EP #39 ഇസ്രായേലിൽ നിന്ന് കടൽകടന്ന് ഒരു കല | Blue Pottery Jaipur | Rajasthan

  Рет қаралды 64,352

TinPin Stories

TinPin Stories

Күн бұрын

Blue pottery is a well recognized traditional craft of Jaipur. This art has a lot of history behind it and we are today in an established blue pottery centre "Shiv Kripa Blue pottery". This place has been practising the craft since generations and has total perfection in their work. A day well spend through the blue pottery and a drive inside Asia's biggest roundabout on highway traffic, it was again one of a memorable day in our van life journey.
🏺 Shiv Kripa Blue Art Pottery (Buy On Amazon): amzn.to/3a3rjDt
Ph: 99289 43322 | Email: infoshivkripa@gmail.com
🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
-----------------💥OTHER PLAYLISTS💥-----------------
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
OR
⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
For Business Enquiries: tinpinstories@gmail.com
--- Gadget & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
GoPro Kit: amzn.to/3ccLaD1
GoPro Blue Silicon Case: amzn.to/39TOqjO
Manfrotto Tripod: amzn.to/3jS2g9H
Ulanzi Tripod Mount: amzn.to/3qShMWC
Boya Mic: amzn.to/2HTHyce
Car Power Inverter: amzn.to/3iHfuXN
Mi Power Bank 3i: amzn.to/3o94Muc
External 4TB Hard Disk: amzn.to/3qPtcKV
Toilet Seat Sanitizer: amzn.to/368GGcX
By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

Пікірлер: 591
@Ishan-8456
@Ishan-8456 4 жыл бұрын
Rout records & tinpin അധികം ബഹളം ഇല്ലാതെ വ്യോവേഴ്സിനു മാന്യമായി കാഴ്ചകളും അനുഭവങ്ങളും കാണിക്കുന്ന രണ്ടു കൊച്ചു കൊച്ചു വലിയ ചാനെൽ😊😊 👍👍👍
@ayyoobm4087
@ayyoobm4087 4 жыл бұрын
ഇത് രണ്ടിനും കൂടെ പൈനാപ്പിൾ കപ്പിൾസും iam ബ്രിന്റോയും
@TinPinStories
@TinPinStories 4 жыл бұрын
ഈ സ്ഥാപനത്തിന്റെ ട്രേഡ് സീക്രട്ട് പുറത്താകും എന്ന ഉടമയുടെ പരാതിയെ തുടർന്ന് ഈ വീഡിയോയിൽ പലഭാഗങ്ങളും ബ്ലർ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. എല്ലാവരും ക്ഷേമിക്കുക.
@in_myself3296
@in_myself3296 4 жыл бұрын
No problem..No video today?:)
@kesavannamboothiri.n2938
@kesavannamboothiri.n2938 4 жыл бұрын
നാൽപതു വര്ഷങ്ങളായി യാത്രകൾ ഇഷ്ടപ്പെട്ട് സഞ്ചാരം നടത്തുന്ന ഒരാളാണ് ഞാൻ .( വ്ലോഗ് , എഴുത്ത് ഒന്നും ഇതുവരെ നടത്തിയിട്ടില്ല - എല്ലാം മനസ്സിൽ നിറക്കുക മാത്രമേ പതിവുള്ളു ) ഇതുവരെ കണ്ടതിൽ വച്ച് വളരെ നല്ല നിലവാരം പുലർത്തുന്ന വീഡിയോ ആണ് നിങ്ങളുടേത് . ഗ്രാമീണ ജീവിതം ആസ്വദിക്കാനുള്ള താല്പര്യം , വ്യത്യസ്ത കാഴ്ചകളിലൂടെ പോകുവാനുള്ള മനസ്സ് എല്ലാവരിൽ നിന്നും നിങ്ങൾ വേറിട്ട് നില്കുന്നു . ചാണക മണം നിറഞ്ഞ പശുത്തൊഴുത്തിനുള്ളിലൂടെ ആ ഗ്രാമീണ ഭവനത്തിൽ കയറിയപ്പോൾ (ep34/35)ഒരിക്കൽ പോലും നിങ്ങളുടെ നെറ്റി ചുളിഞ്ഞില്ല . അവരോടൊത്ത് അങ്ങിനെ ..നന്നായി..... നല്ല യാത്രകൾ .. നല്ല വീഡിയോകൾ തുടരട്ടെ ... ഒരു നല്ല യാത്ര സംസ്കാരം എല്ലാവര്ക്കും പകരുവാൻ കഴിയട്ടെ ..അത് നിങ്ങൾക്ക് സാധിക്കും .........ആശംസകൾ .. കമന്റ് ഇപ്പോഴും എഴുതുവാൻ സാധിക്കില്ല .. കൂടെയുണ്ട് ... ( സബ്സ്ക്രൈബേർസ് കൂടുമ്പോൾ ജാടയൊന്നും ആകരുത് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ )
@gypsysoul6118
@gypsysoul6118 4 жыл бұрын
നിങ്ങളെ സൺസ്ക്രൈബ്സ് ചെയ്തവരിൽ 60% ആൾക്കാരും നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട്.... അതാണ് നിങ്ങളുടെ വിജയം... പല വല്യ vlogger പറയുന്ന പോലെ സബ്സ്ക്രൈബ്ബേർസ് നെ കളും geniune വ്യൂവേഴ്സിലാണ് കാര്യം... യു guys are made it already ❤️❤️❤️
@madhavam6276
@madhavam6276 4 жыл бұрын
👍
@foodista-travelforfood2056
@foodista-travelforfood2056 4 жыл бұрын
👍😍
@ajithr7908
@ajithr7908 4 жыл бұрын
Sathyam
@dineshtheruvath9202
@dineshtheruvath9202 4 жыл бұрын
തലമുറകൾ കൈ മാറി വന്ന കലകൾ, കലാകാരന്മാർ.... എന്ത് മനോഹരമായിട്ടാണ് അപ്പൂപ്പൻ വരയ്ക്കുന്നത്...🙏 നല്ലൊരു കാഴ്ച സമ്മാനിച്ചതിന് നന്ദി...🙏
@amirwiz185
@amirwiz185 4 жыл бұрын
Content ആണ് സാറേ ഇവരുടെ മെയിൻ . മലയാളത്തിൽ 100 കണക്കിന് ചാനലുകൾ ഉണ്ടെങ്കിലും ഞാൻ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് . Good work guys .
@Timepaazzz
@Timepaazzz 4 жыл бұрын
മാതൃഭൂമിയിലെ ഫീച്ചർ കണ്ടാണ് tinpin stories നെ പറ്റി അറിയുന്നത് ആദ്യമായി കണ്ട വീഡിയോ ഇഷ്ടപെട്ടത് കൊണ്ടു പിന്നെ എപ്പിസോഡ് 1മുതൽ 39 വരെ കണ്ടു തീർത്തു വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടായി നിങ്ങളുടെ ചാനൽ ..😍 അപ്പോ ഇനിയുള്ള വീഡിയോക്കായി കട്ട വെയ്റ്റിംഗ് ഹായ് ഹരി ഹായ്‌ ലക്ഷ്മി .. 😍🥰
@sijasmohamed4572
@sijasmohamed4572 4 жыл бұрын
ഇതും റൂട്ട് റെക്കോർട്സും ആണ് കാത്തിരുന്നു വീഡിയോ കാണുന്ന ചാനൽ
@Mkmuneerputhupparamba
@Mkmuneerputhupparamba 4 жыл бұрын
njanum
@difficultyfive1817
@difficultyfive1817 4 жыл бұрын
Me too
@sabeelanalakath5706
@sabeelanalakath5706 4 жыл бұрын
ഞാനും
@sreejesh4850
@sreejesh4850 4 жыл бұрын
Pinne Pineapple coupleum😍
@k0math
@k0math 4 жыл бұрын
I am physically at Philadelphia , But in Rajasthan with Tinpin Stories In Guwahati with E Bull Jet In Vijayawada with Eco traveler And in Orissa with Ashraf Excel . Keep going guys!
