No video

EP#13 - ജീവൻ പണയംവെച്ചാണ് ഈ പള്ളിയിൽ പോകുന്നത്! - Shettihalli Rosary Church - Hasan - Karnataka

  Рет қаралды 137,748

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

മിന്നൽമുരളിയിലെ ക്ലൈമാക്സ് ചിത്രീകരിച്ച ഷെട്ടിഹള്ളി റോസറി ചർച്ച്
Shettihalli Rosary Church - Hasan, Karnataka
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
Ashraf Bro Coorg: @Azhar Kanangad
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #hasan

Пікірлер: 537
@ashrafexcel
@ashrafexcel Жыл бұрын
ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്ത് അഭിപ്രായം കമന്റ് ചെയ്യാമോ? കമന്റുകൾ വന്നാലാണ് വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തുക. കഴിയുന്നവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും മറ്റും ഷെയറും ചെയ്യണേ..
@alyaqeenazaiba4108
@alyaqeenazaiba4108 Жыл бұрын
Njan vijarchu ningal ginger load nte koooode poyeeennnu...addiction aan muthe ningale video...kaaanathe patoooolllla nammmak...❤️❤️❤️❤️
@abdulazeez6117
@abdulazeez6117 Жыл бұрын
തീർച്ചയായും❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
👍😍❤️
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 Жыл бұрын
ചെയ്യാം സൗണ്ട് ഇടക്കിടെ പ്രശ്നം ആകുന്നുണ്ട് Mic ഉപയോഗിക്കമല്ലോ
@shafifamous9403
@shafifamous9403 Жыл бұрын
Ok
@geethavn7111
@geethavn7111 Жыл бұрын
വെള്ളത്തിൽ കിടക്കുന്ന പള്ളിയും വെള്ളം ഇല്ലാത്തപ്പോഴുള്ള ഫോട്ടോയും കാണിച്ചു തന്ന താങ്കൾക്ക് ഒരായിരം നന്ദി.
@Linsonmathews
@Linsonmathews Жыл бұрын
നമ്മൾ ഒരിക്കലും അറിയാത്ത കാര്യം 😍 ഇങ്ങനേം സ്ഥലങ്ങൾ, thanks bro, ഇത് കാണിച്ചു തന്നതിൽ 👌👌👌
@ashrafexcel
@ashrafexcel Жыл бұрын
❤️
@yummy__yt
@yummy__yt 7 ай бұрын
13:04 what a transition! goosebumps
@PARTHIK-e6h
@PARTHIK-e6h Жыл бұрын
അപ്പോൾ ഉള്ള കാഴ്ച മാത്രമല്ല, വെള്ളമില്ലാത്തപ്പോൾ ഉള്ളതും helicam ഷോട്ടും ഉൾപെടുത്തിയത് അടിപൊളി 👍🏻👍🏻👍🏻
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
മിന്നൽ മുരളി പള്ളി കാണിച്ചു തന്ന അഷ്‌റഫ്‌ ബ്രോക്കും ബി ബ്രോ ക്കും നന്ദി 🙏❤❤
@kunjumon9020
@kunjumon9020 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ എന്നെപ്പോലെ ഉള്ളവർക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങളും കാഴ്ചകളും കാണിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോക്കും b ബ്രോക്കും അഭിനന്ദനങ്ങൾ ... ഒപ്പം അഡ്‌വാൻസ്ഡ് നബിദിനാശംസകൾ
@ashrafexcel
@ashrafexcel Жыл бұрын
❤️
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 Жыл бұрын
ഓരോ കാഴ്ച കളും നമ്മുടെ ടെ മുന്നിലേക്ക് എത്തിച്ച് തരുന്ന രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഭൂരിഭാഗം പ്രവാസി കൾക്കും ഇതൊക്കെ യൊള്ളൂ
@sanjuadiyaprathu4294
@sanjuadiyaprathu4294 Жыл бұрын
പുതിയ ഒരറിവായിരുന്നു ആ പള്ളി ... നന്ദി ബ്രോ എല്ലാ എപ്പിസോഡും .. അടിപൊളിയാണ് ...
@hameedkv6667
@hameedkv6667 Жыл бұрын
Self confidence,hard work, self reliance ഇവ മൂന്നും ഒത്തുചേർന്നാൽ എന്ത് എന്നതിനുള്ള ഉദാഹാരണങ്ങളാണു നിങ്ങൾ രണ്ടു പേരും ഒപ്പം നിങ്ങളുടെ സുഹ്യത്ത് ബനധം മാനവ സമൂഹത്തിന് മാതൃകയാണ്. Keep it up.
@nisampothuvath9466
@nisampothuvath9466 Жыл бұрын
ഇതൊക്കെ ആണ് route records.... എവിടെയും കിട്ടാത്തത് ഇവിടെ കിട്ടും 😍
@critic701
@critic701 Жыл бұрын
ഇതാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് നമ്മുടെ നാട്ടിലെ ഒരു ടൂറിസ്റ്റ് പ്ലേസ് അവസ്ഥ കോടിക്കണക്കിന് രൂപ വരുമാനം ഗവൺമെൻറിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ടൂറിസ്റ്റ് മേഖല വേണ്ടാതെ പുല്ലു പിടിച്ചു കിടക്കുന്നു
@MrShayilkumar
@MrShayilkumar Жыл бұрын
❤️👍🏻 super episode. പുതിയ ഒരറിവ് ... മിന്നൽ മുരളി..climax 👍🏻 പള്ളി കാണുമ്പോൾ വല്ലാത്ത നിഗൂഢത
@saheershapa
@saheershapa Жыл бұрын
വെള്ളത്തിനടിയിലെ പള്ളിയും ആ സ്ഥലവും അടിപൊളി ആയിട്ടുണ്ട്. 👌😍
@prasadak3058
@prasadak3058 Жыл бұрын
ഇതുവരെ കാണാത ഒരു കാഴ്ച..⛪⛪ ഒരുപാട് നന്ദി കാണിച്ചു തന്നതിന്🥰🥰
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻👌🏻
@ahmedyaseen6835
@ahmedyaseen6835 Жыл бұрын
Ennitt than 97 comment ittitundallo.
@shojisivaraman3554
@shojisivaraman3554 Жыл бұрын
ആദ്യമേ പറയട്ടെ, അടിപൊളി വീഡിയോ. സൂപ്പർ. നാല് മണിക്കൂർ കഷ്ടപ്പെട്ടാലും ഇതുപോലെയുള്ള നല്ലൊരു നയനവിരുന്ന് ഞങ്ങൾക്ക് കിട്ടി. ഇതിൽ ഏറ്റവും മികച്ചത് ഡ്രോൺ ഷോട്ട് തന്നെ. പൌലോ കൊയ്‌ലോയുടെ വാക്കുകൾ സത്യമായി. കാത്തിരിക്കുന്നു അടുത്ത സർപ്രൈസിനായി 💖💖💖
@prathapvp3010
@prathapvp3010 Жыл бұрын
ബ്രോ ഇഷ്ടമാണ് താങ്കളെ.... കൂടെ ഉള്ളവരുടെ തോളിൽ കയ്യിട്ടു നടക്കുമ്പോൾ അത് നമ്മുടെ തോളിൽ ആണെന്ന് തോന്നും.... ❤️
@jaleelmanuppa359
@jaleelmanuppa359 Жыл бұрын
അഷ്‌റഫ്‌ ക്ക വിബിൻ ബ്രോ കാണാ കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങളെ എത്ര സ്നേഹമാണെന്നോ.....
