ഇക്കാൻറെ ഓരോ സെറ്റിലെ വിശേഷവും പുതിയ അറിവ് നൽകുന്നു. ഇക്കാ ബിഗ് സല്യൂട്ട്......❤.😂.❤k.pb...
@tevezpthankappan2646Ай бұрын
അഷ്‌റഫ് ഇക്കയുടെ ചാനൽ സൂപ്പർ ആണ്. പഴയ കാലഘട്ടത്തിലെ മനോഹരമായ ഓർമ്മകൾ വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. വീണ്ടും വീണ്ടും ഓരോ വീഡിയോസ് വരുമ്പോൾ അത് കാണാൻ പ്രേരിപ്പിക്കുന്നു
@abuabu1744Ай бұрын
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങിയ പിന്നീട് ഒന്നുമല്ലാതായ താരം അദ്ദേഹത്തിന് ഇങ്ങനെ ഒരവസ്ഥ എങ്ങനെ വന്നു പെട്ടു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്
@RathnakaranCk-p7yАй бұрын
Abadham pattiyathu dailog koduthathu sariyaayilla
@abuabu1744Ай бұрын
@RathnakaranCk-p7y yes
@vijayalakshmilakshmi3595Ай бұрын
അംബിക ശങ്കറിനെ ചതിച്ചതാ അമേരിക്കയിൽ എഞ്ചിനിയറായമറ്റൊരാളെ വിവാഹം കഴിച്ചു അന്നത്തെ കാലത്തു എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്.
@asainaranchachavidi6398Ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും എന്ന ഗാനം P. ഭാസ്കരന്റേതാണ്
@stylesofindia5859Ай бұрын
അഭിനയ ശേഷി കുറവാണ്
@imotions1902Ай бұрын
തിരശീലക്ക് പിന്നിലെ കാണാ കാഴ്ചകൾ ഹൃദ്യമായി പറഞ്ഞു തരുന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹
@swaminathkv5078Ай бұрын
ശ്രീ അഷ്‌റഫ് സിനിമ ലോകത്ത് മാത്രമല്ല, നമ്മുടെ ജീവിത ത്തിലും അങ്ങനെ അല്ലെ.. ചിരികുംപോൾ കൂടെ.... 👌
@BabyBaby-is1qqАй бұрын
"പ്രേമേട്ടനെ "എനിക്ക് അന്നും ഇന്നും ഇഷ്ടം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എത്ര തവണ കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല, ഇന്നും ടീവിയിൽ വന്നാൽ കാണും ❤
@aswathirani6151Ай бұрын
കാര്യം മാത്രം പറഞ്ഞു ആളുകളെ bore അടിപ്പിക്കുന്നില്ല.നല്ല അവതരണം 👍
@kareemmasaarАй бұрын
ഒരു തലൈ രാഗം മറക്കാൻ കഴിയാത്ത കുട്ടിക്കാലം ഒരുപാട് നല്ല ഗാനങ്ങൾ ഉണ്ട് ആ സിനിമയിൽ സിനിമ കണ്ടിട്ടില്ല പക്ഷേ ഗാനങ്ങൾ ഇന്നും ഒരുപാട് ഇഷ്ടമാണ്
@KanakaKanaka-nf2gjАй бұрын
വാസമില്ല മലരിത് വസന്തത്തെ തേടുത്
@Sreebaba-tn8gh19 күн бұрын
@@KanakaKanaka-nf2gjjanoru rashi yilla
@navaneethma6236Ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആണ് ശങ്കർ ❤❤❤❤
@gopakumar3240Ай бұрын
ഇദ്ദേഹത്തിൻ്റെ അവതരണം എന്ത് ഭംഗി / കേട്ടിരിന്നു പോകും
@jobpeter8484Ай бұрын
ശങ്കർ എന്ന നടനെ എല്ലാവരും ഓർക്കും.. പക്ഷെ .. ഈ എപ്പിസോഡിൽ പറഞ്ഞപോലെ അന്ന് കുറച്ചൊക്കെ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു സത്യം ❤️❤️❤️
@NaushadKhan-mp9qmАй бұрын
ഇനി പറ്റില്ല. അദ്ദേഹം 👍സഹനടനായി അഭിനയിച്ചു പുറത്തായി. എനിക്ക് വളരെ ഇഷ്ട്ടമുള്ള നടൻ
@gokzjj5947Ай бұрын
നടൻ ശങ്കറിനെ ഇഷ്ടമായിരുന്നു, പിന്നെ എങ്ങനെ സ്‌ക്രീനിൽ നിന്ന് പോയി എന്നറിയില്ല. Sirnte കഥയിൽ നിന്ന് എല്ലാം മനസ്സിലായി. Sirnte കണ്ടതും കേട്ടതും ഓരോ ദിവസം കഴിയും തോറും super ആകുന്നുണ്ട്, video വരാൻ കാത്തിരിപ്പ് തുടരുന്നു, പാവം ശങ്കർ.❤❤❤
@sudheerpoochali279227 күн бұрын
ഹൃദ്യമായ അവതരണം ' അഷ്റഫ് ക്ക അഭിനന്ദനങ്ങൾ
@rajeshv2466Ай бұрын
Thangalude voice, narration style my god vere level sir. Thangal iniyum cinemakal irakkanam sir. Thangalude videos adipoli ayittundu. Ashamsakal👍
@RANJITHal-xl8eqАй бұрын
ശങ്കറേട്ടൻ എന്നും ഇഷ്ടം
@ashaashok108428 күн бұрын
Super star allakkilentha eppozhum adthehathae snehokkunna orupadu janangal undu njanum adhehathintae fan aanu love you sir God bless you sir
@ManishyathvamАй бұрын
ഇക്കാ കൃത്യമായി പറഞ്ഞു.ഒരു തലൈരാഗം.വാസമില്ലാ മലരിത് വസന്തത്തൈ തേടുത്, ഇത് കുഴന്തൈ പാടും താരാട്ട് എന്നീ ഗാനങ്ങളുള്ള സിനിമ.❤❤❤
@sujithksks539817 күн бұрын
ശങ്കർ ഒരുപാട് ഇഷ്ടം തോന്നിയ നടൻ
@rajannairg1975Ай бұрын
അതെ.. സ്വയം പരാജയം ഏറ്റു വാങ്ങിയ നടൻ ശങ്കർ.. താരസിംഹസനത്തിൽ നിന്നും പടുകുഴിയിൽ വീണു.. Ashrafjee യുടെ അവതരണം 👌👌👌👌🌹🌹❤️👍
@RameshRamesh-lc5kfАй бұрын
ശങ്കർ എന്ന നടനെ നെഞ്ചിലറ്റിനടന്ന ഒരു തലമുറയുണ്ടായിരിന്നു അതേ ഹെയർ സ്റ്റൈൽ നടത്തം ഒക്കെയായി കഴിഞ്ഞ ഒരു കാലമുണ്ടായിരിന്നു അതൊക്കെ യൗവനത്തിന്റെ ഒരു വികൃതിയായേ ഇപ്പോൾ തോന്നുന്നത് ഒരിക്കലും തിരികെ വരാത്ത നല്ല കാലം അന് അദേഹത്തിന്റെ പലചിത്രങ്ങളും റിലീസ് ടൈം തന്നെ കാണുമായായിരിന്നു അതേ അവസ്ഥ തന്നെ റഹ്മാനും സംഭവിച്ചത്. കാലം ഇവർ കൊക്കെ ഒരു റി എന്റി നൽകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@sureshkumartt677824 күн бұрын
Very good presentation.Keep it up.
@Ponnammamangalathil24 күн бұрын
ജയൻ അഭിനയിച്ച' ശരപഞ്ജരം' എന്നചിത്രത്തിൽ ബാർ സീനിൽ ശങ്കർ എക്സ്ട്രാ താരമായീ അഭിനയിച്ചിട്ടുണ്ട്
@pradeepvk5792Ай бұрын
Sir, You speak so well. Very clear and simple. You take us to old forgotten days of malayalam movies. Very much nostalgic feeling to hear your story. Sir hats off to you. Thumps up
@sindhuvishnu3Ай бұрын
ഒരുകാലത്ത്അലയാളികളുടെ ഇഷ്ടനായകൻ സങ്കർസാർ ❤️👍
@josephchandy2083Ай бұрын
വളരെ ഹൃദ്യമായ വീഡിയോ
@MrSyntheticSmileАй бұрын
തമഴ്നാട്ടിൽ എല്ലാ തിയേറ്റുറുകളിലും പ്രദർശിപ്പിച്ച ഒരേ ഒരു ചിത്രം ഒരു തലൈരാഗം ആണ്. തമിഴ്സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റ്.
@vishnudas37128 күн бұрын
Ikka angayude videos ellam super aanu❤
@RJH443Ай бұрын
സ്വന്തമായി ഡബ്ബ് ചെയ്യാത്ത ഒരു നടനും അധിക കാലം തിളങ്ങി നിൽക്കില്ല.. ശങ്കറും റഹ്മാനും ഉദാഹരണം.
@vinodnarayanan4547Ай бұрын
തമിഴിൽ മോഹൻ
@hasnafabi1804Ай бұрын
റഹ്മാൻ ആദ്യ ചിത്രം കൂടെവിടെയിൽ സ്വന്തം ശബ്ദമാണ് കൊടുത്തത് പക്ഷേ പിന്നീട് വന്ന സിനിമകളിൽ സംസാരത്തിൽ മലയാളിത്തം ഇല്ലെന്ന് പറഞ്ഞു ഡബ്ബ് ചെയ്യിച്ചില്ല പുള്ളി തമിഴിൽ സ്വന്തം ശബ്ദം കൊടുക്കുന്നുണ്ടല്ലോ
@bold198729 күн бұрын
Film industry അങ്ങനെയാണ്. ശോഭന പോലുള്ളവരെയും ഡബ്ബിങ് ചെയ്യാൻ സമ്മതിച്ചിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. സൗണ്ട് നല്ലതല്ല എന്ന് പറഞ്ഞിട്ട്
@SP-fn3hoАй бұрын
തീർച്ചയായും ശങ്കർ തിരിച്ചു വരും വരണം പഴയതിലും ശക്തനായി കാത്തിരിക്കുന്നു ❤️❤️❤️
@venug9469Ай бұрын
Ini ennanu
@maxwell601max4Ай бұрын
ഇനി വേണ്ട
@rasheedk8223Ай бұрын
എന്തിന്ന്
@deepabalan955Ай бұрын
My all time favorite actor Shankar. ♥️♥️👍🏼
@JisanthSankarKLKLАй бұрын
പൂച്ചക്കൊരു മൂക്കുത്തി അതാണ് ഞാൻ കണ്ട ആദ്യത്തെ ശങ്കർ സിനിമ.. എപ്പിസോഡ് കുറച്ചു കൂടെ വേണമായിരുന്നു പെട്ടന്ന് തീർന്നു 😊
@Ambu_Looty14 күн бұрын
ശങ്കർ തിരിച്ചു വരാതിരിക്കാൻ ചില സവിധായകരും ഒരു സൂപ്പർസ്റ്റാറൂം ചില നിർമാതാക്കളും നല്ലവണ്ണം ശ്രമിച്ചു ആരൊക്കെ ഇവിടെ എത്തിയാലും എന്തു കാരിയാം
@vinchyantonycheriath5239Ай бұрын
Asharafji, എന്തു നല്ല അവതരണം നല്ല ഗാംഭീര്യമുള്ള ശബ്ദം , ശങ്കറിനെ വെച്ച് ഒരു പടം ചെയ്തുകൂടെ സർ എടുത്തുകൂടെ
@alleppeyashrafАй бұрын
no money
@saleemvijayawada967927 күн бұрын
@@alleppeyashraf from VIJAYAWADA... തെലുങ്ക്/മലയാളത്തിൽ ഒരു സിനിമ പ്ലാൻ ചെയ്യാമോ...ഇക്കയുടെ കോൺടാക്ട് നമ്പർ..
@ChithranM-hg3kpАй бұрын
Super... ഇനിയും ഒന്നൊന്നായി വരട്ടെ... ജനം കാത്തിരിക്കുന്നു...
@aramia.anjuvishnuАй бұрын
Wow, you never fail to impress! The quality just keeps getting better and better. Thanks for keeping us informed and entertained. Keep up the fantastic work!"❤
@suresh7300Ай бұрын
മുത്തോട് മുത്ത് എന്ന സിനിമ അമ്മയുടെ കൂടെ കാലടി വിക്ടറി തീയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുന്നു...
@deepapramod274725 күн бұрын
ശങ്കർ മേനക, അംബിക, പൂർണിമജയറാം combination ധാരാളം ഹിറ്റ് ആയ കുടുംബചിത്രങ്ങൾ 80' s ൽ ഇറങ്ങി. അതിൽ ഏറ്റവും മനോഹരം എന്റെ മോഹങ്ങൾ പൂവണിഞ്ഞു, സുഖമോദേവി, മഞ്ഞിൽവിരിഞ്ഞ പൂക്കൾ. Dubbing സ്വന്തം ശബ്ദത്തിൽ ചെയ്തിട്ടും സുന്ദരൻ ആയിട്ടും മലയാളത്തിൽ ഉയരാൻ പറ്റാത്ത ദേവൻ ചെയ്തത് പോലെ ശങ്കറിനും വില്ലൻ character നന്നായി ചെയ്യാൻ പറ്റുമായിരുന്നു. ശങ്കർ ", കിഴക്കുണരും പക്ഷി എന്ന വേണുനാഗവല്ലി ചിത്രത്തിൽ വില്ലൻ ഗായകന്റെ role നന്നായി ചെയ്തിരുന്നു. പ്രേമനായകൻ റോൾ അല്ലാതെ മറ്റ് roles കൊടുത്തിരുന്നുവെങ്കിൽ കഥ വേറെ ആകുമായിരുന്നു. ജീവിതത്തിൽ അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്.
@aadiskitchen2311Ай бұрын
സർ ഇതുപോലൊരു ചാനൽ തുടങ്ങിയത് എത്ര നന്നായി. സിനി ഫീൽഡിലെ കുറെയേറെ കാര്യങ്ങൾ സീര്യസായതും തമാശയും ഒക്കെ അറിയാൻ കഴിയുന്നു. ശങ്കർ എന്ന ചോക്ലേറ്റ് നടൻ സൗമ്യനും ശാന്തനുമായി തോന്നാറുണ്ട് എപ്പഴും. ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ എല്ലാ മറിയാൻ സാധിക്കുന്നു❤ shirt വളരെ ഭംഗിയായിട്ടുണ്ട് .❤
@anish.ur9hkАй бұрын
ഒന്നും മനസിലാക്കാൻ പോലുമറിയാതെ നിഷ്കളഗനാണ്..🎉
@achusartchannel8597Ай бұрын
നല്ല അവതരണം.... ❤️❤️
@MadhavGoaulАй бұрын
ശരിയാണ് സാർ എൻ്റെ കുട്ടിക്കാലത്ത് ശങ്കർ സൂപ്പർ സ്റ്റാർ ആയിരുന്നു പക്ഷേഒരേ രീതിയിലുള്ള വേഷങ്ങൾ മാത്രം അഭിനയച്ചത് കൊണ്ടാണ് ശങ്കർ സിനിമാരംഗത്ത് നിന്നും ഔട്ട് ആയത് വ്യത്യസ്ത റോളുകൾ തിരഞ്ഞെടുത്ത് അഭിനയിച്ചിരുന്നെങ്കിൽ ഇന്നും സൂപ്പർസ്റ്റാർ ആയി നിലനി ന്നേനേ
@karthijeanАй бұрын
@@smulean1227 yes. Romantic Hero എന്നതിനപ്പുറം അദ്ദേഹത്തിന് വലിയ റേയ്ഞ്ചില്ല.
@baashbasheer9631Ай бұрын
LOTTA AAVUM SUPER STAR SWANDAM SOUND ILLADE
@malluirani2223Ай бұрын
Jose. Shankar. Rajkumar... ഇത്രയും എത്തിയത് ഭാഗ്യം
@stylesofindia5859Ай бұрын
അഭിനയ ശേഷി കൂടി വേണം
@rasheedk8223Ай бұрын
രാജ്‌കുമാർ പിന്നെയും തരക്കേടില്ലായിരുന്നു @@malluirani2223
@mahadevannair272616 күн бұрын
Very good
@RNKNAIRАй бұрын
Congrats - very nice presentation and interesting stories. Keep Rocking - Radhakrishnan DXB
@NARAYANANKUTTY-z3oАй бұрын
ദേവാഗണങ്ങൾ കൈയൊഴിഞ്ഞ താരകത്തെ കണ്ടു. ഒത്തിരി ഇഷ്ടമായി. ശങ്കറിൻ്റെ വീട്ടിലെ Incometax Raid കേട്ട് എൻ്റെ വീട്ടിൽ ക്കൂട്ടച്ചിരി ഉയർന്നു. ചിരിച്ച് ഉപ്പാട് വന്നു.
@INSIDER-ro1ewАй бұрын
Ride അല്ല Mr...... it's Raid. രണ്ട് അർത്ഥം ഉള്ള പദങ്ങൾ.
@sakkeertm8878Ай бұрын
ആ റെയ്ഡ് അഷറഫിന്റെ തിരക്കഥ ആകാനാണ് സാധ്യത.. അങ്ങനെ വിഡ്ഢിത്തം ഒരിക്കലും ശങ്കർ കാണിക്കില്ല
@RonTheDon-30Ай бұрын
@@sakkeertm8878 അങ്ങനെ ചില വിഡ്ഡിത്തങ്ങൾ കാണിച്ചത് കൊണ്ടാവാം പുള്ളി പെട്ടെന്ന് ഔട്ടായത് 😂
@HappyAquariumFish-nq4ikАй бұрын
Shankar ❤ super ❤
@RadhakrishnanK-k8lАй бұрын
പഴയ കാല സൂപ്പർ സംവിധായകൻ സാജൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ. അദ്ദേഹത്തെ കുറിച്ച് ഒരു വിഡിയൊ പ്രതിക്ഷിക്കുന്നു
@66xx66Ай бұрын
That historic movie which mesmerized us teen days even in Kerala .. oru thalai ragom .. what songs 🥰
@mahadevannair272616 күн бұрын
Very good channel
@midhunraj563814 күн бұрын
Shankari nu nalla character roles koduthal iniyum thirich varam .
@praveeshkv810Ай бұрын
ശങ്കർ ഒരു പ്രണയം ഉണ്ടായിരുന്നലോ അത് അഭിനയ ജീവിതം തകർത്തു കളയുന്നു
@nikeshhn8649Ай бұрын
Super episode ❤
@parasuramt6117Ай бұрын
Nalla avatharanam. Ippozhannu orthathu bed sheet vangikkanam
@07180-ZАй бұрын
എന്റെ ചെറുപ്പത്തിൽ ശങ്കർ വലിയ സ്റ്റാർ ആയിരുന്നു, ബസ് ഒക്കെ കയറുമ്പോൾ ശങ്കർ ന്റെ look ഉള്ളവവരെ കാണാൻ സാധിക്കുമായിരുന്ന.
@abdulrasheedpc9112Ай бұрын
വളരെ രസകരമായ അവതരണം... പ്രേമനസീർ, നുമ്പ് എന്നീ വാക്കുകൾ ഒരു കല്ലുകടിയായി തോന്നുന്നു. ഇവ പ്രേം നസീർ, മുമ്പ് എന്നിങ്ങനെ പറഞ്ഞാൽ നന്നായിരുന്നു.
@MrSyntheticSmileАй бұрын
@@abdulrasheedpc9112 അത് വലിയ പ്രശ്നമാണോ? പ്രേംനസീർ തന്നെ 'യുക്തി'യ്ക്ക് 'ജ്യുക്തി' എന്നാണ് പറഞ്ഞിരുന്നത്. സംസാരിയ്ക്കുമ്പോൾ മിയ്ക്ക വാക്കുകൾങ്ങും മുൻപിൽ 'അ' ചേർക്കുമായിരുന്നു. അതൊന്നും വലിയ വിഷയമല്ല.
@rajeshtd7991Ай бұрын
ഒന്ന് പോടെയ് ഞാൻ പതിനെട്ട് വയസ്സ് തൊട്ടു മാതൃഭൂമി,കേരള ശബ്ദം ഇത് 35 വയസ്സ് വരെ വായിച്ചു ഇതൊക്കെ ഇത്രയും കാലം വായിക്കുന്നവർക്ക് നിസ്സാരമായി അച്ചടി ഭാഷ അഴീക്കോട് സ്റ്റൈലിൽ പറയാം ഉദാ ഉഗ്രൻ പ്രസംഗം എന്നുള്ളത് വാഗ്ധോരണിയുടെ ആരോഹണത്തിൻ്റെ ശ്രിംഗങ്ങളിൽ എന്ന് പറയാം എന്നാലും അത് ജനുവിൻ ആകില്ല ഞാൻ ഞ്ങ്ങളുടെ എറണാകുളം ഭാഷ നിങ്ങ,ഞങ്ങ എന്നൊക്കെ പറയും അതിനു ഒരു സുഖം ഉണ്ട്😁
@UltimateLifeVisionsАй бұрын
You said it sir. His career was spoiled by the dubbing. And also, his innocence
@bushrac.k8788Ай бұрын
ഇന്നത്തെ shirt sooper ആ ഇക്ക ❤️🥰
@mohammedfouzudheenАй бұрын
Nalla voice aanu chettan❤
@beenababu7367Ай бұрын
Asharaf ikka yude chanal yil kude pazhaya kaaryangal okke ariyan saadhikkunnu. Shankar Ambika nalla jodi kal.Enikku avare ishttamayirunnu.❤
@thomasmathew6350Ай бұрын
Thank you for sharing shankar true history.
@sajithts4634Ай бұрын
ശങ്കറിൻ്റെ ആദ്യ കാല തമിഴ് ചിത്രങ്ങളിൽ എല്ലാം സ്വന്തമായിട്ട് അണ് ശബ്ദം കൊടുത്തിരിക്കുന്നത്. മലയാള സിനിമകൾ പൂർണമായിട്ടു ഉപക്ഷിച്ചു തമിഴിൽ മാത്രം ശ്രധിച്ചിരുനെൽ സ്ഥിരമായി തമിഴിൽ സ്റ്റാർ ആയേനെ
@rasheedk8223Ай бұрын
സ്വന്തം ഡബ്ബിങ് തീരെ പോരാ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കരാണ് ഡബ്ബ് ചെയ്തിരിക്കുന്നത്
@LifevisualsbySudheerMenonАй бұрын
Dear Ashraf sir, Excellent Programme..make it minimum 25 to 30 minute each episode. Good presentation. God bless
@dhanyajayarajan791727 күн бұрын
Satyam
@sreelathasugathan8898Ай бұрын
അടിപൊളി ❤🎉
@rojadayanandan3769Ай бұрын
അന്നൊക്കെ ശങ്കർ പടം തിയേറ്ററിൽ ഏതിക്കഴിഞ്ഞാൽ ആ ദിവസം തന്നെ പോയി കാണും വീട്ടിൽ എല്ലാവരും ഇഷ്ടമായിരുന്നു ഒരു തലൈ രാഗം കണ്ടു എല്ലാം പടങ്ങളും കണ്ടിരുന്നു ഓരോ ആളുകൾക്കും എന്താവണം എന്നു പറഞ്ഞിട്ടുണ്ട് അതാണ് ശങ്കറിനും ഉണ്ടായതു കഥ കേൾക്കാൻ കാത്തിരിക്കുന്നു സാർ
@saraelizebeth706Ай бұрын
ശങ്കർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ആയിരുന്നു. ശങ്കറിന്റെ മുഖം പോസ്റ്ററിൽ കണ്ടാൽതന്നെ ആളുകൾ തിയേറ്ററിൽ ഇടിച്ചു കയറുന്ന ഒരു കാലം ഉണ്ടായിരുന്നു
@abdulkalammampad8654Ай бұрын
ശങ്കർ ♥️
@mohammedhaneefa8197Ай бұрын
ശങ്കർ -മേനക.. ഒരുപാടു കാലം പിന്നോട്ട് പോയി, ഒരു വേദന അവശേഷിച്
@gafoorpathiyil5237Ай бұрын
മോഹൻലാലിൻ്റെ സ്ഥാനം എൺപതുകളിൽ ശങ്കറിന് താഴെ ആയിരുന്നു.എന്ന് പറഞ്ഞത് സത്യം .പക്ഷെ മമ്മുട്ടിയുടെ സ്ഥാനം സങ്കറിന് താഴെ ആലിരുന്നു എന്ന് പറഞ്ഞത് തെറ്റ് 'രണ്ട് പേരും വ്യത്യസ്ഥ ധൃവങ്ങളിൽ ആയിരുന്നു.മമ്മുട്ടി ഫാമിലി മാനായി അഭിനയിക്കുമ്പോൾ ശങ്കർ തകർത്താടിയത് കാമുകവേഷങ്ങളിലായിരുന്നു.
@kiranrs6831Ай бұрын
വിജയിച്ച സിനിമകൾ നോക്കുബോ മമ്മുട്ടി ശങ്കറിന് താഴെ ആയിരുന്നു
@abhilashraghavanАй бұрын
80 s ന്റെ തുടക്കം എന്നു പറഞ്ഞാൽ ഏതാണ്ട് ശെരിയാകും.. 86 ൽ മമ്മൂട്ടി 36 സിനിമ കളിൽ ഹീറോ റോൾ ചെയ്തു... റെക്കോർഡ് ആണെന്ന് തോന്നുന്നു (doubt ) ഇന്നത്തെ മോഹൻലാൽ ചിത്രവും തുടർന്നുള്ള ഹിറ്റുകളും മുതലാണെന്നു പറയാം.. അതിനു മുൻപ് അറുപതോളം സിനിമയിൽ parallel hero,,വില്ലൻ, മറ്റു റോളുകൾ ഇങ്ങനെയാണ് ചെയ്തിരുന്നത്.
@bijukumar7030Ай бұрын
പറയാനും വയ്യ പറയാതിരിക്കാനും വയ്യ, അന്തിച്ചുവപ്പ്, ഇതാ ഇന്നു മുതൽ എന്നീ ശങ്കർ നായകനായ ചിത്രങ്ങളിൽ മമ്മൂട്ടി ഉപനായക വേഷങ്ങൾ ചെയ്തിരുന്നു
@Handle-x2vАй бұрын
Mammooty myru anu..podaa sudappi
@lechunarayanАй бұрын
ശങ്കർ എന്ന നടന്റെ ശബ്ദമില്ലായിമ വലിയ പോരായിമയായി ഭവിച്ചു 80മുതൽ 90 വരെ തിളങ്ങിയ നടൻ
@manojdubai2474Ай бұрын
അതിശയമാണ് ഇന്നാള് അവസാനമായിട്ട് ഒരു ശങ്കർ പടം കണ്ടിരുന്നു കാട്ടിൽ നിന്നൊക്കെയുള്ള അഭിനയം എന്താണെന്ന് പോലും അറിയാത്ത ഒരാൾ എനിക്ക് അഭിനയം അറിയില്ല അവരെ തൊഴിലാളി നമ്മുടെ ഡ്രൈവിംഗ് ആണ് ഇത്രയും പക്വതയില്ലാത്ത അഭിനയിക്കുന്ന ശങ്കരനെ കണ്ടപ്പോൾ എങ്ങനെയായിരുന്നു പിൻകാലത്ത് ഇയാൾ ഒരു നടനായത് എന്ന് ആലോചിക്കുമ്പോൾ ഭയങ്കര സങ്കടമുണ്ട് ഒരു സംവിധായകന്റെ കഴിവായിരിക്കും ചിലപ്പോൾ ഇയാൾക്ക് അതിന്റെ കഴിവുണ്ടെന്ന് ഈ പടത്തിലൂടെ നമുക്ക് സംശയം ഉണ്ടായിരുന്നു
@MrSyntheticSmileАй бұрын
ഒന്നും മനസ്സിലായില്ല. ഞാൻ ഡ്രൈവർ പിന്നെ തൊഴിലാളി.. ശങ്കരനെ കണ്ടു. എനിയ്ക്കു അഭിനയം അറിയില്ല. എന്നൊക്കെ.... എന്താണ് ഉദ്ദേശിച്ചത്?
@sahaaravs1852Ай бұрын
സാർ, ശങ്കർ അഭിനയിച്ച വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന സിനിമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
@navaneethma6236Ай бұрын
ഒരു തെറ്റിൻ്റെ കഥ യിലും ശങ്കർ മേനക യും ജോഡികൾ അഭിനയിച്ചിരുന്നു❤❤
@rajapushpamn6771Ай бұрын
God bless🙏❤ you Sankar.
@user-sm4wk6pv4fАй бұрын
മോഹൻലാലിൻ്റെ caliber ശങ്കർ എന്ന നടന് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല....
Pandu youtube okke common avunenu munpu Engane nee marakkum cd thappi nadannu kitathe ratri 2 manik asianet l vannapo ezhunet kandathu orthu poyi. Thankyou ikka kure kaanatha cinema list l und. ❤
@josephmartin3366Ай бұрын
Good romantic actor
@kottayampadman8668Ай бұрын
True and correct
@MohammedAli-xk5ikАй бұрын
1981 മുതൽ 1985 വരെ ശങ്കർ യുവതലമുറയുടെ ഹരമായിരുന്നു. റഹ്മാൻ വന്നതോടെ ശങ്കർ പിന്നോട്ട് പോയി.
@Gooddayman-q3iАй бұрын
അധികം കഴിയാതെ റഹ്മാനും പോയി പിന്നെ വര്ഷങ്ങളോളം 2 Ms.