നമ്മുടെ ഭൂമിയെ ഒരു മനോഹരമായ ചിത്രം പോലെ ഒരുക്കി ദൈവം നമുക്ക് തന്നു. നമ്മൾ അത് മാലിന്യം കൊണ്ട് നിറച്ചത് ഒഴിച്ചാൽ. ഭൂമി ഇപ്പോഴും സുന്ദരി തന്നെ. ഹൃദയരാഗത്തിന്റ കാഴ്ചകളും..
@sajishsajish8203 Жыл бұрын
കുറച്ചു വിയർപ്പൊഴുക്കിയാലും നിങ്ങൾ കാണിച്ചു തരുന്ന കാഴ്ചകൾ അതിമനോഹരം 👍
@rejijoseph7076 Жыл бұрын
ജിതിന്റെ ചിലപ്പോഴുള്ള സംസാരങ്ങളും പ്രവർത്തികളും കാണുമ്പോൾ ചിരിച്ചു പോകും. ' ഉയ്യോ!!!' എന്നുള്ള അതിശയോക്തിയോടെ പറയുന്നതുകേട്ടാൽ അവിടെ എന്തോകാര്യമായി ഉണ്ടന്ന് തോന്നിപോകും 😄.ആ ചപ്പൽ എടുത്തു കളയുന്നത് തന്നെ രസകരം. പിന്നെ കമെന്റ് പേടിച്ചു അത് മാറ്റുന്നു 😄😄 നല്ല കുട്ടി 😄😄. മനുഷ്യനിർമ്മിതമായ ഒന്നുമില്ലാത്ത പ്രകൃതി,അതെവിടെയാണെങ്കിലും കാണാൻ മനോഹരമാണ്. പൊന്മുടി കാഴ്ചകൾ സൂപ്പർ 👍
@jayakrishnankutty3377 Жыл бұрын
ഹൃദയശുദ്ധിയുള്ള ഹൃദയരാഗം ..
@binilshijithv Жыл бұрын
"അങ്ങനെ പൊൻമുടി നമ്മൾ കീഴടക്കി.... " ഗംഭീര കാഴ്ച്ചകൾ...
@justincr6900 Жыл бұрын
ഇത്രേം ദിവസം wait ചെയ്തത് വെറുതെ ആയില്ല കാഴ്ചകൾ അതിമനോഹരം❤❤❤❤പിന്നെ നമ്മുടെ ചാനലിൻ്റെ background music ഇന്ന് ഉച്ചക്ക് മാതൃഭൂമി ചാനലിൽ ഏതോ ഒരു ടൂറിസ്റ്റ് സ്പോട്ട് കാണിച്ചപ്പോൾ ഇട്ടിരിക്കുന്നു 😂
@salimph3734 Жыл бұрын
ബ്രോയുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഇത്രയും സുന്ദരമായ ഒരു വീഡിയോ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല
@jithinhridayaragam Жыл бұрын
നന്ദി❤️
@vibinrajm1748 Жыл бұрын
നേരിട്ട് രണ്ടു തവണ കണ്ടിട്ടുണ്ട് പൊന്മുടി .. But അന്ന് കണ്ടതിലും മനോഹരം ഈ വീഡിയോ ❤👍👍👍👍👍👍👍👍👍👍
@sindhu106 Жыл бұрын
കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പൊന്മുടി കാഴ്ചകൾ .മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.വേരുകളുടെ ഇടയിലൂടെയുള്ള വെള്ളച്ചാട്ടം 👌👌👌👌റെജിച്ചേട്ടനാ അന്ന് വഴക്ക് പറഞ്ഞത് 😊ജിതിന്റെ മനസ്സായി തോന്നിയ ആ മരം വേങ്ങയാണോ.ഹൃദയരാഗ മേ.... എന്ന വിളി... ജിതിന്റെ വിജയം കൂടിയാണ് .. സന്തോഷം 🥰
@vineesht4266 Жыл бұрын
അതിമനോഹരമായ കാഴ്ചകൾ thanks bro
@jithinhridayaragam Жыл бұрын
നന്ദി❤️
@CtvVisual Жыл бұрын
പൊന്മുടി ചേട്ടനെ കാത്തിരുന്നു എന്ന് പറയാം കാരണം മഴയെല്ലാം മാറി വളരെ മനോഹരമായി പൊന്മുടി കാഴ്ചകൾ പകർത്തി.സൂപ്പർ.
@jithinhridayaragam Жыл бұрын
നന്ദി❤️
@mariabijo7979 Жыл бұрын
വീഡിയോ ഒരു പാട് നന്നാവുന്നണ്ട്
@devu151 Жыл бұрын
പണിക് പോയിട്ടു ഇപ്പോൾ vanathe ഉള്ളു ഇന്നത്തെ വിഡിയോ കാണാൻ ലെറ്റ് ആയി കൊള്ളാം 👍❤️🌹
@jithinhridayaragam Жыл бұрын
നന്ദി❤️
@robinhood9609 Жыл бұрын
തുടക്കത്തിലേ bgm oohh powwlliii ✨✨✨✨
@gopangs3668 Жыл бұрын
ചേട്ടാ ബസ്സിൽ ഒരു ദിവസം പോകണം സൂപ്പർ ആണ് 💯
@reejog5636 Жыл бұрын
Super... എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക് ചെയ്യാറുണ്ട്.
@jithinhridayaragam Жыл бұрын
നന്ദി🌹🌹🌹
@essahaknizamudeen7952 Жыл бұрын
ഹൃദയരാഗം വേറിട്ട അനുഭവം തന്നെ ഞാൻ വർക്കല യും പൊന്മുടി യുമായി നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട് വർക്കല യിലെ ക്ലിഫ് സൈഡിൽ കൂടി യുള്ള യാത്ര ഒരുനല്ല അനുഭവം ആയിരുന്നു അത്പോലെ പൊന്മുടി വച്ടവർ ക്ലെശകര മായ വഴിയിലൂടെ സഞ്ചരിച്ചതും നന്നായി മറുവശം വഴി എളുപ്പം ആയിരുന്നു പക്ഷെ ഇതൊരു പുതുമ ആയിരുന്നു
@ngopan Жыл бұрын
പൊന്മുടി മനോഹരം.
@kannanvrindavanam9724 Жыл бұрын
കപ്പൽ വന്നിട്ടുണ്ട്.. ഹൃദയരാഗത്തിലൂടെ ആദ്യകപ്പൽ കാണാൻ ആഗ്രഹിക്കുന്നു 👍🏻👍🏻
@jithinhridayaragam Жыл бұрын
സോറി കൂട്ടുകരാ. നാട് വിട്ടു
@kannanvrindavanam9724 Жыл бұрын
Ep 20 എവിടെ.. Waiting
@ahmadsalim1636 Жыл бұрын
നന്നായിട്ടുണ്ട് ❤കൊള്ളാം
@AndersonJoseph-f2y Жыл бұрын
Regular background music and the silent nature brings a devine feeling....i wonder like i went ponmudi and came back in 25 minutes!!! Jithin you are super...
