സുജിത് നിങ്ങളുടെ വീഡിയോകൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് കുറച്ചു പ്രായമായവരാണ് എന്റെ അമ്മയടക്കം കാരണം അവർക്ക് യാത്രചെയ്ത് കാഴ്ചകൾ കാണാൻ പറ്റില്ല Bige salute ❤️👌
@unnikrishnanmbmulackal71923 күн бұрын
അതെ സുജിത് ഞാനും കുറച്ചു പ്രായം ഉള്ള ആളാണ് ഞങ്ങളുടെ നേരം പോക്ക് ഇങ്ങനെ സഞ്ചാരം ആണ് പുതിയ അനുഭവങ്ങൾ സൂപ്പർ തന്നെ lam എൻജോയ് 👏👏👍🙏
@preetisarala38513 күн бұрын
Cleanliness everywhere has to be appreciated
@danyjob33892 күн бұрын
ഇന്നത്തെ ലക്ഷ്വറി ട്രെയിൻ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു അടിപൊളി യാത്രയായിരുന്നു ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നത് ഏതായാലും അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ അതുപോലെ പുതിയ പുതിയ ആൾക്കാർ നമ്മുടെ കൂടെ ജോയിൻ ചെയ്യട്ടെ ടെക് ട്രാവൽ ഈറ്റ് kL TO UK ♥ ♥
@deepadeeviv8593Күн бұрын
താങ്കളുടെ അസ്ഥാന യാത്ര വളരെയധികം ഇഷ്ടപ്പെട്ടു ഓരോ യാത്രയുടെ വീഡിയോസ് വരുവാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുന്നു 😊
@lv84443 күн бұрын
Greetings from Malaysia! I’m enjoying watching all of your videos; they make me feel like I’m learning so many things about the cultures of other countries and their people. Keep posting, Suijith! Good luck in the upcoming days.
@sankumurali88992 күн бұрын
I have started a journey to us.on the same day u started ur.KLTo uk.Mine is only a family visit.After spending five months in us Im packing my bags back on next week.May be I’m the first one who watched ur videos first time and became a subscriber and watching it regularly,ur.doing a good job Sujith.We have done a Tubing in Us. In a clear river. May be an inspiration from u. Keep rocking.
@razwaa123Күн бұрын
Barilude bro pass cheyydhappo yellavarum nookunnu. Avarkk areelalo he is a best vloger
@naijunazar30933 күн бұрын
Hi സുജിത്, ഇന്ത്യയിൽ ട്രെയിനിൽ മദ്യം വിൽക്കാത്തതാണ് നല്ലത്. പാൻ മസാല ലഭിക്കാഞ്ഞിട്ട് പോലും തുപ്പി നാറ്റിയ ചെന്നൈ suburban റെയിൽവേ സ്റ്റേഷൻന്റെ അവസ്ഥ കഴിഞ്ഞയാഴ്ച്ച സുജിത് തന്നെ കാണിച്ചതാണല്ലോ. എന്നാൽ സോവിയറ്റ് കാലത്തെ ട്രെയിനും സ്റ്റേഷനും പോലും പൗരബോധമുള്ള ജനങ്ങൾ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി
@TechTravelEat3 күн бұрын
Haha yes true
@RajalekshmiRNai3 күн бұрын
ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു സൂപ്പർ വീഡിയോ ❤️
@tmstmsm43 күн бұрын
നമ്മുടെ ഇന്ത്യയിൽ പബ്ലിക്കിൽ മദ്യം വിൽക്കാൻ തുടങ്ങിയാൽ പാമ്പുകളെ കൊണ്ട് വഴി നടക്കാൻ കഴിയില്ല
Athokke veruthe thonnala see the comming generation will not be like that I think
@doncross20002 күн бұрын
എന്നിട്ട് ഗോവയിൽ കുഴപ്പമില്ലല്ലോ ??
@tmstmsm42 күн бұрын
@@doncross2000 ആരു നമ്മുടെ നാട്ടുകാരൻ തന്നെയാണ് കുഴപ്പക്കാർ പറഞ്ഞു കുഴപ്പമില്ലെന്ന് ഗോവയിൽ സായിപ്പന്മാർ കുഴപ്പം ഉണ്ടാക്കുന്നില്ല ഇന്ത്യക്കാർ തന്നെയാണ് അവിടെ കുഴപ്പമുണ്ടാക്കുന്നത്
@fliqgaming0073 күн бұрын
Nice vlog 😉❤️ ട്രെയിൻ യാത്ര കാണാൻ രസമാ 😍
@gauthamkrishna82413 күн бұрын
Sujith broo nigal genuine ane enn niglde vidio mathram kandal arayaym....... Njn edh vre ore vloger nte vidio kandit indenki ath nigalude mathram ane....... Keep go lyk this provoking mind akathe munot pokuna niglude attitude hatts off brooooo
@renjithvijayan92283 күн бұрын
ബുദ്ധിമാൻ ഇന്നലെ എല്ലാവരും ഇലക്ഷൻ ഫലത്തിന്റ പിറകെ പോയി, അതുകൊണ്ട് വീഡിയോ ഇട്ടില്ല. ഞാൻ ഇന്നലത്തെ വീഡിയോ തപ്പി പോയതാണ് അപ്പോളാണ് മനസിലായെ..
