കൂടുതൽ ചിത്രങ്ങൾക്കും Behind the സീനുകളും ഇൻസ്റ്റാഗ്രാമിൽ കാണാട്ടോ: instagram.com/techtraveleat/
@twowheels0024 жыл бұрын
അതൊക്കെ ഞങ്ങളേറ്റു സുജിത്തേട്ടാ 😍😍
@adhilyaseen30184 жыл бұрын
Ok
@techandtravelbyabhishek48734 жыл бұрын
ഹായ് സുജിത് bro
@techandtravelbyabhishek48734 жыл бұрын
ഓക്കേ ബ്രോ ഞാൻ ലൈക് അടിച്ചോളാം
@FragGaming14 жыл бұрын
kzbin.info/www/bejne/famXZ5qIrcuKjpo എന്റെ പൊന്നെ ഞാൻ ചിരിച്ചു ചത്തു... നിങ്ങൾ കണ്ടാൽ പൊട്ടിച്ചിരിക്കും... 🤣🤣
@AnnammachedathiSpecial4 жыл бұрын
welcome to wayanad.., welcome home
@adil37934 жыл бұрын
😍
@maneeshtech46734 жыл бұрын
😍❤️❤️
@aswinkrishna39554 жыл бұрын
Ningal wayanad aano
@life.ebysony11194 жыл бұрын
ഇപ്പോൾ കുട്ടേട്ടന്റെ വീഡിയോ comment ഇട്ടാതെ ഉള്ളു..
@جوادوي4 жыл бұрын
Ha Ningal Ammachi
@viveks92174 жыл бұрын
കാട്ടിൽ നിക്കുന്ന പശു കാട്ടു പശു. കാട്ടിൽ നിക്കുന്ന കോഴി കാട്ടു കോഴി. കാട്ടിൽ നിക്കുന്ന സുജിത് കാട്ടു കള്ളൻ🤣🤣🤣 എമിൽ ബ്രോ തഗ്
@0arjun0774 жыл бұрын
😂
@vivekraj6964 жыл бұрын
സുജിത് ബ്രോയും എമിൽ ബ്രോയും താറിന്റെ മുന്നിൽ വിശാലമായി സുഗിച്ചിരുന്നപ്പോൾ പുറകിൽ ഒരു സീറ്റ് ബെൽറ്റ് പോലും ഇടാതെ കുനിഞ് നോക്കി കാഴ്ചകൾ കണ്ട് വീഡിയോക്ക് ഫുൾ സപ്പോർട്ട് നൽകിയ ഹൈനുസ്സ് കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍
@MGAMINGM-wm2qx3 жыл бұрын
9
@raneesvahab68474 жыл бұрын
വീഡിയോയിൽ എമിലും സുജിത്തും കൈ കോർത്താൽ പിന്നെ ആ വീഡിയോ എത്ര കണ്ടാലും മതിവരില്ല... അതൊരു വേറെ ലെവൽ ആണ്....
@Abhinavv7204 жыл бұрын
❣️
@mercedezbenz71073 жыл бұрын
Pinnalah kandu kondirikan endhu rasa
@marshmello77784 жыл бұрын
ഹൈനിസ്സിക്കെടെ താറും എമിൽ ചേട്ടന്റെ തഗ്ഗും സുജിത്തേട്ടെന്റെ ഹാപ്പിനസ്സും. ഒരു രക്ഷയും ഇല്ല അടിപൊളി 💕
@motivational_muse4 жыл бұрын
എമിൽ ഉള്ളത് കൊണ്ട് യാത്ര കൂടുതൽ കണ്ട് ചിരിച്ച് ആസ്വദിക്കാൻ കഴിഞ്ഞു
വയനാട് തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള യാത്ര ഒരുപാട് പോസിറ്റീവ് എനർജി തരുന്നു സുജിത്തിനെ വീഡിയോ കണ്ടിട്ട് ഞാനും പോയിരുന്നു കാട്ടി കുളത്തിൽ നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള യാത്ര വീഡിയോയിൽ പറഞ്ഞതുപോലെ ഒരുപാട് പോസിറ്റീവ് എനർജി തരുന്നു ഈ വീഡിയോ എത്രകണ്ടാലും മതിവരില്ല ഞാൻ തന്നെ ഒരുപാട് പ്രാവശ്യം കണ്ടു വീഡിയോ ഇതുപോലെയുള്ള യാത്രകൾ പുതിയ വീഡിയോകളുടെ പ്രതീക്ഷിക്കുന്നു
@jijishaiju55434 жыл бұрын
ഞാനും തിരുനെല്ലി അമ്പലത്തിൽ പോയിട്ടുണ്ട്. ഞാൻ oru മാനന്തവാടി ക്കാരിയാണ്. എനിക്കും തിരുനെല്ലി പോകുന്ന വഴി നല്ല ഇഷ്ട്ടമാ
@ihsan61354 жыл бұрын
ഓഹ് ഞാൻ ഇന്നേ വരെ പോയില്യാ
@viveks92174 жыл бұрын
ഞാൻ 10ആം ക്ലാസ്സിൽ പടിച്ചപ്പോ തിരുനെല്ലിയിൽ ടൂർ പോയത് ഓർക്കുന്നു .ആ ഓർമകൾ തിരിച്ചു കൊണ്ടുവന്നതിന് ഒരുപാട് നന്ദി ഉണ്ട് സുജിത്തേട്ടാ.❤😍
@ഇലുമിനാന്ഠി4 жыл бұрын
ബാത്താഫ്‌ളൈ
@nichoos.pokiri73474 жыл бұрын
നീ പോടാ ചെക്കാ
@nichoos.pokiri73474 жыл бұрын
നീ പോടാ ചെക്കാ
@ഇലുമിനാന്ഠി4 жыл бұрын
നീ ഏതാടാ ഊളെ
@ijaas_muhmd4 жыл бұрын
@@nichoos.pokiri7347 ethaa ee maravalli
@nasih.ameeen4 жыл бұрын
സുജിത്തേട്ടാ HARRIER വെച്ച് ഒരു ട്രിപ്പ് പ്രതീക്ഷിക്കുന്നു 😍😍😍😍😍😍 💪💪💪💪HARRIER💪💪💪💪
@vishnu54404 жыл бұрын
ആദ്യം രെജിസ്ട്രേഷൻ ഒന്ന് കഴിയട്ടെ 😂😂
@nasih.ameeen4 жыл бұрын
@@vishnu5440 😀😀😀😀
@sreejithsreelal27564 жыл бұрын
Yes waiting for trip in TATA HARRIER ❤️
@maneeshtech46734 жыл бұрын
ഇപ്പോഴാണ് ആ പഴയ Power തിരിച്ചു വന്നത് 😍❤️💪
@shefinbasheer654 жыл бұрын
അതെ
@nelsonjohn30004 жыл бұрын
Emil നമ്മുടെ നാട്ടുകാരൻ ആയിരുന്നോ... Near to പയ്യാവൂർ
@jayaprakashpadinjarath20654 жыл бұрын
WOW....കുറേയേറെ യാത്രകള്‍ പോയ പാതകളും ഹരിതാഭമായ പ്രകൃതിയും നീലമലകളും....പിന്നെ തിരുനെല്ലി ക്ഷേത്രം,പാപനാശിനി etc etc...വളരെയധികം നന്ദി മൂന്നാള്‍ക്കും പിന്നെ dashing THARinum.
@sarbadtravel46554 жыл бұрын
കാട്ടിൽ നിൽക്കുന്ന സുജിത്ത് കാട്ടുകള്ളൻ അത് പൊളിച്ചു 😂😂😀 എമ്മിൽ ബ്രോ പോളിയാണ് 🔥
It is estimated that Thirunelli Temple was built around 3000 years before
@ak38854 жыл бұрын
ഈ വീഡിയോ കാണുമ്പോൾ കുറച്ചു ദിവസത്തെ വിഡിയോകളെക്കാൾ ഒരു പ്രത്യക പോസറ്റീവ് ഫീൽ നൽകിയിട്ടുണ്ട്. യാത്ര വിഡിയോകൾ ചെയ്യുമ്പോൾ അല്ലങ്കിലും സുജിത് ചേട്ടന്റെ ഒരു യഥാർത്ഥ skill അത് ഉറപ്പിക്കുന്ന ഒന്നായി കാണാൻ കഴിയും.. എമിൽ bro തമ്മിലുള്ള ആത്മ ബന്ധവും നിങ്ങൾ ഒരുമിച്ചുള്ള വീഡിയോകൾക്ക് ഇപ്പോഴും എപ്പോഴും നല്ല ഒഴുക്കുള്ള രസമുള്ള അനുഭവങ്ങൾ ആയിരിക്കും നൽകുന്നത്... ശെരിക്കും അഭിനയിക്കാതെ ബിഹേവ് ചെയ്യുന്നതിനാൽ ശെരിക്കും ഇഷ്ടപ്പെടുന്നത്.. തമാശയും നല്ല ആവശ്യമുള്ള അറിവുകളും കാണുന്നവർക്ക് എല്ലാ ആളുകൾക്കും ഒരുപോലെ എല്ലാം കാര്യങ്ങളും വെക്തമായി വിശദീകരിച്ചു നൽകാൻ കഴിയുന്ന മറ്റൊരു യൂറ്റൂബർ ഇല്ല. അതാണ് സുജിത്ത് ചേട്ടന്റെ ക്വളിറ്റി വെറുതെ കയറി വന്നതല്ല ഇന്ന് കാണുന്ന യൂറ്റുബ്രർ . അത് എന്തുകൊണ്ടാണ് എന്ന് വിഡിയോ കാണുന്ന ഓരോ വ്യക്തിയും മനസ്സിലാകുന്നു.... യാത്രകൾ ഉൾപ്പെടുത്തിയ വിഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.. കൂടെ എമിൽbro ഉണ്ടങ്കിൽ അത് മറ്റൊരു പോസിറ്റീവ് എനർജിയും വീഡിയോകൾക്ക് യാത്രയ്ക്കും ലഭിക്കും..... എന്ത് ചെയ്യുന്നു എന്നതിലല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കഴിവ്.. എന്തായാലും ഇനിയും നല്ല വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു.. എല്ലാ നന്മകളും ആശംസകളും നേരുന്നു👍👍✌️❤️❤️
@nandhagopalunninandhu78424 жыл бұрын
അങ്ങനെ സുജിത് ഏട്ടൻ തിരുനെല്ലി ഷേക്ത്രവും, മലയോരകാഴ്ചകളും കാണിച്ചിട്ട് സുരക്ഷിതമായിട്ട് തിരിച്ചു എത്തിച്ചു 😍😍
@johnhonai46012 жыл бұрын
Bringing back my childhood memories 2011 , visit to Thirunelly temple
@xlb1n.4 жыл бұрын
ഇങ്ങള് മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്😮😮 Tech Travel Eat❤️❤️
@FRQ.lovebeal4 жыл бұрын
*tech ട്രാവൽ സ്ഥിരം കാഴ്ചക്കാർ ഒക്കെ പോന്നോളൂ 😍😍🤩😍🤩😍🤩😍🤩😍🤩😍🤩*
@shafe3434 жыл бұрын
ചെറുപ്പത്തിൽ എമിൽ ബ്രോ പറഞ്ഞ പോലെ ബസിന്റെ സൈഡ് സീറ്റിൽ സ്വപ്നം കണ്ട് വണ്ടി ഓടിച്ചവർ ആരൊക്കെ? മറക്കാനാവുമോ ആ കണ്ട സ്വപ്നത്തിലെ പലതും.. Really hard nostalgic
@JitheshMk4 жыл бұрын
മുന്നിലെ സീറ്റിൻ്റെ കമ്പിയിൽ ആക്സിലേറ്ററും ബ്രേക്കും ആണെന്ന് സങ്കൽപിച്ച് ഒപ്പം ഡ്രൈവ് ചെയ്തിട്ടും ഉണ്ട്
@shafe3434 жыл бұрын
@@JitheshMk correct ബ്രോ... ഇന്ന് ഒറിജിനൽ സ്വന്തം വാഹനം ഉണ്ടായിട്ടും അതിൽ കിട്ടാത്ത സുഖം അന്ന് കിട്ടിയിരുന്നു...
@III_Karma_III4 жыл бұрын
ഏകദേശം പത്തു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ 15 പേർ തിരുനെല്ലി ക്ഷേത്രത്തിൽ നിന്ന് ബ്രഹ്മഗിരി ട്രെക്ക് ചെയ്ത് പക്ഷിപാതാളം കാണാൻ പോയി.. അവിടെവെച്ചു എല്ലാവരെയും തേനീച്ച കുത്തി എല്ലാവരും ഓരോ വഴിക്ക് ഓടി, ഞങ്ങൾ രണ്ടു പേർ മാത്രമായി പക്ഷിപാതാളത്തിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്നു.. പുറത്ത് ഇറങ്ങിയാൽ തേനീച്ച കുത്തും, ഫോണിൽ റേഞ്ച് ഇല്ല.. ഇരുട്ടത്ത് തേനീച്ച വരില്ലെന്ന് ഗുഹയിൽ ഇരുന്നപ്പോ മനസിലായി.. രാത്രി വരെ പേടിച്ചു വിറച്ചു ഇരുന്നു,അവസാനം ഫോറസ്റ്റ് ഗാർഡ് മറ്റുള്ളവരെ വാച്ച് ടവറിൽ കൊണ്ട് ആക്കിയിട്ട് ഞങ്ങളെ തേടി വന്നു.. അങ്ങനെ രക്ഷപെട്ടു ☺️🙏
ഉച്ചക്ക് ചോറിന്റെ കൂടെ സുജിത് ഏട്ടാന്റെ VLOG കാണുന്നവർ ലൈക്ക് ❤
@goforwardnomattr74724 жыл бұрын
12 manik aano choor?😂🎉🎉
@maneeshtech46734 жыл бұрын
@@goforwardnomattr7472 അതിനു 😁
@nikkiestube18774 жыл бұрын
2 . 47 time
@purbliss4 жыл бұрын
സുജിത് ഏട്ടന്റെ ഒപ്പം ട്രാവൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുണ്ടോ 🥰
@techandtravelbyabhishek48734 жыл бұрын
ഉറപ്പായിട്ടും
@sakirjr46674 жыл бұрын
No
@rashirashi40504 жыл бұрын
എനിക്കാഗ്രഹമില്ല
@dkaroundtheworld63754 жыл бұрын
Hi Sujith bhai വീഡിയോ അടിപൊളി ഈ സ്ഥലത്തു ഒരുപാട് തവണ പോയിട്ടുണ്ട്.. എന്നാലും സുജിത് & എമിൽ.. നിങ്ങൾ ഒന്നിച്ചുള്ള യാത്രകൾ കാണാൻ ഒരു പ്രേത്യേക ഭംഗി ഉണ്ട്.. നിങ്ങളുടെ ഒരു കെമിസ്ട്രി അപാരം.. waiting for more beautiful videos
@san__ith4 жыл бұрын
ഒരിക്കൽ അവിടെ പോയപ്പോൾ ചുമ്മാ കാട്ടിൽ ഒന്ന് കേറിയതാ ആന വരുന്നു എന്ന് റോഡിലൂടെ പോയ ഒരു വണ്ടിക്കാരൻ ഒന്ന് പറഞ്ഞു പറ്റിച്ചു ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം.നല്ല ഒരു വീഴ്ച,മുളയുടെ മുള്ള് കേറി കൈക്ക് നല്ല ഒരു അടയാളം തന്നു ഇന്ന് ഇപ്പൊ അത് നോക്കി ഒരു ചിരിയും ചിരിച്ചു ഇരിക്കുന്നു ഇതൊക്കെ ഓർമ്മിപ്പിക്കാൻ ഇടയായത് സുജിതേട്ടന്റെ ഈ വീഡിയോയും😘🤣😍 അന്നെടുത്ത ഫോട്ടോസ് ഒക്കെ നോക്കി കൊതി തീർക്കട്ടെ
@MusicLoverBTB4 жыл бұрын
സുജിത് ചേട്ടന്റെ യാത്രകളുടെ വിജയം ഹാപ്പിനെസ്സ് കാരണം എമിൽ bro കൂടെ ഉള്ളത് കൊണ്ട് കൂടെ ആണ് 😍😍😍😍💕
@manshadmanshu28404 жыл бұрын
കൊച്ചു കള്ളാ എമ്മിൽ ബ്രോ ഇയാൾ കണ്ണൂരുകാരൻ ആണല്ലേ😍😍😍
@nivedranil36984 жыл бұрын
അതെ
@thomasvo19074 жыл бұрын
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബ്രഹ്മഗിരി മലനിരകളുടെ മടിത്തട്ടിൽ. ക്ഷേത്രത്തിന്റെ മുൻവശം റോഡിൽ നിന്നും നോക്കിയാൽ ക്ഷേത്രത്തെ മലനിരകളിൽ താങ്ങിനിർത്തിയ ഒരു feel ഉണ്ട്. അതിപൂരാതനവും, മനോഹരവും ആയ ശിവക്ഷേത്രം.ഞാൻ പോയിട്ടുണ്ട്. നിരവധി തവണ. ക്ഷേത്ര ജംങ്ഷനിൽ നിന്ന് കുറച്ച് കൂടി നേരേ സുമാർ 750 മീറ്റർ മുന്നോട്ട് പോയിരുന്നു എങ്കിൽ തിരുനെല്ലി പുഴ കാണാനായിരുന്നു. വർഷകാലത്ത് മനോഹരമാണ് 👍👍👍👍
@syamalayamsyamalayam39014 жыл бұрын
മനോഹരം വാക്കുകൾ കൊണ്ടു വർണ്ണിക്കാൻ ആകുന്നില്ല..... അത്രയ്ക്ക്ക് super ഭംഗിയായി....🌹🌹💙💙💙💙
@slvloges8114 жыл бұрын
*bro കൊറേ ആളുകൾ പോവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ആണ് ഇവിടൊക്കെ ഇപ്പോത്തെ സാഹചര്യങ്ങൾ കൊണ്ട് ചില ആളുകൾക്ക് പോവാൻ പറ്റില്ല അങ്ങനത്തെ ആളുകൾ നിങ്ങളെ കൂടെ ഈ vdo കണ്ടു സഞ്ചരിക്കുന്നു* 😍 *ഇങ്ങനത്തെ നല്ല vdo ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി* 😍😘💕💕💕
താങ്ക്സ് sujithetta.. ഈ മനോഹര കാഴ്ച്ച തന്നതിന്... കാണുന്ന പ്രേക്ഷകനും കിട്ടുന്നുണ്ട് ഫീൽ... ണ്ടു രസാണ്.... നിങ്ങൾ poliya.... കൂടെ അവരും കൂടെ ഉണ്ടേൽ പിന്നെ പറയണ്ട... കിടിലോസ്‌കി.... കട്ട വെയ്റ്റിംഗ് next വീഡിയോ....
@yadhukrishna77214 жыл бұрын
എമിൽ ബ്രോ ഉണ്ടേൽ പിന്നെ വീഡിയോ വേറെ വൈബ് ആണ്. എമിൽ ബ്രോ ഫാൻസ് pewer കാണിക് ❤️.
@mhd_ms_68114 жыл бұрын
ഞാൻ പോയിട്ടുണ്ട് ... തിരുന്നെല്ലി ക്ഷേത്രത്തിന്റെ തായേ ഉള്ള ഒരു വൈദിയന്റെ അടുത്തക്ക് വന്നിട്ടുണ്ട് മനോഹരമായ വഴിയാണ് 🤩🤩🤩🤩🤩🤩🤩🤩🤩
@giri24in4 жыл бұрын
vallatha positive energy, vibe and feel thanne anu thirunelly....kore nalukalkku sesham sujithinte oru manoharamaya travel video kaanan kazhinju
@pahussain64704 жыл бұрын
👌👌..അടിപൊളി.കാട്തരുന്ന കാഴ്ചസുഖം,വേറെ തന്നെ.എമിൽ പറഞ്ഞത്പോലെ ബന്ദിപ്പൂര് വീഡിയോമുതലാണ് ഞാൻ സുജിത്തിൻറെ വീഡിയോസ്ഥിരമായി കാണുന്നത്. മൂന്ന് സംസ്ഥാനങ്ങളും കറങ്ങിയുള്ള യാത്ര ഞാനും കുടുംബവും ഇടക്കിടെ ആസ്വദിക്കാറുള്ളതാണ്......👍👍
@arunmankada40724 жыл бұрын
തഗ്ഗ് ലൈഫ് രാജാവ് എമിൽ ബ്രോ 😍
@ShammasShammu7864 жыл бұрын
ആ ഉണ്ണിയപ്പും ജീപ് താറും....പിന്നെ ആ അടിപൊളി സ്ഥലവും....ഒരു വല്ലാത്ത ഫീൽ....❤️😘👍
@Hashirkalodi4 жыл бұрын
Tech travel eat army ❤️
@anuhappytohelp4 жыл бұрын
വേറെ ആരും തരില്ല ഇത്ര വിവരണങ്ങൾ...സുജിത് ഏട്ടന്റെ experience ആ പഴയ കഥകൾ എല്ലാം കേൾക്കാൻ നല്ല രസമാണ്
The legacy is back... The real tech travel eat As we love
@diff_think14934 жыл бұрын
നമ്മൾ കണണൂർക്കാർ എറ്റവും കൂടുതൽ യാത്ര പോയിട്ടുണ്ടെൽ അത് വയാനാട് ആവും എന്നാലൊ വയനാട്ടിലെ കുറെ പ്ലെസ് എനിയും ബാക്കി ഉണ്ട് .......
@adarshadarsh.p57764 жыл бұрын
Appo kasargod alle
@anilaannajacob89894 жыл бұрын
Sujithetan and Emil Bro traval videos cheyunath orupade happiness aane kanan, you tooo gud Jodi's, Gud Lak
@mehfooz23144 жыл бұрын
Entaa monee..❤️ The Old tech travel eat is back. ❤️
@Athul80554 жыл бұрын
Mwonuse
@abdulvahabpv10344 жыл бұрын
കിട്ടീൽ നിക്കുന്ന സുജിത്ത്... കാട്ടു കളളൻ....... ☺😊😊😊 നിങ്ങ വേറെ ലെവൽ.
@abdulvahabpv10344 жыл бұрын
Bakthattaaaaaa
@aswink9284 жыл бұрын
സുജിത്തേട്ടാ കണ്ണൂർ ഭാഗം explore ചെയ്ത് കുറച്ചു വീഡിയോസ് ചെയ്തുകൂടെ 😍😃
@rajeshpv19654 жыл бұрын
നല്ല വീഡിയോ ഇഷ്ടമായി സുജിത്. എൻെറ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ തിരുനെല്ലി ക്ഷേത്രം കാണുന്നത്. Thanks bro.
@Plan-T-by-AB4 жыл бұрын
എന്റെ സുജിത് ഏട്ടാ വയനാട് എന്ന് പറഞ്ഞാൽ ,നിങ്ങൾക്കു മൂന്നാർ എന്നപോലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലം ആണ് , അതാണെങ്കിലോ വയനാട്ടിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കാട്ടിക്കുളം തിരുനെല്ലി റൂട്ടും ... വീട്ടിൽ ഇരിക്കുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ, പക്ഷെ , ഞാൻ എപ്പോൾ പോവുമ്പോളും കിട്ടുന്ന ആ ഫീൽ എനിക്ക് ഇന്ന് ഈ വിഡിയോയിൽ കിട്ടി , അതിൽ അത്ഭുതം ഒന്നുമില്ല കാരണം വീഡിയോ Tech Travel Eat ന്റെ അല്ലെ …💕💕💕 സുജിത് ഏട്ടാ അവിടെയുള്ള ഒരു ഹോം സ്റ്റേയിൽ ഞാൻ താമസിച്ചിരുന്നു .. കിടിലൻ ഫീലായിരുന്നു ... പിന്നെ രാത്രിയുള്ള ആ വഴിയിലെ യാത്ര , ഹോ ഒരു രക്ഷയില്ല …😍😍 അടുത്ത തവണ ഒന്ന് ട്രൈ ചെയ്യണേ ...
@AkhilsTechTunes4 жыл бұрын
തിരുനെല്ലികാവ് ക്ഷേത്രം ഇഷ്ടം ..🥰🥰🥰.. വല്ലാത്ത വൈബ് ആണവിടെ
@malooty99704 жыл бұрын
👌👌ഡിഗ്രിക് പഠിക്കുമ്പോ tour poit und. എന്നാ feel ആണ് ആ templeum അതിന്റെ surroundingsum
@saran96764 жыл бұрын
❤️❤️❤️❤️
@Anjali-c7c9n4 жыл бұрын
ആന ചിന്നം വിളിച്ച സൗണ്ടാണോ കേട്ടത് ..അല്ല ഹൈനസിക്ക ഏമ്പക്കം വിട്ടതാ ..🤣🤣
@jithin_thalassery4 жыл бұрын
തിരുനെല്ലി vibe place ആണ്❣️
@abhijithabhi78304 жыл бұрын
College tour എവടെ പോയിട്ടുണ്ട് ഒരുപാടു മനോഹരമായ കാഴ്ചകൾ ഒരുപാടു മറക്കാനാകാത്ത ഓർമ്മകൾ എല്ലാം മനസ്സിൽ വന്നു thanks സുജിത്തേട്ടാ ❣️❣️❣️
@anandhuv6944 жыл бұрын
തിരുനെല്ലി ക്ഷേത്രം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 😊😊
@techandtravelbyabhishek48734 жыл бұрын
Ksrtc യെ കുറിച്ച് പറഞ്ഞ ആ ജംഗ്‌ഷനിൽ നിന്നും റൈറ്റ് ഒരു കിലോമീറ്റർ എന്റെ വീടെത്തി
@jasux94274 жыл бұрын
Online ക്ലാസ്സിന് ഇടക്ക് നോട്ടിഫിക്കേഷൻ വന്നപ്പോ ഇങ്ങോട്ട് ചാടി 😁
@sarangmohan79284 жыл бұрын
Njanum
@abbasmega18684 жыл бұрын
പോയിരുന്നു പഠിക്കട
@techandtravelbyabhishek48734 жыл бұрын
സുജിത് ബ്രോ തിരുന്നേലി യെ കുറിച്ച് ശെരിക്കും പഠിച്ച ആളാണ് എന്ന് തോന്നുന്നു
@IamDILEEPKRISHNA4 жыл бұрын
Hi പൊരിച്ചു അടിപൊളി ആയിരുന്നു ഈ സ്ഥലത്ത് ഞാൻ ഒരിക്കൽ പോയിട്ടുള്ളതാണ് വർഷങ്ങൾക്കുമുൻപ് സൂപ്പറാ അടിപൊളി ഫീലിങ്ങ് 👌👌👌👌👌👌👌
@manojkm17214 жыл бұрын
സുജിത്ത് ചേട്ടൻ എന്താണ് ഇതുവരേ ഡ്രോൺ മേടിക്കാത്തത്. അതു കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു വ്യത്യസ്തമായ ഒരു കാഴ്ച കിട്ടില്ലെ. എപ്പോഴും ഒരേ പോലുള്ള കാഴ്ച്ച മടുപ്പ് ഉണ്ടാക്കും
@learningarabic27934 жыл бұрын
Naammal ith ethra kalam ayi parayunnu
@Rohithma0434 жыл бұрын
Dron ഉണ്ടായിരുന്നു അത് വിറ്റു
@amaljohnz82334 жыл бұрын
Enthu maduppu🥵
@ഷോക്കടിച്ച്ചത്തവവ്വാല്4 жыл бұрын
ഈ സമയത്ത് ഇത്രയും കാഴ്ച കാണാന്‍ പറ്റിയത് തന്നെ ഭാഗ്യം,,അപ്പഴാ ഒരു ഡ്രോണ്,,,വേണേല്‍ കണടേച്ച് പോയാമതി
@neethups61104 жыл бұрын
Alla piney avnte oru dron👌😆😆😆
@amaljse49664 жыл бұрын
കാട്ടിൽ നിൽക്കുന്ന സുജിത്ത് കാട്ടു കള്ളൻ😄😄
@princelalmoni4 жыл бұрын
എമിലിനെ ആ വയറിനു മുകളിലൂടെ കെട്ടിപ്പിടിച്ചു സംരക്ഷിക്കുന്ന സീറ്റ് ബെൽറ്റിന് എത്ര ലൈക്ക്
@muhamedmunavirshan.t.m90004 жыл бұрын
Enthuvadey😂😂😂
@princelalmoni4 жыл бұрын
@@muhamedmunavirshan.t.m9000 🤣🤣
@motivational_muse4 жыл бұрын
ഇന്നലെ നേരത്തെ വന്ന് വെറുതെ പോയി😉 ഇന്ന് ഹാപ്പി
@rakeebc75884 жыл бұрын
sujithetta thirunelly to mananthanthavady varan 23.1 km ullu please come to mndy
@azuran71744 жыл бұрын
ശിവ ക്ഷേത്രത്തിൽ കൂടി പോവണമായായിരുന്നു, ഗംഭീരമാണ് ആ ഇടം
@vineethpv91674 жыл бұрын
തിരുനെല്ലി ക്ഷേത്രം കാണാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യം തന്നെ ആണ്....മാസ്ക്ക് ഇടാൻ മറന്ന് പോകുന്നുണ്ട്..അതൊന്നു ശ്രദ്ധിക്കണം...♥️😍😘
ഇന്നത്തെ എപ്പിസോഡിൽ സുജിത്തേട്ടൻ വാ തുറന്നാൽ അക്ഷര പിശകാണല്ലോ.. 😃😃 Blangaavu.. എമിളി😃
@TechTravelEat4 жыл бұрын
Haha
@lordsontomy32404 жыл бұрын
Wayanadu karkku ishttam ulla sumbhvam anu muthengha forestille kude povunethu .onam season avumbo muthenghaelleku wayandhu karu full povum flowers kannan😁
@Vishnumadambi19914 жыл бұрын
INB Trip covered: East coast and North East States. Next trip cover: West coast and Western states.
@raneesvahab68474 жыл бұрын
ആ ആടാർ ട്രിപ്പിനായി കാത്തിരിക്കുന്നു.... ഒരു സജെക്ഷൻ ഉണ്ട് സുജിത്തേ.... നമ്മൾ കേരളത്തി ഉള്ളതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ കണ്ടതിനേക്കാളും കൂടുതൽ ആണ് കാണാത്ത കേരളം..... പാറശാലയിൽ തുടങ്ങി കാസറഗോഡ് വരെ ഉള്ള ഒരു ട്രിപ്പ് പ്ലാൻ ചെയ്യാമോ... എമിലും ഹാരിസിക്കയും കൂടി ഉള്ള ഒരു മാസ്സ് ട്രിപ്പ്..... Ok ആണോ
@midhulajputhiyandi18124 жыл бұрын
Saleesheettanum veenan
@ഹരികൃഷ്ണൻജി.ജി4 жыл бұрын
എന്തൊക്കെ പറഞ്ഞാലും കെ. എസ്. ആർ. ടി. സി. ഉയിർ തന്നെ... അല്ലേ സുജിത്തേട്ടാ... സ്വന്തം വണ്ടിയിൽ പോകുന്ന ഫീൽ ആ... (സ്വന്തം വണ്ടി ആണല്ലോ...)
@visfitness34 жыл бұрын
ee video kandappol njangal kudumbathode thirunelli kshethrathil poyathorma vannu Pwoli feel aanu thirunelli
@jayaprakashb77554 жыл бұрын
Oru Trip plan ill Kasaragod include akikko sujithetta plzzz
@MYMOGRAL4 жыл бұрын
ഉണ്ണിയപ്പം കഴിച്ചു കൊണ്ട് ഒരു യാത്രയോ.. അത് കൊള്ളാമല്ലോ ശ്വേത കൂടി വേണമായിരുന്നു 👏👏✌️
@shuhaibrehman94824 жыл бұрын
പിന്നല്ല..... കേൾക്കാണെല്ലേ
@RibinRajEP4 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം തിരുനെല്ലി ക്ഷേത്രം കാണാൻ പറ്റി. Thanks Sujith...
@suhailsathar11924 жыл бұрын
Waiting for that exclusive trip...go ahead🔥🔥🔥
@abhinavabhinavkztr73044 жыл бұрын
എന്ത് ആയാലും വയനാട് വരെ വന്നു എന്നാൽ നമ്മുടെ കണ്ണിലേക്കു കൂടി വാ ഇവിടെയും അടിപൊളി സ്ഥലങ്ങളുണ്ട് #we wait for you#
@mahiramesh50434 жыл бұрын
Quarantine kazhiyumbo ee video okke aan tym pass thanks sujitbai❣️
@fredypv76804 жыл бұрын
I have gone this place this is a beautiful place and I have scene elephants and dears and that unniappam shop unniappam was super fresh unniappam it is so tasty i want to go there now
@vishnuu95394 жыл бұрын
Oro yathrayum oro nalla ormakal akunnath pokunna sthalangalude bhagikondu mathramalla oro kootukettinte pankukondum koodi anannu oramapeduthunna video🥰 cheta u r blessed to hav such amazing friends 😂😇