@ashrafexcel
@ashrafexcel Жыл бұрын
❤️
@nisampothuvath9466
@nisampothuvath9466 Жыл бұрын
@najmudheenkvadakummala6950
@najmudheenkvadakummala6950 Жыл бұрын
അഷ്റഫ് ബ്രോ ബി ബ്രോ നിങ്ങളുടെ വീഡിയോകൾ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ് ഓരോ വീഡിയോയിലും പ്രേക്ഷകൻ പുതിയ വിവരങ്ങൾ സമ്മാനിക്കുന്നു താങ്കളുടെ അവതരണം വളരെ മനോഹരമാണ് 🌹🌹❤️❤️❤️
@actionsofachu1726
@actionsofachu1726 Жыл бұрын
കര്‍ണാടക കഴിയുമ്പോഴേക്കും 6 ലക്ഷം Subscribers ആഘോഷിക്കണം എന്നും എപ്പോഴും ജന പ്രിയ വ്ളോഗറോടൊപ്പം 😍😍👍
@ashrafexcel
@ashrafexcel Жыл бұрын
❤️
@actionsofachu1726
@actionsofachu1726 Жыл бұрын
😍
@rajakumar82
@rajakumar82 Жыл бұрын
Daily video ittal redy akum
@nisampothuvath9466
@nisampothuvath9466 Жыл бұрын
👍
@muneervatakara9043
@muneervatakara9043 Жыл бұрын
നല്ലനല്ല കാഴ്ചകൾ നമ്മളിൽ എത്തിക്കുന്ന അഷറഫ് ബ്രോകും ബിബ്രോയിക്കും നന്ദി ❤❤❤✋✋👍👍
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
വെള്ളമില്ലാത്ത ചർച്ചും വെള്ളത്തിലുള്ള ചർച്ചും സൂപ്പർ. ഒരു പാട് എഫർട്ട് എടുത്തിട്ടായാലും സംഗതി ഉഗ്രൻ
@satheeshklr6688
@satheeshklr6688 Жыл бұрын
കുട്ടവഞ്ചി യാത്ര പൊളി. പുതുമയുള്ള വ്യത്യസ്ഥമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@prathibhacs3867
@prathibhacs3867 Жыл бұрын
കാണാത്തത് കാണുന്നതും അറിയാത്തത് അറിയുമ്പോഴുമാണ് ഇതിനോട് ബഹുമാനം തോന്നുന്നത്. അഭിനന്ദനങ്ങൾ 👍💐💐💐
@jeesraj8072
@jeesraj8072 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
"മിന്നൽ മുരളി "യുടെ ക്ലയ്മാക്സ് ..... 👍 ഇപ്പോഴാണ് സ്ഥലം ശരിക്കും പിടി കിട്ടിയത്....അത് എടുത്ത് പറഞ്ഞത് എന്തായാലും നന്നായി.... 👌
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
ആ ഫിലിം ഇറങ്ങിയപ്പോൾ എന്റെ കർണാടക സുഹൃത്തു പറഞ്ഞ ഞാൻ ഈ പള്ളിയെ പറ്റി അറിഞ്ഞിരുന്നു... പോകണമെന്ന് ആഗ്രഹിച്ചാണ്.. ഇക്കാ വീഡിയോ കിടുക്കൻ
@ashrafexcel
@ashrafexcel Жыл бұрын
❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
@@ashrafexcel ❤️❤️❤️❤️❤️❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
@@ashrafexcel ഇക്കാ ഞാൻ ഒരു കൊച്ച് ശിഷ്യനാണ്.... എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ നമ്മുടെ ചാനൽ ഒന്ന് കാണണം കേട്ടോ... 😍😍😍😍😍❤️❤️❤️❤️
@ansarm4885
@ansarm4885 Жыл бұрын
കാഴ്ചകളിൽ വിസ്മയം തീർത്ത മൂന്നാംപക്കം 🥰🥰🥰
@ashrafexcel
@ashrafexcel Жыл бұрын
❤️
@jiyo9211
@jiyo9211 Жыл бұрын
ബി ബ്രോ യുടെ സംസാരം കേൾക്കുമ്പോൾ ജയസൂര്യയുടെ ശബ്‍ദം പോലുണ്ട് 👍(ഇക്കയുടെ സംസാരം സൂപ്പറാണ് 👌)
