Ep#24 Ship's Kitchen and Mess room in Malayalam I കപ്പലിലെ അടുക്കള വിശേഷങ്ങൾ

  Рет қаралды 396,450

Josemon's Clicks

Josemon's Clicks

3 жыл бұрын

#JosemonsClicks #MerchantnavyinMalayalam #ShipKitchenTour
A tour through Ship's Kitchen and Mess Room...Enjoy
If you like the video,don't forget to like, share and subscribe...
Other places you can find me on :
Instagram: / josemonsclicks
Facebook: / josemonsclicks
Checkout my Playlists:
കപ്പൽ ഓടിക്കുന്നത് എങ്ങനെ???
• How to navigate the sh...
കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര : • A tour of ship's Engin...
കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!
• Ep#11 A tour of ship's...
കപ്പലിലെ മുറികൾ കണ്ടാലോ ??
• Ep#23 Ship's Room Tour...
കപ്പലിലെ ജിം കാണാം
• Ep#22 Ship's Gym I കപ്...
കപ്പലിൽ ഹെലികോപ്റ്റർ വന്നപ്പോൾ !!!
• Ep#19 When Helicopter ...
നങ്കൂരമിട്ട് കപ്പലിനെ തളച്ചാലോ!!!
• Ep#17 How to Anchor a ...
കപ്പലിനെ എങ്ങനെ പിടിച്ചു കെട്ടാം ???
• Ep#18 How to make fast...
കപ്പലിൽ ജോലി കിട്ടാൻ എന്ത് കോഴ്സ് ചെയ്യണം ???
• How will you get a job...
തുറമുഖ കാഴ്ചകൾ ഒന്ന് കണ്ടാലോ??
• Ep#20 Loading & discha...

Пікірлер: 922
@premchandgr8
@premchandgr8 3 жыл бұрын
നിങ്ങൾ കപ്പൽ ജോലി നേടാതിരുന്നെങ്കിൽ ഒരു മികച്ച അദ്ധ്യാപകനായേനെ ഉറപ്പ്!
@Jibin9048
@Jibin9048 3 жыл бұрын
Shippil ഓഫീസർ എന്നാൽ ഒരദ്ധ്യാപകനും വിദ്യാർത്ഥിയും കൂടെ ആണ്.. ❤️
@ravanan2884
@ravanan2884 3 жыл бұрын
Cook ജോലി ഷിപ്പിൽ കിട്ടാൻ എന്ത് qulificaton വേണം pls rply
@salahudheen7009
@salahudheen7009 3 жыл бұрын
@@ravanan2884 CDC yannu parayunna course chayithamathi
@manipss3401
@manipss3401 3 жыл бұрын
കപ്പലിലെ കുശിനിയിൽ, ശുദ്ധ പട്ടരുടെ, അതായതു സാമ്പാർ, രസം, അവിയൽ, കൂട്ടുകറി, അടപ്രഥമൻ, എന്നിവ ആവശ്യമുണ്ടങ്കിൽ പറയുക
@abhinavk2969
@abhinavk2969 3 жыл бұрын
@@ravanan2884 shippil cook aavaan 10 th qualification mathi.
@roykm6280
@roykm6280 3 жыл бұрын
എന്നേ പോലെയുള്ള ഒരാൾക്ക്.ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത ഒരു കാര്യം വളരെ വിശദമായി കാണിച്ച് തന്ന ജോസ് മോന് നന്ദി..
@susanjames6498
@susanjames6498 2 жыл бұрын
congratulations dear Jomon.God Bless!
@sushamas2386
@sushamas2386 2 жыл бұрын
നിങ്ങൾക് കപ്പലിൽ ജോലി കിട്ടിയത്കൊണ്ടാണ് ഞങ്ങൾക്ക് കപ്പലിലെ കാഴ്ചകൾ കാണാൻ കഴിയുന്നത്.you are great. God bless u.
@jaleelwayanadk2901
@jaleelwayanadk2901 3 жыл бұрын
താങ്കൾക് ഇംഗ്ലീഷ് ലാംഗ്വേജ് അടിപൊളി ആയി പറയാൻ അറിഞ്ഞിരുന്നിട്ടും മലയാളികളോട് പച്ച മലയാളത്തിൽ പറഞ്ഞു തരുന്ന താങ്കളുടെ എളിമ എടുത്തു പറയേണ്ടതാണ്..... രഞ്ജിനി ഹരിദാസ് ഈ ഒന്ന് കണ്ടിരുന്നെങ്കിൽ 😊
@vijayalakshmikunjamma6904
@vijayalakshmikunjamma6904 3 жыл бұрын
Ellarkum ella bhashayum vazhangilla .Pinne,brain,tongue coordination, angane pala factorsinte influence kontanu samsaram different aayirikkunnathu. Jaleel adhehathinte vivarakketu velippetuthunnu.👍
@bineeshcj
@bineeshcj 3 жыл бұрын
@@vijayalakshmikunjamma6904 Your statement is not scientific. Not yet proven. അതായത് dual /multi ഭാഷ ഉപയോഗിക്കുന്നവർക് മാതൃഭാഷയിൽ സംസാരിക്കുന്നതിൽ വിഷമം ഉണ്ടെങ്കിൽ അത് അവരുടെ മാതൃഭാഷ അല്ല.
@vijayalakshmikunjamma6904
@vijayalakshmikunjamma6904 3 жыл бұрын
@@bineeshcj sorry ,l don't understand what you meant by your comment. Could you please make it more clear.?
@denveras9954
@denveras9954 3 жыл бұрын
@jaleel correct anu
@ajesh2066
@ajesh2066 3 жыл бұрын
ഹ ഹ ഹ sathyaam
@asiyaasiya7521
@asiyaasiya7521 2 жыл бұрын
കപ്പലിനെ നേരിൽ പോലും കാണാത്ത എന്നേ പോലുള്ളവർക്ക് ഇത് പോലുള്ള കാഴ്ചകളൊക്കെ വളരെ രസകരം തന്നെ പിന്നെ ജോസ് മോൻ വളരെ എളിമായുള്ള ഒരാളെ പച്ച മലയാളത്തിൽ പറഞ്ഞു തരുന്നു 👍❤👍❤👍❤
@amalushaji1904
@amalushaji1904 3 жыл бұрын
എൻ്റെ വല്ല്യമ്മ ചേട്ടൻ്റെ വലിയ ഒരു Fan aanu...🥰🥰..... എന്നും ചേട്ടനു വേണ്ടി പ്രാർത്ഥിക്കും ❤️❤️..... അത്രയ്ക്ക് ഇഷ്ട്ടമാണ് വല്യമ്മിച്ചിക്ക് ചേട്ടനെ ....🥰🥰❣️❣️
@dhaneshkm8721
@dhaneshkm8721 3 жыл бұрын
ചേട്ടാ ഇന്നലെ യാദൃച്ഛികമായാണ് ചാനൽ കണ്ടത്. ഇന്ന് ദാ ഒറ്റ ഇരുപ്പിന് മുഴുവൻ വീഡിയോസും കണ്ടു. കൊള്ളാം സൂപ്പർ എല്ലാം അറിയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ.
@arunraj8365
@arunraj8365 3 жыл бұрын
U
@arunraj8365
@arunraj8365 3 жыл бұрын
,,,,,,,
@jomythomas1789
@jomythomas1789 3 жыл бұрын
എന്റെ മോൻ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവൻ സാറിന്റെ ഒരു ബിഗ് ഫാൻ ആണ്. അവൻ സാറിന്റെ എല്ലാ വീഡിയോയും കാണും 🥰😍
@chinnakuttyjames329
@chinnakuttyjames329 3 жыл бұрын
അവതരണം വളരെ ഭംഗി ആയിട്ടുണ്ട്‌. കോൺഗ്രാറ്റ്ലഷൻസ് ജോസ്‌മോനെ.
@vincygeorge8630
@vincygeorge8630 3 жыл бұрын
അങ്ങനെ കപ്പലിലെ കിച്ചനും കണ്ടു, എല്ലാkaraghalum veshdamaye പറഞ്ഞു തന്നതിന് ottere thanks, ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@hermisgeorge1377
@hermisgeorge1377 3 жыл бұрын
എന്റെ മോൻ ഷിപ്പിലാണെകിലും ഇത് പോലെ ഉള്ള കാഴ്ചകൾ ആദ്യമായിട്ടാ കാണുന്നത് വളരെ സന്തോഷം
@chandra6132
@chandra6132 Жыл бұрын
എന്റെ മകനും... ഇതൊക്ക ഇങ്ങനെ കാണാൻ കഴിഞ്ഞത് ഭാഗ്യം 🙏
@-90s56
@-90s56 3 жыл бұрын
എനിക്ക് ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റുമോ എന്ന് അറിയില്ല കപ്പലിന്റെ അടുക്കള ഓക്കേ ഈ വീഡിയോയിലൂടെ അത് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതുപോലുള്ള വ്യത്യസ്തമായ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😊❣️
@loveyouguys4122
@loveyouguys4122 3 жыл бұрын
എവിടെ ചെന്നാലും കോശി കുര്യൻ........ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താനാരുവാ ☺️☺️☺️😆
@sewwithasi561
@sewwithasi561 3 жыл бұрын
Ellayidathum undallo koshychettan
@rainrainbow2048
@rainrainbow2048 3 жыл бұрын
Hi
@chrisnolan2327
@chrisnolan2327 3 жыл бұрын
Padikk bro padichal okke nedam ❤😊
@unnimayabinu7527
@unnimayabinu7527 3 жыл бұрын
Ividem undoo????ethu vedio de comment sectionilum chettane kanalloo..🤗🤗
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.thanku.
@myheart6820
@myheart6820 3 жыл бұрын
കപ്പൽ നേരിട്ട് കാണുമ്പോലെ തന്നെ feel
@mzrich1746
@mzrich1746 3 жыл бұрын
Kata Waiting Aayirunu Bro😍😍😍 Vedio Allam Pwoli ayet und
@ushanarayanan6693
@ushanarayanan6693 3 жыл бұрын
മികച്ച അവതരണം... സാധാരണക്കാർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ സംഭാഷണം... ഞാൻ ആദ്യമായി കാണുകയായിരുന്നു... ജീവിതത്തിൽ ഇതുവരെ കപ്പൽ അടുത്തുനിന്നു കാണുകയോ, കയറാൻ പോലും ഭാഗ്യം കിട്ടാത്ത എന്നെ പോലുള്ളവർക്ക് കപ്പലിന്റെ അകത്തുള്ള സൗന്ദര്യം ആസ്വദിക്കാൻ പറ്റുകയെന്നത് വളരെ ഹൃദ്യമാണ്.. ഇനിയും ഒത്തിരി കാണാനുണ്ട്..... കപ്പലിന്റെ അകത്തുള്ള കാഴ്ചകൾ വളരെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.. അഭിനന്ദനങ്ങൾ
@ajithamohan9292
@ajithamohan9292 3 жыл бұрын
ആദ്യമേ പറയട്ടെ ചാനൽ subscribe ചെയ്തു.. സത്യം പറഞ്ഞാൽ കണ്ടിട്ടും കണ്ടിട്ടും കൊതിതീർന്നില്ല. ഒരിക്കലും നേരിട്ട് എന്നെപോലെ ഒരാൾക്ക് ഇതുപോലെ കപ്പലിന് അകത്തു കയറാൻ പോലും പറ്റില്ല. വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. അടുത്ത video യ്ക്ക് കാത്തിരിക്കുന്നു.
@johnrambo8793
@johnrambo8793 3 жыл бұрын
കിച്ചനെ കുറിച്ച് ആദ്യമായി ചോദിച്ചത് ഞാനാണ് ആശാനേ,,, വീഡിയോ പൊളി
@rejucharles434
@rejucharles434 3 жыл бұрын
വളരെ രസകരമായ വിവരണത്തോടെ ഈ വീഡിയോ നൽകിയ ജോസ് മോൻ സാറിന് നന്ദി
@vijayalakshmikunjamma6904
@vijayalakshmikunjamma6904 3 жыл бұрын
Jose mon,your narration is excellent.Simple,crispy,cristal clear, . Very informative things in interesting manner .CONGRATULATIONS
@sreekuttymuraly
@sreekuttymuraly 3 жыл бұрын
Thank u sir.. Very informative videos. And really like ur way of presentation. Great👏❤️
@thomasninan1981
@thomasninan1981 3 жыл бұрын
Very professional. Very informative. Congratulations.
@deepakvenugopal
@deepakvenugopal 3 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. റിലേറ്റീവ്സ് പലരും കപ്പലിലെ ജീവിതത്തെ പറ്റി ചോദിക്കുമ്പോൾ പറഞ്ഞു മനസിലാക്കാൻ ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോൾ ഇ ചാനലിന്റെ വീഡിയോസ് ഞാൻ അവർക്കു അയച്ചു കൊടുക്കും. എല്ലാം ക്ലിയർ.... no doubt.
@spoidyman2942
@spoidyman2942 3 жыл бұрын
Sir അവതരണം പൊളിച്ചു..... waiting for next vdo🥰🥰🥰
@jomythomas1789
@jomythomas1789 3 жыл бұрын
Super വീഡിയോ പെട്ടെന്ന് തീർന്നു 😔 എല്ലാ വീഡിയോ പോലെയും ഇതും പൊരിച്ചു 🥰🥰🥰 കപ്പലിലെ അടുക്കളയുടെ പേര് പഠിച്ചു 😍😍 ഗ്യാലി 👍🏻 അടുത്ത വീഡിയോ ക്കായി കട്ട വെയ്റ്റിങ് 👏🏻👏🏻👏🏻👏🏻
@subashmathew4420
@subashmathew4420 3 жыл бұрын
Thank u for ur detailed presentation.
@SayedAli-kq5ly
@SayedAli-kq5ly 3 жыл бұрын
Well explained. Well organized Galley.. Thank you Bro.
@simrastalks4173
@simrastalks4173 3 жыл бұрын
മറ്റു youtubersinaakaalum നിങ്കൽ നല്ല രസമായി അവതരിപ്പിക്കുന്നുണ്ട്
@arunenglish3997
@arunenglish3997 3 жыл бұрын
ഏതവാൻമാരാണ് dislike അടിക്കുന്നത് എന്ന് മനസിലാവുന്നില്ല.. വിവരം കെട്ടവന്മാർ
@Ponnappanin
@Ponnappanin 3 жыл бұрын
Josemon..... Super video....
@JosemonsClicks
@JosemonsClicks 3 жыл бұрын
Thank you 😊
@jameelathazhathethil5055
@jameelathazhathethil5055 3 жыл бұрын
Very nice kanan orupad eshtayi. Ship ottunnadh kanikanam
@jameelathazhathethil5055
@jameelathazhathethil5055 3 жыл бұрын
Very nice kitchen
@vinojoseph7668
@vinojoseph7668 3 жыл бұрын
Thanks for this video. I was just with you all through this place. Wonderful feeling. Waiting for the next video.
@shiburajanmuthukulam3816
@shiburajanmuthukulam3816 3 жыл бұрын
വളരെ വിശദമായി അവതരിപ്പിച്ചു ..അഭിനന്ദനങ്ങള്‍ ബ്രോ
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു ചേറ്റായി❣🎉👌💕 കലക്കി
@__DEATH_00
@__DEATH_00 2 жыл бұрын
ട്ട
@deepujose5393
@deepujose5393 3 жыл бұрын
Kollam josemone..short nd precise.. I m becoming a fan of this channel!
@JosemonsClicks
@JosemonsClicks 3 жыл бұрын
Thank u Deepu,😇
@dileepvaman
@dileepvaman 3 жыл бұрын
നല്ല വീഡിയോ. എടുക്കാൻ അനുവദിച്ച ഓണർക്ക് പ്രത്യേക അഭിനന്ദനങ്ങൾ 💐
@vijijithu4560
@vijijithu4560 3 жыл бұрын
കപ്പൽ ഇതുവരെ കണ്ടിട്ടില്ല.... പക്ഷേ.. ഇപ്പൊ ഏകദേശം എല്ലാം മനസ്സിലായി.... താങ്ക്സ് സർ....
@abdusamadkunjani9136
@abdusamadkunjani9136 3 жыл бұрын
സാർ ബിഗ്‌ സല്യൂട്ട് 🥰🥰🥰👋👋👋😀👍👍👍
@muhammedfiroz7588
@muhammedfiroz7588 3 жыл бұрын
pwoli
@naseerm4249
@naseerm4249 3 жыл бұрын
bro👍vidio sooppar neril kanddaasodikkaan bhaagyamillaathorkk ingane oru chans theerthum enjoy cheytu,iniyum nalla vediokal pradeeshikkunnu.thanks bro
@lathikamaitri8226
@lathikamaitri8226 3 жыл бұрын
Ur chief officer of a ship and still such a humble humble person may God bless you
@AkshayKumar-cp3uw
@AkshayKumar-cp3uw 3 жыл бұрын
Nishkalangamaya avadharanam😊
@AkshayKumar-cp3uw
@AkshayKumar-cp3uw 3 жыл бұрын
@Jenifer Fernandez ☺
@aadithyn
@aadithyn 3 жыл бұрын
Super ✌✌✌
@nithinantony9394
@nithinantony9394 3 жыл бұрын
Idoke kanumbo Ende ship orupadu miss cheyunnu.... special dishes from chief coook... sunday Biriyani... party oke..Officers mess room talks oke.... thanks for sharing video👍😀
@shibuabraham1566
@shibuabraham1566 3 жыл бұрын
Orupad ishtamayi josmonem josmonte vedosum. waiting next vedeo.God bless uu..
@lochananvs
@lochananvs 3 жыл бұрын
നല്ലത് പോലെ അവതരിപ്പിച്ചതിൽ സന്താഷം സഹോ
@tonyvarghese3042
@tonyvarghese3042 3 жыл бұрын
Very interesting. Thank you. I've been living in Seattle for over 40 years and retired. During this covid season, last 6 months I have learned a new skill which is cooking by watching youtube channels. Since my retirement my preferred language of communication is strictly malayalam. No offense, I don't speak to any malayalees who doesn't speak malayalam and that particular. Even my boys who are both born and raised here speak only malayalam and my older boy who is a doctor eats with his hand even when he is working, only indian food and he is a good cook of malayalee recipies. You are wondering why this guy is telling me all these. I want you to know where Iam coming from. You sound like my kids and I always wanted to go in to a container ship which I see every day when I drive through the west Seattle bridge. God bless you. It looks and sound like you are too busy with your work. If you have time try to learn cooking. It's fun. I made sambar yesterday which is not that good but I made for 50 people. I don't know how that happened but I did. That's the fun part. You learn from your own mistakes.Good luck and have a blessed day. Iam originally from Alleppey.
@JosemonsClicks
@JosemonsClicks 3 жыл бұрын
😊
@sujathamohan4169
@sujathamohan4169 2 жыл бұрын
അതെ,ഇംഗ്ലീഷ് പഠിച്ചാലും മലയാളം നല്ലപോലെ സംസാരിക്കുന്ന വർ ആണ് ശരിക്കുമുള്ള മലയാളികൾ
@rasiyak1193
@rasiyak1193 3 жыл бұрын
Nalla oru ariv pankvechathinn thanks.
@azizak4063
@azizak4063 3 жыл бұрын
വ്യത്യസ്തമായ അനുഭവം അടിപൊളി 💯👍
@uvaismuhammed1575
@uvaismuhammed1575 3 жыл бұрын
Hello bro all vedioes are good and very attractive . where do you WASH your cloths
@JosemonsClicks
@JosemonsClicks 3 жыл бұрын
Laundry und
@muhammedshabeer777
@muhammedshabeer777 3 жыл бұрын
Josemon clicks Journey of kappithan Sanju the sailor anyone watch thos videos then like it
@butterflyi8490
@butterflyi8490 3 жыл бұрын
Kappalil kayariyath pole thonni
@benoyvar
@benoyvar 3 жыл бұрын
Very nice to watch Thanks for your clicks 💐👏👍
@sunilnambiar007
@sunilnambiar007 3 жыл бұрын
Thank you bro....you are a great human being...
@roasted5453
@roasted5453 3 жыл бұрын
Merchant Navy , Steward ✋
@user-js1ko6po7f
@user-js1ko6po7f 3 жыл бұрын
ഹോട്ടൽ മാനേജ്മെൻറ് പടിച്ചർക്കൊക്കെ ഉള്ള ആഗ്രഹമാണ് ഷിപ്പിൽ ഈ ഫീൽഡിൽ ജോലി കിട്ടണേ എന്നത് ...!!! ഷിപ്പിലെ കിച്ചൺ കാണാൻ പറ്റിയതിൽ വലിയ സന്തോഷം . എന്നെങ്കിലും ഏതെങ്കിലും ഷിപ്പിലേ കിച്ചണിൽ നമ്മളും എത്തുമായിരിക്കും ...🙂🙂🙂
@rishusvlog6111
@rishusvlog6111 3 жыл бұрын
Njan nigale video onnu kandu eshttai penny ella video yum njan kandu ..chettan nannai paranju tharunnund..orupad eshttai...kelkkan nalla rasam
@MDCREATIONS007
@MDCREATIONS007 3 жыл бұрын
Happy to see all your videos 😍😍😍😍😍katta fan
@tnvrhzn1681
@tnvrhzn1681 3 жыл бұрын
ട്രെയിനിങ് പീരിയഡ് കഴിഞ്ഞിട്ടുള്ള എക്സാം tuff ആണോ
@mohammadbasheer9185
@mohammadbasheer9185 3 жыл бұрын
ചിക്കൻ കണ്ട എന്റെ നാവിൽ🤤🤤
@kochukochu8722
@kochukochu8722 3 жыл бұрын
Kappalile kitchen kanan kazhinju ellam clean ayitunde thankyou
@jithugibson1478
@jithugibson1478 3 жыл бұрын
ജോസ്‌മോൻ ചേട്ടൻ അടിപൊളി ആന്നെ 😍
@medico_mania_
@medico_mania_ 3 жыл бұрын
Shipil internet connwction enganaa kittunatg ?? Paranju tharumo bro ...
@helloamerica4349
@helloamerica4349 3 жыл бұрын
satlite vazhi aanu
@antonygeorge5003
@antonygeorge5003 3 жыл бұрын
👍
@sumeeskichen6350
@sumeeskichen6350 3 жыл бұрын
അടിപൊളി കപ്പലിനകം ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ
@premkrishnav.p6059
@premkrishnav.p6059 3 жыл бұрын
Galley video super.. nalla avatharanam.. waiting for next video... good luck.. keep distance from covid..
@creativeworld9258
@creativeworld9258 3 жыл бұрын
ജോസ് സാറേ സൂപ്പർ
@deepthi2799
@deepthi2799 3 жыл бұрын
എന്റെ husband കപ്പലിൽ chief cook ആണ് 🤩
@jainibrm1
@jainibrm1 3 жыл бұрын
എന്നാൽ ഒരു വീഡിയോ ഇടാൻ പറ
@redpepper8913
@redpepper8913 4 күн бұрын
Salary ethraya
@mohammedsalihsalih3912
@mohammedsalihsalih3912 3 жыл бұрын
Ningalude vedio kanan nalla rasan macha....
@tmharihari8072
@tmharihari8072 3 жыл бұрын
വളരെ നന്നായിട്ടുണ്ട് superb 👌
@rajeshr.v4479
@rajeshr.v4479 3 жыл бұрын
നിങ്ങൾ നടുകടലിലായത്കൊണ്ട് covid പേടി വേണ്ടല്ലോ 🐞
@JosemonsClicks
@JosemonsClicks 3 жыл бұрын
Port ethumbol kooduthal പേടിക്കണം
@jacobjohn4372
@jacobjohn4372 3 жыл бұрын
Very informative videos. Please explain about security matters.
@avgeekemmanuel.4128
@avgeekemmanuel.4128 3 жыл бұрын
*ഞങ്ങൾക്ക് ഇങ്ങനെ Kitchen ഒന്നുമില്ല. Full Ready made food ആണ്. ഒരാൾ കഴിക്കുമ്പോൾ മറ്റേയാൾ Full controls take care ചെയ്യും. Captain കഴിക്കുന്ന Food ആല്ല FOക്ക് കൊടുക്കുന്നത്, രണ്ടുപേരും Food ഒന്ന് Taste ചെയ്യാൻ കൊടുക്കാൻ പോലും പാടില്ല. അങ്ങനെ നോക്കുമ്പോൾ നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാർ.*
@JosemonsClicks
@JosemonsClicks 3 жыл бұрын
ഇവിടെ എല്ലവർക്കും same food aanu
@deeptishaji9256
@deeptishaji9256 3 жыл бұрын
Superb video and explanations...👌👌
@MunnaSam
@MunnaSam 3 жыл бұрын
കിടിലന്‍... വേറെ എന്ത് പറയാന്‍! എത്രയും silver and gold play buttons കിട്ടട്ടെ.. best wishes... ports of call കാഴ്ചകള്‍ ഉള്‍പ്പെടുത്തി ചാനല്‍ വിപുലപ്പെടുത്തും എന്നു വിശ്വസിക്കട്ടെ. അവതരണം ഇഷ്ടപ്പെട്ടു...
@zainudheenzainudheen9125
@zainudheenzainudheen9125 3 жыл бұрын
എത്ര സമയം കൂടിയാലും കഴപ്പ മില്ല കാരണം കപ്പലീൽ എത്തിപെടാൻ എളുപ്പമല്ല 🙏🏻❤️
@ramyam7951
@ramyam7951 8 ай бұрын
Y
@ramyam7951
@ramyam7951 8 ай бұрын
Hjklkk
@shinoschariah9874
@shinoschariah9874 3 жыл бұрын
നല്ല അവതരണം. ജോസ്‌മൊന്‍റെ വീട് എവിടെവയാണ്
@binnysiby1522
@binnysiby1522 3 жыл бұрын
Kottayam
@FaisalFaisal-gs8dw
@FaisalFaisal-gs8dw 3 жыл бұрын
പോളി ആണ് ബ്രോ.....
@kamalammavn3938
@kamalammavn3938 2 жыл бұрын
Shipil ulla karyagal manasil akkan pattunnathu nallathanu.useful video
@susanverghese6376
@susanverghese6376 3 жыл бұрын
Rare information. Very good video. Thanks dear Josemon . .
@harikrish1198
@harikrish1198 3 жыл бұрын
How many peoples in your ship
@JosemonsClicks
@JosemonsClicks 3 жыл бұрын
28
@wherewewent
@wherewewent 3 жыл бұрын
ജോസ്മോനേ, കപ്പലിലും അച്ചന് വസ്തീല് കപ്യാർക്ക് ചട്ടീല് എന്നൊണ്ടല്ലേ. പിന്നെ കഴുകാനൊക്കെ ഒരു ജോലിക്കാരിയെ വച്ചൂടെ?. ആ പൂരി വറഞ്ഞ ചട്ടിയൊക്കെ കറുത്ത് കരിപിടിച്ചല്ലോ ( ചുമ്മാ പറഞ്ഞതാണേ:). പിന്നൊരു സംശയം, ഭക്ഷണം ലിമിറ്റഡ് ആണോ അതോ എത്ര വേണേലും ശാപ്പിടാമോ?.
@JosemonsClicks
@JosemonsClicks 3 жыл бұрын
Limited alla.... kazhukan ok aalund
@sajeevthomas1392
@sajeevthomas1392 3 жыл бұрын
ഹ ഹ..
@gowreeshamgowrisrhythmsofw3435
@gowreeshamgowrisrhythmsofw3435 Жыл бұрын
Hi adyamai annu vedio kanunnathu. Orupadu arivu kitti ship related aayittullathu. Enium nalla nalla vedio edanum good health num vendi prardikkam
@n.m.saseendran7270
@n.m.saseendran7270 3 жыл бұрын
Good Video and informative. All the best brother.
@anand9501
@anand9501 3 жыл бұрын
കപ്പലിൽ എങ്ങനാ ഇന്റർനെറ്റ്‌ കിട്ടുനെ ഒന്നു പറയോ🙄🤔🤔🤔🤔
@mohammadbasheer9185
@mohammadbasheer9185 3 жыл бұрын
ചീഫ് കുക്കിന്‌ നാണമോ😀😀
@azizak4063
@azizak4063 3 жыл бұрын
നാട്ടുകാരോടൊക്കെ ചിലപ്പൊ ക്യാപ്റ്റനാണെന്ന് പറഞ്ഞിട്ടുണ്ടാവും 😁😜
@ibnkammu6356
@ibnkammu6356 3 жыл бұрын
@@azizak4063 comedy of this weak
@vipinrajkannan3715
@vipinrajkannan3715 3 жыл бұрын
Kollam poliii🔥🔥🔥🔥
@mohammedfarhan8265
@mohammedfarhan8265 3 жыл бұрын
Enta ponno adipoli videoyoyum adipoli cheettanum 😘😍😍😃😃👏👏
@rijuraj1554
@rijuraj1554 3 жыл бұрын
Bro kappalil vera malayali undo?
@JosemonsClicks
@JosemonsClicks 3 жыл бұрын
Und...
@manipss3401
@manipss3401 3 жыл бұрын
ഇതു കപ്പൽ അല്ല പക്ഷെ കലിയുഗ കിച്ചൻ ആണ്... കപ്പലിന്റ രാത്രി സഞ്ചാരം ഒന്ന് കാണിച്ചുതരുക
@zeenathazeez7056
@zeenathazeez7056 3 жыл бұрын
Valare. Manoharam.... endunalla. Vruthy. Ithraumnalla. Vruthy.. oridathum. Kanditylla. Veryvery. Beautiful..... ee. Kazhcha. Kanicha. Ningalku. Ende. Abhinandanangal. Ithylthanne. Kanan. Orupadu. Undallo.. athellam. Njangalku. Kanichutharuallo.
@jojokollannur2765
@jojokollannur2765 3 жыл бұрын
Thanks for the video that is very useful to everyone. Yeah
@RIBSONRIBSONBestIdeas
@RIBSONRIBSONBestIdeas 3 жыл бұрын
വിശന്നിരിക്കുമ്പോ കാണാൻ നല്ല chella 😋😋
@arunjayaretna5739
@arunjayaretna5739 3 жыл бұрын
Good video, enjoy every mintue of life.
@abhimalluseatravellers9182
@abhimalluseatravellers9182 3 жыл бұрын
Your video.... amazing... supper.... no little boring
@ldfgvr
@ldfgvr 3 жыл бұрын
Informative...good
@renygeorge822
@renygeorge822 3 жыл бұрын
Pwoli broii.... suprbb... keep it up...
@aripoovlog
@aripoovlog 3 жыл бұрын
Adukkala super setup easy porotta padichu thanks
@sabijasy5288
@sabijasy5288 3 жыл бұрын
Oru tour poya feeling..... angane kappalinte ullum kand.. 😊😊😊
@sajimonjoseph4405
@sajimonjoseph4405 3 жыл бұрын
സൂപ്പർ വിഡീയോസ് 😍😍
@sanalpauloseanjilickal4050
@sanalpauloseanjilickal4050 3 жыл бұрын
Nice vedio bro.. Informative one.
@sindhubasanta4013
@sindhubasanta4013 3 жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്നു കിച്ചൺ കാണാൻ, സൂപ്പർ. 👍👍👍. നല്ല അവതരണം,
@roasted5453
@roasted5453 3 жыл бұрын
Njanum kitchanila Joli Cheyne,2 nd cook ayi
@leopardtiger1022
@leopardtiger1022 Жыл бұрын
Very good video. Thank you. Thank you.
@leopardtiger1022
@leopardtiger1022 10 ай бұрын
Chicken roast kandittu vaayil vellam varunnu. Adipoli kitchen Adipoli masala Dosa pure coconut chutny.. Sooo nice foods in the ship.
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 87 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
A day in Life of Chief cook at Sea I Ep#137
8:03
Josemon's Clicks
Рет қаралды 153 М.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 87 МЛН