എന്നെ പോലെ ആദ്യം ഉള്ള ജഡ്ജ്സിന്റെ ചളികൾ skip ചെയ്ത് സ്ക്കിറ്റ് മാത്രം കാണുന്നവരുണ്ടോ
@ഉമ്മച്ചിടെമോൻ3 ай бұрын
ആ
@anoopabraham60013 ай бұрын
Illa
@faisalkt13063 ай бұрын
സത്യം... വെറും വെറുപ്പിക്കൽ
@SasiKumar-ml4sx3 ай бұрын
Sure. ഞാനുണ്ട്
@SasiKumar-ml4sx3 ай бұрын
ഈ പിഷാരടി എന്ത് ബോറന
@shibinkumar36912 ай бұрын
15:44 Evin & Kevin Comedy
@facegamer2.02Ай бұрын
Tnx
@fathimathmuhsinamusi9732Ай бұрын
Shedaaaa late aayi e comment kaanaan 😅 skip adich madth😂
@aster_-837Ай бұрын
Thnx bro
@krizaster11 сағат бұрын
Thanks
@RekhilAshok-u8k2 ай бұрын
In 1795, the French introduced the metric system, defining units based on natural measurements. The gram was initially defined as the mass of one cubic centimeter of pure water at its maximum density (around 4 °C). To scale it up, the kilogram was set as the mass of one liter of water at this temperature.
@ehthishanАй бұрын
Google😂😂😂
@JIMCYRIACАй бұрын
So who defined 1 cm
@RichieGamingofficialАй бұрын
@@ehthishanhe googled while you were doing nothing. Typical mallu.
@azada.c506Ай бұрын
ഇവരുടെ ചളി കൂടി ഒഴിവാക്കിയാൽ പ്രോഗ്രാം super ❤
@jayannair52073 ай бұрын
പിഷുന്റെ സംശയം കൊള്ളാം ആരും ചിന്തിക്കാത്തതാ. ഇതിന് അധികം വിളയാത്ത കപ്പക്ക നല്ലതാ 😃
@devagivelan18803 ай бұрын
Why many people don't like pisharadi. I think he has got a lot of stories to entertain people. It's so relaxing to hear his funny stories than all the chali comments.
@sunilmathai8920Ай бұрын
ഓണത്തിന് ഒരുപാട് മാട്ടേൽ കളി കളിച്ചു നടന്ന പഴയ കാലം മറക്കാത്ത ഓർമ്മകൾ 😅
@alenjoseph91393 ай бұрын
Some times i also think the way pisharedy thinks like, we can also ask .such kind of question , i like pisharedy and his performenses❤
@gracymanthottathil25863 ай бұрын
പ്രിയ ജഡേജുസ് ആ കാർത്തിക്കു ഒരു സ്റ്റൂൾ യെങ്കിലും ഇരിക്കാൻ കൊടുക്കണോ എന്റെ വിനീതമായ അപേക്ഷ
@keralagreengarden80593 ай бұрын
4 മിനിറ്റ് ആണ് അവിടെ നിൽക്കുന്നത്. ബാക്കി സമയം ഇരിക്കുന്നതാണ്😂😂😂😅😅
ഡാ പൊട്ടാ കാർത്തിക്കേ സരസ്വതിടെ മുന്നിൽ നിന്ന് ഭഗവാനേ ന്നോ 🫢😂 ❤️🌹🌹❤️
@sureshkalyany2 ай бұрын
പിഷാരടി സൂപ്പർ 👌🏼👌🏼👌🏼👌🏼👌🏼👌🏼❤❤❤😂😂😂😂😂
@Highrangekiddoz3 ай бұрын
Karthy...❤❤
@jk_words78473 ай бұрын
കിലോ ഗ്രാം ഒക്കെ ശാസ്ത്രജ്ഞൻ മാർ നിർവചിച്ചിട്ടുണ്ട്, അതിനെ SI യൂണിറ്റ് ആക്കിയത്, എല്ലാ ഇടത്തും ഒരുപോലെ മാനദണ്ഡം ആക്കാൻ ആണ്. അല്ലായിരുന്നേൽ ഇന്നും നമ്മൾ പറ ഉപയോഗിച്ചേനെ..ബ്രിട്ടീഷ് കാര് പൗണ്ടും ഉപയോഗിച്ചനെ