@indirashali46663 күн бұрын
ഒരിക്കലും ഇത്തരം യാത്രകൾ. ചെയ്യാനോ സ്ഥലങ്ങൾ കാണാനോ പറ്റാത്ത എന്നെപ്പോലുള്ള വർക്ക് നല്ല അനുഭവമാണ് താങ്കൾ തരുന്നത് very happy❤❤😂
@celeenanoble3123 күн бұрын
❤❤❤❤എല്ലാം othiry നല്ലത് ഞാന്‍ കുടെ travel ചെയ്യുക ആ ന്ന് God bless you dear ❤❤❤❤
@dhanyachandran21443 күн бұрын
Adipoli oro dhivasavum enghane super vlogs edu❤
@aamizishtam133 күн бұрын
ഞാൻ കരുതി ശനിയും ഞായറും വീഡിയോ ഇടില്ലെന്നു... ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ്..😂 ഇതു സർപ്രൈസ് ആയി പോയ്.. Haappy to see ur video 🎉🎉🎉
@bilalbilu43053 күн бұрын
സുജിത്തേട്ടാ നല്ല രീതിയിൽ തന്നെ ആണ് വീഡിയോ ഒക്കെ പോകുന്നത്.പറ്റുമെങ്കിൽ,പറ്റുമെങ്കിൽ മാത്രം എല്ലാ ദിവസവും വീഡിയോ ഇടണം.
@Abdulshamseer3 күн бұрын
Adipoli Sujith
@abdussalamthadathiparambil40112 күн бұрын
സഹീർ bahi നിങ്ങളെ ഒരുപാട് miss ചെയ്യുന്നു. നിങ്ങൾ രണ്ടും പൊളിയാണ്
@radhakrishnankesavan17942 күн бұрын
കസാക്ക് ട്രെയിൻ experence കൊള്ളാം👍neat and clean 😊 കസാക്കികളോട് മലയാളത്തിൽ പറയുന്ന സുജിത്ത്😅 good video 👍
@TechTravelEat2 күн бұрын
😄😄😄
@nirmalk34233 күн бұрын
👌 awesome 🎉waiting for Kyrgyzstan adventure
@ajuk4213 күн бұрын
Kathirikkuvaaaayirunnnu machane Adipoli super beautiful wonderful video
@Srisachk3 күн бұрын
This train is like a luxury hotel on tracks! 🚂✨ Private cabin, tasty meals, and a bar-traveling from Astana to Shu has never been this fancy. 🍽️🥂😄 What a way to explore!
@jincysam98993 күн бұрын
Hi Sujith, I am watching all your videos, they all are very informative and good. Stay safe in winter .... thanks for making the video very helpful for people who enjoy travelling and for people who want to unwind from a busy day.
@kailasv68163 күн бұрын
ചേട്ടൻ്റെ എല്ലാ travel വീഡിയോസും പൊളിയാണ്
@shuhailtk75463 күн бұрын
Awesome videos.....tonnes of new informations whatsoever
@Free_fire_Malayalam_Ganesh3 күн бұрын
I am so waiting for this vlog ❤
@yasiie3 күн бұрын
സജാദിൻ്റെ പേര് മാറ്റി വിനയൻ എന്നാക്കണം 😅 എന്തൊരു വിനയമാ😊
@ADDICTEDEDITOR13 күн бұрын
great content bro 🔥
@princedsatr63393 күн бұрын
ഷിജാതി നെ കാണുമ്പോൾ നിവിൻ പോളിനെ പോലെ ചെറിയ look .... സൈലന്റ്,,,, മനറിസം 😀
@edwinsaudi42813 күн бұрын
Yes Sujith very nice to see that u r traveling in so many beautiful places .nice go ahead and show us more beautiful things
@veena7773 күн бұрын
Day before Yesterday vlog was really amazing Sir I really enjoyed it 😂
@varshachand53032 күн бұрын
Really enjoyed your vlog😍😍🤗💫
@TechTravelEat2 күн бұрын
Thank you so much!!