@yagoobmp2093 Жыл бұрын
Powlichu chetta 🎉🎉🎉may God bless you dear
@lekhas2357 Жыл бұрын
കേരളത്തിന്റെ തെക്കെ അറ്റം മുതൽ വടക്കെ അറ്റം വരെയുള്ള യാത്ര ഇതുവരെ ഉള്ളത് മുടങ്ങാതെ കണ്ടു.t v യിൽ കാണുന്നതു കൊണ്ടാണ്comments ഒന്നും എഴുതാഞ്ഞത്. എല്ലാം അടിപൊളി വീഡീയോ സ്👌👌👌 കുറേ നാൾ കൂടിയാണ് ഹൃദയ രാഗത്തിന്റെ highlight ആയ Music തുടക്കത്തിൽ തന്നെ കേൾക്കാൻ കഴിഞ്ഞത്. വല്ലാത്ത ഒരു feel ആണ് ആ music കേൾക്കുമ്പോൾ. കേരള യാത്ര success ആവട്ടെ . Best Wishes. Go ahead.......Be safe👍👍👍👍👍
@jithinhridayaragam Жыл бұрын
നന്ദിപൂർവ്വം ❤️❤️❤️❤️
@sebastianjacob3229 Жыл бұрын
Aashane oduvil ethiyalle.. 😍
@JERINPAROLICKAL Жыл бұрын
വിഡിയോ ❤🎉👏 സൂപ്പർ 😎 കാത്തിരുന്നതിനു ഉള്ള പ്രതിഫലം പൊന്മുടി തന്നല്ലോ 😎👏👏
@shobhanakk1989 Жыл бұрын
അഭിനന്ദനങ്ങൾ Video super
@jithinhridayaragam Жыл бұрын
നന്ദി❤️
@devuvinod7966 Жыл бұрын
പൊന്മുടി അടിപൊളി 🥰❣️
@Gopan4059 Жыл бұрын
കേട്ടറിവിനെക്കാൾ സുന്ദരിയാണ് പൊന്മുടി പൊന്മുടിയുടെ വശ്യ മനോഹരിതയിലേക്ക് കൂട്ടികൊണ്ട് പോയതിനു ഹൃദയരാഗത്തിനു ഒരുപാടു നന്ദി
@jithinhridayaragam Жыл бұрын
🙏🏻🥰❣️
@gopangs3668 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ👌
@ashafrancis9092 Жыл бұрын
😂 Dear Jithin in 1964 l visited Ponmudy as part of my college tour. Now l had reviewed my sweet memories with. Hridayaragam.wish you all success in life.fromMysore,
പൊന്മുടി വേറെ level ❤🥰 മൂന്നാറിനെക്കാൾ എത്രയോ മനോഹരം 😍😍
@jithinhridayaragam Жыл бұрын
👍👍👍
@pavithravp9686 Жыл бұрын
പൊന്മുടി കീഴടക്കി ❤️💪🏻✨️
@paulm.k.87406 ай бұрын
Beautiful!
@instantvlogger2759 Жыл бұрын
പൊൻമുടി മലയുടെ ഒരറ്റം കൊല്ലം ജില്ലയിലെ ശേണ്ടുരുണി വന്യജീവി സങ്കേതമാണ് അ മല തുടങ്ങുന്നത് കുളതുപുഴയ്യിലാണ് . പൊൻമുടി യിൽ വരയാടുകൾ ഉണ്ട് . നിങ്ങൾ നിന്ന സ്ഥലത്തുനിന്ന് ഒപ്പോസിറ്റ് കാണുന്ന മലയാണ് വരയാടുമൊട്ട അവിടെ വരയാടുകൾ ഉണ്ട്
@roseminabraham9678 Жыл бұрын
Ponmudi ponnanu❤❤
@yagoobmp2093 Жыл бұрын
Chetta....Kula atta onde.....take care
@vinogeorge1360 Жыл бұрын
Super 👌
@anishmk5865 Жыл бұрын
Nammude bgm❤❤
@Saji202124 Жыл бұрын
Jn poyitund ponmudi... ..super anne
@sivadev92 Жыл бұрын
അനത്തലവട്ടം മരിച്ചതിന് ശേഷമുള്ള ഫ്ലക്സ്സാണ് ചേട്ടാ..❤
@arunr2313 Жыл бұрын
പൊളി 🔥❤️
@bindhul9510 Жыл бұрын
എത്ര സുന്ദരമാണ് പൊന്മുടി
@binigison5026 Жыл бұрын
നല്ല അവതരണം.