ഞാൻ ഇന്നാ ഈ എപ്പിസോഡ് കണ്ടേ പിഷാരടി ചേട്ടാ ചേട്ടന്റെ കേക്ക് കടേൽ രണ്ട് കിലോ കട്ടി വച്ചിട്ട് ഒരു കിലോ കേക്ക് കൊടുത്തു കഴിഞ്ഞ ചേട്ടന്റെ പ്രശ്നം തീരുലെ 😄😄😄😄എങ്ങനുണ്ട് എന്റെ ഐഡിയ 😂😂😂😂
ഇച്ചിരി കൂടെ നല്ല സ്ക്രിപ്പ് കൊണ്ടുവരുക... 👏🏻👏🏻👏🏻👏🏻
@allenabraham18Ай бұрын
9:12. For skit
@albertkv14Ай бұрын
പിഷാരടി അളവുകളും തൂക്കങ്ങളും ചരിത്രം വായിച്ചുനോക്കു അപ്പോൾ എല്ലാം സംശയങ്ങളുംതീരും കാരണം ചുരുക്കിപ്പറഞ്ഞാൽതീരുന്നതല്ല മനസ്സിലാകത്തുമില്ല 😊
@timothysojan2982 ай бұрын
15:40 😊😊
@bapsy13 ай бұрын
Can the judge Pishu just control himself rather than consolidating himself as the greatest of all?
@ashrafvallakadavu64373 ай бұрын
പിഷാരടി. പറഞ്ഞ. കോമഡി.. വലിപ്പൻ കോമഡി .. ആരും. ചിരിച്ചില്ല 😂😂😂😂
@JothiHh-of8zvАй бұрын
പിഷാരടി ചേട്ടന്റെ സംശയം തീർത്തു നൽകാൻ തയ്യാറാണ്
@jishadmonu28402 ай бұрын
ഞാനും കേട്ട് 😄😄😄
@minic40053 ай бұрын
The international prototype of the kilogram is a cylinder 39 mm in height and 39 mm in diameter. It consists of an alloy of 90 % platinum and 10 % iridium (density of appr. 21500 kg/m3) and is maintained at the International Bureau of Weights and Measures (BIPM) in Sèvres near Paris.
@aleyammathomas-yu7zl2 ай бұрын
Oru chiri Eru chiri bumber season 2
@jubimathew31693 ай бұрын
Start at 9:11. But pishu interrupts😢
@sathyanandakiran50643 ай бұрын
നമസ്തേ അതേ നസീർ പറഞ്ഞത് ശരിയാണ് പക്ഷെ വിശദീകരിക്കാൻ നസീറിന് ആയില്ല ഒരു വിരൽ കാണിച്ച് ഒന്ന് എന്ന് പഠിപ്പിച്ചതു കൊണ്ട് ഒരു വിരൽ കാണിച്ചാൽ ഒന്നെന്ന് പറയും മറിച്ച് 10 എന്ന് ആണ് പഠിപ്പിച്ചിരുന്ന തെങ്കിൽ പത്തെന്ന് പറയും ഇതിനെ Conventional Practice എന്ന് പറയും. ആദ്യം ഉണ്ടാക്കിയപ്പോൾ ഒരു നിശ്ചിത അളവിനെ മില്ലിഗ്രാം ആക്കി 1000 mg= ഗ്രാം 1000gm = കിലോഗ്രാം ആയി അങ്ങനെ അങ്ങോട്ട് അങ്ങനെ തന്നെ നിശ്ചിത ദൂരത്തെ മില്ലിമീറ്റർ, പിന്നെ സെൻ്റി മീറ്റർ, കിലോമീറ്റർ അങ്ങനെ അങ്ങോട്ട് ആയി അതെ കാർത്തിക് പറഞ്ഞതും അതു തന്നെയാണ് ആദ്യം ചെയ്തവർ തീരുമാനിച്ചു എത്ര വച്ചാൽ എത്രയാകും എന്ന് ' l വയസ്സുള്ള കുഞ്ഞ് ചിന്തിക്കുമോ?അയ്യേ അതല്ലെ ആരുടെ കയ്യിലിരുന്നും എവിടെ കിടന്നും ഇരുന്നും ഉങ്ങുന്നതും കരയുന്നതും ചിരിക്കുന്നതുമൊക്കെ ' ചിന്താശേഷി ഉണ്ടാകുന്നതു തന്നെ പറയുന്നത് മനസ്സിലാക്കാൻ തുടങ്ങുമ്പോൾ മാത്രമാവും അപ്പോൾ പോലും ചിന്തിച്ചോളണം എന്നില്ല വളരെ കുറച്ചു കുട്ടികൾ ചിന്തിക്കാറുണ്ട്. അതാണ് പിള്ള മനസ്സിൽ കള്ളമില്ലാത്തത്
@World_explore1433 ай бұрын
Please can you avoid chali in beginning of the program please?
@SuperXtremeboys3 ай бұрын
True Esp Pisharadi
@ajaypappan7961Ай бұрын
Pisharidi ..The kilogram was not invented by a single person, but was developed as part of the metric system during the French Revolution, with the French National Assembly aiming to create a standardized system of measurement "for all people, for all time" - essentially making the kilogram a product of the French government during this period; the term "kilogram" itself is derived from French terminology, combining the Greek "khila" meaning thousand with "gram" signifying a small weight. Physical representation: Later, a physical platinum-iridium cylinder was created to represent the standard kilogram, known as the "International Prototype of the Kilogram" (IPK).
@rashimon8124Ай бұрын
15:43 മുതൽ കാണുക
@aloneman-ct100Ай бұрын
Thankyou🎉
@bilal13.9 күн бұрын
1795-ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ഒരു ലിറ്റർ വെള്ളത്തിൻ്റെ പിണ്ഡം എന്നാണ് കിലോഗ്രാം യഥാർത്ഥത്തിൽ നിർവചിക്കപ്പെട്ടത്. ഒരു കിലോഗ്രാമിൻ്റെ നിലവിലെ നിർവചനം ഈ യഥാർത്ഥ നിർവ്വചനം ദശലക്ഷത്തിൽ 30 ഭാഗങ്ങൾക്കുള്ളിൽ യോജിക്കുന്നു. 1799-ൽ പ്ലാറ്റിനം കിലോഗ്രാം ഡെസ് ആർക്കൈവ്സ് അതിനെ പിണ്ഡത്തിൻ്റെ മാനദണ്ഡമായി മാറ്റി
@kaattuvalli74812 ай бұрын
പിഷാരടി എക്സ്പെയർ ആയി 🥲
@Krishnaprasad.7553 ай бұрын
15.44 comedy start
@SIVAKUMAR-284283 ай бұрын
കാർത്തിക്കിൻ്റെ..ആ.. പുതിയ റീൽ ഒന്ന് എപ്പിസോഡിൽ ഇടാമോ??
@preethyjoseph98123 ай бұрын
പിഷാരടി ക്ക് വേണ്ടി ഒരു ചോദ്യം ചോദിക്കാം. ഒരു കിലോ മുട്ടക്ക് ആന്നോ, ഒരു കിലോ പഞ്ഞിക്കു ആന്നോ ഭാരം കൂടുതൽ 🤔🤔
@abuvlogs21292 ай бұрын
☹️☹️ayye ചെറിയ കുട്ടികൾക്കു വരെ അറിയാം പിന്ന 😂
@targetsystems35403 ай бұрын
The kilogram is a SI base unit, defined in terms of two other base units, the second and the metre and the Planck constant, a SI defining constant.[4]: 131 A properly equipped metrology laboratory can calibrate a mass measurement instrument such as a Kibble balance as a primary standard for the kilogram mass.[5] The kilogram was originally defined in 1795 during the French Revolution as the mass of one litre of water. The current definition of a kilogram agrees with this original definition to within 30 parts per million. In 1799, the platinum Kilogramme des Archives replaced it as the standard of mass. In 1889, a cylinder of platinum-iridium, the International Prototype of the Kilogram (IPK), became the standard of the unit of mass for the metric system and remained so for 130 years, before the current standard was adopted in 2019.[6]
@PrinceReacts624 күн бұрын
15.44❤
@abhilashgn52 ай бұрын
Pishaaradi father കഥ...പാവം മമ്മി
@IZZUMEDIAVLOG3 ай бұрын
പിഷാരടി ചേട്ടൻ ഉള്ളോണ്ട് മാത്രം കാണുന്ന ഞാൻ ❤
@RakeshVk-ye5dy2 ай бұрын
A karthi my ullath kond kanatha ente family
@IttoopKannath2 ай бұрын
ഈ നാറിയ അവതാരകന്റെ ബ്രാൻഡിംഗ് കോപ്രായം ഒന്ന് നിർത്തിയെങ്കിൽ.
@anooprajendran99732 ай бұрын
Onnu podave😮
@jmjcreations602Ай бұрын
Potttanpishu😅😅
@ഐശ്വര്യ2 ай бұрын
പിഷാരടി ദൈവത്തെ ഓർത്തു നീ ഇറങ്ങി പൊക്കോ
@thomasmichael65162 ай бұрын
One litre water is one kg.
@saraswathigp38512 ай бұрын
No it's wrong. 1 liter is equal to 910 grams. Ok
@BBcreation2K24Ай бұрын
Does anyone know about starting BGM? 0:07
@lathasankar79853 ай бұрын
ramesh pisharadiyude 101 samsayangal .
@r2k_toxic_yt64526 күн бұрын
After konayadi, program starting. 9:10
@RajagopalP-i4v3 ай бұрын
Avatharam ParamaThara 😢😢😢😢😢😢😢😢😢
@saseendrans23803 ай бұрын
4 °C ഉള്ള ഒരു CC വെള്ളത്തിൻ്റെ തൂക്കമാണ് ഒരു ഗ്രാം അത് Base ചെയ്ത് ആയിരം ഗ്രാം ആക്കി അത് ഒരു കിലോഗ്രാം ആക്കി
@intelligentinvesto9060Ай бұрын
Angane anenkil adutha chodyam. Oru CC ithra aanennu aara adyam decide cheythath?
@Sreejithvp-j7l3 ай бұрын
pishuu❤❤L
@naushadasalpy96943 ай бұрын
കിലോ യെ കുറിച്ചുള്ള പിശാരടിയുടെ ചോദ്യം ബാലിശമായിപ്പോയി കിലോ വരും മുമ്പ് മന്ന്, റാത്തൽ, തുടങ്ങിയ പല അളവ് യൂണിറ്റുകളും ഉണ്ടായിരുന്നു, അത് കണക്ക് കൂട്ടാനും ഗുണിക്കാനും ഒക്കെ സൗകര്യത്തിനായി ആയിരം ആയി ഡിവൈഡ് ചെയ്യാൻ കഴിയും വിധം ഗ്രാം കിലോഗ്രാം ടൺ എന്ന കണക്കിൽ ഉണ്ടാക്കിയതാണ്, മീറ്ററും സെന്റ്റീമീറ്ററും ഒക്കെ അതുപോലെ തന്നെ
@തേൻനെല്ലിക്ക3 ай бұрын
Nice information
@Clingclungbottles3 ай бұрын
The kilogram, symbol kg, is the SI unit of mass. It is defined by taking the fixed numerical value of the Planck constant h to be 6.62607015×10−34 when expressed in the unit J⋅s, which is equal to kg⋅m2⋅s−1, where the metre and the second are defined in terms of c and ΔνCs.
@geeslasebastian806612 күн бұрын
ചളി രമേശ് പിഷാരടി
@ShuhaibaP-w2r2 ай бұрын
പഹലോ പി.ജഡ്സ് സ പൂജ്യം - എ.ങ്ങിനെ വന്നു. അതിന് ശേഷം ഒന്ന് എന്ന അക്കം എണിനെ വന്നു. പിന്നെ നമ്മുടെ മതാപിതാ ക്കളെ നമ്മുക്ക് എന്താ ഉറപ്പ് മറ്റുള്ളവർ പറഞ്ഞതുപഠിപ്പിച്ച് തന്നതല്ലാതെ നമ്മുക്ക് സ്വന്തം തെളിയിക്കാൻ പറ്റുമോ - പിന്നെ ടി.N.A. എന്ന് പറഞ്ഞേക്കല്ല - നമ്മൾക്ക് സ്വന്തം തെളിയിക്കാൻ പറ്റുമോ
@swathusuhan52463 ай бұрын
Pishadyyudaqustion😅😅😅😅😅
@rishinaradamangalamprasad73423 ай бұрын
One ml of water is equal to 1 gram.that is the base.
@nandakumarannair94293 ай бұрын
Correct answer.
@madhusoodananputhiyapurayi66033 ай бұрын
ഹലോ മിസ്റ്റർ.പിഷാരടീ ആദ്യം ഗ്രീനിച്ച് രേഖ എന്താണ് എന്ന് അറിയാമോ. ശേഷം പറയാം മറുപടി
@Essra3102 ай бұрын
KG ടെ സംശയം,ഇത് ഞാൻ കുറേ ആലോചിച്ചതാ... 🙄🙄
@RoadRollerA180DАй бұрын
Chat GPT elle 🫣🤔
@keralagreengarden80593 ай бұрын
കോഴി ആണോ, കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്😂😂😂
@Mentalistriyas2 күн бұрын
ഹിറ്റ് കാണണം എന്ന് വിചാരിച്ച് വന്നതാണ് അവന്റെ ചളികേട്ട് ഇറങ്ങിപ്പോന്നു ഒന്നും വേണ്ട എന്ന് കരുതി
@HARIKUMARRenjith3 ай бұрын
എനിയ്ക്ക് ഒരു സംശയം പിഷാരടി ചേട്ടാ ഈ പറയുന്ന ഒരു കിലോ പടി അത് ഏത് ഉപകരണത്തിൽ വച്ചാണ് അതിന് ഒരു കിലോ വെയിറ്റ് ഉണ്ടെന്നു കണ്ടെത്തിയത് answer me 🙏🙏🙏
@haneefakk47712 ай бұрын
😂😂😂😂😂😂😂 കേൾക്കുന്ന ഞാനും ഇത് പറയുന്ന പിശാരടിയും സത്യം പറഞ്ഞാൽ .😂😂😂
@MuraliMukalel3 ай бұрын
Samskritham allennu pisharadikku theliyikamo
@abuvlogs21292 ай бұрын
പിഷാരടിയുടെ ചളി Skip ചെയ്യുന്നവർ ലൈക്
@magicianbenkuravilangad8267Ай бұрын
എന്തിനാ നിങ്ങളുടെ ചളി 😅
@rasheedv.a55792 ай бұрын
15:43 മുതൽ കണ്ട് തുടങ്ങിയവർ
@MahidharanTC2 ай бұрын
ഈ അലവലാതി പിഷാരടിയെ ഈ ഇത്തരമൊരു നല്ല പരിപാടിയിൽ നിന്നും നീക്കിയാൽ വളരെ നന്നായി ഒരു ചിരി....... നല്ല നിലവാരത്തിൽ പോകും.
@kalippankalippan1103 ай бұрын
വന്ന് വന്ന് 10മിനിറ്റ് ഇവരെ ചളി അത് ഞാൻ തട്ടി മാറ്റിയിട്ടു ആണ് മിക്കവാറും എല്ലാവരും കാണാറുള്ളത്
@praveenpravivlogs3 ай бұрын
😁😁😁
@josekuttyjoseph67332 ай бұрын
പിഷാരടി ചോദിച്ച ചോദിച്ച ചോദ്യത്തിന് ക്രിത്യമായ ഉത്തരമുണ്ട് ...... ബ്രില്യന്റ് ചോദ്യം
@PeterGain-x1o3 ай бұрын
ആദ്യം ഉണ്ടായത് കട്ടിയാണ് അതിനുശേഷം ആണ് കിലോ ഉണ്ടായത്
@minivarghese54193 ай бұрын
പിശു ദൈവത്തിന്റെ ഭാഷയിൽ ആണ് . പിന്നെ അവര് പിശുന്റെ കാര്യം mathrem ചിന്തിച്ചു കിടുക്കും
@fathimazuhara17683 ай бұрын
Aadhyam 1kg nde katta yundaakiya aal ariyo mattendha ngilum randidangayyil allannit kattayundakiyadhaayirikkum .pinne adhindallavil yendh venengilum allakkalo ore allav kittuvallo😅
Age nganeyaan parayunhath..oraal 10 vayas enh parayugayaanengil athenganeyaa 10 aayi karuthuga Athil ithim onhalle 10 kg enganeya undaakiye 😅😂
@mohanankalarickal26333 ай бұрын
അറിവില്ലായ്മ ഒരു അഹങ്കാരമാക്കരുത് പിഷാരടി .... സയൻസ് പഠിക്കാത്തതിൻ്റെ കുഴപ്പം...
@vargheset70012 ай бұрын
കാർത്തിക്കിന് കല്യാണം കഴിക്കാൻ ഉള്ളത് പ്രായം aayo😂?
@MarykuttyBabu-el6np2 ай бұрын
പിഷാരടി ഓവറാക്കി ചളമാക്കരുത്
@Raneez_yousuf3 ай бұрын
Pisharadi 🤣
@AnilKumar-gz1dh3 ай бұрын
British standard weights and measures അനുസരിച്ചു ൽ ഒരു model ഉണ്ടാക്കി അത് പിന്നീട് scientific standard ആക്കി മാറ്റി.
@IbhrahimPuthusheri2 ай бұрын
എടാ പിഷാരടി നിന്നെ പിഷാരടി എന്ന് വിളിച്ചാലും സംഘി എന്ന് വിളിച്ചാലും രണ്ട് സൈമല്ലേ
@peethambaranramankutty40095 күн бұрын
ഒരു കിലോ എത്ര ഗ്രാമാണ് 1000 ഗ്രം.
@Highrangekiddoz3 ай бұрын
Pishu❤❤❤..
@jayaprasad6543 ай бұрын
പിഷാരടി ഇങ്ങനെ ആളുകളെ വെറുപ്പിക്കരുത്... കോമഡി ആകാം പക്ഷേ ട്രാജടി ആകരുത്
@sukumarikrishnakripa52102 ай бұрын
അവർ പറഞ്ഞത് തെറ്റ്. സബ്ജെക്ട് ടീച്ചേർസ് മലയാളം ഹിന്ദി. ലാംഗ്വേജ് ടീച്ചേർസ് ആണ് ഹിന്ദി ഇംഗ്ലീഷ് മലയാളം തുടങ്ങി. സബ്ജെക്ട് ടീച്ചേർസ് ഫിസിക്, കെമിസ്ട്രി, സോഷ്യൽ, ബിയോളജി തുടങ്ങിയവയാണ്. ടീച്ചർ എന്ന് പറഞ്ഞു തള്ളുമ്പോൾ ശ്രദ്ധിക്കണം
@nishpakshan3 ай бұрын
പിഷൂ, ഒരു ലിറ്റർ ശുദ്ധജലത്തിന്റെ ഭാരം ആണ് ഒരു കിലോ.
@manjeshwaram3 ай бұрын
Sheriyaano
@vijaykumarvijay25743 ай бұрын
AdAKUNNA.PESARDI
@RathnakaranCk-p7y2 ай бұрын
Pishaaradi uluppu ennonnu illaathayo
@vijayannair832 ай бұрын
Achanu achan ennu perittathara. Ramesh pisharadi should answer
@kanakadaskunissery98673 ай бұрын
Pisharadiye mattannam
@MaryYohannan-u3m3 ай бұрын
Pisharadiye yeduthu doorekalaye
@World_explore1433 ай бұрын
Pishaaradiyude per maattanam... Chaliyadi yennaakkanam..
@devikanair21443 ай бұрын
എന്തിന്😊..usual comedian നേക്കാല് വളരെ ഭേദം ആണ്😅...
@sajeevsmofficial2 ай бұрын
Pisharadi don’t spoil this show with your chali, really too much , speak little , there is one statement “ empty vessel make more noise “
@basheerali11693 ай бұрын
One KG is Imagnary. Once they MAde the Katti Then They NAmed it On KG Katti. Same as Chakka
@gabrieldaniel71903 ай бұрын
ആദ്യത്തെ കട്ടി 1/500ഉണ്ടായിരുന്നു. അത് ഉണ്ടാക്കിയ ആൾ ഒരു കിലോ എന്നു പറഞ്ഞു അന്നുമുതൽ എല്ലാവരും അത് ഒരു ക്രിലോ എന്നു പറഞ്ഞു.