@sinnu_kasrod3 күн бұрын
Adipoli video reallyy enjoyed ❤ much love god bless youu
@samgeo69183 күн бұрын
I live in the USA but from Pathanamthitta a Mallu NRI😆 watch your videos most often and here also is the wintertime and so cold: keep safe and warm yourself. safe Travels.
@Skyperdice3 күн бұрын
Such a fascinating journey through Kazakhstan! The luxury train from Astana to Shu looks like a great way to travel in comfort, with its private bedrooms and high-end amenities. It’s incredible to see such a unique travel experience in Kazakhstan. Definitely makes me want to visit and experience this incredible journey for myself!"❤
@TechTravelEat3 күн бұрын
Glad you enjoyed it!
@shajijohnvanilla3 күн бұрын
ച്യൂ സ്റ്റേഷനിൽ കണ്ടത് Smocked Fish ആണ് , It's ready to eat as a Cold snack especially good with Beer and White Wine. It's very tasty.
@Krishnarao-v7n3 күн бұрын
E. P. 148. Luxury Train With Private Room Restaurant & Bar Astana To Shu Journey Views Amazing & Beautiful Train Interior Design Amazing Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anishkurian20083 күн бұрын
സോറി ബോസ്സ് എന്നും tv യിൽ ആണ് കാണാറ് ഇന്നാ പിടിച്ചോ കമന്റ് മൊബൈയിൽ കാണാറേ ഇല്ല അത് കൊണ്ട് ആ മാമനോട് ഒന്നും തോന്നല്ലേ nice video sujith hope u remember me we meet in stoke on trent uk😊
@TechTravelEat2 күн бұрын
Thank you bro
@abduljaleelahmed36682 күн бұрын
Superb vlog man 🎉
@MrThegr8salih3 күн бұрын
Awesome video❤, I duly respect your personal emotions and feelings. But trip nde edakk ini naatil pokunnath pattumenkil korakkuka. It effect the flow and continuity.
@naeemc48163 күн бұрын
Informative & interesting….. may god bless you, wishing safe and successful trip…
@jaynair29423 күн бұрын
Super buddy! Train journey is one of a kind..just because they're kinda mini hotels with all facilities.!
Looks nice. Restaurant and bar inside train are good ideas that can be implemented in India also
@aanjumathew58833 күн бұрын
എല്ലാ ദിവസവും ഇടണേ... 👌👌👌👌
@sandeep1238022 күн бұрын
Le saaju:" gavaryeth na paruski 😂 thug sajuu..
@SancyThomas-n2k3 күн бұрын
Awesome waiting for next video
@bindhuradhakrishnan76683 күн бұрын
അടിപൊളി ട്രെയിൻ നമ്മുടെ നാട്ടിലും ഇത് പോലുള്ള ട്രെയിൻ വരുമോ👍
@vineeshtravelblog59752 күн бұрын
അടിപൊളി യാത്ര 😍
@RoufVadakkekad3 күн бұрын
എനിക്കിഷ്ടപ്പെട്ട വ്ലോഗർ ആണ് താങ്കൾ. .😍
@michealshebinportlouise96253 күн бұрын
സുജിത് ബായ് നിങ്ങൾ സഞ്ചാരിച്ചത് സ്പാനിഷ് കമ്പനിയായ talgo നിർമിച്ച ഹൈ സ്പീഡ് ട്രെയിൻ ആണ്, ആക്സിലുകൾ കുറവുള്ള കമ്പർട്മെന്റ് വെച്ച ഹൈ സ്പീഡ് ഓടിക്കുക എന്നതാണ് ഈ വണ്ടികളുടെ ലക്ഷ്യം , ഉസ്ബേകിസ്ഥാനിലെ ഹൈ സ്പീഡ് ട്രെയിനും talgo നിർമിതമാണ്, ഒരു തവണ ഇന്ത്യയിലും talgo വെച്ച പരീക്ഷണം നടത്തി ഇരുന്നെങ്കിലും ഓപ്പറേഷണൽ ബുധിമുട്ട് ഉള്ളത് കൊണ്ട് ഒഴിവാക്കി താങ്ക്യൂ
@nihalkprakash80702 күн бұрын
Kidilan video
@madhavsankar86313 күн бұрын
Enjoyed the video, hope I will also visit these central asian countries one day
@veena7773 күн бұрын
I love your travelling series Sir plzzz upload daily 🙏
@ManojKumar-li3yi2 күн бұрын
Waiting for next video 😊
@mohamedkhan19603 күн бұрын
Sujith your all the videos are super Nothing to say We are enjoying