക് കാണാൻ മനോഹരം , ഇന്ത്യകാരെ കണ്ടാൽ അവർക്കു അറിയാമെന്നു തോനുന്നു , 👍 all the,, best sujith
@RameshSreedaranАй бұрын
nice video sujith bhai,border crossing from China to Kazakhstan felt amazing ...waiting for new visuals and adventure from kazakh....God bless you 🥰🥰👌👌👌
@azeemfakhurudeen7531Ай бұрын
China episodes videos are magnificent. Wish you all the best for rest of the travel towards London. Your course of action towards your journey is different. Other people have different ways . Please keep as it is. Hope to meet you sometime in Kochi or when you plan to travel to Canada.
@sasidharant.g4042Ай бұрын
കോവിഡ് കാലം മുതൽ തുടങ്ങിയതാണ് jannum എന്റെ ഭാര്യയും താങ്കളുടെ ഓരോ എപ്പിസോഡും കാണുന്നത്, ഓരോ ദിവസവും അതിനു വേണ്ടി കാത്തിരിക്കുന്നത്, ഇടക്ക് ഇല്ലാതെ വരുമ്പോൾ വേറെ ആരുടെ എങ്കിലും u tube ചാനൽ കാണാറുണ്ട്, അപ്പോഴാണ് difference മനസിലാകുന്നത്, താങ്കളുടെ ഓരോ blog ഉം തകർപനാണ്
@dxtr-e8mАй бұрын
നിങ്ങളുടെ വ്ലോഗ് കാരണം ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്നുണ്ട് ☺️സുജിത് ഭായ് ❣️
@Vlogs.vlogger.ParameswaranАй бұрын
S
@mayasaraswathy8899Ай бұрын
Really it's an entertaining vlog.Achuthan? Superb, Really hard working dear... Hats off.
@sabithab7428Ай бұрын
Vedio kk duration koodumpo santhosham thonnunna ore oru KZbin channel.. for me.. ith maathre ulluuu🥰.. Thanks @TechTravelEat sujith bro ❤.. Wish you great success always..
@street1525Ай бұрын
Need a short video of what are the things you r taking along with your backpack while travelling KL to UK.
@nakulansuneesh2599Ай бұрын
❤i hve been following you for years.. .. Everything is for good 👍👍👍keep going
@pushpavathye-bq9kgАй бұрын
Bro kurachu masam Video Kanathirunnu Pakshe ippole Pachathavikkunnu Bro Ippo Ella Videos um Kanarundu maximum❤
@dreamtraveltasteАй бұрын
Anna nattil varumbol oru selfi eadukkanam pattumo
@NambiarRajeevanRajeevАй бұрын
great work Suijth , enjoying your travel .. good to see new countries, new people
സുജിത് അൽമാട്ടിയിൽ നല്ല മഞ്ഞു വീഴ്ചയായിരുന്നു ഇന്നലെ.. 25:46 Winter creams are available there for face and body
@Styleicon20Ай бұрын
ഏട്ടാ location ഇന്റെ അടുത്ത് restaurants options നോക്കാം ആയിരുന്നില്ലേ in Google maps...
@abdulsathar64Ай бұрын
Welcome Kazakhstan, Happy journey, sujith + Bhkthan style very neat and clean style.👍🥇🌹👌
@royithankachan2739Ай бұрын
🥰🥰🥰❤❤❤ഒരുപാട് സ്നേഹം സുജിത് safe an happy journey 😍😍😄💞💞dear💚💚
@MohammadIqbal-v5qАй бұрын
Very good sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan super food very taste food good looking happy enjoy God bless you family happy journey
@Sarathchandran0000Ай бұрын
Sujith Bro is the Magellan of Kerala ....❤
@syamsree.1613Ай бұрын
Kl 2, Uk trip il.....nammal angine 10....mathe country...Khasakisthan.....keriyirikkunnu.... excitedddd.....❤❤❤❤❤❤❤❤🎉🎉🎉🎉
@SallyMohan-tp8dpАй бұрын
Hai👋 Sujith chetta ❤️chettante videos eporum kannarundu from fort kochi
@pushpavathye-bq9kgАй бұрын
❤😮😅😊So Sweet Videos I know You Effort is Worth Oru Rakshayum Illa Vera LEVEL .Eee idayayittu Nalla Humar sensa I Like it:::::::;
@rajaneeshvgАй бұрын
Kazakhstan first vlog was good, Doner kabaab, Chinese type Mosque, Old style Church, old type Cars & night life 😊 waiting for more videos
@anuajo5363Ай бұрын
അങ്ങനെ നമ്മൾ കസാഖിന്റെ കാഴ്ചകളിലേക്ക്... ❤❤ ആദ്യ ദിവസം തന്നെ സൂപ്പറാരുന്നു❤...
@KYMBOSS1212Ай бұрын
Bro superb content . It's most informative for me from Kerala and me imagine like travel with you when I see your video . How you maintain your expenses you get all expenses from KZbin 😀
@bkrishnan8286Ай бұрын
ചൈന സന്ദർശനത്തിൽ കണ്ട നെഗറ്റീവ്സ് നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ആ രാജ്യത്തെക്കുറിച്ച് പൂർണമായ ഒരു ചിത്രം കിട്ടാനാണ് കെട്ടോ.
@unnikrishnanmbmulackal7192Ай бұрын
ഇന്നത്തെ വീഡിയോ അടിപൊളി 👏👏👏kasak കൊള്ളാം 👏👏👏🥰🥰🥰🥰🥰🙏🙏🎉🎉🎉🎉🎉🎉👍ചൈന ജന ബാഹുല്യം ഇവിടെ നിശബ്ധത ആനേം, ആടും പോലെ 🙏🌷🌷🌷ഓക്കേ എൻജോയ് നാളെ കാണാം 🥰🥰🥰🥰🥰👍👍👍👍
@deepakkp5518Ай бұрын
Enjoying all your videos .. keep travelling brother
@mohdrinshid3340Ай бұрын
WeChat payill normal card ano use cheytho or Chinese card ano?
@kavithas7563Ай бұрын
I think the map displayed has wrong description of India's border in J&K. Please correct it
@muhammedjasim3313Ай бұрын
Sujithetta videos ellam Super Miss the videos with Saheer Bhai ❤
@harisebrahim2849Ай бұрын
Superrr ayi ❤❤❤❤
@369media8Ай бұрын
53:07 ആരും കണ്ടിട്ടില്ലാ 146K 😄😄😄
@kirankumarkrishnakumar817Ай бұрын
Pollichu....☺️☺️ Kl2Uk yille 10th country wooooow exiciting....😊😊 Inni exiciting videos varatte kazhakitthanill thagarppan videos pradishikkunnu Sujithbro...!! Happy & safe journey.... ☺️☺️☺️ Take care Sujithbhai..... 🫂🫂
@TechTravelEatАй бұрын
❤️❤️❤️
@manojnair9343Ай бұрын
Waiting for the US Trip bro
@parustastytips1538Ай бұрын
Bro.. Video length kooduthal aanu.. Oru 30 min mathi..
@sreejaanand8591Ай бұрын
Very much enjoying your videos ❤❤
@fliqgaming007Ай бұрын
Nice vlog ❤️ Border crossing 😍
@soniyabiju2110Ай бұрын
Angane choichu choichu khazakistan ethi. Keep going. Waiting for super videos...soniya
@vineeshtravelblog5975Ай бұрын
പൊളി സ്ഥലം 🥰😊
@realalth4fАй бұрын
Love Your Videos❤️ Waiting for Europe Videos. Broh europil keriya pathiya videos cheytha madhi 🤍 1 hour videos ittalum kaanan aalkkar und.
@Day2DaysАй бұрын
@1:14 India map kaanichathu correct alla. Editornodu onnu sradhikkan parayu @techtraveleat
@AbcdshortsnajeАй бұрын
13:06 kid also a luggage 😂
@gokulprasad9012Ай бұрын
19:15 was so funny 😂😂
@manuprasad393Ай бұрын
കൊള്ളാം അടിപൊളി യാത്ര 😍😍
@SreekantanNair-b7wАй бұрын
Sujith came to Kazakhstan today and he is in search one mosque and making vlogues and have a nice day 🎉
@BINUJOSEPH-p9tАй бұрын
Bro poli anu ennum kaanum🔥
@georgevarghese9662Ай бұрын
Dear Sujith, JCB is the name of a company who manufactures different types of earth moving equipment. For eg, Ambassador, Fiat, Honda, Ford etc. The machine which u referred to is a wheel loader , that’s its name, not JCB.
@hariperumbessiАй бұрын
Good one❤
@nirmalk3423Ай бұрын
Awesome 👌
@TechTravelEatАй бұрын
Thanks 🤗
@shajijohnvanillaАй бұрын
Жаркент - ക്ഷാർക്കെൻ്റ് എന്നാണ് അവിടെ പറയുക !
@chayakkadakaranm2925Ай бұрын
അമേരിക്കയില്‍ നിന്ന് നേരെ എത്യോപ്യയില്‍ എത്തിയത് പോലെ തോന്നുന്നു.🙁
@thomasmathew179117 күн бұрын
Ethiopia is a developing country.
@ഞാൻ_GASNAFАй бұрын
എപ്പിസോഡ് 139 ന് 💐
@sajithkumargopinath6893Ай бұрын
കൂടുതൽ കസാക്കിസ്ഥാൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു❤