@Dark__knights
@Dark__knights 4 жыл бұрын
ജീവിതത്തിൽ എത്ര മൂഡ് ഔട്ട് ആയി ഇരികുകയനെങ്കിലും ചില വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു പൊസ്സിറ്റിവ് എനർജി ആണ് അതിൽ ഒന്നാണ് ഈ ചാനൽ പിന്നെ റൂട്ട് records ❤💓
@bappunilambur4501
@bappunilambur4501 4 жыл бұрын
കഴിയുന്നതും എന്നും വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക. ഈ കാത്തിരിപ്പ് വല്ലാത്തൊരു ശ്വസം മുട്ടൽ പോലെയാണ് .... നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ വളരെ സന്ത്യേഷ മാണ് ...എല്ലാ ഭാവുകങ്ങളും നേരുന്നു ....👍👍👍
@tpmediawayanad7429
@tpmediawayanad7429 4 жыл бұрын
ഒരുപാട് കഷ്ടപ്പാട് ഉണ്ടായാലും ചാനൽ നന്നായി സൂപ്പർ ആവട്ടെ ഈ ചാനൽ കാണുന്ന എല്ലാവരും നിങ്ങൾക്കായി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gopan63
@gopan63 4 жыл бұрын
ഈ ചാനൽ പരിചയപ്പെടാൻ വന്ന കാലതാമസം, ഒരാഴ്ചകൊണ്ട് എല്ലാ വീഡിയോസും കണ്ട് പരിഹരിച്ചു. എല്ലാവിധ ആശംസകളും ,ഹരി &ലക്ഷ്മി🙏👍👍 വളരെയധികം നന്നാവുന്നുണ്ട് ...1:34 ഈ ഡയലോഗ് സൂപ്പർ .പല പ്രാവശ്യം കേട്ടു....
@minijoseph678
@minijoseph678 4 жыл бұрын
ഇതു കാണിച്ചില്ലായിരുന്നേൽ viwersnu നല്ല art work miss ആയേനെ.. great....
@ayyoobm4087
@ayyoobm4087 4 жыл бұрын
തീർച്ചയായും ഇഷ്ടപ്പെട്ടു... ഇത് പോലുള്ള വീഡിയോകൾക്ക് വേണ്ടിയാണ്... ഓരോ എപ്പിസോഡിനു വേണ്ടിയും കാത്തിരിക്കുന്നതും 💚
@leelawarrier
@leelawarrier 4 жыл бұрын
ഹരിക്കും ലക്ഷ്മിക്കും ആശംസകൾ! രാജസ്ഥാൻ പോട്ടെറിയെക്കുറിച്ച കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കണ്ടു. ഒരുപാട് നന്ദി.
@farifari5045
@farifari5045 4 жыл бұрын
Nighla videos 1 hour vanamennanu ente ishtam athra ishtam nighala videos ... pinna nighala....
@bijunas4601
@bijunas4601 3 жыл бұрын
മനോഹര കാഴ്ചകൾ...കരവിരുതിൻ്റെ മായാലോകം ഞ്ഗൽക്ക് മുന്നിൽ കാഴ്ചവച്ച മുത്ത് മണി കൾക്ക് ❤️🌹🌹🙏
@Santhoshkumaronly
@Santhoshkumaronly 4 жыл бұрын
ശരിക്കും ഇന്നത്തെ വീഡിയോ അടിപൊളി... ഇതുപോലെ അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാർ ഉണ്ട് ഇന്ത്യയിൽ അതിൽ കുറച്ചു നിങ്ങളുടെ വീഡിയോയിലൂടെ കാണിച്ചു തന്നതിന് നന്ദി... 😍😍😍😍😍
@829raiseroy8
@829raiseroy8 4 жыл бұрын
ചാനൽ നന്നായി വളരുന്നുണ്ട്👍👍
@TinPinStories
@TinPinStories 4 жыл бұрын
Thank you😁
@mohamedshihab5808
@mohamedshihab5808 4 жыл бұрын
അതാണ് വേണ്ടത്
@rworld441
@rworld441 4 жыл бұрын
നേരത്തെ കുറെ ചാനൽ കാണുമായിരുന്നു. ഇപ്പോ 2 എണ്ണം കാണും. റൂട്ട് റെക്കോർഡ്‌സ് , tinpin stories
@sathya4763
@sathya4763 4 жыл бұрын
@@rworld441 same
@bineeshpalaparambil7532
@bineeshpalaparambil7532 4 жыл бұрын
സൂപ്പർ👍👍👍👍
@hareeshcr7593
@hareeshcr7593 4 жыл бұрын
നിങ്ങളുടെ ഒരു വർഷം മുൻപുള്ള വീഡിയോകൾ ഇപ്പോൾ കാണുമ്പോൾ കാണുന്ന പ്രധാന വ്യത്യാസം ലക്ഷ്മി നന്നായി സംസാരിച്ചു അവതരിപ്പിക്കുന്നു എന്നുള്ളതാണ്
@media7317
@media7317 4 жыл бұрын
ഇന്നും വീഡിയോ സൂപ്പർ ഓരോ തൊഴിലിന്റെയും പിറകിൽ നാം കാണാത്ത എത്രയെത്ര കാഴ്ചകളാണ്. ഇനിയും വരട്ടെ വ്യത്യസ്ഥ കാഴ്ചകളും അറിവുകളും
@simonjosephai
@simonjosephai 4 жыл бұрын
Supereb അഭിനന്ദിക്കാൻ വാക്കുകളില്ലാ! നന്മകൾ നേരുന്നു. ഹാപ്പി ജേർണ്ണി.
@kavinchand
@kavinchand 4 жыл бұрын
നിങ്ങളെ പോലെ ഞങ്ങൾക്കും..നല്ല സന്തോഷം.. ഏതു പോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@mohamedalipookkodan
@mohamedalipookkodan 4 жыл бұрын
"ആ സൈഡിലുള്ള ബെൽ ബട്ടൺ ഇനേബിൾ" കുട്ടിയുടെയും അവളുടെ പാതി "ഇപ്പോൾ തന്നെ സബ്സ്ക്രൈബ് "കുട്ടിയുടെയും കാർ ലൈഫ് അടിപൊളി എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@chandrasekharannair5558
@chandrasekharannair5558 4 жыл бұрын
👍അടിപൊളി👍 പറഞ്ഞത് പോലെ തന്നെ കണ്ണിനും മനസ്സിനും കുളിർമ ആയി.
@rworld441
@rworld441 4 жыл бұрын
ഒരു കാര്യം മനസിലായി. All india trip എന്നു പറഞ്ഞു കേരളത്തിൽ നിന്നും പോയ യൂട്യൂബർസ്‌ വെറുതെ പോയതാ. ഇതുപോലെ ഉള്ള കാഴ്ചകൾ ആദ്യം ആയിട്ടാ കാണുന്നെ.
@breezytitan
@breezytitan 4 жыл бұрын
TinPin and Route Records 👍
@SureshKumar-jd5tq
@SureshKumar-jd5tq 4 жыл бұрын
ഞാൻ 4 വർഷം Jaipur ഉണ്ടായിരുന്നു പക്ഷെ ഇതു കണ്ടിട്ടില്ല thank you for sharing
@shehnawazmohammed4353
@shehnawazmohammed4353 4 жыл бұрын
റൂട്ട് റെക്കോർഡ്സ് കഴിഞ്ഞാൽ no 1ചാനൽ... ഇഷ്ടം...
@santhoshkurup4253
@santhoshkurup4253 4 жыл бұрын
Nice vedeo...Rajastan നിൽ ചികഞ്ഞു ഇതുപോലെയുള്ള വീഡിയോസ് ഞങ്ങളെ കാണിച്ചു തരുന്ന ടിൻ പിന് സിന് ഒരായിരം നന്ദി....carpentri ആയാലും,..ടൈൽസ് ആയാലും..എല്ല ഡിസൈൻ workilum marwadi കൾ മുന്നിലാണ്👏👏👏💝👍
@atravellersdiary-byorupach3488
@atravellersdiary-byorupach3488 4 жыл бұрын
Nalla presentation. അടുത്ത ഇടെ ആണ് കാണാൻ തുടങ്ങിയത്... രണ്ടാളും ഒരുപോലെ പൊളി യാണ്...😍😍looking for more videos.
@aneeshjoseph7098
@aneeshjoseph7098 4 жыл бұрын
ചാനൽ നന്നായിട്ടുണ്ട് , അവതരണം സൂപ്പർ. Love from uk 🇬🇧
@photographyworld4812
@photographyworld4812 4 жыл бұрын
Full postive vibe anelo tinpin stories🥰
@TinPinStories
@TinPinStories 4 жыл бұрын
😍😍
@pradeeeplearn
@pradeeeplearn 4 жыл бұрын
Nostalgic ....Even I have seen such items in Jaipur shops, never thought of the efforts behind it . Thanx for the video dear Hari and Lakshmi. Even am from PROUD(?) CULTURE RICH KERALA, when seeing such industries in the other parts of India, feeling so sad as we are Consumer STATE. Have a Good Time ahead..
@shaik32001
@shaik32001 4 жыл бұрын
hiii... ipo korach days aayite ullu ningade channel kaanaan todangeet. car life kaaranamaanu channel pettanu sradhayil pettat.,,, i like urs n lakshmi’s way of presenting d channel.,, njaan ennit ningade old videos noki... then i compared with ur new videos... kudooosss.. u guys are improving n improvising too.,, anyway congrats for d hard work.. n all d best for the future hard works... great job guys......
@ratheeshrajan8986
@ratheeshrajan8986 4 жыл бұрын
ഇന്നത്തെ വിഡിയോ വളരെ നല്ലതാണ് അപ്പൂപ്പൻ സൂപ്പർ ആണ് എല്ലാം കൊണ്ടും അടിപൊളി
@prasannanar1705
@prasannanar1705 4 жыл бұрын
മച്ചാനും മച്ചാത്തിയ്ക്കും അഭിനന്ദനങ്ങൾ
@gopakumarg2277
@gopakumarg2277 4 жыл бұрын
ഹരി, ലക്ഷ്മി അഭിനന്ദനങ്ങൾ.....
@bijulalbponkunnam3544
@bijulalbponkunnam3544 4 жыл бұрын
നിങ്ങളുടെ വീഡിയോയുടെ voice quality സൂപ്പർ.. നല്ല വിവരണം... ഹൃദ്യമായ കാഴ്ച്ചകൾ☺️👌😘
@Sammlp
@Sammlp 4 жыл бұрын
നിങ്ങളുടെ വ്ലോഗ്സ് കാണാൻ എപ്പോഴും വെയ്റ്റിംഗ് ആണ് ട്ടൊ
@roopeshjanardhanan6237
@roopeshjanardhanan6237 4 жыл бұрын
നന്നായിട്ടുണ്ട്... ലക്ഷ്മി, ഹരി. രാജസ്ഥാനിലെ മാർബിൾ ടൈൽ ഫാക്ടറി explore ചെയ്യാമോ... നിങ്ങൾ മുന്നേ ചെയ്തിട്ടുണ്ടോ അറിയില്ല.. എല്ലാ വീഡിയോയും കാണാൻ പറ്റിയിട്ടില്ല.😍😊
@athirababy6138
@athirababy6138 4 жыл бұрын
Super Hari and Lakshmi. I like your talking 👍👍👍
@വീരപുത്രൻ2255
@വീരപുത്രൻ2255 4 жыл бұрын
ഒച്ചപ്പാട് ഇല്ല ബഹളം ഇല്ല വളരെ ശാന്തമായി വീഡിയോ ചെയ്യുന്ന കപ്പിൾസ് എന്നിട്ടും സബ്സ്ക്രൈബസ് ഇല്ലാത്തത് കാണുമ്പോഴാണ് സങ്കടം തോന്നി 🙏🏻
@MrKNSJ
@MrKNSJ 4 жыл бұрын
വീഡിയോ ടൈം 24:42 ലെ "ഇഷ്ടമായില്ലേ" എന്ന ചോദ്യം എനിക്ക് തീരെ ഇഷ്ട്ടമായില്ല....🤪 കാരണം ആ ചോദ്യത്തിന് ഈ വീഡിയോക്ക് പ്രസക്തിയില്ല....... പൊളിച്ചു..... സൂപ്പർബ്.....💐💐👍👍👍
@JophyVagamon
@JophyVagamon 4 жыл бұрын
ഇഷ്ടമായൊന്നോ എന്ത് ചോദ്യമാണ് ശെരിക്കും ഇതൊക്കെ കൊണ്ടാണ് ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് എന്നുപറയുന്നത് ഗ്രാമങ്ങളിൽ ആണെന്ന് കമ്പ്യൂട്ടർ പ്രിന്റിംഗ് വന്നതോടെ ഇത്തരം കലകൾ അന്ന്യം നിന്ന് പോയി എന്നാണ് കരുതിയത് കാണാൻ കഴിഞ്ഞത് വളരെ സന്തോഷം അവരുടെ എഫോർട്ട് എന്ത് ക്ഷേമയോടെ ആണ് അവരത് ചെയൂന്നുന്നത് ബിഗ് സലൂട്ട് നിങ്ങൾക്കും അവർക്കും
@mayalokam3949
@mayalokam3949 4 жыл бұрын
Ella varkkum adipoli lakshmi paranja pole roomil ethu theem akkiyal bhangi ayirikkum adi poli designs athile oro sambhavavum veedinte spectial pointil vechal spectial ayirikkum ennathe video valare eshtamayi
@mayflowerolive6898
@mayflowerolive6898 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഞാൻ കഴിഞ്ഞ വർഷം 1 ആഴ്ച്ച ജയിപുരിൽ ഉണ്ടായിരുന്നു. ഈ പ്രോഗ്രാം നേരത്തെ കണ്ടിരുന്നെങ്കിൽ.....
@rasheedmp2733
@rasheedmp2733 4 жыл бұрын
ഹരി ലക്ഷ്മി എന്താ ഞങ്ങളെ മെയ്ന്റ് ചെയ്യത്തെ 😍😍😍😍
@TinPinStories
@TinPinStories 4 жыл бұрын
Cheyyunundalloo❤️
@unnikrishnanmalolakunnumma707
@unnikrishnanmalolakunnumma707 4 жыл бұрын
നിങ്ങൾ ഭാഗ്യവാന്മാരാണ് നിങ്ങളിലൂടെ ഓരോ കാര്യങ്ങളും ഞങ്ങൾക്ക് കാണാനും കേൾക്കാനും ആസ്വദിക്കാനും പറ്റിയത് തന്നെ ഒരു ഭാഗ്യം ആശംസകളോടെ 👍👍
@soorajs1094
@soorajs1094 4 жыл бұрын
ചാനലും അവതരണവും നന്നാവുന്നുണ്ട്....
@mailmeanoop
@mailmeanoop 4 жыл бұрын
കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ സ് ആണ് ട്ടാ.... അടിപൊളി... 👍
@archie6702
@archie6702 4 жыл бұрын
Wow! Thank Umesh uncle (the neighbour) for running away for the day, else we couldn't have been able to see Blue Art Pottery. Was an awesome experience to know about how these types of pottery works are done. Thanks to you guys too, for not just sitting home and idling and ventured out to explore. Wow episode, looking forward to more such in future... :)
@Hari-rm5vp
@Hari-rm5vp 4 жыл бұрын
Nice presentation Hari & Lakshmi .
@sreesanth2953
@sreesanth2953 4 жыл бұрын
ഹരിയേട്ടൻ,ലക്ഷ്മി ചേച്ചി രണ്ടുപേരോടും കൂടി ആണ് ഒന്നുകിൽ ഡെയിലി വീഡിയോ ചെയ്യണം അല്ലെങ്കിൽ ഒരു 45 മിനുറ്റ് എങ്കിലും വീഡിയോ ലെങ്ത് വേണം എന്നാണ് എന്റെ ഒരിത്.ഇതിപ്പോ പെട്ടന്ന് തന്നെ തീർന്നു പോകുന്നു വീണ്ടും 2 ദിവസം വെയ്റ് ചെയ്യണം.
@sabeelms8803
@sabeelms8803 4 жыл бұрын
1 car 1 country 2 souls TinPin stories 🖤💓 Full support 💯
@ujas303
@ujas303 4 жыл бұрын
Vibe is always positive in all videos..... Happy for you to see the katta fan base is growing....
@insightcraft3604
@insightcraft3604 4 жыл бұрын
ഞങ്ങൾക്ക് മനോഹരമായ കാഴ്ചകൾ തന്നെ നൽകണമെന്ന നിങ്ങളുടെ ആഗ്രഹം കൊണ്ടാണ് നിങ്ങൾ ചെല്ലുന്നിടത്തെല്ലാം ഇത്രയും വൈവിധ്യം ഉണ്ടാകുന്നത്.😍😍😍💖👍
@mrudularajeev8909
@mrudularajeev8909 4 жыл бұрын
Supperb supperb parayan vaakkukal illa ath pole nalla video. Ningal nalla bhagyam chaithavar aanu. Ellam kaanan saadhichallo. iniyum ith pole munnottu pokan sadhikkatte.
@TheMadathingal
@TheMadathingal 4 жыл бұрын
സത്യത്തിൽ skip ചെയ്തു പോകാൻ പറ്റിയില്ല. നല്ല കാഴ്ചകൾ 👍👍അതും കാണുന്നത് 1.30ന് goodnight
@joshithomaspt7502
@joshithomaspt7502 4 жыл бұрын
വളരെ നന്നായിടുണ്ട് എല്ലാ വിധ ഭാവുകങ്ങളുo നേരുന്നു
@akcta2045
@akcta2045 4 жыл бұрын
മറ്റുള്ള സംസ്ഥാനങ്ങളിലെ അവർ ചെയ്യുന്ന ഒരു കലാ വിരുതും മനോഹരം ആയിരിക്കും 🤗😍💥
@prakash71136
@prakash71136 4 жыл бұрын
Tinpin stories 😍😍😍😍😍😍😍😍😍👍👍 Both are doing very intersting information , i should be visit this place
@mohamedshihab5808
@mohamedshihab5808 4 жыл бұрын
നിങ്ങൾക്കും ഇഷ്ട്ടമായതുപോലെ തന്നെ ഞങ്ങൾക്കും ഇഷ്ട്ടമായി
@subin.m336
@subin.m336 4 жыл бұрын
Tinpin stories... ഇങ്ങള് പൊളിയാണ്🥰
@bimalshaji5034
@bimalshaji5034 4 жыл бұрын
Safe journey hari chettan nd lakshmi chechi..nalla presentation aanatto. Ee trip kazhiyumbo.. 🤩Orupad subscribers kittatte.
@jobijohnsamuel8555
@jobijohnsamuel8555 4 жыл бұрын
Quartz crystal വാച്ചുകളിലും മറ്റും ഉപയോഗിക്കുന്നു. Piezoelectric effect
@sureshkumarrv3795
@sureshkumarrv3795 4 жыл бұрын
About 5 channels I use to watch. Now your channel is my first priority. best wishes , maintain this quality
@amalkrishnanu3212
@amalkrishnanu3212 4 жыл бұрын
സമാധാനം ആണ് സാറെ ഇവരുടെ main ❤️
@sarithasuresh7788
@sarithasuresh7788 4 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട്
@sandhyanambiar6284
@sandhyanambiar6284 4 жыл бұрын
Nalloru pillaraane Hariyum Lakshmiyum!😍😍😘😘 Love you dears
@unniprijith
@unniprijith 4 жыл бұрын
അടിപൊളി...... പറ്റുന്നിടത്തൊക്കെ നിങ്ങളുടെ ചാനൽ പ്രമോട്ട് ചെയ്തിട്ടുണ്ട്........
@sansid5235
@sansid5235 4 жыл бұрын
Nice very good work .appreciate ur hard work👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍
@adeniumlotus3389
@adeniumlotus3389 4 жыл бұрын
2 പേരും pwolikkayaanallo ..
@raigansidharthans6859
@raigansidharthans6859 4 жыл бұрын
Enikku thonnunnu real travellers ningalanu good
@pradeepu9067
@pradeepu9067 4 жыл бұрын
Good work... എന്നും നിങ്ങൾക്കെത്ര subs. ആയി എന്നു നോക്കുന്നത് എന്റെ ആദ്യത്തെ കൗതുകം... 100k ആവനൊരു മടി... 3 digit ഉള്ളപ്പോൾ നിങ്ങൾക്കൊപ്പം കൂടിയതാ....
@bindur8631
@bindur8631 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. നല്ല കുറേ അറിവുകൾ.👌
@jojujacob3393
@jojujacob3393 4 жыл бұрын
I have been watching your vlog for sometime now, it's been motivational, hope I was 20 years younger, missing my youth hood. Any ways keep it up for the good videos
@ranjithkuttan7536
@ranjithkuttan7536 4 жыл бұрын
Swaraj round is the biggest roundabout in South Asia it's approximately 2km length inside the circle 65 acre land is located
@mintusunny6838
@mintusunny6838 4 жыл бұрын
Congratulations on crossing 80 thousand subscribers 👍👍 . Hope the silver button comes soon
@msali6214
@msali6214 2 жыл бұрын
Mole& mone all the best. Continue your journey.god blessed you.
@jayasreebabu9990
@jayasreebabu9990 4 жыл бұрын
Super video Tin pin 👌👌👌,കണ്ടിട്ട് കൊതി ആയി😀
@harithakeralamv477
@harithakeralamv477 4 жыл бұрын
Nalloru kidu program....ellavidha asamsakalum nerunnu
@muhasin6183
@muhasin6183 4 жыл бұрын
Who is a professional? A professional is someone who has a combination of competence, confidence and belief. A water diviner is a professional. A traditional midwife is a professional. A traditional bone setter is a professional. These are professionals all over the world. You find them in any inaccessible village around the world.
@ribinroy862
@ribinroy862 4 жыл бұрын
Real Skill starts at 14.20min, Thanks TINPIN STORIES FOR SHOWING THESE KIND OF ARTS..
@jenychris7224
@jenychris7224 4 жыл бұрын
Super vlogging!All the best...I'm your frequent viewer 👌👍😍
@hasain_valanchery
@hasain_valanchery 4 жыл бұрын
wow good beautiful good presentation thanks for sharing
@ArjunHareendran1
@ArjunHareendran1 4 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ.... മനോഹരം...👌
@TinPinStories
@TinPinStories 4 жыл бұрын
Thank you😊
@anishmathew7108
@anishmathew7108 4 жыл бұрын
താക്കോൽ കൊടുക്കാൻ ചെന്നപ്പോൾ അ അപ്പൂപ്പൻ ഇല്ലാത്തത് നന്നായി,അല്ലെങ്കിൽ ഇത്രയും നല്ല കാഴ്ചകൾ മിസ്സ് ആയേനെ ❤️❤️❤️
@alvinssam1832
@alvinssam1832 4 жыл бұрын
ഓരോ വീഡിയോ കഴിമ്പോളും മനോഹരമായി വരുന്നുണ്ട് അടിപൊളി ❤🥰🥰🥰
@JerinJosePuthussery
@JerinJosePuthussery 4 жыл бұрын
അര ലക്ഷത്തിൽ പരം ആൾക്കാർ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്നുണ്ട്🥰
@SeshatLoverOfEverything
@SeshatLoverOfEverything 4 жыл бұрын
Ayyoooo. So cute checheede samsaram enthoru cute aan. Valare nishakalngamaya samsaram. Ennod umma parayana adangi othungi ulla samsaram ithaan enn manassilayi 😂😂😁
@tojotsibichan6809
@tojotsibichan6809 4 жыл бұрын
Nammel pavangel nammuke pappus anu ishttam☺☺...cuteness
@comeoneverybody4413
@comeoneverybody4413 4 жыл бұрын
പൊളിച്ചടുക്ക് മക്കളേ.... 🤩😍🤝
@vishnudileep4209
@vishnudileep4209 4 жыл бұрын
Nexon il oru India trip plan chyy Sachin chetta...Variety places okke njngale kanikk..
@TinPinStories
@TinPinStories 4 жыл бұрын
യെസ് ബോസ്!!!! 😍😍 പിന്നെ, മുകളിലെ കമന്റിൽ വിഷ്ണു ദിലീപ് പറഞ്ഞ കാര്യം ഒന്ന് സീരിയസ് ആയി ആലോചിക്കു 😊😊😊
@comeoneverybody4413
@comeoneverybody4413 4 жыл бұрын
ഹ ഹ
@ayyoobm4087
@ayyoobm4087 4 жыл бұрын
ഇങ്ങൾ ഇവടീം വന്നോ 😊😊😍
@techvlogsbya4tech182
@techvlogsbya4tech182 4 жыл бұрын
@@TinPinStories 😇😇😇
@hakkeemkutti8593
@hakkeemkutti8593 4 жыл бұрын
Idinte pinnilokke nalla kashtapaadundalle..
@elizabethmicheal2742
@elizabethmicheal2742 4 жыл бұрын
Love you both ..Lekshmi nd Hari...Nice presentation ...❤️❤️❤️
@askme1969
@askme1969 4 жыл бұрын
അടിപൊളി മക്കളെ..... പോയിവാ 👍👍😊ങ്ങള് മേടിച്ചില്ലേ.. Blue yello കളർ.. ഉള്ള പോട്ട് എടുക്കാമായിരുന്നു.. അത് നിങ്ങളുടെ ടൈറ്റിലു മായി ചേരുന്നുണ്ടല്ലോ
@vskailasnath9145
@vskailasnath9145 4 жыл бұрын
ഇങ്ങനെയുള്ള കാണാകാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു..🔮 Kidu Camera Kidu Editing Kidu Driving Kidu Cooking Kidu Singing ....😁😂
@TinPinStories
@TinPinStories 4 жыл бұрын
Haha😍
@moniezfrancis
@moniezfrancis 4 жыл бұрын
All these industries and people has to grow in India..This is real Make-In India. Govt need to support them and promote this. Lots of hardwork. Feeling proud to be an Indian.. Thanks to both of you showing this kinda unique stuffs..@tinpinstories
@anilchandran9739
@anilchandran9739 4 жыл бұрын
കാഴ്ച്ചകൾപോലെ തന്നെ B.Gസംഗീതവും ലളിതം സുന്ദരം. 💖✨👍🏼
@TinPinStories
@TinPinStories 4 жыл бұрын
BGM ishtaaa le? I notice you comment on it every time. Thank you😊
@baburajkk2576
@baburajkk2576 4 жыл бұрын
Wonderful... thanks.. എപ്പോഴേ ലൈക്‌ ചെയ്തു ബ്രോസ്.....
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
EP #42 🎉 Surprising Lakshmi On Her Birthday! 🎂🎁
29:42
TinPin Stories
Рет қаралды 72 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН