No video

Ep#23 Ship's Room Tour I കപ്പലിലെ മുറികൾ കണ്ടാലോ ??

  Рет қаралды 747,966

Josemon's Clicks

Josemon's Clicks

Күн бұрын

#JosemonsClicks #MerchantnavyinMalayalam #ShipRoomTour
A tour through Ship's Cabin and Recreational Space...Enjoy
If you like the video,don't forget to like, share and subscribe...
Other places you can find me on :
Instagram: / josemonsclicks
Facebook: / josemonsclicks
Checkout my Playlists:
കപ്പൽ ഓടിക്കുന്നത് എങ്ങനെ???
• How to navigate the sh...
കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര : • A tour of ship's Engin...
കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!
• Ep#11 A tour of ship's...
കപ്പലിൽ ഹെലികോപ്റ്റർ വന്നപ്പോൾ !!!
• Ep#19 When Helicopter ...
നങ്കൂരമിട്ട് കപ്പലിനെ തളച്ചാലോ!!!
• Ep#17 How to Anchor a ...
കപ്പലിനെ എങ്ങനെ പിടിച്ചു കെട്ടാം ???
• Ep#18 How to make fast...
കപ്പലിൽ ജോലി കിട്ടാൻ എന്ത് കോഴ്സ് ചെയ്യണം ???
• Ep#6 How will you get ...
കേഡറ്റിന്റെ ജോലികൾ എന്തൊക്കെ ???സാലറി എത്ര ???
• Ep#16 A day in Cadet's...
തുറമുഖ കാഴ്ചകൾ ഒന്ന് കണ്ടാലോ
• Ep#20 Loading & discha...

Пікірлер: 1 000
@-90s56
@-90s56 4 жыл бұрын
ചേട്ടന്റെ ഓരോ വിഡിയോയും ഞങ്ങൾക്ക് ഓരോ പുത്തൻ അറിവുകളാണ്. ഇത്രയും സെറ്റപ്പ് ഒക്കെ ഉണ്ടായിരുന്നോ കപ്പലിൽ എന്ന് തോന്നിപോകും ഈ വീഡിയോ കണ്ടാൽ 😊🤩
@All_with_Lipin
@All_with_Lipin 4 жыл бұрын
Sathyam
@shameemak2882
@shameemak2882 4 жыл бұрын
Iyaal ella idathum undallo
@rainrainbow2048
@rainrainbow2048 4 жыл бұрын
Koooi
@snehap8984
@snehap8984 3 жыл бұрын
@@shameemak2882 athane njananum kannal und
@roykm6280
@roykm6280 3 жыл бұрын
കോശി ഇല്ലാത്ത വീഡിയോ ഇല്ല... ശരിക്കും കോശി ആരാ.. യൂട്യൂബിന്റെ മുതലാളിയാണല്ലേ ഈ കോശി .. കോശി ഫാൻ ലൈക്കടി
@jonathanenquiry3631
@jonathanenquiry3631 3 жыл бұрын
ചീഫ് ഓഫീസർ ആകണമെങ്കിൽ ദേ ഇങ്ങനെ ആകണം... നിങ്ങൾ ഒരു സംഭവമാണ് സാറേ
@ifx_hd
@ifx_hd 4 жыл бұрын
ചേട്ടന്റെ ശബ്ദം പൊളി ആണ്. ചേട്ടൻ പറയുന്ന ഓരോ കപ്പലിന്റ സൗകര്യങ്ങൾ ശ്രവിക്കുമ്പോൾ എനിക്ക് കപ്പലിൽ പോകാൻ കൊതിയാവുന്നു
@mhdnihal1711
@mhdnihal1711 4 жыл бұрын
ഒരു തുള്ളി പോലും skip ചെയ്യാതെ കണ്ടു boar അടികുന്നില്ല rooms എല്ലാം പൊളി ആണ് കൊറോണ എല്ലാം പോയി എത്ര യും പെട്ടെന്ന് സ്വന്തം നാട്ടിലെ ക് പോകാം 👌👍👍👍
@rethikakalesh815
@rethikakalesh815 3 жыл бұрын
കപ്പൽ എന്ന് പറയുന്നത് എല്ലാവർക്കും ഒരു സ്വപ്ന ലോകമാണ്. അത് ഒരു യാഥാർത്ഥ്യമായി ഞങ്ങളുടെ മുൻപിൽ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നതിന് ഒരു പാട് നന്ദി.....