@ismailnalukudiparambu5798
@ismailnalukudiparambu5798 Жыл бұрын
ഫിലിപ്പൈൻസ് കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു, ഈ കാഴ്ചകളും ഇഷ്ടപ്പെട്ടു, നന്ദിയുണ്ട് ഒരുപാട്,
@abdulazeez6117
@abdulazeez6117 Жыл бұрын
വീഡിയോ സൂപ്പർ ❤️ ജനപ്രിയ ബ്ലോഗറുടെ കേരള മീറ്റപ്പ് എന്നുണ്ടാകും ഞങ്ങൾ വെയിറ്റിംഗ് ❤️👍
@shammyshaji2170
@shammyshaji2170 Жыл бұрын
Hi Ashraf and B, Bro, thank you for your hard work and dedication to show this amazing view for the people, those who can’t reach or travel to these places. It was really wonderful experiences to watch your video s through out your journey. I think it was a little bit risky travel to that church. We can’t think about that type of journey. Anyway I appreciate your & B, Bro”s hardwork and dedication towards the people to shoot varieties of videos posted in KZbin. Thank you very much to show this type of wonderful videos and making us happy. God bless you.I am regular followers. God bless you. Keep it up
@ashrafexcel
@ashrafexcel Жыл бұрын
Thankyou❤️❤️
@vishakhh3676
@vishakhh3676 Жыл бұрын
@@ashrafexcel ചേട്ടാ മംഗളൂരു ചെന്നിട്ട് ആണോ പോകുന്നത് റൂട്ട് ഒന്നു പറയുമോ
@JafarJafar-tt3oe
@JafarJafar-tt3oe Жыл бұрын
നാടൻ കാഴ്ച്ചകൾ കൺകുളിർമ്മ നൽകുന്നു
@abdulgafoor2549
@abdulgafoor2549 Жыл бұрын
താങ്കളുടെ വീഡിയോകൾക്ക് ജീവനുണ്ട് ഇങ്ങിനെ ആയിരിക്കണം അതാണ് അഷ്റഫ് എക്സൽ
@mallunurses8371
@mallunurses8371 Жыл бұрын
ഒരു സേഫ്റ്റിയുമില്ലാതെ കുട്ടവഞ്ചിയിൽ കേറിയത്‌ അതിസാഹസമായിപ്പോയി.. എല്ലായിപ്പോഴും ഭാഗ്യം തുണച്ചെന്നു വരില്ല... So മുമ്പോട്ടുള്ള യാത്രയിൽ.. Take care 👍👍👍all the best...
@ncmphotography
@ncmphotography Жыл бұрын
ഇത് വരെ കാണാത്ത കാഴ്ചകൾ പുതിയ അറിവുകൾ പകർന്നു നൽകി അടിപൊളി വീഡിയോ 😍😍🙌 keep going 🤗 3Rd Gear ⚙️😍
@sajeevadoor185
@sajeevadoor185 7 ай бұрын
കൊള്ളാം അടിപൊളി വീഡിയോ
@akhilsudharsanan7593
@akhilsudharsanan7593 Жыл бұрын
കുക്കിംഗ്‌, ബി ബ്രോ യുടെ ചിക്കൻ കറി ഒക്കെ മിസ്സിംഗ്‌. 😂
@madhavam6276
@madhavam6276 Жыл бұрын
അതെയതെ 😁
@harshalalsukumaran3564
@harshalalsukumaran3564 Жыл бұрын
പുതിയ ഒരു കാഴ്ച തന്നതിന് നന്ദി.. 💞💞.. കൂടെ തന്നെ ഉണ്ട്.. 👍👍👍
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much for showing that old church. Un believable view. Thanks to you both.
@believersfreedom2869
@believersfreedom2869 Жыл бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു! എന്ത് ത്യാഗം സഹിച്ചും അവനെ കണ്ടെത്തുന്നവൻ ഭാഗ്യ വൻ!
@najlac.k776
@najlac.k776 Жыл бұрын
ഒരു സിനിമ കാണുന്ന ഫീൽ ....എന്തൊരു ഭംഗിയുള്ള ദൃശ്യങ്ങൾ:
@aneeshpkannadikkal822
@aneeshpkannadikkal822 Жыл бұрын
Great . ❤️Ariel shot adipoli 🔥
@shinuusandfamily9649
@shinuusandfamily9649 Жыл бұрын
adipoliyaayi oru yaathra poyaa feel annu ningale vedio kannubozhum
@jaseena9325
@jaseena9325 Жыл бұрын
nice vlog asharaf bro B bro.. always keeping standard.. waiting for thrilling episodes..
@minibaburaj9988
@minibaburaj9988 Жыл бұрын
Beautiful! Thank you so much.. 👍
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
ഒരു കാര്യം കണ്ടേ തീരൂ എന്ന് വച്ചാൽ കണ്ടില്ലെങ്കിൽ പിന്നെ സമാധാനം കിട്ടൂല്ല. എന്താണ് എന്ന് ചോദിച്ചാൽ അതങ്ങനെ ആണ്. അത് കണ്ട് കഴിയുമ്പോൾ അതി മനോഹരം. അതാണ് Route Records. മനസ് അവിടെയും ശരീരം ഇവിടെയും. അപ്പോൾ പിന്നെ രണ്ടും ഒത്തു. പൊളി വെള്ളം കുറയുമ്പോൾ പോയി ഒരു വീഡിയോ എടുക്കണം ബ്രോ. ബി ബ്രോ 🥰🥰🥰🥰🥰❤️❤️
@ashrafexcel
@ashrafexcel Жыл бұрын
❤️
@nisampothuvath9466
@nisampothuvath9466 Жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോ തൊട്ട് കാണാൻ കാത്തിരിക്കുകയായിരുന്നു... ഇപ്പൊ ജോലി കഴിഞ്ഞു വന്നു കാണുന്നു... സൗദിയിൽ നിന്നും
@girijanair348
@girijanair348 Жыл бұрын
Super Ashraf, Vellathil kidakkanna Palli! 👌🏽👍🏻🙏🏾
@shylajajojikumar5576
@shylajajojikumar5576 Жыл бұрын
ആരും കാണാത്ത കാഴ്ചകൾ കാണിച്ചുതരുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@jayasreegopinath2867
@jayasreegopinath2867 Жыл бұрын
Super... കാണത്ത...... ഒരുപാട് visuals...thank you dearzzzz..🙏🥰
@excellentideas5719
@excellentideas5719 Жыл бұрын
Bro 👍super അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jishadjishadisnot9349
@jishadjishadisnot9349 Жыл бұрын
✨️ഉള്ളവനും ഇല്ലാത്തവനും വിശപ്പ് ഒരു പ്രശനംതന്നെയാണ് ✨️എതായാലും യാത്ര നന്നാകുന്നുണ്ട് ✨️
@Reena-rt5cm
@Reena-rt5cm Жыл бұрын
Pally adbudamayirikunu vellathinadiyil kanichu thannathine othiri nanni....
@jayakumarmk1123
@jayakumarmk1123 Жыл бұрын
Super visuals. Thanks to route records
@minithomas1617
@minithomas1617 Жыл бұрын
Thanku ❤
@robincherukara351
@robincherukara351 Жыл бұрын
Even though I was in karnataka for many years, no one told me about this place, excellent 👏🏻👏🏻👏🏻👏🏻
@nishada314
@nishada314 Жыл бұрын
Nigalk oru cinema edthude 🔥🔥
@muhammadppmuhammad759
@muhammadppmuhammad759 Жыл бұрын
സുപർ നന്നായിട്ടുണ്ട്
@VijeshSVSV
@VijeshSVSV Жыл бұрын
കാവേരിയോടൊപ്പം യാത്ര തുടരൂ ...❤️
@leelasmp
@leelasmp Жыл бұрын
അഭിനന്ദനങ്ങൾ റിസ്ക് എടുത്തതിന് സൂപ്പർ സൂപ്പർ
@juliemohandas4657
@juliemohandas4657 Жыл бұрын
ഭയങ്കരം തന്നെ
@DileepKumar-mr2mx
@DileepKumar-mr2mx Жыл бұрын
നല്ല അവതരണം... രണ്ടാളും നന്നായിട്ടുണ്ട്.. 🥰🥰🥰
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
സൂപ്പർ സ്ഥലം മിന്നൽ മുരളി ഷൂട്ട് പുതിയ അറിവാണ് നിങ്ങളെ സമ്മതിക്കണം കൊട്ടവഞ്ചിയിലെ യാത്ര
@augustypj2070
@augustypj2070 Жыл бұрын
കൊള്ളാം നല്ല super ആയിട്ടുണ്ട് 👍👍
@saidalavikunjukutty9807
@saidalavikunjukutty9807 Жыл бұрын
Bro അടിപ്പൊളി ആ സ്ഥലത്തിന്റെ പേര് കന്നടയിൽ പറയുന്നത് C മൂടിഗരെ എന്നാണ് എനിക്ക് കന്നട അറിയാം ഞാൻ 20 വർഷമായിട്ട് ബേഗ്ലൂരിലാണ് നാട്ടിൽ മലപ്പുറം കരിപ്പൂർ എയർപോർട്ട് അടുത്ത് പള്ളിക്കൽ എന്ന സ്ഥലത്താണ് അട്ത്ത വീഡിയൊ ക്കായി കാത്തിരിക്കുന്നു നബിദിനാശംസകൾ നേരുന്നു By By നന്ദി
@ashrafexcel
@ashrafexcel Жыл бұрын
❤️
@SanthoshKumar-py5ub
@SanthoshKumar-py5ub Жыл бұрын
🙏namasthe അടിപൊളി വീഡിയോ കലക്കി 🙏
@jabirma659
@jabirma659 Жыл бұрын
ഞാൻ ആത്യമായിട്ടാണ് ഇങ്ങനെ ഒരു പള്ളി കാണുന്നെ...
@safeermp2010
@safeermp2010 Жыл бұрын
B ബ്രോയെ കാണുമ്പോൾ ജയസൂര്യയെ പോലെ തോനുന്നുണ്ടോ
@manjuviswan3398
@manjuviswan3398 Жыл бұрын
ഓരോ വീഡിയോയും വാക്കുകൾക്കതീതമാണ് ...keep it up bro ...