@jithinhridayaragam Жыл бұрын
🙏🏼
@Vino_Idukki_Vlogs Жыл бұрын
ജിതിനെ പൊന്മുടി അടിപൊളി 💞👌🥰
@sunildevukumar9411 Жыл бұрын
Ponmudi 👌👌👌 Appol eni nale kanam
@josethomas9369 Жыл бұрын
EP- 19 ponmudi Hill. Station Video Super bro jithin♥️👏👏👏🙏🏻
പൊൻമണി സൂപ്പർ 👍👍👌❤️ അടുത്ത വാഗമൺ ക്ലാസ് ബ്രിഡ്ജ് കാണിക്കണം
@jithinhridayaragam Жыл бұрын
കാണിച്ചല്ലോ
@tijojoseph9894 Жыл бұрын
Adipoli ayitunde ❤
@jithinhridayaragam Жыл бұрын
❣️❣️🙏🏻
@riyaspv9071 Жыл бұрын
അടിപൊളി 👍👍👍❤️❤️❤️🌹🌹🌹
@tprb5195 Жыл бұрын
Nice ❤
@manilams259 Жыл бұрын
Shedaa...pettenn theernn poyi. Ponmudiyilek orupad bus service und.vdos il kanunna ponmudi alla neril kanumbozhe ponmudi enthanenn manasilavu.njn poyittund orikkal.koda Karanam onnum kanan saadhichirunnilla.eppo kanan saadhichathil valare adhikam santhosham.enthayalum bus il jithin bro yude kannudakkiya sthithik oru varavum koodi pretheekshikkunnu.🌹🦋🌹🦋
@TheMahi1983 Жыл бұрын
ഹായ് ജിതിൻ അങ്ങനെ ആദ്യമായി ഞാൻ പൊന്മുടി കണ്ടേ...... നന്ദി...... ഒരു ആറന്മുളക്കാരൻ
കുറേ കഷ്ടപ്പെട്ടു അല്ലേ നടന്നു പോകുമ്പോൾ പാമ്പുകളേ ശ്രദ്ധിക്കുക
@hipervole571 Жыл бұрын
Plz cover vizhinjam ship It will come tomorrow👍
@k.c.thankappannair5793 Жыл бұрын
Best wishes 🎉 Mother Nature Wild & Beautiful ❤
@sareefsareef3582 Жыл бұрын
സൂപ്പർ
@josetabor Жыл бұрын
How many times, wished to visit Ponmudi- the Golden crown or the Royal Diadem of our Capital Triivandrum ❤ . Even studied in Trivandrum for 3 years, but cdn't visit. God has awarded a cool, cute getaway to every city or big town- like Matheran for Bombay, Darjeeling/Siliguri for Calcutta, Simla for Delhi, Ootty/ Pondi for Madras. So is Ponmudi for Trivandrum. ❤ . Just 2 hours drive or less - 54 Kms. Wah. Have a look. If not visit, pl do. Even already visit, make one trip. . God bless us all. Jose & Valsa, New Bombay. 😊
@peterpodiyan1205 Жыл бұрын
👌
@KDL2023 Жыл бұрын
Do a review of your mayil alto Also all are very good videos 🎉
@Sreeleshcksree Жыл бұрын
Super
@jithinhridayaragam Жыл бұрын
❤️❤️
@harikrishnan6016 Жыл бұрын
Angne ponumudiyum kandu❤
@Renu27K Жыл бұрын
🎉🎉🎉
@sreeramramesanpillaichithr9024 Жыл бұрын
Super ❤🎉
@anishurmila2326 Жыл бұрын
All the best A K T❤❤❤
@mistyhillsplantation651 Жыл бұрын
Try to visit Pandipath in Peppara
@jithinhridayaragam Жыл бұрын
🌹🌹
@saranyamukesh6182 Жыл бұрын
@@jithinhridayaragam. Bro... U missed kerala's largest ശിവലിംഗം @ ചെങ്കൽ tvm
@ANOOP_TR Жыл бұрын
Bro, chenkal shiva temple pokunille
@sureshks1392 Жыл бұрын
ഞങ്ങൾ 2016 ൽ ആണ് പൊന്മുടിയിൽ പോയത് . അന്ന് ഇത്രയൊന്നും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ഓർമ . മുകളിലെ വാച്ച് ഗ്യാലറിയിൽ കയറിയിരുന്നു , അന്ന് വലിയ കാറ്റായിരുന്നു അതിന് മുകളിൽ . ഒരു സുരക്ഷിത്വമില്ലായ്മ തോന്നിയിരുന്നു അതിന് മുകളിൽ നിൽക്കുമ്പോൾ , കാരണം കൃത്യമായ നിയന്ത്രണമില്ലാതെ ആളുകൾ മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു....
@jithinhridayaragam Жыл бұрын
അതാവാം അടച്ചത് ❤️❤️❤️❤️❤️
@msnPRIME7410 Жыл бұрын
👌👌👌....
@renjithgs7222 Жыл бұрын
🥰😍🥰😍🥰😍👍
@Anzilmuhammmed Жыл бұрын
Njangade Ponmudikk irikkatte oru like🦋💯
@jithinhridayaragam Жыл бұрын
👍👍👍
@Chooranolilvlog Жыл бұрын
ഞാൻ പുതിയ യൂട്യൂബര
@shafeekmobile Жыл бұрын
വഴിയോര കച്ചവടക്കാരിൽ നിന്നും സാധനം മേടിക്കുമ്പോൾ വില താഴ്ത്തി മേടിക്കുന്നവർ ഉണ്ട് അതവരുടെ മിടുക്കാണെന്ന് കരുതും. ഇവർ തന്നെ വലിയ ഹൈപ്പർ മാർകറ്റിൽ നിന്നും പറഞ്ഞ വിലകൊടുത്തും medikkum😄
@sumithsurendran4611 Жыл бұрын
😊
@omanas6667 Жыл бұрын
ഉയരം കുറഞ്ഞ പന നിലം പനയാണെന്നു തോന്നുന്നു.കോടമഞ്ഞു വരുംപോൾ നല്ല കാഴ്ച യാണ്.വർഷത്തിൽ ഒരു തവണയെങ്കിലും പോകാൻ തോന്നും.
@jayakrishnankutty3377 Жыл бұрын
നിലപ്പന പന പോലെ ഇലയുള്ള കൊച്ചു ഔഷധച്ചെടി ആണ് ..മുറ്റത്ത് കാണാറുണ്ട് .. പനയുടെ വിവരങ്ങൾ പാലോട് ബൊട്ടാണിക്കൽ ഗാർഡൻ പറഞ്ഞു തരും ..അവർക്കു പലതരം പനകളുടെ ശേഖരം ഉണ്ട് ..
@kirankrishnan5081 Жыл бұрын
super🥰🥰
@Mukesharanmula Жыл бұрын
Evide poi ennu ethuverem kandilallo
@nikkus45 Жыл бұрын
Ponmudi kollam orilal ponam
@jithinhridayaragam Жыл бұрын
തീർച്ചയായും 👍
@noushadvwell7838 Жыл бұрын
Makhayil ninnum noushad❤
@mayooranadhrnair2919 Жыл бұрын
ചേട്ടാ നമ്മുടെ ബിജിഎം ഇന്ന് രാവിലെ മാതൃഭൂമി ന്യൂസിൽ ഒരു യാത്രാവിവരണത്തിന്റെ കൂടെ കേട്ടൂ. ഇനി ഈ bgm ന് പേറ്റന്റ് എടുക്കേണ്ടിവരും
@LTDreamsbyLennyTeena Жыл бұрын
നമ്മുടെ നാട് എത്ര സുന്ദരമാണ്.😍
@simplysanchari Жыл бұрын
14:45 min fagam aanu agasthiyarkudam koda atha atha aa fagam kaanan pattathathu...
@pramodpramod7736 Жыл бұрын
💞💞💞💞
@ajiths1281 Жыл бұрын
21:30 ശബരിമല പുൽമേട്ടിലും...🛜
@Vino_Idukki_Vlogs Жыл бұрын
വീഡിയോ മൊത്തം കണ്ടപ്പം എനിക്കൊരു സംശയം ഇത് വാഗമൺ ആണോ 👌
@jithinhridayaragam Жыл бұрын
ശരിയാണ്. വാഗമൺ പോലെ തന്നെ
@revathysreekumar7927 Жыл бұрын
സാറിന്റെ voice ഇന്ദ്രജിത്തിന്റെ പോലെയാ 😁
@Shiju7777 Жыл бұрын
Ponmudil varayadu undu
@kumaranen5554 Жыл бұрын
കൊള്ളാം ഒരിക്കൽ ഒന്നു പോകണമെന്ന് ആഗ്രഹി ഒരു ടൂറിസ്റ്റ് കേന്ദ്രമായിരുന്നു പൊൻമുടി❤