@mollyroy1805
@mollyroy1805 2 жыл бұрын
പ്രാർത്ഥന അത് തീർച്ചയായും ഉണ്ടാകും..... 🙏🙏🙏
@ajoyjoseph1871
@ajoyjoseph1871 4 жыл бұрын
തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കും
@grandpascare7763
@grandpascare7763 3 жыл бұрын
തനി നാടൻ വിവരണം. ജാടയില്ല. വീട്ടിൽ നിന്നു് അകന്നു കഴിയുന്നതിൻ്റെ മൗനനൊമ്പരം വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നതു് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നുണ്ടു്. എല്ലാ നന്മകളും ആശംസിക്കുന്നു. വളരെ നന്ദിയുണ്ടു്.
@rejucharles434
@rejucharles434 4 жыл бұрын
Thanks sir കപ്പലിലെ മുറികളെക്കുറിച്ചറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു ഇത് സാധിച്ചു തന്ന സാറിന് നന്ദി അറിയിക്കുന്ന
@TheVikroose
@TheVikroose 3 жыл бұрын
Othry vlog okke കണ്ടിട്ടുണ്ടെകിലും ബ്രോ ഇതൊരു അനുഭവം തന്നെ ആണ് കേട്ടോ... താങ്കളുടെ അവതരണ രീതിയും സംസാരത്തിലെ വ്യക്തതയും എളിമയും ഒക്കെ അഭിനന്ദനീയം ❤❤❤
@wherewewent
@wherewewent 4 жыл бұрын
ജോസ്മോനേ, അടിപൊളി. രണ്ട് സംശയം. 1. നിങ്ങക്ക് ചുമ്മാ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പറ്റുവോ? 2. സിനിമേല് കാണുന്ന പോലെ കപ്പലാടുമ്പം മേശേം കസേരേം എല്ലാം തെന്നി നീങ്ങുമോ?
@JosemonsClicks
@JosemonsClicks 4 жыл бұрын
Kappal നിർത്തി ഇടുമ്പോൾ ചൂണ്ട ഇട്ടു മീൻ പിടിക്കാം,, but ee കപ്പലിൽ ഇപ്പോഴും ബിസി ആണ്,,,time കിട്ടുന്നില്ല,,,,, സോഫ , ബെഡ് ഒക്കെ fixed aanu,, bakki chair okke flooraayitu ketti vekkum...pinne TV, computer pole ulla items okkke nannayi ketti vechillel thazhe pokum,,,,Ella items um secure cheythu വെക്കണം...അല്ലെങ്കിൽ സീ rough aakumbol Pani kittum
@shinoschariah9874
@shinoschariah9874 4 жыл бұрын
Kitchen,mess hall കാണിച്ചില്ല
@josnaakhil143
@josnaakhil143 4 жыл бұрын
മീൻ പിടിക്കുന്ന വീഡിയോ കാണിക്കണേ
@VV-xg5ci
@VV-xg5ci 4 жыл бұрын
ഞാൻ ടാങ്കറിൽ ആണ്. ഞങ്ങക്ക് പക്ഷെ ബിയറും വൈനും ഒണ്ട്. അതോണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. പക്ഷെ ഇങ്ങടെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😌
@arunvijayan6083
@arunvijayan6083 4 жыл бұрын
Bro യുടെ അവതരണം വളരെ simple ആയകൊണ്ട് ഓരോ വീഡിയോ ഇടുമ്പോഴും കാണാൻ തോന്നും, 😍
@MyWorld-ok4sy
@MyWorld-ok4sy 2 жыл бұрын
Very good thank you sir
@arunclr5800
@arunclr5800 4 жыл бұрын
നല്ല വീഡിയോ👍.വളരെ എളിമയോടെ നിങ്ങൾ കാര്യങ്ങൾ വിവരിക്കുന്നത് കാണാൻ തന്നെ നല്ലൊരു അനുഭവം ആണ്👍
@bobinakurian1219
@bobinakurian1219 3 жыл бұрын
ചേട്ടന്റെ videos നല്ല positive energy തരുന്നുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു..
@ccoastchannel4776
@ccoastchannel4776 4 жыл бұрын
നിങ്ങളുടെ ഒരോ വിഡിയോയും സൂപ്പർ ആണ് ഞാനും ഷിപ്പിൽ ആണ് work ചെയ്യുന്നത് ഇപ്പോ ഞാനും ഇത് പ്പോലെ ഒരു ചാനൽ ന് തുടക്കം കുറിച്ചിട്ടുണ്ട്
@venugopalan.gopalan5886
@venugopalan.gopalan5886 3 жыл бұрын
ഏന്റെ പ്രിയപ്പെട്ട സുഹൃത്തെ എന്റെ 60 വർഷത്തെ ജിവിതത്തിനിടയീൽ വെറും ഒരു സാധാരണ കാരനായ ഞാൻ അറിയാൻ കൊതിച്ച് കാര്യങ്ങളിൽ ,ഒന്നാണ് ,,,കപ്പലിനെ കുറിച്ച് ., ജോലിയുടെ ഭാഗമായിട്ടുള്ള തലക്കനം ഇല്ലാതെ . എന്നെപ്പോലുള്ളവർക്ക് .നേരിട്ട് കാണാതെ തന്നെ .,,,,, നേരിട്ട് കാണുന്നതു് പ്പോലെ കപ്പലിനെ കുറിച്ചുള്ള ഏല്ലാ.. കാര്യങ്ങളും അറിവുകളും പകർന്ന് തരുന്ന താങ്കൾക്ക് ,,,,,, എന്റെ ഒരായിരം ബിഗ് സല്യൂട്ട് ,,
@JosemonsClicks
@JosemonsClicks 3 жыл бұрын
😊
@kurianbasileldosekelvinbas4118
@kurianbasileldosekelvinbas4118 3 жыл бұрын
ചേട്ടാ അടിപൊളിയായിട്ടുണ്ട് കപ്പൽ വിശേഷങ്ങൾ ഒരിക്കലും കാണാതെ നല്ല കാഴ്ചകൾ കണ്ടു
@rakeshdharmad2937
@rakeshdharmad2937 4 жыл бұрын
15 kollam മുൻപ് ഇത്രക്ക് അഡ്വാൻസ് ആയിട്ടു ship great
@vishnuks8139
@vishnuks8139 4 жыл бұрын
അടിപൊളി. സെരിക്കും ചേട്ടന്റെ ഓരോ വിഡിയോസും വരുന്നത് കാത്തിരുന്നു കാണാറുണ്ട്. കാരണം ചേട്ടന്റെ വിഡിയോസിലൊക്കെ ഒരു സാധാരണക്കാരനെ അപേക്ഷിച്ചു കപ്പലിനെക്കുറിച്ചുള്ള പൂർണമായൊരു അറിവ് നേടാൻ സാധിക്കുന്നുഎന്നുള്ളതാണ്. Then thanku so much god bless you bro
@rajuvenchembil7388
@rajuvenchembil7388 3 жыл бұрын
It was a heartbreaking scene in the vellamady set up 😭 May God bless you 🙏
@Bavasworld
@Bavasworld 3 жыл бұрын
Super rooms വീഡിയോ കണ്ട് തീർക്കുകയാണ് കപ്പൽ poli 😘❤️❤️👍👍👍 ഷെൽഫിൽ നിന്നും കള്ള് ഒരിക്കലും kittathirikkatte 😂😂
@srlittleflowercheruvil4138
@srlittleflowercheruvil4138 3 жыл бұрын
God will protect you.. Bless you..🙏🙏🙏Stay safe...
@anilvatiadath6669
@anilvatiadath6669 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇവിഡിയോ കാണുന്നത് അടിപൊളി സൂപ്പർ ഒരു നിമിഷം ഞാൻ കപ്പലിനുള്ളിലാണെന്ന് തോനിപ്പോയി കുട്ടനെ ഇശ്വാരൻ അനുഗ്രഹിക്കട്ടെ.
@rejijoseph7076
@rejijoseph7076 4 жыл бұрын
കപ്പലിലെ കിച്ചനും പാചകവും ഒക്കെ ഒന്ന് കാണിക്കാമോ?
@shyamravi8240
@shyamravi8240 4 жыл бұрын
Super
@JosemonsClicks
@JosemonsClicks 4 жыл бұрын
കാണിക്കാം
@josnaakhil143
@josnaakhil143 4 жыл бұрын
@@JosemonsClicks ചേട്ടാ കപ്പലിൽ Net സൗകര്യം എങ്ങനെ സ്പീഡുണ്ടോ
@jomontj7407
@jomontj7407 4 жыл бұрын
ഒരു ദിവസം ഞാനും ഷിപ്പിൽ ജോബിന് കയറും... ✌️
@pradeepkumarvp63
@pradeepkumarvp63 3 жыл бұрын
നമ്മൾ സാധാരണക്കാർക്കു ഇതൊക്കെ ഒരു കൗതുകം ആണ് ബോസ് ....
@sajisadanandan1856
@sajisadanandan1856 Жыл бұрын
Iam. Seaman, oil tanker
@sreekumars6046
@sreekumars6046 3 жыл бұрын
സാധാരണ ജനത്തിന് ഉപകാര പ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.
@Sameemonly
@Sameemonly 4 жыл бұрын
Liked your simplicity and simple explanations... Thanks for the video
@ShameerVlogs
@ShameerVlogs 4 жыл бұрын
നാട്ടിലെ ഫ്രണ്ട്‌സ് മാത്രമല്ല ഇനി മുതൽ ഞങ്ങളും ചോദിക്കും കപ്പലിലെ ഓരോ വിശേഷങ്ങളും 😀😀😀😀. Nice വീഡിയോ bro ❤️❤️❤️
@mhd_swadiq
@mhd_swadiq 4 жыл бұрын
അടിപൊളി വീഡിയോസ് ആണ് ചേട്ടാ ഇനിയും അടിപൊളി വീഡിയോ ആയിട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു ഇന്ന് തന്നെ ഫുൾ വീഡിയോസ് കാണും Sure 👍👍👍
@robnavy3695
@robnavy3695 3 жыл бұрын
16th year in ship , joined as an oiler and right now sailing as a meo class 1 CE with one of the biggest offshore company in the world SEAFOX
@lijojoseph5018
@lijojoseph5018 3 жыл бұрын
great sir am second engineer in tankers...
@azfarfaisn5622
@azfarfaisn5622 Жыл бұрын
Njaan 10 ill padikkunnu. Plus 2 kazhinju sponcershippil course complete cheythu deck departmentil keraan aagrahikkunnu
@sushmithbaburaj7278
@sushmithbaburaj7278 4 жыл бұрын
Njan Anglo-Eastern ile deck cadet anne. I started watching your videos and its very inspiring. Keep doing the great work sir.
@collections3333
@collections3333 4 жыл бұрын
Engane ann anglo esternil join cheyya. Pinne mark based ano cheif officer, captain ennoke ulla selection
@indrajithalappattukudiyil1840
@indrajithalappattukudiyil1840 3 жыл бұрын
@@collections3333 alla cadets ayi 18 month job chythitu oro exams und athu clear chythu 3rd officer pinne 2nd officer athu kazhinjitt chief officer pinned captain no easy lot of hard work behind. Pinne ship job hard work anu
@dhaneshraj2659
@dhaneshraj2659 3 жыл бұрын
ഈ വീഡിയോ ഒരു പത്തു വർഷം മുന്നേ കണ്ടിരുന്നെങ്കിൽ inspiration 🔥
@Linsonmathews
@Linsonmathews 4 жыл бұрын
പിന്നല്ലാതെ... കിടു മുറികൾ 👍 ഓരോന്നും കണ്ട് കണ്ണ് തള്ളി പോയി സാറേ 😁AKCTA ❣️
@JosemonsClicks
@JosemonsClicks 4 жыл бұрын
All Kerala bakki? CTA?
@meldypaul3923
@meldypaul3923 4 жыл бұрын
All kerala comment thozhilali assosiation 😆😆😄😄
@JosemonsClicks
@JosemonsClicks 4 жыл бұрын
Aaha 😅
@Linsonmathews
@Linsonmathews 4 жыл бұрын
@@JosemonsClicks ഫ്രൈഡേ ഞങ്ങളുടെ ഒന്നാം വാർഷികം ആയിരുന്നു. പ്രമുഖ യൂട്യൂബർസ്‌ ഞങ്ങൾക് വിഷ് ചെയ്ത വിഡിയോ എന്റെ ചാനലിൽ കാണാം. കാർത്തിക് സൂര്യ, ശാക്കിർ ഭായ്, എബിൻ ചേട്ടൻ, അശ്വിൻ മടംമ്പിള്ളി അങ്ങനെ 49 പേര് 🤗
@Linsonmathews
@Linsonmathews 4 жыл бұрын
@@meldypaul3923 അതാണ് 👍❣️
@akhilakzz5331
@akhilakzz5331 4 жыл бұрын
Rooms pole thanne.. chettanum..video presentation um adipolii👌👌
@royalnaseef
@royalnaseef 3 жыл бұрын
Santhosh george chettante avatharanam pole, chettante video yum shabdhavum kettirunnupovum, athrayk manoharam, simple avatharanam, keep it up. 👍
@anilkumarkumar6207
@anilkumarkumar6207 3 жыл бұрын
ചേട്ടൻ എപ്പോഴും ഫുൾ വെള്ളത്തിൽ തന്നേ അല്ലേ🤣🤣🤣🤣🤣
@jomythomas1789
@jomythomas1789 4 жыл бұрын
ബ്രോ കിടു 🥰🥰 25 മിനിറ്റു പോയതറിഞ്ഞില്ല. നല്ല അവതരണം ഇഷ്ടമായി. ഒട്ടും ജാടയില്ലാതെ കുടുക്കി. ക്ലോക്ക് ഒരു സംഭവം ആണല്ലേ 😱😱 നിങ്ങളുടെ ഡൈനിങ്ങ് ഏരിയ, കിച്ചൺ 😔😔കാണിച്ചില്ല
@JosemonsClicks
@JosemonsClicks 4 жыл бұрын
Kanikkam
@sujithanugraham8394
@sujithanugraham8394 3 жыл бұрын
ഹലോ ചേട്ടാ ഇത് എല്ലാ അടച്ചിട്ടാൽ സൗണ്ട് ഉള്ളിൽ കേൾക്കുമോ കടലിന്റെയോ ഇഞ്ചിൻ ന്റെയൊ കുലുക്കമുണ്ടാകുമോ അത് ഒന്നു പറഞ് തരാമോ
@pinkuusp4
@pinkuusp4 3 жыл бұрын
സൂപ്പർ സന്തോഷം ഉണ്ട് കേൾക്കുബോൾ 🥰🥰
@SandeepKumar-hs5cx
@SandeepKumar-hs5cx 4 жыл бұрын
പനാമ കനാൽ വഴി പോകുന്നത് കാണാൻ പറ്റുവോ bro 😊
@user-nc9rf5pn6c
@user-nc9rf5pn6c 4 жыл бұрын
ഒരു സ്കൂളും തുടങ്ങി കേട്ടിയോളിം കുട്ടിയോളീം കൊണ്ട് പോയാൽ കൂടുതൽ സന്തോശമാകും കപ്പൽ ജീവിതം
@sajeevkumars9820
@sajeevkumars9820 29 күн бұрын
Dear ബ്രദർ സൂപ്പർ വീഡിയോ ഒരു കപ്പൾ ആണെന്ന് പറയില്ല ഒരു രാജക്കിയ പ്രൗടിൽ ഉള്ളു വീടാണ് എന്നെ തോന്നുക യുള്ളൂ ❤❤❤❤❤👍👌
@karayilnarayanan
@karayilnarayanan 3 жыл бұрын
Very interesting narrative. A challenging work. All the best.
@AbhilashThomas
@AbhilashThomas 4 жыл бұрын
സീറോ ആൽക്കഹോൾ ഒരു വല്ലാത്ത ചതി ആയി പോയല്ലോ ജോസ്‌മോനെ !!! പറഞ്ഞത് നന്നായി ! അല്ലെങ്കിൽ വളരെ പ്രതീക്ഷയോടെ കുറെ പേര് ഉടൻ തന്നേ മർച്ചന്റ് നേവി ജോയിൻ ചെയ്തേനെ !!!!!!!!!!!!!!!
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
നിൽപ്പൻ അടി 👍👍👍😁😁
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
നിങ്ങളുടെ കപ്പലിലെ ബാറിൻ്റെ അവസ്ഥ കഷ്ടമായിപ്പോയി പ്രത്യേകിച്ച് ബാക്കി എല്ലാ സെറ്റപ്പും അടിപൊളി ആയത് കണ്ടപ്പോൾ
@sharathbabupalakunnu4382
@sharathbabupalakunnu4382 4 жыл бұрын
Njanum merchant mavyilaan cook aaayitan nice aaayitund sir videos all the best
@user-zq6wo6re5k
@user-zq6wo6re5k 4 жыл бұрын
നിങ്ങളുടെ ശമ്പള വിതരണം നടത്തുന്ന രീതി കൂടി പറഞ്ഞ് തരണം അതായത് നാട്ടിലെ അകൗണ്ടിൽ വരികയാണോ അതോ ' 6 മാസത്തെ ഡൂട്ടി കഴിഞ് അവധിക്ക് പോകുമ്പോ ഒന്നിച്ച് തരുമോ - അതോ മാസത്തിലെ പ്രത്യേക ദിവസത്തിൽ കപ്പൽ അടുക്കുന്ന പോർട്ടിൽ വെച്ച് കൈയ്യിൽ തരുമോ
@vishnuvishnu-zc1xt
@vishnuvishnu-zc1xt 4 жыл бұрын
ഒന്നും പറയാനില്ല കിടു സെറ്റ് അപ്പ്‌ പിന്നെ നടുക്കടലിൽ എവിടെ കേബിൾ എന്ത് ചാനൽ അവസാനം വളരെ നന്നായി എന്നാലും ആ ഫ്ലോ അങ്ങ് പോയി (സാധനം കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ)😜😜
@meldypaul3923
@meldypaul3923 4 жыл бұрын
നന്നായിട്ടുണ്ട് കിച്ചൺ food എല്ലാം കാണാൻ ആഗ്രഹിക്കുന്നു.. 👍👍
@JosemonsClicks
@JosemonsClicks 4 жыл бұрын
ചെയ്യാം 😊
@denyjohny7735
@denyjohny7735 3 жыл бұрын
Njn new subscriberanutoo😊.. Korem arivugal kitii.. God bless Sir.. Full concentration venam yelam cheyanagil ....Nice voice.. Risky life anu...... GOD BLESSS... GOD BLESSSSSS UUU LOT.. 😊😊😊😊😊😊😊😊😊😊😊😊😊😊
@musthafarahmanikopilan9872
@musthafarahmanikopilan9872 4 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കപ്പലിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്
@birenbroo353
@birenbroo353 4 жыл бұрын
ടാങ്സ് ബ്രോ നിങ്ങൾ പറഞ്ഞുവല്ലോ കുറെ ആളുകൾ കപ്പലിലെ കിടപ്പു മുറികളെല്ലാം ഒന്ന് കാണിക്കണമെന്ന് പറഞ്ഞിരുന്നു എന്ന് അതിൽ ഞാനും ഉൾപ്പെട്ടിരുന്നു കാണിച്ചു തന്നതിന് tangs
@ramanijacob9276
@ramanijacob9276 2 жыл бұрын
All room arrangements are Gorgeous and Fantastic, God's Grace, praise The Lord
@sreedevi380
@sreedevi380 3 жыл бұрын
Politttooo.. Ottayiruppil 15 video onnichu kandu.. super. Mr. Josemon..
@praveenasssubin1762
@praveenasssubin1762 3 жыл бұрын
Josemon..your vlog is very informative..👍
@ajoajomon4484
@ajoajomon4484 4 жыл бұрын
എന്നെങ്കിലും ഒരു കാലം വന്നാൽ കപ്പൽ ഒന്ന് കാണണമെന്ന് ഒരാഗ്രഹം ഉണ്ട്
@allwynvarghese2134
@allwynvarghese2134 4 жыл бұрын
Full support 💪 💪. Keep on going with your videos.
@Timepassmediaottapalam2502
@Timepassmediaottapalam2502 4 жыл бұрын
Super... video s കാണാറുണ്ട്..നന്നായിട്ടുണ്ട്
@sooraj7763
@sooraj7763 4 жыл бұрын
Jose chetta enikku shippil work cheyyan ishtamanu
@geethakumari771
@geethakumari771 4 жыл бұрын
Interesting video. Praying for all mariners
@jibyvargheseedakkara2073
@jibyvargheseedakkara2073 4 жыл бұрын
വളരെയധികം വിവരങ്ങള്‍ നല്‍കുന്ന വീഡിയോ. നന്ദി.
@minibiju9636
@minibiju9636 4 жыл бұрын
Wow , wonderful. Kandu mathiyayilla. Athra eshtm. ❤💙💚💜👍🏼👍🏼👍🏼👍🏼
@musthafarahmanikopilan9872
@musthafarahmanikopilan9872 4 жыл бұрын
സാധിക്കുമെങ്കിൽ ഒരു വൺ ഡേ വീഡിയോ മൊത്തം ചെയ്താൽ നന്നായി ( നിങ്ങളുടെ ഒരു ദിവസം)
@JosemonsClicks
@JosemonsClicks 4 жыл бұрын
ചെയ്യമെ
@RajiSMenon
@RajiSMenon 4 жыл бұрын
Good presentation, great video 💓💓💓LOVE FROM CCOK 💓💓💓💓
@vishnupriyar87
@vishnupriyar87 3 жыл бұрын
Presentation kollam and simplicityum Eshtapettu.
@linojraphel6161
@linojraphel6161 3 жыл бұрын
അച്ചായോ...... കിടുക്കി കേട്ടോ
@chinnakuttyjames329
@chinnakuttyjames329 4 жыл бұрын
അടിപൊളി വീഡിയോ. കള്ള് ഇല്ല എന്നു കേട്ടതിൽ സന്തോഷം.
@MichaeljaksonTravelWithFaith
@MichaeljaksonTravelWithFaith 4 жыл бұрын
മദ്യം ആരോഗ്യത്തിന്ന് ഹാനികരം
@mohammedfarhan8265
@mohammedfarhan8265 3 жыл бұрын
Brode chanel nerathe kandirunnengill orupaad vazhiki pooii njn kandappa thanne sub cribe chythu brode aa nalla avatharanam poliyaayittund👏👏😍😍😘😘💞
@alkswes8109
@alkswes8109 3 жыл бұрын
Big pleasure to see your videos.lot of memories related to my childhood!Great going!!
@austinmvpa
@austinmvpa 4 жыл бұрын
Lovely video. Wonderful presentation.
@faiza3745
@faiza3745 4 жыл бұрын
ഇപ്പൊൾ റിക്രീറേഷൻ ഇല്ല എന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യമാണ്.
@pradeepmenon6243
@pradeepmenon6243 4 жыл бұрын
Nice going...awaiting more informations in navigations...👍
@mubeenamubi6181
@mubeenamubi6181 3 жыл бұрын
Aaadhyayitta ithrem detailed aayi kaanunne. Tnx dr 💞
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ കിടുവെ😎💓💜💖
@creativeboys2681
@creativeboys2681 3 жыл бұрын
o തീർച്ചയായും പ്രാർത്ഥനയിൽ ഓർക്കും
@ChefArun81
@ChefArun81 3 жыл бұрын
Cheif officer chetta ningal vera level aanu njan marriott hotelil chef aayitt work cheyukayannu roomsoke kandapol oru 5 star hotels rooms pole und
@spinnerboy0789
@spinnerboy0789 3 жыл бұрын
Nice to see ....im working for ONGC as a boarding offcer in new mangalore port ...nice vessel wel maintained
@devilblackajmodz2002
@devilblackajmodz2002 4 жыл бұрын
My favourite videos thank you God bless you
@shivaanilkumar5803
@shivaanilkumar5803 3 жыл бұрын
Ente achan merchant nav yilanu,he passed the exam to be chief officer....
@SayedAli-kq5ly
@SayedAli-kq5ly 4 жыл бұрын
Thank you Jose..njangadem sthithi athu thanne..
@rayanmuhammad7709
@rayanmuhammad7709 3 жыл бұрын
Shangeo nte aarenkilum aano.... sharikkkum athe voiceum avatharanavum... 👌👍
@muhammedsalman8870
@muhammedsalman8870 4 жыл бұрын
നിങ്ങളുടെ position എന്താ
@bavamkd3700
@bavamkd3700 4 жыл бұрын
നിങ്ങൾക്ക് ആവശ്യമുള്ള മീൻ ചൂണ്ടയിട്ട് പിടിക്കാൻ പറ്റുമോ?
@aadiltube1499
@aadiltube1499 4 жыл бұрын
ila
@JosemonsClicks
@JosemonsClicks 4 жыл бұрын
Hoby aayittu matramanu meen പിടുത്തം,,അതിനു സാധാരണ time കിട്ടാറില്ല
@lekhap91
@lekhap91 Жыл бұрын
മദ്യം ഇല്ലാത്തത് നന്നായി❤
@azizak4063
@azizak4063 4 жыл бұрын
ഇന്ന് തുടക്കം... ഒരുപാട് ആകാംഷയും അതിശയവുമുള്ള കാഴ്ചകള്‍ 👍
@ajithrtclicks8076
@ajithrtclicks8076 4 жыл бұрын
Chettan superaaaa😍😍😍😍😍
@lijindevasia3351
@lijindevasia3351 4 жыл бұрын
Cabin inspection നെ കുറിച് കൂടി പറയാമായിരുന്നു
@vishnum.k723
@vishnum.k723 3 жыл бұрын
Nannayitund chetta. Nalla presentation ❤️
@phsyco3299
@phsyco3299 3 жыл бұрын
Bro oru video kandappo thanne ishttayi ,😁😁😁
@adarshr1394
@adarshr1394 4 жыл бұрын
നിൽപ്പൻ സെറ്റ്അപ് കൊള്ളാം. 🤣🤣🤣
@rajeshd.s.2439
@rajeshd.s.2439 3 жыл бұрын
ഈ മനുഷ്യന്റെ salary എത്രയാണെന്ന് കേട്ടാൽ നിങ്ങളൊക്കെ ശരിക്കും ഞെട്ടും.6 ലക്ഷം രൂപാ ഒരു മാസം. അത് മാത്രം ഒരാൾ ലൈവിൽ ചോദിച്ചിട്ടു മിണ്ടിയില്ല. കൊച്ചു ഗള്ളൻ. പിന്നെ 6 മാസം വീട്ടിൽ ഇരുന്നാൽ എന്താ? ഈ മനുഷ്യൻ എന്നിട്ടും എത്ര simple ആണെന്ന് നോക്കിക്കേ.
@mahadkattoor9869
@mahadkattoor9869 3 жыл бұрын
Verthe kittithalallo brthr 😊😂 Ellarkm ille pole 24 hrs alle machanum ullu. Nthalla alle
@bijuvijayan3522
@bijuvijayan3522 3 жыл бұрын
Chettayi pwoliyatto frist time a Ningde vedio kanunnath
@HarikrishnankHari-jn7lq
@HarikrishnankHari-jn7lq 4 жыл бұрын
ഒരു 5സ്റ്റാർ ഹോട്ടൽ തന്നെ. അടുത്ത പ്രോഗ്രാം പറ്റുമാഗിൽ കിച്ചൻ ആയിക്കോട്ടെ. എന്താ യാലും അടിപൊളി.
@hassainarahsani9165
@hassainarahsani9165 4 жыл бұрын
കപ്പലേലെ😊.... കപ്പലിലെ...
@jeenamargaret8673
@jeenamargaret8673 3 жыл бұрын
എന്റെ vallarpaadathamme എല്ലാ കപ്പലുകളിൽ ജോലി ചെയ്യുന്നവരെ കാത്ത് കൊള്ളണമെ...🙏
@ridhuharsha
@ridhuharsha 3 жыл бұрын
Theerchayittum njangalude prarthayil ini mudhal ningal undagum bro...
@johnjoseph3192
@johnjoseph3192 Жыл бұрын
ചേട്ടന്റെ വീഡിയോസ് വളരെ ഇഷ്ടമാണ്
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 4,6 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 37 МЛН
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
Dolphines, Whales & Seals -Friends of Seafarer I Ep #52
11:03
Josemon's Clicks
Рет қаралды 233 М.
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 4,6 МЛН