@chinnappanchinnappan6463
@chinnappanchinnappan6463 Жыл бұрын
Near by you can visit bellur and Halebeedu temple famous for its sculpture another place it's a jain temple Sravana belagola single stone statue of 56' feet height in a rok marvelous posting
@denzildias6903
@denzildias6903 Жыл бұрын
Good & great effort...👍
@prasanthravitha9557
@prasanthravitha9557 Жыл бұрын
Kidilam
@ragig2836
@ragig2836 Жыл бұрын
Super aanuketto
@riyas105riyas6
@riyas105riyas6 Жыл бұрын
കണ്ട് കണ്ട് ഇതിപ്പോ പെണ്ണുങ്ങൾ സീരിയൽ കാണുന്നപോലെ ആയി. 😂 അടുത്ത episode wait ചെയ്യ 🤣🤣🤣
@soumya2321
@soumya2321 Жыл бұрын
😂
@lanshappines8372
@lanshappines8372 Жыл бұрын
ഇക്കാ നിങ്ങൾ രണ്ടാളും എന്തുകാണുന്നുവോ...അത് ഞങ്ങളെയും കാണിക്കും എന്നുള്ള വിശ്വാസം 🥰🥰🥰🥰🥰🥰ഞങ്ങൾക്കുണ്ട് 🥰🥰
@anoopkappekkat
@anoopkappekkat Жыл бұрын
Content king Ashraf excel. .going excellent
@Babu-md9yk
@Babu-md9yk Жыл бұрын
Vdoഅടിപൊളി ആവുന്നുണ്ട് കേട്ടോ
@rajeeshrajeesh3566
@rajeeshrajeesh3566 Жыл бұрын
പൊളിച്ചു ബ്രോ
@JT89671
@JT89671 Жыл бұрын
best photos from birds eye
@drivernoushad.2447
@drivernoushad.2447 Жыл бұрын
ഡ്രോൺ ഷൂട്ട് പൊളിച്ചു ❤❤
@Themallupeter100
@Themallupeter100 Жыл бұрын
പൊളി 🔥🔥🔥
@ramadevias5430
@ramadevias5430 Жыл бұрын
Asharf thanks you🙏🙏🙏🙏🙏🙏🙏🙏
@moidumohd1968
@moidumohd1968 Жыл бұрын
നല്ല കാഴ്ച്ച..... നന്മകൾ നേരുന്നു ❤️👍
@rafirayan9950
@rafirayan9950 Жыл бұрын
നല്ല നല്ല കാഴ്ചകൾ എത്തിക്കുന്ന അഷ്‌റഫ്‌ ബ്രോ യ്ക്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍
@sanoojdevk872
@sanoojdevk872 Жыл бұрын
Asharafkade uppa aahl oru vibe manushyan😇
@suniljosepala
@suniljosepala Жыл бұрын
Great visuals... thankyou
@marykuttythomas5231
@marykuttythomas5231 Жыл бұрын
Never knew about a church like this. Thanks for showing this
@nazirsiraj
@nazirsiraj Жыл бұрын
Ashraf bro ,ur work is so clear...b bro s comedy is a plus point
@baburajt.r.2031
@baburajt.r.2031 Жыл бұрын
ഞാൻ വീണ്ടും കറങ്ങി തിരിഞ്ഞു RR ചാനലിൽ 😀
@karekadan1010
@karekadan1010 Жыл бұрын
Amazing and really wonderful. Thanks for the visual treat my dear Ashraf EXCEL and B Bro.
@kunhammedahmed3924
@kunhammedahmed3924 Жыл бұрын
Your efforts are precious
@chinnappanchinnappan6463
@chinnappanchinnappan6463 Жыл бұрын
Doing a great job the church you showed, congrats 👌👍😍
@24122412ful
@24122412ful Жыл бұрын
Great experience bros 🙌 👏 👌 👍 🙏 Many thanks from the bottom of the heart and a bouquet of congratulations a 💐
@ahmadsalim1636
@ahmadsalim1636 Жыл бұрын
വളരെ വളരെ മനോഹരം 😊❤
@ajishkr6399
@ajishkr6399 Жыл бұрын
Nice video,👍
@dileepmk4877
@dileepmk4877 Жыл бұрын
അടിപൊളി കാഴ്ച്ച 👍🏻
@venugopalankp7917
@venugopalankp7917 Жыл бұрын
വീഡിയോ കാണുന്നത് കുറച്ചു എന്റെ കണ്ണിനു അസുഹമായിരുന്നു കൂടുതലും കേട്ടതാണ് ബൈ 2 ആൾക്കും ❤♥️👍
@ramzanmaduvana598
@ramzanmaduvana598 Жыл бұрын
Drone shoot. Amazing thanks a lot
@devagivelan1880
@devagivelan1880 Жыл бұрын
Yes came out in an article the climax part of minnal murali was shot at this palli
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН