Other Episodes Ep 1: Introduction kzbin.info/www/bejne/aoq5m3p7mKipqK8 Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ? kzbin.info/www/bejne/aHbTeKZ7htdgb7s Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ kzbin.info/www/bejne/rZPcZ413g9x9oLc Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ kzbin.info/www/bejne/oGWsn4qhqNd1gq8 Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ kzbin.info/www/bejne/mJ61lp9onrqVg6s Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം kzbin.info/www/bejne/ZpfKnKqjnraehNU Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്? kzbin.info/www/bejne/nH7VnWRoic1mhrs Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി? kzbin.info/www/bejne/enq1kK2AZ9SShtE Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ kzbin.info/www/bejne/eH69eWqwbNCUf6M Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു ! kzbin.info/www/bejne/qJKxf6CKedeUock Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/e6fbpqR8iL6jjck Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു? kzbin.info/www/bejne/sGeqdpRrYt6AnqM Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും kzbin.info/www/bejne/bKSyg5mPq7yIq6s Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ kzbin.info/www/bejne/fGeXqpmirJ2GnpI Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം kzbin.info/www/bejne/lYKZlaZ7irGSjqc Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം kzbin.info/www/bejne/b5evdouIZ9N2jdk Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ! kzbin.info/www/bejne/Y4G1faGZg5dlaqs Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്? kzbin.info/www/bejne/a2W2eqKamZ13bdE Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist kzbin.info/www/bejne/qYrRp2WeoZ6fj5o Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും kzbin.info/www/bejne/sJPQgoCamLWtkNk Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം. kzbin.info/www/bejne/bZiWp5aLrcygocU Ep 22: UPVC vs Aluminium doors & windows in Malayalam kzbin.info/www/bejne/jKSxnmqEjMhmoq8 Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/bWiki3mdhsuMZ9k Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ kzbin.info/www/bejne/kKmzeqKIhZmdprc Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം? kzbin.info/www/bejne/hnPdamyZptCkl8U Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും kzbin.info/www/bejne/f3a2aHp7jNClotk Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ kzbin.info/www/bejne/eqTCeI2VfMppb7c Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ kzbin.info/www/bejne/jKHZZHt4g7KtqMU Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ kzbin.info/www/bejne/eHKyfGCajricqtk Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand kzbin.info/www/bejne/hKCup5ajrJaDqpo EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക് kzbin.info/www/bejne/j4C3pXdoi6x_rqc Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ kzbin.info/www/bejne/gZynoYtrp9V1qbs
@ahlusunna786 Жыл бұрын
4:25 Dressing area ആണോ ഉദ്ദേശിച്ചത്. Very Informative video👍
@backtohome Жыл бұрын
Yes🥰🥰
@IRULVAZHIYIL2 жыл бұрын
ഓരോ പുതു വർഷവും ഓരോ പ്രതീക്ഷകൾ ആണ്... പ്രതീക്ഷിക്കുന്നത് ഒക്കെ നടക്കട്ടെ... എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ...
@backtohome2 жыл бұрын
Oh.. Thank you soo much... And you the same💖😊😊
@shonyjoseph2 жыл бұрын
Thank you for helpful tips and videos, it’s very helpful like us who are outside and planning to construct.Appreciated and thank you 🙏
@backtohome2 жыл бұрын
Thank you❤️❤️
@wickedsoul0012 жыл бұрын
Wall hung closet proper aait fit cheyan ariathavar cheytal kulam akum, leak and crack ellam undakum. Proper aait cheyyuanel it's the best
@backtohome2 жыл бұрын
Yes yes.... അതാണ്!!!
@royjoseph22442 жыл бұрын
Very useful videos Really helping people to take good decisions. Thank you so much
@backtohome2 жыл бұрын
Thank you 😊 💖
@syamkumarms73292 жыл бұрын
What abt conduites? Should we use with ISI marks through the walls?
@backtohome2 жыл бұрын
I couldn't do research on that..Yes, we must go for ISI
@sreekanthamballur2 жыл бұрын
Doing good , informative video, I am also in same stage of my house construction
@backtohome2 жыл бұрын
Thank you😊💖
@jenefaskitchenlifestyle46602 жыл бұрын
Happy New Year 🎊 Good information 👌 Many plumbers do not know how to fix it My friend had their house warming without fixing this wall mount toilets since the plumbers didn’t know how to fix it properly
@backtohome2 жыл бұрын
Happy New Year dear.. You said the truth. That's the real challenge!
അത് purchase cheytha time ഇല്‍ Corona വന്നു പെട്ട് പോയി.. So selection nokkan pattiyilla.. ISI mark ulla, flexible pipe ആണ് എടുത്തത് എന്ന് മാത്രം അറിയാം! അത് മാത്രം ആണ് research ചെയ്യാതെ എടുത്ത sangadi.. But quality okke kuzhappam ഇല്ലാത്ത ആണ്..
@prasoon48622 жыл бұрын
@@backtohome ok..thnku
@retheeshnn61302 жыл бұрын
Happy new year 🎉
@backtohome2 жыл бұрын
Happy New Year✨🌟
@gijosunderraj3752 жыл бұрын
WC price
@backtohome2 жыл бұрын
Seperate video will be there
@muhammedsadique63072 жыл бұрын
👍
@backtohome2 жыл бұрын
😊 💖
@gbap63482 жыл бұрын
B2H❤
@backtohome2 жыл бұрын
💖💖🌟🌟
@retheeshnn61302 жыл бұрын
❤️
@backtohome2 жыл бұрын
😊 💖
@venup72712 жыл бұрын
കേട്ടിട്ട് കാത്തിരിക്കുന്നത് ഉള്ള സമാധാനം .കളഞ്ഞു കുളിക്കുന്നത് പോലെ ആകാൻ ഉള്ളത് പോലെ ആണോ എന്ന് doubt ok
@backtohome2 жыл бұрын
അങ്ങനെ തോന്നാന്‍ എന്താ കാരണം എന്ന് മനസില്‍ ആയില്ല.. സത്യത്തിൽ, Quality ഇല്‍ കോംപ്രമൈസ് ചെയ്യാതെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന് നമുക്ക് ചുറ്റും നിരവധി options ഉണ്ട്... Video കണ്ടു സമാധാനം കളയണ്ട, ഏതൊരു കാര്യവും ഒരു അറിവാണ് എന്ന മനസോടെ സമീപിച്ചാല്‍, നമുക്ക് പറ്റിയത് അതിൽ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചു അറിയാൻ സാധിക്കും.. Video കണ്ടിട്ട് ചേട്ടന് പറ്റിയത് അതിൽ ഇല്ല എന്ന് ആണെങ്കിൽ, ലോകം അടഞ്ഞു എന്നൊരു അര്‍ത്ഥം ഇല്ല, എന്റെ ലോകം ചെറുത് ആണെന്നും ഒരു അര്‍ത്ഥം അതിനു ഉണ്ട്.. ധൈര്യമായിട്ട് മുന്നോട്ടു പോകൂ ചേട്ടാ!! ഹാപ്പി ന്യൂ ഇയര്‍ 🤜🤛😊😊😊
@kerala20232 жыл бұрын
പറഞ്ഞ് പറ്റിച്ചു......🥹🥹🥹 Electrical items purchasing detailed video എവിടെ 😱😱😱
@backtohome2 жыл бұрын
അതൊക്കെ install ചെയ്തിട്ടു കാണിക്കാം എന്ന് വച്ചു.. വാങ്ങി ഒരു room il അടുക്കി vachirikkuvaa. അവിടെ കയറാൻ പോലും സ്ഥലം ഇല്ല 😭😭